അണലിയുടെ കടിയേറ്റ പെൺകുട്ടിയെ 3 ദിവസം വൈകി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ സംഭവിച്ചത്.| Viper bite

  Рет қаралды 1,091,496

Moinus Vlogs

Moinus Vlogs

Күн бұрын

Пікірлер: 1 000
@moinusvlogs7621
@moinusvlogs7621 2 жыл бұрын
kzbin.info/www/bejne/aaablJdneb-gZtE ഈ അമ്മയുടെ കഥ പറയുന്ന ആദ്യ ഭാഗം കാണാം .
@dollyantony9493
@dollyantony9493 2 жыл бұрын
.
@prasannakumare.v.5313
@prasannakumare.v.5313 Жыл бұрын
Aunty ye mukkali ketty adikkanam
@JibiAbraham-w2v
@JibiAbraham-w2v 5 ай бұрын
ആ ആൻ്റി യെ വിശ്വസിക്കരുത്
@muhammadrafi593
@muhammadrafi593 2 жыл бұрын
അണലി കടിച്ചിട്ട് 3 ദിവസം കഴിഞ്ഞു കാണിച്ചു ജീവൻ തിരിച്ചു കിട്ടിയത് 100/100 അത്ഭുതം തനെ അൽഹംദുലില്ലാഹ് 🤲❤💞🌹
@aleenaav4101
@aleenaav4101 2 жыл бұрын
ചെറിയ രീതിയിൽ ബൈറ്റ് കിട്ടിയതായിരിക്കും
@augustinethomas7302
@augustinethomas7302 Жыл бұрын
അല്ലപിന്നെ 😕😱😱
@irshadperumbillyaluva5838
@irshadperumbillyaluva5838 8 ай бұрын
ചെറിയ രീതിക്കാണേലും വിഷം ഉണ്ടാകുല്ലോ​@@aleenaav4101
@minnukuttymon2935
@minnukuttymon2935 6 ай бұрын
self curing mechanism ellarudeyum shareerathilund ennullathinte valiya thelivann eth
@minnukuttymon2935
@minnukuttymon2935 6 ай бұрын
Nammale ellam srshtichath oralanallo .....
@shakeerkariyadan8992
@shakeerkariyadan8992 2 жыл бұрын
എന്റെ മാമനിക്ക്.... കോവിഡ് വന്ന സമയത്ത് മറ്റാരും ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വരാതെ നിന്നപ്പോൾ ഇവരായിരുന്നു ആംബുലൻസിൽ കൊണ്ട് പോയത്.. Extra talented ഒരാളാണ് ദീപ ജോസഫ്. ഈ മോളുടെ അവസ്ഥ അറിഞ്ഞു വല്ലാതെ ഞെട്ടിപോയിരുന്നു... നിങ്ങൾ ചെയ്ത നന്മയുടെ പുണ്യം ആണ് ഈ മോൾ രക്ഷപെട്ടത് 🙏
@raphymadeena4988
@raphymadeena4988 2 жыл бұрын
ആ_കുടംമ്പത്തിന് സന്തോഷവും സമാധാനവും ഈശ്വരൻ നൽകുമാറാകട്ടേ
@gamerfinu2067
@gamerfinu2067 2 жыл бұрын
Athe.. Alhamdulillah
@athirasnair6434
@athirasnair6434 2 жыл бұрын
Ithanu.daivam...
@Aleemasworld
@Aleemasworld 2 жыл бұрын
പ്ലേസ് എവിടെയാ
@certified.Sociopath
@certified.Sociopath 2 жыл бұрын
ഓം നമോ നാരായണായ നമഃ 🙏
@modanfarmskerala
@modanfarmskerala Жыл бұрын
അത്യൽഭുതം....👌 പാമ്പു കടിച്ചത് അറിഞ്ഞിട്ടും 3 ദിവസം ആ കുഞ്ഞിനെ ഹോസ്പിറ്റലിലെത്തിക്കാത്ത ആളുകൾക്ക് അണലിയേക്കാൾ വിഷമാണ്...🙄
@Sebinshaji2
@Sebinshaji2 8 ай бұрын
ഒരു കുഞ്ഞിൻ്റെ ജീവൻ വച്ചു കളിച്ച ആ ആൻ്റിയെ ഇഭൂമിയിൽ വയ്ക്കരുത്
@jayasoorya9496
@jayasoorya9496 7 ай бұрын
Sathyam.
@eathealthy3667
@eathealthy3667 7 ай бұрын
Correct
@prasannakpaul4800
@prasannakpaul4800 5 ай бұрын
പാമ്പ് ഏതായാലും കടിയേറ്റപ്പോൾത്തന്നെ ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ ഒന്ന് കൊണ്ടുപോകാമായിരുന്നില്ലേ നിങ്ങൾക്ക്.. ആന്റിപ്പോത്തേ 😠😠നീ പോത്തിനുപോലും നാണക്കേടാ,അതിന് പോലും നിന്നെക്കാൾ വെളിവുണ്ട്..
@RadhammaA-n5e
@RadhammaA-n5e 5 ай бұрын
​@@prasannakpaul4800😊
@Nihalnichuz-e1y
@Nihalnichuz-e1y 2 жыл бұрын
കേട്ടപ്പോൾ തന്നെ ഞെട്ടിപ്പോയി, മോൾക് പെട്ടെന്ന് തന്നെ പഴയ ആരോഗ്യം വീണ്ടെടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, 😍👏
@MuhammedAli-qy3ns
@MuhammedAli-qy3ns 2 жыл бұрын
ആമീൻ
@jasminazaan3490
@jasminazaan3490 2 жыл бұрын
Ameen
@LTvlogoffical
@LTvlogoffical 2 жыл бұрын
✨💯🙂
@LTvlogoffical
@LTvlogoffical 2 жыл бұрын
@@MuhammedAli-qy3ns kzbin.infoqFpDVbOu6MM?feature=share
@LTvlogoffical
@LTvlogoffical 2 жыл бұрын
@@jasminazaan3490 kzbin.infoqFpDVbOu6MM?feature=share
@naymardasilvasantosjr
@naymardasilvasantosjr 2 жыл бұрын
കണ്ണുനിറഞ്ഞു പോയി. അമ്മയും മോളും ആരോഗ്യത്തോടെയും ഐശ്വര്യത്തോടെയും ഇരിക്കട്ടെ 🙏🙏🙏❤❤❤
@ushanarayanapillai2700
@ushanarayanapillai2700 2 жыл бұрын
ഇതുപോലെ ഒരു ആന്റിയെ ലോകത്തിൽ ഒരുത്തർക്കും കൊടുക്കരുതേ ഈശ്വര. മോള് വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@magicpalm3556
@magicpalm3556 2 жыл бұрын
റബ്ബേ .. ഈ മോൾക്ക് നീ .. ഇപ്പോഴുള്ള എല്ലാ വിഷമങ്ങളും മാറ്റി ദീർഘായുസ്സും ആരോഗ്യവും നൽകണേ... മോളേ .. എത്ര ജന്മം ജനിച്ചാലും അമ്മയോടുള്ള കടം ആർക്കും വീട്ടാനാവില്ല.... അമ്മയേക്കാൾ വലുതായി നമുക്കൊന്നും കിട്ടാനില്ല. മോളുടെ എല്ലാ ഉയർച്ചയും സന്തോഷവും കണ്ട് മോളോടൊപ്പം ജീവിക്കാൻ അമ്മയ്ക്ക് ദീർഘായുസും ആരോഗ്യവും നൽകട്ടെ... എന്നും എൻ്റെ പ്രാർത്ഥനയും ഉണ്ടാവും
@asnashanza4478
@asnashanza4478 2 жыл бұрын
Aameen,
@shortsfilu370
@shortsfilu370 2 жыл бұрын
ആമീൻ 🤲😥
@Aleemasworld
@Aleemasworld 2 жыл бұрын
ആമീൻ 🥰
@ahmedali-xk4wc
@ahmedali-xk4wc 2 жыл бұрын
أمين يارب العالمين
@ziyanan4370
@ziyanan4370 2 жыл бұрын
Aameen
@rininadapuram6423
@rininadapuram6423 2 жыл бұрын
ഭൂമിയിലെ മാലാഖമാരിൽ ഒരാളല്ലേ ദീപാ നിങ്ങൾ 😍, എത്രയോ രോഗികളെ പരിചരിച്ചവൾ , അവരുടെയും കുടുംബങ്ങളുടെയും പ്രാർത്ഥനകൾ🙏 എപ്പോഴും നിങ്ങളെ കൂടെയില്ലേ,😍❤️ നിങ്ങളുടെ നല്ല മനസിനും, നന്മയ്ക്കും കിട്ടിയ അനുഗ്രമാണിത്😍❤️. അമ്മയും മോളും ദീർഘായുസോടെയും ആയുരാരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 7 ай бұрын
ഒന്നുകിൽ ആന്റിക് വിവരമില്ല.. അല്ലെങ്കിൽ ഈ മോളോട് കരുതൽ ഇല്ല.. 💯💯💯
@anvarpta1
@anvarpta1 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ മോളുടെ മുഖം കാണുമ്പോ വല്ലാത്ത വിഷമം 🙏🙏🙏🙏പടച്ചവൻ ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ 🙏ആമീൻ 🤲
@hamdansha9800
@hamdansha9800 2 жыл бұрын
Aameen
@Nandhu_zx
@Nandhu_zx 2 жыл бұрын
ആമീൻ
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Ameen
@nahithaabdulwahab5485
@nahithaabdulwahab5485 2 жыл бұрын
Aameen 🤲🏻
@subaidasubu3319
@subaidasubu3319 2 жыл бұрын
Ameen
@sathishck6687
@sathishck6687 2 жыл бұрын
അമ്മായി എന്തൊരു ജന്മം.... പാമ്പ് കടിച്ചു എന്ന് പറഞ്ഞ ഉടനെ തന്നെ കൊണ്ട് പോവേണ്ടത്തിന് പകരം വിഷം ഇല്ലാത്ത പാമ്പ് എന്നും പറഞ്ഞു തള്ളി കളഞ്ഞു,കണ്ണ് കാണുന്നില്ല എന്ന് പറഞ്ഞിട്ടും, ചിന്താശേഷി ഇത്രയും ഇല്ലാത്ത ജന്മങ്ങൾ ഉണ്ടാവുമോ ഈ യുഗത്തിലും? പൊന്ന് മോളെ കാത്തല്ലോ ദൈവമേ നീ ......... ഇനി സുഖമായി ജീവിയക്കട്ടെ......
@subairmadakkal9131
@subairmadakkal9131 2 жыл бұрын
Aameen
@silvixavier7175
@silvixavier7175 2 жыл бұрын
Avarkke athrayum snehame aa kochinode undayirunnullu vivaram ketta janmam
@colorsshorts8344
@colorsshorts8344 2 жыл бұрын
Sathyam enthoru shree Anu athu.. avarude swantham magal ayirunnu engil angane cheyyuvarunno.. kochu kannu kanunnilla Ennu paranjjittu polum sreddichilla.. onnu aa kochinde ammene ariyichu polum Ella... aa Amma moonnamathe divasam Anu ariyunne ennu parayunnundallo.. .Oru kanakinu nammude makkale arudeyum vitil thanne vidaruth ..njangalude adutha vitile Oru kochu ethe pole poyi ninnitu puzye kulikan poyittu marichu poyi..swatham makkal anegil athreyum valiya pazyil kulikan orikalum vidillarunnu...
@s....n5725
@s....n5725 2 жыл бұрын
ഒരുത്തിയെയും വിശ്വസിക്കാൻ കൊള്ളത്തില്ല
@sreejarahul25
@sreejarahul25 2 жыл бұрын
Amma nokkunna pole makkale aarkum athrayum snehikkanum nokkanum kaziyillaa
@ponnus655
@ponnus655 2 жыл бұрын
പാമ്പ് കടിച് എന്നറിഞ്ഞിട്ടും അതു കാര്യമാക്കി കാണാതെ pitte ദിവസം കണ്ണ് കാണുന്നില്ല ന്നു പറഞ്ഞിട്ട് പോലും അതു രാത്രി ആയതു കൊണ്ട എന്ന് പറഞ്ഞ ആ ആന്റി ഉണ്ടല്ലോ സമ്മതിച്ചു അവരെ... ഇത്രയും വിവരം ഇല്ലാണ്ട് പോയോ. ആ കുട്ടിയുടെ ജീവൻ പോയിരുന്നേൽ എന്താകും അവസ്ഥ..
@muhammedminhaj7154
@muhammedminhaj7154 4 ай бұрын
പെന്തക്കോസ്തായിരിക്കും!
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
ഒന്നിനെയും നിസാരമായി കാണരുത്..Aa കുഞ്ഞിനോട് വിഷമില്ലാത്ത പാമ്പ് ആണെന്ന് പറഞ്ഞ് നിസാരമാക്കി, അറിവില്ലായ്മ പങ്കുവെക്കുന്ന നേരം കൊണ്ട് കുറച്ച് ജാഗ്രത യോടെ ഈ വിഷയത്തെ കണ്ടിരുന്നെങ്കിൽ ഇത്രത്തോളം എത്തില്ലായിരുന്നു... കുഞ്ഞ് എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ🥰
@Khadheeja-bw9oj
@Khadheeja-bw9oj 2 жыл бұрын
VISAMILLATHA PABBANU ENNU PARAJHADU KONDDU RAKSHA PETTADU ELLAKIL PEDICHU WNDDEKILUM SAMBAVICENE ALLA KATHU
@rajasreekr8774
@rajasreekr8774 2 жыл бұрын
Correct
@ruksaruksana6071
@ruksaruksana6071 2 жыл бұрын
Ameen
@saifuu2577
@saifuu2577 Жыл бұрын
ആമീൻ
@kiranrs6831
@kiranrs6831 Жыл бұрын
ചെറിയ പാമ്പാണ് കടിച്ചതെന്ന തന്തയിലാത്തരം പറഞ്ഞവരെ ഇനി ജീവിതത്തിൽ ഒരിക്കലും വിശ്വസിക്കരുത്
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 жыл бұрын
മോളെ ദൈവം ഇനിയും കാത്ത് കൊള്ളട്ടെ. ഇത്ര വിവരമില്ലാത്ത ആന്റിമാർ ഇനി ഉണ്ടാകാതിരിക്കട്ടെ. കുട്ടിക്ക് വയ്യാതിരിന്നിട്ടും ആരെയെങ്കിലും അറിയിക്കാൻ അവർക്ക് കഴിയുമായിരുന്നല്ലോ.. അവരുടെ പാകപിഴകൊണ്ട് ആ പാവം അമ്മ അനുഭവിച്ച വേദന ആർക്കും വരാതിരിക്കട്ടെ
@sobhakn340
@sobhakn340 2 жыл бұрын
Makkale nammude kanvettathu ninnum oridathekkum vidaruthu....pinneedu kuttam paranjittu karyamilla...🙏
@zaithoon_
@zaithoon_ 2 жыл бұрын
മനപ്പൂര്‍വ്വം അല്ല എന്ന് പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല
@mohamedshafeequegoldengym3153
@mohamedshafeequegoldengym3153 2 жыл бұрын
അടുത്ത ജന്മത്തിൽ"അമ്മയുടെ അമ്മയായി ജനിക്കാനുള്ള " മോളുടെ ആ പ്രാർത്ഥന ..!!!😭😭😭😭🙏🙏🙏🙏 ഇത്രയും അർത്ഥവത്തായ ഒരു പ്രാർത്ഥന ഇനി സ്വപ്നങ്ങളിൽ മാത്രം...!!!
