എന്ത് അച്ഛൻ 😡😡😡അവനല്ലല്ലോ കുഞ്ഞിന്റെ അച്ഛൻ,, അവര് രണ്ടാമത് വിവാഹം കഴിക്കുന്നതിനു ഇവർക്കെന്താണ് 😡😡ഇതെന്തു നാട്,, അമ്മക്ക് തന്നെയാണ് എല്ലാവരേക്കാളും ഭൂമിയിൽ അവകാശം ഉള്ളത്
@bindujose1592Ай бұрын
നല്ല മനുഷ്യൻ തന്നെയാണേ ഇനിയും വരുന്നത്. എന്തെങ്കിലും പ്രശ്നം ഉള്ളത് കൊണ്ട് ആയിരിക്കും ആ അമ്മ പരാതി നിങ്ങളുടെ പേരിൽ പറഞ്ഞത്.
@commentred6413Ай бұрын
അവരുടെ കുട്ടിയെ അവർ ഇഷ്ടമുള്ളതുപോലെ നോക്കട്ടെ അമ്മയേക്കാൾ അധികാരം വേറെ ആർക്കാണ് ഉള്ളത് കുട്ടിയെ വിട്ടുകൊടുക്കു ജാതിയും മതവും ഒന്നും പ്രശ്നമില്ലാതെ നോക്കുന്ന മഠത്തിലേ സിസ്റ്റർസിനെ ഏല്പിക്കു +2 വരെയുള്ള സ്കൂളുകൾ ഉണ്ടല്ലോ നിങ്ങളുടെ സ്ഥലം എവിടെയാണ് പെൺകുട്ടികൾ മാത്രമുള്ള സ്കൂളുകൾ ഉണ്ട് ഇതുപോലെ നോക്കുന്നു ഹോസ്റ്റലുകൾ ഉണ്ട്
രണ്ടു പെൺകുട്ടികൾണെങ്കിൽ വേറെ വിവാഹം കഴിക്കാതിരിക്കുന്നതാണ് കുട്ടികൾക്കും നിങ്ങൾക്കും നല്ലത്
@shijijohnson7517Ай бұрын
മനസ്സിൽ കുഞ്ഞുങ്ങളെ ഇട്ടു നടക്കുന്ന ഒരമ്മയല്ലേ,,, എന്തോ പ്രശ്‍നം ഉണ്ട് അവിടെ മക്കളേ കുറച്ചൂടെ വലുതാക്കീട്ടു വിവാഹം കഴിച്ചല്മതി അല്ലേൽ പിന്നീട് തകർന്നു പോകും സിസ്റ്റർമാരുടെ കോൺവെന്റിലാക്കൂ
@Mayika_sАй бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് 11 യർ ആയി.. മോൾ പ്ലസ് വൺ മോൻ 8 ക്ലാസ്സ്.. ഇത് വരെ കല്യാണം കഴിക്കണം എന്ന് തോന്നിയിട്ടില്ല..അമ്മ കല്യാണം കഴിക്കുന്നത് തെറ്റൊന്നും അല്ല പക്ഷെ പെൺകുട്ടികൾ ആയത് കൊണ്ട് സൂക്ഷിക്കണം..
@PonnusIshuАй бұрын
എന്തൊരു കഷ്ടമാണ്. എന്തൊരു അഭയ കേന്ദ്രം ആണ് ഇതൊക്കെ 😢😢😢
അവിടെ നടക്കുന്നത് പുറം ലോകം അറിഞ്ഞു പോകും അതായിരിക്കും. അല്ലെങ്കിൽ
@salusalu9828Ай бұрын
കുട്ടി എങ്ങനെ ആണ് hostel il എത്തിയത്. എന്തേലും prblm ഉള്ളത് കൊണ്ടല്ലേ കുട്ടി അവിടെ നില്കുന്നത്. കുട്ടികൾക്ക് security prblms ഉള്ളത് കൊണ്ടാവും അവിടെന്ന് വിടാത്തത്. Order കൊണ്ട് kodukku... അല്ലാതെ നിങ്ങടെ കുട്ടികളെ അവിടെ നിർബന്ധിച്ചു നിർത്തിയിരിക്കാൻ ആർക്കും പറ്റില്ല.
അമ്മക്ക് ആരോഗ്യം ഉണ്ടല്ലോ... ഏത് സാഹചര്യത്തിലും മക്കളെ വേറെ സ്ഥലത്തു കൊണ്ടു വിടരുത്... ഓണം വിഷു സമയം മാത്രം മതിയോ മക്കളോട് സ്നേഹം.... കൂട്ടി കൊണ്ടു പോവുക നല്ലത് പോലെ നോക്കുക
Sneham & arogyam mathram pora. Kuttikalkku safe place koodi venam
@jameschalangadyАй бұрын
Listen to the children of this lady and see what they have to say about mother.
@jesskmon7169Ай бұрын
അച്ചൻ കുഞ്ഞിനെ പീഡിപ്പിക്കുന്നുണ്ടോ എന്ന് അറിയുക
@babygirija7736Ай бұрын
കുട്ടിയെ അവിടെ നിർത്തരുത്.. എന്ധോ പന്തി കേടുണ്ടുണ്ട് 😮
@sunithaanil8435Ай бұрын
Oru vevaham kazhekkunnathel thettella annal aa makkalk athoru prayasam avaruth ethrayum nall valarthyathu verutheyavum aa molude snehavum nashtamavum amma makkalude manasel annum snehavum karuthalum akanam .
@sooryanarayanan0078Ай бұрын
എന്തിന് വല്ലേടത്തും കൊണ്ട് പോയി കൊടുത്തിട്ട് ഓണം ആവും പ്പോൾ മതിയോ കണ്ടിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ പെൺ മക്കൾ ഉള്ള അമ്മമാർ ഒരിക്കലും രണ്ടാമത്തെ കല്യാണത്തിന് നിൽക്കരുത് എന്തെകിലും കാണും അതാ അമ്മ പരാതി കൊടുത്തത്
@LissySaju-i7jАй бұрын
Kunju kunju she is so young. Kuttikale peedippikunnu F aathu pathiry Father
@minim1355Ай бұрын
അങ്ങനെ പറയരുത്. എല്ലാം അറിഞ്ഞു ഒരാൾ വന്നാൽ അവർ കഴിക്കട്ടെ. എന്റെ അമ്മയും ഇതുപോലെ 2 കുട്ടികൾ ഉള്ളതോണ്ട് കല്യാണത്തിന് സമ്മതിച്ചില്ല. മക്കൾ അവരുടെ പ്രായം ആകുമ്പോ അവരുടെ ജീവിതം ആയി മുന്നോട്ട് പോകും. ചില സമയങ്ങളിൽ നമ്മൾ തീർത്തും ഒറ്റപ്പെടും.
എന്തോ ഒരു മിസ്റ്റേക്ക് ഉണ്ട് ഇവരുടെ ടോക്ക് കേട്ടിട്ട്
@sheebavijayan7126Ай бұрын
എന്തിനാണ് പെൺകുട്ടിയെ അവിടെ ഏല്പിച്ചത് .😢
@chameleon6120Ай бұрын
Achan kuttiye peedippikunnundakum.... Sooshikkuka
@sulaikhatdy7976Ай бұрын
ഈ ഫാദർ എന്ന് പറയുന്നവൻ എന്തോ ഒപ്പിച്ചിട്ടുണ്ട്,,, അന്വേഷിക്കണം
@radhaa275Ай бұрын
Go to child and women's welfare. If not go to court only. How can they not send her children along with her.In which rule book it is written a lady cannot marry if got children. Father is not the authority to decide all these things.
@mayavijayan8101Ай бұрын
നിങ്ങൾ വേറേ വിവാഹം കഴിക്കുവല്ലേ പിന്നെന്തിനാ ആ കുട്ടിയെ കൊണ്ട് പോകുന്നെ..