ടു വീലർ മാത്രം ഏതെങ്കിലും ഓട്ടോമൊബൈൽ കോളേജിൽ പഠിപ്പിക്കുമോ 😅
@sreenivasan.m.psreenivasan7207 Жыл бұрын
@@nandulalps4001😊😊❤😂2
@MalayalamTechOfficial3 жыл бұрын
Kaanan vaiki poi. Kidilan video 🔥🔥🔥
@adwaith49263 жыл бұрын
😘❤️
@harisankarkp4 жыл бұрын
ടർബോ ചാർജർ ഞാൻ സെമിനാർ എടുത്തിരുന്നു.. അതൊക്കെ ഒരു കാലം.. ഈ വീഡിയോ എനിക്ക് പഴയ ഒരുപാട് ഓർമകൾ സമ്മാനിച്ചു.. നന്ദി. Keep going...❤️
@anandus31743 жыл бұрын
ഞാനും എടുത്തിരുന്നു ❤
@KrishnaKumar-tx4gy3 жыл бұрын
ഞാൻ ഇപ്പോൾ യൂട്യൂബ് കാണുന്നതേ buddy യുടെ വീഡിയോസ് കാണാൻ വേണ്ടി മാത്രം ആണ്.... 👌👌👌
@fawasak__11864 жыл бұрын
നിങ്ങൾ എന്റെ ഗുരു ആണ് 💗💗💗💗🔧🔧🔧🔧⚙️⚙️⚙️⚙️
@jainjoyson80304 жыл бұрын
😊 endeyum
@30_kannannb384 жыл бұрын
Enteyum
@sidhinraj15534 жыл бұрын
Me too
@dragondragon844 жыл бұрын
Enteyum
@midhuntech38724 жыл бұрын
Enteyum💪💪💪
@jominjoychacko4 жыл бұрын
Turbo യെ പറ്റി ഒരുപാട് വീഡിയോ കണ്ടിട്ടും എനിക്ക് ഒന്നും മനസ്സിലായിട്ടില്ല...പക്ഷേ buddy നിങ്ങള് കിടുവാണ്...ഈ പറഞ്ഞ കാര്യത്തിൽ ഒന്നും ഒരു സംശയവും ഇല്ല....മനസ്സിലാകുന്ന രീതിയിൽ കിടു അനിമേഷൻ ഉൾപ്പടെ അവതരിപ്പിച്ചതിന് നന്ദി...supercharger ഇൻ്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....❤️
@mohammedasharaf53614 жыл бұрын
Correct
@devarajanss6784 жыл бұрын
നല്ല വിശദീകരണവും ചിത്രീകരണവും രാവിലെ ഹൃദ്യമായി
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@ranjithrkrishnan4 жыл бұрын
This channel is a textbook for all automobile enthusiasts❤️❤️❤️
@RKR19784 жыл бұрын
You are the Crisfix of our Mother language..... simply world class
@anirudht54174 жыл бұрын
Crisfix vere level 🔥
@abhinandms224 жыл бұрын
Hey..gayz chriz fix here...
@shaham34154 жыл бұрын
Soapy water
@thahirjifri3 жыл бұрын
ഒത്തിരി നാളായി അറിയണം എന്ന് കരുതി ഇരുന്ന ഈ അറിവ് ഉദ്ദേശിച്ചതിലും കൂടുതൽ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് ഇതിന് പകരം ഒരു മാത്രമേ തരാൻ പറ്റൂ അത് കൊണ്ട് ഒരു ലൈക്കും കൂടെ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് 😊
@anvertklmty93854 жыл бұрын
ബാധാരണക്കാരായ വാഹനപ്രേമികൾക്ക് മനസിലാക്കാൻ കയിയുന്ന ലളിതമായ അവതരണം മികച്ച ശബ്ദം thankes bro👍👍👍
@athulmohancopy Жыл бұрын
Ajith buddy teaches things better than all teachers I have met throughout these years. Today, while on the way to college, I saw "1.5 Turbo" written on the tail of a new version Verna here in Hyderabad. Then I wanted to know how does a Turbo work? Searched on it immediately but saw some of the Hindi videos at first. I was damn sure that Ajith buddy might have done a video on it as I have been watching your videos from 2020 to learn the timing of two wheeler gear shift and all. Not at all disappointed! Kudos to your works, bro! I'm definitely gonna show these videos to my students.
@moideenperoor68764 жыл бұрын
മുമ്പ് ഇതിന്റെ വീഡിയോ ഇംഗ്ലീഷ് കണ്ടിട്ടുണ്ട് പക്ഷേ അന്ന് മനസിലായില്ല ajith buddy വീഡിയോ ഇട്ടാൽ ഇത് മനസിലാക്കും മോനെ 😉😉
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@jeeveshakjeeveshak5171 Жыл бұрын
താങ്കൾ പറയുന്നത് വ്യക്തമായി ആർക്കും മനസിലാവും എന്നതാണ് താങ്കളുടെ പ്ലസ്പോയിന്റ് 👍...
@16wheeldriver4 жыл бұрын
അജിത്ത് ബ്രോ ഉയിര് നമ്മൾ oru machanic akkum അജിത്ത് ബ്രോ പറഞ്ഞത് തരുന്നത് എല്ലാം മനസിലാക്കുന്നുണ്ട് 😍😍💙💙💙💙💙💙💙
@rajasekharanpillaivg3617 Жыл бұрын
തീർച ആയും നിങ്ങളുടെ വിവരണം ആളുകൾ ഗ്രഹിച്ചിരിക്കും അതാണ് നിങ്ങളുടെ അപാരമായ കഴിവ് നന്ദി സാർ
@ronarojee36404 жыл бұрын
Very informative 👍, i always thought why diesel turbos cars dont have blowoff whistle sound as seen in movies , now i got clarity, Thanks.
@rajasekharanpillaivg3617 Жыл бұрын
ഞാൻ ഒരു ആട്ടോമോബൈൽ അദ്ധ്യാപകൻ ആണ് എന്റെ കുട്ടികൾക്ക് ഇത് ഞാൻ പകർന്നു കൊടുക്കും താങ്കൾക്ക് ഒരായിരം നന്ദി
@athulm83414 жыл бұрын
My online class over. Really nice video
@sarunku95783 жыл бұрын
സൂപ്പർ പറയാൻ വാക്കുകളില്ല ഒരു പാട്ക്കാലത്തെ സംശയം ഇന് മാറിക്കിട്ടി 👍👍👍👍
You can see double turbo chargers (4 nos in v type) in cat 1,75 kVA and above diesel generators. Good explanation keep going.
@oshapanoshapan41424 жыл бұрын
നല്ല രീതിയിലുള്ള വിശദീകരണമായിരുന്നു. വളരെയതികം നന്ദി.
@ashrafkp514 жыл бұрын
നിങ്ങൾ ഒരുറക്ഷയും ഇല്ല വേറെ ലെവൽ
@maluajith47004 жыл бұрын
Most useful chanel AJITH BUDDY മലയാളം ❤
@AB-nr8uq4 жыл бұрын
Malayalikaludae Engineering Explained channel annu Ajith buddy....kiddu detailed explanation 🙏
@binithpr4 жыл бұрын
❤️❤️❤️❤️ ഒന്നും പറയാനില്ല, സൂപ്പർ, വെയ്റ്റിoഗ് ഫോർ നെക്സ്റ്റ് വീഡിയോ.
@HariKrishnan-jv4ps4 жыл бұрын
Enta sir polum ithrem clear ayit paranjuthannittilla ..perfect 😍😍❤️
@lio_saiflm1044 жыл бұрын
ഇത്രെയും നല്ലഅവതരണം ആയിട്ടും ചേട്ടന്റെ ചാനെൽ അർഹത്തക്കവിതം വളരാത്തതിൽ ഞാൻ സങ്കടപ്പെടുന്നു. Someone who has been encouraging you for a long time🚶
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@rohithpt59814 жыл бұрын
1M subscribers ulla quality aan videos ne ullath thanks❤️
@Rahul_Raj_Rajeevan4 жыл бұрын
Kure kalamayit kelkuna sadanam ayrnu turbocharger. Palapozhum ithine pati ariyanam enn vijarkum. Pineed marannu pokum. Ipazhalle sambavam pidikitiye.. Thanks buddy❤️
@Rahul_Raj_Rajeevan4 жыл бұрын
Veroru karyam parayuvaan. Cornering engane cheyam, sredhikenda karyangal, engane practice cheyam. Ithine pati thappikondirikuvaan. Buddyk oru video cheyamo.
@ajimontrap32774 жыл бұрын
Turbo യെക്കുറിച്ചുള്ള സംശയങ്ങൾ എല്ലാം ലളിതമായി, മനോഹരമായി മാറ്റി തന്നു..ഇതിനു പകരം മറ്റൊന്നുമില്ല.. എവിടെയും...അത്ഭുതം..... Thanks ajith sir ♥️....
Excellent presentation with High quality graphics...Thank you 👍👍👍
@vighneshkolathur6304 жыл бұрын
നിങ്ങൾ പോളി ആണ് bro 😍😍
@rejoyej0074 жыл бұрын
ആഗ്രഹിച്ച വീഡിയോ 😍
@sreelal991 Жыл бұрын
Very very clear information aanu thangal pass cheithathu valare complicative aaya oru subjct valare simple aayi alenki valare clear aayi paranju tannu thnq u bro
Suppar🤩🤩🤩..Car related വീഡിയോകൾ കൂടുതൽ ചെയ്യൂ..ബൈക്ക് ഒട്ടുമിക്ക കാര്യങ്ങളും നമ്മൾ ഡിസ്‌കസ് ചെയ്തതാണല്ലോ😃😃
@sijuv34234 жыл бұрын
Super. Thanks for the information. I really appreciate your efforts to make such a good video. Good work bro..
@athulaneesh28534 жыл бұрын
Blowoff വാൽവ് എന്തിന് വേണ്ടി ആണ് ഉപയോഗിക്കുന്നതെന്ന് ഇന്നാണ് മനസ്സിലായത് മാത്രമല്ല ഒരു ടർബോ എൻജിനിൽ ഇത്ര അധികം pros &cones undennum manasilayath inn pidikitti നിങ്ങൽ പോളിയാണ് ബ്രോ Next video ക് waiting
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@aslammp52344 жыл бұрын
കാത്തിരുന്ന വീഡിയോ... 😍 നന്നായി തന്നെ പറഞ്ഞു തന്നു...
@PN_Neril2 жыл бұрын
Excellent tutorial. Turbo charge നെക്കുറിച്ച് ഞാൻ കരുതിയിരുന്നത് മണ്ടത്തരമായിരുന്നെന്ന് ഇപ്പോഴാണ് മനസിലായത്.
@aswinraj77024 жыл бұрын
Poli machine iniyum car ne kurichulla video pratheeksikkunnu
@gopugopalakrishnan98924 жыл бұрын
കാത്തിരുന്ന വീഡിയോ. ബ്രോ വളരെ നന്ദിയുണ്ട്🥰🥰🥰🙏
@shafeeqbadarudeen50464 жыл бұрын
Well explained 👌👌👌thank you buddy🙏
@arunajayakumar82704 жыл бұрын
Bro 1M adikkum broo...💕 sure👍😘
@soundharyakunjus53263 жыл бұрын
🤩🔥🔥🔥🔥🔥poli video ethu kannumbol kuduthal manasilakkan pattunnude etta
@vishnus6324 жыл бұрын
Ajith bro oru killadi thanne 🔥✌
@jijinss29623 жыл бұрын
Superb explanation... Clear voice 👍👍👍
@badhariya2 жыл бұрын
in chevrolet optra & cruze diesel we can feel the power of turbo very well the masmerizing feel of driving
@abhinavk49264 жыл бұрын
You r our mechanical teacher😍
@sreerag7sree4 жыл бұрын
കാത്തിരുന്ന video👌 Suggest ചെയ്യണം എന്ന് വിചാരിച്ചിരുന്നു, ഞാൻ മനസ്സിൽ കണ്ടത് നിങ്ങൾ എവിടെയോ കണ്ടു
@akashpremkumar57734 жыл бұрын
Wait chayitha video vannu 🥳🥳🥳
@shamilhaq43094 жыл бұрын
Awsome explanation 🔥🔥
@alexvarghese70643 жыл бұрын
interesting class with quality voice make a awareness for rush drivers
@_Net_07 Жыл бұрын
8:15 അപ്പോ ഇതാണല്ലേ supra യിൽ നിന്നൊക്കെ കേൾക്കുന്ന stustustututu 😁💥
@basileldhose8679 Жыл бұрын
I am proud to be an automobile technician❤
@abhisheklogan87624 жыл бұрын
Very useful. I was thinking about knowing it. Looking forward for the super charger
@LEBIN_7773 жыл бұрын
Forged pistons and cast or normal piston comparison idde rtr 200 and other yamaha ktm illa olla ethoke piston anne kude
@mowgly88994 жыл бұрын
Buddy ഇഷ്ട്ടം ❤️ MalluFix 😇😇
@sudeepsugathan4 жыл бұрын
പണ്ട് എന്റെ സമുറായിയുടെ എയർ ഫിൽറ്റർ ബോക്സിൽ ഒരു ഡി സി ഫാൻ വച്ചു ബൈക്കിനു ടർബോ വക്കാൻ ഒന്നു ശ്രമിച്ചായിരുന്നു പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല..!!! ഈ വീഡിയോ കണ്ടപ്പോൾ അതാണ് ആദ്യം ഓർമ്മ വന്നത്.
@dondominic74044 жыл бұрын
Nice bro. Keep going👍
@rahuls54704 жыл бұрын
🙂 njagalek vendi simple ayit Animation cheyuna ningal pulli annu🤗😎
@thomasmathew44694 жыл бұрын
Excellent Video , Would request to please add a P-V diagram to explain the process also, it would be very helpful..
@babukannurkannur65553 жыл бұрын
ടർബോ എന്ന് വെച്ചാൽ എന്താണെന്ന് ഞാൻ ആലോചിക്കുകയായിരുന്നു ::ഇപ്പോഴാണ് അത് ശരിക്കും.മനസിലായത് .അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു.
@abhijithp5803 жыл бұрын
Adipoli video turbo ye kurichum turbo lagum vandi reviews I'll kandittundagillum kuduthal mansilakkan patty
@praveenkumarv504 жыл бұрын
Superb explanation sir !!
@adarshprakash93603 жыл бұрын
Nice review Ajith brw I like it 😍🥰😘👍🏻
@babumathew82084 жыл бұрын
You are awesome bro may God bless you and be with you always. Take care and enjoy yourself.
@satheeshffnair61424 жыл бұрын
Good information.You technically well explained.Thank you
നല്ല അറിവുകൾ പകർന്നു തന്നതിന് ഗുരുവിനെ നമിക്കുന്നു... എന്റെ ഒരു സംശയം ബൈക്കിൽ ഇതുപോലെ ചെറിയ settup ചെയ്താൽ 200 cc ബൈക്കിൽ ചെയ്താൽ ഒരു 350 ന്റെ പവർ കിട്ടില്ലേ.... എന്തുകൊണ്ടായിരിക്കും കമ്പനികൾ ഇതൊന്നും ചിന്തിക്കാത്തെ?
@Rudhran20003 жыл бұрын
Informative. Turbo concept clear now. Thanks ji.
@titojoseph4104 жыл бұрын
Good video....very informating....keep Going on...എല്ലാ ആശംസകളും...
@sebastianta19122 жыл бұрын
What is Twin Turbo? New Lexus 570, Mercedes G 53 AMG okke ith provide cheyyunnundu.
@abdulgafoor-eo5oi4 жыл бұрын
Most informative words are insufficient to appreciate ur hard work
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@sanjay-vi2yd4 жыл бұрын
Ajith machaaa ....... super charge video cheyyaamoo😘😘😘
@nabeel71234 жыл бұрын
Thangal oru sambavam thaneaaa❤️
@ajikumar8353 жыл бұрын
ഇപ്പോൾ ആണ് സംഭവം മനസിലായെ Thanks bro
@dragondragon844 жыл бұрын
Superb Explanation
@dhanesh4883 жыл бұрын
Ajith ,well explained, blow by tube also connecting just infront of turbocharger in intake line to reduce crank pressure.,ie for positive crank case ventilation.
@ghannu373 жыл бұрын
Oru normal diesel turbo engine, performance upgrade cheyan enthelam cheyam en explain cheyan patumo... Also in the case of petrol..... Am using fiat punto multijet engine
@abhinandms224 жыл бұрын
Ajith buddy, next video bike dry clutch working video chayamo like (Ducati bikes)
@Okasamad4 жыл бұрын
Hi ajith Sugamalle Petrol engine 🚂 turbo charger problems enthokke ennath explain cheyyamo Petrol engine turbo charger enth kondan Diesel engine pole use cheyyathath Please explain 😍🥰