Aattirambil Aalmarathil |1080p| Mannar Mathai Speaking | Vani Vishwanath | Kaviyoor Ponnamma | Ummer

  Рет қаралды 7,110,273

Music Zone

Music Zone

Күн бұрын

Пікірлер: 603
@shiyasc2796
@shiyasc2796 3 жыл бұрын
ചിത്ര ചേച്ചിക്ക് അല്ലാതെ ആർക്ക് ഇത്ര ഫീൽ തരാൻ കഴിയും. 😘👌
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes
@shabinanreactions5235
@shabinanreactions5235 3 жыл бұрын
Yes
@aswinsabhijiths6383
@aswinsabhijiths6383 3 жыл бұрын
Yes 100%
@rahulsyad
@rahulsyad 3 жыл бұрын
Sathym
@shibilbasith7711
@shibilbasith7711 3 жыл бұрын
.
@9a.9devika.n92
@9a.9devika.n92 3 жыл бұрын
ഈ സോങ് ഇഷ്ട്ടം ഉള്ളവർ ഒരു ലൈക്‌ അടിച്ചോളിയ് ❤
@shameshame2824
@shameshame2824 3 жыл бұрын
Njan
@hamsahamsa8291
@hamsahamsa8291 3 жыл бұрын
Njan
@shamnasinu4573
@shamnasinu4573 3 жыл бұрын
Love I'm up ok
@uvaisp9404
@uvaisp9404 3 жыл бұрын
👌
@VidyaSunil-sx2dr
@VidyaSunil-sx2dr 6 ай бұрын
​@@shameshame2824srrtffggtyyyyuiiiiiioooogggyyyygyyytqerrttttgggshijjklqertuuiookjjjjjkj
@vaish583
@vaish583 3 жыл бұрын
അതെടോ.. ഭാഗ്യം ചെയ്തവരാ നമ്മൾ. ഇല്ലെങ്കിൽ ഈ പാട്ടൊക്കെ ആസ്വദിക്കാനുള്ള ബാല്യം കിട്ടുമോ.?? 🙂 🙏🏻 🙏🏻 👦🏻👧🏻
@vloggingtime3084
@vloggingtime3084 2 жыл бұрын
Correct
@sujithkumard6399
@sujithkumard6399 Жыл бұрын
Best comment
@vyshakhashokan2100
@vyshakhashokan2100 Жыл бұрын
ഏറ്റവും വലിയ വേദന ഒറ്റപ്പെട്ടു പോവലാണ് കുറേ കാലം ഒപ്പം നടന്ന് പെട്ടെന്നൊരു ദിവസം നമുക്ക് പ്രിയപ്പെട്ടവരെ മരണം വന്ന് വിളിക്കുമ്പോൾ ആ വേദനയെ മറികടക്കാൻ ചില്ലറ മനക്കരുത്ത് പോരാ ആരും ഒറ്റപ്പെട്ടു പോവരുതേ ഈ ഭൂമിയിൽ 💔💔💔
@AncyVarghese-st6xh
@AncyVarghese-st6xh Жыл бұрын
Chila otapedalugal nallathanu thirichupidikkan ... nashttapettathum agrahichathum
@saranyasreejith3771
@saranyasreejith3771 Жыл бұрын
ചെറുപ്രായത്തിലെ അമ്മയെ നഷ്ട്ടപെട്ട ഞാൻ...... അമ്മ ഉള്ള ലോകമാണ് സ്വർഗം..... അമ്മ പോയാൽ ഈ ലോകത്തുനമ്മൾ തനിച്ചായി പോകും
@nidheeshc5938
@nidheeshc5938 Жыл бұрын
@@saranyasreejith3771 mm
@NihmathUt
@NihmathUt Жыл бұрын
ഞാനും നിങ്ങളെ പോലെയാ
@anumolthomas7613
@anumolthomas7613 Жыл бұрын
Sudhi chettan poyille😢 vishasikkan pattunnilla .TV yil mathram kandu ishttapetta nammukku thangan pattunnilla,appo family angane sahikkum😢 ethu pole oru vidhi arkkum undakathirikkatte
@sumanchalissery
@sumanchalissery 3 жыл бұрын
മാന്നാർ മത്തായ് സ്പീക്കിങ്..! 😍👌 മലയാള സിനിമയിലെ മെഗാ ഹിറ്റുകളിൽ ഒന്ന്..! മലയാളത്തിലെ മോസ്റ്റ്‌ അണ്ടർ റേറ്റഡ് #Spv വെങ്കിടെഷ് അണ്ണന്റെ മ്യൂസിക് എക്‌സലന്റ്..! 😍👌
@Himuofficialchannel
@Himuofficialchannel 2 жыл бұрын
💜😞💜😞💜😞😰😰😰😰
@smithasajeev678
@smithasajeev678 Жыл бұрын
Vaniviswanath super actor
@sujithavp2885
@sujithavp2885 2 жыл бұрын
എന്നും ഈ പാട്ട് കേട്ടുറങ്ങാൻ എനിക്കിഷ്ട്ടം. സങ്കടം വന്നാൽ ആദ്യം ഈ പാട്ട് കേൾക്കും. എത്ര കേട്ടാലും മതി വരില്ല. ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് ❤️❤️❤️
@fathimapk1015
@fathimapk1015 Жыл бұрын
സത്യം 😔🥺
@aarathi3237
@aarathi3237 Жыл бұрын
Endhina veendum karayana
@Santhosh.thomas
@Santhosh.thomas Жыл бұрын
Sangadam koodille😧
@farishakamar7111
@farishakamar7111 Жыл бұрын
Jnhanum😢
@ashasanthosh1145
@ashasanthosh1145 Жыл бұрын
സത്യം 😞
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
SP വെങ്കിടേഷ്❤️ അധികമാരും പറഞ് കേൾക്കാത്ത പാവം Music Legend
@ashiqueashi5576
@ashiqueashi5576 3 жыл бұрын
SP Venkitesh the legend of 90s melodies..... SPVയുടെ music ഇല്ലാതെ 90sൻറെ ഓർമ്മകൾ ഇല്ല.... ഒരു പ്രത്യേക emotional feel ആണ് SPV Music.... 90sലേക്ക് കൊണ്ടു പോകുന്ന music... Pure Nostalgia.....
@Anijerrys
@Anijerrys 3 жыл бұрын
😍😍
@Anijerrys
@Anijerrys 3 жыл бұрын
@@ashiqueashi5576 👍😍
@alwinaudio6909
@alwinaudio6909 3 жыл бұрын
90 kalill radio yill ranjini sp. Venkitesh music ennu kelkkumbo ariyam pattu karakkam ennu ippo FM okke vannappo, music aranenno, lyrics aranenno polum parayarilla at least singerinte perupolum pinne engane ariyum new generations ithupole nalla pattukal sammanichavarepatti
@ashiqueashi5576
@ashiqueashi5576 3 жыл бұрын
@@alwinaudio6909 വളരെ ശരിയാണ്.... Lyrics writer, Music director എന്നിവരുടെ പേര് പറഞ്ഞു credits കൊടുക്കാത്ത FM stations ഒക്കെ അവരുടെ നിലവാരമാണ് കാണിക്കുന്നത്.... ഇവർ ആകാശവാണിയെ കണ്ടു പഠിക്കണം.... മനോഹരമായ പാട്ടുകൾ നല്കിയ ആ സൃഷ്ടാക്കളെ mention ചെയ്യാൻ പറ്റാത്ത new gen FM stations .....
@aneeshc3951
@aneeshc3951 2 жыл бұрын
ഈ ഗീതാ വിജയൻ അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റാണ്
@joyealjoy912
@joyealjoy912 9 ай бұрын
Yup hariharnagar,vettam,
@aneeshc3951
@aneeshc3951 9 ай бұрын
@@joyealjoy912 സേതുരാമയ്യർ സിബിഐ
@aneeshc3951
@aneeshc3951 6 ай бұрын
ഏത് പടത്തിലും ഒരു ചെറിയ വേഷമെങ്കിലും മതി പടം ഹിറ്റ് ആയിരിക്കും. നല്ല രാശി ഉള്ള നടി ആണ്
@STFU546
@STFU546 3 жыл бұрын
എത്ര വലിയ സന്തോഷം ഉള്ളവനാണെങ്കിലും... ഈ ഒരു ഒറ്റ പാട്ട് കേട്ടാൽ തീരാവുന്നതെ ഉള്ളു ആ സന്തോഷം.❤️❤️❤️❤️🙏🙏.. എല്ലാവർക്കും നല്ലത് വരട്ടെ..
@fathimasana1947
@fathimasana1947 2 жыл бұрын
Satyam
@fathimasana1947
@fathimasana1947 2 жыл бұрын
Vallathe oru kayivund ee paattin
@SandhyamolSasidharan
@SandhyamolSasidharan Жыл бұрын
സത്യം
@Swathyeditz133
@Swathyeditz133 3 жыл бұрын
*SPV യുടെ മ്യൂസിക്കും ചിത്ര ചേച്ചിയുടെ മധുരമാർന്ന ശബ്ദവും രണ്ടുംകൂടി ചേർന്നപ്പോൾ പാട്ടിന് തരുന്ന ആ ഫീൽ* 👌👌 🤘🎵💞🎧🤘👌👌
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
എന്ത് ഫീലാന്ന് പറഞ്ഞില്ല🙄 നെറ്റ് തീർന്നോ
@Swathyeditz133
@Swathyeditz133 3 жыл бұрын
@@muhammedanaspk2972 എത്ര ഫീൽ അറിയും?
@ashiqueashi5576
@ashiqueashi5576 3 жыл бұрын
ചിത്രചേച്ചി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് SP Venkitesh Musicൽ ആണ്...... Legendary combo....
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
@@Swathyeditz133 അറിയാൻ പാകത്തിൽ ഉള്ളത്ര അറിയാം🙄
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
ഇവിടെ ഉണ്ടോ... ഞാനും എത്തി സ്വാതി
@aniceshanty4364
@aniceshanty4364 Жыл бұрын
സങ്കടം വരുമ്പോൾ കേൾക്കാനും ആശ്വസിക്കാനും ഈ പാട്ടിനുള്ള സ്വാധീനം പറയാൻ വയ്യ 😔😔🥰🥰
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Super
@JP-bd6tb
@JP-bd6tb 3 жыл бұрын
ഇതാണ് ഞങ്ങളുടെ മീരമോള്... ഞങ്ങളുടെ ഈ മീരമോൾക്ക് പകരം നീയാരെയാണ് തീകൊളുത്തി കൊന്നതെന്ന് കോടതിയിൽ പറയേണ്ടി വരും മഹേന്ദ്രാ..... കെ.പി. ഉമ്മർക്കാ പൊളിച്ചു എജ്ജാതി ഡയലോഗ് പ്രസന്റേഷൻ
@sandheepsdev7922
@sandheepsdev7922 3 жыл бұрын
@
@aazhuzzz2500
@aazhuzzz2500 3 жыл бұрын
2021 യിൽ കേൾക്കുന്നവർ ഉണ്ടോ? 👇👇👇👇👇
@AnoopKumar-nv6vj
@AnoopKumar-nv6vj 3 жыл бұрын
എന്താ സംശയം ..... KL 13 പാട്യം
@jamsheedjamshi6936
@jamsheedjamshi6936 3 жыл бұрын
Und
@shameshame2824
@shameshame2824 3 жыл бұрын
Epozum und
@ashikjose4981
@ashikjose4981 3 жыл бұрын
undu
@abhishekp8931
@abhishekp8931 2 жыл бұрын
2021 Dec 17 friday 5:28
@Aparna_Remesan
@Aparna_Remesan 3 жыл бұрын
വാണി ചേച്ചി fanzzz ഇവിടെ കമോൺ.🔥❤️❤️❣️🤗
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
👍👍👍
@muralipillai625
@muralipillai625 3 жыл бұрын
Po Yj
@jafarmashaalla4225
@jafarmashaalla4225 3 жыл бұрын
dia
@prasanthpvs5645
@prasanthpvs5645 3 жыл бұрын
വാണി ഫാൻ ഒന്നുമല്ലെങ്കിലും പാട്ട് ഒരു പാടിഷ്ടം 🥰🥰🥰🥰
@skidmonstargaming9477
@skidmonstargaming9477 3 жыл бұрын
💜
@bushrasalim2402
@bushrasalim2402 Жыл бұрын
കിളിമകളായ് ..... ഈ പാട്ട് കേട്ടാൽ അപ്പോൾ കരയും. എന്താ ഫീൽ😭😭😭 2023 ൽ എത്ര പ്രാവശ്യം കേട്ടു എന്ന് പറയാൻ പറ്റില്ല. കാരണം എന്റെ ഉമ്മ പോയ്. നാലു മാസമായി ..icu വിന്റ വാതിലിൽ പ്രതീക്ഷയോടെ കാത്തിരുന്ന എത്രയോ രാത്രികൾ എനിക്ക് തിരികെ കിട്ടിയില്ല.😭😭😭നൊമ്പരമായ് .... പക്ഷെ ഇപ്പോഴും എന്റ കൂടയുള്ള പോലെ
@shahanasherin25
@shahanasherin25 Жыл бұрын
Ji. M yu ni.. Ji mm ka onno ni mnmuuh ❤
@basheersouthhillvlog1461
@basheersouthhillvlog1461 2 жыл бұрын
കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയുന്ന, മൂളാൻ തോന്നുന്ന നല്ലൊരു ഗാനം😢🥰🥰🥰
@ashiqueashi5576
@ashiqueashi5576 3 жыл бұрын
SP Venkitesh the legend of 90s melodies..... SPVയുടെ music ഇല്ലാതെ 90sൻറെ ഓർമ്മകൾ ഇല്ല.... ഒരു പ്രത്യേക emotional feel ആണ് SPV Music.... 90sലേക്ക് കൊണ്ടു പോകുന്ന music... Pure Nostalgia.....
@SahanasudheerSahanasudheer
@SahanasudheerSahanasudheer Жыл бұрын
😊😊
@ABINSIBY90
@ABINSIBY90 2 жыл бұрын
ചിത്രച്ചേച്ചിയുടെ ഒരു താരാട്ടുപാട്ടു പോലെയുള്ള ആലാപനമികവ്. ഒരു വല്ലാത്ത ഫീലാണ് ഈ പാട്ടിനു, അത്രക്കാണ് വരികളുടെ ശക്തി.. എത്ര കേട്ടാലും മതിവരില്ല.
@appusappuzz1536
@appusappuzz1536 3 жыл бұрын
Chithra chechi sung maximum no. Of songs in SPV sir 's music in malayalam 🔥 ചിത്ര ചേച്ചി 💝 എസ് പി വെങ്കിടേഷ് sir 💝 വാണി വിശ്വനാഥ് 😍
@shanoofkkvburma
@shanoofkkvburma 2 жыл бұрын
SP വെങ്കിടേഷ് അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ അതുല്യനായ മ്യൂസിക് ഡയറക്ടർ... തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ഒരു കടുത്ത ആരാധകൻ
@localtravelertirur
@localtravelertirur 2 жыл бұрын
2022 ലും ഈ പാട്ട് ആ പഴയ ഫീലില്‍ കേള്‍ക്കാന്‍ പറ്റുന്ന പാട്ട് എന്‍റെ ഓരോ ട്രാവല്‍ സമയങ്ങളിലും ഞാന്‍ ആസ്വദിക്കുന്ന ചുരുക്കം പാട്ടുകളിലൊന്ന്
@renjusuneesh1856
@renjusuneesh1856 2 жыл бұрын
നിസ്സഹായത.... മരിക്കാൻ പോകുന്നു എന്നറിയുമ്പോൾ....ഗീത വിജയൻ.... അഭിനയം...♥️♥️😢😢😢
@aryasprasad2558
@aryasprasad2558 2 жыл бұрын
അതെയതെ 😥
@jacobgeorge6468
@jacobgeorge6468 Жыл бұрын
Sathyam... Kuttikalath theatril kanda scene orupad kalam vallathe vendanippichirunnu...
@blackcats192
@blackcats192 Жыл бұрын
​@@jacobgeorge6468 real lifil angane atra streekal😢😢😢 uthara vismaya angane orupad per .
@jacobgeorge6468
@jacobgeorge6468 Жыл бұрын
@@blackcats192 yes.... ഒരുപാട് സങ്കടം feel ചെയ്തു ആ scene...
@aneeshc3951
@aneeshc3951 5 ай бұрын
ഗീതാ വിജയൻ എന്ന നടിയെ ഒരുപാടൊരുപാട് ഇഷ്ടമാണ്
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
*ഞാലിതത്ത പെണ്ണാളും മകളായ് വന്നു*_ ദാസേട്ടൻ വേർഷൻ വേറെ രീതിയിൽ അല്ലെ പാടുന്നെ🙄 എന്തോ അത് കേട്ട് ശീലായി❤️
@keerthysandesh6285
@keerthysandesh6285 3 жыл бұрын
ചിത്രച്ചേച്ചി ഒരു രക്ഷയുമില്ല.... Super😍😍😍😍😍😍😍
@RajeshpsRajesh-nd4mv
@RajeshpsRajesh-nd4mv Жыл бұрын
ചിത്രയല്ല പാടിയത് വാണി ജയറാം
@binduraju8016
@binduraju8016 3 жыл бұрын
ഈ പാട്ട് എപ്പോ kettalumകണ്ണു നിറയും 😍
@vaish583
@vaish583 3 жыл бұрын
ഇമ്മാതിരി പാട്ടൊക്കെ ചെയ്യാൻ *S.P വെങ്കിടെഷ്* നെ സാധിക്കു.. Sad song ഒക്കെ ആണേ നെഞ്ചിലേക്ക് ഒരു തീ കോരി ഇടുന്നപോലെയാ.. 🙏🏻🙏🏻
@Mujeeb.313
@Mujeeb.313 2 жыл бұрын
എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ഉറങ്ങാൻ കിടന്നാൽ ഓടിയെത്തും ഒരിറ്റു കണ്ണീരി അകമ്പടിയോടെ നഷ്ട്ട സ്വപ്നങ്ങളുടെ ഭൂതകാലകുളിർ😟
@Akkuschanel
@Akkuschanel Жыл бұрын
❤❤❤
@soumyasasisasisoumya8759
@soumyasasisasisoumya8759 4 ай бұрын
😢
@shameersemi674
@shameersemi674 3 жыл бұрын
വാണി chechi fight scenes ഒരു കാലത്ത് പൊളി
@murshidpp1386
@murshidpp1386 Жыл бұрын
പിറക്കുമോ ഇനി ഇതുപോലത്തെ വരികളും സംഗീതവും 🥳😍
@shijubalan4943
@shijubalan4943 3 жыл бұрын
SPV sir , r u a human being???.. Anganu sir serikkum ganagsndharvan. Othiri manoharamaya songs...cant describe
@binoyayanchery
@binoyayanchery Жыл бұрын
കുട്ടിക്കാലത്തു ആദ്യമായി തിയേറ്ററിൽ പോയി കണ്ട മൂവി എനിക്ക് വയസ്സ് 9 പക്ഷെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട് വടകര കീർത്തി 😍😍😍
@sujithv2521
@sujithv2521 3 жыл бұрын
മാന്നാർ മത്തായി സ്പീകിംഗ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 👌😍😍😍😍👍
@vineethvinee6241
@vineethvinee6241 3 жыл бұрын
മാന്നാർ മത്തായി മുവി ഫാൻസ് ബസ് ഇവിടെ ലൈക്ക്👍👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@vineethvinee6241 yes njanundallo🙏👍👌suji...😀
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@vineethvinee6241 വെൽ ഡൺ മൈ ബോയ്...👍👍 സമർഥൻ.
@vineethvinee6241
@vineethvinee6241 3 жыл бұрын
@@angrymanwithsillymoustasche Iyale onnu overtake cheyanamnu kure aayi vijarikunu
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@vineethvinee6241 ഓക്കേ 👍
@sarath5347
@sarath5347 3 жыл бұрын
ചിത്ര ചേച്ചി -SP വെങ്കിട്ഷ് വല്ലാത്തൊരു കോമ്പോ ആണ് 👌👌😘💞
@appusappuzz1536
@appusappuzz1536 3 жыл бұрын
സത്യo 💯💯💗💗💗
@ashiqueashi5576
@ashiqueashi5576 3 жыл бұрын
ചിത്രചേച്ചി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് SP Venkitesh Musicൽ ആണ്...... Legendary combo....
@appusappuzz1536
@appusappuzz1536 3 жыл бұрын
@@ashiqueashi5576 yes. In Malayalam.
@ashiqueashi5576
@ashiqueashi5576 3 жыл бұрын
@@appusappuzz1536 In Malayalam ? What you mean?
@sarath5347
@sarath5347 3 жыл бұрын
@@ashiqueashi5576 MM Keeravani sr n vendi an Ettavum kooduthal padiyittullath All languages Pinne ilayaraja Ath kazhinjan SP venkitesh Pinne hamsalekha sir n
@shibimolsunil7879
@shibimolsunil7879 3 жыл бұрын
ചിത്ര ചേച്ചി ബിഗ് സല്യൂട്ട് 😭😭😭😭
@perfectlyimperfect537
@perfectlyimperfect537 3 жыл бұрын
ചിത്ര ചേച്ചി ❤️
@soumyasubash9828
@soumyasubash9828 2 жыл бұрын
അന്നും ഇന്നും ഒരു പോലെ ഇഷ്ട്ടം ❤️❤️
@Nushaibashihab7226
@Nushaibashihab7226 2 жыл бұрын
My favourite song എത്ര കേട്ടാലും മതി വരില്ല.. 🥰🥰🥰😍😍
@jasircp7031
@jasircp7031 7 ай бұрын
2024 കേൾക്കുന്നവരുണ്ടോ
@sharafudheensulthan9011
@sharafudheensulthan9011 7 ай бұрын
Yes ഇന്നീ വെളുപ്പാൻ കാലത്ത് ..... ജീവിക്കാനുള്ള മോഹംപോലും നഷ്ട്ടപ്പെട്ടൊരു ഹതഭാഗ്യൻ
@ameenashameera9334
@ameenashameera9334 6 ай бұрын
ഉണ്ട്
@BaskaranK-hb8xn
@BaskaranK-hb8xn 6 ай бұрын
@shereenaponnu3630
@shereenaponnu3630 6 ай бұрын
😊❤
@Izamariyam-p3q
@Izamariyam-p3q 6 ай бұрын
Yes
@ManjuArun-e3o
@ManjuArun-e3o 14 күн бұрын
ഒറ്റപ്പെട അതാണ് ജീവിത ത്തിലെ ഏറ്റവും വലിയ വേദന
@muhammednoufal1269
@muhammednoufal1269 3 жыл бұрын
Heartfelt melody❤️ 😭Hat's off Venkidesh sir🙏
@ambikaambika6875
@ambikaambika6875 3 жыл бұрын
കണ്ണു നിറയും ഈ പാട്ട് കേട്ടാൽ
@dileeshsudevan8982
@dileeshsudevan8982 2 жыл бұрын
Mmm sathiyam
@reneeshrajuraju1692
@reneeshrajuraju1692 7 ай бұрын
കേരള കരയുടെ വാനം ബാടിക്ക് അല്ലാതെ ആർക് ഇത്ര ഫിൽ തരാൻ കഴിയും 😍😘❤️👌
@Esu9830
@Esu9830 3 жыл бұрын
பலமுறை கேட்டாச்சி சூப்பர்
@Habeebi-s5w
@Habeebi-s5w 2 жыл бұрын
🥰
@babeeshkaladi
@babeeshkaladi 3 жыл бұрын
Heart melting melody by S.P.Venkatesh sir ❤️
@pothensentertainment9075
@pothensentertainment9075 4 ай бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും നെഞ്ചിൽ ഭാരം കേറ്റിവെച്ചപോലെ ഭീലാ ....എന്നാലും വീണ്ടും കേൾക്കും കണ്ണ് നിറയ്ക്കും ... എന്തിനാണോ എന്തോ ...😔
@Dream-tv9hg
@Dream-tv9hg Жыл бұрын
ഈഗാനം കേൾക്കു വല്ലാത്തൊരു വേദനയാണ് മനസിൽ പതിഞ്ഞു പോയിന്റ്
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ചിത്ര ചേച്ചി... എസ്.പി വെങ്കിടേഷ് combo💕🙏💕💕🙏💕💕🙏💕
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 2 ай бұрын
സ്വപ്നങ്ങൾ തകർന്നു പോയവർക്ക് വേണ്ടി യുള്ള പാട്ട് ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികൾ
@anandunair2899
@anandunair2899 2 жыл бұрын
One of the top emotional song in malayalam film industry👌👌
@TintujohnJohn
@TintujohnJohn 6 ай бұрын
Superb song 💙💙💙
@kbalagopalapillai8808
@kbalagopalapillai8808 Ай бұрын
മലയാള സിനിമയുടെ അമ്മയ്ക്ക്... ആദരാഞ്ജലികൾ 🌹🌹
@Rons88
@Rons88 3 жыл бұрын
കാത്തിരുന്ന സോങ്❤️❤️❤️✌️☺️
@BinduMs
@BinduMs 2 ай бұрын
ആരും ഇല്ലാതെ ഒരവസ്ഥ ആർക്കും കൊടുക്കല്ലേ ഈശ്വരാ 😢
@TintujohnJohn
@TintujohnJohn 6 ай бұрын
Great Actors 🙏
@Spectro-e3v
@Spectro-e3v 3 жыл бұрын
എത്ര കേട്ടാലും മതിവേരത്തെ.. സോങ്
@amal_b_akku
@amal_b_akku 3 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം തിരിച്ചു വന്നു കേൾക്കുമ്പോൾ വേറൊരു feela 👌🔥 Superb song 🥰
@aryababu5032
@aryababu5032 3 жыл бұрын
Hj
@asifshif9213
@asifshif9213 2 жыл бұрын
2022 ലും കുറയുന്നില്ല ഈ പാട്ടിന്നോടുള്ള താല്പര്യം
@ManjuArun-e3o
@ManjuArun-e3o 14 күн бұрын
സങ്കടം വരുമ്പോൾ കേൾക്കുന്നാ പാട്ട് എൻ്റെ അമ്മയ്ക്ക് എന്നെ ഇഷ്ട വല്ലാ
@rakhiraju8096
@rakhiraju8096 2 жыл бұрын
Ith kettapol Ariyatha കണ്ണുനിറഞ്ഞു..... 😔
@nasarks-qo3gi
@nasarks-qo3gi Ай бұрын
Super.
@Dream-tv9hg
@Dream-tv9hg Жыл бұрын
ഈഗാനം വല്ലാത്തൊരു വേദനയാണ് ഹൃദയം ത്തിൽ
@vincentgomez7170
@vincentgomez7170 3 жыл бұрын
ഇജ്ജാതി song❤️... ഇജ്ജാതി film 😍❤️👌
@mafzal730
@mafzal730 3 жыл бұрын
Sp venkatesh fans undo?
