A train journey enjoying the scenic beauty of the two states /12678 KSR Bengaluru interCity Express

  Рет қаралды 1,537

Idukki Chillies-Vlog by Ajish

Idukki Chillies-Vlog by Ajish

Күн бұрын

ഇന്ത്യയുടെ രണ്ട് പ്രധാനപ്പെട്ട സ്റ്റേറ്റിൽ കൂടിയുള്ള ഇൻറർ സിറ്റി എക്സ്പ്രസിൽ ആണ് ഇന്നത്തെ യാത്ര... എറണാകുളത്ത് നിന്ന് ആരംഭിച്ച ബാംഗ്ലൂരിലെ അവസാനിക്കുന്ന..ഈ ട്രെയിനിൽ ഞങ്ങൾ കയറിയത് ആലുവയിൽ നിന്നാണ്..ഏകദേശം എട്ടര മണിക്കൂർ യാത.. കേരളത്തിലെ തമിഴ്നാടിന്റെ പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചു കൊണ്ട്..ധാരാളം ചെറു ഗ്രാമങ്ങളും പട്ടണങ്ങളും എല്ലാം കണ്ട്.. പാലക്കാട് ചുരം വഴി ഇറങ്ങി കോയമ്പത്തൂർ സേലം കൂടി നേരെ ബംഗളൂരു.. ഇപ്പോൾ മഴക്കാലം ആയതുകൊണ്ട് ധാരാളം വെള്ളക്കെട്ടുകളുടെയും പുഴകളുടെയും, മനോഹരമായിട്ടുള്ള പാലക്കാടൻ ദൃശ്യഭംഗി ആസ്വദിച്ച് തമിഴ്നാടിന്റെ അതിമനോഹരം ആയിട്ടുള്ള ഗ്രാമീണക്കാഴ്ചകൾ ഒക്കെ കണ്ട് നമുക്ക് ബംഗളൂരിൽ എത്താം...
Today's journey is on Inter City Express through two important states of India...started from Ernakulam and ends at Bangalore..we boarded this train from Aluva..about eight and a half hours..enjoying the natural beauty of Tamil Nadu in Kerala..seeing many small villages and towns. .. Descend via Palakkad Pass and Coimbatore via Salem straight to Bengaluru.. As it is monsoon season, we can enjoy the beautiful scenery of Palakkad and see the beautiful scenery of Tamilnadu and reach Bangalore...😄❤️🙏
#idukkichillies #bangalore #train #traintraveling #trainvideo #trainjourney #train #keralatobangaluru #bangaloretrain #idukkitourism #keralatourisum #travelingvlog #aluva #indianrailways

Пікірлер: 28
@user-mp1zf5th1j
@user-mp1zf5th1j Ай бұрын
Beautiful Travel Volg. Thanks Bro. Happy journey
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
താങ്ക്യൂ ഒത്തിരി സന്തോഷം ഒരുപാട് സ്നേഹം❤️❤️😄
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Beautiful.Keep it up. Wish a bright future to your daughter.
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
Thank you so much❤️😄
@SATHEESHS26
@SATHEESHS26 Ай бұрын
Nice travel vedio🎉❤
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
ഒരുപാട് നന്ദി. ഒത്തിരി സ്നേഹം😄❤️
@Vino_Idukki_Vlogs
@Vino_Idukki_Vlogs Ай бұрын
പാലക്കാടൻ ഗ്രാമകഴ്ചകൾ വളരെ മനോഹരം 👌❤
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
ഒരുപാട് സന്തോഷം ഒത്തിരി സ്നേഹം😄❤️
@bindhubijo1164
@bindhubijo1164 Ай бұрын
ഒരു ട്രെയിൽ യാത്ര ചെയ്തതുപോലെ തോന്നുന്നു വളരെ നന്നായിരുന്നു❤❤
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
ഒരുപാട് നന്ദി ചേച്ചി❤️😄
@beenacholikara2503
@beenacholikara2503 Ай бұрын
Super
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
താങ്ക്യൂ ഒരുപാട് സന്തോഷം❤️😄🙏
@AneeshBalan-f4v
@AneeshBalan-f4v Ай бұрын
Super❤
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
താങ്ക്യൂ ബ്രോ, ഒരുപാട് സന്തോഷം ❤️❤️
@CINEMATALKIESLIVE
@CINEMATALKIESLIVE Ай бұрын
കൊള്ളാം അജേഷ് ചേട്ടാ
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
താങ്ക്യൂ താങ്ക്യൂ❤️😄
@aneeshgeorge5021
@aneeshgeorge5021 Ай бұрын
സൂപ്പർ ❤️
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
താങ്ക്യൂ ഒരുപാട് സന്തോഷം❤️😄😜
@pramodpramod7736
@pramodpramod7736 Ай бұрын
❤❤❤
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
ഒരുപാട് നന്ദി ഒത്തിരി സന്തോഷം
@jincyanoop4185
@jincyanoop4185 Ай бұрын
🥰🥰❤️
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
താങ്ക്യൂ താങ്ക്യൂ 😄❤️
@JobyVithayathilVlogs
@JobyVithayathilVlogs Ай бұрын
പക്കാ ഫീൽ
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
❤️😄❤️😄
@JobyVithayathilVlogs
@JobyVithayathilVlogs Ай бұрын
നമ്മളും കൂടെ യാത്ര ചെയ്തതുപോലെ തോന്നുന്നു
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
താങ്ക്യൂ താങ്ക്യൂ ബ്രോ❤️😄
@vijayanantony6798
@vijayanantony6798 Ай бұрын
കൊട്ടേക്കാട്----- മധുക്കരൈ
@IdukkiChilliesvlogs
@IdukkiChilliesvlogs Ай бұрын
😄 താങ്ക്യൂ ഒരുപാട് സന്തോഷം❤️😄
Whoa
01:00
Justin Flom
Рет қаралды 50 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 651 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 41 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Whoa
01:00
Justin Flom
Рет қаралды 50 МЛН