ബംഗ്ലാദേശ് ബോർഡറിലേയ്ക്ക് | Shillong Trip | EP - 01 | Jelaja Ratheesh |

  Рет қаралды 155,190

Puthettu Travel Vlog

Puthettu Travel Vlog

28 күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 826
@ismailkarukapadathuthumanc7731
@ismailkarukapadathuthumanc7731 26 күн бұрын
എല്ലാരും ചായിബ്രോയെ തിരക്കുന്നത് പുള്ളിയോടുള്ള ഇഷ്ടം കൊണ്ടാണ് 😍
@rkg2455
@rkg2455 26 күн бұрын
അടുത്ത സമയത്താണ് നിങ്ങളുടെ ബ്ലോഗ് ശ്രദ്ധയിൽ പെട്ടത്. ഈ വെക്കേഷൻ കിട്ടിയ സമയം കൊണ്ട് ഏകദേശം പഴയ ബ്ലോഗുകളും കണ്ടു വരുന്നു. നിലവിൽ ഉള്ള ട്രാവൽ ബ്ലോഗുകളിൽ നിന്നും തികച്ചും സത്യസന്ധമായ അവതരണവും മികച്ച വീഡിയോ ക്വാളിറ്റിയും പച്ചയായ ജീവിതത്തിന്റെ വിവിധ നേർ കാഴ്ചകളുംമായി വളരെ മികച്ചതായി അനുഭവപ്പെട്ടു. പ്രത്യേകിച്ചും കുടുംബത്തിന്റെ ആ ഒത്തൊരുമ്മയും മറ്റും അഭിനന്ദനാർഹവും അനുകരണീയവും ആണ്. ജോയിന്റ്ഫാമിലി ലൈഫ് എന്നത് കാണുന്നത് തന്നെ സന്തോഷകരമാണ്. എന്തായാലും പുതിയ യാത്രയ്ക്ക് ആശംസകൾ...'' മുത്തിന്റെ പഠനം ഇപ്പോൾ ഏതാണ്? പഠനം ഇതിനോടപ്പം തന്നെ നന്നായി നടക്കട്ടെ....നല്ല നല്ല കാഴ്ചകൾകയായി കാത്തിരിക്കുന്നു. പിന്നെ എന്റെ ഭാര്യയ്ക്കും മകൾക്കും എല്ലാം നിങ്ങളുടെ ഈ യാത്രകൾ വളരെ ഇഷ്ടമാണ്. ഞങ്ങൾ അദ്ധ്യാപകരാണ്. നിങ്ങളുടെ സന്തോഷം ഇങ്ങനെ തുടരുവാൻ എല്ലാ പ്രാർത്ഥനകളും.❤😊രതീഷ്,ജലജ.മുത്ത്,സൂര്യ,കുഞ്ഞികിളി,രാജേഷ്,തുടങ്ങി എല്ലാപേർക്കും ആശംസകൾ....ജോബി/അജീഷ് ❤😊
@jibuhari
@jibuhari 26 күн бұрын
മുത്ത് ഡിഗ്രിക്ക് പഠിക്കുവാണ് എറണാകുളത്ത്...
@manjushasaju8468
@manjushasaju8468 23 күн бұрын
​@@jibuhariമുത്താണോ പൊന്നുവാണോ മൂത്തയാൾ?
@jibuhari
@jibuhari 23 күн бұрын
@@manjushasaju8468 മുത്ത് ആണ് മൂത്ത ആൾ.
@user-bf2zr1zp3y
@user-bf2zr1zp3y 5 күн бұрын
സത്യം ഞാനും ഇപ്പൊ മൂന്നാലു ദിവസം മുൻപ് ജെസ്റ്റ് യൂട്യൂബിൽ എന്തോ വീഡിയോ കാണുന്നതിനിടക്ക് കണ്ടു പിന്നെ ഇവരുടെ വീഡിയോ മാത്രം കാണാറുള്ളു അത്രയും ഇഷ്ടപ്പെട്ടു 🥰🥰🥰🥰
@user-mb5mf8il9e
@user-mb5mf8il9e 26 күн бұрын
കുഞ്ഞിക്കിളിയുടെ നിൽപ്പുകണ്ടാൽ ഫസ്റ്റ് ഡ്രൈവർ ആണന്നുതോന്നും ❤️❤️❤️❤️❤️സൂപ്പർ ഹാപ്പി ജേർണി
@vimalemmanuel4514
@vimalemmanuel4514 26 күн бұрын
മുത്തും കുഞ്ഞിക്കിളിയും പൊളിച്ചു.കുഞ്ഞിക്കിളി ഉറങ്ങുന്നതു കൊണ്ട് വണ്ടി നന്നായിട്ട് ഓടിപ്പോകുന്നത് 'മുത്തും കുഞ്ഞിക്കിളിയും ആണ് പുത്തെടുത്ത് ട്രാവൽ ബ്ലോഗിൻറെ സ്റ്റാറുകൾ'❤❤❤
@nasarudheenm9935
@nasarudheenm9935 26 күн бұрын
അച്ഛനും മോളും കുഞ്ഞിക്കിളിയും ഉള്ള ഈ ട്രിപ്പ് അടിപൊളി എല്ലാവിധ ആശംസകളും നേരുന്നു🥰🥰
@justinbruce4975
@justinbruce4975 26 күн бұрын
പാവം മുത്ത് അധ്യാനിച്ച് ഉണ്ടാക്കിയ പൈസ ചിലവാക്കാൻ കാണിക്കുന്ന ആ വലിയ മനസ്സ് എൻ്റെ മോനേ...❤❤❤❤❤❤
@paravoorraman71
@paravoorraman71 26 күн бұрын
കുഞ്ഞി കിളിയുടെ ആമുഖം പതിവുപോലെ മികച്ചതാണ്. നിങ്ങളുടെ അടുത്ത യാത്രയ്ക്ക് ആശംസകൾ
@madhuguruvayoor8827
@madhuguruvayoor8827 26 күн бұрын
സൂര്യമാഡം നല്ലൊരു തമാശക്കാരി യാണ്... മുത്താണ് പുത്തേറ്റിന്റെ സ്റ്റാർ..
@tulunadu5585
@tulunadu5585 26 күн бұрын
ചായ കുടിക്കുമ്പോൾ ഒക്കെ ചായിയെ ഓർക്കും, അതാണ് ചായി എന്തിയെ എന്ന് എപ്പോഴും ചോദിക്കുന്നത് 😜
@neo3823
@neo3823 26 күн бұрын
😂
@Thomas-eu6fj
@Thomas-eu6fj 26 күн бұрын
"Muth" is the best co driver you ever had. She is calm, quiet and an excellent driver !!
@praveenkumarpai
@praveenkumarpai 26 күн бұрын
കേരളത്തിലെ എല്ലാ റോഡുകളുംഫോർ ലൈൻ ആക്കാൻ ഒരു വഴി ഉണ്ട് ! റോഡിൽ വെള്ള പെയിൻ്റ് കൊണ്ട് മൂന്ന് വരകൾ വരക്കുക !😮😮
@mininair7110
@mininair7110 26 күн бұрын
❤❤❤എല്ലാ ഭംഗിയായിനടക്കുന്നതിൽസന്തോഷമുണ്ട് .കൂട്ടുകുടുംബത്തിലാണ്ഞാനുംകല്യാണംകഴിച്ചുചെന്നത്.അതുകൊണ്ട്ആസന്തോഷംഅനുഭവിച്ചറിയാം.. എല്ലാവരെയുംഒത്തിരിഇഷ്ടമാണ്. അമ്മ യെക്കാണുമ്പോൾ ചേട്ടന്റെ❤അമ്മയെഓർമ്മവരും.രതീഷ്ബ്രോസൂപ്പർ.ജലജയുംഅടിപൊളി ,നല്ല വിവരണം ദൈവാനുഗ്രഹംകൂടെയുണ്ടാകട്ടെ... മുത്ത്,പൊന്നു,കുഞ്ഞിക്കണ്ണൻ,കുഞ്ഞിക്കിളി,ദാമുക്കുട്ടി രാജേഷ്ബ്രോ,സൂര്യ, പ്രിയപ്പെട്ട അച്ഛമ്മ,ചായി,ഉണ്ണി ബാക്കിഎല്ലാവരെയുംഞങ്ങളുടെഅന്വേഷണംഅറിയിക്കുന്നൂ. ടി.വിയിലിട്ടു(യൂട്യൃബ്)നിങ്ങളെക്കാണുന്നൂ❤❤😂😂🎉🎉🎉🎉🎉🎉🎉 കുറെസ്ഥലങ്ങൾ,പരിചയപ്പെടുത്തുന്നുണ്ട്സന്തോഷം😂😢❤❤❤❤
@m.n.somasekharapillai6468
@m.n.somasekharapillai6468 26 күн бұрын
മുത്തുവിൻ്റെ അഭിമാനകരമായ നേട്ടം തന്നെയാണ് 'പഠനകാലത്തുതന്നെ ജോലി ചെയ്യാനും അതുവഴി വരുമാനം കിട്ടുന്നതും പഠനകാലത്ത് അത്യാവശ്യം ചില്ലറ ചിലവുകൾക്കും സുഹൃത്തുക്കൾക്കുള്ള ട്രീറ്റിനും ആരേയും ആശ്രയിക്കാതെ അഭിമാനത്തോടെ ചിലവഴിക്കാമല്ലോ.
@jvgeorge1474
@jvgeorge1474 26 күн бұрын
Really good.
@jijoandrews2125
@jijoandrews2125 26 күн бұрын
10:06 എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുന്ന രതീഷ് ബ്രോയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 🌹
@saundarya3759
@saundarya3759 26 күн бұрын
കുഞ്ഞിക്കിളി പതിവുപോലെ പെർഫോമൻസ് ചെയ്തു. പൊന്നുക്കുട്ടിയെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ചായിയെ മിസ്സ് ചെയ്യുന്നു ചായിയോട് അന്വേഷണം പറയുന്നു പറയണേ. പുതിയ യാത്രയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു 🙏🤍🤍🤍🤍🤍.
@tijokthomas7602
@tijokthomas7602 26 күн бұрын
മുത്തിനും പൊന്നുക്കുട്ടിക്കും ശബ്ദം ഒരേപോലെ..... അടിപൊളി..... അടുത്ത lady truck driver പൊന്നുക്കുട്ടിക്ക് ആശംസകൾ 😍🌹❤️
@mysanchar8670
@mysanchar8670 26 күн бұрын
സൂര്യാമാടത്തിൻ്റെ ആം ന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@vinayakumarb2408
@vinayakumarb2408 26 күн бұрын
പുത്തൻ യാത്രയിൽ പുതിയ അനുഭവങ്ങളും നന്മയും സുരക്ഷയും ഉണ്ടാകട്ടെ എന്ന്‌ ആശംസിക്കുന്നു.
@sindhusanalsindhu6031
@sindhusanalsindhu6031 26 күн бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം സ്ഥിരമായി കാണാറുണ്ട് ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീട്ടിലേക്ക് ഒരു കമൻറ് ഇടുന്നത് നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ വളരെയധികം പ്രചോദനം ഉള്ളതാണ് നിങ്ങൾ ഒരു നല്ല ഭർത്താവും നല്ല അച്ഛനും നല്ല ഒരു ബിസിനസ് മാനും കൂടിയാണ് താങ്കളെപ്പോലെ ഭാര്യ സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് എല്ലാവർക്കും കിട്ടിയിരുന്നുവെങ്കിൽ ഇന്ന് പല മേഖലകളിലും സ്ത്രീകൾ മുന്നേറും ആയിരുന്നു
@premankk3880
@premankk3880 26 күн бұрын
രതീഷ് നിങ്ങളുടെ ലോറി ജീവിത വും ഫാമിലിയുടെ സന്തോഷവും കാണുമ്പോൾ മറുനാട്ടിൽ ഇരുന്ന് സ്ഥിരമായി നിങ്ങളുടെ വീഡിയോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ഇതേ പോലെ തുടർന്നു് പോകാൻ സർവ്വേശ്വരൻ സഹായിക്കട്ടെ massage from Qatar
@sonyjoseph5716
@sonyjoseph5716 26 күн бұрын
സൂര്യ മാഡം അടിപൊളി ഡയലോഗ് ആണ്
@yoosafkrd46
@yoosafkrd46 26 күн бұрын
രതീഷ് bro ചേച്ചി മുത്ത്. കുഞ്ഞിക്കിളി..... പുതിയ ട്രിപ്പിന് ഇല്ലാവിധാശംസകളുനേർന്നുകൊണ്ട്🌹💞 ഈ യാത്രയിൽ ഒര്ബുണ്ടിമുട്ടോ പ്രയാസമോ...ഇല്ലാതെ പോയിത്തിരുചുവരുംവരേ ദൈവം കൂടെയുണ്ടാവട്ടെ🚍 എന്നെപ്രാതനയോടെ......🥰❤️
@justinbruce4975
@justinbruce4975 26 күн бұрын
കുഞ്ഞിക്കിളിയേ നമസ്ക്കാരം കുട്ടാ❤❤❤❤ വീണ്ടും യാത്ര പോവുകയാണ് അല്ലേ.... Have a blesd journey ❤❤❤❤
@sajudheensaju1097
@sajudheensaju1097 26 күн бұрын
പുതിയ ട്രിപ്പ്ന് എല്ലാ ആശംസകളും നേരുന്നു 👍👍👍പുതുമയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@ambily01
@ambily01 26 күн бұрын
All d best. ബംഗ്ലാദേശ് യാത്ര ചെയ്യുന്ന Ratheesh, Jalaja, muth എല്ലാവരെയും ഞങ്ങളുടെ യാത്ര മംഗളങ്ങൾ. 😃😃Wish you a Happy Journey. Take Care👍👍
@shajithomas2862
@shajithomas2862 26 күн бұрын
പതിവുപോലെ ആശംസകളോടെ യാത്രാ വിശേഷങ്ങളോടും കാഴ്ചകൾക്കും ഒപ്പം.
@sidharthm9828
@sidharthm9828 26 күн бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു യാത്രാവിശേഷങ്ങളറിയാൻ പുതിയ വീഡിയോകൾക്കുവേണ്ടി കാത്തിരിക്കുന്നു സൂക്ഷിച്ചു പോകുക ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤❤
@jalajapnair2864
@jalajapnair2864 26 күн бұрын
Puthya tripinu asamsakal❤❤❤❤❤❤❤❤❤❤❤❤❤❤ God bless you
@vimaltrissur3132
@vimaltrissur3132 26 күн бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും .......🚛🚛🚛
@kaalan__yt6455
@kaalan__yt6455 26 күн бұрын
പുത്തട്ട വ്ലോഗ് ശ്രദ്ധയോടെ കണ്ടു നല്ല കമന്റുകൾ അയക്കുന്ന എല്ലാ സബ്സ്ക്രൈബേഴ്സിനും മറുപടി എന്നോണം ഹാർട്ട്‌ തരുന്ന ഞങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുന്ന പുത്തോട്ടു വ്ലോഗ് ഗിലെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി❣️💥💐💯 ബേബി മാഗലം ഡാം
@sangeetthottan5510
@sangeetthottan5510 26 күн бұрын
പുതിയ യാത്ര ക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു. മുത്ത് രാത്രി ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤👌🏻👌🏻
@RakeshMumbai-xu4ns
@RakeshMumbai-xu4ns 26 күн бұрын
ഒരു കാര്യം പറയാതെ വയ്യ ജലജ മാടത്തെ സമ്മതിക്കണം ഡ്രൈവിംഗ് സ്റ്റാമിന ഏവരെയും ദൈവം എന്നും കാക്കട്ടെ നല്ലത് മാത്രം സംഭവിക്കട്ടെ 👍👍
@hariharanky7964
@hariharanky7964 26 күн бұрын
I am a senior citizen and I respect jalaja very much as she is the major backbone of the joint family which is rare to be seen now a days. Happy journey to all
@eswarachandranm.k.1273
@eswarachandranm.k.1273 26 күн бұрын
True 👌👍
@tulunadu5585
@tulunadu5585 24 күн бұрын
കൂട്ടുകുടുംബം ആണ് ഇവരുടെ highlight, ഇന്നത്തെ കാലത്ത് ഇങ്ങനെ രണ്ടു കുടുംബങ്ങൾ സ്നേഹത്തോടെ കഴിയുന്നത് കാണുന്നത് തന്നെ അത്ഭുധമാണ്
@athiraajeesh8468
@athiraajeesh8468 26 күн бұрын
E video യുടെ ആദ്യഭാഗം കണ്ടപ്പോൾ എനിക്കു ഒത്തിരി സന്തോഷം ആയി. എന്റെ വീടിന്റെ vaziye ആണ് നിങ്ങൾ പോയതു. പ്രാവട്ടം. ഞാൻ e വീഡിയോ കാണുന്നത് muscatil ഇരുന്നാണ്. One year ആയി നാട്ടിൽ പോയിട്ട്. Thanku chetta ഇങ്ങനെ ഒരു viedo kanichatil🥰
@ammup1039
@ammup1039 25 күн бұрын
ഞാനും മസ്ക്കറ്റിൽ ഇരുന്നാണ് വീഡിയോ കാണുന്നത്. മസ്കറ്റിൽ എവിടാ. ഞാൻ യിറ്റി
@SubramanyanMani-kd4nc
@SubramanyanMani-kd4nc 26 күн бұрын
മനോഹരമായ പുതിയൊരു യാത്രക്ക് എല്ലാം വിധ ആശംസകളും നേരുന്നു ❤️❤️🌹
@user-wj1qd3ce5p
@user-wj1qd3ce5p 26 күн бұрын
Happy journey.. എല്ലാവിധ ആശംസകളും...❤❤
@ajith4009
@ajith4009 26 күн бұрын
Careful driving by മുത്ത് 🙏🙏🙏
@neethumolsinu6384
@neethumolsinu6384 4 күн бұрын
Family aayi epolum pokarulla roadkal🤗🥰Nice video❤👌Muthu driving adipoli❤👍
@rahuler5542
@rahuler5542 26 күн бұрын
പുതിയ ബംഗ്ലാദേശ് ട്രിപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നു weighting for yours upcoming eppisodes ❤️❤️❤️
@baijujohn7613
@baijujohn7613 25 күн бұрын
Beautiful beginning 🥰 God bless you Dears...❤️❤️❤️🤝🤝🤝🎉🎉🎉
@sobhaunni8822
@sobhaunni8822 26 күн бұрын
പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤
@prakashkk5856
@prakashkk5856 26 күн бұрын
ജോബിചേട്ടന്റെ കാല് സുഗമായതിൽ സന്തോഷം. അജീഷേട്ടന്റെ കൈ വേഗം സുഖം ആകട്ടെ.❤എല്ലാവരെയും ഒരുപാടു മിസ്സ്‌ ചെയ്യും 😢. പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ 🙏🙏🙏
@arunpalakkad1
@arunpalakkad1 26 күн бұрын
Wish u a happy journey. Eagerly waiting to see your videos.
@shylabeegom531
@shylabeegom531 26 күн бұрын
All the best. Happy journey. Muth mole njangal puthiya kaazhchakalkayi kaathirikkunnu. ❤❤❤🥰🥰🥰
@sreekandan125nair7
@sreekandan125nair7 26 күн бұрын
പൊന്ന് മോളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. Wish a happy journey❤❤❤
@babyyohannan3295
@babyyohannan3295 26 күн бұрын
നിങ്ങളുടെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു
@joicepjose
@joicepjose 26 күн бұрын
Muthu steering handle cheyyunnthu oru expert driver touchode anu...Kery vaa makkale
@ushapillai3274
@ushapillai3274 26 күн бұрын
പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉🎉.
@jessythomas561
@jessythomas561 26 күн бұрын
Othiri naal koode ponnukuttiye kandathil santhosham ❤Co and Co super especially camera man 👨 🎉🎉🎉
@noufalm902
@noufalm902 26 күн бұрын
Putthett ഫാമിലിയിലെ main ഡ്രൈവർ 👌👌👌 ശെരിക്കും ഇത്രയും എൻജോയ് ചെയ്ത ഒരു ട്രാവൽ വ്ലോഗ് വേറെ ഇല്ല എനിക്ക് ❤️❤️ എല്ലാ putthett കുടുംബങ്ങൾക്കും happy journy ❤️❤️❤️
@sajitr8106
@sajitr8106 26 күн бұрын
പുതിയ യാത്രക്ക് ആശംസകൾ നേരുന്നു ❤
@rizwank.starofcochin2734
@rizwank.starofcochin2734 24 күн бұрын
നല്ല വിഡിയോ മറ്റുള്ള സമസ്ഥാനങ്ങൾ കാണിച്ചു തരുമ്പോൾ നല്ല അറിവ് കിട്ടുന്നു വളരെ അതികം നന്ദി
@rajeshrajeshm5623
@rajeshrajeshm5623 26 күн бұрын
പുതിയ യാത്രയും ശുഭകരമായി പര്യവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤
@govinds9980
@govinds9980 26 күн бұрын
Muthe oru big salute ❤❤ njan oru katta vandi pranthana njan purathanu work cheyune vandi feeldilala , nigade video kanumbo vandi pranthu koodi koodi varuva , muthinte fagamanu egane oru atmosphere and family kittiyathu enthayalum nalloru yathara ashamsikunu ❤❤❤
@shivanisandhya1712
@shivanisandhya1712 26 күн бұрын
Happy journey. God blessyou.
@Soumyachandra-of4jd
@Soumyachandra-of4jd 26 күн бұрын
പുത്തേറ്റ് ഫാമിലിയിലെ ലാളിത്യം നിറഞ്ഞ വ്യക്തി മുത്താണ് . സംസാരം, പ്രവൃത്തി എത്ര ലാളിത്യം
@radhakrishsna4224
@radhakrishsna4224 26 күн бұрын
എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@user-ul5lf2pt2r
@user-ul5lf2pt2r 26 күн бұрын
All the best 4 ur new trip . safe drive all
@josephpg2394
@josephpg2394 26 күн бұрын
പാവം പൊന്നുക്കുട്ടി... 🌹🌹എല്ലാവരുകൂടി ആഘോയ്ക്കു.... ❤️❤️❤️
@kumarbharathykumarbharathy7588
@kumarbharathykumarbharathy7588 26 күн бұрын
പുതിയ യാത്ര യ്ക്കു എല്ലാവിധ ആശംസകളും
@VINEETH-V-PANICKER
@VINEETH-V-PANICKER 25 күн бұрын
Group trip super❤ethum adipoli akatte❤❤
@sajad.m.a2390
@sajad.m.a2390 25 күн бұрын
വീഡിയോ അടിപൊളി
@nishadkoya1067
@nishadkoya1067 26 күн бұрын
ഗുഡ് മോർണിംഗ് 🙋🏼‍♂️
@forever2789
@forever2789 26 күн бұрын
ക്യാമറാമാനും മെയിൻ ഡ്രൈവറും എത്രയും വേഗം കുഞ്ഞിക്കിളി Intro പറയുന്നതിന്റെ payment കൊടുക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു 🥰🥰 ❤❤
@kodur1
@kodur1 26 күн бұрын
യാത്ര അടിപൊളി ആവട്ടെ ❤️❤️👌
@dhaneshradhakrishnan5929
@dhaneshradhakrishnan5929 26 күн бұрын
നാട്ടിൽ പൊതുവേ ചൂട് കുറഞ്ഞല്ലോ കുഞ്ഞിക്കിളി... പാലക്കാട്‌ ഒറ്റപ്പാലത്ത് ഇന്ന് ഇപ്പോൾ ഈ സമയത്ത് 30 ഡിഗ്രിയിൽ താഴെ ആണ് ചൂട്.ഉച്ചക്ക് 12 മണി ആവാറായി... 😊
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 26 күн бұрын
യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മടുപ്പില്ല ! പിന്നെ നല്ല കഷ്ടപാടുകളിലൂടെ ജീവിതയാത്ര നടത്തുവർക്ക് എന്തു ക്ഷീണം ! പുതിയ കിളി കുഞ്ഞികിളി !!! കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ഒരു പേരൂർകാരൻ 😎
@user-hb1ix6jp3k
@user-hb1ix6jp3k 26 күн бұрын
Happy journey puthett സാരഥി കൾ ക്ക് ❤🎉❤🎉❤🎉❤🎉
@thomaspapua8173
@thomaspapua8173 26 күн бұрын
Happy trip, God bless
@aspiremiddleest4483
@aspiremiddleest4483 26 күн бұрын
Happy journey to all Muthu super driving 👌
@ashokancp2282
@ashokancp2282 26 күн бұрын
കുഞ്ഞിക്കിളിയുടെ ഇൻഡ്രോ സൂപ്പർ 👍
@gopanmk6076
@gopanmk6076 26 күн бұрын
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും. സുരക്ഷിത യാത്ര ആശംസിക്കുന്നു.
@kalingaraj9342
@kalingaraj9342 26 күн бұрын
Anna akka super new travel start valga valamudan happy journey
@georgevarghese589
@georgevarghese589 26 күн бұрын
God bless you all praying safe journey
@ambilyanand5143
@ambilyanand5143 26 күн бұрын
ആശംസകൾ പുതിയ യാത്രക്ക്
@suredeansuredean3034
@suredeansuredean3034 26 күн бұрын
പുതിയ യാത്ര നല്ലതാഗട്ടെ 👍👍👍👍
@jessythomas561
@jessythomas561 26 күн бұрын
Ellarkum happy journey 🎉God bless 👪
@sureshaduva6371
@sureshaduva6371 26 күн бұрын
❤ഞങ്ങളുടെ ചേര്‍ത്തലയിലേക്ക് സ്വാഗതം🎉🎉
@krishnakumarunnithan387
@krishnakumarunnithan387 26 күн бұрын
Was waiting for a good trip 👍🙏
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 26 күн бұрын
Next journey...❤❤❤❤safe jurny..take care all
@binochacko7954
@binochacko7954 26 күн бұрын
കൌണ്ടർ അടിക്കാൻ സൂര്യ മിടുക്കിയാണ്
@user-tu5un3jo1d
@user-tu5un3jo1d 26 күн бұрын
ഇത്തവണയും കള്ളൻ മാരെ പേടിക്കാതെ പോകാം....❤
@ligingl7531
@ligingl7531 26 күн бұрын
പുതിയ യാത്രയിലെ നല്ല കാഴ്ച്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@praveenkumar-tm1ov
@praveenkumar-tm1ov 25 күн бұрын
Superb
@vijayankv6111
@vijayankv6111 25 күн бұрын
All the best to new trip
@Ramesh-pl8dx
@Ramesh-pl8dx 26 күн бұрын
pudiya yatrakku tudakkam itta puthettu kudumbathinu orayiram asamsagal ........oro episodum mudangathe kanan sramikkam too ..Good luck and love u all 🥰🥰🥰🥰 big hai to kunjikili and muthu
@AnojmayaAnojmaya
@AnojmayaAnojmaya 25 күн бұрын
മുത്തേ സൂപ്പർ
@jayaseleanjayaselean3565
@jayaseleanjayaselean3565 26 күн бұрын
Really you people are enjoying the life. We love your family. May God bless you all with great happiness and prosperities ❤❤❤❤❤❤
@renidavid5333
@renidavid5333 26 күн бұрын
Happy journey....God bless you 🙏
@geethanagapuzha7598
@geethanagapuzha7598 26 күн бұрын
Happy journey
@jenijoison3531
@jenijoison3531 26 күн бұрын
Happy journey. God bless you❤
@aleyammamathew2995
@aleyammamathew2995 26 күн бұрын
Happy journety nd be care
@oommengeorge9801
@oommengeorge9801 19 күн бұрын
Wish you all safe jerny!
@harilalsurendran1556
@harilalsurendran1556 26 күн бұрын
Happy journy, all the best ❤️❤️❤️👍
@user-rg3pm4mt5x
@user-rg3pm4mt5x 26 күн бұрын
ആശംസകൾ നേരുന്നു സുനിൽ manjusha
@georgejacob3501
@georgejacob3501 26 күн бұрын
I started watching your videos 6 months ago. . From the 1st episode itself I started loving it and my whole family members are your fans. I was in s Africa for almost 3 months. My son in law and 3 children they don't even miss an episode. I am back in Ranny . We got a request for the cameraman to allow us to see all of you in kottayam when they are on leave. Very happy family. Muthu should also concentrate on studies. May god bless you all and keep you safe in His hands. Thanks
@user-lb9ii3cb7m
@user-lb9ii3cb7m 26 күн бұрын
സൂര്യ അടിപൊളിയ സൂപ്പർ 👍👍👍
@thomasabraham6496
@thomasabraham6496 26 күн бұрын
All the best
@sasankanmk6971
@sasankanmk6971 26 күн бұрын
Happy Journey.
@jebinjames9593
@jebinjames9593 25 күн бұрын
happy journey
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,4 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 54 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Заметили?
00:11
Double Bubble
Рет қаралды 3,5 МЛН
Ep 617 | Marimayam | What are the basic facilities required in the hospital?
23:18
Special ഞണ്ട് കറി | Jelaja Ratheesh| Puthettu Family Vlog|
11:23
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,4 МЛН