പുലിയെതേടി പുലിമടയിലേക്ക്! Off to stephen‘s land - അവനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!

  Рет қаралды 58,501

Route Records By Ashraf Excel

Route Records By Ashraf Excel

4 ай бұрын

ജപ്പാനിൽനിന്നാണ് ആദ്യമായി സ്റ്റീഫനെ കാണുന്നത്. അന്നേ ഞെട്ടിച്ചതാണ് സ്റ്റീഫൻ. ഇതിപ്പോ അവനെത്തേടി അവന്റെ നാട്ടിലേക്കുള്ള പോക്കാണ്!

Пікірлер: 238
@Ashokworld9592
@Ashokworld9592 4 ай бұрын
ഞങ്ങൾ ഒത്തിരി ഇഷ്ട്ടപെടുന്ന അഷ്‌റഫ്‌ ഭായിയുടെ സംസാരമാണ്... കേൾക്കുവാൻ രസമാകുന്നത്.. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്..... സന്തോഷമുണ്ട്......!👍👍👍👍👍💚💚💙💙💚💚💕👍
@suhaibmuthu4350
@suhaibmuthu4350 3 ай бұрын
ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്🎉🎉🎉🎉❤❤❤❤
@Ashokworld9592
@Ashokworld9592 4 ай бұрын
സ്റ്റീഫന്റെ..... ആ... നിഷ്കളങ്കമായ ചിരിയാ... ഭംഗിയാകുന്നത്.....!👍👍👍👍👍💚💚💚💚💛💛💕👍
@aneeshars4103
@aneeshars4103 4 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങര സർ ഇന്റർവ്യു.... Anchor.. ചോദിച്ചു .. Sir വേറേ ആരുടയെങ്കിലും യാത്ര വീഡിയോസ് കാണുമോ എന്ന് അഷറഫ് വീഡിയോസ് കാണാറുണ്ട്. എന്ന് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി ബ്രോ 👍👍👍👍👍👍👍💜
@ashrafexcel
@ashrafexcel 3 ай бұрын
❤️
@Ashokworld9592
@Ashokworld9592 4 ай бұрын
കുറേ ദിവസമായി "അപ്പു"വിന്റെ സംസാരം കേട്ടിട്ട്... മിടുക്കനായിട്ടുണ്ട്.... അപ്പു....!👍അപ്പുവിന്റെ കാലിലെ അസുഖങ്ങൾ ഭേദമായെന്നു കരുതുന്നു...! അച്ഛനെ പോലെ മിടുക്കനായി വളരട്ടെ....എന്നും ദൈവം അനുഗ്രഹിക്കട്ടെ....🙏💛❤️💜💜💙💚💚💚🙏
@ashrafexcel
@ashrafexcel 4 ай бұрын
❤️
@noushartalk5418
@noushartalk5418 4 ай бұрын
Ashokworld - ഈ സഹോദരന്റെ പ്രാർത്ഥന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤
@ktbhaivlogs
@ktbhaivlogs 4 ай бұрын
I Miss you ആപച്ചീ.. 😢😢😢 മോന്റെ എഴുത്ത് കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി...❤
@ibrahimkoyi6116
@ibrahimkoyi6116 4 ай бұрын
മലയാളം പറയുന്ന ചൈനക്കാരൻ അടിപൊളി ❤️👍🏻
@AsharafKAAsharafKA
@AsharafKAAsharafKA 4 ай бұрын
മിക്കവാറും എല്ലാ വ്ലോഗർമാരുടെയും വ്ലോഗ് കാണാറുണ്ട്. പക്ഷെ താങ്കളുടെ കാമറയും, വിവരണങ്ങളും 👍👍❤️
@Ashokworld9592
@Ashokworld9592 4 ай бұрын
സ്റ്റീഫൻ ബ്രോ.. നല്ല സന്തോഷത്തിലാണല്ലോ....അദ്ദേഹത്തിന്റെ ചിരി ഒരു രസം തന്നെയാണ് കാണുവാൻ.....!👍👍👍👍💚💙💙💙💙💙💕👍
@ranjithmenon8625
@ranjithmenon8625 4 ай бұрын
ജപ്പാൻ എന്നു പറയുമ്പോൾ അമേരിക്കൻ അച്ചായൻ ആണ് ഓർമയിൽ വരുന്നത്, മലേഷ്യൻ കഴച്ചകൾ കാണാം ഇനി അല്ലെ❤❤
@moideenkutty2037
@moideenkutty2037 4 ай бұрын
താങ്ക്യൂ അഷ്റഫ്ക്കാ എനിക്കുമുണ്ടൊരു അപ്പു ഞാൻ ഒമാനിലാണ് അതുകൊണ്ടാണ് ചോദിച്ചത് നിങ്ങൾ പറഞ്ഞു അവന്റെ ഒരു ലെറ്റർ വായിച്ചു നിങ്ങൾ എന്റെ കണ്ണുനിറഞ്ഞു പോയി
@kareemmhd1
@kareemmhd1 4 ай бұрын
കൂടെയുണ്ട് Mr XL ഭാവുകങ്ങൾ❤
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 ай бұрын
തറവാട്ടിലെ വീഡിയോ അടിപൊളി ആയിരുന്നു പഴേ ഓർമ്മകൾ ഒക്കെ പറഞ്ഞപ്പോൾ എന്റെയും കുട്ടികാലം ഓർത്തുപോയി😔
@Ashokworld9592
@Ashokworld9592 4 ай бұрын
ഒത്തിരി പുതുമകളാർന്ന മലേഷ്യയിലെ വീഡിയോ കാണുവാൻ ഞങ്ങൾ കാത്തിരിക്കുന്നു... ബ്രോ..!👍👍👍👍💚💙💙💙💙💕👍
@noushartalk5418
@noushartalk5418 4 ай бұрын
മലേഷ്യയിൽ കുറെ vloggers പോയിട്ടുണ്ട്, കുറെ കണ്ടിട്ടുണ്ട്, പക്ഷെ ഏത് നാട്ടിൽ പോയാലും ആ നാട്ടിലെ കാര്യങ്ങളിലെ അറിവുകൾ ഏറ്റവും നാന്നായി നമ്മുടെ മുന്നിൽ എത്തിച്ചു തരുന്നത് അഷ്‌റഫ്‌ ആണ് 👌, എന്റെ ഒരു ഇത്, ഒരു സഞ്ചാരിക്കു യോജിച്ച ശബ്ദം, സംസാരം എല്ലാം perfect 👌, ( പുതിയ അറിവുകളും )
@ashrafexcel
@ashrafexcel 4 ай бұрын
❤️
@merlinjose8342
@merlinjose8342 4 ай бұрын
വ്യത്യസ്തവും പുതുമയുമുള്ളതുമായ മലേഷ്യൻ വീഡിയോ ക്കുവേണ്ടി കാത്തിരിക്കുന്നു. അഷ്റഫിൻ്റെ അടുത്തു നിന്ന് പുതുമയുള്ളതുമാത്രമേ ഞങ്ങൾ ത്തീക്ഷിക്കുന്നുള്ളു.❤
@sarmakanakamma8059
@sarmakanakamma8059 4 ай бұрын
Mr XL ഒത്തിരി നാൾ ആയി കണ്ടിട്ട് 😢
@manjuviswan3398
@manjuviswan3398 4 ай бұрын
നമ്മൾ എത്ര തവണ പോയി കണ്ട സ്ഥലമായാലും ഒരു പക്ഷേ നമ്മൾ താമസിക്കുന്ന സ്ഥലമായാൽ പോലും Excel broടെ വീഡിയോയിലൂടെ കാണുമ്പൊ അത് തികച്ചും വ്യത്യസ്തമായ അനുഭവമാവും..
@6rare
@6rare 4 ай бұрын
സ്റ്റീഫൻ ബ്രോ ആളൊരു ജപ്പാൻ തന്നേ 👌
@user-ce3cv4xs1f
@user-ce3cv4xs1f 4 ай бұрын
ഇക്ക ഞാൻ ഏറെ കൊതിയോടെ കാത്തിരിക്കാറുണ്ട് ഓരോ പുതിയ അനുഭവം കാണുവാൻ
@sameerthebusinessman2837
@sameerthebusinessman2837 4 ай бұрын
സ്കൂട്ടറിൽ നിന്നും വീണ് ചെറിയൊരു റെസ്റ്റിൽ ആണ്, അഷ്‌റഫ്‌ എക്സൽ ചാനൽ കാണുമ്പോൾ മനസ്സിനൊരു കുളിർമ 🥰thanks അഷ്‌റഫ്‌ ഭായ് 👍❤️💐👏👏
@ashrafexcel
@ashrafexcel 4 ай бұрын
വേഗം സുഖമാവട്ടെ ❤️
@habibkodur4890
@habibkodur4890 4 ай бұрын
യാത്ര സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്റ്റീഫൻ ബ്രോ സൂപ്പർ ആണ്
@sujinkannan8408
@sujinkannan8408 4 ай бұрын
ഹലോ അഷറഫ് ഭായ് നിങ്ങളുടെ വിദേശ യാത്രയുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ഇനി കുറച്ചു ദിവസം നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര തുടരും പൊളിക്ക് 👍👍👍👍👍
@Ashokworld9592
@Ashokworld9592 4 ай бұрын
ഹായ്...... സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ.. നമസ്കാരം.... 🙏💛❤️💜💙💚🙏
@elisabetta4478
@elisabetta4478 4 ай бұрын
Delighted to see you again, Mr Stephen! He is a polyglot.
@renimon13
@renimon13 4 ай бұрын
ഇനിയുള്ള വീഡിയോ തകർക്കും ഉറപ്പ്. ❤❤❤❤❤❤❤
@Ayoobkhan453
@Ayoobkhan453 4 ай бұрын
യുദ്ധഭൂമിയിൽ ഇതാ ഒരു ചൈനീസ് ഭടൻ..❤
@maduraj1387
@maduraj1387 4 ай бұрын
അപ്പു ❤🌹
@user-nm1im3vd7x
@user-nm1im3vd7x 4 ай бұрын
കുറെ ചാനലുകൾ കാണാറുണ്ട്,ബട്ട്‌ നിങ്ങളുടെ ചാനെൽ വേറെ ലെവൽ, ക്ലാസ് 🔥👌
@SanthoshKumar-pz9kj
@SanthoshKumar-pz9kj 4 ай бұрын
ഇതിലെ ഏറ്റവും ഹൃദ്യം miss u അപച്ചി എന്ന അപ്പുക്കുട്ടന്റെ letter ആണ് ❤❤❤
@unnimenonksa
@unnimenonksa 3 ай бұрын
ഹൃദയം നിറഞ്ഞ ആശംസകൾ.. 🥰🥰🥰
@mkaziklpy
@mkaziklpy 4 ай бұрын
മുത്തേ ഇജ്ജ് പൊളിക്ക് ❤❤❤❤
@PeterMDavid
@PeterMDavid 4 ай бұрын
മലേഷ്യൻ കാഴ്ചകൾ കാണാൻ ഞാനും റെഡി 👍❤️👌
@shijothomas8016
@shijothomas8016 4 ай бұрын
All the best bro...ആരും കാണിക്കാത്ത മലയാഷ്യൻ വീഡിയോ ഇങ്ങട് പോരട്ടെ
@hareeshmadathil6843
@hareeshmadathil6843 4 ай бұрын
പുതിയ യാത്രക്ക് എല്ലാ ആശംസകളും
@Mammoottybasheer
@Mammoottybasheer 4 ай бұрын
അഷ്റഫ് നെ കാണുമ്പോൾ വല്ലാത്തൊരു ആത്മബന്ധം തോന്നുന്നു നിങ്ങളുടെ വീഡിയോയിൽ വരുന്ന പരസ്യം വരെ skip ചെയ്യാതെ കാണും അത്രക്ക് നിങ്ങളെ ഇഷ്ട്ടപ്പെട്ടു ബ്രോ എന്നാണാവോ നേരിൽ കാണാൻ പറ്റുക Insha Allah
@ashrafexcel
@ashrafexcel 4 ай бұрын
❤️ കാണാം
@jaseemjas9792
@jaseemjas9792 4 ай бұрын
സ്റ്റീഫൻ മലയാളം അടിപൊളി 👌
@thankav6808
@thankav6808 4 ай бұрын
Nalla vevaranagalum kazchakalum 👏👏👏👏
@k.c.thankappannair5793
@k.c.thankappannair5793 4 ай бұрын
Happy journey 🎉
@ahamedhamd6606
@ahamedhamd6606 4 ай бұрын
പൊളി.... 👍🏻
@SubramanyanMani-kd4nc
@SubramanyanMani-kd4nc 4 ай бұрын
പുതുമായർന്ന കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍🌹🌹
@sudhia4643
@sudhia4643 4 ай бұрын
ഹൈദരാബാദ്. Food. അടിയാണ്. ഓർമ്മവന്നത്. 😄👌👍🙏SUDHI. ERNAKULAM..
@kumarsugu1852
@kumarsugu1852 4 ай бұрын
God bless you ❤🤝👍❤️😊
@sreekala4222
@sreekala4222 4 ай бұрын
Hi bro katta waiting
@YousafNilgiri
@YousafNilgiri 4 ай бұрын
"യാത്രകൾ അവസാനിക്കുന്നില്ല" ഈ യാത്രയിലൂടെ പുതിയ കുറെ അറിവുകൾ നേടാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. 🥰👍🏻
@shafeekhthiruthil1342
@shafeekhthiruthil1342 4 ай бұрын
കാത്തിരിക്കുന്നു പുതിയ ഒരു യത്രക് വേണ്ടി ഇക്ക
@Sreejith_K_Rajan
@Sreejith_K_Rajan 4 ай бұрын
പൊള്ളിക്ക്..❤
@shameeralibeeran8667
@shameeralibeeran8667 4 ай бұрын
കാവടി നമ്മുടെ നാട്ടിലും ഉണ്ട് ചിലർ മീൻ ചുമക്കും ചിലർ എണ്ണ ചുമക്കും ചിലർ അങ്ങനെ അങ്ങനെ പലതും കാ ഓടിയെന്നും പറയും.
@ismailch8277
@ismailch8277 4 ай бұрын
super👍👍👌👌
@theworld2day
@theworld2day 4 ай бұрын
07:15 “അഞ്ഞൂറാൻ”എന്ന് കണ്ടവർ ഉണ്ടോ ?
@riyasthekkepurayilmahammoo5340
@riyasthekkepurayilmahammoo5340 4 ай бұрын
Malayasia പൊളിക്ക് ബ്രോ ❤
@NoushadPookkodan
@NoushadPookkodan 4 ай бұрын
Super ❤❤❤
@janardhanve9091
@janardhanve9091 4 ай бұрын
Super
@shabnach5936
@shabnach5936 4 ай бұрын
മ്മളെ ഇക്കനെ കാണാൻ പറ്റിയതിൽ സന്തോഷം
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 ай бұрын
മോന്റെ സ്നേഹം 🥰 I miss you apachi സത്യം അത് കണ്ടപ്പോൾ വിഷമം തോനുന്നു 😞
@viswanadhvadakara3985
@viswanadhvadakara3985 4 ай бұрын
Good ❤❤👍👍
@AliAli-hk6xd
@AliAli-hk6xd 4 ай бұрын
Supper
@user-dk8nu1mb9v
@user-dk8nu1mb9v 4 ай бұрын
അഷ്‌റഫ്‌ ഭായ് b bro യു മാ യി ഒരു യാ ത്ര ക്കു വേണ്ടി കാത്തിരിക്കുന്നു
@devu151
@devu151 4 ай бұрын
എന്റ മരുമകൻ അപു ❤️❤️❤️
@shafiev2243
@shafiev2243 4 ай бұрын
കിടിലം video കാണുവാൻ കാത്തിരിക്കുന്നു. കയ്യിൽ കുട ഉണ്ടലോ 🤣🤣🤣🤣
@basheerayar1748
@basheerayar1748 4 ай бұрын
നാസി ഗോറിങ് അടിപൊളിയാണ് my fevarite good
@AliAli-hk6xd
@AliAli-hk6xd 4 ай бұрын
Adipoli
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv 3 ай бұрын
സ്റ്റീഫൻ അടിപൊളി ലാൽസലാം
@AnnMaryJoseph
@AnnMaryJoseph 4 ай бұрын
@5:07 pavam karagu poyi a good friend 😁
@ismailch1472
@ismailch1472 4 ай бұрын
super
@PandarakalanS
@PandarakalanS 4 ай бұрын
bava ❤
@sugusugu8102
@sugusugu8102 4 ай бұрын
Ashrafka❤❤❤❤
@keralagreengarden8059
@keralagreengarden8059 4 ай бұрын
വെള്ളപ്പൊക്കം അതു കലക്കി😅😅😅
@meerapushparajan2166
@meerapushparajan2166 3 ай бұрын
I miss u Appachi വായിച്ചപ്പോൾ കണ്ണ് ചെറുതായി നനഞ്ഞവരുണ്ടോ?
@alimuhammaed4555
@alimuhammaed4555 4 ай бұрын
Parappanagadi kiranaloor,new cut tourist places and cheerpigal kodinhi kakka thiruthi chooralkad❤👍👋
@shameejshameejkl5323
@shameejshameejkl5323 4 ай бұрын
Angadipuram😍
@UsuZest-do3oo
@UsuZest-do3oo 4 ай бұрын
ബ്രോ 🥰👍
@musictech8988
@musictech8988 3 ай бұрын
My friend സ്റ്റീഫൻ
@shameemali9046
@shameemali9046 3 ай бұрын
😍
@santhygopalan7655
@santhygopalan7655 4 ай бұрын
Bro,I being in Malaysia.Exactly in kolalumbur.
@datacreativechef5249
@datacreativechef5249 4 ай бұрын
👌👌👌
@muhammedshahin6394
@muhammedshahin6394 4 ай бұрын
adipoli
@anju4338
@anju4338 4 ай бұрын
👍
@ramachandrant2275
@ramachandrant2275 4 ай бұрын
❤..........
@user-ks3ll3bc7g
@user-ks3ll3bc7g 4 ай бұрын
Welcome to Sri Lanka
@ashrafexcel
@ashrafexcel 4 ай бұрын
വരണം 👍
@susanbiju6520
@susanbiju6520 4 ай бұрын
Daily videos pratheeshikkunnu
@alibapputty5393
@alibapputty5393 4 ай бұрын
Hi Ashraf bhai 👌
@noushad2777
@noushad2777 4 ай бұрын
👍👍👍
@TravelBro
@TravelBro 4 ай бұрын
നമ്മടെ കോട്ടയം ... ഏത് വിഡിയോയിലും കോട്ടയം എന്ന് കേൾക്കുബോൾ ഒരു സുഖം ആണ്
@rageshkchandhra
@rageshkchandhra 4 ай бұрын
Route Records Ishtam ❤
@shamnadmohamed7192
@shamnadmohamed7192 4 ай бұрын
❤️❤️
@abushahas1414
@abushahas1414 3 ай бұрын
Poli🎉❤
@jinshadevan4242
@jinshadevan4242 4 ай бұрын
Appuss❤
@richurefi3924
@richurefi3924 4 ай бұрын
Stephan bro🔥👍
@ummerfarooq9156
@ummerfarooq9156 3 ай бұрын
❤❤❤
@Reshmavariyathu..
@Reshmavariyathu.. 4 ай бұрын
അശ്‌റഫ്‌ക്കാ.....❤
@noushadaladi4850
@noushadaladi4850 4 ай бұрын
നമ്മുടെ നാട് ഏടത്താനാട്ടുകര
@vijiskitchen6274
@vijiskitchen6274 4 ай бұрын
❤❤❤❤❤
@praveentg3641
@praveentg3641 4 ай бұрын
Stephen ❤❤❤
@ameerpombra8075
@ameerpombra8075 3 ай бұрын
ഹായ്
@rajuravi98
@rajuravi98 4 ай бұрын
@shahulhameedkallumpuram727
@shahulhameedkallumpuram727 4 ай бұрын
Waiting for Malaysian village stories
@jobrajs8074
@jobrajs8074 4 ай бұрын
😍bro😍
@Subairpp05
@Subairpp05 4 ай бұрын
❤❤👍👍
@rhythmoflife7067
@rhythmoflife7067 4 ай бұрын
❤❤❤❤❤❤
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН