ഇൻസുലിൻ എടുക്കുന്നവർ ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത് | insulin and food | Arogyam

  Рет қаралды 298,432

Arogyam

Arogyam

Күн бұрын

Пікірлер: 206
@Arogyam
@Arogyam 2 жыл бұрын
join Arogyam whatsapp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN
@456yoga
@456yoga 2 жыл бұрын
എല്ലാ ഡോക്ട്ടേഴ്സും പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങളാണ് എപ്പോഴും പറയുന്നു. ദയവായി കഴിക്കാവുന്ന സാധനങ്ങളുടെ പേരുകൾ പറഞ്ഞാൽ നന്നായിരുന്നു
@healthinnovationskerala
@healthinnovationskerala 2 жыл бұрын
അതിനവരെ കാണണം!
@rislasherin5589
@rislasherin5589 Жыл бұрын
Oru Aayurvedha prdct und sugr normalakam insulin vare nirthalakam 💯
@mythoughtsaswords
@mythoughtsaswords Жыл бұрын
Pachavellavum , pullum
@ainusworld1047
@ainusworld1047 Жыл бұрын
@@mythoughtsaswords 😂
@Flora12734
@Flora12734 4 ай бұрын
😂​@@mythoughtsaswords
@koottalekrishnanunni1497
@koottalekrishnanunni1497 2 жыл бұрын
Very good information. Thank you doctor God bless you
@raghutkpassport9200
@raghutkpassport9200 2 жыл бұрын
വളരെ അധികം വിവരം നൽകുന്ന പ്രഭാഷണം, നന്ദി 👌
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thanks Dr. For the valuable information.
@gsenu7
@gsenu7 2 жыл бұрын
Moderate quantity food is advisable. Millets help to manage diabetes well. Engane ellam ozhivakki engane jeevikkum. Fish, chicken,egg ellam nallathanu. But in less oil.
@sallyjose4890
@sallyjose4890 2 жыл бұрын
Thanks for your wonderful suggestions and clear talk about insulin. Stay blessed
@LailaPK-on7ow
@LailaPK-on7ow 2 ай бұрын
001¹1i⁸
@abdurehmantk9650
@abdurehmantk9650 2 жыл бұрын
വെളിച്ചെണ്ണ അത്ര അപകടകാരിയല്ല, അതിൽ ട്രാൻസ്ഫാറ്റില്ല അത് കൂടുതലായിചൂടാക്കുമ്പോഴാണ്(hydrogenated) പ്രശ്നം,പച്ചവെളിച്ചണ്ണ ഉപയോഗിക്കാം,അതേസമയം ഡൾഡ/വനസ്പതി അപകടകാരിയാണ്,ട്രാൻസ്ഫാറ്റാണ്.
@hamzadp3814
@hamzadp3814 2 жыл бұрын
നല്ല വിവരണം താങ്ക്സ്
@sureshkumarn2596
@sureshkumarn2596 Жыл бұрын
Gives Confidence sir. Thank you
@anilkuttanshylaja2292
@anilkuttanshylaja2292 2 жыл бұрын
വളരെ വിലയേറിയ അറിവ് തന്നതിന് നന്ദി.
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰🥰
@beenaardra1584
@beenaardra1584 2 жыл бұрын
Dr. Jewenile diabetes ne kurichu oru video cheyyu
@borewelldivining6228
@borewelldivining6228 2 жыл бұрын
സർ ഞാൻ 35 വർഷമായി പ്രമേഹരോഗിയാണ്. ഇൻസുലിൻ കുത്തിവയ്ക്കുന്നു. നാളികേരം ധാരാളം കഴിക്കുന്നു. എന്നിട്ടും കൊളെസ്ട്രൽ കൂടുതൽ ഇല്ല. Hdl 78, ldl 96, triglyceride 43. Hbaic 6, പക്ഷെ ധാന്യാഹാരം കഴിഞ്ഞ 25 വർഷമായി കഴിക്കാറില്ല. Fruits and vegetables മാത്രം കഴിക്കുന്നുള്ളു. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഇപ്പോൾ ഇല്ല. എന്റെ പ്രായം 65. അനന്തകൃഷ്ണൻ
@mayareghu3102
@mayareghu3102 2 жыл бұрын
Congratulations
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ദാന്യം തീരെ കഴിക്കാത്ത താങ്കള്‍ പിന്നെ എന്തിനു ഇന്‍സുലിന്‍ എടുക്കുന്നു ,,, ഇടക്ക് പ്രചരണം ഉണ്ടായ lchf രീതി മരുന്ന് ഇല്ലാതെ തന്നെ ഗ്ലൂകോസ് കണ്ട്രോള്‍ ആണ്
@hamsakutty8919
@hamsakutty8919 2 ай бұрын
👍🏻👍🏻👍🏻
@joymv6566
@joymv6566 2 ай бұрын
വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് യാതൊരു കുഴപ്പവുമില്ല
@subaithabasheer4818
@subaithabasheer4818 2 жыл бұрын
V good explanation may Allah bless u
@sheebaasharaf5414
@sheebaasharaf5414 2 жыл бұрын
Thankyou sir
@ramachandranp8965
@ramachandranp8965 6 ай бұрын
നല്ല ഡോക്ടർ, വളരെ ഉപകാരം ഉള്ള വിഡിയോ, നല്ല അവതരണം 👍👍👌👌🙏🙏
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr very much. Eniyk 35 year ayi sugar it.18 year ayi insulin edukunnu . Chilapol petenn 500 arkum. Chilapol 50 arkum. Dr ku polum upadesam tharan patatha avastha. Manasine shanthamaki. Varunnathu pole varate ennukaruthi.5masamayi bp marikiti. Shugar normal ayivarunnu. Tension kuranjal bpyum shugarum kurayum. Thank you Dr thank you. Sir net Ella messageum kanarud. God bless you always wish you all the best.
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@hpfh2502
@hpfh2502 2 жыл бұрын
Good 👍 Dr, Tks.
@annemathew2402
@annemathew2402 2 жыл бұрын
Hallow how to live
@mgviswanathannair9350
@mgviswanathannair9350 2 жыл бұрын
Valuabe vedio👍👍
@vijaybalan2459
@vijaybalan2459 Жыл бұрын
Thank you Doctor,valarey useful information.Negative commentinnu hidden agenda.Go forward Dr with your noble attempt.Chilarkku idayil English kelkkumbol allergy..Ennal ver y clear briefing.👍👍🙏🙏
@bhuvanendranmadhavan
@bhuvanendranmadhavan Жыл бұрын
2 loo
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 жыл бұрын
Good information Thank you sir
@shameenafiher718
@shameenafiher718 2 жыл бұрын
എന്നോട് ഒരു dr പറഞ്ഞദ് ഗുളിക ശരീരത്തിൽ ഏൽക്കാതിരിക്കുമ്പോൾ ആൺ എൻസുലിൻ വെക്കാവു എന്നാണ്. Dr polullavaran lokathin vendath thanks dr😍
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@antonywilfred5597
@antonywilfred5597 4 ай бұрын
Simple but great!
@libinmg4756
@libinmg4756 2 жыл бұрын
Thanks doctor❤️❤️
@lilyfrancis6525
@lilyfrancis6525 2 жыл бұрын
Absolutely correct .dr
@anniedomnic
@anniedomnic Жыл бұрын
If I have glucose level below 200 should I take insulin?
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@narayanamenon2428
@narayanamenon2428 2 жыл бұрын
Veryvoodpersnltykomalam
@shehnaanver9378
@shehnaanver9378 2 жыл бұрын
Peraykka diabetic patientsinu nallathaanu.... Pinne apple.... Yogurt ... Veg salad.... Nuts... Ithokke kazhikkanum kazhiyum.....
@ajithap2070
@ajithap2070 2 жыл бұрын
Ok so
@ibrahimkutty4184
@ibrahimkutty4184 2 жыл бұрын
ഞാൻ ഒരു പ്രമേഖരോഗിയാണ് 35വർഷമായി ടാബ്ലറ്റ് രാവിലെ എടുക്കും,രാവിലെ നാലര മണിക്ക് ഉണർന്ന് പ്രാർത്ഥന കഴിഞ്ഞു ഒരുമണിക്കൂർ എക്സസെയ്‌സ് ചെയ്യും,പഞ്ചസാര ഇല്ലാതെ എല്ലാബക്ഷണവും കഴിക്കും വാരിവെലിച്ചു ഒന്നും കഴിക്കുകയില്ല ഞാൻനൊരു ഒരു രോഗി ആണെന്ന ബോധത്തോടെ you ട്യൂബിൽ പറയുന്ന കാര്യം കൂടുതൽ പരിഗണിക്കാറില്ല,പലരീതിയിലുള്ള ഉപദേശം വിപരീതഫലം സൃഷ്ടിക്കും 35വർഷമായി ഞാൻ ഒരു ഡോക്ടറെ ട്രീറ്റ്മൻഡിലാണ്
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്...
@pranabs7566
@pranabs7566 10 ай бұрын
Kazhikkunna tablet eathanenne parayamo
@pk_indira
@pk_indira 2 жыл бұрын
Very good information Doctor 👌👌👌
@leelammaak5730
@leelammaak5730 2 жыл бұрын
Thanks doctor nijan delhi enik thiroed undu athu 0 anaannanu doctor parayunnathu kuzhappam vallathum varumo onnukudi blood test cheyan paranju thanks doctor
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ.എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@antonypeter1737
@antonypeter1737 Жыл бұрын
Flak seeds can be use for diabetic,nefro patients ,your openion pls.
@koottalekrishnanunni1497
@koottalekrishnanunni1497 2 жыл бұрын
Iam a diabetic, heart patient, and also having creatinine level upto 2.8. Bye pass surgery in 2005,. I had a heart attack 2 months back. My weight reduced from 73 to 66 within these 2 months. Insulin reduced from 38 to 30 in the morning and 22 to 8 in the evaning, due to drop of sugar level to less than 60 frequently at night. What all the food I can have as Iam having all other deases with diabetics.
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത
@sainabashahul1850
@sainabashahul1850 2 жыл бұрын
Good docor
@joychanmanakkattu8003
@joychanmanakkattu8003 2 жыл бұрын
ഡോക്ടർ കഴിക്കാൻ പറ്റിയ സാധനം പറയൂ
@sebastiandominic8867
@sebastiandominic8867 5 ай бұрын
Very good explanation. Please inform the food items which can be used daily 🙏
@rajendrakuruprajendrakurup5472
@rajendrakuruprajendrakurup5472 2 жыл бұрын
Good description
@santhinikumar9921
@santhinikumar9921 3 ай бұрын
Doctor anikke before food 118 after food 130 and Hbalc 5.6 ane any problem undavumo
@sarasammagopalan1331
@sarasammagopalan1331 2 жыл бұрын
Kottayam Matha hospitala physician ethuonnu paranjutharathilla njangalck ngalude ammaya nahttamai
@kc.aboobackersaqafi225
@kc.aboobackersaqafi225 2 жыл бұрын
ഡോക്ടറുടെ സംസാരത്തിൽ പ്രധാന പോയന്റുകളിൽ Inglish കേറി വരുന്നുണ്ട് അതിൽ അത്ര പ്രാവീണ്യം ഇല്ലാത്തവർക്ക് വിലപ്പെട്ട അറിവുകൾ മനസ്സിലാവാൻ ചെറിയ ഒരു പ്രയാസമുണ്ടാകും
@lalygeorge2930
@lalygeorge2930 2 жыл бұрын
ഡോക്ടർ കഴിക്കാവോന്ന എന്തെങ്കിലും undo
@Ojistalks
@Ojistalks 2 жыл бұрын
പഴങ്ങൾ കഴിച്ചു കൊണ്ട് പ്രേമേഹം മറ്റും പ്രകൃതി ചികിത്സലയത്തിൽ 👍🏻❤️
@vishin333
@vishin333 2 жыл бұрын
വെറുതെയാണ് ഭായ്.... ഒരു ചുക്കും നടക്കില്ല
@Ojistalks
@Ojistalks 2 жыл бұрын
@@vishin333 പൊയ് നോക്കു 👍🏻
@haneefahani9440
@haneefahani9440 2 жыл бұрын
Evide
@Ojistalks
@Ojistalks 2 жыл бұрын
@@haneefahani9440 kzbin.info/www/bejne/rZOaoJKEe9ODppY
@mathewmm2193
@mathewmm2193 2 жыл бұрын
Impossible.Follow only proven medicines.
@prarunair3822
@prarunair3822 2 жыл бұрын
Churukkam pattini kidakkuka
@seethadevi.l9398
@seethadevi.l9398 2 жыл бұрын
Thank u dr
@chandrasenandamodaran4166
@chandrasenandamodaran4166 2 жыл бұрын
മീനമ്പലം സന്തോഷ്‌
@prasannakumari6654
@prasannakumari6654 2 жыл бұрын
Very good information Dr..thank u..🙏👍👍
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
Welcome 😊🙏
@kochi6128
@kochi6128 Жыл бұрын
ചുരുക്കം പറഞ്ഞാൽ ആഹാരത്തിന്റെ മുൻമ്പിൽ ഇരിക്കാം കഴിക്കാൻ പാടില്ലാ എന്ന് അർത്ഥം.
@naadan751
@naadan751 4 ай бұрын
ഇരിക്കുന്നത് കൊണ്ടു കുഴപ്പമില്ല, മണം ആസ്വദിക്കാം, രുചി ആസ്വദിക്കരുത്!
@sainabashahul1850
@sainabashahul1850 2 жыл бұрын
Good
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Жыл бұрын
Tell me how we can live without food?
@nishamolm6098
@nishamolm6098 2 жыл бұрын
Fruits kazhikkumbol fractos koodum but athil oru part aya glucose alakkan pattunnilla. Alukale mandan marakkunna ee treatment nirthikkoode
@vijijimmy1369
@vijijimmy1369 2 жыл бұрын
Nalla oru diet plan tharamo..
@rislasherin5589
@rislasherin5589 Жыл бұрын
Oru ayurvedha prdct und 💯rslt
@shreyasreenath9197
@shreyasreenath9197 Жыл бұрын
Dates avoid cheyano ?
@familydaimond2.028
@familydaimond2.028 Жыл бұрын
ഫുഡ്‌ കഴിക്കുന്നതിനു മുൻപ് ആണോ cheyuka
@asinarmadanjeeri2909
@asinarmadanjeeri2909 2 жыл бұрын
Viyartu. ജീവിക്കൂ... വെള്ളം. കുടിക്കൂ. സുഖം. ആകും
@najeebp916
@najeebp916 2 жыл бұрын
Arivillayma vilamban dr degre avasyamilla.
@ravindranmenon2548
@ravindranmenon2548 2 жыл бұрын
Great
@RR.1963
@RR.1963 Жыл бұрын
No ...dear ...coconut oil is better if you buy it vergin. Soda is using by all in Western countries..it is good to take soda for gastroparesis. I diabetic last 30 years ..taking insulin , eat whatever I like except direct sugar and do exersise 60 minutes ...but no complications till now ,do medical ncheckup every 6 months
@vijaybalan2459
@vijaybalan2459 4 ай бұрын
All these informations are rich people who are sitting idle..... Discipline in life will give you a healthy Peaceful life..
@nishamolm6098
@nishamolm6098 2 жыл бұрын
Ningal kazhikku ozhivakku ennokke parayunnath nokkumbol onnum onnum kazhikkan padilla only vegitables alle
@SnehaNandu-wo7bp
@SnehaNandu-wo7bp Жыл бұрын
ഇതിലും വല്യ ശിക്ഷ വേറെ ഇല്ല
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
ഡോകറ്റര്‍ ജീ കഴിക്കന്‍ പറ്റിയ ഭക്ഷണം എന്തെന്ന്കൂടി പറയു സാര്‍
@nishamolm6098
@nishamolm6098 2 жыл бұрын
Blood glucose reduction is not diabatic treatment. Bloodle glycogen le oru part mathramanu glucose ath alannittu enthu karyam
@borewelldivining6228
@borewelldivining6228 2 жыл бұрын
You are correct. Anandhakrishnan
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@vijayanvg5448
@vijayanvg5448 2 жыл бұрын
🙏🙏🙏🙏🙏🌹🌹
@jessythomas561
@jessythomas561 2 жыл бұрын
🙏
@456yoga
@456yoga 2 жыл бұрын
പ്രമേഹ രോഗികൾക്ക് പേടിയില്ലാതെ കഴിക്കാവുന്ന സാധനങ്ങളെ സംബന്ധിച് ഒരു വീഡിയോ ഇടുമോ
@sumianil7736
@sumianil7736 2 жыл бұрын
പ്രമേഹം ഉള്ള ആൾക്കാർക്ക് എത്ര വേണമെങ്കിലും കഴിക്കാവുന്ന ഒരു ഭക്ഷണമാണ് പച്ചവെള്ളം ഞാനും ഒരു പ്രമേഹരോഗിയാണ് പറഞ്ഞിട്ട് എന്താ കാര്യം പച്ചവെള്ളം കുടിച്ചു ജീവിക്കാം അത്രതന്നെ അത് വേണ്ടുവോളം കുടിച്ചോളൂ എന്നല്ലേ ഡോക്ടർമാർ പറയുന്നത് പാവപ്പെട്ടവന്റെ ആഹാരം കാശുമുടക്കില്ല. അതു കുടിച്ചാൽ ഷുഗറും കൂടില്ല പ്രഷറും വരില്ല കൊളസ്ട്രോളും ഉണ്ടാവില്ല അത് തന്നെ ജീവിതകാലം മുഴുവൻ കുടിക്കുക അല്ലാതെ ഈ ഷുഗറിനെ തുടച്ചു മാറ്റാനുള്ള മരുന്ന് ഡോക്ടർമാർ കണ്ടുപിടിക്കത്തില്ല
@vijayan.kkochukunju5702
@vijayan.kkochukunju5702 4 ай бұрын
ഒന്നുമില്ല. ഇഷ്ട൦ പോലേ കഴിക്കവന്നവ കൂടുതൽ കഴിച്ചാൽ വേറേ രോഗങ്ങൾ ഉണ്ടാകു൦
@vijayan.kkochukunju5702
@vijayan.kkochukunju5702 4 ай бұрын
​@@sumianil7736അതു൦ അളവിൽ കൂടുതൽ കഴിച്ചാൽ വൃക്കയ്കു ജോലി കുടു൦
@shahabasghan
@shahabasghan 2 жыл бұрын
Do 16:8 fasting, eat whole foods and reverse diabetics. Enjoy life.
@sindhukn2535
@sindhukn2535 2 жыл бұрын
Coconut oil has no role in any blood circulation related problems. And sweet potato is very good for person with diabetes . Butter and ghee can use instead of other oils. Palm oil is added to food just like olive oil in Brazil and that too in its crude form. Researchers have been conducting on the use of coconut oil in rice for the treatment of diabetes.
@mashktm
@mashktm 2 жыл бұрын
ഡോക്ടർ ആണോ, ഒരു സംശയം സ്വീറ്റ് pottato ഡയബേറ്റിക് patients നല്ലതാണ് എന്ന് ഏത് മെഡിക്കൽ ബുള്ളറ്റ്റിന് ആണ് പറയുന്നത്. ഇതിൽ പറയുന്നത് ഉലുവ കഴിക്കരുത് എന്ന്. ഒരു സ്പൂൺ ഉലുവ കഴുകി ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ രാവിലെ ഇട്ട് വച്ചിട്ട് രാത്രി വെള്ളം കുടിച്ചോ, രാവിലെ ബ്ലഡ് ഷുഗർ ടെസ്റ്റ്‌ ചെയ്തു നോക്കട്ടെ.100, 120 ആയിരിക്കും. ഇതു അനുഭവം. സ്റ്റിരമാക്കിയാൽ എപ്പോഴും ടെസ്റ്റ്‌ താഴെ പോകാതെ നോക്കട്ടെ.
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
കഴിക്കാന്‍ പറ്റുന്നത് മാത്രം പറഞ്ഞാല്‍ വീഡിയോ പകുതി ആകാമായിരുന്നു .... മരുന്ന് കഴിക്കുകയും വേണം ഒന്നും തിന്നാനും പറ്റില്ല
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und sugr Normalakam 💯 insulin vare nirthalakam
@safiyakareem8248
@safiyakareem8248 Жыл бұрын
00
@hamsakutty8919
@hamsakutty8919 2 ай бұрын
ആഴ്ചയിൽ ഒരിക്കൽ എടുക്കുന്ന ഇൻസുലിൻ. ഏതാണ് അതിനെ പറ്റികൂടുതൽ വിവരിക്കാമോ.. ഞാൻ ദിവസത്തിൽ. മൂന്ന് നേരം 10.പോയിന്റ് വിതം ഇൻസുലിൻ എടുക്കുന്നയാളാണ്.
@skylab6754
@skylab6754 5 ай бұрын
ഷുഗറിന് സത്യത്തിൽ മരുന്ന് ഇല്ല. അത് പരിപൂർന്ന സുഖമാകില്ല. നല്ല വിറ്റാമിൻ ഭക്ഷണം മിതമായി. വ്യായാമം, നല്ല ഉറക്കം, കഴിയുമെങ്കിൽ ആഴ്ചയിൽ രണ്ട് ദിവസം ഉപവാസം,നിഷ്കളങ്കത,ഇത്രയും മതി.
@narayanannair8896
@narayanannair8896 2 ай бұрын
ഒരാളും കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിന്റെ പേര് പറയില്ല
@shahulhameed7928
@shahulhameed7928 2 жыл бұрын
കഴിയ്ക്കാവുന്ന ഭക്ഷണങ്ങൾ പറയാനായിരുന്നു നല്ലത്.ഡോക്ടർ പറഞ്ഞത് കേട്ടപ്പോ പട്ടിണി ആണ് നല്ലതെന്ന് തോന്നുന്നു
@koyakuttyk5840
@koyakuttyk5840 2 жыл бұрын
😄
@rejeeshjoseph3612
@rejeeshjoseph3612 2 жыл бұрын
Pazanghal kszich പ്രമേഹം മാറ്റുന്നത് അനുഭവം
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്...
@kochi6128
@kochi6128 2 жыл бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ആഹാരത്തിന്റെ മുൻമ്പിൽ ഇരിക്കാം പക്ഷേ കഴിക്കാൻ പാടില്ലായെന്ന് ചുരുക്കം.
@haneefkakkattiri1719
@haneefkakkattiri1719 Жыл бұрын
🤣🤣
@santhakumaripa4108
@santhakumaripa4108 Жыл бұрын
അടിക്കോളൂ.. . കുട്ടി ഇഷ്ടം പോലെ അടിക്കോളൂ..... കുട്ടിക്ക്‌ ഒന്നൂല്യ... 😇😇
@mythoughtsaswords
@mythoughtsaswords Жыл бұрын
Valare sari
@thomasvettikal1288
@thomasvettikal1288 2 жыл бұрын
Enthegilum kazhikkan pattumo divame
@ahammedve1048
@ahammedve1048 2 жыл бұрын
SugarDaivattinteaPrechanam🙆😭
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@lizykuriakose6321
@lizykuriakose6321 2 жыл бұрын
Sugar patient........ So sad .........what they can eat ?.... Only orange ,guava, then ?
@ejantony7427
@ejantony7427 2 жыл бұрын
ആഹാരം കഴിക്കാൻ പാടില്ല.
@dreamedheaven8437
@dreamedheaven8437 2 жыл бұрын
ഡോക്ടർ എന്റെ അനുജൻ 17വയസ് ഉള്ളു, പെട്ടെന്ന് തളർന്നു, ഡോക്ടർ കാണിച്ചപ്പോൾ ലൈഫ് time insulin എടുക്കണം എന്ന് പറയുന്നു, എന്തെങ്കിലും ഒരു വഴി ഉണ്ടോ
@shijithkannadiparamba
@shijithkannadiparamba Жыл бұрын
Type 1 Diabetes ആണ്‌ ..ഇൻസുലിൻ തീരെ ഇല്ലാത്ത അവസ്ഥ.. ലൈഫ് ടൈം ഇൻസുലിൻ എടുക്കണം വേറെ വഴിയില്ല
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@shamseermandollathil5687
@shamseermandollathil5687 Жыл бұрын
kzbin.info/www/bejne/oWeoeZ5soKyqb8U
@skariahabraham7545
@skariahabraham7545 2 жыл бұрын
THEN WHAT WE CAN EAT ?>???
@koshyk8110
@koshyk8110 2 жыл бұрын
ഇൻസുലിൻ ശരീരത്തിന്റ ഇതെല്ലാം ഭാഗത്ത്‌ എടുക്കണം
@sudhakaranthayyil9978
@sudhakaranthayyil9978 2 жыл бұрын
എന്താല്ലാം കഴിക്കാൻ പറ്റും
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
വയർ തുട കൈ കാൽ Subcutaneous inj
@abdhullate5025
@abdhullate5025 Жыл бұрын
വെള്ളം എല്ലാവരും ഇഷ്ടം പോലെ കുടിക്കാൻ പാടില്ല. Lvef കുറവുള്ളവർ cardiolgist പറയുന്ന അത്രയേ കുടിക്കാവൂ.
@rajurajur
@rajurajur 2 жыл бұрын
consult.sugar only .ordiary doctor but not udyipp. please
@sgpillai7
@sgpillai7 8 ай бұрын
ഞാൻ ഇൻസുലിൻ രാവിലെ ഇടത്തെകൈത്തോ ളിലും വൈകിട്ടു വലത്തേ കൈത്തോളിലും വർഷങ്ങൾ ആയി എടുക്കുന്നു, ഇത് ശരിയായ രീതി ആണോ, അതോ വയറിലോ, കൾ തുടയിലോ മാറ്റി എടുക്കണോ.
@vijayan.kkochukunju5702
@vijayan.kkochukunju5702 4 ай бұрын
വയറിൽ എടുക്കുന്നതാണ്. നല്ലത്. പാടു൦ വീഴില്ല. പൊക്കിളിൽ നിന്നു൦ 2ഇൻഞ്ച് വിട്ടു ഇൻഞ്ചക്ഷൻ എടുക്കാ൦.
@renjithr9439
@renjithr9439 2 жыл бұрын
പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ
@basithbasith47
@basithbasith47 Жыл бұрын
ഇൻസുലിൻ കുറച്ച് സമയം ഫ്രിഡ്ജിൽ വെക്കാതിരുന്നാൽ അടിക്കാൻ പറ്റുമോ അതുകൊണ്ട് എന്താണ് ഗുണം ഫ്രിഡ്ജിൽ വെക്കാൻ മറന്നു പോയതാണ് ഡോക്ടർ ഒന്നും വിശദമായി പറഞ്ഞു തരണം
@chackochanjose8251
@chackochanjose8251 2 жыл бұрын
ഷുഗർ ഉള്ളവർക് മധുരക്കിഴങ്ങേ കഴിക്കാമോ
@jasim0264
@jasim0264 2 жыл бұрын
N0
@sumianil7736
@sumianil7736 2 жыл бұрын
മന്ദബുദ്ധിയായ ചോദ്യം മധുരക്കിഴങ്ങ് ഷുഗർ അല്ലേ അതിനകത്ത് മധുരമില്ല ഈ ഷുഗറിന്റെ മലയാളം വാക്ക് ആണല്ലോ മധുരം മധുരത്തിന്റെ ഇംഗ്ലീഷ് വാക്ക് ആണല്ലോ ഷുഗർ പൊട്ടത്തരം വിളിച്ചു..പറയരുതേ
@mubu71
@mubu71 8 ай бұрын
ഷുഗറിന്റെ അളവ് എല്ലാ മനുഷ്യരിലും ഒരേ ക്രമത്തിലാണോ വേണ്ടത്. ..?
@joseperumkavukunnel8062
@joseperumkavukunnel8062 3 ай бұрын
ശരിക്കു പറഞ്ഞാൽ ഭക്ഷണമേ കഴിക്കണ്ട ഇതിലും നല്ലതല്ലെ ഇഷ്ടപെട്ട ഭക്ഷണം കഴിച്ചു മരിക്കുന്നത് ജീവചവമായി ലോകാവസാനം വരെ ജീവിക്കണ്ടാന്ന് വെച്ചാ പോരെ
@sanuscatsandvlogs2046
@sanuscatsandvlogs2046 2 жыл бұрын
First ഞാൻ വന്നു, എന്റെ ഉമ്മ ക്ക് വേണ്ടി, pin ചെയ്യുമോ 🙂
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്....
@maitheenmythri7145
@maitheenmythri7145 2 жыл бұрын
തണ്ണി മത്തന്റെ ഗ്‌ളൈസിമിക് ഇണ്ടക്സ് എത്രയാണ്
@healthtohome
@healthtohome Жыл бұрын
തണ്ണിമത്തന് ഉയർന്ന glycemic index ആണ്
@varghesev7605
@varghesev7605 2 жыл бұрын
വിലയേറിയ നിർദ്ദേശങ്ങൾ
@jayalekshmis6392
@jayalekshmis6392 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ പ്രമേഹ രോഗികൾക്ക് ഒന്നും കഴിക്കാൻ പാടില്ല.പിന്നെങ്ങനെ ജീവിയ്ക്കും.
@shreekumars9040
@shreekumars9040 2 жыл бұрын
Take everything in small quantities except sugary items..That is the mantra
@jayalekshmis6392
@jayalekshmis6392 2 жыл бұрын
@@shreekumars9040 Thank u
@venugopalvn3050
@venugopalvn3050 2 жыл бұрын
ഇന്‍സുലിന്‍ എടുക്കേണ്ടത് ഭക്ഷണത്തിന് മുന്‍പോ ശേഷമോ
@sreesandhyavlogs1417
@sreesandhyavlogs1417 2 жыл бұрын
ഭക്ഷണത്തിന് മുൻപ്
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@ponnammaravi5366
@ponnammaravi5366 3 ай бұрын
അല്ല ഡോക്ടർ ഇതെല്ലാം ഒഴിച്ചാൽ പിന്നെ കഴിക്കാൻ ഒന്നുമില്ലല്ലോ. 😢
@Kathaambari
@Kathaambari 2 жыл бұрын
യോഗ ശീലിക്കു രോഗം അകറ്റു
@ANILKUMAR-nx9wk
@ANILKUMAR-nx9wk 2 жыл бұрын
ഇതിൽ നിന്നും മനുഷ്യന് ഒരിക്കലും രക്ഷപെടാൻ കഴിയത്തില്ല അല്ലെ
@sobhanamr7045
@sobhanamr7045 2 жыл бұрын
ചക്ക സൂപ്പർ ആണ്
@viswanathar3061
@viswanathar3061 2 жыл бұрын
9
@Chembarathy7
@Chembarathy7 2 жыл бұрын
കഴിയും...ജീവിതശൈലി മാറ്റുക... മനസ്സിനും വായ്ക്കും strict നിയന്ത്രണം ഏർപ്പെടുത്തുക ...
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und💯rslt sugr normalakam insulin vare nirthalakam fmly rslt und💯
@healthinnovationskerala
@healthinnovationskerala 2 жыл бұрын
അങ്ങനെ അങ്ങും കണ് വെൻഷണലായി !!
@manij816
@manij816 Жыл бұрын
😂😂
@saranyam3281
@saranyam3281 Жыл бұрын
ചുരുക്കി പറഞ്ഞാൽ onnum❤️കഴിക്കാൻ പറ്റില്ല അല്ലയോ ഡോക്ടർ
@asasinambiar6860
@asasinambiar6860 Жыл бұрын
എല്ലാം കുറച്ചു കഴിക്കാം
@saranyam3281
@saranyam3281 Жыл бұрын
റാഗി ഒരു മില്ലെട്സ് ആണ്
@thomasvettikal1288
@thomasvettikal1288 2 жыл бұрын
Ithu kettu ulla confidancum poyi😆
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.