ഇങ്ങനൊരു അമ്മാവൻ ഉണ്ടാർന്നങ്കി .... എന്നോർത്ത് പോയി ... ചമ്മന്തി അരക്കുന്ന തൊക്കെ .. എത്ര ഒറിജിനാലിറ്റിയാണ് അഭിനയം അല്ല... അവരുടെ കൂടെ അവിടെ പോയിരിക്കാൻ തോന്നുന്നു😘😘
@jamsheenajamshi5642 жыл бұрын
സത്യം
@aswathyofficial18353 жыл бұрын
അന്ധേരി അന്ധേരി ന്നു കേട്ടിട്ടില്ല മഞ്ചേരി മഞ്ചേരിന്നു കെട്ടിട്ടൊണ്ട് 😂😂ലില്ലി rocks 😂😂അമ്മാവന്റെ ഗുണ്ട് കേട്ടു ഫോൺ അടിച്ചു പോയില്ലന്നെ ഒള്ളു 🤣🤣
@sumeshsumeshps53183 жыл бұрын
😂
@fahadpn85563 жыл бұрын
Satyam 😁😁😁
@sameesami12382 жыл бұрын
മ്മളെ നാട് 😜
@animonanimon5633 жыл бұрын
മലയാളികൾ നിങ്ങൾ അളിയൻസ് കാണാൻ മറക്കരുത് ഇത് ഇങ്ങനെ തന്നെ തുടരണം ഇത് പോലെ ഒരു കോമഡി സീരിയൽസ് മലയാളത്തിൽ ഉണ്ടായിട്ടില്ല ആരും അഭിനയിക്കുന്നില്ല ജീവിക്കുന്നു അപാരം ❤🌹💋❤❤👍ഖ
@Suresh-tu3sw3 жыл бұрын
അമ്മാവന്റെ അധോലോകം കഥ കേട്ട് ചിരിച്ചു ഒരു വഴിയായി... മഞ്ചേരിയും കഞ്ഞി കൊടുക്കലും 👌👌 മുത്തിന്റെ കാലിൽ ശെരിക്കും മുള്ളു കൊണ്ടുവോ കുഞ്ഞേ.. മുത്തേ... തക്കിളി മുത്തേ 😊
@dhinakardhinakar25183 жыл бұрын
Super sir
@vaidyanad63913 жыл бұрын
കല്യാണം കഴിഞ്ഞ് അമ്മാവനെ ഇതേപോലെ കിട്ടിയിട്ടില്ല അമ്മാവന്റെ വിടുവായിത്തം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 🤩🤩 അളിയനും അളിയനും ഇല്ലാത്തത് വളരെ വിഷമം ഉണ്ട് എന്നാലും കലക്കി🎉🎉
@rarishr8243 жыл бұрын
Good മാമൻ
@fahadpn85563 жыл бұрын
Raju Bhai എനിക്ക് നാട്ടിൽ ചീരകൃഷി ഉണ്ട് 😁😁😁🤣😂😅
@anilkumarrnair87593 жыл бұрын
നല്ലുവിൻ്റെ സ്വന്തം ചേട്ടനാണ് ആ ചെക്കനെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. അമ്മാവൻ പൊളിച്ചു😄
@പോരാളിവാസു-ച7ഡ2 жыл бұрын
നല്ലുവിന് ചേട്ടൻ ഇല്ല, (നല്ലു,സയ്യു) സിസ്റ്റേഴ്സ് ആണ്, ഒരമ്മ പെറ്റ മക്കൾ ആണ്,
@funwithhaya14483 жыл бұрын
ഓരോ ദിവസവും പുതുയ content ആയി വരുന്നു അളിയൻസ് പൊളി ആണ്. 💞💞
@sreejithm.p21393 жыл бұрын
ന്റെ അമ്മാവാ ചിരിച്ചു ചത്തു 🤣🤣🤣🤣🤣മുത്തിന്റെ അസ്ഥാനത്തെ പീപ്പി വിളി പൊളിച്ചു 🤣🤣🤣👌🏻👌🏻👌🏻👌🏻
@healthandinformation54813 жыл бұрын
Ammavan chathathumillaa Ennal vediyum potti🙄
@prasantha57272 жыл бұрын
🤣🤣🤣🤗🤣🤣🤣👌🏻👌🏻👌🏻
@sivananandan38072 жыл бұрын
😀
@sajiammu67115 ай бұрын
🍎🍎🍎🍎🍓🍓🍎🍎🍎🍎🍎🍎🍎🍎🍎
@jcadoor2043 жыл бұрын
അമ്മാവാ തള്ള് ധാരാളം കേട്ടിട്ടുണ്ട് അന്നാലും ഇതുപോലൊരു തള്ള് 🔥🔥🔥💥💥💥😂😂😂🤭
ഇത്രയും നാൾ ആയിട്ട് ക്‌ളീറ്റോയെ സഹിക്കുന്നില്ലേ തങ്കം,പിന്നെയാണോ അമ്മാവന്റെ അധോലോകം 😂😂😂😂😂😂😂
@SiluAbi1233 жыл бұрын
അമ്മാവോ 🤣🤣🤣🤣🤣🤣🤣തള്ളി മറിച്ചു 😅😅😅😅... സൂപ്പർ എപ്പിസോഡ് 😍😍😍😍😍😍
@FRQ.lovebeal3 жыл бұрын
*അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌*
@ksmohammedalisaidu49003 жыл бұрын
എന്റെ പേര് ഫാസിൽ ഞാൻ അളിയൻ എല്ലാറ്റിനോടും കണ്ടിട്ടുണ്ട് കാണാറും ഇപ്പോൾ പിന്നെയും പിന്നെയും ആണ് കാണുന്നത്
@jincyjohn79723 жыл бұрын
Njan unde
@nandhu48783 жыл бұрын
Njan 🤚
@geethurenjith62743 жыл бұрын
ഞാൻ
@g.padmakumarg.padmakumar55443 жыл бұрын
ഞാൻ ഉണ്ടേ
@nahasn61173 жыл бұрын
അധോലോകത്തിന് ഇത്തിരി കഞ്ഞി കൊടുക്കാൻ നോക്ക്😂
@manumaneeshak90833 жыл бұрын
അന്ധേരി കിങ് അമ്മാവൻ..🔥😂😂 അളിയന്മാർ ഇല്ലാത്ത എപ്പിസോഡ് ആണെങ്കിലും ഒരു നല്ല എപ്പിസോഡ് 🥰🥰👏🏻👏🏻👏🏻
@jame73133 жыл бұрын
സൂപ്പർ എപ്പിസോഡ്....👍അമ്മാവൻ ഒരേ പൊളി.....✌️✌️🤣
@sivaprasad-zk6hy3 жыл бұрын
എത്രയും പെട്ടന്ന് തന്നെ ക്ലീറ്റോയുടെ ഭാര്യയുടെ ഡെലിവറി നടക്കണം. കാരണം കൃതൃമായി വെച്ചുകെട്ടിയ ഈ ഗർഭംവളരെ അരോചകമായി. തോന്നുന്നു മിക്ക പ്രേക്ഷകർക്കും ഈ അഭിപ്രായം ഇല്ലാതില്ലഇനി ആർക്ക് വേണ്ടി വെയ്റ്റ് ചെയ്യന്നു എന്തായാലും ഒരു സിറ്റ് കോം സിരീയ ലല്ലേ ? ഉടനെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്യുന്നു ഡെലിവറി അങ്ങിനെ ഒരു എപ്പിസോഡ്. അതല്ലാതെ ഈ കക്ഷി വെറുതെ ഇല്ലാത്ത വയറു വലിപ്പിച്ച് എന്തിന് പ്രേക്ഷകരെ ചിരിപ്പിക്കാൻ ?
@sujoci3153 жыл бұрын
She is carrying really....
@alexdaniel82713 жыл бұрын
Wonder whose idea was that?
@ManiKandan-wh1hl3 жыл бұрын
അമ്മാവന്റെ അധോലോക കഥ സൂപ്പർ.
@subhashp.m92643 жыл бұрын
എന്റെ അമ്മാവാ അധോലോക കഥ പൊളിച്ചു😁 ആ കൊച്ചു അതിന്റെ അച്ഛൻ കാര്യം പറഞ്ഞപ്പം അമ്മാവൻ പേടിച്ചു പോയല്ലേ 😂😂😂തങ്കവും ലിലിയ്യും പൊളിച്ചു 😍😍😚അമ്മാവൻ പിന്നെ പറയണ്ട വേറെ ലെവൽ 🤣🤣മുത്തും നലുലും സുന്ദരി 😘😘😘
@adarshkalathil3 жыл бұрын
അന്യായ തള്ള് തള്ളുന്ന അമ്മാവനെ കാണുന്നതിനേക്കാൾ ചിരി വരുന്നത് അത് കേട്ട് സപ്പോർട്ട് ചെയ്യുന്ന തങ്കത്തിനെ കാണുമ്പോഴാണ് 😂
@kadukummulakum.......vlogs42693 жыл бұрын
Athu thanne....potti paavam
@rasheeqashafeeq6783 жыл бұрын
Enikum
@aromaharshan10003 жыл бұрын
Right 👍👍
@പോരാളിവാസു-ച7ഡ2 жыл бұрын
അമ്മാവന്റെ തള്ളും,, മീശയും കണ്ടാൽ ചിരിക്കാത്ത ആരും ഉണ്ടാകില്ല 😆😆😄😄😄
@NaziyaNazar783 жыл бұрын
ആദ്യായിട്ടാ അളിയൻസിന്റെ ഒരു എപ്പിസോഡ് കണ്ട് ഇത്രയും ചിരിച്ചത് 😂😂
@minibaby69303 жыл бұрын
മഞ്ചേരി മഞ്ചേരി 🤭🤭🤭🤭 അധോലോകത്തിനെന്തിനാ അമ്മാവന്റെ മീശ 😂😂😂
@hridyasree44893 жыл бұрын
Manjeri 👍😚
@sumeshsumeshps53183 жыл бұрын
Under world king : ഗിരി രാജൻ, 👍😂🙏
@VaibhavP-bt3ff4 ай бұрын
Muthu at 2:40: അതിന് ആര് പ്രസവിക്കുന്നു?എന്നിട്ട് വേണം അമ്മയെ പോലെയുള്ള മൊതലിനെയൊക്കെ കിട്ടാന്‍. 😂😂😂
@prabeeshp75102 жыл бұрын
നല്ലുവിന്റെ ആങ്ങള ആണ് ആ പയ്യൻ എന്ന് മനസ്സിലായ ആരൊക്കെ ഉണ്ട്?
@muhamadkadavath19103 жыл бұрын
മണി ഷോർണൂർ അമ്മാവൻ പൊളിച്ചടുക്കി ക്ലീറ്റോ ഇല്ലാത്തതൊന്നും അറിഞ്ഞില്ല
ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും എനിക്ക് അത്രയും ഇഷ്ടം അളിയൻസ് ടീം
@jank68383 жыл бұрын
എല്ലാ എപ്പിസോഡിലും അമ്മാവൻ വേണം. 😂😂🤣🤣😂😂
@rasheedasubair-ummuammar56233 жыл бұрын
മഞ്ചേരി മഞ്ചേരി എന്ന് കേട്ടിട്ടുണ്ട്.. ലില്ലി.. എന്തായാലും അമ്മാവന്റെ തള്ള്.... ഇഷ്ടായി
@lakshmananmenon6713 жыл бұрын
I wish some cinema producers make a film casting artists from aliyans and marimayam. They artists are not acting but living every moment in their scene. 👌👍👍👍👍👍
@hridyasree44893 жыл бұрын
Manjeri ishtam 👍
@Fcmobile34653 жыл бұрын
ഫൂഡ് എടുത്തു വെച്ച് അളിയൻസ് നോക്കി ഇരിക്കുവായിരുന്നു 😄😄 ഇന്നത്തെ അളിയൻസ് അമ്മാവന്റെ തള്ള് കൊണ്ട് പോയല്ലോ 😟😟😟
@narahari343 жыл бұрын
aaaye mosham
@nandhu48783 жыл бұрын
😁😁
@Fcmobile34653 жыл бұрын
@@narahari34 😂😂
@Fcmobile34653 жыл бұрын
@@nandhu4878 😁😁
@Ani-gi1pf3 жыл бұрын
De ivdem😄😄😂😂
@chandranmancheyil2543 жыл бұрын
ഇഷ്ടംപോലെ അളിയൻസ് ഫാൻസുകൾ ഉണ്ട്
@garden9773 жыл бұрын
അന്ന് മുതൽ എനിക്ക് ഈ അധോലോകത്തിന്റെ ഇടയിൽ ഒരു പ്രത്യേക സ്ഥാന; ഞാൻ ഇങ്ങനെ മീശ പിരിച്ചിട്ടു അന്ധേരി കൂടി നടന്നാൽ ആള്ക്കാര് മുണ്ടു ഇങ്ങനെ താഴ്ത്തി ഇട്ടിട്ടു സലാം ഭായി സലാം ഭായി..😁
@asabenedict19243 жыл бұрын
എൻ്റമ്മോ എന്തൊരു നുണ,കേൾക്കാൻ നല്ല രസം 😂😂😂
@vijayakumarchandrasekharap46453 жыл бұрын
Variety episode . sooper 🙏🏻🙏🏻
@sandhyasanthosh52033 жыл бұрын
Enikke ettavum ishttappetta kadhapathram... അമ്മാവൻ 🥰
@sunusudhakaran42252 жыл бұрын
ഇടവഴി താജ്ഹോട്ടൽ പുറകിൽ 🤣🤣🤣 രാജുഭായ് 🤣
@jannatkuniya7553 жыл бұрын
അഭിനേതാക്കൾക്ക് all ക്രൂസിനും ഭയങ്കര ഓർജിനാ ലിട്ടി
@bijukumaran39553 жыл бұрын
ഇതിലെ എല്ലാവരും വളരെ നല്ല അഭിനയമാണ്. അഭിനയം എന്ന് പറയാൻ പറ്റില്ല. നമ്മുടെ വീട്ടില്ലേ ആൾക്കാരെപോലെ.,
@aryan.b.3600 Жыл бұрын
Ammavane ithil eppozhum venam ❤❤❤
@supriyap58693 жыл бұрын
അമ്മാവനും ഗിരിജയും അവരുടെ സൂപ്പർ വീടും ഉൾപ്പെട്ടുത്തിയഎപ്പിസോഡുകൾപ്രതീക്ഷിക്കുന്നു
@ravindrannambiar2163 жыл бұрын
കണാരനെയും കടത്തിവെട്ടി അമ്മാവൻ. അടിപൊളി 👍☺️
@dr.josephantonygeorge12873 жыл бұрын
Two Aliyans = one Ammavan. He lives as the character. He now becomes " Tallu" Ammavan in addition to "Onthu' Ammavan.
@meharunnisasalam73413 жыл бұрын
അമ്മാവന്റെ മീശ എന്തിനാ അധോലോകത്തിനു 😂 എന്തൊരു നിഷ്കളങ്കമായ ചോദ്യം
@jenijenni16943 жыл бұрын
തങ്കം നീ അദ്ധെരി എന്നു കേട്ടിട്ടില്ലേ 🤔ലില്ലി മഞ്ചേരി എന്നു കെട്ടിട്ടുള്ളു🤗പൊളി
ഈ അമ്മാവന്‍ ചിരിപിച് കൊല്ലും.. Supper.... Suppper
@educare2166Күн бұрын
12:13 thankam’s expression 😂😂😂😂😂😂😂
@jubileeprema11683 жыл бұрын
ലില്ലി പറഞ്ഞ മഞ്ചേരി മഞ്ചേരി ന്ന് പറയുന്നത് ഞങ്ങളെ നാടാണ് മോളേ
@sabirshamalappuram66393 жыл бұрын
അമ്മാവൻ തകർത്തുവാരി 😁😁👌🏻👍🏻🤩 എപ്പിസോഡ് എല്ലാം കിടു
@abdulrasheedk27203 жыл бұрын
Ammavante Bombay story polichu 🤣🤣🤣👍👍👍
@sreeharimohan43243 жыл бұрын
തകർത്തു..... അമ്മാവൻ... .
@mechtrollen49133 жыл бұрын
👈പുഷ്പ കിടിലൻ ട്രോൾ ചുമ്മാ കേറിനോക്ക് ഇഷ്ടപെടും🤩🙌
@jobygeorge25263 жыл бұрын
One of the best episodes of recent times😂😂
@shibinthampy3 жыл бұрын
തങ്കത്തിന്റെ വയറു NASA യിൽ ചോദിച്ചു എന്ന് കേട്ടു, ആസിഡ് ഇട്ട് സൂക്ഷിച്ചു വെക്കാൻ 🤣😂
@abrahamka40893 жыл бұрын
12:33 അമ്മാവാ ഇങ്ങനെ വെടി പൊട്ടിക്കരുതെ. തങ്കം ചിലപ്പോൾ ഞെട്ടലിൽ പ്രസവിച്ചു പോകും 🤣😜
@dmpg91823 жыл бұрын
അമവന്റെ അഭിനയം ഉഗ്രൻ. ക്രീയാത്മഗതം ആയി കോമഡി പറയാനും കാണിക്കാൻ ഉള്ള അമ്മാവന്റെ ഒരു ടാലെന്റ്റ് അപാരം. Cletto kanakan രണ്ടുപേരും മിസ്സയെങ്കിലും അമ്മാവൻ അത് നന്നായി കൈകാര്യം ചെയ്തു .
@Vibewithkunja1233 жыл бұрын
Ayyo chirichu chathu muthu peeppi oothiyappol ammavante oru expresson 😂😂😂poli
@Fahanaah3 жыл бұрын
ഇങനയു. തള്ളലുണ്ടോ അമ്മാവ അമ്മാവൻ ഉള്ള എപ്പിസോഡ് പൊളിയാണ് എന്നും അമ്മാവറ്റെ എപ്പിസോഡ് വേണം