Ep 55 വീടിന്റെ പുറം ചുമരുകൾക്കു പുട്ടി വേണോ? Back to Home| Our paint selection and painting methods

  Рет қаралды 39,550

Back to Home

Back to Home

Күн бұрын

Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
Instagram: / back_to_home1
Facebook: / backtohomeyoutubechannel
email : bcktohome@gmail.com
Other Episodes
Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
• Ep 25 Different types...
Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
• Ep 27| ഞങ്ങളുടെ വീടിന്...
Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
• Ep 28 ഞങ്ങളുടെ വീടിന്റ...
Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
• Ep 29 LINTEL, BEAM, ST...
Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
• Ep 30 ഞങ്ങളുടെ വീടിന്റ...
Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
• Ep 31 DR FIXIT | FORS...
EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
• EP 32| ഞങ്ങളുടെ വീടിന്...
Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
• Ep 33 Electrical and ...
Ep 34: Sanitary items purchase- Kohler
• Ep 34 Kohler sanitary...
Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
• Ep 35 JAQUAR collectio...
Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
• Ep 36| Which s the bes...
Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
• Ep 37| വയറിങ് - പാഴ്‌ച...
Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
• Ep 38 | Our Plastering...
Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
• Ep 39 എങ്ങനെ നല്ലൊരു b...
Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
• Ep 40 Water Closet pur...
Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
• Ep 41 Plumbing brand s...
Ep 42: ഞങ്ങൾ തിരഞ്ഞെടുത്ത bathroom fittings
• EP 42| ഞങ്ങൾ തിരഞ്ഞെടു...
Ep 43: തറ പണി മുതൽ tile വിരിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Ep 43| തറ പണി മുതൽ til...
Ep 44: Tile, Granite, marble വാങ്ങുന്നതിനു മുന്നേ അറിയേണ്ട കാര്യങ്ങളും, വിപണിയിലെ കള്ളത്തരങ്ങളും
Ep 45: Best quality tiles എങ്ങനെ തിരഞ്ഞെടുക്കാം?
• Ep 45| How to select b...
Ep 46: ഞങ്ങളുടെ ടൈൽ purchase -Brand and dicsount സഹിതം
• Ep 46| Our tile select...
Ep 47: Our Home Tour part 1
• Ep 47| Our Home Tour p...
Ep 48: Our Home Tour part 2
• Ep 48| Our Home Tour p...
Ep 49: Foundation, RCC work, concrete, plastering, bathroom, terrace ഏരിയകളിൽ ഞങ്ങൾ ഉപയോഗിച്ച waterproofing products
• Ep 49| Foundation, RCC...
Ep 50: വീട്ടിലേക്കു എത്ര tile വാങ്ങണം, പറഞ്ഞ ഡിസ്‌കൗണ്ട് കിട്ടിയോ ഇതൊക്കെ ബില്ല് നോക്കിയാൽ എങ്ങനെ മനസ്സിൽ ആകും?
• Ep 50 | How to calcula...
Ep 51: ഞങ്ങളുടെ വീടിന്റെ bathroom പ്ലമ്പിങ്ങ് works
• Ep 51|ഞങ്ങളുടെ വീടിന്റ...
Ep 52- ഞങ്ങളുടെ വീടിന്റെ UPVC AND CPVC pipe fittings and some dobuts.
• Ep 52 ഞങ്ങളുടെ വീടിന...
Ep 53: Concealed flush tank വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• Ep 53| Concealed flush...
Ep 54- White cement, putty, primer ഇതിൽ ആദ്യം ഏതു ഇടണം? order എങ്ങനെ ആണ്?
• Ep 54 White cement, pu...
Ep 55- പുറം ചുമരുകൾക്കു പുട്ടിയുടെ ആവശ്യം ഉണ്ടോ? ഞങ്ങൾ തിരഞ്ഞെടുത്ത paint products and painting procedure
• Ep 55 വീടിന്റെ പുറം ചു...
Stay connected with us for a better home and a better life!
#whitecement
#putty
#primer
#paintproductsweselected
#iscementputtynecessaryforexteriorwall?
#stepbysteppaintingprocedure
#stepbysteppaintingprocedureinmalayalam
#whitecementmalayalam
#puttymalayalam
#howtoapplywhitecementmalayalam
#howtoapplywhitecement
#whitecementorprimerwhichonetoapplyfirst
#puttyorprimerwhattoapplyfirst
#paintinginmalayalam
#stepsforhomepaintingmalayalam
#stepsforhomepainting
#backtohome
#paintingmalayalam
#thingstotakecareofwhilepainting
#allaboutpainting
#paintingvideos
#bestpaintingbrand
#keralahomes
#homebuildingtipsmalayalam
#houseconstruction
#houseconstructionmalayalam
#allaboutconstruction
#malayalambuildingchannel
#hometourmalayalam
#homeplanning
#howtoplanahome
#homedesign
#howtostartplanningahome
#dreamhome
#storyofourhome
#happyhome
#hometour

Пікірлер: 189
@backtohome
@backtohome 2 жыл бұрын
White cement vs putty vs primer vs emulsion PART 1 kzbin.info/www/bejne/gnXdl6yfj9efaJo
@nrajeshrajuify
@nrajeshrajuify 2 ай бұрын
ഇത്രയും പഠിച്ചു അവതരിപ്പിക്കുന്ന മാഡം സൂപ്പർ
@backtohome
@backtohome 2 ай бұрын
❤️❤️
@rajeenaathimannil5169
@rajeenaathimannil5169 Жыл бұрын
എത്ര ഭംഗി ആയി അവതരിപ്പിക്കുന്നു. ഓരോ കാര്യങ്ങളും എനിക്ക് ഒരുപാട് ഉപകാരമായിരുന്നു. ഒരുപാട് താങ്ക്സ് ട്ടൊ
@backtohome
@backtohome Жыл бұрын
Thank you dear 😊 💖
@rashida9313
@rashida9313 2 ай бұрын
Mee too
@jjcqatar
@jjcqatar 8 ай бұрын
I was watching this episode since I am about to start my painting job. So finally for internal you applied primer plus two coat putty plus two coat emulsion, right ? After two coat putty there is no primer again ?
@backtohome
@backtohome 8 ай бұрын
After two coat putty we didn’t apply primer again!! Please find the video, on what circumstances do we need to apply primer then. In our case, primer + putty + emulsion
@muhammedmirshakhan2160
@muhammedmirshakhan2160 Жыл бұрын
Great work with perfect investigation. Your investigation clarifes that not for promotion, for reality in range, quality, Affordability etc... Thanks. ❤️
@backtohome
@backtohome Жыл бұрын
Thank you 😊 💖
@jjcqatar
@jjcqatar 8 ай бұрын
For internal and external you use same Berger seal O primer ?? External which primer used ?
@backtohome
@backtohome 8 ай бұрын
Yes
@ncpshometrend1988
@ncpshometrend1988 Жыл бұрын
ഞാൻ ഒരു പെയിന്റർ ആണ്.. മാഡം പറഞ്ഞത് കറക്റ്റ് ആണ്.. പുട്ടി ഇപ്പോൾ എല്ലാവരും ഇടുന്നത് ക്യാഷ് ഉള്ളത് കൊണ്ട് ആണ്.. It's optional.. 👍👍
@backtohome
@backtohome Жыл бұрын
😊 👍👍
@aadilashafeeq7376
@aadilashafeeq7376 Жыл бұрын
Hi, Referring to your videos during our house construction….:) Please advise if you applied putty in kitchen and back of cupboard walls?
@sajeeshkumar2187
@sajeeshkumar2187 Жыл бұрын
Hi Good evening... I would just like to ask about your practical experience with Berger Easy Clean paint in your interior walls. Did your expectations met..? I am considering easy clean for my home.. My regards
@backtohome
@backtohome Жыл бұрын
We are extremely happy with the purchase... No smell... And I will be making a video showing ways to remove dirt from it
@sajeeshkumar2187
@sajeeshkumar2187 Жыл бұрын
@@backtohome thank you..your feedback is helpful..yes really...
@sarathspeaksnow
@sarathspeaksnow 5 ай бұрын
Hello there, saw the video, I have plans to paint my building, primarily there is water leaking issue which I am trying to address thru waterproofing on the terrace,my walls are so bad that at some places paint can be peeled off and swollen. Would you suggest to have water prrofing primer + emilsion or any other suggestion?
@backtohome
@backtohome 5 ай бұрын
ഞങ്ങൾ experts അല്ല! !waterproofing ചെയ്യുക എന്നത് വളരെ important ആണ്. Waterproofing primer അതുകൊണ്ടാണ് use ചെയ്തത്. ഇപ്പോഴത്തെ condition ശരിക്കും നോക്കി meaningful ആയ decision experts കൊണ്ട് edukko! That‘s better
@manujoseparappillil9686
@manujoseparappillil9686 3 ай бұрын
Otheri waterproofing products und. Kuzhappm ulla wall nalla rethikku cleaning cheyyugaa. Ethengilum nalla companyda waterproofing product medichu apply cheyyuda pinna finishing kittunathinnu vanditt katti kurach putty valich clear cheyyuga. Pinna primer pinna emulsion kudi adichal ok finish
@sadiqabdul3737
@sadiqabdul3737 7 ай бұрын
Good മെസ്സേജ്
@backtohome
@backtohome 7 ай бұрын
🥰🥰
@mariyammaraju3325
@mariyammaraju3325 2 жыл бұрын
ഇത്രയും നല്ല വിവരണം നൽകിയ നന്ദിയുണ്ട്. എനിക്ക് പൈന്റിങ് പണിയെ കുറിച്ച് അറിയാൻ വേണ്ടി വീഡിയോ നോക്കി. അടിപൊളി വീഡിയോസ്,
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@ratheesh_pp
@ratheesh_pp 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ്...
@backtohome
@backtohome 2 жыл бұрын
Sho!! ഇതിന് എന്ത് മറുപടി ഇടണം എന്നായിരുന്നു ഇത്ര നേരം ചിന്തിച്ചത് 😜😜.. വായിക്കാൻ ഇഷ്ടം ആണ്, വായിച്ചത് പറഞ്ഞ് കൊടുക്കാനും ഇഷ്ടം ആണ്.. അത്രേയുള്ളൂ!! Thank you for your encouraging words! 👍👍😍
@mathew81v
@mathew81v 2 жыл бұрын
Ur videos are very informative... Hats off for the hard work 🙂
@backtohome
@backtohome 2 жыл бұрын
Thank you 😊 💖
@kidsonlab
@kidsonlab Жыл бұрын
We applied one coat white cement. Now planning for 2 coat putty, 1 coat primer , prefer Asian. Any suggestions or any comments.
@backtohome
@backtohome Жыл бұрын
Different painters do, diff styles... There is nothing called ' standard'... That's the truth!! Go ahead 👍👍
@kidsonlab
@kidsonlab Жыл бұрын
@@backtohome as your materials selection is based on Documents and study, easy for us to adopt and to proceed. RR cable i used for wiring as per your details study 😎.
@backtohome
@backtohome Жыл бұрын
😊
@sunilck123
@sunilck123 2 ай бұрын
Very informative videos
@backtohome
@backtohome 2 ай бұрын
❤️❤️
@KabeerVKD
@KabeerVKD 2 жыл бұрын
ഇന്റീരിയറിൽ ഇത്രേം കെമിക്കൽസ് വാരി അടിക്കുന്നതിനേക്കാൾ നല്ലത്, നാലോ അഞ്ചോ അടി ഹൈറ്റിൽ വുഡ്പാനൽ ചെയ്യുകയോ, tiles പതിക്കുകയോ ആവാം. ബാക്കി ഏരിയകളിൽ പല മോഡലുകളിലുള്ള വാൾപേപ്പേഴ്സ് ഒട്ടിക്കാം. ( ഞാൻ ചെയ്യാന് ഉദേശിച്ചത്‌ പറഞ്ഞുന്ന് മാത്രം ) ഇനി പുറം ചുവരുകൾക്ക്, പുട്ടി ഇടാതെ അടിക്കാം. 3yr, or 5yr no problems
@backtohome
@backtohome 2 жыл бұрын
👍👍
@ahmedkk9948
@ahmedkk9948 2 жыл бұрын
I suggest Dulux weather shield Max for exterior.
@backtohome
@backtohome 2 жыл бұрын
👍👍
@vsnuair
@vsnuair Жыл бұрын
Ningade vaayana and that investigative research mentality.. Namikkunnu.. Literally a fan!
@backtohome
@backtohome Жыл бұрын
Oh!! Extremely happy to read u 😍😍
@vsnuair
@vsnuair Жыл бұрын
Hi, I plan to go with primer-putty-primer and then pain later on.. I selected berger seal o prime and jk putty, and have already ordered. Now the painter says, that since seal oprime is water proof primer, putty won't adhere to it.. Did u face any such thing? Udaayippu aano ennu oru doubt.. Would really appreciate a fast response
@backtohome
@backtohome Жыл бұрын
It is true that seal-o-prime is waterproof primer... One can apply cement based putty to it... No issues.... If you apply cement based putty, then you can directly apply emulsion to it.. So, order is primer - putty emulsion... No problem!! I reiterate, this is the case with cement based putty.. Don't worry... There isn't any problem...
@vsnuair
@vsnuair Жыл бұрын
@@backtohome thanks a ton for reinforcing my stand, though need to research a bit more as sealoprime being an acrylic putty seems to be a good overcoat for putty and plastered surfaces (as in its product data sheet), but nowhere does it mention of it's capabilities of being an undercoat (it's stickiness ) to cement based putty.
@backtohome
@backtohome Жыл бұрын
@@vsnuair hope you mean seal -o- prime is a primer. ..So far no issues..and paint companies do promote primer followed by putty for interior
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
👌Plastering കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് primer. Primer coat കഴിഞ്ഞ് putty apply ചെയ്യാൻ എത്ര ദിവസം വേണം. Putty കഴിഞ്ഞ് Emulsion എപ്പോൾ എന്ന് കൃത്യമായി പറയാമോ?
@backtohome
@backtohome 2 жыл бұрын
1 month enkilum plastering kazhinju കൊടുത്താൽ നല്ലത്.. ഞങ്ങൾ 1. 5 month കഴിഞ്ഞ് primer അടിച്ചു, അതിന്റെ പുറകെ തന്നെ putty and അതിന്റെ പുറകെ paint adichu.. Primer.. Putty.. Paint okke ഉണങ്ങി വരുന്ന മുറയ്ക്ക് adikkindayirunnnu.. ഇടക്ക് workers ഇല്ലാത്തപ്പോള്‍ gap വന്നു എന്നത് ഒഴിച്ചുള്ള ബാക്കി days painting പണി, ഒന്നിനു പുറകെ ഒന്നായി നടന്നു
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
@@backtohome 🙏
@abrahamthomas2054
@abrahamthomas2054 Жыл бұрын
After putty we can put direct Emulsion or only after primer....
@backtohome
@backtohome Жыл бұрын
Arylic putty anenkil, primer vendum idendi varum.. പിന്നെ emulsion
@jeenp1655
@jeenp1655 Жыл бұрын
Breathing paint alle vendath... waterproof primer breathable ano?? Breathable allengil polinju porumennu kettu
@backtohome
@backtohome Жыл бұрын
From Researchgate Waterproofing and breathable properties of newly developed polyurethane (PU) primers were investigated. Waterproofing performances were tested by water impermeability and water absorption. Breathability was tested by water vapor transmission. The results show that PU primer forms a waterproofing coating layer on the mortar surface and exhibits excellent breathable properties. The one-component water emulsifiable PU primer increases the water impermeability pressure of mortar specimens more than 30%, while using two-component PU primer, the increase can reach more than 100%. In addition, the coated mortar with PU primer shows much lower water absorption than bare mortar.
@jeenp1655
@jeenp1655 Жыл бұрын
@@backtohome thanks for Ur effort s
@KabayanJewellery
@KabayanJewellery 2 ай бұрын
White cement adichilleee?
@thechizkitchen
@thechizkitchen 2 жыл бұрын
delisoga glass എവിടുന്നാ purchase ചെയ്തേ? rate pls nigale സംസാരം നല്ല രസമുണ്ട് കേൾക്കാൻ keep going dear,❤
@backtohome
@backtohome 2 жыл бұрын
Trivandrum ചാല യില്‍ നിന്ന് വാങ്ങി.. ഞങ്ങൾ അല്ല, contractor ആണ് വാങ്ങിയത്.. Rate കൃത്യമായി അറിയില്ല!! Thank you for your support dear!
@akhileshr7783
@akhileshr7783 Жыл бұрын
Water proof primer etha adichathe? ..ennike oru doubt e damp proof enn parayunathe ...Water proof primer thanne alle..
@josedavis1361
@josedavis1361 Жыл бұрын
Hii, our painter suggested to have the Asian paints cement based putty 2 coasts + Berger cement primer 1 coat + emulsion for interior. Can you please clarify is there any issue if we apply water proof primer after Putty ? Work is going to start by next week.
@backtohome
@backtohome Жыл бұрын
The following is just my understanding...water proofing primer needs to be applied directly to plastered surface to get the desired result...Kindly seek advice from experts...I have only theoritical knowledge
@josedavis1361
@josedavis1361 Жыл бұрын
@@backtohome Thank You ✌️
@vishnuv8948
@vishnuv8948 2 жыл бұрын
Sathyam paranjal procedure motham confusion aayi? Appo interior il waterproofing primer adichano thudakkam. Atho white cement adicho?
@backtohome
@backtohome 2 жыл бұрын
Waterproofing primer അടിച്ചു thudangi... ഞങ്ങൾ white cement use ചെയ്തില്ല
@music_lover5933
@music_lover5933 5 ай бұрын
Cash labhikkan putty idathe നേരിട്ട് primar adich ... Plastering athyavashyam vrithikk cheythirunnu. So putty Venda ennu thonni. Primaril colour ang mix cheyth ...paint cheyth.
@sahadevanem3754
@sahadevanem3754 Ай бұрын
പെയിൻ്റ് നമുക്ക് ഇഷ്ടമുള്ള കമ്പനി വാങ്ങാം
@backtohome
@backtohome Ай бұрын
Always!!
@venup7271
@venup7271 2 жыл бұрын
അവസാനം . ASIAN PAINT ൻ്റെ കൂടെ പോയി അല്ലേ,,, good
@backtohome
@backtohome 2 жыл бұрын
Asian plus Berger!!
@hubaiduasharaf9655
@hubaiduasharaf9655 2 жыл бұрын
Orupadu ariyenda information thanku 👌
@backtohome
@backtohome 2 жыл бұрын
😊 💖
@user-xg8le6vn2p
@user-xg8le6vn2p Жыл бұрын
സൂപ്പർ...അടിപൊളി..... ഒരു സംശയം.. എന്റെ വീടിന്റെ പ്ലാസ്റ്ററിങ് കഴിഞു. അടുത്തത് പുട്ടി ചെയ്യാം എന്ന് കരുതി.. വീടിന്റെ പുറം ഭിത്തിയിൽ ഏതു പുട്ടി ഇടണം. അതുപോലെ. വീടിന്റെ ഉത്ഭാഗത്തെ ഭിത്തിയിൽ ഏതു പുട്ടി ഇടണം.. അതോ വേറെ എന്തെകിലും ചെയ്യണോ. ഇപ്പോൾ പ്രൈമർ അടിച്ചിട്ടിരികയാണ്. ഒന്ന് പറഞു തന്നാൽ ഉപകാരം... താങ്ക്സ് 🙏
@backtohome
@backtohome Жыл бұрын
പുറത്തു ഞങ്ങൾ putto ഇട്ടിട്ടില്ല... ഞങ്ങൾ ചെയ്ത details video യില്‍ undu
@nijumvamanapuram3746
@nijumvamanapuram3746 Жыл бұрын
Primer +2coat putty +1coat primer അല്ലയെങ്കിൽ top coat easy clean ദുരന്തം ആയിരിക്കും 👍
@neethukevin2619
@neethukevin2619 2 жыл бұрын
Out of the context!! But can you make video on how you are planning to make wooden shutters(doors and windows) now that wooden frames are already fixed. i meant its design, making, readymade ones as an option, customization etc
@backtohome
@backtohome 2 жыл бұрын
We have already installed our shutters made with violet wood . I shall try to update some pics in our Instagram soon!! We haven't enquired about ready made ones, as we had already purchased wood for that too!!
@neethukevin2619
@neethukevin2619 2 жыл бұрын
@@backtohome Ok I saw in your video that you purchased wood from Vrindavan timbers. But how long did it take to make all the doors and windows shutters after taking seasoned wood. Is it too much time consuming?Is it feasible to employ carpenters at our site on daily wages for this purpose without giving them work contract?
@backtohome
@backtohome 2 жыл бұрын
@Neethu Kevin It was already seasoned.. Since, we have entrusted the whole work to a contractor, we don't have any tensions.. Yes, you can give daily contract..I am not sure about feasibility.. We have started our shutter works at the time of plastering.. Time schedule totally depends on designs. These woods are already seasoned.. And also if you want Vrindhavan timbers will season woods as per requirements
@neethukevin2619
@neethukevin2619 2 жыл бұрын
@@backtohome thank you for the reply and please keep up the good work. Was your contractor arranged by your architect or you employed separately? Ours was arranged by architect,so we had less control.
@backtohome
@backtohome 2 жыл бұрын
Our architect is the contractor and interior designer.. So no worries!! He is very cooperative.
@veejeyreyas1102
@veejeyreyas1102 2 жыл бұрын
വൈറ്റ് സിമന്റ് അടിച്ചായിരുന്നോ ഇല്ലയോ എന്ന് മനസിലായില്ലാ. അവസാനം വളരെ പെട്ടെന്ന് അവസാനിപ്പിച്ചു.
@backtohome
@backtohome 2 жыл бұрын
Please watch the previous episode kzbin.info/www/bejne/gnXdl6yfj9efaJo
@libuvarghese9277
@libuvarghese9277 2 жыл бұрын
Celo primer interior lum അടിക്കാമോ അതോ exterior മാത്രമാണോ
@backtohome
@backtohome 2 жыл бұрын
Seal - o- prime, as per manual can be applied both on interior and exterior walls
@shazinrafeek6233
@shazinrafeek6233 4 ай бұрын
Interior putti use cheytirunno
@ajilss5586
@ajilss5586 2 жыл бұрын
പുട്ടി ഇടാൻ ആയി exterior പ്ലാസ്റ്ററിങ് rough ആയി തേച്ചത് കൊണ്ട് അവിടെ വാട്ടർ പ്രൂഫ് പ്രൈമർ അടിച്ചാൽ ഫിനിഷിങ് നന്നാകുമോ ? Kindly feedback thanks
@backtohome
@backtohome 2 жыл бұрын
Waterproofing primer ഇടുന്നത് കൊണ്ട് തെറ്റില്ല.. Rough ആയി plaster ചെയതത് കൊണ്ട്, exterior ഇല്‍ ഭംഗി ക്ക് വേണ്ടി പുട്ടി idendi വരും... അത്രേയുള്ളൂ!!
@naranamaravathi8869
@naranamaravathi8869 2 жыл бұрын
Informative video.. thanks 🙏🏻
@backtohome
@backtohome 2 жыл бұрын
😊 💖
@jahfarshahanas
@jahfarshahanas 2 жыл бұрын
ഇൻഡിഗോ polimer പൂട്ടി, super ആണ്, അതിൽ platinum water proof പൂട്ടിയും ഉണ്ട്‌
@backtohome
@backtohome 2 жыл бұрын
👍👍
@SreejithKS-pc1ju
@SreejithKS-pc1ju Жыл бұрын
Contact number tharamo
@sajeeshkumar2187
@sajeeshkumar2187 2 жыл бұрын
Hi Could you please advise..which primar and paint you selected for the iron grills of windows..thanks
@backtohome
@backtohome 2 жыл бұрын
Primer esdee automotive grade Paint: Asian Paints satin enamel
@sajeeshkumar2187
@sajeeshkumar2187 2 жыл бұрын
@@backtohome 🙏
@robinalex5537
@robinalex5537 Жыл бұрын
Putty cheyunudenkilm primer adikano? Plsteringil start putty ettal mathiyo
@backtohome
@backtohome Жыл бұрын
Either white cement അല്ലെങ്കിൽ primer അടിച്ചിട്ട് ആണ് putty ഇടുക
@BasheerKmz
@BasheerKmz 8 ай бұрын
Putty neritt Edam okyan
@Aju2975
@Aju2975 Жыл бұрын
വീട് കൂടിയതിനു ശേഷം എക്സ്റ്ററിയർ പുട്ടി അടിക്കാതെയുള്ള അനുഭവം ഷെയർ ചെയ്യാമോ
@backtohome
@backtohome Жыл бұрын
ഒരു പ്രശ്നവും ഇത് വരെ ഇല്ല ✌️🤝
@funandeasyclasses7013
@funandeasyclasses7013 2 жыл бұрын
Thank you dearrrrrr ❤️you make my concerns more easy
@backtohome
@backtohome 2 жыл бұрын
😊 💖
@johanng3068
@johanng3068 2 жыл бұрын
Hi. Berger seal o prime is classified under exterior primer in the Berger website. So is it ok to use for interior as well?
@backtohome
@backtohome 2 жыл бұрын
Exterior use ചെയ്യാം എങ്കിൽ interior l kuzhappam വരാൻ chance ഇല്ല.. എന്ന വിശ്വാസത്തില്‍ ഞങ്ങൾ അത് അകത്ത് use cheythu
@johanng3068
@johanng3068 2 жыл бұрын
@@backtohome I am also planning to use the same for bith interior an exterior but just to ensure about any chance of chemical release. These doubts came after reading so much product literature 😀
@backtohome
@backtohome 2 жыл бұрын
@@johanng3068 low VOC paints are there.. But actually in reality it is difficult to manufacture 💯 VOC less paints.. But, i read somewhere that there are paints manufactured from natural ingredients.. But, durability and cost are the main concerns... To be honest, I don't feel any irritating smell after using berger.. Happy purchase!!
@johanng3068
@johanng3068 2 жыл бұрын
@@backtohome thanks for the feedback and as per my analysis Berger is having low voc compared to Asian paints 👍
@hassanspoka
@hassanspoka 2 жыл бұрын
got ur vedeo exactly the right time.... me too was in a dilema about the flow chart of painting....... which one first,second etc... now ok🥰 Thank u
@ratheeshkk2421
@ratheeshkk2421 2 жыл бұрын
Waterproofing primer ano, white cement ano adhyam adikkendath
@backtohome
@backtohome 2 жыл бұрын
അങ്ങനെ rule ഒന്നും ഇല്ല.. ഞങ്ങൾ primer ആണ് അടിച്ചത്
@ratheeshkk2421
@ratheeshkk2421 2 жыл бұрын
@@backtohome വാട്ടർ പ്രൂഫ്‌ പ്രൈമർ, പ്രൈമർ രണ്ടും രണ്ടാണോ?
@backtohome
@backtohome 2 жыл бұрын
സാദാ primer ഉണ്ട്... Oru extra safety kku waterproofing primer എടുത്തു എന്നേ ഉള്ളൂ!!
@rukzanaabdulla6884
@rukzanaabdulla6884 Жыл бұрын
I am not planning to apply putty on our walls, cement plaster - whitewash - prime - paint like the old way
@backtohome
@backtohome Жыл бұрын
👍👍
@rockinngroup
@rockinngroup 6 ай бұрын
Well explained
@joseph1257
@joseph1257 Жыл бұрын
For interior:- Asian Exterior primer + Asian 2 coat putty + Asian exterior primer + 2 coat emulsion. 👌✌ ഒരഞ്ചു പത്തുകൊല്ലം ഇൻറീരിയർ പെയിൻറിങ് പിന്നെ നോക്കണ്ട... Putty ഇട്ടു പ്രൈമർ അടിച്ചതാണ് എങ്കിൽ 12x14 bed room രണ്ടു coat emulsion റോളർ വെച്ച് അടിക്കാൻ ഒരു ലിറ്റർ മതിയാകും...
@fazilam7624
@fazilam7624 Жыл бұрын
And for exterior please?
@joseph1257
@joseph1257 Жыл бұрын
@@fazilam7624 For exterior:- തറയ്ക്കു മുകളിൽ ബെൽറ്റ് വാർത്ത് സിമൻറ്കട്ടയോ ഇഷ്ടികയോ കൊണ്ട് പണിതു തേച്ച ഭിത്തി ആണെങ്കിൽ മഴ നനയാത്ത മുൻവശത്ത് Dulux Weathershield Alkali Bloc primer + Asian 2 coat exterior putty + exterior primer + 2 coat emulsion. ഇനി മഴ നനയുന്ന ഭാഗങ്ങളിലും ബാത്റൂം പുറംഭിത്തി വരുന്ന ഭാഗങ്ങളിലും putty ലാസ്റ്റ് ചെയ്യില്ല... ആ ഭാഗങ്ങളിൽ 2 coat white cement + exterior primer + 2 coat emulsion.
@ambikas.s.316
@ambikas.s.316 Жыл бұрын
Bathroom ഇല് Acrelic cementesia അല്ലേ ഉപയോഗിക്കുന്നത്
@backtohome
@backtohome Жыл бұрын
അതെന്താ
@livingston17
@livingston17 Жыл бұрын
Madam... ഈ സാധാരണ കുടുംബം എന്ന ഡയലോഗ് ഒന്ന് ഒഴിവാക്കികൂടെ 😜.
@backtohome
@backtohome Жыл бұрын
ഒഴിവാക്കി... അസാധാരണ കുടുംബം ആയതു കൊണ്ടല്ല...ee complaint പറയുന്നത് കൊണ്ടാണ് കേട്ടോ 😛😛🤣🤣🤣
@shakirshakir7652
@shakirshakir7652 Жыл бұрын
Supper presentation
@backtohome
@backtohome Жыл бұрын
Thanks a lot
@subinmix
@subinmix 2 жыл бұрын
Chechi. Avasanm eth cable anu eduthath....RR ano ...pls reply... njanum edukan planing und
@backtohome
@backtohome 2 жыл бұрын
RR superex!!
@subinmix
@subinmix 2 жыл бұрын
@@backtohome ok tq chechi
@mohammedshinas9785
@mohammedshinas9785 9 ай бұрын
​@@backtohome How about vilvex cables???
@zubaidahusain6957
@zubaidahusain6957 2 ай бұрын
Good msg
@murugarajraghavan9355
@murugarajraghavan9355 2 жыл бұрын
Informative..👌
@backtohome
@backtohome 2 жыл бұрын
😊 💖
@ratheeshkk2421
@ratheeshkk2421 2 жыл бұрын
Nerolac perma water proof enginud, medam
@backtohome
@backtohome 2 жыл бұрын
ഞങ്ങള്‍ use ചെയ്തിട്ടില്ല... പിന്നെ അഭിപ്രായം പറയാൻ ഉള്ള technical knowledge ഇല്ലാ 😔😔
@appur4402
@appur4402 2 жыл бұрын
chechi chechiuday house full price(oast) onnu paraumo plzz ariyan thonniyathu konduanne plzz reply 🙏
@backtohome
@backtohome 2 жыл бұрын
പണി നടക്കുന്നത് ഉള്ളൂ അപ്പു.. മുഴുവന്‍ പണി കഴിഞ്ഞാൽ അല്ലെ rate പറയാൻ പറ്റൂ.. എല്ലാം മനസില്‍ കാണുന്ന രീതിയില്‍ കൊണ്ട് പോകാൻ ഉള്ള ശ്രമം തുടരുന്നു.. എല്ലാം കഴിഞ്ഞ് തീര്‍ച്ചയായും ഇതിന്റെ total റേറ്റ് പറയാം.. 😊😊
@appur4402
@appur4402 2 жыл бұрын
@@backtohome okay chechi
@ahmedkk9948
@ahmedkk9948 2 жыл бұрын
No need putty for external. Painting
@backtohome
@backtohome 2 жыл бұрын
👍👍
@sidheeqmini
@sidheeqmini 2 жыл бұрын
Good 👍
@backtohome
@backtohome 2 жыл бұрын
😊 💖
@nezeershani3854
@nezeershani3854 2 жыл бұрын
Putty edunnath one time investment anu ath nallathanu finesh ING pakkayanu.
@backtohome
@backtohome 2 жыл бұрын
👍👍
@gijosunderraj375
@gijosunderraj375 2 жыл бұрын
For interior and exterior me too follow you sister but now my painter says after putty another coat of putty is must ,what your architect says about this please respond
@backtohome
@backtohome 2 жыл бұрын
We didn't put putty for exterior.. For interior, for smooth finish 2 coat putty can be applied!! Your putty requirement to a very good extent depends on plastering quality!!
@gijosunderraj375
@gijosunderraj375 2 жыл бұрын
Another coat of primer after 2 coat of putty ,sorry a small correction in my last message, thank you for the reply
@backtohome
@backtohome 2 жыл бұрын
Then, he must have considered acrylic putty... After applying acrylic putty, we need to apply primer again before painting... But, we didn't go for acrylic putty.
@RA-cs2dz
@RA-cs2dz 2 жыл бұрын
On a fresh wall,1cot white cement + damproof primer + acrylic putty+ primer + paint ...
@gijosunderraj375
@gijosunderraj375 2 жыл бұрын
Thank you sister
@Felixantony84
@Felixantony84 2 жыл бұрын
Evidunna eduthe? Tvm?
@backtohome
@backtohome 2 жыл бұрын
Yes from Trivandrum!!
@Felixantony84
@Felixantony84 2 жыл бұрын
@@backtohome alla shop name.. 😀😀
@backtohome
@backtohome 2 жыл бұрын
@@Felixantony84 paint santha paint house!! (എല്ലാ സാധനങ്ങളും contractor എവിടെ നിന്നാ വാങ്ങുന്നതു എന്ന് അറിയില്ല.. He has contacts.. But paint വാങ്ങിയത് santha paint house ഇല്‍ എന്ന് പറഞ്ഞു
@Felixantony84
@Felixantony84 2 жыл бұрын
@@backtohome thanks 👍👍
@faffaf1884
@faffaf1884 Жыл бұрын
കുറച്ചു ഡൌട്ട്സ് ക്ലിയർ ചെയ്യാനുണ്ട്
@backtohome
@backtohome Жыл бұрын
Kindly contact us through our Instagram page
@faffaf1884
@faffaf1884 Жыл бұрын
കോൺടാക്ട് നമ്പർ തരുമോ
@nasser736
@nasser736 2 жыл бұрын
ഏതാണ് വാട്ടർ പ്രൂഫ് priemer? Please reply
@backtohome
@backtohome 2 жыл бұрын
Seal - o- prime by berger paints ആണ് ഞങ്ങൾ use ചെയ്ത waterproof primer!!
@nasser736
@nasser736 2 жыл бұрын
@@backtohome thanks Miss. ഇത്‌ repaint വർക്കിന്നും follow cheyyamo ?
@backtohome
@backtohome 2 жыл бұрын
@@nasser736 technical knowledge ഇല്ലാത്ത ഒരാൾ ആണ് ഞാൻ.. Berger ന്റെ toll free number or watsapp number il chat ചെയ്താൽ, നമ്മുടെ നാട്ടിലുള്ള contact persons നെ കിട്ടും.. Technical ആയിട്ടുള്ള എല്ലാ doubts ഉം നമുക്ക് അവർ പറഞ്ഞു തരും.. എല്ലാ doubts ഉം ഇങ്ങനെ clarify ചെയ്യുനത് ആണ് effective... Best wishes!!
@RA-cs2dz
@RA-cs2dz 2 жыл бұрын
Go for asian paints Damp sheath primer... can use both on exterior and interior...
@thomasponnan
@thomasponnan 2 жыл бұрын
MRF is good..
@backtohome
@backtohome 2 жыл бұрын
👍👍
@naturelust
@naturelust 9 ай бұрын
Nippon is better than MRF
@alnajshah4146
@alnajshah4146 Жыл бұрын
❤️
@backtohome
@backtohome Жыл бұрын
😊 💖
@ncpshometrend1988
@ncpshometrend1988 Жыл бұрын
👍👍
@backtohome
@backtohome Жыл бұрын
😊 💖
@faffaf1884
@faffaf1884 Жыл бұрын
നമ്പർ കിട്ടുമോ
@sajeerakkal563
@sajeerakkal563 Жыл бұрын
മാഡം ചെയ്ത രീതിയിൽ പെയിന്റിംഗ് ചെയ്യുവാണേൽ 2000sft വീടിന് ഏകദേശം ഏത്ര cost ആവും എന്ന് പറയാമോ, with labour charge
@backtohome
@backtohome Жыл бұрын
Ayyoo.. ഇങ്ങനെ ഒക്കെ പറയാൻ എനിക്ക് അറിയില്ല
@accessdevices5607
@accessdevices5607 Жыл бұрын
​@@backtohome 🔥അറിയാത്ത കാര്യം; "എനിക്ക് അറിയില്ല" എന്ന് യാതൊരു വിധ മടിയും കൂടാതെ തുറന്നു പറയാൻ കാണിച്ച ആ മനസ്സ്.... I like it.🔥 👍👍👍👍👍👍
@backtohome
@backtohome Жыл бұрын
🥰
@sajeerakkal563
@sajeerakkal563 Жыл бұрын
@@accessdevices5607 എല്ലാം വിശദമായി study ചെയ്യുന്ന ഒരാൾക്ക് പെയിന്റിന് ഏത്ര cost ആയെന്നുംഅതിന്റെ labour cost ഏത്ര ആയെന്നും അറിയില്ലെന്ന് പറയുന്നത് 🤦🤦പല വീഡിയോ യിലും ടൈൽസ് ഒട്ടിക്കുന്ന ഗം അടക്കം rate comparision നടത്തിയ ആൾക്കാണ് ഒരു മെയിൻ മെറ്റീരിയൽ ആയ പെയിന്റിന്റെ rate അറിയില്ലെന്ന് പറഞ്ഞതെന്ന് ഓർക്കണം 😇😇😇😇
@backtohome
@backtohome Жыл бұрын
Full contract കൊടുത്ത ഞങ്ങൾക്ക് എങ്ങനെ ഓരോരോ individual rate എങ്ങനെ പറയാൻ പറ്റും?? പറ്റാവുന്ന കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസില്‍ ആക്കി.. But ഒരു paruthiyil കൂടുതൽ ഇതൊക്കെ എങ്ങനെ ചോദിക്കും??
@shajilal9580
@shajilal9580 8 ай бұрын
മൂന്ന് ദിവസം കൊണ്ട് വായിച്ച് പഠിച്ച കാര്യം ഇത്ര ആധികാരീകമായി പറയുന്നത് ശരിയാണോയെന്ന് സ്വയം ചിന്തിക്കുക. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 80%വും തെറ്റാണ്.20%മാത്രമേ ശരിയായിട്ടുള്ളൂ അറിയാത്തകാര്യങ്ങൾ ഇതുപോലെ അവതരിപ്പിക്കരുത് അവതരിപ്പിക്കരുത്.ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അനുഭവത്തിലുണ്ടോ? ഇല്ലയെങ്കിൽ ഇതുപോലൊരു 14:37 വിഡിയോ
@backtohome
@backtohome 8 ай бұрын
എങ്കിൽ ശരിയായിട്ടുള്ള കാര്യങ്ങൾ ഒന്നുപറഞ്ഞു തരാമോ? മറ്റുള്ളവർ ക്ക് പ്രയോജനം ആകട്ടെ!
@backtohome
@backtohome 8 ай бұрын
പിന്നെ, ഇതിൽ പറഞ്ഞ രീതിയിൽ ആണ് വീട് ചെയ്തത് (വലിയ scene ഇതുവരെ ഇല്ല )
@sajiththokkot1313
@sajiththokkot1313 5 ай бұрын
മൂന്നുദിവസം കൊണ്ട് അവർ അത് മനസ്സിലാക്കിയത് കൊണ്ട് പത്തു പേരെ അത് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. തന്നെക്കൊണ്ട് ആർക്ക് എന്ത് ഉപകാരം😂😂 താൻ ഇങ്ങനെ ആളെ പറ്റിച്ച് വൈറ്റ് സിമന്റ് പൂട്ടിയും കോട്ടും ഒക്കെയായി ജീവിച്ചോളൂ 🙏
@kerala2023
@kerala2023 2 жыл бұрын
👍👍👍
@backtohome
@backtohome 2 жыл бұрын
😊 💖
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@backtohome
@backtohome 2 жыл бұрын
😊 💖
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 66 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 45 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.