@ashiqueashi5576
@ashiqueashi5576 3 жыл бұрын
SP Venkitesh the legend of 90s melodies..... SPVയുടെ music ഇല്ലാതെ 90sൻറെ ഓർമ്മകൾ ഇല്ല.... ഒരു പ്രത്യേക emotional feel ആണ് SPV Music.... 90sലേക്ക് കൊണ്ടു പോകുന്ന music... Pure Nostalgia.....
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Undu
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Geetha vijayan Husband satheesh kumar ippol tamil Serial act cheyunnu
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Geetha vijayan In ghost house inn undo?
@muhammednoufal1269
@muhammednoufal1269 3 жыл бұрын
Yes,എനിക്ക് വെങ്കിടേഷ് സാറിന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ് ❤️
@SajeeshPs-t5x
@SajeeshPs-t5x Ай бұрын
മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മക്കി പ്രണാമം 🙏🙏🌹
@paulsond1982
@paulsond1982 Жыл бұрын
സിദ്ദിഖ് സർ പടങ്ങളിൽ മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ ഇതുപോലെ ഉള്ള ദുഖഗാനങ്ങൾ ഉണ്ടായിരുന്നു 🙏🙏😢😢😢😢09/08/23
@uvaispullara5014
@uvaispullara5014 3 жыл бұрын
ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍ വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ മോഹമുള്ളുകൊണ്ടു നെഞ്ചില്‍ ഏറ്റ മുറിപ്പാടിനുള്ളില്‍ നൊമ്പരങ്ങള്‍ മാത്രം നീക്കിവച്ചതാരോ അമ്മമനം തേങ്ങും തുടര്‍ക്കഥയോ കണ്മണിയെ തേടും കടങ്കഥയോ
@SNEHAMALLUS
@SNEHAMALLUS 8 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ?? ♥️
@edwardthomas8390
@edwardthomas8390 2 ай бұрын
ഡോ താൻ ആ സ്റ്റാർmakeril ഉള്ള സ്നേഹ അല്ലേ 😀😀😀😀
@santheepsahadevan9173
@santheepsahadevan9173 8 ай бұрын
ചിത്ര ചേച്ചിയുടെ വ്യത്യസ്ത സ്വരം അമേസിങ്
@viviankx8155
@viviankx8155 Ай бұрын
കവിയൂർപൊന്നമ്മക്ക് pranamam😢😢😢😢😢😢😢😢😢😢😢😢😢😢
@aathiranandhan2331
@aathiranandhan2331 3 жыл бұрын
ആറ്റിറമ്പിൽ ആൽ മരത്തിൽ...😪
@dipinjayadip6166
@dipinjayadip6166 Ай бұрын
കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ❤❤❤
@Dream-tv9hg
@Dream-tv9hg Жыл бұрын
ഇങ്ങനെ ഒരു ജീവിതം ഇനി ആർക്കും ്് വരതെല്ല അതാണ് എന്റെ ആഗ്രഹം
@suramya.p1059
@suramya.p1059 2 жыл бұрын
My fovorite song എത്ര കേട്ടാലും മതിവരില്ല
@jabirmattil5245
@jabirmattil5245 Жыл бұрын
ആ 90 കാലക്കട്ടംഒരിക്കൽ കു‌ടി തിരിച്ചു വന്നിരുന്നങ്കിൽ
@kannanunni3652
@kannanunni3652 Жыл бұрын
2022 time 7.28....... ഈ ടൈമിൽ earpods ൽ ഈ പാട്ടും കേട്ടു ഒറ്റക്ക് ksrtc ബസിന്റെ side സീറ്റിൽ ഒറ്റക്ക് ഇരിക്കുന്ന ഞാൻ 🥰
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത ഓർമ്മകൾ മാത്രം ഇനി ക്ക്
@Dream-tv9hg
@Dream-tv9hg Жыл бұрын
ഞാൻ എന്നും കേൾക്കുന്നു ഈഗാനം മനസിൽ പതിഞ്ഞു പോയ പേലെഎന്നൂംഎപ്പേഴൂം
@Sadlover-st6wp
@Sadlover-st6wp 2 жыл бұрын
2023 ൽ ഈ പാട്ട് കാണുന്നവർ ആരെക്കെ Poli sad music😁😔😭😭😭
@jamesmathew1880
@jamesmathew1880 2 жыл бұрын
കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്ന അമ്മമാർ ഉണ്ടോ 2023ൽ കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤
@nikhilachandran997
@nikhilachandran997 3 жыл бұрын
മിനുങ്ങും മിന്നാമിനുങ്ങേ പാട്ട് അന്വേഷിച്ചു എത്തിയ ഞാൻ 😅
@fathimakt3750
@fathimakt3750 Ай бұрын
പ്രണാമം കവിയൂർ പൊന്നമ്മ ❤🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
@jishma...
@jishma... Ай бұрын
Kaviyoor ponnamma😢
@rejithpkd1723
@rejithpkd1723 3 жыл бұрын
Geetha Vijayante Ishttapetta oru Charector
@blackcats192
@blackcats192 3 жыл бұрын
Aalojichal sankadam thonnum aa bijuvine eduth kinatildan thonnum..
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
കെ. പി ഉമ്മർ ♥️♥️
@arunmathew5149
@arunmathew5149 3 жыл бұрын
i think his last movie
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@arunmathew5149 No. Harikrishnans was his last film.
@ranjithpk548
@ranjithpk548 3 жыл бұрын
@@angrymanwithsillymoustasche rv 🌹o❤w👌p
@sirajsahalalabeeba531
@sirajsahalalabeeba531 2 жыл бұрын
ആ പഴയ കാലം, സോങ്, സൂപ്പർ
@ManjuArun-e3o
@ManjuArun-e3o 14 күн бұрын
എൻ്റെ വേദന ആരോട് പറയാൻ ഈ പാട്ട് ഒത്തിരി ഇഷ്ടം
@budha8437
@budha8437 2 ай бұрын
ഇനിയുണ്ടാകുമോ ഈയൊരു കാലം... കഷ്ടപ്പാടുകളും ദുരിതങ്ങളുമായിരുന്നെങ്കിലും അതിലും ഒരു സന്തോഷവും സമാധാനവുമുണ്ടായിരുന്നു... ഇന്നിപ്പോൾ എല്ലാമുണ്ട് സന്തോഷവും സമാധാനവുമില്ല ശരിയല്ലേ???😢😢😢😢
@sherinraveendran
@sherinraveendran 2 жыл бұрын
ചിത്ര ചേച്ചി 🧡🧡🧡
@mohanchandra9001
@mohanchandra9001 3 жыл бұрын
Beautiful ......
@rebajoy6551
@rebajoy6551 6 ай бұрын
E song caller tune ayi ettavarundo njn ettind ❤
@SangtheethaK-vd7un
@SangtheethaK-vd7un Жыл бұрын
അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക്‌ വേണ്ടി ഈ പാട്ട് സമർപ്പിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
@johnsonfrancis7748
@johnsonfrancis7748 Жыл бұрын
❤❤❤❤❤
@SandhyamolSasidharan
@SandhyamolSasidharan Жыл бұрын
❤️❤️❤️❤️❤️
@SureshBabu-zt6br
@SureshBabu-zt6br Жыл бұрын
സൂപ്പർ ❤❤👌👌2023കേൾക്കാൻ വന്നവർ ഉണ്ടോ.
@SafeerKamar
@SafeerKamar Жыл бұрын
Eeeeee. Patt. Kelkumbo pettan enntho oru feel manasill. Varum. Sir. Venkiddesh. Big. Salute In
@B4allshorts
@B4allshorts 3 жыл бұрын
Written by Siddique Lal ,produced & Directed by Mani C Kappan
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
2022 ലും കാണാൻ വന്നവർ വരൂ💥🙏💕🌹💞🍁
@sulaiman.c.k5861
@sulaiman.c.k5861 2 жыл бұрын
ബിച്ചു തിരുമല. എന്തൊരു രചനാ വൈഭവം ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ഗാന രചയിതാക്കൾ പിൻ തുടരേണ്ട വെക്തി ത്ത്വം
@riyamolishtam9821
@riyamolishtam9821 2 ай бұрын
ഗൾഫിൽ ഉള്ളപ്പോൾ ഈ പാട്ട് ഒരു പ്രത്യക ഫീൽ ആണുട്ടോ
@julieanu6283
@julieanu6283 Ай бұрын
കവിയൂർ പൊന്നമ്മ മരിച്ചതിനു ശേഷം ഈ ഗാനം കേൾക്കാൻ വന്നവരുണ്ടോ ?
@kannansiva4443
@kannansiva4443 3 жыл бұрын
ചിത്രച്ചേച്ചി ഉയിർ
@suhailsuhail2060
@suhailsuhail2060 2 жыл бұрын
ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻
@sintocosintoouseph1902
@sintocosintoouseph1902 3 жыл бұрын
സൂപ്പറ് സോങ്
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Neelanjana Poovin | Paithrukam | Sureshgopi | Geetha | Bombay Jayasree | Kaithapram
4:22
Paattu Petty പാട്ടു പെട്ടി
Рет қаралды 906 М.
Aalapanam Thedum | Ente Sooryaputhrikku | Malayalam Film Song HD,
4:28
Evergreen Film Songs
Рет қаралды 13 МЛН