ഇതുപോലെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ subject ആയി വരുന്നത് നല്ലതാണ് sir 👍👍👍
@gcc30284 жыл бұрын
Enikku aparano??
@ashbinshibu93204 жыл бұрын
Your right ❤️
@gokulc1244 жыл бұрын
@@gcc3028 You are duplicate... i am orginal😊
@gokulc1244 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം Ho... പ്രകാശം സഞ്ചരിക്കുന്ന വേഗവും...ഗ്യാലക്സിയും.. ഒക്കെ പറയുന്നുണ്ടല്ലോ...എടാ.. ഇവിടെ സയൻസ് ഇല്ലാതെ മതം മാത്രം ആയിരുന്നു എങ്കിൽ നീ ഇതൊക്കെ എങ്ങനെ ന്യായീകരിച്ചേനെ... അതായത് അപ്പോൾ മനുഷ്യർ വിചാരിക്കുന്നത് ഭൂമിയാണ് പ്രപഞ്ചം എന്നാണ്...അത് സൃഷ്ട്ടിച്ച ദൈവത്തെ സ്തുതിക്കാൻ പറയും.. ഇപ്പോൾ സയൻസ് സൗരയൂഥവും.. ഗ്യാലക്സിയും.. മിൽക്കിവേ ഒക്കെ കണ്ടുപിടിച്ചപ്പോ.. നീയൊക്കെ അതിന്റെ അറ്റത്തു കൊണ്ടുപോയി ദൈവത്തെ വച്ചു.... നാളെ ഇതിൽ കൂടുതൽ കണ്ടുപിടിക്കും...അപ്പൊ ദൈവത്തെ എടുത്ത് അതിന്റെ അറ്റത്തു കൊണ്ട് വെക്കും... 🤣 എനിക്ക് ഇപ്പൊ 62 വയസ് ആയി. ഇരുപതാമത്തെ വയസിൽ നീ ഈ പറയുന്ന അന്ധവിശ്വാസം എടുത്ത് കളഞ്ഞതാണ്.... അതിനുശേഷം ഇന്ന് വരെ സന്തോഷമായി ജീവിച്ചു...ആവശ്യത്തിന് സമ്പത്തും ഓർമകളും ഉണ്ടാക്കി... ജീവിതം അടിച്ചുപൊളിച്ചു ആഘോഷിച്ചു... നിന്റെയൊക്കെ കിതാബിൽ പറയുന്നയതിനേക്കാൾ വലിയ സ്വർഗം ഞാൻ ഇവിടെ കണ്ടു... ഇനി ഞാൻ ഇപ്പോൾ മരിച്ചാൽ പോലും സന്തോഷമേ ഉള്ളു.. പിന്നെ നിന്റെ ദൈവം ഉണ്ടാക്കി വച്ചിരിക്കുന്ന സ്വർഗ്ഗവും നരകവും പേടിച് നീ ഇങ്ങനെ ജീവിച്ചോടാ ചെറുക്കാ...
@shajananand4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം ദൈവം ഇല്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ....എന്തെങ്കിലും ഒരു മഹാമാരിയോ മഹാ രോഗമോ വരുമ്പോൾ ദൈവത്തിനെ കാണാൻ സാധിക്കില്ല ... ... അതൊക്കെ കഴിഞ്ഞാലേ പതുക്കെ പുറത്തു വരികയുള്ളൂ
@lylageorgeantony4214 жыл бұрын
അന്ധവിശ്വാസങ്ങളുടെ ഘോഷയാത്ര യാണ് എപ്പോഴും ഒരു ശരാശരി മലയാളിയുടെ എല്ല ആഘോങ്ങളും, ചടങ്ങുകളും . ഇമ്മാതിരി കൃത്യമായ അറിവ് കിട്ടി ഒരു മോചനം സാധ്യമാകട്ടെ
@ushacr26424 жыл бұрын
എന്തു രസമാണ് സാറിന്റെ സംഭാഷണം കേട്ടിരിക്കാൻ ചിരിക്കാനും ചിന്തിക്കാനും വകയുള്ള പ്രഭാഷണം
@suneeshayyappa18954 жыл бұрын
ചിരിക്കാനും ചിന്തിക്കാനും കുഴപ്പമില്ല പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടാണ്
@BlankSpace17044 жыл бұрын
എനിക്ക് ഒരു അനുഭവമുണ്ട്..വയനാട്ടില് കല്യാണം കൂടാമ് പോയ ഞാന് ഇടക്കല് ഗുഹയില് പോയി. കൂടെ കുറച്ച് സുഹൃത്തുകളും..ഞംഗള് അകത്ത് കയറി മുകളിലേക്ക് നടക്കാന് തുടംഗീ. പോയവര്ക്കറിയാം അവിടെ ഒരാള്ക്ക് പിറകില് ഒരാളായീ മാത്രേ നടക്കാന് പറ്റൂ.. കുറച്ച് കേറിയപ്പൊള് എന്ടെ മുന്നില് നടന്ന സുഹൃത്തിന് ദാഹിച്ചപ്പോള് അവിടെ ഒരുറവ അതിനകത്ത് ഒരു സൈഡില് കണ്ടു.. ഞംഗള് അവിടുന്ന് വെള്ളം കുടിച്ചപ്പൊ എന്ടെ സുഹൃത്ത് വെറുതെ ഒരു തമാശക്ക് വെള്ളം കൈയ്യിലെടുത്ത് തലയിലാക്കി ഹരഹര മഹാദേവ് എന്ന് പറഞ്ഞു.. ഞംഗള് ചിരിച്ച് നടക്കാന് തുടംഗിയപ്പോള് ഞംഗളുടെ പുറകില് വന്ന അന്യ സംസ്ഥാനക്കാരായ കൂട്ടം പിന്നാലെ അവിടെ കേറി വെള്ളം കുടിക്കുന്നു , തലയിലാക്കുന്നു, ഹരഹര മഹാദേവ് വിളിക്കുന്നു.തിരിച്ച് വരുംബോള് അവിടെ വഴി കേറുന്ന എല്ലാരും ഇത് ചെയ്യുന്നത് കണ്ട് ഞംഗള് പൊട്ടിച്ചിരിച്ചു...2012 ന് ശേഷം ഞാന് ഇടക്കല് ഗുഹയില് പോയിട്ടില്ല... ആചാരം ഇന്നും നിലനില്ക്കുന്നുണ്ടൊ ആവൊ?
@vedhika46504 жыл бұрын
😂
@aswindas85163 жыл бұрын
🤣🤣
@mangosaladtreat4681 Жыл бұрын
സത്യം പറഞ്ഞാൽ സാറിന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ brother - ന്റെ സംസാരമാണ് ഓർമ്മ വരുന്നത് ...... അവന്റെ കൂർമ്മബുദ്ധിയിൽ നിന്നും ഇതു പോലെ സംസാരിക്കും....but അവനിന്നില്ല. സറിന്റെ സംസാരത്തിൽ എനിക്കു ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ഉണ്ട് ..... എന്നാൽ ശൈലി അതു എനിക്കൊരു പാടിഷ്ടമാണ് !🍁🌹✍️
@festivevibes234 жыл бұрын
സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ആരെങ്കിലും പുതിയ ഒരു വീട് വെച്ചാൽ നാട്ടുകാരെയെല്ലാം വിളിച്ചു ചായയും പരിപ്പുവടയും കൊടുക്കുമായിരുന്നു. (ചിലർ ഉഴുന്നുവട കൊടുക്കാറുണ്ട്.പഴത്തിനു വിലക്കൂടുതൽ കാരണം പഴംപൊരി കൊടുക്കാറില്ല ;) ) അവിടെ വേറൊരു ഗ്രാമത്തിൽ നിന്നും മുന്തിയ ജാതിയിലുള്ള അത്യാവശ്യം പണക്കാരായ കൂട്ടർ വന്നു വീട് വച്ചു. അവർക്ക് സ്വന്തമായി കുറെ പശുക്കൾ ഉണ്ടായിരുന്നു. അവർ പുതിയ വീടിന്റെ ഗൃഹപ്രവേശസമയത്തു പാല് കാച്ചി എല്ലാവർക്കും പാൽചായയും പഴം പുഴുങ്ങിയതും കൊടുത്തു. അന്ന് മുതൽ ഗ്രാമത്തിലെ പ്രമുഖർ ഗൃഹപ്രവേശസമയത്തു പാല് കാച്ചി പാൽചായ കൊടുത്തു തുടങ്ങി. ഒരു ഗ്രഹപ്രവേശത്തിൽ പങ്കു കൊണ്ടു പാൽചായ കുടിച്ച എല്ലാവർക്കും ദഹനക്കേട് വന്നു. അവിടെ ചായക്കെടുത്ത പാൽ ശരിക്കു തിളപ്പിക്കാത്തത് കൊണ്ടാണ് എല്ലാവർക്കും ദഹനക്കേട് വന്നതെന്ന് കണ്ടെത്തി. അന്ന് മുതൽ ഗ്രഹപ്രവേശത്തിനു വിളിക്കുമ്പോൾ പാല് കാച്ചി പാൽ തൂവിപ്പോകുന്നത് നാലാളെ കാണിക്കണമെന്ന് നിയമം വച്ചു. ഇതാണ് പാലുകാച്ചൽ ഐതിഹ്യം !
@akashvakash51073 жыл бұрын
😂
@shanukaruvath55184 жыл бұрын
പ്രളയത്തിൽ തകർന്നു പോയ വീടുകളിൽ പാലു കാച്ചിയിട്ടുണ്ടാവില്ല അല്ലേ 🤔
@arunbabu65004 жыл бұрын
😂
@natarajanp24564 жыл бұрын
പാലിൽ വെള്ളം ചേർത്ത് കാച്ചിയിട്ടുണ്ടാകും അതുകൊണ്ടാണ് വീട്ടിൽ വെള്ളം കയറിയത് 😂😂😂
@AmalnathMJ4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം എന്തിനെങ്കിലും ഉത്തരം കിട്ടിയില്ലെങ്കിൽ അല്ലെങ്കിൽ അതിന്റെ വ്യാപ്തിയുടെ അളവ് കണ്ടിട്ട് ഉൾകൊള്ളാൻ പറ്റുന്നില്ലെങ്കിൽ അതിന്റെ പിറകിൽ അതിന്റെ അപ്പുറത്ത് ആരോ ഇരിപ്പുണ്ട് എന്ന് പറയുന്നത് എന്ത് ലോജിക് ആണ് സർ? ലോകം ഇസ്ലാമിലേക്ക്?? ഏതു ലോകം?? കുറച്ചെങ്കിലും ശാസ്ത്ര ബോധമുള്ളവർ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഇസ്ലാമിലേക്ക് പോവില്ല ! സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവരും എന്തോ കിട്ടുമെന്നുള്ള കൊതിയുമാണ് മതങ്ങളിലേക്ക് മാറാനുള്ള ഒരു കാരണം ! ക്വാണ്ടം തിയറി അറിയുമോ? സ്ട്രിങ് തിയറി അറിയുമോ? ന്യൂക്ലീസ്സ്, പ്രോട്ടോൺ, ന്യൂട്രൺ അതിന്റെ പിന്നിലും സൃഷ്ടവിന്റെ കയ്യാണ് ! എന്തൊക്കെയാണ് സർ തട്ടിവിടുന്നത്?? ആരെങ്കിലും കോരിതരിപ്പിക്കുന്ന രീതിയിൽ ബിജിഎം ഇട്ടു ഖുറാനിൽ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു ഇന്നത്തെ ശാസ്ത്ര സംഭവനകളെയും കൂട്ടി ഇണക്കി 1400 വർഷം മുന്നേ പ്രവചകൻ ഇത് പറഞ്ഞിട്ടുണ്ടെന്നു പറയുമ്പോ പുളകം കൊണ്ട് അത് അപ്പാടെ തലച്ചോറിലേക്ക് ആവാഹിക്കാതെ, അന്വേഷിക്കണം ! സത്യമാണോ എന്ന്?? റഫറൻസ് പോലും വെക്കാതെ കോപ്പി പേസ്റ്റ് അടിക്കരുത് സർ !
ഇതുപോലെ ഉള്ള ധാരാളം വിഡിയോകൾ ഇന്ന് വരുന്നുണ്ട് .വിവേകമുള്ള സമൂഹത്തിന്റെ നല്ലൊരു നാളെക്കായി ഇവ പ്രേയോജനം ചെയ്യട്ടെ .
@ssb52744 жыл бұрын
I'm a big fan of yours sir,. I've overcome my negative thinking after listening to your talks..bcz religion had given me fear, anxiety and depression... Finally I've come out of it....Thank you very much sir, keep up your good work....I've come out of many blind rules which I had been following since so many years....I feel relieved now...
@mytravelogueinsidemilkyway77884 жыл бұрын
Super speech...👍
@uvaiserahman3312 жыл бұрын
വളരെ സരസ ഗംഭീരമായ അവതരണം
@BrightKeralite4 жыл бұрын
ഞാൻ പരിണാമ സിദ്ധന്തത്തെ കുറിച്ച് ഒരു അനിമേഷൻ വെബ് സീരിസ് ചെയ്തപ്പോൾ ഒരു ലോഡ് ചീത്തയാണ് കമന്റ് ആയി വന്നു വീണത്
@musichealing3694 жыл бұрын
ഇന്ത്യ യിൽ നൂറുകണക്കിന് മതങ്ങളുണ്ട്. അവരാരും ആയിരിക്കില്ല. മണ്ണാകൊയച്ച് കൊയച്ച ടീംസ് മാത്രമാണ് ആ രീതിയിൽ പ്രത്യേക മായി പ്രതികരിക്കുന്നത്. സ്വീഡനിൽ കണ്ടില്ലെ അഭയം നൽകി യതിന് പാലുകൊടുത്ത കൈക്കുതന്നെ തിരിയുന്നത്
@QuickFlicks944 жыл бұрын
Evade?
@BrightKeralite4 жыл бұрын
syam x kzbin.info/aero/PLwNBhb3OsXuFRgy2TBtWRlSUxJUAtbAX1
@bijujalal93974 жыл бұрын
ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വീഡിയോ
@binubhaskaran15714 жыл бұрын
വരനെ ആവശ്യമുണ്ട് സിനിമയിൽ ദുൽകർ സൽമാൻ ചെയ്യുന്ന സീൻ ഈ സാഹചര്യത്തിൽ ഓർമ വന്നു 😀😀😀
@aneeshbijuaneeshbiju97354 жыл бұрын
മുൻപ് പഠിത്തക്കാരനായ എന്റെ അയൽവാസിയായ കൂട്ടുകാരൻ sslc എക്സാം എഴുതാനുള്ള പേന പരീക്ഷ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ വാങ്ങി അമ്പലത്തിൽ കൊടുത്തിരുന്നു. അത് പൂജിച്ചു വാങ്ങി പൂജാരിക്ക് കൈമടക്കും കൊടുത്ത് ഭയങ്കര സന്തോഷത്തിൽ അവൻ വന്നു. ഞാൻ അമ്പലത്തിൽ കയറിയതുമില്ല കാരണം എനിക്ക് അന്നേ വിശ്വാസം ഇല്ലായിരുന്നു. ഞാൻ പേന വാങ്ങിയത് പോകുന്ന വഴിക്ക്. റിസൾട്ട് വന്നപ്പോൾ അവനെക്കാൾ ഇരുപത്തഞ്ചിൽ കൂടുതൽ മാർക്ക് എനിക്കുണ്ടായിരുന്നു.
@musichealing3694 жыл бұрын
ഇനി നമ്മുടെ തലമുറയെങ്കിലും പുതുതായി വീടുവയ്ക്കുമ്പോൾ atleast നല്ല ഒരു Geologist നെക്കൊണ്ട് പരിശോധിപ്പിക്കുക പ്രകൃതി ദുരന്തങ്ങൾ വരാൻ സാധ്യതയുള്ള സാഥലമാണൊ നേരിടാനാവുമോ എന്ന് മാത്രം പരിശോധിപ്പിക്കുക. കഴിവതും വീടുപണിക്ക് സഹായിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും മാത്രം ക്ഷണിക്കുക.സ്വന്തം ബന്ധം നാട്ടുകാരെ അറിയിക്കരുത് അടുപ്പിക്കരുത്. യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്നുമാത്രമല്ല വാസ്തു പറഞ്ഞ് പറഞ്ഞ് പുതിയ വീടിനെ അവർ പൊളിക്കും.
@lalg14864 жыл бұрын
Geologist ന്റെ സഹായം കിട്ടാൻ ആരെ കോൺടാക്ട് ചെയ്യണം ? എന്തൊക്കെ കാര്യങ്ങളിൽ അവർക്ക് നിർദ്ദേശം നൽകാൻ സാധിക്കും ? കിണറിന് ശാസ്ത്രീയമായി എങ്ങനെ സ്ഥാനം കണ്ടെത്താം ? Please reply.
@santhoshn44 жыл бұрын
@@lalg1486 ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്. അവിടെ അപ്ലൈ ചെയ്‌താൽ അവർ സ്ഥലം പരിശോധന നടത്തി കിണറിന്റെ സ്ഥാനം കണ്ടു തരും എന്നാണ് എന്റെ വിചാരം. ഫീസ് അടക്കണം. ഫിൽറ്റർ പോയിന്റ് കുഴിച്ചു തരികയും ചെയ്യും.
@jayakumarkrishnan51394 жыл бұрын
@@lalg1486 good question .............
@lalg14864 жыл бұрын
@@santhoshn4 പക്ഷേ ഞാൻ അന്വേഷിച്ചപ്പോ അവർ govt സ്ഥാപനങ്ങൾക്കായി borewell ന്റെ work മാത്രമേ ചെയ്യൂ എന്നാണ് പറഞ്ഞത് , 30 സെന്റിന് മുകളിലുള്ള സ്വകാര്യവ്യക്തികൾക്കും കാർഷികാവശ്യത്തിന് borewell ചെയ്യും 50% സബ്‌സിഡി . പക്ഷേ എനിക്ക് സാധാരണ കിണറാണ് വേണ്ടത് 🤔🤔
@jayanarayanan10614 жыл бұрын
As a geology graduate , ee comment kandappo oru santhosham.
@santhusanthusanthu67404 жыл бұрын
ചാരായം വാറ്റി യാൽ. നല്ല ഐശ്വര്യം ആയിരിക്കും😋
@fabstory38844 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം എന്നിട്ട് അടിവേരു അറുക്കാൽ എവിടെ എത്തി സുലൈമാനെ
@severussnape84304 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം islem mess aanew 😍😍😍
@ചഞ്ചൽചാരു4 жыл бұрын
😋😋😋 ഞാൻ വിളിക്കാം... വീട് വെക്കട്ടെ... നമുക്കു ഒരുമിച്ചിരുന്നു അടിക്കാം... Cheers...🍻🥃
@seemonparavoor83664 жыл бұрын
Good speech 👏👏
@gurusekharank11754 жыл бұрын
Sirnte photo ella veedinta munnilum kettithukkanam athanu aishvaryam😍😍😍😄😄😄
@chekmate3972 жыл бұрын
എന്റെ നാട്ടിൽ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് വിട്ടപ്പോൾ ആ വീട്ടിൽ ഉള്ള ആടിനെ നോക്കാൻ ആളില്ലാതായി. അങ്ങിനെ ഇതിനെ വിക്കാൻ മനസുവന്നില്ല. ആ പെൺകുട്ടിയുടെ വല്ലുപ ചെക്കന്റെ വീട്ടുകാരോട് പറഞ്ഞു ഇത് വരെ ഈ ആടിനെ നോക്കിയത് ആ കുട്ടിയായിരുന്നു വിക്കാനും മനസുവരുന്നില്ല എന്ത് ചെയ്യും. അപ്പോൾ ചെക്കന്റെ വീട്ടുകാർ പറഞ്ഞു അതിനെന്താ നിങ്ങൾ ഇങ്ങോട്ട് കൊണ്ട് വന്നോളൂ ഇവിടെയും രണ്ടെണ്ണമുണ്ടല്ലോ അവറ്റകളുടെ കൂടെ നിൽക്കട്ടെ. പിറ്റേന്ന് അയാൾ ആടിനെയും കൊണ്ട് അവിടേക്പോയി ഇത് നാട്ടുകാർ അറിഞ്ഞു. ഇപ്പോൾ ഇതൊരു എല്ലാവരും ആചാരമായിമാറ്റിയിട്ടുണ്ട് ആടിനെ കൊണ്ടുപോകൽ. എന്നാണ് പേര്.
@neppoliyan26252 жыл бұрын
Ravichandran 🔥🔥🔥👍
@CoffeeWithRony4 жыл бұрын
Law of attraction satyam ano atho andha viswasam ano sir please explain
@the_sophile4 жыл бұрын
superstition,fake,scam
@bijumjoseph4 жыл бұрын
Informative...😀😀😀
@MithunBose34 жыл бұрын
Suggestion: Shorten the 18 seconds intro!
@m3talh3ad184 жыл бұрын
Sathyam. I always skip it. :D
@vinayakpjaya53444 жыл бұрын
double tap pls😁
@VNSDHARAN4 жыл бұрын
Agree totally ! And the high volume of the intro!!
@gcc30284 жыл бұрын
Yes really needed
@exgod14 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം onnu ponam he !!!Dinka matham annu ini lokathinte matham
അഗ്നിദേവൻ ന് ഷുഗർ 😂😂😂 അടിപൊളി പറയുന്ന പലതും കേട്ടാൽ ചിരി വരും 😂
@binubalan88042 жыл бұрын
🤣🤣🤣
@AkhilKumar-gy9se3 жыл бұрын
Sir superaa🥰
@AstrologerPromod4 жыл бұрын
പ്രസംഗം തുടങ്ങുമ്പോൾ എല്ലാവർക്കും നമസ്ക്കാരം എന്നു പറഞ്ഞു തുടങ്ങണം. ഇതൂ പറഞ്ഞാൽ എല്ലാവരും നമ്മൾ നല്ല സ്വഭാവമുള്ള മാന്യനായ വ്യക്തിയായി ധരിക്കും. പറച്ചിൽ തുടങ്ങിയാൽ എല്ലാം നിഷേധിക്കുക. പഴയതിനെ എല്ലാം കണ്ണടച്ചു നിഷേധിച്ചാൽ വലിയ പുരോഗമനവാദിയായി ലോകം കാണും, വലിയ ചിന്തകനും പണ്ഡിതനുമെല്ലാമായി ലോകം വിലയിരുത്തും . ഇത് അന്ധവിശ്വാസമാണോ എന്നറിയില്ല . പ്രഭാഷണം തുടങ്ങുമ്പോൾ അദ്ധ്യക്ഷനെ ക്ഷണിക്കണം, നാടമുറിച്ച് ഉൽഘാടനം ചെയ്യണം, ഇതെല്ലാം നിർബന്ധമാണ്. പഠിപ്പിക്കാൻ വരുമ്പോൾ കുട്ടികൾ എഴുന്നേറ്റു നിന്ന് good morning പറയണം. അപ്പോഴേ അവരിൽ ബഹുമാനമുള്ളു. ഇതെല്ലാം പഴയ ആചാരമാണെങ്കിലും നമുക്ക് ഇതെല്ലാം വേണം. പ്രസംഗിക്കുന്നവരും കേൾക്കുന്നവരും യുക്തി വാദികൾ ആണ്. പക്ഷെ അവരുടെ യുക്തി എനിക്ക് കേൾക്കേണ്ട. ഞാൻ പറയുന്നത് കേട്ടാൽ മതി. അപ്പോൾ നിങ്ങളേയും യുക്തി വാദിയായി ഞാൻ അംഗീകരിക്കും. പണ്ടത്തെ ജന്മിത്തത്തിൻറെ വേറൊരു രൂപം. ആരെങ്കിലും എതിർത്താൽ തെറി പറയലാണ് ഇവരുടെ ധർമ്മം. വെള്ളപ്പള്ളി പറയുന്നപോലെ തെറി പറയാൻ ഒരു വിഭാഗം. എത്ര ചെറിയ സംശയമാണെങ്കിലും സ്വന്തം ബുദ്ധിയുപയോഗിച്ച് സത്യം മനസ്സിലാക്കില്ല. യുക്തി വാദികൾ ആണെന്നാണ് വെപ്പ് പക്ഷെ എല്ലാം നേതാവ് പറയണം. നമ്മളത് അതേപോലെ വിഴുങ്ങും. എതിരായി വല്ലവരും വല്ലതും പറഞ്ഞാൽ ആകെ അറിയാവുന്നത് തെറി പറച്ചിൽ. ആത്മീയതയുടെ മറുവശം. എല്ലാം ദ്വയമായാണല്ലൊ ഉള്ളത്. രണ്ടും അന്ധവിശ്വാസികൾ തന്നെ. ഭാഷ വെച്ചുള്ള കസർത്തുക്കൾ.
@RaJeEsH834 жыл бұрын
എന്തായാലും ജ്യോതിഷന്മാർ തകർത്തപോലെ ജീവിതങ്ങൾ ഒന്നും യുക്തിവാദികൾ തകർത്തിട്ടില്ല.. ചെറിയ ഉദാഹരണം എത്ര എത്ര പെൺകുട്ടികളുടെ വിവാഹമാണ് ജ്യോതിഷികളുടെ പ്രവചനങ്ങൾ കേട്ട് താമസിക്കുന്നത് പാവപെട്ട ജനങ്ങളുടെ ഭയവും പേടിയും മുതലെടുത്തു ജീവിക്കുന്നവർ ആണ് ജ്യോതിഷികൾ..
@RaJeEsH834 жыл бұрын
@@varun1226 ayyooo... 🙉
@ashii84454 жыл бұрын
Ingeru oru super comedian aanu🤣🤣🤣🤣
@blueeye82364 жыл бұрын
👍👍ഇത്തരം അന്ധവിശ്വാസങ്ങൾ മാറിയാൽ തന്നെ വീട് പണിയുടെ ചിലവ് കുറഞ്ഞോളും. However I have a slight difference in opinion about 1 of the points mentioned in this video(13th minute). There is difference between the milk of local breeds and imported Western breeds. Generally classified as A2 milk and A1 milk mainly due to difference in certain milk proteins(casein). Request you to clarify on this point. Please do execuse me, if I have misunderstood the concept that you have explained in the video.
@preyetan4 жыл бұрын
In western countries A1 milk is used extensively and their children are not less healthy than Indian children who are drinking A2 milk from local cows.There are difference in protein fractions etc in A1 milk, but the chemical difference is capitalised by lobbies like PALM OIL/COCCONUT OIL SAGA.
@kareemkannur7304 жыл бұрын
തീർച്ചയായും, അനുഭവം ഗുരു
@srahmanization4 жыл бұрын
എന്റെ വീട്ടിൽ ഞാൻ കാപ്പി ആണ് ആദ്യം വെച്ചത്. താങ്കൾ ഒരു പ്രാവശ്യം സംസാരിച്ചതുപോലെ, വിശ്വാസികൾക്ക് ഒരു അവസരം നൽകിയില്ല. എന്റെ സഹോദരി ഇത് വരെ വീട് സന്ദർശിച്ചില്ല, കയറി താമസം നടത്താത്തതിന്. ഞാൻ ഇന്നും സുഖമായി ജീവിക്കുന്നു. മുസ്ലിം ക്രിസ്ത്യൻ വീടുകളും ഇത് ആചരിക്കുന്നു.
@nidheeshkumar61744 жыл бұрын
എന്റെ അഭിപ്രായം, പണ്ട് കാലത്തു മിക്കവാറും എല്ലാ വീട്ടിലും പശു ഉണ്ടായിരുന്നു. പാലായിരിക്കണം വിശേഷ ദിവസനങ്ങളിൽ പാനിയമായി കൊടുത്തിരുന്നത്. അത് കൊണ്ടാവാം പണ്ട് കാലത്തുള്ളവർ പാല് കാച്ചി തുടങ്ങിയത്, അത് പിന്നേ ആചാരമായി കാണും. പിന്നേ പാല് അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് തുടങ്ങണ്ടേ? ചോറ് വച്ചിട്ട് തുടങ്ങിയാൽ അത് ആചാരം ആയേനെ.അപ്പൊ ചൊറിനെ കുറ്റം പറഞ്ഞേനെ..ഇതിപ്പോ പാലായി എന്ന് മാത്രം.. എങ്ങനെ ആയാലും ഒരു തുടക്കം വേണം ആ രീതിയിൽ കണ്ടാൽ മതി.. എന്നണ് എന്റെ അഭിപ്രായം... പിന്നേ വലതു കാല് വച്ച് കേറുന്നത്, വലതു കൈ കൊണ്ടാണല്ലോ ഏകദേശം 90% ചോറ് തിന്നുന്നത്. ഇടതു കൈ കൊണ്ട് ക്ലീനിങ് ആണ് ചെയുന്നത്. അതുകൊണ്ടായിരിക്കും വലതു കാലു നല്ലതാണെന്നുള്ള ചിന്ത വന്നത്.മറിച്ചു ആർക്കു വേണം എങ്കിലും വലതു കൈ കൊണ്ട് ക്ലീൻ ചെയ്ത് ഇടത് കൈ കൊണ്ട് ചോറ് തിന്നാം, ലോകത്തിൽ 90% പേര് അങ്ങനെ ചെയ്തിരുന്നെകിൽ ഇടതു കാല് വച് കേറിയേനെ.. ഇതൊക്കെ അത്ര നിസ്സരമായി കാണേണ്ട ആവശ്യമേ ഉള്ളു. എല്ലാറ്റിനെയും ആവശ്യത്തിൽ കൂടുതൽ വിമർശിച്ചാൽ സൗന്ദര്യം നഷ്ടപ്പെടും
@bharathbhai79552 жыл бұрын
Anthavishwaasam yellaa religions lum undu, please bring tht also in yr programme
@അഖിൽ-3824 жыл бұрын
പ്രമേഹമുള്ള അഗ്നിദേവൻ🤣🤣
@binubalan88042 жыл бұрын
🤣🤣🤣
@minivijayamma32032 жыл бұрын
Agnidenanu premehamo 🙄🙄🙄🙄🤔🤔🤔
@അഖിൽ-3822 жыл бұрын
@@minivijayamma3203 🤣🤣🤣
@ravindrannair13704 жыл бұрын
👍
@anandhuvt734 жыл бұрын
👍😊
@tsb10884 жыл бұрын
സ്വന്തം ക്യാഷ് കൊണ്ട് വീട് നിർമിച്ച യാൾ അയാളുടെ ഇഷ്ടപ്രകാരം പാൽ തിളപ്പിക്കട്ടെ, അതാണ് വീട്ടുകാരെന്റെ യുക്തി ചിന്ത ഇഷ്ടം
@arjun38884 жыл бұрын
Nee ithilum vanno
@tsb10884 жыл бұрын
@@arjun3888 സാരമില്ല
@soumyakrikrishnan16614 жыл бұрын
Adipoli...
@rajeswarins29584 жыл бұрын
Good presentation. Chirichu chirichu njan chathu.
@lethajeyan24354 жыл бұрын
ennu jeevichirikunna 40vayasinu mukalilullathellam thattipokanam,adutha thalamurayenkilum vivekamullavarai jeevikanamenkil,.andaviswasikalum amitha bhakthiyullavarumanu kooduthal akramakarikal.വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും എല്ലാം ഈ koottathilpedum. ethinoke mattam varanam,eni valarnu varunna thalamuryenkilum ee shapathilninnu purathuvaranam,Sir nu abhinananangal.
@jayarajlcc4 жыл бұрын
ഇതൊക്കെയെന്ത് ? മില്യൺ ഡോളറിൽ വീട്ടിൽ ഗൃഹ പ്രവേശത്തിന് പശുവിനെ കയറ്റിയിറക്കി ചാണകം ഇടീക്കുന്ന ഇന്ത്യൻ അമേരിക്കൻസ് ഉണ്ട് . ഘടാ ഘടിയന്മാരായ പശുക്കളെ ഉയർന്ന ഫീസിൽ ഈ ആവശ്യത്തിന് വാടകയ്ക്ക് കൊടുക്കുന്ന സായിപ്പന്മാരും ഉണ്ട് . അവർക്ക് കാശ് കിട്ടുകേം ചെയ്യും . ചാണകം വാരുകേം വേണ്ട !
@sudheeshcr74 жыл бұрын
ശരിക്കും......!!!?
@jayarajlcc4 жыл бұрын
Sudheesh Sudhi yes.
@mayboy55644 жыл бұрын
Americans അല്ലേലും അങ്ങനാ business mind ആണ് അവന്മാര്... poor indians അങ്ങനല്ലല്ലോ😂😂
@baijuvalavil44294 жыл бұрын
👏👏👏
@strwrld86434 жыл бұрын
✋..........👍
@prakasantkprakasan33574 жыл бұрын
👍👌
@anupamakv88314 жыл бұрын
Ente oru friend Sree Padmanabhaswami templeil poyappol aa kulam kaanaan oru kallinte mukalil kayari ethi nokki. Pinnaale vanna palarum athu chethennullathu oru sathyavastha aanu
@NikhilRajp874 жыл бұрын
ഇതൊക്കെയല്ലേ നമ്മുടെ സംസ്ക്കാരത്തിന്റെ ഭംഗി as long as there is no harm to anyone. എല്ലാത്തിലും ശാസ്ത്രവും ലോജിക്കും നോക്കിയാൽ അത്തപ്പൂ ഇടുന്നതിലും, കോലം വരക്കുന്നതിലും, പിറന്നാൾ ആഘോഷിക്കുന്നതിലും, കേക്ക് മുറിക്കുന്നതിലും ഒക്കെ ലോജിക്ക് നോക്കി പോകേണ്ടി വരും. ഇഷ്ടമുള്ളവർ ഇതുപോലെയുള്ള ചെറിയ ചെറിയ വിശ്വാസങ്ങൾ അവരുടെ സന്തോഷത്തിനു ചെയ്യട്ടെ മറ്റൊരുവന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെങ്കിൽ
@siddharthprasad99924 жыл бұрын
ചെയ്യേണ്ട എന്ന് ആരാ അതിനു പറഞ്ഞത്?.....ഇതിൽ ഒന്നും വല്യ കാര്യം ഇല്ല എന്നലെ പറഞ്ഞത്
@Ann1990ify2 жыл бұрын
@@siddharthprasad9992 Exactly
@maldini60998 ай бұрын
ഇതിനെ ശാസ്ത്രീമായി അവതരിപ്പിക്കന്നതാണ് പ്രശ്നം. ഇത് സന്തോഷത്തിനു വേണ്ടി ചെയ്യുന്നതല്ലല്ലോ.പല ആളുകളും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ചെയ്യുന്നവരുണ്ട്.
@rvp86873 жыл бұрын
ചിരി വരുന്നു ശരിക്കും. സാക്ഷര കേരളം എന്നൊക്കെ പറയുന്നു. പക്ഷെ ഇത് പോലെയുള്ള വിശ്വാസം ഒക്കെ ഇവിടെ എല്ലാവരും പിന്തുടരുന്നു. എന്നിട്ട് പുറത്ത് എന്തെങ്കിലും കണ്ടാൽ ഭയങ്കര വിമർശനവും. അവസ്ഥയാണ്
@abhirajr53043 жыл бұрын
Ravi sir chirippichu karayangal present cheyyunnuu
@allwinaugustine4 жыл бұрын
അന്തോണി ഇനി ചോദ്യം ചോദിക്കില്ല ന്നു പറയാൻ പറഞ്ഞ്...
There is a magnetic field in earth and it applying everything in the earth, but some few things directly respond to the energy like magnet. I am not a vastu beleiver but I believe any energy sources can use in a positive or negative way.....my question: In modern society is there any scientific procedure to design a house influencing in a positive way??
@sumangm73 жыл бұрын
Nonsense... There is only one kind of enegery in the ways u said ... Jus energy... No positive or negative ... Energies r categorised as kinetic, potential etc. Please don't ruin the claim of mallus. Ur argument is loaded. Earth's magnetic field doesn't affect everything on earth. It depends on the mass of the object. Please seek the science's ways. Not religions. Dont mix both
ഒരു സ്വതന്ത്രചിന്തകന്റെ ആഘോഷങ്ങളെ പറ്റി പറയാൻ താങ്കൾ ബാധ്യസ്ഥാനാണ്. ഈ ഓണത്തിന്റെ ഓളം ഇല്ലാത്തതിനെ പറ്റി എനിക്ക് ചിന്തിക്കാനാകുന്നില്ല. മലയാളിയുടെ സംസ്കാരത്തിൽ നിലനിർത്തേണ്ടതെന്തൊക്കെയാണെന്ന് താങ്കളൊന്നും പറയാത്തതെന്താണ്? ദുഃഖമുണ്ട് സർ. ഞാൻ എല്ലായിടത്തും ഒറ്റപ്പെടുന്നു...
@JMPhysics4 жыл бұрын
ഓണം ആഘോഷിച്ചോളൂ സഹോദരാ. അതിനെന്താ തടസ്സം. വീട്ടുകാരും ബന്ധുക്കളുമൊക്കെ ഒത്തുചേരുന്നു സദ്യ യും പായസവും ഒക്കെയായിട്ട് കെങ്കേമമായൊരു ഊണ്. പിന്നെ എല്ലാവരും കൂടി ചില വിനോദങ്ങളിൽ ഏർപ്പെടുന്നു. Powli... ഇതൊക്കെ enjoy ചെയ്യണമെങ്കിൽ ഇതിന്റെ പിന്നിലുള്ള അന്ധവിശ്വാസങ്ങൾ വിശ്വസിക്കണമെന്നില്ല. മനുഷ്യരുടെ കൂടി ചേരലുകൾ ആഘോഷിക്കുന്നു. അത്ര മാത്രം. യേത്.
@Mooooove24 жыл бұрын
പൈസ കളയുന്ന ആചാരങ്ങൾ ഒഴിവാക്കിയാൽ മതി😁ബാക്കി ഒക്കെ എന്ജോയ്
@maldini60998 ай бұрын
ഈ ആഘോഷങ്ങൾ ഒക്കെ മനുഷ്യർ ഉണ്ടാക്കിയതല്ലേ. പുതുതായി ഓരോ ആഘോഷങ്ങൾ വരണം.
@preyetan4 жыл бұрын
What is the explanation for pouring milk over siva lingum?
@abdurahimanabdu24214 жыл бұрын
ശിവ ലിങ്കത്തിന് പാൽ ഉണ്ടാവാൻ
@sujithopenmind86854 жыл бұрын
❤️
@sreeneshharisree72064 жыл бұрын
Chetta മനുഷ്യന് കുറച്ചു സുഖകരം ആയ എൻജോയ് ചെയ്തു കൂടെ
@krishnanavinikkad4 жыл бұрын
ആചാരങ്ങളിൽ ഒരു പാട് അന്ധവിശ്വാസങ്ങൾ കടന്നു കൂടിയിട്ടുണ്ട് സമ്മതിക്കുന്നു. പക്ഷെ ആചാരങ്ങളെ അറിഞ്ഞു കൊണ്ടും അതിലുള്ള നന്മകളെ അറിഞ്ഞു കൊണും തിന്മകളെ അകറ്റിക്കൊണ്ടും ചെയ്യുന്നതിൽ എന്താ തെറ്റ്? മനുഷ്യനെ സംബന്ധിച്ചിടത്തോളം മനസ്സാണല്ലൊ എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ഇന്ദ്രിയം? സന്തോഷം തോന്നുന്നവർ ചെയ്തോട്ടെ എന്ന് വെക്കണം. പല സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും ആകെത്തുകയാണല്ലൊ ഭാരതീയ സംസ്കാരം എന്നു പറയുന്നത്. ഇനി ഇപ്പൊ നിങ്ങൾ വിമർശിച്ചതുകൊണ്ട് ആരും നിർത്താൻ ഉദ്ദേശിക്കില്ല. ഇതിന് പ്രസക്തി കൂടിയിട്ടെ ഉള്ളൂ
@gcc30284 жыл бұрын
Intro onnu kurakkamo ??
@pramodchembakassery32044 жыл бұрын
ചേമ്പും, ചേനയും കണി കാണാൻ വയ്ക്കാൻ പാടില്ല.. എനിക്ക് അനുഭവമാണ്. ഒരു വർഷം. മുഴുവൻ ചൊറിഞ്ഞു തീർത്തു.. ഹഹ
@SunilKumar-pd4ie4 ай бұрын
Thooki kalayan padilla. Thilacha pal 3 spoon aduppil ozhikuka. Prapancha sakthiku kodukukayanu cheyyunnathu
@ktkshad22724 жыл бұрын
കണ്ണേറ് നെ പറ്റി ഒന്ന് വിവരിക്കാമോ
@sumangm73 жыл бұрын
അങ്ങനെ ഒന്ന് ഇല്ല.... It is jus another instance of pattern seeking
Mr രവിചന്ദ്രൻ താങ്കളുടെ അറിവിൽ എനിക്ക് അസൂയ തോന്നുന്നു .... പക്ഷെ താങ്കളുടെ മുഖത്തെയും വാക്കുകളിലെയും പുച്ഛഭാവം മാറ്റിയാൽ നന്നായിരുന്നു.... താങ്കളും ഇതൊക്കെ ജനിച്ചപ്പോഴേ പഠിച്ചതല്ല എന്ന ബോധത്തോടെ പ്രഭാഷണം നടത്തിക്കൂടെ.
@sandeepsudha99074 жыл бұрын
Doctrine of signatures അബദ്ധമാണെന്ന് മനസ്സിലാക്കാൻ RCയുമായി ബന്ധപ്പെട്ട് ഒരു ഉദാഹരണം, ചെറുപ്പത്തിൽ എനിക്ക് പേടിസ്വപ്നമായിരുന്ന 'വിഷ്ണു' എന്ന മമ്മൂട്ടി ചിത്രത്തിലെ 'ഗുരു ദാദ' (Ajay rathnam)എന്ന വില്ലന്റെ മുഖഛായ ആണ് ആദ്യം RCയെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. (അദേഹത്തിന്റെ മുഖത്ത് എപ്പോഴും പുച്ഛഭാവം ആണ് എന്ന് പലരും പറഞ്ഞതും ഈ തെറ്റിദ്ധാരണയിൽ ആവാം) എന്നാൽ,ആയിരങ്ങൾക്ക് intellectual mutationന്റെ സാധ്യതകൾ വെളിവാക്കി തന്ന RC, ഗുരു ദാദ അല്ല അക്ഷരാർത്ഥത്തിൽ 'ഗുരു' ആണ്.
@thalaajith88234 жыл бұрын
എന്റെ അതെ അനുഭവം. എനിക്കും അങ്ങനെത്തോന്നി. മാമാങ്കത്തിലും ഉണ്ട്
@hareendrap99624 жыл бұрын
ഇതൊക്കെ കമ്മികളോടും സുടാപ്പികളോടും പറഞ്ഞിട്ട് കാര്യം ഇല്ല അവർക്ക് കേരളം ഒരു രാജ്യം ആക്കാം ഇന്ത്യ കുട്ടിച്ചോർ ആക്കാം അതാണ് ഉദേശം
@sadiqueali51174 жыл бұрын
Oru bandavum ilalo
@hexxor26954 жыл бұрын
Ennaa sangikalod parayaam
@jalajabhaskar64904 жыл бұрын
Building a house is a dream for everyone..in that house we have to live with aayurarogyasoukhyam..adinu nammalkku pal kachugayo homam cheyyugayo .. individual beliefnu anusarichu cheydotte..if the house owner doesn't want any of these..let it be that way..what is the problem..it's none of someone else's business.. right?
@pradeepanck82134 жыл бұрын
In the same way it's non of your business also. If you believe in science then take it or else leave it
@sumangm73 жыл бұрын
Come on. He is replying to some one s question .. and if u wanna believe Ur SHIT, Please do.... Who stops u... This means education does not help human beings to come outta dogmas they possess. What a pity ..
എനിക്കു ദിവസത്തില്‍ മൂന്നു തവണ പതഞ്ഞുപൊങ്ങാറുണ്ട്. ചില മാസങ്ങളില്‍ അത് നാല് വരെ ആകാറുണ്ട്! എന്‍റെ വീട്ടില്‍ പോസിറ്റിവിറ്റി കൂടി അവസാനം എനിക്ക് കോവിഡ് പോസിറ്റീവ് ആകുമോ എന്നു വരെ ഞാന്‍ പേടിച്ചുപോയി!
@tsb10884 жыл бұрын
മിൽമ പാലും ചിലവാകുമല്ലോ? അസഹിഷ്ണുത രവിസാറിനെ വല്ലാതെ ചിരിപ്പിക്കുന്നു
@meenukannan94334 жыл бұрын
Acoording to you everything is related to a logic then why we have love and respect towards our parents because if I say
@sumangm73 жыл бұрын
What nonsense it is. Affection towards our parents is an evolution trait. Omg what a pity ....even in 21st century, people ask these kinda things
@SunilKumar-pd4ie3 ай бұрын
Evanu cheriya prasam undu.
@sum24734 жыл бұрын
പാൽ തിളച്ചു തൂവാതെ അത് എല്ലാവർക്കുമായി വിതരണം ചെയ്യുന്നത് നല്ലതായിരിക്കും..ഇത് ഒരു പ്രാദേശികമായ ഉത്ഘാടന ചടങ്ങ് ആയി കണ്ടു ഒരു യുക്തിവാദി ഇങ്ങനെ ചെയ്യുമോ എന്നാണ് എന്റെ ചോദ്യം...ചെയ്യാൻ സാധ്യത കുറവാണ് കാരണം ആന്ധവിശ്വാസം യുക്തിവാദികളും ഉണ്ട്...മത വിശ്വാസികൾ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുന്നത് തെറ്റാണ് എന്നാണ് ആ വിശ്വാസം.. ഒരു കട തുടങ്ങുമ്പോൾ ഒരു ഓഫീസ് തുടങ്ങുമ്പോൾ നാട മുറിച്ചും തിരി തെളിച്ചും ഒരു ഉൽഘാടനം നടത്തിയാൽ , ഒരു പുസ്‌തക പ്രകാശനം നടത്തിയാൽ തെറ്റില്ലെങ്കിൽ, അതെല്ലാം ഒരു പ്രാദേശിക ഉൽഘാടന രീതികളായി ആണ് അംഗീകരിക്കുന്നത്..സായിപ്പ് എന്തായാലും നാട മുറിച്ചു കാണാറില്ല.അപ്പോൾ പാലുകാച്ചാലും ഒരു ഉൽഘാടനമായി മാത്രം കണ്ട് ചെയ്യുന്നതിലെ വൈമുഖ്യം എന്റെ യുക്തിക്ക് കിട്ടുന്നില്ല.. അതിന് ഒരു ഉത്തരമേയുള്ളൂ അന്ധത... തുറന്ന സമീപനമാണ് വേണ്ടത്... രവിചന്ദ്രൻ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം എടുത്തു കാണിച്ചു എന്നു മാത്രം.
@mahijaanu20804 жыл бұрын
ആരേങ്കിലും എന്തേങ്കിലും ചോദിച്ചാൽ അത് എവിടെ നിന്നും വന്നു എങ്ങനെ വന്നു എന്ന് കൃത്യമായി അറിയില്ല. എല്ലാത്തിനും കോമാളി ഉത്തരങ്ങൾ . ഇതു കേട്ട് അതാണ് ശരി എന്ന് കരുതി സംതൃപ്തി അടയുന്നവർ ഉണ്ടാകാം .
@shalivahan75204 жыл бұрын
ഇവിടെ തമിഴ്‌നാട്ടിലെ കാര്യം ബഹുരസമാണ്, ഞാൻ ഒരു പാലുകാച്ചിനു പോയിരുന്നു. പൂജയും കിടുപിടിയുമൊക്കെ കഴിഞ്ഞു പാലൊക്കെ തിളപ്പിച്ചു തൂവി കോപ്രായങ്ങളൊക്കെ കഴിഞ്ഞെന്നുകരുത്തി നിൽക്കുമ്പോൾ ഗൃഹനാഥൻ അതാ വഴിയേ പോയ ഒരു പശുവിനെ കുറച്ച് ഇല കാട്ടിയും തള്ളിയും ഉന്തിയും കൊണ്ടുവരുന്നു! അതിനെ എങ്ങനെയൊക്കെയോ കൊണ്ടുവന്ന് വീടിനുള്ളിൽ കയറ്റി. പിന്നെ അതിനെ തൊട്ട് തൊഴലായി, പൊട്ട് തൊടീക്കലായി, കണ്ണെഴുതീക്കലായി, ഒപ്പം നിന്ന് ഫോട്ടോ എടുക്കലായി.... ഒന്നും പറയണ്ട. അത് കഴിഞ്ഞാണ് രസം, എല്ലാം കഴിഞ്ഞ് അതിനെ തള്ളി വീടിന്റെ വെളിയിൽ ഇറക്കിയപ്പോൾ അത് മൂത്രമൊഴിച്ചു. അപ്പോഴേക്കും ഗൃഹനാഥ ഒരു പാത്രവുമായി ഓടിവന്ന് അതിനെ പിടിച്ചെടുത്ത് ആ വീടിന്റെ അകത്തു മുഴുവൻ തളിച്ചു. ചോദിച്ചപ്പോൾ ഇങ്ങനെ ചെയ്താൽ 'നെഗറ്റീവ് എനർജി' എല്ലാം പോകുമെന്ന് മാത്രമല്ല പശു മൂത്രം നല്ല അനുനാശിനിയുംകൂടിയാണത്രേ!!!😳
@santhoshpournami63104 жыл бұрын
ഇത്ര വലിയ ഉക്തിവാദിയായ താനെന്തിനാണ് പാലുകാച്ചലിന് പോയത്..? അന്ധവിശ്വാസത്തിന്റെ പേരിലായാലും വല്ലതും ചക്കാത്തിന് മൂഞ്ചാൻ കിട്ടുന്നത് കൊണ്ടാണോ..? ത്ഫൂ..
@renjithushas4292 жыл бұрын
വീട് നിർമാണത്തിൽ പ്രധാന പങ്കുള്ള 2 വിഭാഗം തൊഴിലാളികളായിരുന്നു തടിപ്പണിക്കാരും കല്പണിക്കാരും പൂർത്തിയായ വീട് താമസയോഗ്യമാണോ എന്നറിയാൻ വീട്ടുടമ തടിപ്പണിക്കാരനോട് ചോദിച്ചു വാതിലുകൾ അടച്ചുറപ്പുള്ളതാണോ ????? അതിന് തടിപ്പണിക്കാരൻ ജനൽ വാതിൽ എല്ലാം പൂട്ടി ചാവി ഉടമയെ ഏൽപ്പിച്ചു തുറന്നുനോക്ക് എന്ന് പറഞ്ഞു അത് പിന്നെ നാട്ടുനടപ്പായി ആചാരമായി അടുത്ത ഊഴം കാല്പണിക്കാരൻ ആണ് വീട്ടുടമ അയാളോട് ചോദിച്ചു അടുക്കളയും അടുപ്പും എങ്ങനെയാ പാചകയോഗ്യമാണോ എന്ന് അതിന് പണിക്കാരൻ പറഞ്ഞു നമുക്ക് പാചകം ചെയ്ത് പരീക്ഷിക്കാം അങ്ങനെ അന്ന് സുലഭമായിരുന്നതും വേഗത്തിൽ പാകം ചെയ്യാൻ കഴിയുന്നതുമായ പാല് തിരഞ്ഞെടുത്തു തിളച്ചു കളയുന്നത് കിഴക്കോട്ടായിരിക്കണം കാരണം പടിഞ്ഞാറാൻ കാറ്റിന്റെ ധാരാളിത്തം ഉള്ളതിനാൽ അടുപ്പുകൾ കത്തിക്കുന്നയാൾ കിഴക്കോട്ടു നോക്കി നിന്ന് കത്തിക്കുന്നരീതിയിൽ ആയിരുന്നു സ്ഥാപിച്ചിരുന്നത് അല്ലെങ്കിൽ ജ്വാല ആളുടെ നേരെ വരുവാൻ സാധ്യത കൂടുതലാണ് അപ്പോൾ തിളച്ചു കളയുന്ന ചൂടുള്ള ദ്രവാകം കിഴക്കോട്ടു ഒഴുകുന്ന രീതിയിൽ അടുപ്പിന് ചെറിയൊരു ചെരിവ് കൊടുത്ത് ചൂട് ദ്രവാകം ദേഹത്തു വീഴാതെ സുരക്ഷ ഉറപ്പിക്കാം...... ഇത് ഒരു സമ്പ്രദായമാണ് അത് മനസ്സിലാക്കാതെ ആചാരമായി ഇന്നും തുടരുന്നു.
@meenukannan94334 жыл бұрын
Everything is a belief even if you call someone your father is a belief as well because you believe your mother
@sumeshps62594 жыл бұрын
ഞാൻ വീട് വാങ്ങിയപ്പോൾ പൂജ നടത്തി .. കരിഞ്ഞ പാടുകൾ അടുക്കള യിൽ ഇപ്പോളും ഉണ്ട് .. ഒരു 10000 രൂപയും പോയി കിട്ടി .. കഴിഞ്ഞ ദിവസം ഒരു കൊതുകിനെ ചുമരിൽ അടിച്ചു കൊന്നു... ചുമർ ആകെ അഴുക്ക് ആയി എന്ന് പറഞ്ഞു ചീത്ത പറഞ്ഞു .. 🤣🤣🤣🤪
@mkgokul25844 жыл бұрын
😂
@lalg14864 жыл бұрын
🤣🤣
@mammadolimlechan4 жыл бұрын
കൊലപാതകി
@sumeshps62594 жыл бұрын
@@mammadolimlechan 😭😭
@sumeshps62594 жыл бұрын
@@cgn8269 ഗണപതി ഹോമം .. ഫ്ലാറ്റ് ഇൽ പൊതുവെ ചെയ്യാറില്ല ... മറ്റു ഫ്ലാറ്റ് കാർ പുക വന്നു എന്ന് പറഞ്ഞു കംപ്ലയിന്റ് ചെയ്യും 🤣🤪
@93499811414 жыл бұрын
മദ്യനിരോധനത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@real-man-true-nature3 жыл бұрын
ചോദ്യം നിലവാരമില്ലാത്തതാണ് എങ്കിലും പറയട്ടെ... ചോദ്യകർത്താവ് വീട് പണി പൂർത്തിയാക്കുമ്പോൾ ആദ്യം എന്ത് വേവിക്കണം എന്നൊരു ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടാവുകയാണേൽ എന്തു തീരുമാനമെടുക്കും.... പാൽ, ധാന്യം, പച്ചക്കറി, മാംസം, ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം അത്രയെയുള്ളൂ...
@vinugeorge29464 жыл бұрын
thookathe irrukkamnathu anu good because of gas stove
@krishnakumark.pedathirinji38704 жыл бұрын
നിർദ്ദോഷമായൊരു ആചാരം. അടുപ്പത്ത് ആദ്യമായി പശുവിൻ പാല് തിളപ്പിച്ചു കൊണ്ടാകട്ടെ ഗൃഹത്തിൽ പാർപ്പ് തുടങ്ങുന്നത് എന്ന് ചിലർ ചിന്തിക്കുന്നു. ആചാരങ്ങളിൽ പ്രാദേശിക വ്യത്യാസങ്ങളും കണ്ടേക്കാം. ഇതൊക്കെ ചർച്ച ചെയ്യുന്നതിൽ ഒരു യുക്തിയുമില്ല.
@AbhilashMenonAravallil4 жыл бұрын
ഓരോരോ കാലത്തെ ആളുകൾ ഓരോരോ symbolism കൊണ്ടുവരുന്നു. പിന്നീടുള്ള ആളുകൾ അത് അതേപടി പിന്തുടരുന്നു. ചിലർ പിന്നീടതിനു ദൈവീക പരിവേഷം കൊടുക്കുന്നു. പിറന്നാളിന് മെഴുതിരി ഊതി കെടുത്തി കേക്ക് മുറിക്കുക, സ്ഥാപനം ഉൽഘാടനം ചെയ്യുമ്പോൾ നാട മുറിക്കുക, കളികളിൽ ജയിച്ചാൽ കപ്പ്, മെഡൽ കൊടുക്കുക, അങ്ങിനെ 1000 കണക്കിന് symbolic ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. അതുകൊണ്ട്, ഇതൊന്നും വലിയ കാര്യമുള്ള കാര്യമൊന്നുമല്ല, വേണ്ടവർ ചെയ്യുക, അല്ലാത്തവർ ignore ചെയ്യുക!!
@anandhuvt734 жыл бұрын
No offence 🙏 I expected atleast 2 links to something too crazy 🤝 but you disappointed me again 😁
@AbhilashMenonAravallil4 жыл бұрын
@@anandhuvt73 Sorry, couldnt find scientific studies on "the efficacy of boiling milk during housewarming" 😁
@anandhuvt734 жыл бұрын
No worries 👍 atleast you tried 😊
@SunithaVijayan-z4f Жыл бұрын
Ithpole chindikkunnavar kkupprasiddikk vendiyanu allade oru unnakkum arinjuttalla alpananu
@sarathchandranpj4 жыл бұрын
കുറച്ചു സിംപ്ൾ ആക്കിത്തരാം.. ഗൃഹപ്രവേശത്തിന് പാലുകാച്ചുന്നതെന്തിന്? ഉത്തരം : അറിയില്ല
@jayakumarkrishnan51394 жыл бұрын
ഇത്തരം അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ക്ക് വേണ്ടി സമയം കളയരുത് .............
@gurusekharank11754 жыл бұрын
Ellavarkkum oru arivaikotte mashe😊
@faizalkarumadath80204 жыл бұрын
ഈ ചോദ്യം അർത്ഥ ശൂന്യം ആകുന്നതെങ്ങനെ വർഷങ്ങൾ ആയിട്ടുള്ള ഒരു അന്ധവിശ്വാസം യാതൊരു കോട്ടവും തട്ടാതെ സമൂഹത്തിൽ തുടർന്നുകൊണ്ടേ ഇരിക്കുമ്പോൾ
@jayakumarkrishnan51394 жыл бұрын
@@faizalkarumadath8020 രവിചന്ദ്രൻ സാർ ഇതിനെ അനുകൂലിക്കില്ലെന്ന് ചോദ്യകർത്താവിനുതന്നെ അറിയാം. ...