Thanks alot ഞാൻ ഏറ്റവും അധികമായി ആധി കൊണ്ടിരുന്ന ഒരു പ്രശ്നം ഇന്ന് ഇത് കേട്ടപ്പോൾ മനസ്സിൽ ആയി. സമാധാനം കിട്ടി ❤അള്ളാഹു രക്ഷിക്കട്ടെ
@vineeshvlogger8341Ай бұрын
മരണത്തെ ഇഷ്ടപ്പെടുന്നവൻ ഒരിക്കലും ഭൂമിയിൽ അധർമ്മങ്ങൾ ചെയ്യില്ല എല്ലാവരെയും സഹായിക്കാനും ആരെയും കുറ്റം പറയാൻ ഒന്നും നിൽക്കില്ല നമ്മൾ നമ്മളുടെ പണി ചെയ്തു പോകും മരണത്തെ ഇഷ്ടപ്പെടുന്നവൻ അങ്ങനെയാണ് ജീവിക്കുക ഞാൻ മരണത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഇത് കേട്ടപ്പോൾ നല്ല ഇഷ്ടമായി എന്തായാലും ഈ ഒരു പ്രസംഗം❤🙏🙏🙏❤️❤
@SharifSharif-j2r23 күн бұрын
@@vineeshvlogger8341 എ നി ക്ക് ജീ വി ക്ക ണം. കൊ തി തീ ര് ണി ല്ല. അ ല്ലാ ഹു വി ന് ന ന് മ ചെ യ് തു വേ ണം.എന്നതാണ്ആഗ്രഹം.
@UsmanKp-vt9psАй бұрын
മരണവും മരണാനന്തര ജീവിതവും റബ്ബ് സന്തോഷമുള്ളതാക്കി തരട്ടെ ആമീൻ
@Moideenkutty.U.K.Moideenkutty.24 күн бұрын
മുസ്‌തഫ മൗലവി ഇത് പോലുള്ള പണ്ഡിതൻ ന്മാരാണ് നമുക്ക് വേണ്ടത് എതിർക്കാൻ യുക്തി വാദികൾ പോലും വരാൻമടിക്കും 👍🏻
@xlaska7511 күн бұрын
സത്യം
@salahudheenayyoobi3674Ай бұрын
മരണം ആനന്ദവും അനന്തസുഖശായിയുമാണ്. ഒരിക്കൽ അനുഭവിച്ചതാണ്. ആ സൗന്ദര്യാനുഭവം അവാച്യമാണ്... 👌
@SwaabhimanАй бұрын
Pretham😂
@SharifSharif-j2rАй бұрын
ഒന്ന് പോ ടോ ചെ ങ യീ. അ നു ഭ വി ക്കു ക. തി രി ച്ച് വ രു ക. ത ളള ല്ല.
@AbdullaAbdulla-sm3xxАй бұрын
ഈ പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് എങ്കിലും നമ്മൾ ആരും ഇത് ചിന്തിക്കാറില്ല അന്യരുടെ മുതൽ വാരി കൂട്ടണം എന്നഒരു ചിന്ത മാത്രം ഉള്ളൂ......
@shemeemp422728 күн бұрын
മരിച്ചിട്ട് തിരിച്ചു വന്നതാണോ,താങ്കൾ...?!
@ummervpm433628 күн бұрын
നിങ്ങൾ കബറിൽ നിന്നാണോ....
@kasimm4677Ай бұрын
നല്ല ഉപകാര പ്രതം. എൻറ ഭയം മാറി .🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 Masha ALLAH🌹
ഇസ്ലാം ഭയപ്പെടുത്തുന്ന മതമല്ല, സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മാനവികതയുടെയും മതമാണ്.❤
@ambuva2298Ай бұрын
അത് കാണുന്നുണ്ട് ലോകം മുഴുവൻ
@ayshanadira956Ай бұрын
മുസ്ലിം name ഉണ്ടായത് കൊണ്ട് മുസ്ലിം ആവില്ല..
@ayshanadira956Ай бұрын
എന്തൊരു മനസമാധാനം ഇത് കേട്ടപ്പോൾ... Subscribed😍
@monumuthu120515 күн бұрын
👍🏻👍🏻
@fathimabeevi6255Ай бұрын
ഈ വിലപ്പെട്ട അറിവുകൾ നൽകുന്ന താങ്കൾക്ക് നന്ദി ❤
@siddiquebathali5872 ай бұрын
കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന ഒരു ഗായകൻ വല്ലപ്പോഴും കള്ള് കുടിക്കാറുണ്ട് അയാൾ മരണപ്പെട്ടപ്പോൾ ആക്സിഡന്റ് ആയിരുന്നു. പക്ഷേ അയാളുടെ മുഖത്ത് ആ മൃതദേഹo വളരെ സന്തോഷമായിട്ടുള്ള രീതിയിലാണ്കാണപ്പെട്ടത് ആള് മുസൽമാനാണ്,... ഞാൻ കണ്ടപ്പോൾ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. മരണപ്പെടുമ്പോൾ വേദന ഉണ്ടായിരുന്നെങ്കിൽ എത്രത്തോളം വേദന ഈ വ്യക്തിക്ക് ഉണ്ടാകുമായിരുന്നു നിത്യവും പാട്ടുപാടുകയും ചില സിനിമയിലും അഭിനയിച്ചിട്ടുണ്ട്... അതുപോലെ കൊച്ചി ഹനീഫ നിരവധി പേർ മരണപ്പെട്ടപ്പോൾ ഞാൻ മുഖം നോക്കാറുണ്ട് അപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട് . താങ്കൾ പറയുന്നത് ഞാൻ ഒരുപാട് മുൻപേ ചിന്തിച്ചിട്ടുണ്ട്.....
@mujeebkm-kl9qz2 ай бұрын
Eranjoli moosaka anno
@MuhammedMurshid-k2k2 ай бұрын
@@siddiquebathali587 കണ്ണൂർ സലിം ആണോ
@RasiyaKp-f2w25 күн бұрын
അല്ല കണ്ണൂർ സലീം
@jubusworld4875Ай бұрын
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼
@shameerabdu6960Ай бұрын
അറിവ് എല്ലാവർക്കും ഉണ്ടാവും പക്ഷേ ആത്മജ്ഞാനം നേടിയവർക്ക് ഭയമില്ല
@hajara9027Ай бұрын
Oru paad samaadanam kitti yaa rabbil aalameen
@noorashemsi8648Ай бұрын
ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. റെസൂൽ. (S) മരണം. വേദനയേ കുറിച്ച് പറഞ്ഞതിൽ എനിക്ക് യാതൊരു സംശയവും ഇല്ല.. 100% സത്യമാണ്
@najimu44412 ай бұрын
മരണത്തിനു വേദനയില്ല എന്നത് ഒരു ശാസ്ത്ര സത്യമാണ്..
@ayshanadira956Ай бұрын
ഇങ്ങനെ ആണ് ഇസ്ലാമിലേക്കു ക്ഷണിക്കേണ്ടത് 🥰👏🏻👏🏻👏🏻🌹🌹🌹🌹🌹
@ashrafabdulla17682 ай бұрын
ഇസ്ലാമിന്റെ യാഥാർഥ്യം അറിയാനും, ഭയപ്പെടുത്തുന്ന ഇരുണ്ട വേലി കെട്ടിനുള്ളിൽ നിന്നും വെളിച്ചത്തിലേക് ഒരു സൂര്യ കിരണം,,, നാഥൻ അനുഗ്രഹിക്കുമാറാവട്ടെ ❤
@mohamedshareef33612 ай бұрын
ഇത്തരം വഴിപിഴപ്പിക്കുന്ന പിശാചുക്കൾ ഭൗതികമായ് ചിന്തിക്കുന്ന കപടവിശ്വാസികൾക്ക് മാനസിക സുഖംനൽകുന്നു. നബി(സ)യുടെ ഇത്തിബാഅ നിഷേധിച്ചു അവിടന്ന് പറഞ്ഞ സത്യമായവയെ യുക്തിക്കനുസൃതം നിഷേധിക്കുന്ന ഈ സർവ്വമത സമഭാവൻ ശ്വാസികൾക്ക് മാതൃകയല്ല
@subairpa124119 күн бұрын
വിയോജിക്കുന്നു .. കാരണം പല അനുഭവങ്ങളും ഉണ്ട് , മരണം അത് അനുഭവിച്ചാൽ മാത്രമേ മനസിലാവൂ , ഏറ്റവും ഹൈറായ ജീവിതത്തിനും ഏറ്റവും നല്ല മരണത്തിനും വേണ്ടി ദിവസവും അള്ളാഹുവിനോട് ദുആ ചെയ്യുക ( ഞാൻ ചെയ്യാറുണ്ട്) ..
@SaleemMk-e2n18 күн бұрын
Olakka
@NazeerAboobakerАй бұрын
അസ്സലാമു അലൈക്കും മുസ്തഫ മൗലവി മൗലവി പറഞ്ഞതിന് ഒരുപാട് യാഥാർഥ്യ സത്യങ്ങളും സത്യം തെളിഞ്ഞുവരുന്നതുപോലെ എനിക്ക് ഇപ്പോൾ കൂടുതൽ ഉറപ്പായി ഉറപ്പായി അങ്ങനെ വരുവാനുള്ള കാരണം ഞാനിത് ഒന്നും അറിയാതെ തന്നെ എന്റെ സുഹൃത്തുക്കളോടൊക്കെ ഇങ്ങനെയൊക്കെ ഉസ്താദ് പറഞ്ഞതുപോലെ ഉള്ള കാര്യങ്ങൾ വിവരിച്ചു പറയുമായിരുന്നു അപ്പോഴൊക്കെ അവൾ എന്നെ പരിഹസിച്ചു പറയുമായിരുന്നു നിങ്ങൾക്ക് ഭ്രാന്താണ് നിങ്ങൾ ഏതു മതക്കാരനാണെന്നൊക്കെ ചോദിച്ചു ആക്ഷേപിക്കാൻ കാരണമുണ്ടായപ്പോഴൊക്കെ ഞാൻ ചിരിച്ചു മാഞ്ഞു പോയിട്ടുണ്ട് ശേഷം ഞാൻ സ്വയം ആലോചിക്കുമായിരുന്നു
@AbdullaAbdulla-sm3xxАй бұрын
അസ്സലാമു അലൈകും....
@SharifSharif-j2r23 күн бұрын
@@NazeerAboobaker മ ന സ് പ റ യു ന്ന ശരി യെ ആസ്പദമാക്കി കറങ്ങുന്ന ചക്രം വേ ഗം ഒഴിവാക്കുക എന്നതാണ് ബുധദി .
@noorashemsi8648Ай бұрын
ഖബറിലെ ആദ്യരാത്രി എന്നും പറഞ്ഞു. വെള്ളതലേകെട്ട് കാർ പറഞ്ഞുണ്ടാക്കുന്ന ഭീഖരത കേട്ടാൽ അപ്പോൾ തന്നെ ഹറ്റാക്ക് വന്നുപോകും ഇങ്ങനെ. ഉമ്മെയെക്കാൾ നമ്മളെ സ്നേഹിക്കുന്ന കരുണാ നിധിയെ 😔 ക്രൂരനായി ചിത്രീ കരിക്കുന്ന മൊയ്‌ല്യാക്കന്മാർക്ക് അവരുടെ പ്രവൃത്തി യുടെ പ്രതിഫലം അള്ളാഹു കൊടുക്കട്ടെ ആമീൻ
@FalanaxАй бұрын
കരുണാനിധിയോ? അമ്പനെ സിരിപ്പിക്കല്ലേ....
@noorashemsi8648Ай бұрын
@@Falanax പോടോ..... പ്രപഞ്ചത്തിന്റ സൃഷ്ട്ടാവ് കരുണാ നിധി യാണ് കരുണാ മയനാണ് കാരുണ്ണ്യവാനാണ് അവനെ പോലെ മനുഷ്യനെ സ്നേഹിക്കുന്ന വേറെ ആരുണ്ട് നിനക്ക് ചോദിക്കാൻ ഉള്ളത് ഫലസ്തീൻ പ്രശ്നം ആയിരിക്കും ഫലസ്തീനിൽ മരണപെടുന്നവർ നേരെ സ്വർഗത്തിലേക്കാണ് പോകുന്നത് ഈ നശിച്ച ലോകത്തേക്കാൾ ഏറ്റവും ഉത്തമം സ്വർഗം ആണ്.. അവിടെ പിന്നെ മരണം ഇല്ല.
@HasankK-gh5fjАй бұрын
ഭയം വിതച്ചു കാശുണ്ടാക്കുന്ന വിഭാഗമാണ് പൗരോഹിത്യം..... നമ്മൾ ഏതു വിശ്വാസത്തേയും ശാസ്ത്രീയമായി സമീപിക്കുക...... പ്രകൃതിയുടെ പിന്നിലുള്ള അദൃശ്യമായ ഒരുശക്തിയിൽ വിശ്വസിക്കുക..... സൽകർമങ്ങൾ ചെയ്തു ജീവിക്കുക..... ആരെയും വാക്ക്കൊണ്ടുപോലും ദ്രോഹിക്കില്ല എന്ന് തീരുമാനിക്കുക..... എല്ലാം സന്തോഷകരമാക്കാം 💕
പുരോഹിതരുടെ അവസാന ആയുധമാണ് മരണവേദന..... ജനങ്ങളെ ഭയപ്പെടുത്തി തന്റെ കീഴിൽ കൊണ്ടുവരാനും പണം സമ്പാദിക്കാനും പുരോഹിതർ ഇത് ഉപയാഗിക്കുന്നു..... മൗലവി ഇതിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു..... അഭിനന്ദനങ്ങൾ
@muhammadkp1967Ай бұрын
നല്ലൊരറിവ്❤❤❤
@sanafida89882 ай бұрын
"kullu nafzin daaikathul 😔മൗത്ത്" മൺകൂടും😔 ഇണയും😔 നാം മക്കളും...😔😔😔
@SPEED_X378823 күн бұрын
എന്റെ ഉമ്മയുടെ മരണം എന്റെ കണ്മുന്നിൽ വെച്ചായിരുന്നു വളരെ ശാന്തമായിട്ടായിരുന്നു എന്റെ ഉമ്മ മരിച്ചത്
@Noufal-mf5ug2 ай бұрын
വളരെ നല്ല ഒരു പ്രഭാഷണം
@asifmohf90952 ай бұрын
പ്രതീക്ഷ തരുന്ന സംസാരം.
@abdulrasakprasak2 ай бұрын
ഇത്‌വരെ പ്രതീക്ഷയിലായിരുന്നോ ?😂
@abdurshimanmp73932 ай бұрын
മുസ്തഫ മൗലവിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@JabberAbdul-o6v2 ай бұрын
പുതിയ പുതിയ അറിവുകൾ
@MohammedShareef-f7jАй бұрын
ഇത് സത്യം ആവാൻ സാധ്യത ഉണ്ട്,
@HassainarPA-ek4wfАй бұрын
❤❤❤❤❤❤❤ super ❤❤
@MuhammadAli-nz8bwАй бұрын
മരണം രുചിച്ച നോക്കും. എല്ലാ ശരീരവും
@kazynaba48122 ай бұрын
ഞാൻ എന്റെ father in law, ബാപ്പ, ഭർത്താവ് ഇവരുടെയൊക്കെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയാണ്. പ്രയാസങ്ങൾ ഇല്ലാത്ത മരണമായിരുന്നു.
@AbdusalamThuruthi-zg9cz2 ай бұрын
Good
@basheerb7951Ай бұрын
ഏതെങ്കിലും മനുഷ്യൻ മരണവേദനയിൽ പിടയുന്നത് കണ്ടിട്ടുണ്ടോ? കുറച്ചു കൂടി കഴിഞ്ഞാൽ മരണത്തിന്റെ മലക്കായ അസ്റഹീൽ എന്നൊന്ന് ഇല്ലെന്നും പറയും.
@kazynaba4812Ай бұрын
Azraaeel ഇല്ലെന്നു വിശ്വാസികൾക്ക് പറയാൻ കഴിയില്ല.
@basheerb7951Ай бұрын
@@kazynaba4812 പറയാതെ പറഞ്ഞു കഴിഞ്ഞു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@kunhimohamedmankarattodiАй бұрын
@@basheerb7951 ഒരു പോത്തിനെ അറക്കുമ്പോൾ അത് കാണിക്കുന്ന വെപ്രാളം കണ്ടിട്ടില്ലേ.അത് ആ സമയത്തു വേദന അനുഭവിക്കുന്നു എന്നതിന്റെ തെളിവാണത്. മരണവേദന എന്നത് മരിക്കുമ്പോൾ ഉണ്ടാകുന്ന വേദനയെ പറ്റിയാണ്. മരണ ശേഷം ഉണ്ടാകുന്നതിനെ പറ്റിയല്ല.മരണ ശേഷം വേദന ഉണ്ടാകുമോ എന്നത് വേറെ വിഷയമാണ്.
@ajoysukumaran5553Ай бұрын
Good Vision
@AbulHassan-f5s2 ай бұрын
താങ്കളെ പോലുള്ള വിവേകികൾ ഇനിയും ഉണ്ടാക ട്ടെ
@abdullatheef82932 ай бұрын
ഇതുപോലെ അറിവുള്ളവരുടെ വാക്കുകൾ മാത്രം കേൾക്കുക. മനുഷ്യനെ ഭയപ്പെടുത്തി മത പ്രസംഗം നടത്തി പൈസ സമ്പാദിക്കുന്ന മൗലവിമാരെ ബെഹഷിക്കരിക്കണം.
@abdurshimanmp73932 ай бұрын
കറക്റ്റ്
@OuseppАй бұрын
മണ്ടൻ മുത്തപ്പയുടെ ജീവിത മാർഗം എന്താണ്?
@OuseppАй бұрын
മണ്ടൻ മുത്തപ്പായുടെ ഉപ ജീവന മാർഗം എന്താണ്?
@OuseppАй бұрын
മണ്ടൻ മുത്തപ്പായുടെ ഉപ ജീവന മാർഗം എന്താണ്?
@ph_naseerАй бұрын
സർവവേദ സത്യവാദിയുടെ സകല വരട്ടുവാദങ്ങളും ഈയിടെ അലിയാർ ഖാസിമി പൊളിച്ചടുക്കുന്നത് കേട്ടു Great Speach
@dd-zl4yr2 ай бұрын
❤❤
@nafirahmank713129 күн бұрын
അതെ മരണവേദനയെക്കുറിച്ച പണ്ഡിതന്മാർ പ്രസംഗിക്കുമ്പോൾ ഞാൻ ഓർക്കുമായിരുന്നു അങ്ങനെയാണെങ്കിൽ അള്ളാഹു റഹ്മാന്നും റഹീമും ആണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ എന്ന്
@vineeshvlogger8341Ай бұрын
Good❤️🙏🙏
@Noufal-mf5ug2 ай бұрын
Yes
@ahammedkabeer5783Ай бұрын
Good speeh
@kunchithangal793913 күн бұрын
പടച്ചോനെ പ്രണയിച്ചവർ ക്ക് മരണം ഉരുകുടി യിരിക്കലാണ്, ആനന്ദവും ആണ്, അല്ലാത്ത വർക്കോ പ്രയാസം,
@alifshaji2 ай бұрын
താങ്കൾ നല്ല ഉൾകാഴ്ചയുള്ളയാളാണ്
@hi-rf2eo25 күн бұрын
മദ്യപാനികളോട് മദ്യം ആരോഗ്യത്തിന് നല്ലതാണ് oru side efectum ഇല്ല എന്ന് പറയുമ്പോ കേൾക്കുന്ന ആനന്ദമാണ് ഓരോരുത്തർക്കും 😅
@Fathimaskitchen313Ай бұрын
ചെറിയ ഒരു സമാദാനം
@noushadk204927 күн бұрын
ഹെഡിംഗ് കണ്ടപ്പോൾ കേൾക്കാൻ തോന്നി കേട്ടപ്പോൾ ശുദ്ധ വിവരക്കേടു പറയുന്നവനെന്നതും ഖുർആൻ തിരിയാത്തവനെന്നതും കൂടുതൽ കൂടുതൽ വ്യക്തമായി
Sathyam e karyam valare sheriya ith pandoru sufivaryan paranjhittund
@hameedfathima76282 ай бұрын
Abdul. Hameed. Mangala. Puram. ❤❤❤
@ashrafpichanАй бұрын
Edakkara, nilmbur
@surumakankal7849Ай бұрын
മരണ തിന് വേദന ഇല്ല എന്ന് എങ്ങിനെ പറയാൻ കഴിയും. ശരീര തിന് ഒരു മുറിവ് വരുമ്പോൾ തന്നെ നമുക്ക് വേദനിക്കുന്നില്ലേ😮. ഒന്ന് തല കറങ്ങുമ്പോൾ തന്നെ എത്രപരിഭ്രന്ധി ഉണ്ടാകുന്നു.
@adhilrockz3125Ай бұрын
ഒരു സംശയം ആണ് കേട്ടോ നല്ല വേദന വന്നാൽ നമ്മൾ പ്രതികരണം നടത്തും ഒന്നുകിൽ വലിയ വായിൽ കരയും അല്ലെങ്കിൽ കിടന്നു പിടയും മരിക്കുന്നവർ ആരും ഇങ്ങനെ ചെയ്യുന്നത് കാണുന്നില്ല ചിലപ്പോൾ അടുത്ത് കിടന്നു ഉറങ്ങുന്ന ഭാര്യ പോലും അറിയില്ല ഇത് എന്റെ ഒരു സംശയം മാത്രം ആണ് തെറ്റുണ്ടെങ്കിൽ തിരുത്താം
@AbdulNazar-mv4liАй бұрын
മരണത്തെക്കുറിച്ച് ഖുർആൻ എന്നുപറഞ്ഞു ഹദീസ് എന്തു പറഞ്ഞു എന്നാണ് നോക്കേണ്ടത് .നമ്മുടെ വൃത്തിഹീനമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല
@sadik5357Ай бұрын
@@AbdulNazar-mv4li മരണത്തെ കുറിച്ച് ഖുർആൻ എന്ത് പറഞ്ഞു എന്ന് നോക്കൂ ഹദീസുകൾ എല്ലാം വിശ്വാസിക്കാൻ കഴിയില്ല
@BadianasrinАй бұрын
നമ്മൾ ആരും മരിച്ച് തിരിച്ച് വരാത്തത് കൊണ്ട് ആർക്കും എന്താണ് സത്യം എന്ന് അറിയില്ല. ജനനം വേദന ഇല്ലാത്തതു കൊണ്ട് മരണവും അത് പോലെ ആകട്ടെ
@NazeerAboobakerАй бұрын
മുസ്തഫ ഉസ്താദ് സുധാകരമായി പറയപ്പെടുന്നത് പോലുള്ള ഒരുപാട് അനുഭവങ്ങൾ ജ്ഞാനി ഞാനും കണ്ടിട്ടും കേട്ടിട്ടുണ്ട് അനുഭവത്തിലുണ്ട് മരണം ഒരു ബന്ധുമിത്രാദികൾ കരയുവാൻ ഉണ്ടാകുന്ന കാരണം കൂട്ടത്തിൽ ഒരാൾ പിരിഞ്ഞുപോകുന്നു ഇന്ന് ഇവിടെ ഇറങ്ങിയാൽ നാളെ പള്ളിക്കാട്ടിലാണോ എന്നുള്ള വേദന എല്ലാവർക്കും ഉണ്ടാകാം സ്വാഭാവികം എന്റെ കൂടെ ഇന്നോളം കഴിഞ്ഞു കൊണ്ടിരുന്ന എന്റെ ബന്ധുമിത്രാദികളെ ഇനി എന്നാണ് ഞാൻ പരലോകത്ത് വെച്ച് കാണുക എന്നുള്ള ഒരു വിഷമം മരിക്കുവാൻ കിടക്കുന്ന മനുഷ്യനും ഉണ്ടാകാം എന്നാലും ഒരു സമാധാനം ഉണ്ട് എന്നേക്കാൾ മുൻപ് ഭരിച്ച ബന്ധുമിത്രാദികൾ പലരും പരലോകത്ത് ഉണ്ടല്ലോ എന്നൊരു സമാധാനവും ഇങ്ങനെ രണ്ട് രീതിയിലും ഒരു രീതിയിൽ സുഖവും മറ്റൊരു രീതിയിൽ ദുഃഖവും ഈ മനുഷ്യനെ യാത്രയ്ക്ക് കൺവീഷനാക്കാം എന്നാൽ എന്റെ അഭിപ്രായത്തിൽ പറഞ്ഞാൽ മരണം നമ്മൾ ദുനിയാവിലുള്ള ദുരിത ജീവിതത്തിൽ നിന്നും നമ്മളെ തെറ്റി ചെയ്യിപ്പിച്ചു കൊണ്ടിരിക്കുന്ന ദുൽ ശരീരത്തിൽ നിന്നും വേർപിരിയുന്ന ആത്മാവിലെ പരിഷമാക്കി പരലോകത്തേക്ക് ചെല്ലുന്നു എന്നുള്ള ഒരു ആശ്വാസമാണ് ഈ ആഗ്രഹിക്കുന്ന ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും രക്ഷ അല്ലാഹുവിനെ വിശ്വസിക്കുന്ന എല്ലാം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമീൻ അസ്സലാമു അലൈക്കും
@vineeshvlogger8341Ай бұрын
മൂല്യമാല ഇടയിലെ നല്ല ബുദ്ധി ഉള്ള ഒരാളെ കണ്ടു ❤
@superherograndson5996Ай бұрын
My grandfather also passed away in sleep
@yachuchanel623Ай бұрын
അല്ലെങ്കിലും ഒരു മനുഷ്യന്റെ മരണ സമയത്തു അയാളുടെ ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ലാത്ത മാനസികമായും ശാരികമായുള്ള ഒരു വലിയ വേദനയിലാരിക്കും ഉണ്ടായിരിക്കുക അത് കൂടാതെ മരണത്തിന് വേറെ വേദന എന്നൊക്കെ പറഞ്ഞ് ദൈവത്തെ ക്രൂരനായി ചിത്രീകരിക്കുകയാണ് ഇവർ
@mashoodmahe8744Ай бұрын
👌💯✔️👍❤സൂപ്പർസ്‌പീച്
@DrAbushuraihAlbaniАй бұрын
പ്രിയപ്പെട്ട ഗുരുവാഥാ,കമന്റിസ്റ്റുകളേ..മരണവേദന ശരീരത്തിനല്ല സഹോദരങ്ങളേ..ആത്മാവിനാണ് ان بطش ربك لشديد എന്ന ഖുർആൻ വാക്യം ഉസ്താദ് കാണാത്തതാണോ? അതോ?
@musthafay30182 ай бұрын
❤❤❤❤🌹🌹🌹💐💐💐🌷🌷🌷👍
@addulllaaddullq6871Ай бұрын
പെട്ടെന്ന് മരണം പുല്കുന്ന ചിലരെ സംബന്ധിച്ചു താങ്കളുടെ നിഗമനം ശരിയായിരിക്കാം. എന്നാൽ ശരശയ്യയിൽ കിടന്നു മരണവേദനകൊണ്ട് പുളയുന്ന, ഏറെ സമയത്തിന് ശേഷം,ഉറ്റവർ നോക്കി നിൽക്കെ കണ്ണടക്കുന്ന ചിലരെയെങ്കിലും നാം കണ്ടിട്ടില്ലേ. സകറാത്തുൽ മൗത്ത് എന്ന് വിശേഷിപ്പിക്കുന്ന ഈ സമയത്താണല്ലോ നമ്മൾ അവർക്കു കലിമ ചൊല്ലി വെള്ളം വായിൽ ഒഴിച്ച് കൊടുക്കുന്നത്. മരണ വേദനയുമായി ഇതിനു ബന്ധമില്ലേ. 😌
ആരെയും ശരശയ്യയിൽ കിടതാതിരിക്കുക എത്ര ആരോഗ്യവാൻ ആയാലും ഒരു ദിവസം കൊണ്ട് കാഞ്ഞു പോകും😅
@naseemashihab9059Ай бұрын
ആട് കോഴി പോത്ത് അറവ് നടത്തുന്ന സമയത്ത് വേദന കാണിക്കുന്നു മനുഷ്യൻ ആക്ഷിഡന്റ് പറ്റി റോഡിൽ മരിക്കുബോൾ ഓടി പോവാതെ നില്കാൻ ആരും പിടിച്ചു വെക്ക റില്ല
@naseemashihab9059Ай бұрын
മരണം സമയത്ത് ഹസരഹീൽവരുന്നത് എന്തിന ഉറങ്ങാൻ വരാറില്ല
@rajeshtm53532 ай бұрын
ഇത്തരം വിവേകികളുടെ വാക്കിനെയാണ് നാം കേൾക്കേണ്ടത്.
@ismailpv36622 ай бұрын
അവിവേകി എന്ന് പറ
@kunhimohamedmankarattodiАй бұрын
വേദന കാണാൻ പറ്റില്ല. ഉണ്ടോ ഇല്ലയോ എന്ന് അനുഭവിക്കുമ്പോൾ അറിയാം.എന്തായാലും മരണത്തോട ടുത്ത സമയത്ത് പലരും വേദന അനുഭവിച്ചു കൊണ്ടാണെന്ന് 9:22 തോന്നും വിധം വെപ്രാളം കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജീവൻ ഉണ്ടായിരിക്കുമ്പോൾ വേദന ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എടോ ഒരു പോത്തിനെ അറക്കുമ്പോൾ അത് കാണിക്കുന്ന വെപ്രാളം കണ്ടിട്ടില്ലേ.അത് തന്നെയാണ് മരണ വെപ്രാളം. മരിച്ച ശേഷം അല്ല വെപ്രാളം.മരിക്കുമ്പോഴാണ്.
അപ്പോൾ ആക്സിഡെന്റിൽ മരിക്കുന്നതോ? ആ ആത്മഹത്യ ചൈതു മരിക്കും പോളോ....
@kunhimohamedmankarattodiАй бұрын
@@latheefkottayi8438 മരണ വേദന എന്നത് മരിക്കുന്ന സമയത്താണ്. ശരീരത്തിന്റെ ഓരോ ഭാഗവും നോർമൽ സ്ഥിതിയിൽ നിന്ന് തെറ്റുമ്പോൾ വേദന ഉണ്ടാകും.അത് പലർക്കും വ്യത്യാസമുണ്ടാകാം.അത് അപകടം പറ്റുമ്പോഴും ആത്മഹത്യ ചെയ്യുമ്പോഴും ഉണ്ടാകും.ഇല്ലെന്ന് പറയണമെങ്കിൽ മരിച്ച വ്യക്തി തിരിച്ചു വന്നു പറയണം.മരണനാന്തര ജീവിതം അംഗീകരിക്കുന്ന മുസ്തഫ ഇത് നിഷേധിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വെറുതെ എല്ലാ കാര്യത്തിലും ഭിന്നഭിപ്രായം പറയുന്നത് ശരിയല്ല.
@palakkad376Ай бұрын
മരിച്ചവർക് വേദനഅറിയാൻ കഴിയില്ല
@latheefkottayi8438Ай бұрын
ഇ ചെങ്ങാതി മരിച്ചതിനു ശേഷം എന്നാണാവോ തിരിച്ചു വന്നത്?.... പൊട്ടാ മരണം ഉറക്കിനോടല്ല, ഉറക്കിനെ മരണത്തോട് ആണ് ഉപമിച്ചത് (ശ്വാസം എടുത്തു ബോധമില്ലാത്തഅര മരണം )....
@kareembiriyani6945Ай бұрын
എൻ്റെ ഉമ്മ ഒരു വേദനയും ഇല്ലാതെ എൻ്റെ കൈകളിൽ കിടന്നാണ് മരിച്ചത്
@Rainy.days7Ай бұрын
പ്രാണവേദനയില്ലെന്ന് ആഴത്തിലുള്ള ചിന്ത പങ്ക് വെച്ച മുസ്തഫ മൗലവിയോട് വിനയ പുരസരം നിറഞ്ഞ പിന്തുണ രേഖപ്പെടുത്തുന്നു.സ്വാഭാവികമായി മരിക്കുന്ന 95%വും മൂത്ര വിസർജനം നടത്തുകയോ ഭയാനകത മുഖത്ത് കാണുകയോ ചെയ്യുന്നില്ലെന്ന കാര്യം അദ്ദേഹം പറയാൻ മറന്നതായിരിക്കാം വിരളമായി കാണുന്നത് ശാരീരിക വയ്യായ്മ വഴിയാണെന്ന് മൗലവി പറഞ്ഞു.മരിക്കുമ്പോൾ വേദന.. മയ്യത്തിന് വേദന.. മുൻകർ നക്കറിന്റെ ഇടിയുടെ വേദന.. ഇങ്ങനെ എന്തൊക്കെ ഭയാശങ്കകളാണ് മദ്രസ്സാ പഠനകാലത്ത് മൊല്ലാക്കമാർ മനസ്സിൽ കുത്തി നിറച്ചത് എല്ലാം യുക്തിക്ക് നിരക്കാത്ത പൊട്ട ഹദീസുകളാണെന്ന് ഖുർആന്റെ തെളിച്ചത്തിൽ ഇന്ന് ബോധ്യമാവുന്നു. മുസ്തഫ മൗലവിക്ക് നന്ദി അറിയിക്കുന്നു.
@amharisammankunnel9915Ай бұрын
ഒരുപാട് പേർ നിങ്ങളെ ന്നേൽക്കുന്ന അറിവ് വീഷിക്കുന്നു അതിൽ അതിൽ ഒരുവിധത്തിലും ഉള്ള കൂട്ടിച്ചേർകലും ഉണ്ടാവില്ല എന്ന് ഇരുപ്പ് വരുത്തണം
@muhammadshareef32232 ай бұрын
നല്ല അറിവ് തന്നതിന് നിങ്ങൾക്ക് നന്ദി
@jafarudeenmathira6912Ай бұрын
മരണത്തെ കുറിച്ചുള്ള ഭയാനകമായ വിവരണത്തിലൂടെ മാത്രമേ പുരോഹിതർക്ക് വരുമാനമുണ്ടാകൂ.അതവർ പാവം വിശ്വാസികളെ സമർത്ഥമായി മുതലെടുക്കും.
@abdurahimanrahiman68672 ай бұрын
ഖുർആൻ പ്രകാരം മൗലവി ശരിയാണ് ഹാദിസ് പ്രകാരം തെറ്റും
@arifaea39082 ай бұрын
സിംസാറുൽ ഹഖ് നെപ്പോലുള്ളവർ ഭീതി പരത്തുന്നു 😢😢
@salahudheenayyoobi3674Ай бұрын
അതൊരു പാവം കോമരം 😂
@nabeelpnabeelp5051Ай бұрын
ചിലവർ പറഞ്ഞ് കേട്ടാൽ തോന്നും പടച്ചോൻ അവിടം തീയും കത്തിച്ച് കാത്തിരിക്കാണെന്ന്…
@ayshanadira956Ай бұрын
@@nabeelpnabeelp5051😂😂😂😂
@svmehar28272 ай бұрын
❤
@NasiraBVE21 күн бұрын
ഉസ്താദ് ഒരു കാര്യം മരണ വേദനയിൽ എന്റെ ഉമ്മയുടെ പല്ല് കടിച്ചു പിടിച്ചു ചുണ്ട് മുറിഞ്ഞു കാലിന്റെ തള്ള വിരൽ മുതൽ അല്ലെ വേദന തുടങ്ങുന്നത് ചില രോഗികൾ മരണ വെപ്രാളം കാണിക്കുന്നുമുണ്ട് ഇതു ഏതാണ് സത്യം അല്ലാഹു അഹ്‌ലം
@muhammedalimk292227 күн бұрын
ഇദ്ദേഹം പറയുന്നത് എന്തെന്ന് ഇദ്ധേഹത്തിന് തന്നെ അറിയുകയുള്ളൂ. മരണം വരെ മാത്രമെ വേദനയുള്ളുവത്രെ. അതെന്നെയല്ലേ എല്ലാവരും പറയുന്നത്
@HaminshaH-hj5pjАй бұрын
അസ്സലാമു അലൈക്കും.. ഉസ്താദിൻ്റെ വാക്കുകൾ മനസ്സിന് സമാധാനം നൽകി. പിന്നെ ഒരു സംശയം ഖുർആനിൽ പറയുന്നുണ്ടല്ലോ.. എല്ലാ ആത്മാവും മരണത്തിൻ്റെ രുചി ആസ്വദിക്കുമെന്നും . 'രുചി 'എന്നത് കൊണ്ട് അർത്ഥമാക്കുന്നത് വേദനയാണോ?
@bushrabushra8098Ай бұрын
ഇത് ശരിയാണോ എന്ന് എനിക്കും തോന്നുന്നു എന്റെ ഉമ്മ എന്റെ കൈകളിൽ നിന്നാണ് മരിച്ചത് ഒരു വേദനയുടെ ഒരു കാര്യം പോലും ഉമ്മ കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല പ്രവാചകൻ വേദനാനുഭവിക്കുമ്പോൾ എല്ലാവരും അനുഭവിക്കേണ്ടതല്ലേ
@shamsuddeensm8454Ай бұрын
Ningal marichitundo
@jubusworld4875Ай бұрын
യാ അല്ലാഹ് 🤲🏼🤲🏼🤲🏼
@alik.v34062 ай бұрын
നമ്മെ സൃഷ്ടിക്കുന്നതിന് മുമ്പ് നമ്മോട് ഒരു കരാർ വാങ്ങിയിരു ന്നെന്ന് പറയുന്നുണ്ട് എനിക്ക് അത് എങ്ങിനെ ഓർത്തിട്ടും അങ്ങിനൊരു കരാർ ചെയ്തതായി ഓർമയില്ല. ഇതിൻ്റെ നിജസ്ഥിതി അടുത്ത ഖുത്ബയിൽ പറയാമോ?
@adilsha2887Ай бұрын
അലമുൽ അർവഹിൽ (ആത്മ ലോകം )വെച്ച് നടന്ന കരാർ അല്ലെ, അത് ഓർമ ഉണ്ടാക്കാൻ ആണ് പ്രവാചകൻ മാർ വന്നത്, അത് ലോകഅവസാനംവരെ ഉണ്ടാകും, അത് ഇന്ന് കാണുന്ന പണ്ഡിതൻ മാർ അല്ല, അത് അല്ലാഹുവിന്റെ അരിഫിങ്ങൾ ആയ മാഷായിക്കമാർ ആകുന്നു, അവരാണ് കരാർ പുതുക്കി ഓർമയാക്കി ലക്ഷ്യം വിജയിപ്പിക്കുന്നത് ❤❤❤🙏🏼🙏🏼🙏🏼🙏🏼
@abdurahimankk8660Ай бұрын
മൗലവി കോഴിക്കോട് ഏത് പള്ളിയിൽ ആണ് സ്ഥിരമായി ഖുതുബ പ്രഭാഷണം ചെയ്യുന്നത്.
മരണത്തിന് വേധന ഇല്ല എന്ന് പറയുന്നത് തെറ്റാണ്- കുറ് ആൻതന്നെ അത് പറയുന്നുണ്ട് പല ആളുകളും മരിക്കുന്ന സമയത്ത് അടുത്ത് ഇരുന്നിരുന്ന ആ ളാ ണ് ഞാ- മലം പോകുകയും മുത്രം പോകുകയും ചെയ്യും വേദന കൊണ്ട് - പിന്നെ തലച്ചോറിന്റെ പ്രവർത്തനം പൂർണമായി നിലച്ചാൽ ചിലപ്പോൾ വേദന അറിഞ്ഞില്ലെന്ന് വരാം -
@fabulousfinu83512 ай бұрын
ഇങ്ങിനെ ഒന്നും പറയല്ലേ ഉസ്താദ് മാരുടെ ഏറ്റവും വലിയ വരുമാനം മരണം ആണ് എന്റെ കുടുംബത്തിൽ ഒരു മരണം ഉണ്ടായി ഒരു ലക്ഷത്തി നാൽപതി ഏഴാംയിരം രൂപ ആണ് അവർ ദിക്കർ ഖുർആൻ ഓതാൻ എന്നിവയിൽ അവർ തട്ടി എടുത്തത്
@sinuninu7772 ай бұрын
ആ കുടുംബത്തിൽ എല്ലാരും പൊട്ടൻമാർ ആയിരുന്നോ 😮ചോദിക്കുമ്പോഴേക്ക് കൊടുക്കാൻ 😢😢
@rajeshmathew8246Ай бұрын
@@sinuninu777വെളിച്ചെണ്ണ കാശ് ആരിക്കും 🤪🤪🤪🤪😊😊
@MufeedeeeeАй бұрын
താങ്കൾ ശാന്ത യുടെ Forward കുറിച്ചേ അറിയൂ അപകട മരണത്തിലും ഹാർട്ട് അറ്റാക്കിലും വെടി കൊണ്ട /കത്തി കുത്തേറ്റ മാരണ വേദനകാണാറില്ലേ? ഇല്ല എന്ന് എങ്ങനെ അറിയും
@koottaali46512 ай бұрын
ഇത് സാറിൻ്റെ ഇന്നലെ '( 28/9/24 ) നടന്ന ജുമാ : ഖുതുബയാണോ ?
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ മതി ഖുർആൻ ലെ ദൈവം എന്നുള്ള വീഡിയോ ഉണ്ട് അത് കാണു
@YoonusAp2 ай бұрын
ദയവ് ചെയ്ത് കുടിക്കുന്ന മരുന്ന് ഇംഗ്ലീഷ് ആണെങ്കിൽ അത് പതുക്കെ നിർത്തുക, നിശാശ യുടെ കൂടിയ അളവാണ് വിഷാദം , ജീവിതം സന്തോഷ പ്രഭമാക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക, സൈക്കോ തെറാപ്പി ചെയ്യുക, രാവിലെ ഒരു മണിക്കൂർ മെഡിറ്റേഷൻ മ്യൂസിക്ക് കേൾക്കുക, ഗുളിക പതുക്കെ നിർത്തണം, മരണത്തെ ഭയമില്ലാത്ത മനുഷ്യരുണ്ടോ? അമിതമായ ഭയമാണ് നിങ്ങൾക്ക് / ശരിക്ക് ഒന്ന് ചിന്തിച്ച് നോക് നിങ്ങൾക്ക് എല്ലാറ്റിലും ഭയമുണ്ട്, ആ ഉത്കണ്ഠ രോഗം മാറ്റുക, നിങ്ങളെ പോലെ മരണം അഭിമുഖീകരികേണ്ടവരല്ലേ ലോകത്തെ എല്ലാവരും എന്നിട്ട് എന്ത് കൊണ്ട് എല്ലാവരും നിങ്ങളെപ്പോലെ പേടിക്കുന്നില്ല?? 6 മാസം മുന്നേ മരണത്തിൻ്റെ മിസ്ഡ് കാൾ വന്നവനാണ് ഞാൻ, 6 കീമോയും 18 റേഡിയേഷനും ചെയ്തു, എന്നിട്ടും ഇപ്പോ ഞാൻ സന്തോഷത്തിൽ ഇരിക്കുന്നു why , ചിന്തകളെ നിരീക്ഷിക്കുക, നിയന്ത്രിക്കാൻ പഠിക്കുക,
@afsarmm5492 ай бұрын
വിഷാദം മറക്കാൻ ശ്രമിക്കൂ....യൂട്യൂബിൽ നിങ്ങൾക്ക് സന്തോഷം കിട്ടുന്ന വീഡിയോസ് കാണൂ....സ്ഥിരമായി കണ്ടാൽ വിഷാദം മാറികിട്ടും....
@YoonusAp2 ай бұрын
@@SubaidaRahil വിഷാദത്തിന് കുടിക്കുന്ന മരുന്ന് ഇംഗ്ലീഷ് ആണെങ്കിൽ പതിയെ നിർത്തുക, അല്ലെങ്കി അത് തന്നെ വിഷാദമായി മാറും , നിരാശയുടെ കൂടിയ അളവ് മൂലം ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ,അതാണ് വിഷാദം, അനാവിശ്യ വേവലാതികൾ, ചിന്തകൾ ഇതെല്ലാം അകറ്റുക, ചിന്തകളെ നിരീക്ഷിക്കുക, രാവിലെ നേരത്തെ എണീക്കുക, അൽപ്പം ശരീരം ഇളകുക, മെഡിറ്റേഷൻ മ്യൂസിക്ക് കേൾക്കുക, ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുക, രാവിലെ ഉണർന്ന ഉടനെ കണ്ണാടിക്കടുത്ത് പോയി (, ഇന്ന് ഞാൻ പൂർണ്ണമായും സന്തോഷവാനായിരിക്കും, എൻ്റെ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നു എന്ന് 10 പ്രാവിശ്യം പറയുക) ലോകത്ത് എല്ലാവരും മരണത്തെ അഭിമുഖീകരിക്കേണ്ടവരാണ്, എന്നിട്ട് നിങ്ങളെ പോലെ എല്ലാവരും അതിനെ നിങ്ങള പോലെ ഭയക്കാത്തത് എന്ത് കൊണ്ട്, എന്ന് ചിന്തിക്കൂ, ചിന്തയിൽ മാറ്റം പതിയെ വരുത്തുക
@AnvarSha-h4gАй бұрын
Aa രെയുവേധനിപ്പിക്കാടുള്ളപ്രഭാഷണം
@FaisalKe-jg8lkАй бұрын
Enikum thonniyittund
@niyastthadathimmalt6814Ай бұрын
മരണ ഭയം ആണ് വേദനയായി മാറുന്നത്, ഇഷ്ടപ്പെട്ടതും നേടിയെടുത്തതും പെട്ടന്ന് ഇട്ടേച്ചു പോവുകയാണല്ലോ എന്ന മനോവേദനയാണ് മരണ വേദന, ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവനും നിരാശയും രോഗവും പ്രയാദിക്യവും അനുഭവിക്കുന്നവർ മരണത്തെ അനുഗ്രവുമായി കാണുന്നു,
@abdulhameedhameed6768Ай бұрын
Mudi shariyalla
@പുള്ളി2 ай бұрын
നോക്കൂ, അസത്യത്തിൽ വിശ്വസിച്ചവർക്കും അവരുടെ പരമ്പരയ്ക്കും എത്രവലിയ ശിക്ഷയാണ് കാലവും പ്രകൃതിയും നൽകുന്നത് എന്ന് പശ്ചിമേഷ്യയിലേക്ക് നോക്കി മനസ്സിലാക്കൂ
@salahudheenayyoobi3674Ай бұрын
ഡണ്ടു, ഡണ്ടുവിന്റെ ബോംബ് പൊട്ടി നീ കൊന്ന നിന്റെ ആത്മാവ് സ്വയം ചാവുന്നതും, ബിന്യാമിൻ നതന്യാഹുവിനെ സ്തോത്രം പാടി കേഴുന്നതും...😂
@hasna3574Ай бұрын
സ്വന്തം മാതാപിതാക്കൾ മരിച്ചാൽ ഭർത്താവിന്റെ സമ്മതമില്ലെങ്കിൽ കാണാൻ പോവാൻ പാടില്ല എന്ന് പറയുന്നത് ഹദീസിൽ ആണോ അതോ ഖുർആൻ നിൽ പറഞ്ഞിട്ടുണ്ടോ?
@Zubi3ycАй бұрын
ഇതൊക്കെ പെണ്ണുങ്ങളെ അടിമകളാക്കി വെക്കാൻ വേണ്ടി പുരോഹിതമാർ കെട്ടി ചമ്മച്ചതാണ് സഹോദരി
@nafeesanafeesa5027Ай бұрын
ഒരു ക്രിസ്ത്യാനി എന്നോട് ചോദിച്ചു.ദയാലുവായ ദൈവം മാതാവ് സ്വന്തം കുഞ്ഞിനോട് ക്ഷമിക്കുന്നതിൻെ 70ഇരട്ടി ദൈവം ക്ഷമിക്കും ആ ദൈവം ദണ്ഡുകൊണ്ട് അടിക്കുമെന്ന് പറയുന്നത്ദൈവത്തിനെ ദുഷ്ടൻ ആക്കി ചിത്രീകരിക്കുകയല്ലേ അത് തെറ്റായ പടിപ്പിക്കലല്ലേ ദൈവത്തെ സ്നേഹിച്ച് ആരാധിക്കൽ അല്ലേ സത്യം പേടിച്ച് അനുസരിക്കുന്നതിൽ നല്ലത് നെഞ്ചോട് ചേർത്ത്സ്നേഹിച്ചു നമസ്ക്കരിക്കലല്ലേ റബ്ബ് ഖുർആനിൽ പറഞ്ഞതെന്താണ് എന്നറിയാൻ ഖുർആൻ മുഴുവനും ഞാൻ വായിച്ചു അർത്ഥം നോക്കി മലയാളത്തില് പിന്നീട് ഞാൻ ചോദിച്ച സംശയങ്ങൾക്കെല്ലാം ഹദീസ് ആണ് ഓരോരുത്തരും പറയുന്നത് ഇപ്പോഴാണ് സമാധാനമായത് നബി അത് ചെയ്തു ഇത് ചെയ്തുവെന്ന് മൊല്ലാക്ക കള്ളം പറയുന്നത് ഇപ്പോഴാണ് സത്യമറിഞ്ഞത് റബ്ബ് നിങ്ങൾക്ക്ദീർഘായുസ്സ്നൽകട്ടെ ആമീൻ❤ഒറ്റയ്ക്ക് നടക ല്ലെ രാത്രിയിലൊന്നും ശത്രുക്കളുണ്ടാവും സത്യം പറയുന്നവരെഅംഗീകരിക്കാൻ ആളുകൾ കുറവാണ്❤❤
@AboobackerSidhick-i4k14 күн бұрын
പക്ഷെ ഈ വിത്ത്, 2ലോക വും,, നശിച്ചു പോയി
@sirajudheencp143Ай бұрын
തലേകെട്ടും കെട്ടി മൈക്കിൽ കോമാളിത്തരം വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തിയ മതി 😄
@trexoExplore2 ай бұрын
ഇയാള് പറയുന്ന പോലെ നല്ല ആളുകൾക്ക് മരണം ലഹരി തന്നെ പക്ഷേ വേദന എന്തായാലും ഉണ്ടാവും
പുള്ളി കഴിഞ്ഞ മാസം മരിച്ചതാണ് ഇന്നലെ തിരിച്ച് വന്നു😂
@elanjiflower2 ай бұрын
😂@@anwarhussain1555
@Rks-t8z2 ай бұрын
ഞാൻ കുറച്ചു സമയത്തേക്ക് മരണപെട്ടിട്ടുണ്ട് ഒരു ആക്സിഡന്റിൽ,....... വേദനയറിയുന്നത് പോയിട്ട് accident പറ്റിയത് പോലും ബോധം വന്ന് പിന്നീട് കുറച്ചു സമയത്തിന് ശേഷമാണ് ഞാൻ മനസ്സിലാക്കിയത്
@NebisaN-i1dАй бұрын
സർ നിങ്ങളുടെ നമ്പർ തരുമോ ഒരുപാട് സംശയം ഉണ്ട്
@ValleyofKnowledgeАй бұрын
7012723457
@ismailebirahim5443Ай бұрын
പക്ഷെ നിങ്ങൾ പറയുന്നദ് നല്ല ജനങൾ മരിക്കുന്ന കാര്യമാണ് അ ദെല്ല ചീത്ത മനുഷ്യനാണെങ്കിൻ
@abdulshukkur34092 ай бұрын
ഈ ഖുത്വുബ എവിടെയാണ്?
@ValleyofKnowledge2 ай бұрын
YMCA road Calicut
@abdulsalamabdul70212 ай бұрын
എവിടെ
@sinuninu7772 ай бұрын
@@abdulsalamabdul7021മുകളിൽ സ്ഥലം പറഞ്ഞിട്ടും എവിടെ എന്ന് ചോദിക്കുന്നു 🤔വായിക്കാൻ അറിയില്ലെ 😢😢