ബ്രോ അടിപൊളി.... ഞാൻ ഈ തിയേറ്ററിൽ മഞ്ഞു പോലൊരു പെൺകുട്ടി എന്നാ സിനിമ കണ്ടിട്ടുണ്ട്.. നല്ല തിയേറ്റർ ആണ്.. ഇവിടെ 4K atmos ആക്കിയാൽ പൊളിക്കും... Big screen നിലനിർത്തും എന്ന് കേട്ടപ്പോൾ ഡബ്ൾ ഹാപ്പി ❤️
@WalkwithAlbi4 ай бұрын
❤️🤩
@arunkr38004 ай бұрын
ottum leg space illayirunnu, matha koodi onnu renovate cheyukka, casino anu super seat & leg space 👌
@WalkwithAlbi4 ай бұрын
Renovation ന് ശേഷം മാധുര്യയിൽ leg space നന്നായി ഉണ്ട്. December il mata updation undavum
@Sony-bw4fe4 күн бұрын
Zeenath nallatha
@Vishnu-chandran4 ай бұрын
Kozhikode ❤️many gud thretres🥰🥰
@WalkwithAlbi4 ай бұрын
കോഴിക്കോട് കൊള്ളാം. .....എന്നാലും അതിലും അടിപൊളി ജില്ല തൃശൂർ and തിരുവന്തപുരമാണ് തിയേറ്റരുകളുടെ കാര്യത്തിൽ
ഇന്ന് വൈകുന്നേരം പോകുന്നുണ്ട്. . പറ്റിയാൽ നാളെയോ മാറ്റന്നാളോ വീഡിയോ ഇടാം
@achutest93534 ай бұрын
bro kothamangalam ann theatre video cheyamo
@WalkwithAlbi4 ай бұрын
G cinemas nte video cheythittund.... Adhikam kazhiyathe Ann nte cheyaan shramikkam
@Haa-e2y4 ай бұрын
Enn totta open cheyya madhurya???
@nidhink.r32034 ай бұрын
Majestic theatre Narakkal video
@arunbaby76884 ай бұрын
Super bro 👍
@silent__voices4 ай бұрын
Vanitha cineplex edappally ❤️
@shafeekdhiya74774 ай бұрын
ഈ തിയേറ്റർ മുൻപ് കാണുമ്പോൾ പഴയ ലുലു തിയേറ്റർ പോലെയായിരുന്നു
@WalkwithAlbi4 ай бұрын
❤️🥳
@afsalc49603 ай бұрын
Avide aregilum ARM 3D kando? Enganund???!!!
@WalkwithAlbi3 ай бұрын
yes njan enn kandu...Arm second time ann kannunne.... Best experience ann. ..trust me worth ann
@anilkumarkp58644 ай бұрын
36 channel configuration illa sahoo......32 channel aanu
@Podiyan65264 ай бұрын
DtsX ആണ് സൂപ്പർ 🔥
@aliaja80284 ай бұрын
@@Podiyan6526 DTS X വന്നാൽ പൊളിക്കും, ITS MORE IMMERSIVE THAN DOLBY ATMOS
@sidharthes3 ай бұрын
ഓണർ പറഞ്ഞത് പോലെ 4K Atmos upgrade മാതക്ക് കിട്ടിയാൽ പിന്നെ എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും മികച്ച തിയേറ്റർ തന്നെ ആയി മാത മാറാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല.
@premarajanvn1004 ай бұрын
മുൻപ് മാതാ, മാധുര്യ യിൽ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. Theatre update ചെയ്യാത്തതു കൊണ്ട് ഇപ്പോൾ പോകാറേ ഇല്ല. വനിതയിലോ ചെറായി ലോ ആണ് പോകാറ്. ഏതായാലും ഇപ്പോഴെങ്കിലും sound update ചെയ്തത് നന്നായി. ഇതിൻ്റെ പോരായ്മ നീളത്തിനനുസരിച്ചുള്ള വീതിയില്ല. മദ്ധ്യത്തിലാണ് വഴി ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ full satisfaction കിട്ടാറില്ല. ഏതായാലും മാത തന്നെ ബെസ്റ്റ്. മാതാ update ചെയ്യുമ്പോൾ 4K യും dtsx ഓ അല്ലെങ്കിൽ Atmos 64 ചാനൽ എങ്കിലും ആകുക.
@aliaja80284 ай бұрын
@@premarajanvn100 correct broii, njan avarod പറഞ്ഞിരുന്നു instayil seat middle ലേക്ക് ആക്കാൻ, അല്ലെങ്കിൽ exact surrounding sound കിട്ടില്ല, vanitha vineetha seat നടുവിലേക്ക് മാറ്റി, side ൽ കൂടെ നടക്കാം, ഇവർ customers ന്റെ needs mukavilakk എടുക്കാത്ത teams ആണ്, seat middle ലേക്ക് മാറ്റിയില്ലെങ്കിൽ casino is better
@aliaja80284 ай бұрын
@@premarajanvn100 dtsx is the best
@videocreator-ec3mx4 ай бұрын
M cinemasil centreril alle vayi avidathe sound okke set annallo
@2ndsaturday264 ай бұрын
Welcome back dude🤍
@WalkwithAlbi4 ай бұрын
Hey buddy
@liyasunil74734 ай бұрын
Woahhhhhhhhhhhhhhhhhhhhhhh
@akhilcs1874 ай бұрын
Aluva karde ettavum valiya agrham ayirunu oru atmos theatre venam ennulath.ath nadakunthil orupad santhosham matha kode 4 k atmos akiya adipwoli avum
@WalkwithAlbi4 ай бұрын
Adhikam vaikathe aavum bro
@binuvarghese4904 ай бұрын
മാതാ dts x മതി
@akhilcs1874 ай бұрын
@@binuvarghese490 bro Atmos nekal nallath ano dts X
@ashindasvs84844 ай бұрын
❤❤❤
@AnoopKumar-ot4ve4 ай бұрын
ഇത്ര നാളും എവിടെ ആയിരുന്നു😢
@WalkwithAlbi4 ай бұрын
🥹😍😇
@tessyjoy42164 ай бұрын
👍👍
@SSgobtc4 ай бұрын
Issac and Maria muvattupuzha , 🔥
@WalkwithAlbi4 ай бұрын
Ticket rate
@SSgobtc4 ай бұрын
@@WalkwithAlbi ariyilla.. njan video kandatha.. kidilan design ayind 💀
@aliaja80284 ай бұрын
Seat middle ലേക്ക് ആക്കാൻ പറ broi, അല്ലെങ്കിൽ centre effect കിട്ടില്ല... Leg sapce koottiyo??
@WalkwithAlbi4 ай бұрын
പഴയ construction ന്റെ ബുദ്ധിമുട്ട് അവർക്കു ഉണ്ട്. .. പിന്നെ leg space ishtam pole ഉണ്ട്. 450 ൽ നിന്ന് സീറ്റ് 300 ആയി കുറച്ചട്ടുണ്ട്
@aliaja80284 ай бұрын
@@WalkwithAlbi pakshe പൊക്കമുള്ളവർ മുന്നിലെ സീറ്റിൽ ഇരുന്നാൽ കാണാൻ പറ്റില്ല matha mathurya യുടെ main negative അതാണ്, matha renovate ചെയ്യുമ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കണം, കാരണം കൂടുതൽ അത് അനുഭവിക്കുന്നത് matha screen 1 big screen തീയേറ്ററിൽ cinema കാണുമ്പോഴാണ് m
@aliaja80284 ай бұрын
@@WalkwithAlbi vanitha vineetha, aluva casino also old construction and new versed engineers are here
@jibinjoy41344 ай бұрын
മാതാ സ്റ്റേഡിയം ടൈപ്പ് സീറ്റ് ആകണം പിന്നെ dts x സൗണ്ട് സിസ്റ്റം ആകണം ഡോബിയേക്കാളും നല്ലത് dts x ആണ്
@WalkwithAlbi4 ай бұрын
❤️😉
@aliaja80284 ай бұрын
@@jibinjoy4134 അവന്മാർ stadium seat ഒന്നും ആക്കില്ല, മുമ്പിൽ പൊക്കമുള്ളവൻ ഇരുന്നാൽ ഒന്നും കാണാൻ pattilla😄
@jibinjoy41344 ай бұрын
നല്ല തീരുമാനം ❤
@nidhink.r32034 ай бұрын
K cinemas❤
@WalkwithAlbi4 ай бұрын
😍
@Soundsolution10104 ай бұрын
മധുര്യ.. വക്കച്ചൻ ചേട്ടന്റെ ബ്രദർ ന്റെ അല്ലേ..
@cenimaetech93014 ай бұрын
36 alla 32 anu
@WalkwithAlbi4 ай бұрын
☺️😊
@jexythomas37234 ай бұрын
മാത RGB lazer projection with DTS X sound വേണം , Leg space കൂട്ടണം , സീറ്റ് മാറ്റണം , Stadium seating ആക്കണം Screen പറ്റുവാണേൽ Harkness അല്ലെങ്കിൽ Strong MDI Silver screen ആക്കണം , കാശ് മുടക്കിയ ആളുകൾ വരും , ഇത് പോലത്തെ king size theatre ഒന്നും ഇപ്പോൾ അധികം ഇല്ല