യാദൃച്ഛികമായി currency യെ കുറിച്ച് ഉള്ള വീഡിയോ കണ്ടതാണ്... ദേ ഇപ്പോ playlist മൊത്തം കണ്ടുകൊണ്ടിരിക്കുന്നു.. 👏👏👏Thankyou for the informations🤩
@alexplain3 жыл бұрын
Thank you
@VisakhVsvisakh3 жыл бұрын
Njanum
@aneesh0070073 жыл бұрын
njanum
@sahadphz97643 жыл бұрын
Njanum
@greeshmaa13243 жыл бұрын
Me too
@winnyg093 жыл бұрын
Alexplain....7-8 വീഡിയോസ് കണ്ടു. എല്ലാം വളരെ മനോഹരം. താങ്കൾ നല്ല ഒരു അദ്ധ്യാപകൻ ആണ്. സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യരുടെ സംശയങ്ങൾ എന്തെല്ലാമാകാം എന്ന് ഊഹിക്കാനും അതിനു എങ്ങനെ വിശദീകരണങ്ങൾ കൊടുക്കാം എന്നും താങ്കൾക്ക് അറിയാം. ഈ വിഡിയോയും നന്നായി. പക്ഷേ പദ്മനാഭ ക്ഷേത്രം ആര്, എന്ന്, ഏതു ചരിത്ര കാലഘട്ടത്തിൽ നിർമ്മിച്ചതാകാം എന്ന സൂചന തരുന്ന അല്പം ചില വാചകങ്ങൾ പറയാമായിരുന്നു. ❤❤
@basheerpilakkool34703 жыл бұрын
സൂപ്പർ അവതരണം. വളച്ചു കെട്ടു ഇല്ലാത്ത അവതരണ വിവർത്തനം എന്റെ നൂറു 👍👍👍ലൈക് ലോകത്തെ ഏത് പുരാണ ചരിത്ര സംഭവ കഥകളും വളച്ചു കെട്ട് ഇല്ലാതെ വളരെ നേരെ നേരെയായി സത്യസന്തതയോടെ നന്നായി മനോഹരമായ ശൈലിയിൽ അവതരണം ചെയ്യുക... ഇനിയും ഇത് പോലെ ഉള്ള യഥാർത്ഥ കഥകൾ കേൾക്കാൻ കാതോർക്കുന്നു.. 👍👍👍
@muzikaddictz39323 жыл бұрын
പക്ഷെ, പുള്ളി പറയാതെ പറയുന്ന പോലെ എല്ലാർക്കിട്ടും കോട്ടുന്നുണ്ട്
@jannuscreations38503 жыл бұрын
ഇത്രയും അധികം ചരിത്രത്തിൽ പ്രാധാന്യമുള്ള പുരാവസ്തുക്കളും നിധികളുമെല്ലാം അടച്ചു പൂട്ടി വെക്കുന്നതിൽ യാതൊരർത്ഥവുമില്ല.... വരും ജനതക്ക് കഴിഞ്ഞ കാലത്തെ കുറിച്ചറിയാൻ അത് കാഴ്ച വെക്കേണ്ടതാണ് bro പറഞ്ഞത് പോലെയുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് അറിയുവാനും മറ്റും അത് helpful ആയിരിക്കും
@sreelakshmi51722 жыл бұрын
മനോഹരം...👌🏼കഥ കേൾക്കുമ്പോലെ... ചരിത്രം പഠിക്കാൻ വല്ലാത്ത ഒരു അഭിനിവേശം തോന്നുന്നു 😁
@goodthink11592 жыл бұрын
10 videos watched today from your channel - superb explanation 👏
@haritha35953 жыл бұрын
Good explanation.. the quality of a good teacher.. Hope he is
@kmgames63882 жыл бұрын
Ufff superrrr presentation....🔥🔥🔥🔥lots of knowledge i got stored ...awesome history, awesome people, awesome treasure
@dreammusic54493 жыл бұрын
ബ്രോ ആര്യന്മാർ ദ്രാവിഡർ എന്നിവരെ കുറിച് ഒരു വീഡിയോ ചെയ്യാമോ?
@josetom45043 жыл бұрын
Yes, needed.
@the_seattle_chief3 жыл бұрын
Correct
@shonejacob5433 жыл бұрын
Yes
@ig.rohaaaan3 жыл бұрын
Essencil Krishnaprasad oru video cheuthittund... Ee topic il Aryanmaarude genukal. Ath kandu nokk
@theawkwardcurrypot95563 жыл бұрын
പേര് നോക്കിയുള്ള പൊങ്കാല കേട്ട് ചാവാനോ
@estellelis92278 ай бұрын
Your videos are fantastic.. very informative ❤👍🏻 Giving the correct details..👍🏻 Keep going..
@mohdjasee3 жыл бұрын
വളരെ പിശുക്കി മാത്രം ഇങ്ങനെ ഉള്ള ചാനൽ subscribe ചെയ്യുന്ന ആളാണ്....താങ്കളുടെ കുറെ വീഡിയോ കണ്ടു...നിങ്ങൾ ചെയ്യന്ന ഹോം വർക്കിനും പ്രേസേന്റ്റേഷനും subscribe ചെയ്യാതിരിക്കാൻ പറ്റുന്നില്ല...നല്ല ഒരുപാട് റെഫെറൻസ് വീഡിയോകൾ തലമുറകൾക്ക് നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....തുടർന്നുള്ള വീഡിയോകളിലും നിഷ്പക്ഷമായി അവതരിപ്പിക്കുമ്പോൾ ഇരു ഭാഗങ്ങളുടെയും വേർഷൻ കൃത്യമായി പക്ഷപാതമില്ലാതെ ഉൾപ്പെടുത്താനും വീഡിയോക്ക് മുൻപുള്ള ഹോം വര്കിൽ ഒരു കോമ്പ്രോമിസും ചെയ്യരുതെന്ന് അപേക്ഷിക്കുന്നു....All the best man ....
@nidhinv61873 жыл бұрын
ഇതുപോലുള്ള വേറെ ചാനൽ ഏതൊക്കെയാണ് സഹോ
@swathyl85423 жыл бұрын
Few things. The same justice CS Rajan whom you mentioned in the video has said, the B vault which he tried to open, seemed to be closed for atleast 200 years. The door was in such a state that it was highly rusted, unlike the other vaults. Also he said the amicus curiae report seems to be wrong. Most probably these people are referring to vault A as B. He has clearly mentioned this. Also there are only two kallaras, underground chambers.. ie A and B. All others are just chambers not kallaras like you mentioned.
@minnukuriakose2874Ай бұрын
Hi, thank you for the detailed explanation. Love watching your videos. Could you make a video explanation how the Padmanabhaswamy Temple came about. Who built this temple and its history
@pavenraj21082 жыл бұрын
Alex, I am a fan of yours. Rarely do we come across quality content in Malayalam. Kudos to you. Please continue the good work.
@രാജിതരമേഷ്2 жыл бұрын
ഇത്രക്കൊന്നും എനിക്ക് അറിയില്ലായിരുന്നു, വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്. നന്ദി....
@saj93vig4 жыл бұрын
Thanks for the explanation...keep going..Cheers :)
@sunithac1541Ай бұрын
VeryActive👍👍andFast👍👍👍👍
@mujeebrahman8226 Жыл бұрын
Thanks a lot dear. നിങ്ങ വേറെ ലെവൽ ആണ്. മനോഹരമായ അവതരണം
@abhiblsy2 жыл бұрын
So much informative.... 🙏🙏💐💐
@anandhugnair74703 жыл бұрын
You give well explanation 👍..go ahead..👍we are eagerly waiting for your next presentation..🧐
@gemmajoseph75412 жыл бұрын
Presentation is visually pleasing 👍
@matplm8723 жыл бұрын
മികച്ച അവതരണം 🌹🌹🌹🌹
@shyam95153 жыл бұрын
വളരെ മികച്ച അവതരണം👏🏻👏🏻.. കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു നന്ദി. എന്റെ ഒരു ചെറിയ അഭിപ്രായം ഒന്ന് സൂചിപ്പിക്കുന്നു, നിധി എന്ന വിശേഷണം അത്ര ഉചിതമായി തോന്നുന്നില്ല കാരണം അപ്രതീക്ഷിതമായി മുൻ അറിവുകൾ ഇല്ലാത്ത വിലപിടിപ്പുള്ള സാധനങ്ങൾ എവിടെനിന്നെങ്കിലും കണ്ടെത്തുമ്പോൾ അതാണ് നിധി( Treasure ). ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇത്തരത്തിൽ നിലവറകൾ ഉണ്ടെന്നും അതിൽ അനേകം വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ട് എന്നും നേരത്തെ അറിവുള്ളതാണ്. അതുകൊണ്ടാണല്ലോ ബഹു.സുപ്രീം കോടതി അത് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത്. അപ്പോൾ അത് നിധി എന്ന വിശേഷണത്തോടെ പറയാൻ കഴിയില്ല.
@krishnadasks31314 жыл бұрын
Bro e keshavandaa Bharati case onne explain cheyyumooooo.pleaseeeee
@paavampayyan65374 жыл бұрын
Yes it is important one
@jerinjohnkachirackal3 жыл бұрын
athe athu venam!!
@naseerav63063 жыл бұрын
Ya
@ajinj29363 жыл бұрын
Igalu poli anallo. Not time consuming and best perfect simply explanation
@sequel_113 жыл бұрын
Sambhavam... Polichu... Israyel... Palastine issue kandu thudangiyatha... Pinne petrol aayi.... Centra VISTA aayi... Padmanabhaswami kshethram aayii.... Ingane kandu kandu pokunnu... Can i suggest a topic for you... *"Evolution of religion"* Your explanation will make things more transparent... I think... You should try such topics too....
@alexplain3 жыл бұрын
Sure... Thanks for the suggestion
@sequel_113 жыл бұрын
@@alexplain waiting...! Lots of love and support...
@srutheeshsuresh49922 жыл бұрын
Kidilam explanation ❤❤
@ShobinDas-c1u Жыл бұрын
Very informative video❤❤❤
@tresajessygeorge2102 жыл бұрын
THANK YOU ALEXPLAIN...!!! COULD YOU PLEASE GIVE A HISTORY ABOUT THE DYNASTY BEFORE 1.MARTHNDA VARMA INVADED TRAVENCORE RAJYAM... 2.THE THAMIZHAKAM... AND 3.THE CHERA DYNASTY WHO RULED THAMIZHAKAM FROM KERALA...BEFORE PANDYA AND CHOLA...? THANKS AGAIN...!!!
@sajeerkattayadan47792 жыл бұрын
നിങ്ങളാണ് ശരിക്കും നിധി,, അത്രക്ക് വാല്യൂ ഉണ്ട് ഓരോ വിശതീകരണങ്ങൾക്കും 👍🏻👍🏻👍🏻🥰
@muhammedfais18423 жыл бұрын
Highly informative👌
@raghimvr81032 жыл бұрын
Very well explained 👍👍
@dileepdilavc3 жыл бұрын
Super Alex...subscribed...realy very good info
@alexplain3 жыл бұрын
Thank you
@jafarsharif31613 жыл бұрын
നന്നായി അവതരിപ്പിച്ചു 👍
@ramyar4843 жыл бұрын
Very helpful videos brother Good presentation 👌👍👍
@alexplain3 жыл бұрын
Thank you
@geethasreekumar67382 жыл бұрын
Very informative vedios... superb...curency യെ കുറിച്ചുള്ള vedio link tharamo
@muzammilkhalid28213 жыл бұрын
I love this channel.I admire the way which you explain the topic soo simple still so much informative. This channel will grow for sure brother. So much of information within a few minutes. Keep going you will reach more heights. Good luck chettaa Lots of respect for you❤️❤️❤️
@alexplain3 жыл бұрын
Thank you
@ajithsurendran03 жыл бұрын
Superb explanation 👌🤩👏
@anupa10903 жыл бұрын
Alexplain .......super explain
@haneeshsharshan87052 жыл бұрын
വളരെ വളരെ നല്ല ഒരു presentation.
@shortlife703 жыл бұрын
Very well explained.
@sanjusarji4 жыл бұрын
Worthy knowledge sir...
@abhirammanoj51563 жыл бұрын
പൊളിച്ചു...😌😌😌❤️
@lonewolf52152 жыл бұрын
It's my ancestors who rebuilt the Padmanabha Swamy Temple... Vishwakarma family from Tamil Nadu 🙏
ഇതിൽ ദ്രാവിഡ ചരിത്രം ഉൾപെടും... ആര്യന്മാരുടെ വരവോടുകൂടി. തകർക്കപ്പെട്ട ചരിത്രവും ഉണ്ട്
@jjjjjj-hw1rp3 жыл бұрын
Mala pulayi darshanam kandu east fort muthal aakkulam kayal vare andashyanam aya vishnu bagavan pullikari chirattail vilikku Kathi Chu Cheera rajakkanmar cheriyoru tempel panithu marthanda Varma puthukki panjinju atha tempel history
@veenapriya78302 жыл бұрын
നല്ല അവതരണം..introduction onnum ഇല്ലാതെ ഡയറക്ട് വിഷയം പറയുന്നു
@shilpasreekanth3 жыл бұрын
Thank you for the good information
@TOM-rs4nx3 жыл бұрын
BRO GREAT JOB .PINNE KURE RAJAVINTE FANS ENTHELUM MOSHAM AYI PARANJA MIND AKANDA .KEEP GOING
@naveenbr13363 жыл бұрын
Ur way of presenting is awesome ❤️
@alexplain3 жыл бұрын
Thank you
@rajeeshk9912 жыл бұрын
Super explanation.
@rinnusachi8283 Жыл бұрын
Supper presentation 👌🔥
@rincyroy42163 жыл бұрын
Good explain.. 👍👍👍
@ajeshamba3 жыл бұрын
Great and valuable
@anupriya74013 жыл бұрын
well alexplained 👏👏👏👏👏👏
@alexplain3 жыл бұрын
Thank You
@mohammedjasim5602 жыл бұрын
Good 👌 Thanks 💚
@ggkutty12 жыл бұрын
Thanks🌹🌹🌹🌹🌹. Great👍👍👍👍
@muhammadsajut48753 жыл бұрын
Well said.👍
@VishnuVijayan-ci2uk11 ай бұрын
Watching from video 1 …❤
@mrandmrs82862 жыл бұрын
Wow nyzzz
@nithin842 жыл бұрын
എന്തൊക്കെയായാലും കേരള സർക്കാരിനെക്കൊണ്ട് തീറ്റിക്കാൻ സമ്മതിക്കരുത്, ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തു ഒരു മ്യൂസിയം ആക്കി സൂക്ഷിക്കണം....
@dr.nanduheeralal1092 жыл бұрын
ആശാൻ ആശയ ഗംഭീരൻ..😄
@sruthinsratly20123 жыл бұрын
Sir,Can you add English subtitles
@devikamadhavan63102 жыл бұрын
Vault b has two openings isnt it? the outer opening has been opened few times ( which is what was opened in 1996 and 2000s) but the main vault has not been opened for a long time as per other interviews I have seen. Also when they tried to open vault b someones foot got hurt and there was some blood spilled and then the tanthri mentioned not to open and to conduct a devaprashnam and then decided not to open this vault B as it was against the deities wish. I am not sure rust was the only thing. Why did they conduct devaprashnam after this then? they could have just fixed the rust. How did they decide that there was things stolen if they have not been recorded before? Obviously the supreme court felt the royal family has done a good job keeping the treasures hidden for centuries. Now all of this has been exposed and everyone wants a piece of the treasure. It should stay with the owner- the supreme being who resides in the temple SreePadmanabha Swamy! In no way should the govt run the temple. All the glory will be lost and all the money will be split between all the political parties for personal profit and nothing will be used for the welfare of anyone.
@adithyans86533 жыл бұрын
Oru English documentary kudi idhinde same vennam aaiyyirrinu ... 🤗🤗🤗
@imthiyasmusthafa10782 жыл бұрын
Ur videos are good.
@fr.jacobjoseph13602 жыл бұрын
Great
@lintolouis3 жыл бұрын
Angane aa confusion maaaari .... Thank u .....
@mahammadfasvaluddin44153 жыл бұрын
Can you explain about the Tippu sultan
@imthiyasmuhammed32 жыл бұрын
അലക്സ് ഏട്ടൻ എത്ര വയസ് ആയി 🤗 Sorry ഏത് പ്രായത്തിൽ ആണ് ഇത്തരം പഠനങ്ങൾ തുടങ്ങിയത്, എങ്ങനെ ആണ് റഫറൻസ് കണ്ടത്തുന്നത് എന്ന് ok അറിയാൻ വേണ്ടി ആയിരുന്നു Ur such brilliant guy
@SreejaCv3 жыл бұрын
Very informative👍
@alexplain3 жыл бұрын
Thank you
@thiriyadans4u2 жыл бұрын
സുന്ദരരാജൻ... അദ്ദേഹം ആണ് യഥാർത്ഥ പദ്മനാഭ ദാസൻ.. അദ്ദേഹത്തിന്റെ ജീവിതം തന്നെ സ്വാമിക്ക് വേണ്ടി ആയിരുന്നു. അവിടെ നടക്കുന്ന മുഴുവൻ ക്രമകേടും കൂടി വരുന്നത് കൊണ്ടായിരുന്നു അദ്ദേഹം കോടതിയിൽ പോയത്. ലക്ഷ്യം നിറവേറ്റി, കാര്യങ്ങൾ എത്തേണ്ടവരിൽ എത്തിയപ്പോ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു 🙏
@inferno46113 жыл бұрын
sir can you please explain who build the padmanabhaswamy temple??
@lonewolf52152 жыл бұрын
It's my ancestors who rebuilt the temple. My family is from Tamil Nadu, Vishwakarma community. Who built it is still a topic for debate.
@nidhinv61873 жыл бұрын
അച്ചായൻ മാസ്സ് ആണ് 👍
@praveenpr75523 жыл бұрын
Super Man🔥
@manimac66813 жыл бұрын
Middle east l kududhal maruboomi & fuel & climate oru video pls
@harikumarkr6034 Жыл бұрын
2:18 Bro Thinking Out Of The Box😂
@smuhammad74453 жыл бұрын
Very informative explanations...
@PRINCE57274 жыл бұрын
Well explained 👍
@alexplain4 жыл бұрын
Thank you
@satheesankrishnan48312 жыл бұрын
രാജഭരണം അവസാനിക്കുന്നിടത്ത് അന്ന് പദ്മനാഭദാസൻമാർ ഗവൺമെൻറ് നോട് ചോദിച്ചത് പത്മനാഭസ്വാമി ക്ഷേത്രം ഞങ്ങൾക്ക് വിട്ടു തരണം എന്നാണ് അത് ഗവൺമെൻറ് അംഗീകരിച്ചു എന്നാണ് അറിഞ്ഞത് പിന്നെങ്ങനെ ഇത് ഇവരുടേത് അല്ലാതായി?? ഭാരിച്ച സുഹൃത്തുക്കളോടുള്ള സത്യാഗ്രഹം ആയിരുന്നില്ല രാജകുടുംബത്തെ അതിന് പ്രേരിപ്പിച്ചത് അകമഴിഞ്ഞ ശ്രീ പത്മനാഭ നോടുള്ള ഭക്തിയായിരുന്നു... രാജഭരണകാലത്തെ അവർക്ക് വേണമെങ്കിൽ ഇതെല്ലാം നൈസാം കടത്തിയതുപോലെ കടത്തിക്കൊണ്ടു പോകാമായിരുന്നു... എന്തേ അവർ അത് ചെയ്തില്ല എന്നാരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?? ഭയ ഭക്തി ബഹുമാനത്തോടെ രാജകുടുംബം കാത്തുസൂക്ഷിച്ചത് ആണിത് ഒരിക്കലും അത് അവരുടെ സ്വത്ത് ആയോ നിധി ആയോ അവർ കണ്ടിരുന്നില്ല... അത്തരം ചിന്താഗതി ഉണ്ടായിരുന്നെങ്കിൽ രാജഭരണകാലം അവസാനിക്കും എന്നുള്ള സ്ഥിതി വന്നപ്പോൾ അവർക്ക് ചെയ്യാമായിരുന്നു......
We salute Travancore dynasty and itheir mannanimitude.hats off
@sebyjames4813 жыл бұрын
Oru new online password edukunna video cheyyamo...oru complete process inte Malayalam video illa
@sivaz_mohan3 жыл бұрын
Presentation👌
@unnikrishnan1903 жыл бұрын
നല്ല അവതരണം
@advayabyaami36613 жыл бұрын
Thank you 🥰
@harimukundan29083 жыл бұрын
കൃത്യ മായി സൂക്ഷിച്ചു വരും തലമുറകൾക്കു വേണ്ടി കാത്തുവച്ച രാജകുടുംബത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ,ഇല്ലെങ്കിൽ അങ്ങ് ഇംഗ്ലണ്ടിൽ മ്യൂസിയത്തിൽ ഇരുന്നേനെ കോഹിനൂർ രത്നം പോലെ.പിന്നെ ക്ഷേത്രങ്ങളുടെ നടത്തിപ്പിനെ കുറിച്ച് ആരും അഭ്പ്രായം പറയേണ്ട ആ കേസ് സുപ്രീ കോടതിയിൽ ഉണ്ട് ,ഒരു വിഭാഗത്തിനെ ആരാധനാലയങ്ങൾ മാത്രം ഗവമെന്റിനു ഭരിക്കാൻ കഴിയില്ല കേസ് ജയിച്ചിരിക്കും.ബി നിലവറ തുരണത്തിനു തെളിവില്ല ,ഉണ്ടെങ്കിൽ ആ റിപ്പോർട്ട് എടുത്തു കാണിക്കണം അല്ലതെ തെറ്റിധാരണ പരത്തരുത്.കോടതി വേറെ ഒരു കാരിയം കൂടി പറഞ്ഞിട്ടുണ്ട് അഞ്ചാങ്ക ഭരണ സമിതി ഹിന്ദു മത വിശ്വാസി ആകണം എന്ന് കൂടി.
@Nandha-Kishore3 жыл бұрын
അവിടുത്തെ സ്വത്തുക്കൾ മുഴുവൻ തമിഴന്മാരുടെതാണ് അത് പുറത്തറിഞ്ഞാൽ പ്രശ്നമാണ് അതുകൊണ്ടാണ് തിരുവിതാംകൂർ രാജാക്കന്മാരുടെ എന്ന് പറയുന്നത്.
@TOM-rs4nx3 жыл бұрын
Thuranna thinte theliv 2016 il e investigation reports il ind..
@harimukundan29083 жыл бұрын
@@TOM-rs4nx Just watch Judge Rajans interview ,he has clearly explained this has not been done.
