കവിതകൾ വീഡിയോ രൂപത്തിൽ എഡിറ്റ് ചെയ്യാനായി Contact : 7034571683
@vijayalakshmia.k92264 ай бұрын
I want
@thuruthu4 ай бұрын
@@vijayalakshmia.k9226 7034571683
@mukundankuniyath62402 ай бұрын
ഹൃദയസ്പർശം
@thewhiteshadow857311 ай бұрын
Nalla varikal aalapanam sooper ❤❤❤
@Kunjithumbikal-tg7bu29 күн бұрын
🌹
@sajayakumar791219 күн бұрын
അമ്മ 🥰🥰 വരികൾ മനോഹരം 🥰🥰💞💞💞💞💞💞🙏🙏🙏🙏
@shailajap718511 ай бұрын
ഹൃദ്യമായ വരികൾ അമ്മ യ്ക്ക് പകരം അമ്മ മാത്രം ആലാപനം ഗംഭീരം.
@thuruthu11 ай бұрын
❤
@radhakrishnankizhakkepuram672611 ай бұрын
വരികളും ആലാപനവും വളരെ മനോഹരമായി അഭിനന്ദനങ്ങൾ 🌹🌹
@thuruthu11 ай бұрын
Thanks❤
@SheelaL-rq9uh11 ай бұрын
അമ്മ..... ഹൃദയം തൊട്ട വരികളും ആലാപനവും... മനോഹരം. പിന്നിൽ പ്രവർത്തിച്ചവർക്കും ഗായകനും രചയിതാവിനും അഭിനന്ദനങ്ങൾ....... 🙏🌹🌹🌹
@thuruthu11 ай бұрын
❤
@vijayanvelandy784611 ай бұрын
വരികൾ ആലാപനം നന്നായിട്ടുണ്ട്... ഹമ്മിംഗ് 👍
@thuruthu11 ай бұрын
❤
@RajiniR-g8b19 күн бұрын
Super song amma
@padmanabhanpv41405 ай бұрын
ഇനിയുമൊരു ജന്മം ഉണ്ടാകുമോ... കൊതി തോന്നുന്നു. ആത്മാർത്ഥ സ്നേഹം കിട്ടിയില്ല.. എത്രമാത്രം സ്നേഹിച്ചിട്ടും കരുതിയിട്ടും... ഒറ്റപ്പെടലിന്റെ വേദന.. ഈ ജീവിതത്തിന്റെ അന്ത്യ യാമങ്ങളിൽ 😭
@raphaelm.n412411 ай бұрын
നല്ല രചന ഗോഡ് ബ്ലെസ് യു 👍👏🏻👏🏻
@thuruthu11 ай бұрын
❤
@asarvm81852 ай бұрын
അതിമനോഹരമായ കവിത.. ഇപ്പോഴാണ് എൻറെ അമ്മയെ ഓർമ്മ വന്നത്😢
@binduprabhakaran5002 ай бұрын
വല്ലാത്തൊരു ഹൃദയസ്പന്ദനം മനോഹരം
@rpcnair21113 ай бұрын
Excellent, ബാല്യഓ ർമ്മികുന്നു, വികാരത്തോടെ,
@rejinajamal15135 ай бұрын
അമ്മക്ക് പകരം അമ്മ മാത്രം ❤❤❤😘😘😘
@thuruthu3 ай бұрын
thank you pls do subscribe ❤
@renjinithekedathu94002 ай бұрын
സുന്ദരം, വരികൾ, ആലാപനം ദൃശ്യാവിഷ്കാരം. എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ🎉🎉❤❤❤
ഹൃദയസ്പർശിയായ രചന ആലാപനവും വളരെ നന്നായിട്ടുണ്ട് അമ്മയെ ഒരുപാട് സ്നേഹിക്കുന്നവർ അമ്മയെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന❤ കണ്ണുനീരോടെ എൻറെ ഹൃദയത്തിൽ തൊട്ടു ഒരുപാടൊരുപാട് ഇഷ്ടായി❤❤❤🎉🎉😢