ഇതു പോലൊരു ചേട്ടനും അനിയത്തിയും ആവാൻ കൊതി ആവുന്നു നേവല രസം ഉണ്ടായിരുന്നു എനിക്ക് ഇഷ്ട്ടപെട്ടു 🥰🥰🥰🥰😘😘😘😘
@asiavillemalayalam010 ай бұрын
🥰
@AnakhaElizabeth-g1b8 ай бұрын
Periods time il e video kanunna arengilum undo ennepppole 😁👍🏻
@shamnasalim95128 ай бұрын
Yes😂
@roshnisarath37628 ай бұрын
Yess
@adonakraju12038 ай бұрын
Yes
@kingdomthegamingboy85328 ай бұрын
Yep
@RidwanRasheed-n2z8 ай бұрын
Yess
@nishaks1392Ай бұрын
ഇവരുടെ sis bro combo കിടു aane❤
@archanaprasad79839 ай бұрын
Periods ആയപ്പോ അമ്മേയോട് പറയുന്നതിന് മുൻപ് കണ്ണാടിയുടെ മുമ്പിൽ നിന്ന് practice ചെയ്ത ഞാൻ 😂😂😂
@faznapachuu12739 ай бұрын
🙌🏻🥲
@asiavillemalayalam09 ай бұрын
😅
@ayziiinnnnnn9 ай бұрын
Njanum😂
@Mutumani9 ай бұрын
@@ayziiinnnnnngh
@neethudileep79669 ай бұрын
😂😂😂😂😅😅😅🤣🤣🤣🤣🤣
@shabumv109010 ай бұрын
എന്റെ ചേട്ടന് ഇങ്ങനെയാ 😂😂correct an💯😂
@asiavillemalayalam09 ай бұрын
😂
@ComedyclipsbyjosuАй бұрын
ആദ്യമായി മെൻസസ് വരുമ്പോൾ ഭൂരിഭാഗം പെൺകുട്ടികളും ചിന്തിക്കുന്നത് നമുക്ക് ന്തോ മാറാ രോഗം വന്നു ന്നു തന്നെയാണല്ലേ 😁🤭 ഞാനും പേടിച്ചതാ അന്ന്...🙄 രാത്രി ഉറങ്ങി രാവിലെ എണീക്കുമ്പോൾ ചത്തുപോയില്ലേ ന്നു ഓർത്തു അത്ഭുതം ആയിരുന്നു 😁😁🤭
@Soilhunter8 ай бұрын
ഇതൊക്കെ കാണുമ്പോഴാ ഒരു ബ്രദർ നെ miss ചെയ്യുന്നേ. മനുഷ്യനെ കൊതിപ്പിക്കാനായിട്ട്. പോ അവിടുന്ന്
@abhinjanatk73228 ай бұрын
Brother thanne vnm nn lla siblings aarayalum mathii enik brother an ennitt eth pole avn chyyrilla😂
@Soilhunter8 ай бұрын
@@abhinjanatk7322 😄😄
@Wow-world2508 ай бұрын
Sathyam oru brotheriney venam ennu njan orupafu agrahichitonde but no way😁
@Soilhunter8 ай бұрын
@@Wow-world250 ആത്മാർത്ഥമായി ആഗ്രഹിച്ചാൽ കിട്ടും. എനിക്കുണ്ട് അത് പോലെ ഒരാൾ. Hus ന്റെ അനിയൻ. ഞങ്ങൾ തല്ലു കൂടും,എല്ലാം ഒരു ബ്രദർ നെ പോലെ തന്നെ.എങ്കിൽ പോലും അവിടെ ഒരു limit keep ചെയ്യേണ്ടി വരും.
@asiavillemalayalam07 ай бұрын
😊😊
@NabasLittleHobbies10 ай бұрын
അയ്യോ😂 അന്ന് ചോര ചോര എന്ന് പറഞ്ഞു കാറി വിളിച്ച് കരഞ്ഞത് ഓർത്ത് ചിരി വരും
@asiavillemalayalam010 ай бұрын
😅
@iPhoneCare-x7o7 ай бұрын
Same😂
@cherrysinu8126Ай бұрын
😂
@fousiShajahanАй бұрын
ഞാനും🥴😆😆🤣
@varsha.kkalarikkal889910 ай бұрын
ഞങ്ങൾ 90kids മിക്കവാറും മെൻസസ് start ചെയ്താൽ ആയിരിക്കും ഇതിനെ കുറിച് അറിയുക. So ഞാൻ ചേട്ടൻ മാരുടെകൂടെ കളിക്കുന്നതിനിടയിലാണ് ഫസ്റ്റ് പീരീഡ്‌സ് വന്നത്. ഞാൻ വിചാരിച്ചു എനിക്ക് എന്തോ മറാരോഗം വന്നെന്ന്. പേടിച് അങ്ങനെ തല കറങ്ങി വീണു😊
@niyaskhankhan645410 ай бұрын
😂😂
@shamnyirasheed317010 ай бұрын
Njanum😂
@reenaaamibeauty745610 ай бұрын
ഞാനും ഉണ്ടേ....90 🥰
@asiavillemalayalam010 ай бұрын
😅
@Almasknothingofficialaboutit10 ай бұрын
20 s also
@Njan_sayu8 ай бұрын
ഇതേ പോലെ എൻ്റെ ചേട്ടനും അറിയായിരുന്നു എന്നിട്ടും നയിൻ്റ്റെ മോൻ എന്നോട് പറഞ്ഞു കാൻസർ ആണ് എന്ന്😅😅
@kgunnithan64948 ай бұрын
😢😂😂😂
@asiavillemalayalam07 ай бұрын
😅
@naifkhan37717 ай бұрын
Do than thante achane alle cheetha vilichatj
@surumic.s54236 ай бұрын
😂😂😂
@silvereyes0004 ай бұрын
I can imagine you screaming "എടാ ചേട്ടൻ തെണ്ടീ..."
@Nimmu57610 ай бұрын
എനിക്ക് കൊച്ചിലെ അറിയാമായിരുന്നു ഇങ്ങനേ വരും എന്ന് പക്ഷെ ഞാൻ ബ്ലഡ് കണ്ടപ്പോൾ പേടിച്ച് പോയി😂
@asiavillemalayalam010 ай бұрын
😊
@Hannamariyam-pw2eg6 ай бұрын
😂😂 ഞാനും
@JishmaYousuf10 ай бұрын
Oru ettan undayirunnakil enn aagrahichu poyii😢
@snehageorge860010 ай бұрын
Orikkalum agrahikkaruth Ullavarkke ath manassilaavoo
90s കിഡ്സ് എല്ലാം അവസ്ഥ ഇതാണ്... ഒന്ന് പറഞ്ഞു തരില്ല...എനിക്ക് periods ആയതു സന്ധ്യക്ക് നാമം ചൊല്ലിക്കൊണ്ട് ഇരുന്നപ്പോൾ ആണ്... ഓടി bathroom കയറി .... Bathroom ഇരുന്നു കരഞ്ഞു... അമ്മയോട് പറയണോ വേണ്ടയോ....last പറയാം എന്ന് ഉറപ്പിച്ചു... എനിക്ക് just 11 പോലും ആയിട്ടില്ലായിരുന്നു..അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഞെട്ടി.. അമ്മുമ്മ കേട്ട് പുള്ളികാരിയും ഞെട്ടി... അവരുടെ എക്സ്പ്രഷൻ കണ്ടപ്പോൾ ഞാൻ കരുതി ഞാൻ ചാകാൻ പോകുവാണെന്നു.. 🤭🤭😅.. അവിടെ ഇരുന്നു കരയാൻ തുടങ്ങി.... കോമഡി ആയിരുന്നു... 🤭😅
@Umaibanu-j7p3 ай бұрын
കമെന്റ് വായിക്കാൻ വന്നവർ ഉണ്ടോ 😂
@FathimaHenna-o2t2 ай бұрын
യെസ്
@reshmapraveendran107210 ай бұрын
കഷ്ടം ണ്ട് കേട്ടോ, പാവം കൊച്ച് 😂😂😂😂❤
@asiavillemalayalam010 ай бұрын
😅
@NisarMsp-fl2rj10 ай бұрын
Adipoli aniyathi chettan❤❤❤
@asiavillemalayalam010 ай бұрын
😊
@neethudileep79669 ай бұрын
Commment readers come on 😂😂😂😅😅😅😅😅😅
@minsam260310 ай бұрын
Mensus teenage 13 14 time avumbo start avum ennu thudangi orupadu curiosity moolam muthirnnavarilninnum books nnum okke manassilakki . Nammal vicharikkunna samayathonnullallo start cheyya . Nku oru divas am start cheythu cancer anennu pedichu Karanju 😂. Padichathokke verutheyayi😂.
@muhsinaraees31310 ай бұрын
എന്റെ അനിയത്തിക്ക് ദ ഇപ്പൊ aayi 😀😀😀🎉🎉
@ragulchandran00710 ай бұрын
🥰
@asiavillemalayalam010 ай бұрын
🥰
@MadhuKumar-g2f10 ай бұрын
Congratulate 🎉🎉
@snehasreekumar807510 ай бұрын
🥰
@krishnadasunnimon383410 ай бұрын
Congrats 😊😊😊❤❤❤❤
@AnnMariya-c1p6iАй бұрын
Nala rasamund athiyamayit oru nala short film periods nte 😂😂
@Aspiringneet0410 ай бұрын
Enikk enta cousin bro vtl aarnapo ingana aarnu periods aaya chocolate okke medich tharauvaarnu ipo gulfil poyen sesham athokke miss chyunu😢
@niranjanashaji3896 ай бұрын
Enk same experience unde😂😂😂njnm ente chettanum . Enk entho asugham vannu njnm marichu pokum ennu oorthu ngl Kure karanju😂😂😂😂😂
@uniquequeennisha10 ай бұрын
Njan orthe eniku entho asugam ananu😌😬😆
@_Foxy_kid_0_9 ай бұрын
Enik ippolum oormma ind njn Kari vilich ayyo njan chavan poone enn paranj ente cousin Chettan Vann ente thale kotti ninak onnulladi pootti enn paranj ayyo oorkumbo thanne ntho ake chiri varanu😂😂😂😂😂😂
@MuhammadAnasMDD10 ай бұрын
Next episode part 2 wait bro
@jaan813210 ай бұрын
Biriyani pothinj school il pokan irangyapo aaya njan.. Oru long avadhik shesham...😂
@asiavillemalayalam010 ай бұрын
🥰
@layajose580510 ай бұрын
ഒരു നിമിഷം ആ പഴയകാലം ഒന്ന് ഓർത്തുപോയി😄🤍
@asiavillemalayalam010 ай бұрын
😅
@Blackbutterfly36910 ай бұрын
അയ്യോ ഓർമിപ്പിക്കല്ലേ 😂😂😂
@Mujeebnamas72529 ай бұрын
Ayooo😂
@milappi10 ай бұрын
Njan ang pedich poyi ee Chettan panni kaaranam😅
@farveenanisar56339 ай бұрын
Cancer vannenu paranjappol Chettante mugam kandu chiri vannu😂😂
@asiavillemalayalam07 ай бұрын
😅
@Alvy7493 ай бұрын
Enik Vishamam aane thonniye bcoz Enik ingne oranam illalo enn orthee😂 elder brother agrahichu but younger brother kitti😅
@doncysebastian88710 ай бұрын
0:59 😂😂
@AnilPv-e8w3 ай бұрын
Eyyo ente chettannnnnn😂😂😂😂❤
@shibushihab30997 ай бұрын
Video ellm adipoliyaan .. new subscriber ❤ .. ini nn angott continue..
@geethuarackal10 ай бұрын
90 s kids..❤❤❤real nostu..nyc wrk team ...varsha or Chandy koodi oru gossip friend ayit venerannu...
@ragulchandran00710 ай бұрын
🥰
@reenaaamibeauty745610 ай бұрын
🥰
@asiavillemalayalam010 ай бұрын
😊
@sooryamola.v.1049Ай бұрын
Chettan poliiii
@Anjali-yu3rz7 ай бұрын
Ente first periods april 1 ayirunnu😂 njn ente veetil alleni ente veetileki vilich ammene pattikkam ennoke vijarich nikkeni apoya njn sherikkum periods avnne kariyam paranjittum ente ammayum achanum vishowshichilla 😂 ente ettante frd indayirunnu veetil kore manga oke ayitt vanneni ath full njn kayichenu ennod paranju nalle vayaru vedha ayi kedakkendi varnn ath pole vayaru vedhana vannu but ath periods nte ayirunnu aa ettanu periods nthann polum ariyilla enne vilich manga kayichenu kittile paranju kaliyakkini.ipo Njnum aa ettanum thamil ishtathil ayitt 6 kollam avnn 😂❤ipo periods oke nthann nalla pole ariyamm 😂😂
@chandrancc49293 ай бұрын
Njan ippol agane irikka😂
@meenakshypradeep917 ай бұрын
Ente ettan njan first periods aayappol avante kudukka pottich halwa vaangi thannu 😂
@princythomas72303 ай бұрын
Patti നിൻ്റെ അച്ഛൻ . അയ്യോ അത് എന്തംകൂടെ അച്ഛൻ അല്ലേ😂😂
ചേട്ടന്റെ കൂടെ ചൂണ്ട ഇടാൻ പോയപ്പോൾ ആണ് ഞാൻ 1st പീരിയഡ് ആയെ... എന്നാ പറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞും ഇല്ല😂 പിന്നെ അമ്മയും ഫ്രണ്ട്സും ഒക്കെ പറഞ്ഞു ഇതിനെ കുറിച്ച് എന്തക്കയോ ഒരു ധാരണ ഇണ്ടായിരുന്നു... 😌
@btsarmy66087 ай бұрын
Brother und.. പക്ഷേ ആ brother എൻ്റെ ലൈഫ് spoil അക്കി 💔🥺
@irfanaah.5 ай бұрын
Wt hpnd.
@vaigaammu9803Ай бұрын
Enikum bad experience aanu undayittolle 🥲
@AmbilyRethink-g1g10 ай бұрын
Njanum ethupole aayirunu. Cancer aanenu polum thoni😂😂