@girirajgovindaraj69753 жыл бұрын
@@Nandha-Kishore provide proof
@manishkm99213 жыл бұрын
😂
@rathigiri96373 жыл бұрын
Very good presentation.please reduce Gestures especially hands
@sangeethasandeep9483 жыл бұрын
സർ nice explanation
@rahimanabdul-tn9vr Жыл бұрын
Vandebarath expresse de story parayamo
@fathima.s7263 жыл бұрын
Thank U sir🤩
@alexplain3 жыл бұрын
Welcome
@arjuneshm2 жыл бұрын
Logic of king becoming deity of Padmanabhan to make a religious sentiments on people to rule cannot be true for Travancore's family's case. That royal family is still a deity of this temple though they don't have any power to rule . It's our present political conditioning making them looks like that. Even if there is no wealth in that temple, they will be deities of Padmanabhan. Please talk to them before saying something. Adding more on the history part and the situation, As i am a Trivandrum guy and a person who visit this temple monthly once from childhood itself, i already knew that there are lot of gold and diamonds in the temple. So it was not a secret. Surprisingly it was not audited or may be that data is hidden still. But at least it was a known thing for the people who lives around this temple. Till this news go out world wide there was no need of black Cats to protect the temple or the assets- now its an extra expense to protect and tomorrow using this reason the wealth will be eaten by politicians. If you see the audited ones, 80% of them are used as the temple deity ornaments/pooja related utensils is my understanding. I think the B vault is having the real gold/diamonds which are not used for deity poojas and all. It should have audited with some secret team and keeping it confidential was the correct approach. We screwed ourselves making a news world wide . I think Travancore kings' ruling was ahead of time and progressive compared to now (health and education sector is the example). In this video you were projecting them in a negative way. What Trivandrum is having now are made during that era. After that we took over those but not made good progress is the sad part. I think if we open Vault B and if the wealth is still there , then that makes Travancore kings even better guys . The idea of saving wealth in temples were there all over India is what i understand and which is the reason always invaders attacked temples for wealth. Even when Tippu started approaching Travancore he was attacking all the temples for collecting wealth and for the same reason Marthandavarma covered the Padmanabhaswamy idol with black coating to cover the gold and silver plates over the idol. Around 2000s only people removed the black covering of the idol of that temple (hatsoff to the confidentiality they had before).
@jonyvk61842 жыл бұрын
Ariyatha kaaryam paranju thallathe.
@arjuneshm2 жыл бұрын
@@jonyvk6184 Ariyavunnathanu paranjathu. Check before commenting
@unleashed36643 жыл бұрын
Full on.. 💓💓 full power.. 💪💪😍😍😍
@bibinbabu19924 жыл бұрын
"രാജകുടുംബം" എന്ന വാക്ക് ഉപയോഗിക്കാതെ " മുൻ രാജകുടുംബം" എന്ന് ഉപയോഗിച്ചതിനു അഭിനന്ദനങ്ങൾ 👍👍
@ajayvarghese89233 жыл бұрын
മുൻരാജകുടുംബം എന്നു പറയാൻ ഇപ്പോൾ പുതിയ രാജകുടുംബം ഇല്ലല്ലോ ഇപ്പോൾ ജനാധിപത്യം അല്ലേ...
@Avdp72503 жыл бұрын
@@ajayvarghese8923 😅👍👍👍
@JEKZEKZKR3 жыл бұрын
Ajay varghese ...that's true, doesn't matter new or old royal family...it's matter of commonsence... everyone knows it
@geo96643 жыл бұрын
സത്യം
@ak63203 жыл бұрын
Sorry എന്നാ കൂട്ട് കുടുംബം.പണ്ട് കാർണവൻമ്മാരുണ്ടാരുന്നു ഇപ്പ ഇല്ല എന്ന് വച്ച് കുടുംബം വേറെ വല്ലേരുടെം ആവോ.......
@soyistom4 жыл бұрын
Great job, sir.
@alexplain4 жыл бұрын
Thank you so much sir
@abdulkhadersahil3 жыл бұрын
Such an amazing explanation ❤️. Can I have your contact.