നിങ്ങളുടെ പാചകങ്ങളും സംസാരങ്ങളും ആസ്വദിക്കുകയാണെങ്കിലും നിങ്ങൾക്ക് പുറകിലുള്ള പറമ്പിലെ പ്രകൃതിഭംഗിയും കാണുവാൻ ഒരു ഭംഗി തന്നെയാ.... 👍👍👍💚💙💙💙💙💕👍
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@roshinipa29206 ай бұрын
നിങ്ങളുടെ പാചകത്തേക്കാൾ രസം നിങ്ങളുടെ കോമാളിത്തരങ്ങൾ ആണ്.എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤
@ajusworld-thereallifelab35976 ай бұрын
Thank you 🥰🥰🥰🥰
@sobhavadyath95366 ай бұрын
കഴിഞ്ഞ കാലം മറക്കാത്ത അജുവിന് ഒരു ബീഗ് സല്യൂട്ട്
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@thankav68085 ай бұрын
Veedum chuttupadum kanan nalla bhageya👌
@tomeldo23486 ай бұрын
മഴകാലത്തെ നിങ്ങളുടെ വീഡിയോകൾ കാണാൻ ഒരു പ്രത്യേക രസമാണ്. മഴവരലും വെപ്രാളവും ഓട്ടവും അതിനിടയിൽ ആജുവിന്റെ ബാല്യകാലസ്മരണകളും സരിതയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും അജുവിന്റെ മറുപടിയും അതിലേറെ രസമാണ്😅.ആ modular kitchen ൽ വച്ചു കുക്ക് ചെയ്യുന്ന ദിവസം video യ്ക്ക് ഒരു ജീവനില്ലാത്തതുപോലെ തോന്നും😪.ചെമ്മീൻ തോരൻ നന്നായിട്ടുണ്ട്.ചെമ്മീൻ ന് കുറച്ചു വേവ് അധികമായോന്നൊരു സംശയം.എന്തായാലും നല്ലൊരു video 👌👌👌.
@ajusworld-thereallifelab35976 ай бұрын
അത്കൊണ്ട് ആണ് പരമാവധി ഞങ്ങൾ പുറത്തു വെച്ച് വീഡിയോ എടുക്കുന്നത് ♥️♥️♥️♥️♥️🙏
@gibijacob12696 ай бұрын
അജു ഏട്ടാ,സരിത ഇന്നത്തെ പാചകം സൂപ്പർ ആണ് ട്ടോ . ഞങ്ങൾ ഉണ്ടാക്കുന്നത് ഒരു കിലോ ചെമ്മീൻ,ഒരു ഇളവന് നാളികേരം, 8 ചുവന്നുള്ളി, അഞ്ചു വെളുത്തുള്ളി, ഒരിഞ്ച് ഇഞ്ചി കഷ്ണം, രണ്ട് പച്ചമുളക്, കറിവേപ്പില, ഉപ്പ്, മഞ്ഞൾപൊടി കുറച്ച്, ഒരു ടീസ്പൂൺ മുളകുപൊടി, കറിവേപ്പില ഇത്രയും ചേർത്ത് അതിൽ രണ്ടു കൊടംപുളി കഷ്ണം ഇട്ട് വറ്റിച്ച് ഇറക്കണം. പിന്നീട് കടുക് പൊട്ടിച്ച് ചുവന്നുള്ളി നന്നായി വഴറ്റി വേപ്പില ചേർത്ത് ഇളക്കുക. പിന്നീട് നന്നായി ഉലർത്തി എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് മൂത്ത തേങ്ങയല്ല, കരിക്കും അല്ല, ഇതിൻറെ ഇടയ്ക്കു വരുന്ന തേങ്ങ അതായത് ഇളവൻ തേങ്ങ ആയിരിക്കണം. അത് പായസത്തിൽ ഇടുന്നതിനെക്കൾ കുറച്ചു കൂടി വലുപ്പത്തിൽ അരിയണം. സൂപ്പർ taste ആണ്. കരിക്കിന് ആണ് രുചി കൂടുതൽ. ഒരു കലം ചോറ് ഉണ്ണും.
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️🙏🙏🙏
@arjunvk93816 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇന്ന് രണ്ടുപേരുടെയും ഡ്രസ്സ് കാണുവാൻ നല്ല ഭംഗിയുണ്ട്. ചെമ്മീൻ തോരന്റെ പാചകം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന്, എന്തായാലും കുക്ക് ചെയ്തു നോക്കും, കൂടെ കഴിക്കാൻ ചോറ് കൂടി ഉണ്ടെങ്കിൽ പിന്നെ അപാര രുചി ആണ്. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰🥰❤️❤️❤️❤️
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@beethafrancis88066 ай бұрын
.സരിതേച്ചിയുടെ കഥകേട്ടപ്പോൾ സങ്കടം വന്നു ഇത്രയയും അനുഭവിച്ചതന്നെന്ന് പറയില്ല ദൈവം അനുഗ്രഹിക്കട്ടെ❤❤❤😢😢😢😢😢😢
@RaginideviMR6 ай бұрын
നീല പൊൻമാനുകളെ ...റെസിപി sooooper
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🙏🙏🙏💙💙💙💙💙💙💙
@MynasMunaas-mn9fz6 ай бұрын
അന്നത്തെ ചെമ്മീൻ വെള്ളത്തിന്റെ രുചി ഇന്ന് ഇല്ല അജുവേട്ട.. അജുവേട്ടൻ പണ്ടത്തെ കഥ പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് ഇഷ്ടം.. സരിതേച്ചി പുച്ഛിച്ചു അതിന്റെ രസം കളഞ്ഞു 🥴
❤️👌 കൊള്ളാം ഭാഷയുടെ മാധുര്യവും അനുഭവങ്ങളുടെ യാഥാർത്ഥ്യതയും മനസ്സിൽ ഉൾക്കൊണ്ട് രുചിയുടെ സ്വാഭാവിക സൗന്ദര്യം നന്നായി പ്രതിഫലിച്ച അതിമനോഹരമായ ഒരു നാരൻ ചെമ്മീൻ തോരൻ അതിമനോഹരം പ്രേക്ഷക മനസ്സിലേക്ക് വളരെ സിമ്പിൾ ആയി ഈ മനോഹര രുചി മാഹാത്മ്യം എത്തിക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ തർക്കമില്ല രണ്ട് ലൊക്കേഷനിലൂടെ കടന്നുപോകുന്ന അതിമനോഹര ദൃശ്യങ്ങൾ ഒരു പാട്ടിന്റെ കുറവുണ്ടായിരുന്നു എന്ന് പ്രേക്ഷക മനസ്സുകളിൽ എവിടെയോ ഒരു കോണിൽ ഒരു നൊമ്പര തിരി കത്തിയോ... എങ്കിലും പ്രതീക്ഷയോടെ നിറഞ്ഞ സന്തോഷത്തോടെ അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു happy സ്നേഹം ഇഷ്ടം.... . ..... സസ് സ്നേഹം പണിക്കർ 💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️❤️💕❤️💕👌❤️❤️q♥️👌
@ajusworld-thereallifelab35976 ай бұрын
സ്നേഹം സന്തോഷം 🥰🥰🥰🥰🙏🙏
@Jalaypiannmaria6 ай бұрын
അജു ചേട്ടൻ പറഞ്ഞത് പോലെ വളരെ കുറച്ചു ചെമ്മീൻ കൊണ്ട് വളരെപ്പേർക്ക് കറി.ഞങ്ങൾ ചൈൽഡ് സ്റ്റേയില് താമസിച്ചിരുന്ന കാലത്തു ഒരു റാത്തൽ ചെമ്മീൻ വേടിച്ചു കറി വെച്ചാണ് ഇട്ടിമ്മ ഒപ്പിച്ചിരുന്നത്.അന്നൊക്കെ ആവറേജ് രണ്ടു ചെമ്മീൻ വെച്ചേ കിട്ടു.നമ്മുടെ എലികുട്ടിക്കു ആണേൽ ഒടുക്കത്തെ ഭാഗ്യം ആണ് .അഞ്ചും ആറും കിട്ടും.പക്ഷെ അവൻ ഒരു പാവം ആയതു കൊണ്ട് അതൊക്കെ പെറുക്കി ഞങ്ങൾക്ക് തരും.എന്നിട്ടു ചാറു മാത്രം കൂട്ടി കഴിക്കും.അല്ലെങ്കിൽ ഞങ്ങൾ ഇങ്ങിനെ കൈ നീട്ടി ചിണുങ്ങി കൊണ്ടിരിക്കും.ഏഴു കൊല്ലത്തിന്റെ ഇടയ്ക്കു അവൻ ഒന്നോ രണ്ടോ തവണയേ ചെമ്മീൻ കഷ്ണം കഴിച്ചു ഞാൻ കണ്ടിട്ടുള്ളു.അത് അവനെക്കാൾ കൂടുതൽ കഷ്ണം ഞങ്ങൾക്ക് കിട്ടുന്ന ദിവസങ്ങളിൽ. കുറെ നാളുകൾ കഴിഞ്ഞു പ്ലസ് ടു നു പഠിക്കുന്ന സമയത്തു ഒരു ദിവസം ഞങ്ങൾ ലിസി ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ ചോറും മീൻ കറിയും ആയിരുന്നു.കഴിക്കുന്ന സമയത്തു ചേച്ചി, സിദ്ധു നു ഏതു മീൻ ആണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അവൻ ചെമ്മീൻ എന്ന് പറഞ്ഞു .പെട്ടെന്ന് എന്റെ നെഞ്ചിൽ ആരോ അമ്മിക്കല്ലു കൊണ്ട് തല്ലിയ പോലെ.കണ്ണ് നിറയാതെ ഇരിക്കാൻ പാട് പെട്ടു.കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പോലെ.തിരിച്ചു എങ്ങിനെയോ വീട് എത്തിയതും റൂം അടച്ചിട്ടു കുറെ കരഞ്ഞു.😢
@alphonsachristian34596 ай бұрын
Enthinadi ithu ippo paranje. Ini chemmeen kazhikkumbol avan annu thannathu orthu dukkikendi varumallo
@sayoojyaanand45076 ай бұрын
Avanu ippozhum oru maattavum illa..Ente,enikku,njan angine onnum illa..My sweetie ❤❤
@Adigasrisaiskpcb6 ай бұрын
ശ്ശേ അന്ന് ലിസി ചേച്ചിയോട് ഇഷ്ടമുള്ള മീമി തിമിംഗലം ആണ് നു പറഞ്ഞാൽ മതിയായിരുന്നു...ചുമ്മാ എന്റെ പെണ്ണിന്റെ മനസ്സ് വിഷമിപ്പിച്ചു 😢😢😢😢😢😢😢😢
@Adigasrisaiskpcb6 ай бұрын
@@alphonsachristian3459എന്ന പിന്നെ നാളെ മുതൽ നീ ചെമ്മീൻ കഴിക്കാതെ ഇരുന്നാൽ പോയോ?? എന്നതിനെ ചുമ്മാ വിഷമിക്കാൻ പോണേ ..ബ്ലൂഡി ഫൂൾ 😠😠😠😠
@Adigasrisaiskpcb6 ай бұрын
@@sayoojyaanand4507ആദി തമ്പുരാന്റെ പട്ടാഭിഷേകത്തിനു
@sivadasambalapatta80506 ай бұрын
ചെമ്മീൻ തോരൻ കാണുമ്പോൾ തന്നെ സൂപ്പർ സിനിമ കഥകൾ സന്ദർഭത്തിന് അനുസരിച്ചു പറയുമ്പോൾ അതിലും സൂപ്പർ
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@praseethajayaraj9126 ай бұрын
Natural ശബ്‌ദം അല്ലെ നല്ല രസമല്ലേ എന്ന് സരിതകുട്ടിയെ കാണാൻ ഇന്നത്തേക്കാളും സുന്ദരിയായിട്ടുണ്ട്
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🙏🙏🙏
@chitracoulton79266 ай бұрын
Aju and Saritha , seafood wast is good compost for vegetable garden ,use it ,
@Anithapraveen1950achu6 ай бұрын
Harivandanam Good morning ajuvettan sarithechi jaggu nice good video ❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@AnithaMenon-y9b6 ай бұрын
Good morning aju Sarita jaggu chemmen thoran super njanundakkarund njan ginger cherkum
@ajusworld-thereallifelab35976 ай бұрын
അപ്പൊ കുറച്ചു കൂടെ ടേസ്റ്റ് ഉണ്ടാവും 🥰🥰🥰🥰🙏🙏
@Annz-g2f6 ай бұрын
Gudmrng Outside cooking in rainy season is a very big task will have to run around Chemeen is very tasty fish but cleaning process takes long time enthayalum chemeen thoran supero super aannutto urappayittu undakaam thk u
അജുവേട്ടാ സരിത നല്ല റെസിപ്പി ഒരു request. സ്റ്റീൽ പാത്രത്തിൽ സ്റ്റീൽ തവി sound വല്ലാതൊരു sound പല്ലു പുളിപ്പ് ഉള്ളവര്ക്ക് അരോചകം ആണുട്ടോ മഴ കുക്കിംഗ് വേറെ vibe
ഇന്ന് ഈ വീഡിയോ സമാധാനത്തോടെ കാണാൻ പറ്റിയില്ല. ആകെ ഒരു തിരക്ക്. തിരക്കെല്ലാം ഒഴിഞ്ഞ് ഒന്ന് കൂടെ കണ്ടു. 🥰🥰🥰🥰
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰സന്തോഷം 🙏🙏
@windyday88526 ай бұрын
🫰🏻Video pettannu kazhinju poyi! Kurachu koodi viseshangal okke parayaarunnu 🥰
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🥰
@feminaali65346 ай бұрын
Saritha ningaluday vedioes nallathanu
@ajusworld-thereallifelab35976 ай бұрын
Thanks ❤️❤️❤️
@Hanima2656 ай бұрын
ചെമ്മീൻ തോരൻ അടിപൊളി 🥰🥰🧡🧡🧡🧡🧡
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@vinodinikp49716 ай бұрын
അജൂ ചെമ്മീൻതോരൻ സ്ററീൽ പാത്രത്തിൽ പാചകം ചെയ്യുന്നതിലു० നല്ലത് ഇരുമ്പുചീനച്ചട്ടിയിൽ വെക്കുന്നതാണ്. ടേസ്ററ് കൂടു०😀💓💓🙏🙏
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@susansamuel12806 ай бұрын
Aju..saritha..jagumoan..come home
@priyav17206 ай бұрын
ചെമീൻ തോരൻ, സൂപ്പർ, ആണ്,
@ajusworld-thereallifelab35976 ай бұрын
❤️❤️❤️
@sumamsumam3206 ай бұрын
ചെമ്മീൻ തോരൻ ഞാനുണ്ടാക്കാറുണ്ട്... ഉണ്ടാക്കുന്ന രീതി മാത്രം വെത്യാസം ഉണ്ടെന്നു മാത്രം... 👌👌👌🥰
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@rajigills57286 ай бұрын
Ninghaludey 2 perudem thamasha parayunathu kollam
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@AffectionateRoadCar-tc9sx6 ай бұрын
അജുവും സരിതയും ജഗു മോനും സൂപ്പർ പിന്നെ ടൂമറിന്റെ വീഡിയോ കണ്ടു. നല്ല മനക്കരുത്തുള്ള കുട്ടിയാണ് സരിത.
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@hannathhanna12156 ай бұрын
Kasaragod കാരും ഇത് ഉണ്ടാകാറുണ്ട്
@ajusworld-thereallifelab35976 ай бұрын
ആണോ 🥰🥰🥰
@vijayakumaro97866 ай бұрын
Good morning Aju, Saritha and Jaggu. ❤❤❤🎉🎉🎉
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰
@radhamanisasidhar74686 ай бұрын
പഴമയിലേക്ക് തിരിച്ച് പോക്ക് നല്ലതാണ്. നല്ല മനസ്സുള്ളവർക്കേ അങ്ങിനെ ചിന്തിക്കാൻ പറ്റൂ....❤❤❤👍
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@JayanthRajeev-s8i5 ай бұрын
😅😅😅@@ajusworld-thereallifelab3597
@JayanthRajeev-s8i5 ай бұрын
@@ajusworld-thereallifelab3597😅😅
@jincysanthosh26116 ай бұрын
My husband is same like Aju chettan , almost ella characters und.
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️
@snehalathanair15626 ай бұрын
Adipoli recipe..... Sarita lastil formil vannu....., adhu varey dull aayirunnu ennu thoni Aju vinte solo performance aayi......
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@sureshbabuadipolibabu28856 ай бұрын
Hi good morning അജു സരിത ജഗുമോൻ ❤❤❤
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰
@sathydevi72826 ай бұрын
Aju, ധൈര്യമായീട്ടു വെള്ളിയടിച്ചോള്ളൂ.ഞങ്ങൾ ക്ഷമിച്ചു.😂. ഈ ചെമ്മീൻ റെസിപി ചോറിന് പറ്റുമെങ്കിൽ ok. തോരനല്ലേ.... ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35976 ай бұрын
😂😂♥️♥️♥️♥️🙏🙏🙏🙏
@INDIAN-x5x6 ай бұрын
അടിപൊളി😜😜🥰🥰
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️
@sreeranjinib61766 ай бұрын
ചെമ്മീൻ തോരൻ സൂപ്പർ❤❤
@ajusworld-thereallifelab35976 ай бұрын
Thanks ♥️♥️♥️
@udayprabhakurup92036 ай бұрын
Very nice videos super 👍
@mummyandme19116 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ചെമ്മീൻ തോരൻ സൂപ്പർ. ഇത് തിരുവനന്തപുരം ഡിഷ് തന്നെ ആണ്. എന്റെ അമ്മ വീട് തിരുവനന്തപുരം ആണ്. ഞാനും ചെറുപ്പത്തിൽ കുറച്ചു വർഷം അവിടെ ആയിരുന്നു. അവിടെ ചെമ്മീൻ, കൂന്തൾ,മുട്ട, അങ്ങനെ ഒരുവിധം എല്ലാം ഇതു പോലെ തോരൻ വെക്കും. അടിപൊളി ആയിട്ടുണ്ട്. ഇന്നലെ എന്താ വീഡിയോ ഇടഞ്ഞേ. കാത്തിരുന്ന് കാണാഞ്ഞപ്പോ വിഷമം ആയി. കുട പിടിച്ച പാചകം കലക്കി. പിന്നെ അജുവേട്ടനോടല്ലേ മഴയുടെ കളി 🤣🤣🤣🤣അപ്പൊ നാളെ വിഡിയോ ഇടണേ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍😍
@ArtEra-rl2yu6 ай бұрын
😅
@mummyandme19116 ай бұрын
@@ArtEra-rl2yu 😀😀😀
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🥰🙏🙏🙏
@teslamyhero85816 ай бұрын
ഞങ്ങളുടെ പാടത്തിന്റെ നടുക്ക് കൂടി ഒഴുകുന്ന തോടിൽ വളർന്നു നിൽക്കുന്ന കൈതക്കാട്ടിൽ നിറയെ കുളക്കോഴികൾ ഉണ്ടായിരുന്നു.. കമ്പനിയിൽ നിന്ന് രാത്രി 12മണിയുടെ ഷയറൺ കേൾക്കുമ്പോൾ അതുങ്ങൾ എല്ലാം കൂടി തുടങ്ങും... അമ്പലപറമ്പിലെ യക്ഷി പാലയിൽ താമസിക്കുന്ന തച്ചന്റെ കൂവൽ.. ഹോ.. ആകെ ഒരു ഹൊറർ ഫീലിംഗ്..കൂടെ പാലപ്പൂവിന്റെയും, കൈതപ്പൂവിന്റെയും മനം മയക്കും സുഗന്ധവും... ഹാ.... അതൊക്കെ ഒരു കാലം.. മനസ്സിൽ ഒളിമങ്ങാത്ത ഓർമ്മകൾ ❤❤❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@rakhisaji47626 ай бұрын
അടിപൊളി taste ആയിരിക്കും. ചെറിയ ചെമ്മീൻ ആണ് taste. പക്ഷെ വൃത്തിയാക്കാൻ കുറച്ചു പണി ഉണ്ട്. പിന്നെ ചേട്ടാ ,ചേച്ചി ഇന്നലെ എന്താ video ഇടാതിരുന്നത്. ഭയങ്കരമായിട്ട് നിങ്ങളെ miss ചെയ്തു. എന്തോ ഇന്നലെ ഒരു കുറവ് feel ചെയ്തു.🥰🥰🥰🥰❤️❤️❤️❤️
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
@celinepeter62906 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️
@yamunavijayan74606 ай бұрын
നമമൽ ചെമമീൻ ചതചിട് ചെയാറുൻട്
@balakrishnanknair21556 ай бұрын
Aju chetta oru giveaway okke kodukku , ippo alla channel um giveaway kodukunnu , comment picker vech giveaway kodukku , oru small amount kuduthal mathi ... , ❤❤❤
@balakrishnanknair21556 ай бұрын
Giveaway vendavar like adi ❤❤😂
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@Anithapraveen1950achu6 ай бұрын
Chechiyuday churidar supper
@ajusworld-thereallifelab35976 ай бұрын
Thanks ♥️♥️♥️
@sathikrishna2946 ай бұрын
അജു സ്റ്റീൽ ചട്ടിയിൽ വെക്കുന്നതിനേക്കാളും നല്ലത് ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കു അപ്പോൾ അടിയിൽ പിടിക്കില്ല👌👌👍
@ajusworld-thereallifelab35976 ай бұрын
വെളിച്ചെണ്ണ ഇല്ലാത്ത കാരണം 🥰🥰🥰🥰🙏🙏
@joshybenedict53706 ай бұрын
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഏറെ ഇഷ്ടപെട്ടു കുറെ വർഷം മുമ്പ് ചെമ്മീൻ സമ്പന്നരുടെ മൽസ്യമായിരുന്നു. ഇന്ന് തിരിച്ചായി പാവങ്ങളുടെ മത്തിക്ക് ആ സ്ഥാനം കിട്ടി എൻ്റെ വീട്ടിലും ഇന്ന് ചെമ്മീനാണ്. ഞാൻ വയനാട്ട്കാരനാണ് ഭാര്യയുടെ നാട് തൃശ്ശൂർ മാള ഒല്ലൂർ ബന്ധുക്കൾ ഉണ്ട് ചിവീടിൻ്റെ ശബ്ദം ഇവിടെ സ്ഥിരമായി കേൾക്കാം എനിക്ക് ഇഷ്ടമാണ്.💖
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰♥️♥️♥️🙏🙏
@pp-od2ht6 ай бұрын
NjNgaluda pazhaya naattil pandu alla paavappatta Arun aanu annum stiramaayi chemmeen vaangiyirunu Avaruda main daily curry chemmeen Tanna Kettittu adishayam tonnunnu Chaalayym Chemmunum okka annu paavappattaa allavarum stiramaayi vvaangumaayurunnu
@RemaniMk616 ай бұрын
അജു പറഞ്ഞത് ശരിയാ വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് ചെമ്മീൻ കറി ഉണ്ടാകുക.
@lathamohan77056 ай бұрын
Good morning aju Saritha jaggutta ❤❤❤❤❤❤
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰
@hafsathv58766 ай бұрын
കടുക് വരറുത്തപ്പോ ആ സ്മെൽ ഇവിടെ കിട്ടി 😊❤❤
@ajusworld-thereallifelab35976 ай бұрын
ആണോ 😂😂😂
@feminaali65346 ай бұрын
Stonitay seatertnay amound parayumo
@ajusworld-thereallifelab35976 ай бұрын
24000/ രൂപ
@feminaali65346 ай бұрын
Thank you saritha
@sarathcbbabu63456 ай бұрын
ഇന്നലെ നോട്ടിഫികെഷൻ കാണാതെ ആയപ്പോ ചാനലിൽ കേറി നോക്കി വിഡിയോ വന്നോന്നു... ഇന്നലെ മിസ്സ് ചെയ്തു വിഡിയോ... ഇന്നലെ ചെമ്മീൻകലക്കി ❤️❤️❤️
ഇവിടെ കുറച്ചു നാൾ മുൻപ് കൂടെ കുറുക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം എവിടെ പോയോ ആവോ 🥰🥰🥰🤔🤔
@jeejiantony20696 ай бұрын
ശരിയാണ് പണ്ടൊക്കെ ചെമ്മീൻ കാശുകാരു മാത്രമേ വാങ്ങുകയുള്ളു അന്ന് ചാള പാവങ്ങളുടെ ആയിരുന്നു ഞാനൊക്കെ ഇപ്പോൾ കുറച്ചു നാളായിട്ടാണ് ചെമ്മീൻ വാങ്ങി തുടങ്ങിയത്
@ajusworld-thereallifelab35976 ай бұрын
ഇപ്പോൾ ചാള ക്ക് എന്താ വില..!?? 🥰🥰🥰
@teslamyhero85816 ай бұрын
ചെമ്മീൻ തല നുള്ളിയത് കഴുകി തിളപ്പിച്ച്, അതിന്റെ പത നീക്കി അറിയതിന് ശേഷം പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കറികൾ വയ്ക്കുമ്പോൾ ചേർക്കാം 👌👌
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🙏
@jazzydriven27846 ай бұрын
കോവിഡ് കാലത്തെ വാട്സ്ആപ്പ് വൈദ്യൻമാരുടെ ചികിത്സ പോലെയാണോ?😂
@teslamyhero85816 ай бұрын
@@jazzydriven2784അതിനു ഇത് ചികിത്സാ വിധിയാണെന്നു ആര് പറഞ്ഞു... ചെമ്മീൻ രുചി ഇഷ്ടപ്പെടുന്നവർക്ക്, കറികളിൽ ഒഴിക്കാം. അത്ര തന്നെ 😔😔
@sharmilareji816 ай бұрын
ആ ചെമ്മീൻ പാത്രത്തിൽ ഇട്ടാൽ പോരായിരുന്നോ, ഹോ എന്തൊരു നാറ്റം.. വെറുതെ എല്ലായിടത്തും നിരത്തി നാറ്റിച്ചു.. 😉😉😉... നിങ്ങൾ ഈ വീടിനു ചുറ്റും വെറുതെ നടക്കുന്ന vlog ആയാലും കാണാൻ രസമുണ്ട്... അതാണ് എനിക്കിഷ്ടം... പിന്നെ ചെമ്മീൻ സൂപ്പർ... എന്തായാലും ഇച്ചിരെ ചെമ്മീൻ മേടിക്കാം... എന്നാൽ ശരി നടക്കട്ടെ ❤❤❤
@ajusworld-thereallifelab35976 ай бұрын
😂😂😂😂😂😂😂
@santhalayamchoorakode53856 ай бұрын
നിങ്ങൾ മഴക്കാലത്തെ പാചകം കൂടാരത്തിൽ വെച്ച് ചെയ്യണം അപ്പോൾ എപ്പോഴും സാധനം മാറ്റണ്ടല്ലോ
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰👍👍
@babysurya41796 ай бұрын
Baby Suriya Palakkad Ajueta chemeen thoran supper😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@binumolk83706 ай бұрын
Cast iron pot aanengil ethilum nannayenne aju chettta chechi.....
ചെമ്മീൻ കറിയുടെ കൂടെ ചക്കുകുരുവോ മുരിങ്ങ കായോ പച്ച കയോ ഒക്കെ ഇട്ടു വെക്കും
@teslamyhero85816 ай бұрын
മഴക്കാലത്തു മഴയല്ലാതെ പിന്നെ... ലെ മഴ ::വന്നാലും കുറ്റം, വന്നില്ലേലും കുറ്റം 😔😔
@ajusworld-thereallifelab35976 ай бұрын
അതെന്നെ 😂😂😂🙏
@baijubalakrishnan60516 ай бұрын
Ningalke back side I'll Ulla hut I'll pachagam chaithal pore maza varumbol odedallo
@ajusworld-thereallifelab35976 ай бұрын
അവിടെ കൊതുക് ഉണ്ട്. അത്കൊണ്ട് അവിടെ പോയില്ല 🥰🥰🥰🥰🙏
@lakshmikuttynair88186 ай бұрын
Nice video ❤❤
@ajusworld-thereallifelab35976 ай бұрын
Thanks 🤗❤️❤️❤️
@jincyjingle88896 ай бұрын
അജുകറിയൊന്നും ഉണ്ടാക്കേണ്ട രണ്ടു പേരും കൂടി ഇരുന്നുകൊണ്ട് പണ്ടത്തെ കാര്യങ്ങൾ പറഞ്ഞാൽ മതിചെമ്മീൻ കറിയും എല്ലാം എല്ലാവർക്കും ഉണ്ടാക്കാൻ അറിയാംപാചകത്തിൽ ഒന്നും ആർക്കും ഇപ്പോൾ വലിയ താൽപര്യമില്ലനിങ്ങളുടെ തമാശയാണ് ഞങ്ങൾക്ക് ഇഷ്ടം
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🙏
@dhanyadamodaran24616 ай бұрын
Hey .....I prefer you guys dress in different colors....the screen is filled with same color when you wear same color attire...too much of red on screen, too much of blue on screen etc....please wear different colors so that screen looks vibrant with diverse colors
@MiniMohandas-ok7fw6 ай бұрын
👍👍👍👍👍👍👍
@ranjithmenon86256 ай бұрын
Hi നമസ്കാരം അജു,, പിന്നെ അജുന്റെ കുട്ടി കാലത്ത് മീൻ തൂക്കാറില്ലല്ലോ പിന്നെ എപ്പോള150gr chemeen വാങ്ങിയത്😊 1990 കാലത്താണ് മീൻ തൂക്കി കൊടുക്കാൻ തുടങ്ങിയ തെന്നാണ് തോന്നുന്നത് ❤❤❤
@ajusworld-thereallifelab35976 ай бұрын
എന്റെ ചെറുപ്പത്തിൽ ഉണ്ടായിരുന്നു തൂക്കം നോക്കി കൊടുക്കൽ. പലം ന്നാണ് പറയാ 🥰🥰🥰🙏
@ranjithmenon86256 ай бұрын
@@ajusworld-thereallifelab3597 ഒരു പലം എതയാണ് അജു, 🥰
@Adigasrisaiskpcb6 ай бұрын
ചിരങ്ങാട്ടുപുരയിൽ വീട്ടു മുറ്റത്തു ഉണ്ടായ പൊട്ടിത്തെറി വ്ലോഗർമാർ പാചക പരീക്ഷണം നടത്തിയപ്പോൾ ആയിരുന്നു എന്ന് കോൺസ്റ്റബിൾ കുട്ടൻ പിള്ള ഞങ്ങളുടെ ലേഖകനോട് പറഞ്ഞു...തിരോന്തരത്തെ പ്രസിദ്ധമായ ചിക്കൻ പേരിട്ടു ഞാറു ചെമ്മീനിൽ പരീക്ഷിച്ചത് ആണ് ത്രേ അപകട കാരണം ..അവസാനം പോലീസ് വന്നു വ്ലോഗർമാരെ കൊണ്ട് അവരുണ്ടാക്കിയ ഭക്ഷണം അവരെക്കൊണ്ടു തന്നെ ബലമായി തീറ്റിച്ചതായി ആരോപണം ഉണ്ട് 😊😊😊
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@hemamalini56386 ай бұрын
@@ajusworld-thereallifelab3597😂😂😂😂😂😂😂
@rajankuttappan6 ай бұрын
നമസ്കാരം.... 🙏💕
@ajusworld-thereallifelab35976 ай бұрын
നമസ്കാരം 🥰🥰🥰🙏
@rasissweethome89286 ай бұрын
കൊല്ലം side ഉം ഇങ്ങനെ ഉണ്ടാക്കും കണവയാണ് ഇങ്ങനെ ഉണ്ടാക്കുന്നത്. ചെമ്മീനും നല്ലതാ
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@sreedevi29056 ай бұрын
ഇതേ രീതിയിൽ ചൂര തോരനും വയ്ക്കും ഞങ്ങൾ, നല്ല മൂത്ത ചൂരയുടെ ഒരു പീസ് മതി
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️❤️
@anithap90886 ай бұрын
Everytime you run with gas when u have one modern kitchen,one kudil kitchen,one cement bench kitchen,one work area kitchen, then outdoor kitchen😂...but it's so funny😅
Racipe തയ്യാറാക്കിയ ആളുടെ പേരറിഞ്ഞാൽ നമുക്ക് പ്രക്ഷകർക്ക് സന്തോഷമേയുള്ളൂ ചേച്ചി ചേട്ടൻ... നല്ലൊരു ചെമ്മീൻ വിഭവങ്ങൾ കാണാമല്ലോ....!👍👍👍👍💚💙💙💕👍
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@Ashokworld95926 ай бұрын
ഹായ്.... അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും നമസ്കാരം 🙏💙💚💙🙏💚💙💛🙏
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️❤️
@allyjose37276 ай бұрын
അജു എന്തു പറഞ്ഞാലും സരിത പിടിക്കില്ല
@ajusworld-thereallifelab35976 ай бұрын
♥️♥️🙏🙏🙏🙏
@suresh.kongad76586 ай бұрын
ഞാൻ ഒരു റെസിപ്പി പറഞ്ഞാൽ ചെയ്തുനോക്കുമോ. Simple ആണ്. അര കിലോ ചിക്കൻ ചെറിയ പീസ് ആക്കീത്, പിന്നെ രണ്ടു സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ മല്ലിപ്പൊടി, മഞ്ഞൾപൊടി, ഉപ്പ് എല്ലാം കൂടി തിരുമ്മി അര മണിക്കൂർ വക്കുക. ചട്ടിയിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ ചേർത്ത് വളരെ കുറച്ചു വെള്ളം ചേർത്ത് ഇളക്കി ചെറിയ തീയിൽ അടച്ചു വേവിക്കുക. ഇടക്ക് ഇളക്കണം. വെന്ത ശേഷം അര കപ്പ് തേങ്ങാപ്പാല് ചേർത്ത് ചെറിയ നനവോടെ വാങ്ങുക. വേപ്പില ഞരടി തൂവുക.
@suresh.kongad76586 ай бұрын
ഇതുതന്നെ, കുരുമുളകിന് പകരം, രണ്ട് സ്പൂൺ മുളക് പൊടി, രണ്ട് സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. വെന്ത ശേഷം, അര കപ്പ് തേങ്ങ ചിരവിയത് ഇളം ബ്രൗൺ നിറത്തിൽ വറുത്തു ചേർക്കുക. സൂപ്പർ ആയിരിക്കും 😍😍