@jismyabraham9136
@jismyabraham9136 2 жыл бұрын
Exactly
@BluemoonLady
@BluemoonLady 2 жыл бұрын
True👍
@mohamedshafeequegoldengym3153
@mohamedshafeequegoldengym3153 2 жыл бұрын
@@BluemoonLady 🤝
@mohamedshafeequegoldengym3153
@mohamedshafeequegoldengym3153 2 жыл бұрын
@@jismyabraham9136 🤝
@smithasuresh6128
@smithasuresh6128 2 жыл бұрын
True
@paathuss518
@paathuss518 2 жыл бұрын
പാമ്പ് കടിച്ചു എന്ന് ആ കുട്ടി പറയുമ്പോൾ വിഷമില്ലാതാണ് എന്ന് പറഞ്ഞ അവരുടെ മനസ്സ്. അവര് കണ്ടോ ഏതു പാമ്പാണ് കടിച്ചത് എന്ന് കാട് പിടിച്ച area ആയിട്ട് മനസിലാക്കാൻ പറ്റാത്ത ജന്മം
@petsworldbyzufallal5846
@petsworldbyzufallal5846 Жыл бұрын
Ad tanne .
@abdudiyakk5495
@abdudiyakk5495 Жыл бұрын
Ethrayum Vivaramketta Saadhanam loakath oridathum kaanilla Eni aa veettil ayakkaruth Pengale Aa pennumpilla Kannilchora ellaathavala
@muhammadrafi593
@muhammadrafi593 2 жыл бұрын
ഒരമ്മയുടെ സ്നേഹം അമ്മയുടെ കണ്ണിൽ കണ്ടു 😥😍❤🤲🌹
@nishakizhakkayil1081
@nishakizhakkayil1081 2 жыл бұрын
എന്റെ പ്രിയപ്പെട്ട ദീപയുടെ മകൾ അത്ഭുതകരമായ രക്ഷപെടൽ ജീവന്റെ മാലാഖ ❤❤❤🙏🏼🙏🏼
@rajannairg1975
@rajannairg1975 2 жыл бұрын
Moinus vlog ..താങ്കൾ ഒരു തികഞ്ഞ മനുഷ്യസ്നേഹിയാണ്. ഇതിനു മുൻപും താങ്കളുടെ ഒരു vlog ഞാൻ കണ്ടിരുന്നു. താങ്കളുടെ അവതരണം ഏറെ ഹൃദ്യമാണ്. എന്തോ ഒരു ദയ,സത്യസന്ധത എല്ലാം അതിലുണ്ട്..
@mohamedmoinudeen992
@mohamedmoinudeen992 2 жыл бұрын
❤️❤️❤️🤝🌹
@elyasmukkodi109
@elyasmukkodi109 2 жыл бұрын
എന്ത് പാമ്പ് കടിച്ചാലും മോള് ഈ ലോകത്ത് ജീവിച്ചിരിക്കണമെന്ന് ദൈവം വിചാരിച്ചാൽ തീർച്ചയായും ആയുസ്സ് തരും പക്ഷെ പാമ്പ് കടിച് എന്ന് മോള് വന്ന് പറഞ്ഞപ്പോൾ ഉദാസിനത കാണിച്ച മോളുടെ ആന്റിക്ക് ഇനി ഒരു അശ്രദ്ധ ഉണ്ടാവാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@simijiji9261
@simijiji9261 2 жыл бұрын
Ssss. Manasu vingi poyi
@asisasis5113
@asisasis5113 2 жыл бұрын
ആ ആന്റിനെ ആണ് 4 കൊടുക്കേണ്ടത് .... ഇനി മോൾ ആ ജന്ദൂന്റെ വീട്ടിലേക്കു പോവരുത് ttooo
@ramlathismail5337
@ramlathismail5337 2 жыл бұрын
എന്നെ പാമ്പ് കടിച്ചു എന്ന്... സ്വന്തം അമ്മയോട് ആണ് പറഞ്ഞു ഇരിന്നു എങ്കിൽ... ഒരമ്മ ഇങ്ങനെ നോകിയിരികുമായിരുന്നോ.... എന്ത് സ്ത്രീ. ആണവർ.. അവർ വളർത്തുന്ന പാമ്പായിരുന്നോ. വിഷം ഇല്ലന്ന് പറയാൻ.... പാവം മോൾ. എത്ര വേദന മോൾ സഹിച്ചിട്ടുണ്ടാകും....അള്ളാഹു പൊന്നുമോളെ കാത്തു രക്ഷി കട്ടെ..
@ashifa4602
@ashifa4602 2 жыл бұрын
പൊന്നുമോൾക് ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടേ 🤲
@AbdulHameed-hi2dy
@AbdulHameed-hi2dy 2 жыл бұрын
ആമീൻ 🤲🤲
@shihabbabu642
@shihabbabu642 2 жыл бұрын
Aameen
@s....n5725
@s....n5725 2 жыл бұрын
ആമീൻ
@She45619
@She45619 2 жыл бұрын
ആമീൻ
@fareedasajeer9325
@fareedasajeer9325 2 жыл бұрын
Aameen
@sheebaroy8095
@sheebaroy8095 2 жыл бұрын
പൊന്നുമോളെ, ദൈവം തിരിച്ചുനൽകിയ നിന്റെ ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ. അമ്മയോട് മോൾ എന്നും കടപ്പെട്ടിരിക്കണം. 🙏🙏🙏
@shan2496
@shan2496 2 жыл бұрын
പടച്ചോൻ ആ കുട്ടിക് ആയുസും ആരോഗ്യം നൽക്കട്ടെ അമ്മയുടെ അമ്മ ആയി ജനിക്കണം😘🙏
@fathimashan254
@fathimashan254 2 жыл бұрын
Ameen 🤲
@gangah.7
@gangah.7 Жыл бұрын
Aa malakha marichu poyi avale daivame tirike vilichu😢😢
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
എന്ത് സ്ത്രീ ആണ് ഈ പൊന്നുമോളെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ട് കുഴപ്പമില്ല എന്ന് എന്ത് സ്ത്രിയാണ് അവര് ദൈവമേ 😢😢
@lathaanbu4295
@lathaanbu4295 2 жыл бұрын
ഞാനും അതാണ് ആലോചിച്ചത്... കഷ്ടം... ആ പൊന്നു മോളു ജീവിതകാലം മുഴുവനും കഷ്ടപ്പെടാണമല്ലോ ദൈവമേ... കാത്തുകൊള്ളണമേ
@Namra_Naina
@Namra_Naina 2 жыл бұрын
ഞാനും അത് തന്നെ ചിന്തിച്ചത്. എന്ത് സ്ത്രീ ആണ് അവർ. സ്വന്തം അമ്മ ആയിരുന്നു ആ സമയം കൂടെ ഉണ്ടായിരുന്നത് എങ്കിൽ ഒരിക്കലും ഇങ്ങനെ നിസ്സാരമാക്കി എടുക്കില്ല ല്ലോ.
@muhammadnizam729
@muhammadnizam729 2 жыл бұрын
Njanum atha alochichaduu.chila sthreekal ingana muzhu vattu.
@kumary5899
@kumary5899 2 жыл бұрын
@@Namra_Naina എന്റെ കൺവെട്ടത്ത് വന്നാൽ അവളുടെ മോന്തയ്ക്ക് ഒന്നു കൊടുക്കും. അടിച്ച് കണ്ണ് കലക്കേണ്ട ഇനം.
@simijiji9261
@simijiji9261 2 жыл бұрын
Njan angane karuthi. Nammude makkale mathram alla ethu kunju aayalum oru urumbu kadichu ennu paranjal polum nammal nokkum athu urumbu thanne alle ennu. Ennittanu pambu kadichu ennu paranjittu nokkathe irunnathu.
@jalilgp4469
@jalilgp4469 2 жыл бұрын
സത്ത്യത്തിൽ കണ്ണ് നിറഞ്ഞു പോയി പൊന്നു മോളെ തിരിച്ചു തന്ന ദൈവത്തിന് നന്ദി
@sajithacholakkal9213
@sajithacholakkal9213 2 жыл бұрын
മോൾക്കും അമ്മയ്ക്കും അള്ളാഹു ദീർക്കയുസ്സ് നൽകട്ടെ ആമീൻ 🤲🤲
@emeliare3707
@emeliare3707 2 жыл бұрын
ആന്റി മിടുക്കി വിഷം ഇല്ലാത്ത പാമ്പ് ആണ് ആന്റി 👍....... അമ്മയ്ക്ക് പകരം വെക്കാൻ അരുവില്ല ❤❤❤❤ദെയ്‌വം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും......
@unicornworld7547
@unicornworld7547 2 жыл бұрын
ആന്റിനോളം വിഷമുള്ള പാമ്പ് ആവില്ല ന്നാവും ആന്റി ഉദ്ദേശിച്ചിട്ടുണ്ടാവുക
@kumary5899
@kumary5899 2 жыл бұрын
ആ ആന്റിക്കാണ് കൊടുംവിഷം. അവരെ ഈ പാമ്പ് മുമ്പ് കടിച്ചു കാണണം. അവർക്ക് വിഷം ഏറ്റിട്ടുണ്ടാവില്ല പകരം ഇവരുടെ വിഷം ഉള്ളിൽ ചെന്ന് പാമ്പ് വിഷപ്പാമ്പ് ആയി മാറിയതാവാം.
@Aleemasworld
@Aleemasworld 2 жыл бұрын
അലറി വിളിച്ചുള്ള കരച്ചലിനെക്കാളും വേദന അടക്കി പിടിച്ചുള്ള കണ്ണീരിനു വേദന കൂടുതലാണ്.. ചേച്ചി യുടെ കരച്ചിൽ കണ്ടപ്പോൾ മനസ്സ് പിടഞ്ഞു പോയി 😒... പടച്ചവനുണ്ട് കൂടെ...
@aminazzworld1022
@aminazzworld1022 2 жыл бұрын
Ini aaammayide veettil vidaruth
@remyap6177
@remyap6177 8 ай бұрын
സത്യം
@shafeeqshefi890
@shafeeqshefi890 2 жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പടച്ചോനെ മോൾക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ അല്ലാഹ് 🤲🤲
@gourisankaram7436
@gourisankaram7436 7 ай бұрын
നല്ല അച്ഛൻ ഫാമിലി 😛😛😛മനസ്സാക്ഷിയില്ലാത്ത മൃഗങ്ങൾ... ജീവിതത്തിൽ ആ ദുഷ്ടയോട് ദൈവം പോലും പൊറുക്കില്ല... God bless you മോളെ🙏🏻 ❤️❤️❤️
@ummerkhan786
@ummerkhan786 2 жыл бұрын
ദീപ മേടത്തിന്റെ ആ വലിയ മനസ്സിന്ന് ദൈവം തിരിച്ചു തന്നതാണ് ഈ മാലാഖ മോളെ നിങ്ങൾക്കും പ്രിയ മകൾക്കും ആയൂർ ആരോക്യ സൗക്യത്തെ ദൈവം പ്രധാനം ചെയ്യട്ടെ 🤲🏻
@mymoonp1016
@mymoonp1016 2 жыл бұрын
കരഞ്ഞുപോയി..ആ അമ്മയുടെ പുണ്യം. ആ കുഞ്ഞു മാലാഖയുടെ പുണ്യമാണ് ആ അമ്മ.ഇനി ആ നാട്ടുകാർ മാത്രമല്ലാട്ടോ അമ്മയ്ക്കും മോൾക്കും ആ കുടുംബത്തിന്റെയും കൂടെ...ദേ ഞങ്ങൾ ഒരുപാട് പേരുണ്ട് കൂടെ പ്രാർത്ഥനയോടെ..🤲🏻🤲🏻🤲🏻
@ameerkv8581
@ameerkv8581 2 жыл бұрын
വിവരദോഷിയായ ആന്റി കാരണം കുട്ടിയുടെ ഭാവി ജീവിതം ആശങ്കയിലായി 😞
@ahmedali-xk4wc
@ahmedali-xk4wc 2 жыл бұрын
പടച്ചവന്‍ വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ല. പ്രാര്‍ത്ഥിക്കുക. പടച്ചോനെ എല്ലാ സുഖമാക്കണേ. ഈ മോള് ക്കും മറ്റ് എല്ലാവരെയും കാക്കേണമേ. أمين يارب العالمين
@sajinipr2953
@sajinipr2953 2 жыл бұрын
സ്വന്തം കുഞ്ഞാണ് ഇങ്ങനെ പറഞ്ഞത് എൻകിൽ അവർ നിസ്സാരമായി കാണുമായിരുന്നോ,,,,,മോൾടെ അമ്മ ദൈവത്തിന്റെ രൂപത്തിൽ മോളാടൊപപം ഉണ്ട് ഭഗവാൻ എന്നും രക്ഷിക്കട്ടെ
@jijaabhilash9963
@jijaabhilash9963 2 жыл бұрын
കേട്ടപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു. ദൈവം പൊന്നുമോളെ അനുഗ്രഹിക്കട്ടെ...
@AbdulHameed-hi2dy
@AbdulHameed-hi2dy 2 жыл бұрын
ആമീൻ 🤲🤲
@PROGAMER-we7qw
@PROGAMER-we7qw 2 жыл бұрын
God blass molu
@remabaipp1927
@remabaipp1927 2 жыл бұрын
ഇപ്പൊൾ ആ മോൾക് സുഖമുണ്ടല്ലോ , ഒരു അമ്മയുടെ വിഷമം കണ്ടപ്പോൾ കരഞ്ഞുപോയി
@thereal1066
@thereal1066 2 жыл бұрын
ദൈവമറിയാതെ ഈ ഭൂമിയിൽ ഒരു ജനനവും ഒരു മരണവും നടക്കില്ല ദൈവത്തിന്റെ കണക്കിൽ ആ മോൾക്ക് ഈ ഭൂമിയിൽ ഇനിയും സമയമുണ്ട് ബാക്കിയെല്ലാം ഒരു നിമിത്തങ്ങൾ മാത്രം ഈ മോൾ ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@manijithff8460
@manijithff8460 2 жыл бұрын
ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹
@manijithff8460
@manijithff8460 2 жыл бұрын
ഗോഡ് ബ്ലസിയൂമോളാ
@Bagshadhi
@Bagshadhi 2 жыл бұрын
ന്റെ പട്ച്ചോനെ...😢 ഇതൊക്കെ കണ്ട് ആ അമ്മായി എന്ത് പറഞ്ഞു ആവോ... Life long ഒന്നും മെഡിസിന് വിധിക്കാതെ പട്ച്ചോൻ പെട്ടന്ന് തന്നെ എല്ലാം സുഖപ്പെടുത്തി തരട്ടെ.. "അടുത്ത ജന്മത്തിൽ അമ്മയുടെ അമ്മ ആവണം... " 😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abubacker1856
@abubacker1856 2 жыл бұрын
ദൈവം ആയുസ്സ് നീട്ടിത്തരട്ടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@abdulkhadar1306
@abdulkhadar1306 2 жыл бұрын
മലാഗ മോൾക്ക് ദീർഗായുസ്സു നൽകണെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭
@certified.Sociopath
@certified.Sociopath 2 жыл бұрын
ഇത് തക്കിയ ആണോ?
@MuhammedAli-qy3ns
@MuhammedAli-qy3ns 2 жыл бұрын
ആമീൻ
@alnaashraf3554
@alnaashraf3554 2 жыл бұрын
Aameen
@ruksanasiyad5161
@ruksanasiyad5161 2 жыл бұрын
Aameen
@Namra_Naina
@Namra_Naina 2 жыл бұрын
Aameen
@linsvargese3973
@linsvargese3973 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി..ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..ഇതുപോലുള്ള സാധാരണക്കാരെ കണ്ടുപിടിച്ചു അവരുടെ ജീവിധവും ദുരിതവും കണ്ടു പിടിച്ചു നമ്മളിലേക്കെത്തിക്കുന്ന നമ്മുടെ മൊയ്‌നുക്ക🙏
@rajeenabasheer4299
@rajeenabasheer4299 2 жыл бұрын
ഈ മോൾക്ക് പടച്ചവൻ ആരോഗ്യത്തോടെയുളള ദീർഘായുസ്സ് നൽകട്ടെ
@Rainbow-rr3vq
@Rainbow-rr3vq Жыл бұрын
എന്തൊരു ക്രൂര ജന്മം. മോള് എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ. മോളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടട്ടെ. All the best molu and mother
@dineelareni1409
@dineelareni1409 2 жыл бұрын
ദേണ്ടേ ഇനി ആ ആന്റിയമ്മയെ ഏഴു അയലത്തു കെട്ടരുത് കേട്ടോ... കേട്ടിട്ട് ദേഷ്യം വന്നു....
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 5 ай бұрын
Aunty etrayum chelevaya paisa aunty kodukanam
@hamzakutteeri4775
@hamzakutteeri4775 2 жыл бұрын
ഇവർ അനുഭവിച്ച യാതനകൾക്ക് പകരം നാഥൻ ഇനിയുള്ള കാലം സന്തോഷമുള്ള ഒരു ജീവിതം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dhyanraj1045
@dhyanraj1045 2 жыл бұрын
കണ്ണ് മറഞ്ഞുപോകുന്നു എന്ന് പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാത്ത ബന്ദുവിനെ സമ്മതിക്കണം🙏🙏🙏
@kannanpk1181
@kannanpk1181 Жыл бұрын
സത്യം
@freebirds1405
@freebirds1405 2 жыл бұрын
ദൈവമേ ആ കുട്ടിക്ക് പൂർണ ആരോഗ്യം നീ നൽകണേ.
@soudamuji4283
@soudamuji4283 2 жыл бұрын
ആ അമ്മ ചെയ്ത പുണ്ണിയം ഗോഡ് bless u ❤❤
@aliakbar-mo3cq
@aliakbar-mo3cq 2 жыл бұрын
മാലാഖ കുട്ടിക്ക് ദിർഗായുസ് നൽകട്ടെ ആമീൻ
@jibinmediacreations2389
@jibinmediacreations2389 2 жыл бұрын
മോൾക്ക്‌ എന്നും ആയുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ.. ✋🏻️✋🏻️✋🏻️
@SreeNandana-o1q
@SreeNandana-o1q Жыл бұрын
Ee mol 2 divasam munne marichu 😢 Blood cancer ayirunnu 🌹🌹
@sidhiquea.sidhique6081
@sidhiquea.sidhique6081 2 жыл бұрын
പാമ്പ് കടിയേറ്റതിന്റെ ബുദ്ധി മുട്ടുകൾ എത്രയും പെട്ടെന്ന് ദൈവം സുഖമാക്കി തരട്ടെ, ജീവിതം സാധാരണ നിലയിലാക്കിത്തരട്ടെ, എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു,
@swaraswathir6464
@swaraswathir6464 2 жыл бұрын
.
@vimalawilfred5879
@vimalawilfred5879 2 жыл бұрын
അമ്മ ടെ പ്രാർത്ഥന 🙏മോൾക്ക് ഫലിച്ചു ഇനി മോൾക്ക് ഒന്നും വരത്തില്ല 👍🥰🙏
@siyasava8548
@siyasava8548 2 жыл бұрын
കണ്ണു നിറന്നു, ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@binuvasudevan3869
@binuvasudevan3869 2 жыл бұрын
🙏🥰
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
തിരിച്ചു വന്നല്ലോ ജീവിതത്തിലേക്ക്.ആർക്കും വരാതിരിക്കട്ടെ.
@sobhac5924
@sobhac5924 2 жыл бұрын
അവരുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ വിഷമില്ലാത്ത പാമ്പാണെന്നു നിസ്സാരമായി പറയില്ലായിരുന്നു അന്നേരം തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ ഈ കുഞ്ഞു ഇത്രയും അനുഭവിക്കില്ലായിരുന്നു
@petsworldbyzufallal5846
@petsworldbyzufallal5846 Жыл бұрын
Vere valla varumanengil a auntikit 2 ennam kodutene.
@someoneishere775
@someoneishere775 Жыл бұрын
ആ സ്ത്രീ എന്തുകൊണ്ടോ സഹോദര പുത്രിയുടെ മരണം ആഗ്രഹിച്ചതായി എനിക്ക് തോന്നുന്നു 😔
@raheemkarippal4060
@raheemkarippal4060 2 жыл бұрын
എന്ത് തന്നെ ആയാലും ആ കുട്ടിയുടെ മാതാപിതാക്കളെ ഉടനെ വിവരം അറിയിക്കുകയും ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ചെയ്യണമായിരുന്നു
@raheemkarippal4060
@raheemkarippal4060 2 жыл бұрын
👍
@MaGarage777
@MaGarage777 2 жыл бұрын
ഒരായിരം പ്രാർത്ഥനകൾ 😍🤲🏻
@muhammedrishan6588
@muhammedrishan6588 Жыл бұрын
ഈകുട്ടി ഇന്ന് വിട പറഞ്ഞു ആദരാൻജലികൾ🌹🌹
@_indiansaremy1234
@_indiansaremy1234 Жыл бұрын
Cancer aayirunnu 🌹
@gopikasajeev885
@gopikasajeev885 Жыл бұрын
​@@_indiansaremy1234 which cancer
@nildashine1996
@nildashine1996 10 ай бұрын
പാമ്പ് കടിച്ചവർക് കാൻസർ വരത്തില്ല എന്ന് കേട്ടിട്ടുണ്ട്... അത് അപ്പോൾ സത്യം അല്ലെ...😢😢ആന്റിവെനം വളരെ ശക്തി കൂടിയ മരുന്ന് അല്ലെ... അത് കൊണ്ടാകുമോ?
@Tofu812
@Tofu812 2 жыл бұрын
Alhamduillah Alhamduillah ആ മോൾ പാമ്പ് കടിച്ചു എന്നു പറഞ്ഞിട്ടും ഹോസ്പറ്റിൽ പോലും കോണ്ട് പോവതെ വിഷം ഇല്ലാതെ പാമ്പ് എന്ന് പറഞ്ഞ ആ സ്ത്രീ ഒരു അമ്മയാണോ എന്ത് സ്ത്രീ ഇങ്ങനെയും ഉണ്ടോ 3 ദിവസം അതും അണലിയുടെ കടി കേട്ട പോൾ കരഞ്ഞു പോയി സഹിക്കാൻ പറ്റില്ല. പടച്ചവൻ ഉണ്ട് മോളെ നിന്റെ കൂടെ റബ്ബ് കൈവിടില്ല. മോളെ😭😭😭😭😭😭😭
@mubiimubii8425
@mubiimubii8425 2 жыл бұрын
Moinu ikka കൊല്ലത്തു വന്നു ഒരു ഫാമിലിക്കു വേണ്ടി ഒരു viedo ചെയ്യുമോ വലിയ ബുദ്ധിമുട്ട് അനുഭവിക്കുഞ്ഞ ഒരു ഫാമിലിയാ 9'' 12' വയസു ഉള്ള രണ്ടു കുട്ടികളും ഒണ്ടു ഒന്നു ഹെല്പ് ചെയ്യുമോ???? Moniu ikka 😔
@silusha9823
@silusha9823 2 жыл бұрын
ആ ആന്റി വല്ലാത്തൊരു സാധനം തന്നെ
@bindhuraphealbindhu5780
@bindhuraphealbindhu5780 2 жыл бұрын
Athey..
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും undakatte
@gdrooter5550
@gdrooter5550 2 жыл бұрын
Ambulance driver and Doctor 💯💯🤲
@sudhachandra2660
@sudhachandra2660 2 жыл бұрын
ആന്റി നോർമൽ ആണോ എന്നുആദ്യം ചെക്ക് ചെയ്യണം.വിഷമില്ലാ പാമ്പ് എന്നു പറഞ്ഞതും പോട്ടെ,കണ്ണുകാണുന്നില്ല എന്നു പറഞ്ഞിട്ടും മനസ്സിലായില്ല.മൂന്നാം നാൾവരെ അമ്മ അറിഞ്ഞിട്ടുമില്ല.ഒന്നും അറിയാത്ത പാവം ആന്റി.ആഅമ്മയുടെ പുണ്യംകൊണ്ട് മോളുടെ ജീവൻ തിരിച്ചുകിട്ടി. ആരോഗ്യത്തോടെ,ദീർഘായുസ്സോടെ ദൈവം മോളെ അനുഗ്രഹിക്കട്ടെ
@Neymar7168
@Neymar7168 7 ай бұрын
തലയ്ക്ക് വെളിവില്ലാത്ത ആന്റി😠.അങ്ങനെ കുറേ ജന്മങ്ങൾ ഉണ്ട്. എന്ത് വന്നാലും അവർ അങ്ങ് തീരുമാനിക്കും. അപ്പോൾ തന്നെ ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു
@maroorharry7762
@maroorharry7762 2 жыл бұрын
ദൈവാനുഗ്രഹമുള്ള മോൾ
@latheefrose8893
@latheefrose8893 2 жыл бұрын
ദൈവം അനുഗ്രഹിച്ച മകളാണ്. ദൈവ പുത്രി എന്ന് തന്നെ വിളിക്കാം. ഈ മകളെ ഈ ഭൂമിയിൽ എന്തൊക്കയോ.. ചെയ്യാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. ഇനിയും ഈ പൊന്നുമകളെ ദൈവം അനുഗ്രഹിക്കട്ടെ.
@jaseelajasi645
@jaseelajasi645 2 жыл бұрын
പാമ്പ് കടിച്ചു എന്ന് പറഞ്ഞിട്ടും മറ്റു പലതും പറഞ്ഞു ഒഴിഞ്ഞു മാറിയ ആ ആന്റി യെ വധ ശ്രമത്തിന് കേസ് കൊടുത്തു പിടിച്ചു അകത്തിടണം...
@sharon8209
@sharon8209 2 жыл бұрын
വൈകുനേരം ആയതു കൊണ്ട് കണ്ണ് കാണാതെ എന്ന് 😐😐😐
@kumary5899
@kumary5899 2 жыл бұрын
ഹോ 🥺🙏. ഈ വീഡിയോ കാണുന്ന സകല ആളുകളും മനസ്സിലാക്കണം. എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം. ഈശ്വാധീനം ഒന്നു കൊണ്ടു മാത്രമാണ് ഈ മോളുടെ ജീവൻ തിരിച്ചു കിട്ടിയത്. ആ അമ്മ അനുഭവിച്ച മാനസിക സമ്മർദ്ദം🥺. സാരമില്ല വിഷമില്ലാത്ത പാമ്പാണ് എന്നു പറഞ്ഞു നിസ്സാരവൽക്കരിച്ച ആ ബന്ധു എന്ന ജന്തുവിനെ ചവിട്ടി കൂട്ടാനാ തോന്നുന്നത് ₹#@& മോൾ. സഹിക്കാൻ കഴിയുന്നില്ല ഈ മോൾ കടന്നു പോയ പ്രതിസന്ധികൾ. 🙏🙏🙏🙏
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
ദാസേട്ടന്റെ ഫേമസ് ഒരു ഗാനം ഓർമ്മ വരുന്നു ഈ മോളുടെ ജീവിതം കേട്ടിട്ട്, ഈശ്വരനൊരിക്കൽ വിരുന്നിനു പോയി അതിൽ വൻമതിൽ ഗോപുര വാതിലിനരികിൽ കരുണാമയനവൻ കാത്തിരുന്നു, അതുപോലെ മോൾ ഈശ്വരന്റെ അടുത്ത് പോയി കാത്തു നിന്നു, പിന്നെ ഭഗവാൻ------ ഭഗവാൻ ----എന്ന ഈ അമ്മയുടെ വിളികേട്ട ദൈവം മോളെ തിരികെ നൽകി, "ഈ പൊന്നുമോൾക്ക് നല്ല ആരോഗ്യവും, ശരീരസുഖവും, നന്മകളും സമ്പത്തും, പ്രശസ്തിയും നൽകണേ എന്നും മോൾ ആഗ്രഹിക്കുന്ന സമയത്ത് അല്ലാതെ ജീവൻ എടുക്കരുതേ എന്നും പ്രാർത്ഥിക്കുന്നു 🙏 മക്കളുടെയും നമ്മൾ തിരിച്ചും നൽകുന്ന സ്നേഹത്തിന്റെ വില ഏറ്റവും കൂടുതൽ അറിയാവുന്നതു കൊണ്ട് മോൾക്ക് ഒന്നും സംഭവിക്കില്ല ഈ ലോകാരുടെ പ്രാർത്ഥന എപ്പോഴും ഈ കുടുംബത്തിന് ഉണ്ടാകും 🙏
@abhiramisp-1999
@abhiramisp-1999 7 ай бұрын
ദൈവാനുഗ്രഹം ഉള്ള കുട്ടിയാ... വീഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുബുന്നുണ്ടാർന്നു... എനിക്ക് കുഞ്ഞുപിള്ളാര് ഉള്ളതാ.. ദൈവം രക്ഷിച്ചതാ..... ഗോഡ് ബ്ലെസ് youuuu
@ayman7055
@ayman7055 2 жыл бұрын
Alllah..... ആ പൊന്നു മോളെയും അമ്മയേം കാക്കണേ....... 😥
@gangah.7
@gangah.7 Жыл бұрын
ആ മാലാഖ കുട്ടിയെ ദൈവം അദ്ദേഹത്തിന്റെ തിരു സന്നിധിയിൽ തിരിച്ചു വിളിച്ചു.😢😢പ്രിയ ഏയ്‌ഞ്ഞൽ മോൾക് ആദരാഞ്ജലികൾ 🌹സ്കൂളിലെ മാതൃക വിദ്യാർത്ഥി പഠനത്തിൽ സ്കൂളിലെ ഏറ്റവും മികവ് പുലർത്തിയ കുട്ടി സങ്കടങ്ങൾ അതിജീവിച്ചു അതിനിടെ നീ പൊരുതി നിന്നു നിന്നെ ഒരിക്കലും മറക്കുകയില്ല എന്നും ഞങ്ങളുടെ മനസ്സിൽ നിന്റെ മായാത്ത പുഞ്ചിരി ഉണ്ട് ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ നിന്നെ കണ്ടിട്ടില്ല ഇന്ന് നിന്റെ ചേതന അറ്റ ശരീരം കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി പ്രിയ സഹോദരിക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ നേരുന്നു നീ അവിടെ സതോഷമുള്ളവൾ ആയിരിക്കട്ടെ എന്ന് കർത്താവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു R I P😢😢🌹🌹💔
@marvelzmedia3236
@marvelzmedia3236 Жыл бұрын
എന്ത് പറ്റി...
@gangah.7
@gangah.7 Жыл бұрын
@@marvelzmedia3236 avlku blood cancer aayirunnu innale marichu
@bobyjobind3396
@bobyjobind3396 7 ай бұрын
Cancer
@sijuviji6451
@sijuviji6451 2 жыл бұрын
മാമി എത് ലോകത്താ ജീവിക്കുന്നേ.... പാമ്പ് കടിച്ചു ഹോസ്പിറ്റൽ കൊണ്ടുപോവാതെ.,... എന്നി മാമി യുടെ വീട്ടിൽ പോവരുത്
@dhanalakshmik9661
@dhanalakshmik9661 7 ай бұрын
കണ്ണ് നിറഞ്ഞു പോയി ❤ആ അമ്മയുടെ ദുഃഖം കാണുമ്പോൾ ❤ അമ്മയ്ക്കും മകൾക്കും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤
@sharonbabu6604
@sharonbabu6604 2 жыл бұрын
മോൾ പാമ്പ് കടിച്ചു എന്നു പറഞ്ഞപ്പോൾ ഒന്നു ഡോക്ടർ നെ കാണിക്കാൻ മനസ്സ് കാണിക്കണമായിരുന്നു സ്വന്തം മക്കൾ ആയിരുന്നേൽ ഇങ്ങനെ പറയുമായിരുന്നോ ദൈവം തിരിച്ചു തന്നല്ലോ മാലാഖ കുട്ടിയെ ഇനിയും ഒരു ആപത്തും അവക്ക് വരില്ല god bless you 🙏🙏🙏
@abbasecp
@abbasecp 2 жыл бұрын
സർവശക്തന്റെ അനുഗ്രഹം മോൾക്കുണ്ടാവട്ടെ.. ആരോഗ്യമുള്ള ദീർഘയുസും തമ്പുരാൻ നൽകട്ടെ
@rosilydevassikutty1440
@rosilydevassikutty1440 2 жыл бұрын
നമ്മുടെ വീട്ടിൽ വരുന്ന കുഞ്ഞുങ്ങളെ നമ്മുടെ നമ്മളെക്കാൾ കൂടുതൽ കരുതൽ കൊടുക്കേണ്ടതിനു പകരം വിഷമില്ലാത്ത പാമ്പാണ്, വൈകുന്നേരം ആയതുകൊണ്ടാണ് കണ്ണുകാണാത്തത് എന്നെല്ലാം പറഞ്ഞ മിടുക്കി ആന്റിക്ക് മക്കളില്ലേ അപാര ധൈര്യം തന്നെ കേട്ടുകേൾവിയില്ലാത്ത സ്നേഹവും ദൈവം മോളെയും മോളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@athiraanoop6872
@athiraanoop6872 2 жыл бұрын
ആൻ്റി എത്ര careless ആയിട്ട് അതു ഡീൽ ചെയ്തത് ഇങ്ങനെ അനോ ചെയ്യുക അപ്പൊ തന്നെ കുട്ടിയെ ഹോസ്പിറ്റലിൽ kondupokandethalle
@abdulfathahpm30
@abdulfathahpm30 2 жыл бұрын
അതിന്നു തയ്യാറില്ലെങ്കിൽ രക്ഷിതാക്കളെ തത്സമയം വിവരം ധരിപ്പിക്ക എങ്കിലും വേണ്ടേ?
@alisulu7143
@alisulu7143 2 жыл бұрын
മോൾക്ക് നല്ല സുഖം പ്രാവിക്കട്ടെ
@praseethapraseetha6488
@praseethapraseetha6488 2 жыл бұрын
ഇനി അങ്ങോട് ആരോഗ്യവും ആയുസും ഉണ്ടാവte, 🙏🙏🙏😘
@muhammedaslam1640
@muhammedaslam1640 2 жыл бұрын
നമ്മുടെ ദീപെച്ചി. കോഴിക്കോട് ഡ്രിവേഴ്‌സിൻ്റെ സ്വന്തം
@certified.Sociopath
@certified.Sociopath 2 жыл бұрын
ehhh 🙄
@sunithasunitha5765
@sunithasunitha5765 7 ай бұрын
എനിക്ക് അറിയാം ദീപയെ 😔😔😔rids ഹോട്ടലിൽ ഉണ്ടായിരുന്നു 😔😔😔😔😔
@salinis4598
@salinis4598 2 жыл бұрын
ഇങ്ങനെ ഉള്ള ആന്റി മാരുടെ വീട്ടിൽ കുട്ടികളെ ഇങ്ങനെ കൊണ്ട് പോയി ആരും നിർത്തരുത്.. മോൾക്ക്‌ ഈശോ വേഗം സുഖം തരും
@vijeshvijayan4170
@vijeshvijayan4170 2 жыл бұрын
ആ അമ്മയുടെ മകൾ ആയി ജനിച്ചതാണ് ആ കുഞ്ഞിന്റെ ഏറ്റവും വലിയ ഭാഗ്യം കുഞ്ഞിനെ പാമ്പ് കടിച്ചിട്ടും വിഷമില്ല എന്നൊക്കെ പറഞ്ഞു നിസാരം ആക്കിയ ആ ബന്ധു ആണ് ഒരു പരിധി വരെ ഈ കുഞ്ഞിന്റെ അവസ്ഥക്ക് കാരണം ഈ ഒരു സംഭവം ഒക്കെ എല്ലാവരും മനസ്സിൽ വയ്ക്കുക കുഞ്ഞുങ്ങൾ ഇങ്ങനുള്ള കാര്യങ്ങൾ പറയുമമ്പോൾ അതിന്റെതായ ഗൗരവത്തിൽ എടുക്കുക അടുത്തുള്ള ആശുപത്രി എവിടെയാണോ അവിടെ എത്തിക്കുക ഒരു അശ്രദ്ധ മതി ജീവിതത്തെ തന്നെ ബാധിക്കാൻ
@shailajanarayan886
@shailajanarayan886 2 жыл бұрын
എന്റെ ദൈവമേ രണ്ടാം ജന്മം പൊന്നുമോൾക്ക് 🙏🏻🙏🏻🥰🥰🥰
@bennychittadiyil
@bennychittadiyil 8 ай бұрын
മോളുടെ അമ്മ - ദീപജോസഫ് - ഒരുപാട് നന്മയുള്ള ഒരു സ്ത്രീയാണ്.. സ്തുതിയായിരിക്കട്ടെ.
@DMcookingschannel1
@DMcookingschannel1 2 жыл бұрын
ഈശ്വരനെ തോൽപ്പിക്കാൻ ഏതൊരു വിഷത്തിനും കഴിയില്ല ഈശ്വരൻ പിടി മുറുക്കെ ആയുസ്സ് കൊടിതിട്ടുണ്ടെങ്കിൽ അത് നമ്മുക്ക് തന്നെ കിട്ടിയിരിക്കും എൻ്റെ വിശ്വാസം. ഈശ്വര....🙏
@sharafudeensharafudeen6318
@sharafudeensharafudeen6318 2 жыл бұрын
മോൾക് ദീര്ഗായുസ് നൽകട്ടെ 🤲🤲🤲
@indulekhaprince
@indulekhaprince 2 жыл бұрын
ന്തും ആകട്ടെ ഒരു ഉറുമ്പ് കടിച്ചെന്നു കുഞ്ഞ് ങ്ങൾ പറഞ്ഞാൽ പോലും അവിടെ തിരിച്ചു മറിച് നോക്കി ഉറുമ്പ് തന്നെ ആണോ എന്ന് കൺഫേം ആക്കും.. പാമ്പ് കടിച് എന്ന പറഞ്ഞപ്പോ വിഷമില്ലാത്ത പാമ്പ് ആയിരിക്കും എന്ന് പറഞ്ഞു അത് നിസ്സാരമായി കണ്ട ആ aunty യെ ഞാൻ നമിച്ചു 🙏🏻.. കുഞ്ഞുങ്ങളെ ബന്ധു വീട്ടിൽ ആക്കുമ്പോഴും ഒക്കെ മാതാ പിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യം ആണ്‌ ഇത് നമ്മൾ അവര്ക് നൽകുന്ന കരുതൽ ശ്രദ്ധയും മറ്റുള്ളവർ കൊടുക്കും എന്ന് യാതൊരു ഉറപ്പുമില്ല.. ആ കുഞ്ഞിനെ തിരിച്ചു കിട്ടിയത് തന്നെ അതിശയങ്ങളിൽ ഒന്നാണ് 👍🏻.. ഒരുപക്ഷെ ആ അമ്മ ചെയ്ത നന്മയുടെ ഫലം ആണ്‌ ഇന്നാ കുഞ്ഞിന്റെ ജീവിതം... എനിക്ക് ഒരിക്കലും ഇവരുടെ ബന്ധു ന്റെ ഭാഗത്തു നിന്ന് ഉണ്ടായ വല്യ മിസ്റ്റേക്ക് അത് പൊറുക്കാൻ സാധിക്കുന്നില്ല.. അവനവന്റെ കുഞ്ഞു ആയിരുന്നു എങ്കിൽ ഇങ്ങനെ കാണിക്കുമോ 😒... സത്യം പറഞ്ഞാൽ ഈ അമ്മ അവരോട് ക്ഷമിച്ചു എങ്കിൽ അത് അവരുടെ മനസ്സിന്റെ നന്മ.. എനിക്ക് സാധിക്കില്ല 💔
@safnanoufalsafnanoufal2749
@safnanoufalsafnanoufal2749 2 жыл бұрын
മോൾടെ എല്ലാ ബുദ്ധിമുട്ടും പടച്ചോൻ മാറ്റി തരട്ടെ.അമ്മേടെ അമ്മയാവണം എന്ന ആഗ്രഹം🙏🙏😭😭
@SbnDiaries
@SbnDiaries 2 жыл бұрын
എന്നാലും പാമ്പ് കടിച്ചിട്ട് പാമ്പിനെ കാണുക പോലും ചെയ്യാതെ വിഷമില്ലാത്ത പാമ്പാണെന്ന് പറഞ്, കാഴ്ച മങ്ങിയത് വൈകുന്നേരം ആയത് കൊണ്ടെന്ന് പറഞ്ഞു ഇത്‌ വച്ചോണ്ടിരുന്ന് വഷളാക്കിയ ആ ബന്ധു വീട്ടുകാർ ചെയ്തത് വലിയ തെറ്റ്‌ തന്നെ 😢 സാധാര മനുഷ്യർക്ക് ഇങ്ങനെ ചെയ്യാൻ പറ്റില്ല
@manojkumark9368
@manojkumark9368 2 жыл бұрын
സഹോദരി ദൈവം എന്ന ഒരു ശക്തി പ്രപഞ്ച ത്തിൽ ഉണ്ട് മോളുകുട്ടി എത്രയും പെട്ടന്ന് പഴയ പോലെ തിരിച്ചു എത്തും അവൾ ഹാപ്പി ആകും ഇനി അവളെ ഒരു ശക്തിക്കും തോൽപിക്കാൻ ആകില്ല നമ്മുടെ വാവ സുരേഷ് ചേട്ടനു മായി ഒന്ന് സംസാരിക്കു സഹോദരി ഒത്തിരി മുന്നോട്ടു പോകാനുള്ള ട്രീറ്റ്മെന്റ് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തരും മനോജ്‌ TVM
@varghesegibin5151
@varghesegibin5151 Жыл бұрын
ഈ മോളു മരിച്ചു. 🙏🏻🙏🏻🙏🏻ഞാൻ നാളുകൾക്കു മുൻപ് ഈ video കണ്ടു അത്ഭുതപ്പെട്ടു. ഇന്ന് fbyil മോൾക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റ്‌ കണ്ടു. അപ്പോൾ ഞാൻ ഓർത്തു ഈ മോൾടെ video അല്ലെ കൊണ്ടിരുന്നത്. സങ്കടം തോന്നി. മാലാഖ കുഞ്ഞിനെ ദൈവസന്നിധിയിൽ ഇടം നൽകണേ തമ്പുരാനെ 🙏🏻🙏🏻🙏🏻
@deepaprakash3593
@deepaprakash3593 7 ай бұрын
Engane marichu...ee kuttiyo?
@varghesegibin5151
@varghesegibin5151 7 ай бұрын
@@deepaprakash3593 yes
@Apexgaming390
@Apexgaming390 6 ай бұрын
😢😢
@business123sale3
@business123sale3 2 жыл бұрын
. അൽഹംദുലില്ലാഹ് അല്ലാഹു( പ്രഞ്ചനാഥൻ ,ദൈവം) രക്ഷപ്പെത്തി ആ അമ്മയുടെ സന്തോഷം കാണുമ്പോൾ , ചിരിക്കുന്ന മോളെ കാണുമ്പോൾ മനസ്സിനു സന്തോഷം തോന്നുന്നു
@Aishu9115
@Aishu9115 2 жыл бұрын
ഇങ്ങനെ ഒന്നും ആർക്കും കൊടുക്കല്ലേ റബ്ബേ 😪😭😭😭
@Redmi-xv4xl
@Redmi-xv4xl 5 ай бұрын
ഈശ്വരാ,....... ആ കുഞ്ഞിന് കരുത്തായി എന്നും കൂടെയുണ്ടാകേണമേ ❤❤❤❤❤❤❤
@s....n5725
@s....n5725 2 жыл бұрын
പാവം കുട്ടി.. രക്ഷപെട്ടല്ലോ അൽഹംദുലില്ലാഹ്
@Sa_fa.thechu114
@Sa_fa.thechu114 5 ай бұрын
ഞാൻ ഈ കുട്ടിയെ ബേബി ഹോസ്പിറ്റലിൽ നിന്ന് കണ്ടതാണ്😢 ആരോഗ്യവും ആഫിയത്തും കൊടുക്കണെ അള്ളാഹ്
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 51 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН