Aaro Padunnu Lyrical Video | KS Chithra | Kadha Thudarunnu | Sathyan Anthikkad | Ilayaraja | Jayaram

  Рет қаралды 376,284

Malayalam Karaoke & Lyrics

Malayalam Karaoke & Lyrics

4 жыл бұрын

ആരോ പാടുന്നു ദൂരെ...
Movie : Kadha Thudarunnu
Lyrics : Vayalar Sarathchandra Varma
Music : Ilaiyaraaja
Singer : Hariharan & K S Chithra
ആരോ.. ഹോയ്... പാടുന്നു ദൂരെ...
ആരോ.. ഹോയ്... പാടുന്നു ദൂരെ...
ആത്മാവില്‍ ഹോയ് നോവുള്ളപോലെ
ഈറന്‍ മുളം‌തണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്നപോലെ
ഓര്‍മ്മവന്നൊരുമ്മതന്നപോലെ
(ആരോ)
ജീവിതമെന്നുമെന്നും ഒരു പ്രേമകടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നുചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ... അതിലശ്രുകണങ്ങളുമില്ലേ...
സുന്ദരസന്ധ്യകളില്ലേ... അവ കൂരിരുളാവുകയില്ലേ...
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ...
(ആരോ)
മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെന്ന ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
(ആരോ)
Content Owner : Manorama Music
Website : www.manoramamusic.com
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #ilayaraja #ilayarajahits #ilayarajasongs #sathyananthikad #hariharan #kschithra #kschithra #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 265
@jishisatheesh8327
@jishisatheesh8327 Жыл бұрын
റിമിയോട് ആസിഫ് പറഞ്ഞ വാക്കുകൾ കേട്ടു സോങ് തിരഞ്ഞു വന്നതാണ് ഞാൻ....🥰
@sasikalasasidharan8427
@sasikalasasidharan8427 Жыл бұрын
🥰
@alannavya731
@alannavya731 Жыл бұрын
അയ്യോ ഞാനും
@sandrabose2987
@sandrabose2987 Жыл бұрын
Me also💚
@BTSARMYGIRL-cs7ov
@BTSARMYGIRL-cs7ov Жыл бұрын
ഞാനും 😃😃😃
@khadeejas7403
@khadeejas7403 Жыл бұрын
ഞാനും 😜👌👍
@Vashikkari
@Vashikkari Жыл бұрын
ഇന്റർവ്യൂ കണ്ടു വന്നവർ ആരൊക്കെ 🤭🤭🤭
@ramzasworld5593
@ramzasworld5593 Жыл бұрын
ഞാൻ 😂
@Sachu_Hezu
@Sachu_Hezu Жыл бұрын
😁
@sukaina_nk________
@sukaina_nk________ Жыл бұрын
Njaan😂
@faseelafadilfaisal3792
@faseelafadilfaisal3792 Жыл бұрын
😄😄😄
@suhaibahammed6955
@suhaibahammed6955 Жыл бұрын
Currect
@A4APPLE602
@A4APPLE602 2 жыл бұрын
Asif ന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നതാണ്... ആദ്യമായി പ്രണയം തോന്നിയത് മമ്ത യോട്... ഈ ലവ് സോങ് ചെയ്തപ്പോൾ എന്ന് പറഞ്ഞത് കേട്ട് വന്നതാ 😁😊😊
@Shakeermuh
@Shakeermuh Жыл бұрын
ഞാനും
@kvshobins9820
@kvshobins9820 Жыл бұрын
ഹിഹി ഹിഹി ✌️✌️✌️
@akhilaajesh6385
@akhilaajesh6385 Жыл бұрын
Njum
@suharashameer6443
@suharashameer6443 Жыл бұрын
Njanum
@shilpajohn3978
@shilpajohn3978 Жыл бұрын
Same
@sabukoyak1871
@sabukoyak1871 Жыл бұрын
ആസിഫിന്റെ റിയൽ പ്രണയം കാണാൻ വന്ന ഞാൻ സൂപ്പർ ഈ സോങ്ങിൽ അവനെ കണ്ടാൽ ആർക്കാണ് പ്രണയം തോന്നാത്തത് പക്ഷേ മമ്മയ്ക്ക് തോന്നിയില്ല എന്താല്ലേ👍
@sreedhusidhu8679
@sreedhusidhu8679 Жыл бұрын
ഞാനും 😄
@thasnishahir2022
@thasnishahir2022 Жыл бұрын
Njanum 😊
@rishadrishad2867
@rishadrishad2867 Жыл бұрын
അതെന്താ നിങ്ങൾക്ക് തോന്നിയോ 🤣🤣🤣
@pitchpipe7420
@pitchpipe7420 Жыл бұрын
പ്രായമായ ഒരാൾ ഒരു പാട്ടു ചെയ്യുന്നു.. ന്യൂജനറേഷൻ അത് ആസ്വദിക്കുന്നു... ഇളയരാജ സാർ❤
@edutecharea13
@edutecharea13 4 жыл бұрын
ഹരിഹരൻ ചിത്ര ചേച്ചി നല്ല പെയർ മമ്ത സൗന്ദര്യം ഒപ്പി എടുത്ത സോങ്
@jafarjafar5346
@jafarjafar5346 7 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് ❤❤❤ഒരുപാട് വട്ടം കേൾക്കും ❤❤❤🥰🥰🥰
@sajithabs6279
@sajithabs6279 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സിനിമയാണിത് സ്വന്തമായി മരിക്കാൻ തോന്നിയാൽ പോലും ഈ പാട്ട് വലിയ പ്രതീക്ഷകൾ നൽകുന്നു ഒരുപാട് വിഷമങ്ങൾ തോന്നുമ്പോൾ ഞാൻ ഈ പാട്ടും സിനിമയും കാണും😢😢❤️❤️
@Charli-ur5px
@Charli-ur5px Жыл бұрын
എന്തിനു ആണ് മരിക്കാൻ തോന്നുന്നത് മരിച്ചു കഴിഞ്ഞാൽ എല്ലാം ശെരി ആവുമോ
@thomasencilis931
@thomasencilis931 Жыл бұрын
ഈ സിനിമ യും, ഈ ഗാനവും, ലൊക്കേഷൻ എന്തോ മനസിൽനിന്നും മായുന്നില്ല. അത്ര മനോഹരം. Thnks സത്യൻ sir.
@sss343
@sss343 5 ай бұрын
Common bro. enjoy life
@nithinraj9972
@nithinraj9972 7 ай бұрын
Ilayaraja song എന്നെന്നും എപ്പോഴും പ്രിയങ്കരം തന്നെയാണ്.
@abhiramajith6835
@abhiramajith6835 5 ай бұрын
ഇളയരാജ സർ ചിത്ര ചേച്ചി ❤ആ പാട്ട് ആണ് ഇഷ്ടം ❤
@sudhatvarghese8084
@sudhatvarghese8084 10 ай бұрын
Mamtha Mohandas-From Mayookham;Varsham;My Boss...Great outstanding performance.God gifted Heroine.
@sagarviswanathan1956
@sagarviswanathan1956 11 ай бұрын
Lovely song ❤. Superb singing by Hariharan and Chitra. Excellent music by Ilayaraja 👏🏻👏🏻
@ABINSIBY90
@ABINSIBY90 7 ай бұрын
അന്ന് ടീവിയിൽ സ്ഥിരം വരുന്ന പാട്ടു ആയിരുന്നു ഇത്. 2010 ഓർമ്മകൾ.
@anwarkassim7682
@anwarkassim7682 10 ай бұрын
ഇള്ളയാരജ only 🎉 one can ... I was hipnotazied
@lekshmim8777
@lekshmim8777 9 ай бұрын
Sathyan anthikkad sir movies and songs are special
@manjuxavier6945
@manjuxavier6945 Жыл бұрын
രാജാ സർ ഹരിഹരൻ സർ ❤
@vikramaadhithyan2672
@vikramaadhithyan2672 2 жыл бұрын
Interview kand vannata😁
@anwersadique2311
@anwersadique2311 Жыл бұрын
Njanum 😌
@Bluewingsnaveen1-vy9wd
@Bluewingsnaveen1-vy9wd 5 ай бұрын
Tamil guy but listening this song wow ❤❤
@vishnuvk2233
@vishnuvk2233 Жыл бұрын
Ilayaraja sir... എല്ലാ ജനറേഷനിലും.... 🤍🤍
@JollyJolly-iq1jv
@JollyJolly-iq1jv Жыл бұрын
ഇന്റർവ്യൂ കണ്ടു ഈ പാട്ടു കാണാൻ വേണ്ടി വന്നത് ആണ്
@sairasainudeen6280
@sairasainudeen6280 11 ай бұрын
Eee film and song theatre il poi enjoy cheythavar aarokke und❤❤❤❤
@meerabinuraj9058
@meerabinuraj9058 Жыл бұрын
എന്റെ വിച്ചൂവും അവന്റെ അമ്മുവും പോലെ ❤... അത്രമേൽ പ്രിയപ്പെട്ട ❤
@premaraoa5231
@premaraoa5231 11 ай бұрын
Very very melodious.
@akhilbs1257
@akhilbs1257 Жыл бұрын
ഫസ്റ്റ് bgm എന്തോ പിടച്ചിൽ ആണ് ഹൃദയം
@rahiyanath8361
@rahiyanath8361 11 ай бұрын
സൂപ്പർ song.. Superb movie
@paramasivams4667
@paramasivams4667 Жыл бұрын
ഇ ഫിലിം കണ്ട് കണ്ണീന്നു വെള്ളം വരാത്തവർ ആരെങ്കിലും ഉണ്ടോ
@rishadrishad2867
@rishadrishad2867 Жыл бұрын
🤣🤣ഇത് എന്താ ആകാശദൂഡ് ആണോ മൂവി
@devanandadevananda1829
@devanandadevananda1829 Жыл бұрын
​@@rishadrishad2867allla kadha thudarunnu
@ahamedbaliqu9118
@ahamedbaliqu9118 8 ай бұрын
ഉണ്ട്
@kabeerkalathil9221
@kabeerkalathil9221 8 ай бұрын
😢😢😢
@Edaicode9786
@Edaicode9786 Жыл бұрын
Fantastic movie & bgm
@ikachosDiscussion
@ikachosDiscussion Жыл бұрын
ഒരുഇന്റർവ്യൂ കണ്ടാണ് വീണ്ടും എടുത്തു നോക്കിയത്
@sethuprabhakaran4398
@sethuprabhakaran4398 10 ай бұрын
Beautiful song ❤️❤️❤️👌👌👌👍👍👍
@JainyCyriac
@JainyCyriac 7 ай бұрын
Super song ❤
@gijuphilipose5276
@gijuphilipose5276 Жыл бұрын
എനിക്കും mamtha പോലെ ഒരു പെണ്ണിനെ കേട്ടൻ ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ടം
@fousiyasiraj6516
@fousiyasiraj6516 Жыл бұрын
നല്ല ആഗ്രഹം ആസിഫ് കാക് കിട്ടീല്ല ഇങ്ങക് കിട്ടട്ടെ 😍😍
@tomsytomy
@tomsytomy Жыл бұрын
​@@fousiyasiraj6516😂
@geojohn8049
@geojohn8049 3 ай бұрын
Mamtha ennalla aa chetan paranjathu mamthayepole enna
@roshanmn6731
@roshanmn6731 4 ай бұрын
Supersongs
@nandaenterprises5136
@nandaenterprises5136 4 жыл бұрын
Kidu song..... 💯❤❤❤❤
@ayishanoorjahan9137
@ayishanoorjahan9137 7 ай бұрын
പാട്ട് ഓർമയായപ്പോ വന്നതേര്ന്നു.. ഇനി നിങ്ങൾ പറഞ്ഞ ഇന്റർവ്യൂ കണ്ടച്ചുപോവാം 😄
@safasalman340
@safasalman340 Ай бұрын
2010 memories ❤ Asifka my 1st and forever crush❤️
@sudhatvarghese8084
@sudhatvarghese8084 Жыл бұрын
ജയറാം ബെസ്റ്റ് ആക്ടർ.
@ajimssali9943
@ajimssali9943 2 жыл бұрын
Evergreen song
@Vishnu-pu3nk
@Vishnu-pu3nk Ай бұрын
ഷാനവാസ്‌.. ❤️(ആസിഫ് )
@jyothilekshmisunil9822
@jyothilekshmisunil9822 5 ай бұрын
my favourite❤❤❤❤❤❤
@AlbinJoshi
@AlbinJoshi 6 ай бұрын
Mamthayude interview kandu Vanna njaan❤
@jithinjith9576
@jithinjith9576 5 ай бұрын
മമ്തയോട് ആർക്കും പ്രണയം തോന്നിപ്പോകും
@abdulrehaman-rc8qq
@abdulrehaman-rc8qq 10 ай бұрын
Supper jodi❤
@maryjacob1858
@maryjacob1858 11 ай бұрын
ആരോ പാടുന്നു ദൂരെ ആത്‍മവിൽ നോവുള്ള പോലെ ഈറൻമുളം തണ്ടിൽ വിശ്വാസമോടെ പ്രാണന്റെ സംഗീതം ചേരുന്ന പോലെ ഓർമ വന്നോരുമ്മ തന്ന പോലെ ജീവിതമെന്നുമെന്നും ഒരു പ്രേമ കടങ്കതയല്ലേ ഉത്തരമൊന്നു മീട്ടും ഇനി ഒത്തിരിനാണവുമില്ലേ പൂത്തുലഞ്ഞ വസന്തമോ വന്നു ചേരുകില്ലേ വേനലുള്ള ഗ്രീഷങ്ങളാൽ വിഞ്ഞാലാവുകില്ലേ പുഞ്ചിരി ചൂടുകയില്ലേ അതിൽ ആശ്രുജനങ്ങളില്ലേ സുഖ സംഗമ ഉള്ളൊരു വാഹിനി നീ ആരോ പാടുന്നു ദൂരെ ആത്‍മവിൽ നോവുള്ള പോലെ മോഹനവീണ മൂളും സതിരാടിയ നാളെവുമില്ലേ വർഷ കാല വാത്സല്യമോ വിഞ്ഞാലാവുകില്ലേ ഹർഷമെന്ന ഹേമന്ദാമോ പെയ്തിറവുകില്ലേ ഹോയ് സ്നേഹവീരൊന്നോളിനീളം അതിലൊന്ന്പരിയാവുകില്ലേ മൂക്കാത്തയെന്ന മരാളം അതിലൊന്നുറുറാവുകില്ലേ മഴവില്ലോളി കൊണ്ട് പൊതിഞ്ഞൊരു വേദന നീ ആരോ പാടുന്നു ദൂരെ ആത്‍മവിൽ നോവുള്ള പോലെ ഈറൻ മൂളം തണ്ടിൽ വിശ്വാസമോടെ പ്രാണന്റെ സംഗീതം ചേരുന്ന പോലെ ഓർമ വന്നോരുമ്മ തന്നെ പോലെ ആരോ പാടുന്നു ദൂരെ....
@manjubiju7912
@manjubiju7912 5 ай бұрын
Eanth rasamalle aseef.. enikke bhankara. ishtta.. eantha rasama patte... enikke bhankara ishtta aseef
@remyababy7757
@remyababy7757 2 жыл бұрын
Ethra kettalum mathivaratha song
@gowria.m2534
@gowria.m2534 5 ай бұрын
Just🦋🦋🦋😍😍
@shinuezhamkulam3873
@shinuezhamkulam3873 4 ай бұрын
2010 ഇ സിനിമ് റീലിസ് യാ സമയത്തു.. ഈ സിനിമയുട പോസ്റ്റർ തിരുവനാന്താ പുരം ഉത്പഡേ എല്ലാ ജില്ലകളിലും നിറഞ്ഞു നിന്ന് ഇനി. കഥ തുടരുംജയറം ചിത്രം. ലാലേട്ടൻ ചിത്രം.. അന്ന് റീലിസ്. യാ മറ്റു സിനിമകൾ. .
@mohanchandra9001
@mohanchandra9001 Ай бұрын
Aaroo paadunnu doore❣️
@sheela3423
@sheela3423 8 ай бұрын
Asif ali ishttam ❤kelkkan sugam ullabpattukal
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
❤️❤️❤️❤️❤️
@sruthisivankutty
@sruthisivankutty 4 ай бұрын
Wow ❤❤❤❤❤❤❤❤❤❤❤❤
@sujithp4942
@sujithp4942 Жыл бұрын
Endhaaa paat mone kidilan
@adhi_meow
@adhi_meow 2 жыл бұрын
❤️❤️❤️❤️
@hanna_360
@hanna_360 4 жыл бұрын
🖤
@sreedevidevaki
@sreedevidevaki 5 ай бұрын
How beautiful ❤️ mamtha
@vanajakk6258
@vanajakk6258 5 ай бұрын
👍🏼👍🏼❤
@sheebakgsheebakg7981
@sheebakgsheebakg7981 9 ай бұрын
Njanum
@Vashikkari
@Vashikkari Жыл бұрын
🥰🥰🥰
@RedRose-et4se
@RedRose-et4se 3 жыл бұрын
😘
@Hennabyransi
@Hennabyransi 9 ай бұрын
Interview kand vannathan😊
@lailalatheefworldfamilyvlo5291
@lailalatheefworldfamilyvlo5291 9 ай бұрын
Njnum athe😂.അതിനുശേഷം ഈ പാട്ടിനോട് വല്ലാത്ത ഒരിഷ്ട൦❤
@venupanackal
@venupanackal Жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@timespoileralert5916
@timespoileralert5916 3 жыл бұрын
Magic
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju Жыл бұрын
My LOVE ❤️ EN JEEVANTE JEEVANE En CUTE LOVELY SWEETHEART WIFE EN MANJU 💕 I LOVE YOU MANJU 😘😘😘😘
@ramzzzzz982
@ramzzzzz982 Жыл бұрын
Fav❤️❤️❤️
@Alex-zx2lo
@Alex-zx2lo Ай бұрын
Alex,Hi, ❤️ Ilovu2
@preethaarom8245
@preethaarom8245 9 ай бұрын
Njanum song thiranju vannatha❤
@fousiyasiraj6516
@fousiyasiraj6516 Жыл бұрын
Song 😍😍😍😍😍😘😘😘😘😘😘😘sweeeeeeet 😘😘😘😘
@shijumon4193
@shijumon4193 Жыл бұрын
Mandaaram poo mooli ❤
@sangeethasangeetha2608
@sangeethasangeetha2608 Жыл бұрын
ഇന്റർവ്യൂ കണ്ടുവന്നു 😄😄😄
@Sightsofdxb
@Sightsofdxb Жыл бұрын
Asif ikkadem rimi chechidem reel shorts kand vannavar arelu indooo
@shamnapp255
@shamnapp255 9 ай бұрын
ആസിഫിന്റെ ഇന്റർവ്യൂ കൊണ്ടുവന്ന ഞാൻ comment box തുറന്നപ്പോൾ എല്ലാവരും എന്നെപോലെ 😂
@jimmyantony3132
@jimmyantony3132 Ай бұрын
Ithile chila scence vinodayathrayil3 mandara poo mooli athu pole undu
@jobingeorge6662
@jobingeorge6662 8 ай бұрын
Jo haii
@Pranav_gamer_1234
@Pranav_gamer_1234 Жыл бұрын
ഞാനും ഒന്നൂടി കാണാൻ വന്നതാ ❤
@jaszpayments5812
@jaszpayments5812 4 жыл бұрын
Wi8
@user-xj1cc8wg9f
@user-xj1cc8wg9f Жыл бұрын
Njanum,😂
@manjubiju7912
@manjubiju7912 4 ай бұрын
Bhankara ishatta asif aline
@user-dh2eh4tx2n
@user-dh2eh4tx2n 6 ай бұрын
Asifinekalum age avarkkundavum chilapol allankil love undakum but nirbhagyavashal avare mrg cheydha aal ittitu poyi asif ayirunnel ippozhum undavumayirunnu
@linetteabel4110
@linetteabel4110 8 ай бұрын
Even me…
@jithinsuresh1671
@jithinsuresh1671 9 ай бұрын
Mamthaye kalyaanam kazhikaamaayirunnille asif
@smitharoshan5857
@smitharoshan5857 Жыл бұрын
😜
@ajayanpnair8419
@ajayanpnair8419 9 ай бұрын
Yes me olso same 💞👍
@fathimavahab4562
@fathimavahab4562 Жыл бұрын
😂😂😂🤦
@najikoduvallykoduvallynaji9631
@najikoduvallykoduvallynaji9631 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@abdulrehaman-rc8qq
@abdulrehaman-rc8qq 10 ай бұрын
Supper jodi❤
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 116 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 12 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 211 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 895 М.
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 2,5 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54