എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ് ചേച്ചി ചേച്ചിയുടെ വീഡിയോസ് മാത്രമാണ് ഇപ്പോൾ തിരഞ്ഞുപിടിച്ച് കാണുന്നത് ഞാൻ ഈ അടുത്തകാലത്ത് കുറെ ഫ്രൂട്ട്സിന്റെ കൈകൾ ചട്ടികളിൽ വച്ചിട്ടുണ്ട് അപ്പോൾ ചേച്ചിയുടെ ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്
I have already made almost all of your fertilizers and found them very helpful. And I am going to try this one too. Your videos are superb and I'm a regular follower .
@ChilliJasmine2 жыл бұрын
Thanks
@komalampr42612 жыл бұрын
Undakki nokkum Thanks.
@susanpalathra76462 жыл бұрын
ഇഷ്ടമായി.
@prasannak5342 жыл бұрын
Theerchyayum undaky nokam 👌👏👏
@supriyakm99342 жыл бұрын
Kallup cherthal mathiyo. Jepsam saultinu pakaram
@basheerthachilath24712 жыл бұрын
Good
@jacinthadas1539 Жыл бұрын
Thanks. Well explained. 👍👍😊
@jasmineliginligin67042 жыл бұрын
കിടുക്കാച്ചി 😍😍😍😍👌👌👌
@s.ibrahim91502 жыл бұрын
സൂപ്പർ 👍👍
@selvakumargopalakrishnan15892 жыл бұрын
RESPECTED MADAM THANK YOU FOR THE VITAL INFO. FOR BETTER PLANTS. G. SELVAKUMAR
@jayasreesanthosh88272 жыл бұрын
വളരെ ഉപകാരപ്രദമായി. epsom salt , must ആയും ചേർക്കണോ madom ?
@kavithashabu89942 жыл бұрын
Super ചേച്ചി ഞാൻ ചെയ്യും
@salamkuwait87575 ай бұрын
Epsom salt evide kitum
@UmmukulsuParammal-qy7kc10 ай бұрын
Kadala pinnak illenkil kuzhapam unto
@jaseenashifa70952 жыл бұрын
ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ try ചെയ്യാം ഇത് മലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine2 жыл бұрын
thanks. comments ഒത്തിരി ഇഷ്ടപ്പെടുന്നു.
@amminikutty73152 жыл бұрын
Super teacher
@nandicowdungwoods34569 ай бұрын
What were the last 2 ingredients? First 3 were curd, turmeric n sugar I believe
@ChilliJasmine9 ай бұрын
Please watch video completely
@jayajoseph21452 жыл бұрын
Very good information
@soudhasaleem42712 жыл бұрын
Thank you so much ❤
@UshaKumari-pk8oq Жыл бұрын
ചേച്ചി സൂപ്പർ
@ChilliJasmine Жыл бұрын
Thank you
@meenachandran93242 жыл бұрын
Fantastic!!!!
@shanunoonu9577 Жыл бұрын
Exam solt avide kittum
@ShuhaibAttupuramАй бұрын
Smell ndako
@ChilliJasmineАй бұрын
Cheruthayittu
@haripriyas33012 жыл бұрын
Hai Bindu എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃഷി chanel ഞൻ ഈ ചാനൽ കാണാൻ തുടങ്ങിയപ്പോഴേ subscribe ചെയ്തരുന്ന് എല്ലാം നല്ലതായി പറഞ്ഞു തരുന്നു എനിക്കും ടെറസ് കൃഷി ഉണ്ട് ഞൻ ബിന്ദു പറയുന്നതാണ് follow ചെയ്യുന്നത് thanks Bindu
നല്ല ഉപകാരപ്രദമായ വീഡിയോ.🙏 എന്റെ ടെറസിൽ നട്ട പല പഴചെടികളും കാഴ്ക്കാതെ നിൽക്കുന്നു. ഈ ചേച്ചിയുടെ ഈ വളം ഉണ്ടാക്കി ഒഴിച്ചു കൊടുത്തു നോക്കട്ടെ മുന്തിരിക്ക് ഇത് കൊടുക്കാവോ?
@shijilezhuthupurakkal59506 ай бұрын
എത്രവട്ടം ഒഴിക്കാം ചെടികളിൽ വളം ദിവസത്തിൽ
@navaradnamnavaradnamnavam11042 жыл бұрын
Super sister very good cooking tips video akka very useful well done valthukkal chechi adipoli vazhga vazhglamudan vanakkam oky chechi adipoli nanni welcome tq 🍆🍋🍅🥒🌿👌👍👩🦰👩👨🦱🙏
@shijilezhuthupurakkal59506 ай бұрын
ഇത് എത്ര ദിവസം ഇരിക്കും വളം കേടാവാതെ
@madhuu63142 жыл бұрын
Hi chechi innale njan esam salt chedike ozhichu but inne leaf okke vadi oyee eni athee thiruchu kittan njan ente chyyanam ente chedi nashich poguvoo njan 5ml wateril npk 4ml salt 3 ml use chytu
@ChilliJasmine2 жыл бұрын
spray cheythathinte alavu Koodi poyal chedi Karinju pokum.
@ramakrishnankattil97185 ай бұрын
എന്റെ വീട്ടിൽ 5വർഷം പ്രായമുള്ള റെംബുട്ടാൻ തൈ ഉണ്ട് അത് ഇത് വരെ കായ് പിടിച്ചിട്ടില്ല തൈ നല്ലഉയരം വെച്ചിട്ടുണ്ട്ചേച്ചി ഉപദേശിച്ചഈ വളം കൊണ്ട് ശരിയാകുമോ
@nasriyasiraj22082 жыл бұрын
Supper video nalla arivum kitti E fertilizer pachakari Poochadikkum pattumo onn parannu tharane please
@ChilliJasmine2 жыл бұрын
Yes
@philominavm70052 жыл бұрын
good vidieo epsum Sault jaiva വള മാണോ പറയാമോ ടീച്ചർ
@rajianilkumar73242 жыл бұрын
Very good
@TheLatha1967 Жыл бұрын
മണ്ണിൽ നട്ടിട്ടുള്ള ഫലവൃക്ഷങ്ങൾക്കും ഈ വെള്ളം കൊടുക്കാമോ
@ChilliJasmine Жыл бұрын
കൊടുക്കാം.
@sherlyrenjith89012 жыл бұрын
ഹായ് ചേച്ചി,ചേച്ചിയുടെ വീഡിയോ എല്ലാം നല്ല ഉപകരപ്രദ മാണ്. ഞാൻ ഇത് ചെയ്തു നോക്കട്ടെ
@rhprofessional97642 жыл бұрын
Mamന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എന്റെ മല്ലിച്ചെടി എല്ലാം മുളച്ചു വന്നിട്ടുണ്ട് പക്ഷെ എല്ലാം വീണുകിടക്കുന്നു മൂന്ന് നാല് ഇല വന്നിട്ടുണ്ട് ഇനി എന്താണ് വളം ചേർക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@ChilliJasmine2 жыл бұрын
ചെടിയുടെ മുകളിലൂടെ ശക്തിയായി വെള്ളം ഒഴിക്കരുത്.
@pearlyjoseph24967 ай бұрын
Super. ❤
@sindhus47812 жыл бұрын
👌👌👌
@dennydavist62562 жыл бұрын
ഈ വളം എത്ര നാൾ സൂക്ഷിക്കാൻ പറ്റും. മാസത്തിൽ എത്ര തവണ ഒഴിക്കണo
@ChilliJasmine2 жыл бұрын
2
@agnesjoseph13682 жыл бұрын
Very useful video.Which cherry is this?
@ChilliJasmine2 жыл бұрын
Sweet cherry
@subairkk77102 жыл бұрын
രണ്ട് ടീസ്പൂൺ എപ്സം സാൾട്ട് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും വിപരീത ഫലത്തിന് സാധ്യതയുണ്ടോ?
@sollyjohn5869 Жыл бұрын
Aa ചെറി ഏതാണെന്നു onnu പറയാമോ?
@muralivaishnavi32762 жыл бұрын
WOW SUPER SISTER VERY NICE VIDEO WELL DONE USEFUL CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI 🍀🎈🌳🌶🥝🌴🥕🫑🪴🌵👌🧒👍👧🙏
@nasma968611 ай бұрын
എത്ര മാസം കൂടുമ്പോൾ ആണ് ഒഴിച്ചു കൊടുക്കേണ്ടത്.
@ChilliJasmine11 ай бұрын
10 - ദിവസം
@sindhulakshmanan78472 жыл бұрын
👍👍👍
@aparna3441 Жыл бұрын
ചേച്ചീ ഇപ്പോൾ ഇത് രംബുട്ടാന് കൊടുക്കാമോ
@ChilliJasmine Жыл бұрын
കൊടുക്കാം'
@anithaanilkumar83882 жыл бұрын
Madam ഈ fruits plants ന്റെ തൈകൾ എവിടെ നിന്ന് ആണ് വാങ്ങുന്നത്
ചേച്ചി പേരയുടെ രണ്ടു തൈ ഞാനും വാങ്ങി വെച്ചു..😄😄അതിന് പ്രൂൺ ചെയ്തു കൊടുക്കാൻ എനിക്ക് അറിയില്ല 😪😪ചേച്ചി പ്രൂനിങ്ങിന്റെ വീഡിയോ ചെയ്തു കാണിക്കണേ 🙏🙏
@ChilliJasmine2 жыл бұрын
Yes
@ayishazar2 жыл бұрын
Chechy ee valam pachakari chedikku use cheyyavoo? Vazhudhana venda kariveppu chedikku ozhikamoo?
@orutheadal39942 жыл бұрын
M
@ChilliJasmine2 жыл бұрын
Yes
@rajank53552 жыл бұрын
ഈ ചെടി വിത്ത് അവിടെ കിട്ടും ചേച്ചി
@set89922 жыл бұрын
Chechi Ithu ethra days koodumbol ozhichu kodukanam
@ChilliJasmine2 жыл бұрын
15 ദിവസം
@set89922 жыл бұрын
@@ChilliJasmine 😍Thanks a lot mam for replying
@rinsharishu Жыл бұрын
ഇത് ഉണ്ടാക്കി എത്ര ദിവസം വരെ വെക്കാം
@ChilliJasmine Жыл бұрын
പെട്ടെന്ന് തീർക്കണം
@saurabhfrancis2 жыл бұрын
💚👍🏻
@ഹഫ്സശഹീർ2 жыл бұрын
Hai chechi, ചേച്ചി ചെടികളുടെ ചുവട്ടിൽ എത്ര ദിവസം കൂടുമ്പോഴാണ് ഇത്തരം ജൈവസ്ലറി കൾ ഒഴിച്ചുകൊടുക്കേണ്ടത്. ഫിഷ് amino ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാൻ പറ്റുമോ. ഫ്രൂട്ട് ആവാൻ ആയ ചെടികളിൽ മാത്രമേ ഒഴിക്കാൻ പറ്റു. Pls rpl
@ChilliJasmine2 жыл бұрын
10 ദിവസം കൂടുമ്പോൾ . fish a mino acid ന്റെ വീഡിയോയിൽ അതെല്ലാം പറഞ്ഞിട്ടുണ്ടല്ലോ.
@naleenidas84442 жыл бұрын
Sorry maam )): No kadala pinnaku in my area. I live in Malaysia.
@ChilliJasmine2 жыл бұрын
We can use paste of soaked kadala alternate to kadala pinnaku
@naleenidas84442 жыл бұрын
@@ChilliJasmine Will try Mdm. Would be lovely if you could put out a video on how one can use our own kitchen ingredients to make this particular type of fertilizer using groundnuts.🙏
@UnniKrishnan-gr3ks2 жыл бұрын
Foliyar spray ചെയ്താൽ കൊഴപ്പം ഉണ്ടോ?
@ChilliJasmine2 жыл бұрын
ഇല്ല
@aleenathomas71792 жыл бұрын
ചേച്ചി ഇതു എത്ര ദിവസം കൂടുമ്പോൾ ഒഴിക്കാം. ഒരുചെടിക്കു ഒരു കപ്പ് ഒഴിക്കാമോ.
@ChilliJasmine2 жыл бұрын
15 - ദിവസം കൂടുമ്പോൾ
@sunnymathew47762 жыл бұрын
ഈ വളം കൂട്ടി വച്ചാൽ എത്ര നാൾ ഉപയോഗിക്കാം
@antony8662 жыл бұрын
ഈ വളം കായ്ക്കാത്ത പ്ലാവിന്റെ ചുവട്ടിൽ ഒഴിച്ചാൽ ഫലം ഉണ്ടാകുമോ
@ChilliJasmine2 жыл бұрын
Yes
@muhammedsalman2402 жыл бұрын
Epsomsalt avidekittum
@ambujababu24112 жыл бұрын
വളം വാങ്ങുന്ന കടകളിൽ കിട്ടും.
@merinliza2 жыл бұрын
Medical store
@prageethasabu4082 жыл бұрын
വളങ്ങൾ വിൽക്കുന്ന എല്ലാക്കടകളിലും കിട്ടും
@ibrahimk21252 жыл бұрын
എൻ്റെ സ്റ്റോബറി ചെടികൾക്ക് നല്ല വളർച്ചയാണ് പക്ഷെ പൂവിടുന്നില്ല. ഈ വളം ഫലം ചെയ്യുമോ?
@ChilliJasmine2 жыл бұрын
ഉപയോഗിച്ചു നോക്കൂ
@koyamoideen57652 жыл бұрын
സ്റ്റോബെറി പേരക്ക് എട്ടു വർഷം പ്രായമുണ്ട്. ഇത്‌വരെ പൂത്തില്ല കായ്ച്ചില്ല. വെട്ടി കളയണോ?
@johnsattukaran8797 Жыл бұрын
Litchy kaykkan enthucheyyum?
@ChilliJasmine Жыл бұрын
Enikku litchi illa .chood kooduthalulla sthalamanu .
@subairkk77102 жыл бұрын
1) മഴക്കാലത്ത് ഈ വളം ഇടാമോ? 2) ഒരു തൈക്ക് രണ്ട് കപ്പ് മതിയോ? 3) ഒരിക്കൽ ഒഴിച്ചാൽ പിന്നെ എത്ര ദിവസം കഴിഞ്ഞാൽ ഇത് വീണ്ടും ചെടിക്ക് ഒഴിക്കാം?
@ChilliJasmine2 жыл бұрын
ഓരോ 15 ദിവസം കൂടുമ്പോഴും ഓരോ കപ്പ് വീതം ഒഴിക്കുക
@ambikap97972 жыл бұрын
Good
@jayaradhakrishnan63442 жыл бұрын
, പച്ചമലയാളത്തിൽ അവതരിപ്പിക്കും. പക്ഷെ ഒറ്റ കമന്റ് മലയാളത്തിലില്ല. എന്തൊരു മലയാളി
@ChilliJasmine2 жыл бұрын
മലയാളത്തിന് മലയാളത്തിലും ഇംഗ്ലീഷിന് ഇംഗ്ലീഷിലും അല്ലേ മറുപടി കൊടുക്കാൻ പറ്റൂ. മലയാളം അറിയാത്തവരായിരിക്കും ഇംഗ്ലീഷിൽ കമന്റ് ചെയ്യുന്നത്. അവരോട് മലയാളത്തിൽ പറഞ്ഞിട്ടെന്താ കാര്യം. വെട്ടാൻ നിക്കുന്ന പോത്തിനോട് വേദം പറഞ്ഞിട്ടെന്തു കാര്യം.
@mohanans41552 жыл бұрын
Fe
@nairpappanamkode91032 жыл бұрын
മേഡം ടെറസിൽ കൃഷി.. ചെയുമ്പോൾ മഴ മറ ഇല്ലെങ്കിൽ കൃഷി നഷ്ടം സംഭവിക്കില്ലേ.. Pl. Reply..