കേരളത്തിലെ ഏറ്റവും സുന്ദരമായ റോഡിലൂടെ ഹോണ്ട സിറ്റിയിൽ,അതിരപ്പള്ളിയിലേക്ക് ഒരു യാത്ര | Honda City CVT

  Рет қаралды 112,789

Baiju N Nair

Baiju N Nair

Жыл бұрын

നിബിഡ വന മേഖലയായ അതിരപ്പിള്ളിയിലൂടെ,വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകർന്ന് ഹോണ്ട സിറ്റി സി വി യിൽ ഒരു യാത്ര പോയ കഥ കാണുക.
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MalayalamReview #MalayalamAutoVlog #HondaCityCVT #AthirappillyWaterfalls #TravelVideo

Пікірлер: 910
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
എത്ര സുന്ദരമാണ് കേരളം നമ്മൾ ആണ് ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കുന്നത്. നല്ല വനപാലകർ ഉള്ള സ്ഥലം ആണ് കേരളം ഇന്ന് പണ്ടേ അറിയാം ബൈജുചേട്ടാ ഇതൊക്കെ ആരോട് പറയാൻ Honda city cvt ഇഷ്ട്ടം ❤️
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
ഈ മരുഭൂമിയിൽ ജോലി ചെയ്യുന്ന എന്നെ പോലുള്ള ആൾക്കാർക്ക് ഇടക്കൊക്കെ ബൈജു ചേട്ടന്റെ ഇങ്ങനെയുള്ള യാത്രകൾ മനസ്സിന് ഒരുപാട് കുളിരെക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത് 🤝🤝🙌🙌 അബുദാബിയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ Ali khalid chavakkad ❤️❤️💐💐😍😍
@fazlukp
@fazlukp Жыл бұрын
Forest ഉദ്യോഗസ്ഥരെ പറ്റി പറഞ്ഞ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു...💯✅👍
@jaisonthekkoodan3563
@jaisonthekkoodan3563 Жыл бұрын
ബൈജുവേട്ടാ വനം വകുപ്പുകാരെ വല്ലാതെ കുറ്റം പറയണ്ട,, ചേട്ടന് അവരെ പേടി ഇല്ലായിരിക്കാം,,, ഞങ്ങൾക്ക് ചേട്ടന്റെ വീഡിയോ ഇനിയും കാണണം എന്നുണ്ട്,
@girikarunakaran98
@girikarunakaran98 Жыл бұрын
റോഡ് നല്ല രീതിയിൽ കിടന്നാൽ റിപ്പയർ എന്ന പേരിൽ അടിച്ചു മാറ്റൽ നടക്കില്ലല്ലോ, അപ്പുക്കുട്ടന് ഒരു ഹായ് 💕
@mrs.abi2.064
@mrs.abi2.064 Жыл бұрын
വാഹനം ഏതു മാകട്ടെ റോഡുകൾ നന്നായാൽ യാത്രകൾ വളരെ സുകകരമായിരിക്കും അല്ലേ !?
@lijojoseph9787
@lijojoseph9787 Жыл бұрын
നല്ല വീഡിയോ ആയിരുന്നു ഹോണ്ട സിറ്റി യെ പറ്റി കൂടുതൽ അറിയാൻ പറ്റി പിന്നെ ആതിര പള്ളി വെള്ള ചാട്ടവും നല്ല അവതരണവും താങ്ക്സ് ബൈജു ചേട്ടാ
@bayjuvarughese9913
@bayjuvarughese9913 Жыл бұрын
കാട്ടുമനുഷ്യനും കാട്ടുഫാനും..രണ്ടും പൊളിച്ചു.. എപ്പോഴും നമ്മുടെ സുഹൃത്തുക്കളുടെ കൂടെ ഒന്നു കാണാൻ പറ്റുന്നതും, കുറെ സംസാരിക്കാൻ പറ്റുന്നതും ഒരു വലിയ സന്തോഷം ആണ്. ❤
@yatheendrantv5670
@yatheendrantv5670 Жыл бұрын
ബൈജു N നായർ അതിരപള്ളിയിലേക് സ്വാഗതം പറഞു യാത്രയാകുന്നു... ഞാൻ ഈ വീഡിയോ കണ്ട് പണ്ട് ഓടിച്ചു പോയ ഓർമകൾ ഓർത്തുകൊണ്ട് ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങുന്നു. Memories ❤️
@parvathvgopal
@parvathvgopal Жыл бұрын
മുൻപ് ഒരിക്കൽ അതിരപള്ളി പോയിട്ടുണ്ടെങ്കിലും ഇത്രയും ഭംഗി ഉള്ളത് ആയി തോന്നിയിട്ടില്ല....... ❤️
@SarathKumar-vt8xg
@SarathKumar-vt8xg Жыл бұрын
Ithu kalady planatation anu athirapilly
@AnuKoshyTalks4
@AnuKoshyTalks4 Жыл бұрын
ഗീതാനാഥനെ കാണാൻ ആണെന്നും പറഞ്ഞ് ഓസിനു പുസ്തകം വാങ്ങാൻ പോയതല്ലേ, ഗൊച്ച് ഗള്ളൻ. ☺️☺️ അദ്ദേഹം താമസിക്കുന്ന ക്വാർട്ടേഴ്സ് വല്ലാതെ അത്ഭുതപ്പെടുത്തി. താങ്കൾ ആദ്യം പറഞ്ഞു തുടങ്ങിയപ്പോ വനത്തിനുള്ളിൽ ഒരു ആധുനിക സൗകര്യങ്ങൾ ഉള്ള, ഹോം സ്റ്റേ തുല്ല്യമായ ഒരു കെട്ടിടം ആണ് പ്രതീക്ഷിച്ചത്. Big Salute
@visaganilkumar8076
@visaganilkumar8076 Жыл бұрын
Q and A ഇതു പോലെ ഒരു ഡ്രൈവ് വീഡിയോ ആക്കിയാൽ കാണാൻ നല്ല രസം ആയിരുന്നു❤️
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
വാഹനം ഏതു മാകട്ടെ റോഡുകൾ നന്നായാൽ യാത്രകൾ വളരെ സുകകരമായിരിക്കും അല്ലേ !?നല്ല മനോഹരമായ കാട്ടുവീഥി👍👍💐💐💐
@maheshnambidi
@maheshnambidi Жыл бұрын
Ee road il ambassador il oru 50 pravasyam poyittundu
@linosebastian4648
@linosebastian4648 Жыл бұрын
🤣🤣🤣🤣 മാന്യന്മാർ അപ്പുക്കുട്ടൻ അടിപൊളിയാ 👍🏻👍🏻👍🏻thanks 4 d visuals Thanks ബൈജുചേട്ടാ 😍😍😍
@nibinbaby2564
@nibinbaby2564 Жыл бұрын
അതിരപ്പിള്ളി ഇന്നും ഒരു സുന്ദരി തന്നെ
@vmsunnoon
@vmsunnoon Жыл бұрын
Great view, thanks for posting this video. Honda City was once aspired vehicle.
@Kumar-ll2db
@Kumar-ll2db Жыл бұрын
അതിരപ്പള്ളി കേരളത്തിന്റെ അന്തസ് ..Honda സിറ്റി വണ്ടികളിൽ ഒരു അന്തസ്
@arunp.m2758
@arunp.m2758 Жыл бұрын
ഒട്ടും മാന്യനല്ലാത്ത ഞാനും ഒരു പാട് ആഗ്രഹിക്കുന്ന ഒരു വാഹനമാണ്.
@sajijoseph2545
@sajijoseph2545 Жыл бұрын
You are an excellent story teller too.... Enjoyed.... Thanks Baiju.
@manu.monster
@manu.monster Жыл бұрын
സഹപാഠിയെ കണ്ടപ്പോളാണ് പ്രായം മനസിലായത് ബൈജു ചേട്ടൻ full make up ആണല്ലേ,
@RETHEESH2255
@RETHEESH2255 Жыл бұрын
enthayalum baiju chettan thug anu, poli anu, super anu ,njagalude thakkudu anu....
@nvf007
@nvf007 Жыл бұрын
Wig and Dye
@gogo7
@gogo7 Жыл бұрын
Ho... Amazing video.. എന്ധോക്കെ കാണിച്ചു ഈ ഒരൊറ്റ വീഡിയോയിൽ!!! നല്ല റോഡ്,, ചാലക്കുടി പുഴ,,ബാല്യ കാല സുഹൃത്ത്,, അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൌസ്,, rain forest റിസോർട്ട്,, അതിരപള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ,, ഹോണ്ട സിറ്റിയുടെ സവിശേഷതകൾ!! കൂടെ അനിർവചനീയമായ നർമത്തിൽ പൊതിഞ്ഞ വിവരണങ്ങളും 😅😅👍🏻👍🏻👍🏻
@user-fu1xn6mw7s
@user-fu1xn6mw7s Жыл бұрын
I have a gift 🎁🎉🎊
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
രഞ്ജൻ സാറും ഗീത ചേട്ടനും ..കഥയിലെ hilights 😊
@Jomijnc
@Jomijnc Жыл бұрын
Honda city 🔥🔥🔥അതിരപ്പള്ളി ആഹാ അടിപൊളി ❤️🔥🔥🔥
@hetan3628
@hetan3628 Жыл бұрын
ചേട്ടന്റെ പഴയ ഓർമ്മകൾ പുതുക്കി അല്ലേ 🙂👍🏻
@sajikumarta3136
@sajikumarta3136 Жыл бұрын
You made me mad to visit the places again nd I accept the invitation respectfully 😍
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Honda City One Of my favourite Car😌😌
@akhilkv9401
@akhilkv9401 Жыл бұрын
അതിര പിള്ളിയുടെ ഭംഗി കാരണം honda city യെ പെട്ടന്ന് ഓർത്തില്ല അവസാനം പറഞ്ഞപ്പോളാ ഓർത്തത്👍
@SAJEEVKARAYIL
@SAJEEVKARAYIL Жыл бұрын
Content King Baiju Bro, സുഹൃത്തു ഭീകരൻ തന്നെ. ആ ക്വാർട്ടേഴ്‌സ് മരണമാസ്സ്‌. അതിൽ രാത്രി ബൂക്കെല്ലാം വായിച്ചു ഒരു കട്ടൻ കാപ്പി കുടിച്ചു പുതച്ചു ... 👍
@nithinkc3341
@nithinkc3341 Жыл бұрын
മാന്യന്മാരുടെ വാഹനമായ ഹോണ്ട സിറ്റിയിൽ മാന്യനല്ലാത്ത ഞാനും ക്യാമറാമാനും കൂടെ യാത്ര ചെയ്യുന്നത്..🤣😂
@PraveenKumar-dz6ee
@PraveenKumar-dz6ee Жыл бұрын
എന്റെ കേരളം എത്ര സുന്ദരം ❤️😍❤️
@devavrathankp2905
@devavrathankp2905 Жыл бұрын
ബൈജു എട്ടോ എന്ത് രസം ആണ് വീഡിയോ കണ്ട് ഇരിക്യാൻ..... തീരെ ലാഗ് ഇല്ല, നർമ ഭോദം, എല്ലാം തുറന്നു പറയുന്നു രീതി.....
@nagu351
@nagu351 Жыл бұрын
ഒന്നും പറയാൻ ഇല്ല , ഗംഭീരം
@Keralarajyam452
@Keralarajyam452 Жыл бұрын
Vanam വകുപ്പ് നെ കുറിച്ച് പറഞ്ഞത് കൃത്യം ! കലക്കി !
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം. Good മോർണിംഗ് ☕️♥️രാവിലെ തന്നെ നല്ല വീഡിയോ കാണാൻ പറ്റി 😍♥️👍എന്നാ ലുക്ക്‌.. നമ്മുടെ. കേരളത്തിൽ 😍ഇത് പോലെ.. കാടിനകത്ത്. ഇങ്ങനെ 🚗പോവുന്ന ഒരു ഫീൽ 😍👍.ആ വീട് കാണുമ്പോൾ.. സമ്മതിച്ചു അവരെ 😍🙏👍എല്ലാം വിശദയമായി പറഞ്ഞു തന്നു ബൈജു ചേട്ടൻ 😍♥️😘 26.38. 🤣നമ്മളും ഓടിക്കും ഒരു ദിവസം 🤣♥️ബൈജു ചേട്ടാ 🤣♥️😘😘😘
@Linsonmathews
@Linsonmathews Жыл бұрын
Honda city 😍 അതിരപ്പിള്ളി 👌👌👌
@arunsajakumar3600
@arunsajakumar3600 Жыл бұрын
Really entertaining video . Thanks baiju chettan
@thesketchman306
@thesketchman306 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു വീഡിയോ, അതിരപ്പിള്ളി യിലേക്ക് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യുകയായിരുന്നു.... എന്തായാലും അതിന്റെ മുന്നൊരുക്കം പോലെ ഒരു വീഡിയോ കിട്ടി, താങ്ക്സ് ബൈജു ചേട്ടാ 👏👏👏👏👏👏മനോഹരമായ visualas പകത്തിയ അഖിൽ അപ്പുക്കുട്ടനും 👏👏👏👏👏👏♥️
@anzar9847
@anzar9847 Жыл бұрын
മാന്യൻമ്മാരുടകാ൪🥰... Class dialogue.. Me too own honda city😍
@blackcoffee-jg3vt
@blackcoffee-jg3vt Жыл бұрын
നമ്മുടെ നാട് ❤️❤️❤️❤️🔥🔥🔥🔥
@user-zx3km6kk3r
@user-zx3km6kk3r Жыл бұрын
ചേട്ടാ ഗുഡ് മോർണിംഗ്. ചേട്ടൻ ഏതല്ലാം നാട്ടിൽ പോയിട്ടുണ്ട്. ഡെവലപ്പ് ആക്കിയാൽ നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരിയാണ്. എന്താണ് അങ്ങയുടെ അഭിപ്രായം..
@shibilrehman
@shibilrehman Жыл бұрын
ആര് ഡെവലപ്പ് ആക്കാനാണ്, രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും സ്വന്തം കീശ വീർപ്പിക്കാനാണ് താല്പര്യം ...
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
100 countries
@doglover24689
@doglover24689 Жыл бұрын
Develop akane athinu anisarichu environment destroy avum
@user-zx3km6kk3r
@user-zx3km6kk3r Жыл бұрын
@@avrejeesh നമ്മുടെ നാടിന്റെ വികസനം.അതാണ് ഞാൻ ഉദ്ദേശിച്ചത്
@Amal-jr5gg
@Amal-jr5gg Жыл бұрын
😂😂keralam develop akano so funny
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
പോളി സ്ഥലം ആണ്, family ആയിട്ടും, കമ്പനി ആയിട്ടുണ്ട് പോകാന്‍ പറ്റിയ സ്ഥലം ane👏👏👏😍😍😍😍😍😍👌👌👌
@jestinjoseph963
@jestinjoseph963 Жыл бұрын
ഇതുപോലുള്ള നല്ല നല്ല യാത്രകളും കാഴ്ചകളും ബൈജുവേട്ടനിൽ നിന്നും ഇനിം പ്രിതീക്ഷിക്കുന്നു......
@anoopvijayamohanan
@anoopvijayamohanan Жыл бұрын
Honda City ❤️❤️❤️
@mishab__4192
@mishab__4192 Жыл бұрын
ഹോണ്ട സിറ്റി 😍
@pgn8413
@pgn8413 Жыл бұрын
Best wishes to Mr. Baiju N Nair and team for million 4 million campain, good to see the subcriptions growing, the good thing in ur videos is it s professionally shot, the practical language you use and informative starters in between the maincouse meal. Nice...thanks for providing us visual treat👍
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ഡാം ഡാമേജ് ആയ പ്രയോഗം പൊളി 👍👍 സർപ്പ വീട്ടിൽ താമസിക്കുന്ന സുഹത്ത് അബുർവമായ് കാഴ്ചകൾ 👍👍💐💐💐💐
@sammathew1127
@sammathew1127 Жыл бұрын
The way you talk is 👌🏻👌🏻👌🏻👏🏻😅🤣🤣🤣 Meeting your friend Geetan's place in the forest .. and then the comments 🤣🤣🤣 You showing your friend marking the wall with the snake 🐍 count 👌🏻👌🏻
@harivlogs8807
@harivlogs8807 Жыл бұрын
കൊള്ളാം 👌🏼👌🏼👌🏼. വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😊👍🏼👍🏼👍🏼
@anubinoy2351
@anubinoy2351 Жыл бұрын
Njan poyittilla chetta...pokan agrahicha oru sthalamannu...Baijuchettante video kandappol thanne orupadu santhosham undu...Thank you so much ...
@shameermtp8705
@shameermtp8705 Жыл бұрын
Mind Refreshing Episodes ❤️, We expect these kind of episodes along with Vehicles reviews and test drives.
@sakeerskr7055
@sakeerskr7055 Жыл бұрын
ഇത് പോലെയുള്ള കേരളത്തിലെ tourist places ന്റെ videos വീണ്ടും പ്രതീക്ഷിക്കുന്നു 👍👍
@vinodtn2331
@vinodtn2331 Жыл бұрын
നല്ലൊരു വീഡിയോ 😍രസകരമായ അവതരണം 👏
@diyashanker3169
@diyashanker3169 Жыл бұрын
Splendid narration style makes you engaged till the end.
@gdileep75
@gdileep75 Жыл бұрын
എപ്പോഴും പോകാൻ തോന്നുന്ന സ്ഥലം.. വഴി... അതിരപള്ളി... എത്ര വട്ടം പോയാലും... നന്ദി.. ബൈജു ചേട്ടാ... 👌
@sarathkp3000
@sarathkp3000 Жыл бұрын
Really wonderfull videos baiju ettan. Feels like Just dashing saturations of kerala. 👌🏻
@shajijoseph7425
@shajijoseph7425 Жыл бұрын
Good journey & Good video. Camera super thanks Byjuchettan &Appukuttan👌
@mishab__4192
@mishab__4192 Жыл бұрын
ഹോണ്ടസിറ്റിയും ബൈജു ചേട്ടനും 👍
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 Жыл бұрын
Video super 🤝 Thank you BNN♥️🤝
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
സുഹൃത്തിനെ കാണാൻ പോയതാണ് ഏറ്റവും ഇഷ്ടപെട്ടത്..
@subinraj3912
@subinraj3912 5 ай бұрын
Looking forward to more good trips and sights like this from Baijuvetan...
@nidin2009
@nidin2009 Жыл бұрын
അങ്ങനെ സൗദിയിൽ ഇരുന്നുകൊണ്ട്ബൈജു ചേട്ടന്റെയും അപ്പുക്കുട്ടന്റെയും കൂടെ ഞങ്ങളും അതിരംപള്ളിയും വാഴച്ചാലും ഹോണ്ടാ സിറ്റിയുടെ വിശേഷങ്ങളും കണ്ടു അനുഭവിച്ചു ബോധ്യപ്പെട്ടു
@unnikrishnan-ny6zp
@unnikrishnan-ny6zp Жыл бұрын
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കുറിച്ചു പറഞ്ഞത് 100% ശരിയാണ്. ഞാൻ വാൽപാറ വഴി 4-ദിവസം മുൻപ് പോയതേയുള്ളു.
@saddamfayas8979
@saddamfayas8979 Жыл бұрын
Oru orma puthukkal.thanks bro
@iamrkrk
@iamrkrk Жыл бұрын
Thanks for the positive vibe….
@ajayaYtube
@ajayaYtube Жыл бұрын
സ്വർഗ്ഗസമാനവും, സർഗ്ഗാത്മകതയും ഇഴചേരുന്ന സത് സുഹൃത് വലയങ്ങൾ, നമ്മുടെ ചെറുതായ വലിയ ജീവിതത്തിൽ എന്നെന്നും അനുഗ്രഹമാണ്. ധനഭാഗ്യത്തേക്കാൾ മഹത്തരമാണ് സത് സുഹൃത് ഭാഗ്യം. ഊഷ്മളമായ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ. 🙏👏👏👏🙏
@user-fu1xn6mw7s
@user-fu1xn6mw7s Жыл бұрын
Message🎁🎁👆👆
@Muralipillai5050
@Muralipillai5050 Жыл бұрын
Nice episode along with honda city
@ashrufshanoob9045
@ashrufshanoob9045 Жыл бұрын
Superb video 🎉🎉
@josejoseph4271
@josejoseph4271 Жыл бұрын
Dear Baiju, ഈ റെയിൻ ഫോറെസ്റ്റിന്റെ മുൻപിൽ നിന്ന് ഞാനും ഇതുപോലെ വീഡിയോ എടുത്തിട്ടുണ്ട്, ഇതുകണ്ടപ്പോൾ ആ അനുഭവം ഓർത്തുപോയി വീണ്ടും കാണിച്ചുതന്നതിനു നന്ദി
@anurajrg1341
@anurajrg1341 Жыл бұрын
Resort ഇൽ നിന്നുള്ള view ഒരു രക്ഷേം ഇല്ല
@pyarakishor8511
@pyarakishor8511 Жыл бұрын
നല്ല വിവരണം ഗുഡ് വിഷ്വൽസ്
@jayaprakashk2432
@jayaprakashk2432 Жыл бұрын
2022 Sept 1st week അതിരപള്ളി പോയിട്ടുണ്ടെങ്കിലും ഇത്രയും ഭംഗി ഉള്ളത് ആയി തോന്നിയിട്ടില്ല.Happy to be a part of this.
@shafeeqmuhammed7781
@shafeeqmuhammed7781 Жыл бұрын
Happy to be a part of this family
@nikhil2195
@nikhil2195 Жыл бұрын
Ith pole ulla videos iniyum cheyyanam
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
❤️❤️❤️ Happy to be part of this family ♥️
@tppratish831
@tppratish831 Жыл бұрын
Really nice view....dil khus ho gya
@ooralan8437
@ooralan8437 Жыл бұрын
ഊരാളന്റെ ഊരിലേക്ക് വീണ്ടും വരണം... അന്ന് ഒരുമിച്ച് വ്ലോഗ് ചെയ്യണം ☺️😇 സെലിബ്രേറ്റി സ്റ്റാറ്റസ് തലയ്ക്ക് പിടിക്കാത്ത ഒരാളെ കാണാനും, പരിചയപ്പെടാനും കഴിഞ്ഞതിൽ ഏറെ സന്തോഷം 😊😍 സാറൊക്കെയാണ് ഇൻസ്പിരേഷൻ 💕💕
@moideenmanningal9674
@moideenmanningal9674 Жыл бұрын
Punnakai മന്നൻ മുമ്പ് നമ്മുടെ മലയാളസിനിമയിൽ പലപ്പോഴായി അതിരപ്പള്ളി വെള്ളച്ചാട്ടം shoot ചെയ്തിട്ടുണ്ട്. നമ്മുടെ സ്വന്തം അഹങ്കാരമായ പ്രേം നസീർ പാടി അഭിനയിച്ച title സോങ് ഉള്ള "പണി തീരാത്ത വീട് " എന്ന കളർ ഫിലിം കാണുക. Punnagai mannan ആണ് അതിരപ്പള്ളി ജനങ്ങളുടെ ഇടയിൽ popular ആക്കിയത് 👍👍
@mishab__4192
@mishab__4192 Жыл бұрын
Happy to be part of this family❤️❤️❤️👍
@arun2133
@arun2133 Жыл бұрын
Great episode with lots of information. Would love to visit valpara via athirappally. Its an awesome route.
@hareeshc6976
@hareeshc6976 Жыл бұрын
മനോഹരമായ സ്ഥലങ്ങൾ ഷൂട്ട് ചെയ്ത് പ്രേക്ഷകരെ കാണിച്ച് കൊതിപ്പിച്ച് യാത്ര ചെയ്യിക്കുക.. അതുവഴി നമ്മൾ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന കശൊക്കെ ചിലവാക്കിക്കുക..😄 എന്തായാലും വളരെ സന്തോഷം...😊
@sibumk1086
@sibumk1086 Жыл бұрын
വളരെ മയന മനോഹരമായ ഒരു കാഴ്ച, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിതമല്ലാത്ത വെള്ളച്ചാട്ടം അതിരപ്പള്ളി വെള്ളച്ചാട്ടം
@naveenmathew2745
@naveenmathew2745 Жыл бұрын
Happy to be part of this family🎇🎇
@irshadtm9670
@irshadtm9670 Жыл бұрын
36minute പോയത് അറിഞ്ഞില്ല video പൊളി 👌🏻 forest ഓഫീസർമാർക്ക് വയറു നിറഞ്ഞു കാണും 😃 ഞാനും one week മുൻപ് പൊള്ളാച്ചി വയച്ചാൽ വഴി വരുമ്പോൾ അനാവിശ്യ ചോദ്യം ആയിരുന്നു അവർ
@user-fu1xn6mw7s
@user-fu1xn6mw7s Жыл бұрын
I have something for you🎁🎉🎊
@nithinsuresh1000
@nithinsuresh1000 Жыл бұрын
Beautiful video. More than the car .enjoyed the drive , scenery ur friends . And bgm .. appreciate it fully . Expecting more of such kind ..
@user-fu1xn6mw7s
@user-fu1xn6mw7s Жыл бұрын
I have a gift 🎁🎉🎊
@ashpro5339
@ashpro5339 Жыл бұрын
Fraud
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
ബൈജു ചേട്ടാ ഒരു ALL INDIA TRIP TRAVEL VLOG ചെയ്യൂ... ചേട്ടന്റെ VLOG കേൾക്കാൻ ഒരു പ്രത്യേക രസം ഉണ്ട്....
@albinpoulose6677
@albinpoulose6677 Жыл бұрын
Adipoli video 👏❤️👍
@remykukoo8631
@remykukoo8631 Жыл бұрын
Baiju Etta onne Vegam 1.5 million adikkee Ettaaa😎
@user-fu1xn6mw7s
@user-fu1xn6mw7s Жыл бұрын
I have something for you🎁🎉🎊
@t.nasrudheen
@t.nasrudheen Жыл бұрын
കേരളം എന്നും എന്തെന്നെ പറഞ്ഞാലും സൂപ്പർ ആണ്... മുറ്റത്തെ മുല്ലക്ക് മണമിണ്ടാവില്ല എന്നതാണ് പ്രശ്നം...
@prabinraj2143
@prabinraj2143 Жыл бұрын
Super episode excellent and enjoyable drive 👍👍👍
@atnvlogs333
@atnvlogs333 Жыл бұрын
സൂപ്പർ video .നല്ല യാത്ര അടിപൊളി വണ്ടി❤️❤️❤️
@pillaigirishkumar1712
@pillaigirishkumar1712 Жыл бұрын
amezing car.നന്ദി ഇത്രയും നല്ല കാഴ്ച ഒരുക്കിയതിനു 🙏
@sathyanraman6446
@sathyanraman6446 Жыл бұрын
വളരെ നല്ല വിവരണം, അതിരാപളി വരെ പോയിട്ടുണ്ടു valpaara പോകാൻ പററിയില്ല, അടിപൊളി സ്ഥലം കുറെ ഇഷ്ടപ്പെട്ടു, എനിയും നല്ല നല്ല video പ്രതീക്ഷിക്കുന്നു 👍❤
@ajeeshpks
@ajeeshpks Жыл бұрын
Great view.. love to travel through this route..❤️
@jijesh4
@jijesh4 Жыл бұрын
അടിപൊളി സ്ഥലം ബൈജു ചേട്ടന്റ അവതരണം കൂടി ആയപ്പോ ഗംഭിരം👍👍👍
@Swathin007
@Swathin007 Жыл бұрын
ജനങ്ങളുടെ കൂടെ ഫോറസ്റ്റ് ആണ് അല്ലാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തറവാട് സ്വത്തല്ല ആ ഡയലോഗ് പൊളിച്ചു...😁😁😜😜
@user-fu1xn6mw7s
@user-fu1xn6mw7s Жыл бұрын
I have something for you🎁🎉🎊
@hearttalks_766
@hearttalks_766 Жыл бұрын
Manoharm okke aanu Road side le kadakal okke polich onnich aaki parking okke set aaknm Videos okke superb all the best.
@vibins4240
@vibins4240 Жыл бұрын
സൂപ്പർ ബൈജു ചേട്ടാ, ഫോർട്ട്‌ കൊച്ചി ആൻഡ് കൊച്ചി സിറ്റി റൈഡ്നു ശേഷം അതിമനോഹരം ആയ ഒരു യാത്ര ❤️
@user-fu1xn6mw7s
@user-fu1xn6mw7s Жыл бұрын
Message🎁🎁👆👆
@muhammedfaisal7223
@muhammedfaisal7223 Жыл бұрын
ഉറങ്ങാൻ കൂട്ടിന്നു പാമ്പുകൾ വരുന്ന ബൈജു ചേട്ടൻ്റെ ഫ്രണ്ട് പൊളിയാണ് ഹ: ഹ: ഹ
@yadhukrishna5066
@yadhukrishna5066 Жыл бұрын
Good presentation
@manusreedhar8622
@manusreedhar8622 Жыл бұрын
Honda City 🔥 Baiju Ettan ✌🏻
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
New Honda City user review (35,000kms) #honda #city
21:12
Walk With Neff
Рет қаралды 30 М.
25 Years of the Honda City - India’s favourite sedan!
52:38
Jaydsgarage
Рет қаралды 109 М.
Honda city 5th Gen- Long term user review
30:55
Talking Cars
Рет қаралды 120 М.
Две старых Хонды! Оживим или на свалку?
1:32:14
ИЛЬДАР АВТО-ПОДБОР
Рет қаралды 2,6 МЛН
Путешествие к озеру превратилось в Хард эндуро! Двое на kayo t2
0:52
Чуть крылья не оторвал при разгрузки
0:38