No video

അവസാന മലയാളി ഹാജിയും മക്കയോട് വിടപറഞ്ഞു | Hajj Volunteers Makkah | Saudi Story

  Рет қаралды 7,843

MediaoneTV Live

MediaoneTV Live

Күн бұрын

അവസാന മലയാളി ഹാജിയും മക്കയോട് വിടപറഞ്ഞു. മദീന വഴി നാട്ടിലേക്ക് മടങ്ങുകയാണ് ഓരോരുത്തരും. ഓരോ ഹജ്ജ് അവസാനിക്കുമ്പോഴും തീർത്ഥാടകർക്ക് മറക്കാനാവാത്ത ഒരായിരം ഓർമകളാണ് ബാക്കിയാവുന്നത്. മലയാളി ഹാജിമാർ അതിലേറെ ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ് മലയാളി സന്നദ്ധ പ്രവർത്തകരുടെ സേവന കഥകൾ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 13
@rejilabeevi5612
@rejilabeevi5612 29 күн бұрын
അല്ഹമ്ദുലില്ല എല്ലാ സങ്കടനകൾക്കും അല്ലഹു ആഫിയത്തും ആരോഗ്യും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sumbula9133
@sumbula9133 Ай бұрын
ഞങ്ങൾക്കും KMCC യുടെ കഞ്ഞി വല്ല്യ അനുഗ്രഹമായി അൽഹംദുലില്ലാഹ്, ഞങ്ങൾ കഞ്ഞി കുടിക്കുന്നത് കണ്ടു ഹിന്ദിക്കാരും കഞ്ഞി യും അച്ചാറും കുടിക്കാൻ തുടങ്ങി. പിന്നെ pharmacy യിൽ നിന്നും മലയാളം അറിയാതെ അവർ ബുദ്ധിമുട്ടി. ഗുളിക മാറി തന്നു, പിന്നെ അത് പരിഹരിക്കാൻ ഞങ്ങൾ തന്നെ ഇടപെട്ടു. എന്നാലും അൽഹംദുലില്ലാഹ്
@muhammednavasarakkal
@muhammednavasarakkal Ай бұрын
നവോദയ ❤️❤️❤️❤️
@rahilas8572
@rahilas8572 Ай бұрын
❤❤❤❤
@mohammedat8630
@mohammedat8630 Ай бұрын
🤲🏻🤲🏻
@nilavepoonilave162
@nilavepoonilave162 Ай бұрын
Alhamdulillah😢
@user-fv3nw1rb8l
@user-fv3nw1rb8l Ай бұрын
Ellavareyum.nalla.ormayund
@user-fv3nw1rb8l
@user-fv3nw1rb8l Ай бұрын
Kanumbol.sandoshem.und
@user-fv3nw1rb8l
@user-fv3nw1rb8l Ай бұрын
2.3.divasam.hospitalilundayirunnu
@user-fv3nw1rb8l
@user-fv3nw1rb8l Ай бұрын
Thirty.bedil.kudumbathilulla.farsana.docter.ulled.kondende.kaverilulla.thathayum.nchanum.ottakkayirunnu.docterude.sneham.orikkalum.marakkula.
@user-fv3nw1rb8l
@user-fv3nw1rb8l Ай бұрын
❤❤❤
@user-fv3nw1rb8l
@user-fv3nw1rb8l Ай бұрын
ADoctor.mongam.ayirunnu
@user-fv3nw1rb8l
@user-fv3nw1rb8l Ай бұрын
Kavanoor.kaaran.kadeejayum.aminsyum.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 44 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН