No video

George Joseph, Retd S.P. | എത്ര സമര്‍ത്ഥനായ കുറ്റവാളി ആണെങ്കില്‍പോലും ആ ഒറ്റ ചോദ്യം മതി, പതറും

  Рет қаралды 132,884

MIRROR PLUS

MIRROR PLUS

Күн бұрын

Welcome to the official KZbin channel of MIRROR PLUS- a channel that reflects the radiant spirit of a true Malayali. Together, let's weave wonders in life. Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health, and Travel. More on Mirror Plus.
Subscribe for more : / @mirrorplus
Follow Us
Facebook : / mirrorplustv
Twitter : / mirrorplustv
Telegram : t.me/mirrorplustv
Website ID : www.mirrorplus.in

Пікірлер: 621
@alappuzha9
@alappuzha9 4 жыл бұрын
ജോർജ് ജോസഫ് സർ ന് തപ്പി സഫാരി ചാനൽ നിന്ന് എത്തിയവർ ഇവിടെ ഹാജർ രേഖപ്പെടുത്തുക..
@ratheeshrameshan6795
@ratheeshrameshan6795 4 жыл бұрын
ഹാജർ
@ajeeajee2436
@ajeeajee2436 4 жыл бұрын
Hajer
@kirankumarpprakash8887
@kirankumarpprakash8887 4 жыл бұрын
ഹാജർ
@jayaharig1572
@jayaharig1572 4 жыл бұрын
hi
@vaigasworld8393
@vaigasworld8393 4 жыл бұрын
Hajer
@nazeerpt3451
@nazeerpt3451 4 жыл бұрын
Mb ബാലകൃഷ്ണൻ സാറിനെ പറ്റിപറയാത്ത ഒരു എപ്പിസോഡും ഇല്ലാ അതാണ്‌ ശിഷ്യൻ 🥰🥰👍👌
@firozfiru7850
@firozfiru7850 4 жыл бұрын
Saaaaaaru Puliyaanu
@jitheshps9715
@jitheshps9715 4 жыл бұрын
സത്യം... എംപി ബാലകൃഷ്ണൻ ആണെന്നാണ് തോന്നുന്നു പേര്
@nidheeshc5914
@nidheeshc5914 4 жыл бұрын
Satyam
@abintanmod9461
@abintanmod9461 4 жыл бұрын
😀😀👍👍👍
@harindran.k8207
@harindran.k8207 3 жыл бұрын
Ego less mind. Credit given to someone else .
@abelisac4971
@abelisac4971 4 жыл бұрын
Mp ബാലകൃഷ്ണൻ സർ.. അങ്ങയുടെ ശിഷ്യൻ പുലിയാണ്.. 👍👍
@sanu_snap7665
@sanu_snap7665 4 жыл бұрын
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എല്ലാം എപ്പിസോഡ് കണ്ടവർ ഉണ്ടോ?
@ArunP
@ArunP 4 жыл бұрын
പിന്നില്ലാതെ,,,
@reeshithraj3935
@reeshithraj3935 4 жыл бұрын
Full kandu
@kalathilmuralidharanunni2576
@kalathilmuralidharanunni2576 4 жыл бұрын
കണ്ടിട്ടുണ്ടോ എന്നോ ഒരെ എപ്പിസോട് പല പ്രവ്ശ്യം കണ്ടു കണ്ടു കെണ്ടോ ഇരിക്കുന്നു
@sajujacob4350
@sajujacob4350 4 жыл бұрын
yes
@shafimk6856
@shafimk6856 4 жыл бұрын
ചുബന സമരം വരേ
@jagan.k.jeevan9316
@jagan.k.jeevan9316 4 жыл бұрын
"മെഡുല ഒബ്ലാന്കെറ്റ " ക് ശേഷം മറന്നുപോകാത്ത ഒരു വാക്ക് "മോഡ്‌സോപ്രണ്ടി " ..... പിന്നെങ്ങനെ സാറിനെ ഓർക്കാതിരിക്കാനാവും....
@shanidmohiyuddin6970
@shanidmohiyuddin6970 4 жыл бұрын
Modus of operandi 😂
@akshaykuttan7352
@akshaykuttan7352 4 жыл бұрын
Modus operandi
@ibracitytrading5970
@ibracitytrading5970 4 жыл бұрын
Enikku chiri varum
@freakingtime6287
@freakingtime6287 4 жыл бұрын
Modusoperandi ennullathu orginal word thanneyanu..thettiparayunnathalla
@aneeshhhariharan3426
@aneeshhhariharan3426 4 жыл бұрын
Athe
@manikantansasankan6785
@manikantansasankan6785 4 жыл бұрын
ജോർജ് ജോസഫ് സാർ ഒരു നല്ല കുറ്റാന്വേഷകൻ എന്നത് പോലെ ഒരു നല്ല മനുഷ്യൻ കൂടിയാണ്. ആ നന്മയാണ് ആൾക്കാർ വിലമതിക്കുന്നത്..
@kalathilmuralidharanunni2576
@kalathilmuralidharanunni2576 4 жыл бұрын
വളരെ ശരി
@homedept1762
@homedept1762 4 жыл бұрын
സത്യം.
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
എന്നും പറഞ്ഞ് അങ്ങോട്ടൊന്നും പോവാൻ നിക്കണ്ട.... നിങ്ങളിതുവരെ അറിയാതെ ചെയ്ത് പോയതും അറിഞ്ഞോണ്ട് ചെയ്തതും ആരാന്റെ പറമ്പിലെ മാങ്ങയ്ക്ക് കല്ലെറിഞ്ഞതും വരെ സാറ് കൂളായി പറയിക്കും. അല്ല നിങ്ങള് കൂളായി പറയും ഉള്ള കഞ്ഞീം കുടിച്ച് കിടന്നുറങ്ങിയാട്ടെ.
@manojkumarap9876
@manojkumarap9876 4 жыл бұрын
എം ബി ബാലകൃഷ്ണൻ സാറിന് തെറ്റിയില്ല. നല്ലൊരു പുലിക്കു ട്ടിയെത്തന്നെയാണ് ശിഷ്യനായിട്ട് കിട്ടിയത് ജോർജ് ജോസഫ് സാറിന് എൻ്റെ ഒരു ബിഗ് സല്യൂട്ട്
@raniPriya2008
@raniPriya2008 4 жыл бұрын
I am a die hard fan of George sir. ( Seattle USA modus operandi fan )😊
@deebee80
@deebee80 4 жыл бұрын
Rani Priya a fan from Miami here
@dipupmdipupm4345
@dipupmdipupm4345 4 жыл бұрын
🤣🤣🤣
@lineeshbabu2864
@lineeshbabu2864 4 жыл бұрын
താങ്കളെ USA ഘടകത്തിൻ്റെ പ്രസിഡൻറായി നിയമിച്ചിരിക്കുന്നു
@salmanfarisnk3081
@salmanfarisnk3081 4 жыл бұрын
Fan group und joint cheyyendavar just whatsapp on 8547056806
@Anandks230
@Anandks230 4 жыл бұрын
@@salmanfarisnk3081 😍
@shibilshan5432
@shibilshan5432 4 жыл бұрын
സാറിന്റെ സഫാരിയിലെ എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ. സാർ മുത്താണ്. സാറിന്റെ ഒരു എപ്പിസോഡ് കണ്ടാൽ ബാക്കി മുഴുവനും കണ്ടിട്ടേ നിർത്തു. അത് ഒരു പ്രതേക മോഡസോപ്രാൻഡിയാണ്. സാറിനെ നേരെ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ തരും ഞാൻ. 😘😘😘😘👍👍💪💪💪💪
@kwtkwt1590
@kwtkwt1590 3 жыл бұрын
ജോർജ് ജോസഫ് സർ അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്രക്ക് ഇഷ്ടമാണ് താഗ്ഗളെ ഞങ്ങൾക്ക് .വളരെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ അനൂഭവത്തിൽ നിന്നൂം സത്യമായ കാര്യങ്ങൾ വീടൂകളിലുള്ള കുട്ടികൾക്കും മൂതിർന്നവർക്കും വളരെ ലളാതമായി മനസ്സിലാക്കാക്കൊടുക്കുന്നു താഗ്ഗൾ . ഞാൻ താഗ്ഗളൂടെ മിക്ക വീഡിയോയും വീട്ടിൽ അയച്ചു കൊടുക്കും .ഭാര്യയും പെണ് മക്കളുമെല്ലാം അത്യാവിശമായി കാണേണ്ടതാണ് .ഞാൻ നാട്ടിൽ വരുബോൾ അങ്ങയെ വന്നുകാണും ഒന്നൂമില്ല തിഗ്ഗളെ ഒന്ന് അഭിനന്ദിക്കാൻ മാത്രം .സർ വളരെ നാൾ ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കണമേ എന്ന് എല്ലാവരും പ്രാർഥിക്കും പോലെ ഞാനൂം പ്രാർഥിക്കുന്നൂ .നമസ്തേ
@Road9786
@Road9786 3 жыл бұрын
മോഡസോപ്റാണ്ടി സാറിനെ പോലീസിൽ തിരിച്ചെടുക്കണമെന്നാഗ്രഹിക്കുന്നവർ അടിലൈക്ക്
@jithinkichu
@jithinkichu 4 жыл бұрын
ഈ പാവം ജോർജ് ജോസഫ് സാറിനെ സഫാരി ചാനലിലേക്ക് കൊണ്ടു വന്നേ പറ്റു കാണാതെ ഇരിക്കാൻ വയ്യാന്നെ
@kirankumarpprakash8887
@kirankumarpprakash8887 4 жыл бұрын
സത്യമാണ്
@georgerojan2706
@georgerojan2706 4 жыл бұрын
നിരപരാധികളായ കുറെ പാവം ആളുകളെ കോടതിയിൽ പോയി രക്ഷപ്പെടുത്തിയത് കൊണ്ട് ആണ് ഞാൻ സാറിനെ കൂടുതൽ ബഹുമാനിക്കുന്നത്....Big salute Sir..
@abhilashkarikkad2040
@abhilashkarikkad2040 4 жыл бұрын
ഏതൊരു ക്രിമിനലിനെ യും സൈക്കോളജിക്കൽ മൂവ് മൻ്റ് വഴി തളർത്തുന്ന Sir 👏👏👏👏👏👏
@tomypc8122
@tomypc8122 4 жыл бұрын
സഫാരിയിൽ സാറിന്റെ 62 എപ്പിസോഡും കണ്ടു, തീർന്നുപോയപ്പോൾ സങ്കടമായി.
@anishspta999
@anishspta999 4 жыл бұрын
ഞങ്ങളുടെ മുത്താണ്, സത്യസന്ധത ഉള്ള... പച്ച മനുഷ്യൻ... ഒരുപാട് ഇഷ്ടം ആണ്...
@abhilashbhaskar9762
@abhilashbhaskar9762 4 жыл бұрын
എം ബി. ബാലകൃഷ്ണൻ സാറിനെ ഭൂരിപക്ഷം പ്രേക്ഷകർ കണ്ടിട്ടുണ്ടാവില്ല അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട്. ഒരു ഫോട്ടോ എങ്കിലും...... സാർ അതൊന്ന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡാസോപ്രാണ്ടി പന്തളം ഫാൻസ്‌.... 🙏🙏🙏
@MrAnjusajit
@MrAnjusajit 4 жыл бұрын
😀
@sasanthms7519
@sasanthms7519 4 жыл бұрын
എനിക്കും കാണണം. ബാലകൃഷ്ണൻ സർനെ
@ayyoobshann3392
@ayyoobshann3392 2 жыл бұрын
Google adichal kanam
@ayyoobshann3392
@ayyoobshann3392 2 жыл бұрын
Nivirthiyillathe njhan thappipidichu,😀
@jijojohn8471
@jijojohn8471 4 жыл бұрын
മോഡ് ഓഫ് ഓപ്രണ്ടി ചെങ്ങന്നൂർ ഏരിയ റിപ്പോർട്ടിങ് സർ ✌️✌️✌️✌️✌️
@abhijithmb5499
@abhijithmb5499 4 жыл бұрын
ഇങ്ങേരു ചെങ്ങന്നൂർ ആണോ
@zakkeerhussain1147
@zakkeerhussain1147 4 жыл бұрын
സാറിന്റെ സത്യസന്ധത ഇന്നു നിലവിലുള്ള എല്ലാ ഓഫീസർമാർക്കും അതൊരു മാതൃകയായി നിലനിൽക്കട്ടെ കൈക്കൂലി എന്ന നിലപാട് ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥർ കൈനീട്ടുമ്പോൾ തന്നെ നീതി ജനങ്ങൾക്ക് കിട്ടേണ്ടത് അവിടെ മരണപ്പെട്ടു പോവുകയാണ് ജോർജ് ജോസഫ് സാറിനെ പോലുള്ളവർ എല്ലാവർക്കും ഒരു മാതൃകയാകട്ടെ
@Ash-et9nh
@Ash-et9nh 4 жыл бұрын
കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ സാറേ😓 തിരിച്ച് വരോ സഫാരിയിലേക്ക്
@vishakas2186
@vishakas2186 4 жыл бұрын
ആന്റണിയോട് , മുംബയിലെ ചവറു കുനക്ക് എത്ര പൊക്കം ഉണ്ടെന്ന് ചോദിച്ചപോലെ 😍😍😍
@utharapeethambaran2967
@utharapeethambaran2967 3 жыл бұрын
Ahaa ellam kandu le..
@ramlairfan8791
@ramlairfan8791 4 жыл бұрын
മുത്താണ് ജെ ജെ സര്‍. മോഡസൊപ്രാണ്ടി😇😇😇😇💔💔💔💔
@prakashraveendran9816
@prakashraveendran9816 4 жыл бұрын
സാറിന്റെ സത്യസന്തമായ ജോലിയിലെ കാര്യങ്ങൾ പറയുംമ്പോൾ അത് കേട്ടിരിക്കാൻ ഒരു സുഖം തന്നെയാണ്.
@manojmanikandanpillai4718
@manojmanikandanpillai4718 4 жыл бұрын
സഫാരി TV യില്‍ സാറിന്‍റെ എല്ലാ കേസ്സ് റിപ്പോര്‍ട്ടും വളരെ നല്ലതായിരുന്നു ,,,, ബഹുഃമാനിക്കുന്നു അദ്ദേഹത്തേ
@arjuzz7134
@arjuzz7134 4 жыл бұрын
സാറേ പെട്ടെന്ന് തിരിച്ചു വരണേ.... സഫാരി ചാനൽ.. കാണുന്നത് തന്നെ സാറിന്റെ എപ്പിസോഡ് കാണാൻ ആയിരുന്നു. ....ലോക്ക് down ആയ സമയത്ത് തന്നെ സർ എപ്പിസോഡ് എല്ലാം നിർത്തിയത് ഞങ്ങൾക് ഉള്ള മറ്റൊരു അടി ആയി പോയി 😔
@JisThenasseril
@JisThenasseril 4 жыл бұрын
Watch alexander jacob Sir's charithram enniloode
@sanalkumar7673
@sanalkumar7673 4 жыл бұрын
താങ്കൾ അത് present ചെയ്യുന്നതിലെ താങ്കളുടെ ആ നാടൻ ഭാഷയും സ്വാഭാവികതയും ആണ് താങ്കളെ ജനങ്ങൾ ഹൃദയത്തിലേറ്റാൻ കാരണം
@abhi.1558
@abhi.1558 4 жыл бұрын
റിട്ടയർ മെന്റ് നു ശേഷവും ഗെവേർന്മേന്റ് സാർ നെ ഉപയോഗിക്കണo. കേരള പൊലീസിന് സാർ നെ വേണo. അപൂർവ വ്യക്ത്തിത്വo. I salute you sir.
@muhammedsadikhhameedkutty8827
@muhammedsadikhhameedkutty8827 4 жыл бұрын
ഒരു പോലീസ് ഓഫീസർ ആരാകണം എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ജോർജ് ജോസഫ് സർ, ഒരു പോലീസ് ഓഫീസർ ആരാകരുത് എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് എ. വി. ജോർജ്.....
@andrews13
@andrews13 4 жыл бұрын
A V George is an efficient officer!
@gowrisankaran9003
@gowrisankaran9003 4 жыл бұрын
I saw your 62 episode through KZbin. Sir pls. Continue your episode. Your delivering is beautiful. 🙏
@manikandankadunghalathpara8157
@manikandankadunghalathpara8157 4 жыл бұрын
ഞാൻ ഇദ്ദേഹത്തിൻ്റെ കട്ട ഫാനാണ് സഫാരി ചാനലിൽ വരുന്ന ഇദ്ദേഹത്തിൻ്റെ പരിപാടികൾ ശ്രദ്ധയോടെ കാണാറുണ്ട്
@aliaralam
@aliaralam 4 жыл бұрын
ഞാൻ ഏകദേശം എല്ലാ എപ്പിസോഡും കണ്ടിരുന്നു ...വളരെ supper
@nazeerpt3451
@nazeerpt3451 4 жыл бұрын
ഇത്‌ ഞങ്ങളുടെ മോഡ സോപ്രണ്ടി 🥰🥰🙏👌
@shanidmohiyuddin6970
@shanidmohiyuddin6970 4 жыл бұрын
Modus of operandi 😂
@nazeerpt3451
@nazeerpt3451 4 жыл бұрын
@@shanidmohiyuddin6970 മലയാളത്തിൽ ഇങ്ങനെ ആണ് പറയാ 😂😂
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
@@nazeerpt3451 അല്ല പിന്നെ...... 🤭🤭🤭🤭..ഞാനിത് പറയാനിരുന്നതാ.... ഈ കമന്റ് വായിച്ച് ഒരു പാട് ചിരിച്ചു ബ്രോ....... താങ്ക്യു ....
@nazeerpt3451
@nazeerpt3451 4 жыл бұрын
@@user-jf6gy8fi8l 🤪🤩
@shanidmohiyuddin6970
@shanidmohiyuddin6970 4 жыл бұрын
Haha
@manumonkc4661
@manumonkc4661 4 жыл бұрын
മോഡസ് ഓപ്പറാണ്ടി.... അതാണ്‌ ഹൈലൈറ്റ്... 😎
@zerosultimatum
@zerosultimatum 4 жыл бұрын
സഫാരിയിൽ നിന്ന് പോന്നപ്പോ സർ കുറച്ചൂടെ ചെറുപ്പമായല്ലോ 🤩
@vipinlal0079
@vipinlal0079 3 жыл бұрын
നമ്മുടെ സാറിനെ ചാനലിൽ കൊണ്ടു വന്ന് റേറ്റിങ് കൂട്ടാനായി കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്.സാർ ഒരു വിൽപ്പനച്ചരക്കല്ല മിസ്റ്റർ...സാർ സഫാരിയുടെ മാത്രമായിരിക്കണമെന്നാണ് എൻറ്റെ ആഗ്രഹം..........😙😚😚
@jayfoxx4059
@jayfoxx4059 4 жыл бұрын
Paavam pidicha George Joseph... GJ uyir ❤️❤️❤️
@jasmin901
@jasmin901 4 жыл бұрын
Njan sir nte fan aanu...sir nte oro video kanan wait cheyarund safari kanunund puthiyathu undonu nokum... Qatar il aanu njan molde koode. Aval late duty kazhinju varumpo night 2 akum athu vare njan sir nte safari kandirikum ente mol kaliyakum innu aarude modasoprandi aanu padichathu ennoke chodikum karanam njan kanunathoke mol varumpo avalod oru story parayum pole ellam paranju kodukum ipo sir nte almost case ellam enik by heart aanu.. Matoru gunam ipo oro kutavali de modasopramdi kettu ipo door um window oke close ano nu nokitte kidaku.. Qatar anelum arem 100% viswasikanda ennu parayum mol varan late akumpo vilichu salyam cheyyum ..apol mol parayum mummy qatar aanu pedikanda sir nte vedio kandanu njan ingine ayathu nu mol parayum i like you sir.. I respect you
@haijibin77
@haijibin77 4 жыл бұрын
Sir, you are great...missing you a lot 💙💚❤
@sanjeevnpillai5104
@sanjeevnpillai5104 4 жыл бұрын
സാർ വളരെ വ്യക്തമായി, ആത്മാർത്ഥമായി കൃത്യമായി ആണ് കേസുകൾ സഫാരിയിൽ പറഞ്ഞത്. വിസ്മയത്തോടെ ആണ് അത് കണ്ടതും. കൂടാതെ സാർ ഒരു മനുഷ്യസ്നേഹി കൂടിയാണ്. ഞാനും സാറിൻറെ ആരാധകനാണ്. സാറിനെ ഒന്നു കാണാനാഗ്രഹമുണ്ട്.
@Mdrafff123
@Mdrafff123 4 жыл бұрын
Sir Ningalku fan association aavashyam illa Your GREATEST MAN FOR EVER
@HostKarthik
@HostKarthik 4 жыл бұрын
George Joseph Sir ❤️
@rajjtech5692
@rajjtech5692 4 жыл бұрын
Salute sir! new Frend to Mirror..💖
@alanjohn4067
@alanjohn4067 4 жыл бұрын
Paavam George Joseph sir pinneyum vanno. Katta waiting 4 ur new vdeos
@indianvedichealth1803
@indianvedichealth1803 4 жыл бұрын
Superb hero...something special for God's own country.
@naseebmm9552
@naseebmm9552 4 жыл бұрын
മുത്താണ് സാർ 😍
@jobymichael8685
@jobymichael8685 3 жыл бұрын
George sir fans like here
@kallafadvtsadiq228
@kallafadvtsadiq228 4 жыл бұрын
എല്ലാ സാറിനെ ഞാൻ മുമ്പ് തന്നെ ശ്രദ്ധിക്കാറുണ്ട്.. ഏതെങ്കിലും കൊലപാതകം, അക്രമം തുടങ്ങിയ വാർത്തകൾ വരുമ്പോൾ മിനി സ്ക്രീനില്‍ ഇദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുകാറുണ്ട്. ജോസഫ് സാറിന്റെ ചർച്ച വളരെ ത്രില്ലാണ്. ഇപ്പോൾ സഫാരി ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടി കണ്ടപ്പോൾ. ഇഷ്ടം ഒരുപാട്‌ കൂടി..
@asokanbhaskaran6611
@asokanbhaskaran6611 4 жыл бұрын
Each of your episode can be one or more cinemas. Sir you have given many many real stories for cinima makers in Kerala. ... wonderful. .... You are a unique person. May God bless you...!
@sameerthavanoor5090
@sameerthavanoor5090 4 жыл бұрын
കണ്ടാൽ എന്തൊരു പാവം.. 😍😍 സാർ ഇഷ്ടം.. 🙂🙂🙂
@aneeshs9453
@aneeshs9453 4 жыл бұрын
പാവം പിടിച്ച ജോർജ് ജോസഫ്
@indianindian8045
@indianindian8045 4 жыл бұрын
Polichu.......every words valuable
@aneeshhari1139
@aneeshhari1139 4 жыл бұрын
ജോർജ് ജോസഫ് സാർ ഇഷ്ട്ടം 😍
@thomaschacko5810
@thomaschacko5810 4 жыл бұрын
George Joseph sir. A big salute to you. Go ahead. Iam proud of you
@arshadpoomon2931
@arshadpoomon2931 4 жыл бұрын
മോഡേ ബ്രാണ്ടി ഫാൻസ് ഇവിടെ ലൈക് അടിക്കുക
@syamvlogs9632
@syamvlogs9632 4 жыл бұрын
Where ever you go, iam there
@rajilc.k.t2195
@rajilc.k.t2195 4 жыл бұрын
Sandhosh ജോർജ് സാറിന് അഭിനന്ദനങ്ങൾ
@shakeerali2707
@shakeerali2707 4 жыл бұрын
സാറിൻ്റെ ഗുരുവിനെ കാണാനാഗ്രഹമുണ്ട്. കള്ളൻ മണിയൻ പിള്ളയെ സാറ് പിടിച്ചിട്ടുണ്ടോ
@PradeepPradeep-sz4dw
@PradeepPradeep-sz4dw 4 жыл бұрын
ഞാൻ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന വെക്തി. ഇദ്യേഹത്തെ ഇപ്പോഴും ജോലിയിൽ തുടരണം
@chandrababubabu5467
@chandrababubabu5467 4 жыл бұрын
സാറിന്റെ കേരള ശബ്ദത്തിൽ വന്ന കേസ് ഡയറി ഞാൻ സ്ഥിര മായി വായിച്ച വ്യക്തിയാണ് ഞാൻ. മണിയനീച്ച കൊലപാതകം തെളിയിച്ചതും കോഴിപ്പൂട പ്രതിയെ കണ്ടെത്താൻ സഹായിച്ചത് അത്ഭൂതപ്പെടുത്തി.
@bharathvelavoor4278
@bharathvelavoor4278 4 жыл бұрын
George Joseph sir uyirrr❤❤❤❤
@shibuvarghese2099
@shibuvarghese2099 4 жыл бұрын
Sir big Salute
@vikramsaisree
@vikramsaisree 4 жыл бұрын
Njn oru katta fan anu. Sir enik valya oru inspiration anu
@rajamohammed9534
@rajamohammed9534 3 жыл бұрын
ഗുരുവിനെ സ്മരിക്കാത്ത ഒരു ദിവസം പോലുമില്ല അതാണ് സർ താങ്കളെ വ്യത്യസ്തനാക്കുന്നത് എന്ന് ഒരു മോഡസ് ഓപ്പറാണ്ടി ആരാധകൻ
@hasheebmecheri7038
@hasheebmecheri7038 3 жыл бұрын
Masha allha
@mujeebbavauk
@mujeebbavauk 4 жыл бұрын
Sir, you deserve it... we are all with you
@gopalguruvayoor3222
@gopalguruvayoor3222 4 жыл бұрын
Super speach
@jobinpallan6526
@jobinpallan6526 4 жыл бұрын
Safari tvil sir polichu 👍👍👍
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
സാർ ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. സഫാരി വ്യൂവേഴ്‌സിന്റെ modasoprandi !!
@salmanfarisnk3081
@salmanfarisnk3081 4 жыл бұрын
ഈ അഹങ്കാരം മൂലം ഞങ്ങൾ ഫാൻസ് അസോസിയേഷൻ രൂപീകരിക്കാൻ പോവുന്നൂ......
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
@@salmanfarisnk3081 കറക്റ്റ് !ഞാൻ സപ്പോർട്ട് !
@salmanfarisnk3081
@salmanfarisnk3081 4 жыл бұрын
@@sunilajamanmadan103 8547056806 ൽ വാട്സപ്പ് ചെയ്യൂ......
@shejoinasu
@shejoinasu 4 жыл бұрын
You have been giving useful information that can be used in applying precautionary measures during house burgalary/carjacking. Iam sure Sir Arthur Conan Doyle would have borrowed some of your investigative techniques if he had lived in this era.
@dareesbava3711
@dareesbava3711 3 жыл бұрын
സർ, അങ്ങയുടെ ഒരു വിധം എല്ലാ എപ്പിസോഡും ഞാൻ കണ്ടിട്ടുണ്ട്.. ബിഗ് സല്യൂട്ട് സർ..
@vishnuprasad2685
@vishnuprasad2685 4 жыл бұрын
We miss youuu Sirrrrrrr 💔
@vaishnav9117
@vaishnav9117 4 жыл бұрын
george Joseph sir uyirr🔥🔥🔥
@ramachandrank5742
@ramachandrank5742 4 жыл бұрын
Sir, I am following your video. Very informative, sir. 🙏🙏🙏🙏🙏🙏
@nikhilm.p670
@nikhilm.p670 3 жыл бұрын
Mb balakrishnan sir എന്റെ ഗുരു എവിടെയും കേൾക്കാം 🖤❤️
@haraik897
@haraik897 4 жыл бұрын
Thanks Sir may God bless you and your family
@gopalakrishnanunnithan2074
@gopalakrishnanunnithan2074 4 жыл бұрын
ജോർജ് ജോസഫ് സാറിന് നമസ്ക്കാരം
@althafmuhammed7451
@althafmuhammed7451 4 жыл бұрын
സാർവല്ലാത്ത മനുഷ്യനാണ് സാർ പ്രതിയുടെ മാനസിക്ക അവസ്ത നോക്കി ചോദിക്കും എത്ര കടുത്ത മനസിനും ഈ ലാളിത്യത്തിന് പിടിച്ച് നിൽക്കാൻ സാധിക്കില്ല അതാണ് സൈകോളജി ഒരു ബിഗ് സലൂട്ട്
@sreejith1751
@sreejith1751 4 жыл бұрын
Biggest fan.... sir...
@chimpan220
@chimpan220 4 жыл бұрын
Sar vere level aattoo
@RajeshRajesh-vu9jj
@RajeshRajesh-vu9jj 4 жыл бұрын
Super sir
@sreejithsreejith2318
@sreejithsreejith2318 3 жыл бұрын
സാർ ഞാൻ വീണ്ടും പ്രതീഷിക്കുന്നു സഫാരിലൂടെ. The Real GENTILEMAN
@vishnukpillai6446
@vishnukpillai6446 4 жыл бұрын
സാറേ salute
@ajeeshkumar2074
@ajeeshkumar2074 4 жыл бұрын
My Hero Jorge joseph Sir🌷💪
@Mohandas1957
@Mohandas1957 4 жыл бұрын
He deserves respect. I have no hesitation rather it's a pleasure to get up and greet him and wish him well whenever I happen to see him. Unlike the hatred when we see Tachan or Sooraj or Sivsankar after their retirement.
@hariprasadoo7
@hariprasadoo7 4 жыл бұрын
Sir Happy to see you back
@joshykakkasery4411
@joshykakkasery4411 3 жыл бұрын
Sir thanks
@zczvcb
@zczvcb 4 жыл бұрын
Huge Fan , !! All the way from Europe. Safari Tv episodes adipoli
@omanapr7034
@omanapr7034 2 жыл бұрын
Yes. He is a good human being. He deseves fans.
@shinebs734
@shinebs734 4 жыл бұрын
Supper
@aravindgopi3985
@aravindgopi3985 4 жыл бұрын
Sir, who is your favourite, and brilliant disciple??? Is there anyone???
@jeevankumar1970
@jeevankumar1970 4 жыл бұрын
great sir.
@muneerkmansoor7114
@muneerkmansoor7114 4 жыл бұрын
ലോക്ക് ഡൗൺ ആയപ്പോൾ ചെയ്തു തീർക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു ഞാൻ സഫാരിയിലെ സാറിന്റെ ഒരു എപ്പിസോഡ് കണ്ടുപോയി ഇപ്പോൾ ഊണും ഉറക്കവും ഇല്ലാ ഫുൾടൈം സാറിന്റെ വീഡിയോ കണ്ടിരിപ്പാണ്
@leninpradheepan4678
@leninpradheepan4678 4 жыл бұрын
Good job sir
@yoosufhashmi7000
@yoosufhashmi7000 4 жыл бұрын
മോഡസ് ഓപ്പറാണ്ടി തൃശ്ശൂർ ഫാൻ😍
@playfactory.0227
@playfactory.0227 4 жыл бұрын
😍
@hakkeemnihan317
@hakkeemnihan317 4 жыл бұрын
😍
@ayyappankuttythadathil834
@ayyappankuttythadathil834 3 жыл бұрын
Very good.
@Boopathydubai
@Boopathydubai 4 жыл бұрын
Fan from Tamilnadu
@Ammusssss
@Ammusssss 4 жыл бұрын
george joseph sir ki jaiiiii💪🏻💪🏻
@nithyajude9497
@nithyajude9497 4 жыл бұрын
You are great. God you
@nithyajude9497
@nithyajude9497 4 жыл бұрын
God bless you
@rainoroy2517
@rainoroy2517 4 жыл бұрын
MB Balakrishnan sarinem Cake Ammachiem Gandhiyanem poleulla orupaadperude anugraham ond sarinu..... thalamura anugrahikapedum sir God Bless you
@aljazeeramills4260
@aljazeeramills4260 4 жыл бұрын
സൂപ്പർ
@Aadhikeshhari
@Aadhikeshhari 3 жыл бұрын
Big salute sir 💪👊
@albansfamilyworld8298
@albansfamilyworld8298 4 жыл бұрын
പൊളി
@geethaullas7413
@geethaullas7413 4 жыл бұрын
സാറിന്റെ അവതരണം സൂപ്പർ
George Joseph 62 | Charithram Enniloode 1667 | SafariTV
22:52
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
T.J Joseph-01 | Charithram Enniloode 2343 | Safari TV
23:19
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
George Joseph 39 | Charithram Enniloode 1644 | SafariTV
26:22
George Joseph 19 | Charithram Enniloode 1624 | SafariTV
22:09
George Joseph 13 | Charithram Enniloode 1618 | SafariTV
22:47
George Joseph 54 | Charithram Enniloode 1659 | SafariTV
21:16
George Joseph 45 | Charithram Enniloode 1650 | SafariTV
26:28
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН