filmy Fridays Season 3 Episode 22 ' Thudakkathile Podunnane Oru Climax ' - Balachandra Menon

  Рет қаралды 26,327

Balachandra Menon

Balachandra Menon

Жыл бұрын

A car crossed and abruptly stopped near me.. CAN YOU GUESS WHO ?
നടന്നിങ്ങനെ ആലോചിച്ചു പോകുന്ന വഴിക്ക് ,പെട്ടന്നരികിൽ ഒരു കാറു വന്നു നിന്നു ... അതാരായിരിക്കും ...?
Yes, I welcome you all to my filmy Fridays Season 3 Episode 22 which is presented by www.muthootfinance.com
Please do come back with your feedback & Never forget to share this video with your friends .....
Next Episode will premiere on 9th September , Friday at 7pm IST
Hit the Bell Icon to get notifications.
For Business Enquiries & Collaboration :
Email : sbalachandramenon@gmail.com
#filmmaking #experience #behindthescenes #autobiography #filmmaker #malayalamcinema #second #film #radhaennapennkutty #balachandramenon #actor #director #muthootfinance #filmyFridays #season3 #radha #dubailife

Пікірлер: 117
@swaminathkv5078
@swaminathkv5078 Жыл бұрын
രാധ എന്ന പെൺകുട്ടി ഞാൻ കണ്ടിരുന്നു.. പക്ഷെ കഥ ഓർമ്മ വരുന്നില്ല.. ഇങ്ങനെ ഒരു മുതലാളി ഉണ്ടായ കാരണം ഞങ്ങൾക്ക് അങ്ങയെന്ന നല്ല ഒരു സിനിമ ഡയറക്ടരെ, സ്ക്രിപ്റ്റ്റൈറ്ററെ, തിരക്കഥ റൈറ്ററേ,... Etc... കിട്ടി.. മരിച്ചുപോയ മുതലാളിക്കും, ഇന്നും ഞങ്ങളെ സന്തോഷിപ്പിക്കുന്ന സ്നേഹിക്കുന്ന അങ്ങക്കും ഒരുപാട് നന്ദി 🙏🙏
@shanmughadas5174
@shanmughadas5174 Жыл бұрын
മനുഷ്യരെക്കുറിച്ചുള്ള മേനോൻ സാറിന്റെ വിലയിരുത്തലുകൾ നൂറുശതമാനം സത്യന്ധമാണ്. യാദൃശ്ചികമായ വഴിത്തിരിവുകളാണ് താങ്കളുടെ ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ത്. അതിന് ചിലർ നിമിത്തമായി.
@tpvenugopalan8283
@tpvenugopalan8283 Жыл бұрын
കേട്ടിരുന്നു പോകും ആ ചരിത്രം..... ഗംഭീരം
@lekhaunnikrishnan2542
@lekhaunnikrishnan2542 Жыл бұрын
Superb 👌👌❤❤ കേട്ടുകൊണ്ടിരിക്കാൻ നല്ല സന്തോഷം.... ആ ചരിത്രം 🙏
@manjmash
@manjmash Жыл бұрын
സർ, താങ്കുളുടെ കഥ പറയുന്ന ശൈലി അതിമനോഹരമാണ്. ഓരോ എപ്പിസോഡിലും ഞാൻ താങ്കളുടെ കൂടെ ആ സ്ഥലത്തു നിന്ന് നേരിട്ട് ഇതെല്ലം കാണുന്ന പോലെ. I am a huge fan of you from my childhood days. Now a small actor based out of Dallas, USA.
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
ഉപമിച്ചും ഉദാഹരണത്തോടും ഉത്സാഹപൂർവം കാര്യങ്ങൾ വിശദീകരിക്കുന്ന സാറിന്റെ ശൈലി ആഹാ..... ആസ്വദിച്ചു കേട്ടൂ..... അടുത്ത ഫ്രൈഡേ വേഗം വരട്ടെ 😊😊❤❤
@sushamamn9794
@sushamamn9794 Жыл бұрын
ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നു
@findyourway1327
@findyourway1327 Жыл бұрын
സർ, ഞാൻ 1973 born ആണ്. അതിനാൽ അങ്ങയുടെ ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി എന്നീ സിനിമകൾ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അങ്ങയുടെ ഒടുവിൽ വന്ന സിനിമയായ 'എന്നാലും ശരത്' മാത്രം ഒഴിവാക്കിയാൽ പിന്നെ എല്ലാ സിനിമകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. അങ്ങയുടെ ഇപ്പോഴത്തെ filmi fridays ലെ കഥാകഥനരീതി വളരെ മികച്ചതാണ്. യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതിരുന്ന ഒരു ഗ്രാമീണബാലൻ എങ്ങിനെ കേരളത്തെ കയ്യിലെടുത്ത ഒരു ചലച്ചിത്രകാരനായി എന്നറിയാനുള്ള ഞങ്ങളുടെ ആകാംക്ഷയെ ശമിപ്പിക്കാൻ കാലഗണനയിൽ ഊന്നിയ ഈ അവതരണ രീതീയാണ് നല്ലത്. ഇന്നും ഞാൻ ഓർക്കുന്നു, "മണിച്ചെപ്പ് തുറന്നപ്പോൾ' എന്ന അങ്ങയുടെ സിനിമയുടെ റിലീസ്. എറണാകുളത്തെ ഭാരത് കോഫീ ഹൗസിൽ നിന്നും മസാലദോശ കഴിച്ച ശേഷം ഞങ്ങൾ സിനിമയ്ക്ക് കയറി. എന്തൊരു അനൂഭവമായിരുന്നു!. അന്ന് എട്ടാം ക്ലാസ്സുകാരനായിരുന്ന ഞാൻ ഇന്നും ആ ഓർമ്മകളെ ആസ്വദിക്കുന്നു. ഇനി കാര്യത്തിലേക്ക് വരാം. അങ്ങയുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ' അണിയാത്ത വളകൾ' ആണ്. അങ്ങയുടെ എല്ലാ സിനിമകളും നല്ലതാണ്, പക്ഷേ അണിയാത്ത വളകൾ ഒരു രക്ഷയുമില്ലപ്പോ. ഇത് ഒരു അപേക്ഷയാണ്, ആ സിനിമയുടെ അണിയറക്കഥകൾ മുഴുവനായി അങ്ങ് പറയണം. കാത്തിരിക്കുന്നത് അനേകരാണ്🙏
@beenar5184
@beenar5184 Жыл бұрын
🙏 ഇത്തരം അനുഭവങ്ങൾ ഏവർക്കും ഒരു പാഠമാണ് ! അപ്രതീക്ഷിതമായി വന്നു ചേരുന്ന ഭാഗ്യനിർഭാഗ്യങ്ങൾ ജീവിതം തന്നെ തിരുത്തിക്കുറിക്കാം🙏 സാറിനും കുടുംബത്തിനും നല്ലൊരു ഓണം ആശംസിക്കുന്നു. 🙏
@diya8544
@diya8544 Жыл бұрын
I'm a 2003 kid .Balachandran sir is awesome with his creations .Shobhana mam and Menon sir combo is awesome and one of my fav movie is sasneham ..I'm a first year mbbs student who is struggling with hectic schedule while watching sasneham I always used to laugh alot in first half and feels happy his acting style is at peek .Thanking you sir for gifting us those beautiful movies...The first time im meeting his movie was when I was In 2nd std.I always wish to go back to those older days nowadays movies are pathetic with skills and story line ....The songs In Sansneham is something beyond beauty 😍 With Respect and love Diya 🙏
@anishms502
@anishms502 Жыл бұрын
സാറിന്റെ കാണാത്ത രണ്ടുചിത്രങ്ങൾ,ഉത്രാടരാത്രിയും,രാധ എന്ന പെൺകുട്ടിയും തീയേറ്ററിന് പുറത്തുള്ള സിനിമയും ഗംഭീരം..
@nalansworld1208
@nalansworld1208 Жыл бұрын
നന്നായിരിക്കുന്നു ,,,, അവസാനം സസ്പെൻസ് നില നിർത്തി ഒരു സൈനോഫും..!
@maneesha.s7255
@maneesha.s7255 Жыл бұрын
Arumayayiruku sir🥰...
@nanditarajeev5891
@nanditarajeev5891 Жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു സാറിൻ്റെ ഈ രണ്ടു സിനിമകൾ കാണാൻ..എന്തായാലും സാറിൻ്റെ വിവരണങ്ങൾ കൊണ്ട് കുറച്ചെങ്കിലും ഒരു രൂപരഖ കിട്ടുന്നുണ്ട്..അത്ര ഭംഗിയാവുന്നുണ്ട് സാറിൻ്റെ അവതരണം..waiting for next Friday,sir..
@yesskay
@yesskay Жыл бұрын
Mr. Menonji. ഇത്രെയും records(pazhaya പല നടന്മാരുടെയും താങ്കളുമായുo ബന്ധമുള്ള വരുടെയും പിക്ചർ പണ്ടേ സൂക്ഷിക്കുമായിരുന്നോ അതോ പിന്നീട് archive ചെയ്തതായിരുന്നോ. 👍👍👍great.
@vijaykumarc162
@vijaykumarc162 Жыл бұрын
Enjoyed the episode. Looking forward to next week. Good presentation.
@BalachandraMenon
@BalachandraMenon Жыл бұрын
thanks
@sunithajay9200
@sunithajay9200 Жыл бұрын
അമ്മ ഏറ്റവും വലിയ പ്രചോദനം 😍🙏 നാനായിലെ ആ തിരക്കഥ വായിക്കാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു. " രാധ എന്ന പെൺകുട്ടി " ടീവിയിൽ വന്നപ്പോൾ മുൻപ് കണ്ടിരുന്നു.. വീണ്ടും കാണാൻ അടുത്തിടെ യൂട്യൂബിൽ തപ്പിയിട്ടും കാണുന്നില്ല..... " എൽസമ്മ എന്ന പെൺകുട്ടി " 😅 അന്നും പെരുമ്പാവൂരുമാർ ഉണ്ടായിരുന്നു എന്നർത്ഥം.. 😁 ദൈവത്തിന്റെ പ്രതിനിധി 😍 പറയാനുള്ളത് പറയാനുള്ള ആർജ്ജവം അന്നും ഉണ്ടായിരുന്നല്ലോ.. ഇല്ലെങ്കിൽ..!! ആ പേരിടീൽ ബാലുച്ചേട്ടന്റെ സിനിമ പോലെ തന്നെ വ്യത്യാസം... രസകരം. ആസ്വാദനം ഇനിയൊന്നു സ്വസ്ഥമായിട്ട്.. 😅
@drjayan8825
@drjayan8825 Жыл бұрын
Very nice.... Like this ""ALMAKADHA""Very good narration I like it 😍 eagerly waiting..... Congratulations with my prayers 🙏✌️🌹
@user-vt1ur4jc9p
@user-vt1ur4jc9p Жыл бұрын
ലളിതവും സുന്ദരവുമായ ആഖ്യാനം....
@5-minutecraftsstitching361
@5-minutecraftsstitching361 Жыл бұрын
u
@sivadasanpn299
@sivadasanpn299 Жыл бұрын
Life experience of BC Menon is great
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 Жыл бұрын
എനിക്കു തോന്നുന്നത് സുകുമാരൻ നായകൻ ആയി അഭിനയിച്ച പടങ്ങളിൽ ആദ്യത്തെ ഹിറ്റ്‌ ഫിലിം ആണ് രാധ എന്ന പെൺകുട്ടി. അതിനു മുൻപ് വന്ന സുകുമാരന്റെ എല്ലാ പടങ്ങളും ഒരാഴ്ച കഷ്ടിച്ചേ ഓടാറുള്ളു. ഈ പടത്തോടുകൂടി സുകുമാരൻ രക്ഷപ്പെട്ടു.
@BalachandraMenon
@BalachandraMenon Жыл бұрын
ഇതൊന്നും ആരുമറിയുന്നില്ലാ .....അതാണ് വിഷമം ..
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 Жыл бұрын
@@BalachandraMenon ആ കാലത്ത് സ്കൂളിൽ പഠിക്കുന്ന ഞങ്ങൾക്ക് അറിയാം സാർ അതൊക്കെ. പിന്നീട് സുകുമാരനു കിട്ടുന്ന രണ്ടാമത്തെ സൂപ്പർ ഹിറ്റ്‌ സിനിമയും താങ്കളുടേതാണ്. അണിയാത്ത വളകൾ.
@drkumarsartdiary4223
@drkumarsartdiary4223 Жыл бұрын
Sir, May you direct more films soon. But may I share another wish. Hope you also present Kadhaprasangam on youtube. It would be unique and successful.
@ambikamenon4665
@ambikamenon4665 Жыл бұрын
Go on in your unique Style 👍🙏
@shynikjoseph2947
@shynikjoseph2947 Жыл бұрын
Sir, oru pidi nalla padangalum, nalla charithrangalum, pragalparaya angaye polulla vekthikall ullathu kondu, njangalkku, aswadhikkuvan sadhichu. 🙏
@kalyanimenon8518
@kalyanimenon8518 Жыл бұрын
Nannayittundu. 👍👍👍❤️
@sunithajay9200
@sunithajay9200 Жыл бұрын
ആദ്യം വന്നു...ഇനി കാണട്ടേ... ബാലുച്ചേട്ടാ... 😅
@josephzacharias8122
@josephzacharias8122 Жыл бұрын
You are very touching story teller. Love you so much
@raghavan143
@raghavan143 Жыл бұрын
Menon Sir,s Narration is Super
@anithamohan6410
@anithamohan6410 Жыл бұрын
Sir I cant see Uthradarathri and Radha enna penkutti.I missed. You are a super hero at the time of April.18
@minivarghese1622
@minivarghese1622 Жыл бұрын
My favorite Karyam nissaram
@geethaharidas2878
@geethaharidas2878 Жыл бұрын
Nalla avatharanam💓💓💓
@premakumari7559
@premakumari7559 Жыл бұрын
Happy Onam Sirinum familikkum🙏🙏🌷🌷💐🌿
@subramaniangopalan630
@subramaniangopalan630 Жыл бұрын
ക്ലൈമാക്സ്‌ കേൾക്കാൻ കാത്തിരിക്കുന്നു....
@Jush5858
@Jush5858 Жыл бұрын
Destiny..... Nobody can stop it....👍
@padmakumars3940
@padmakumars3940 Жыл бұрын
Superb Sir
@chandrasekharanpm7638
@chandrasekharanpm7638 Жыл бұрын
അങ്ങയുടെ എല്ലാ പാങ്ങളും ചൂടാറും മുൻപ് തന്നെ കാണുണ ശീലം ഉണ്ടായിരുന്നെങ്കിലും ഞാൻ കാണാതെ പോയ പടമാണ് രാധയെന്ന പെൺകുട്ടി.
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
നല്ല വിവരണം..
@roufn.m1108
@roufn.m1108 Жыл бұрын
Excellent narration 👍🙏🙏🙏
@BalachandraMenon
@BalachandraMenon Жыл бұрын
Thanks
@soorajnandana7477
@soorajnandana7477 Жыл бұрын
Super അടുത്ത വെള്ളിയാഴ്ച
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Жыл бұрын
Sir kure velluvilikal nerita vekthi aanu. Narration maarakam. Kettirunnu pokum❤️
@sobhal3935
@sobhal3935 Жыл бұрын
രാധ എന്ന പെൺകുട്ടി വളരെ മനോഹരമായ പേരാണ്. "കാട്ടുകുറുഞ്ഞി പൂവും ചൂടി സ്വപ്നം കണ്ടു നടക്കും പെണ്ണ്‌."
@arunvalsan1907
@arunvalsan1907 Жыл бұрын
Unfortunately no prints available anywhere.....wished to watch it
@sobhal3935
@sobhal3935 Жыл бұрын
@@arunvalsan1907 അതേ.
@uprm4944
@uprm4944 Жыл бұрын
ആ സിനിമ കണ്ടവരുടെ മനസ്സിൽ ആദ്യം വരുന്നത് ഈ ഗാനമാണ്.....
@sobhal3935
@sobhal3935 Жыл бұрын
@@uprm4944 അതേ ജലജ, സുകുമാരൻ.
@gopinadhankj9906
@gopinadhankj9906 Жыл бұрын
very good great narration
@BalachandraMenon
@BalachandraMenon Жыл бұрын
thanks
@bimalroy8606
@bimalroy8606 Жыл бұрын
സത്യെത്തിൽ അവിശോസ്നിയ മായി തോന്നി കാരണം , താങ്കൾ ഗൾഫിൽ പോകാൻ നോക്കുമ്പോൾ തന്നെ ദൈവത്തിൻ്റെ ഇടപെടൽ.... ഭാഗ്യം വേണം🙏
@devadasankr9404
@devadasankr9404 Жыл бұрын
സാർ ഉത്രാടരാത്രി അന്ന് എല്ലാവരും ശ്രദ്ദിക്കപെട്ട സിനിമയായിരുന്നു അങ്ങിനെയാണ് രാധ എന്ന പെൺകുട്ടി സിനിമ ആദ്യ ദിവസംതന്നെ കാണാൻ ഇടയായത് സാറി ചെപ്പം അന്ന് വളരെ ശ്രദ്ധയോടെ എല്ലാവരും നോക്കിയിരുന്നു. രണ്ടു സിനിമയം തമ്മിൽ ഇത്ര യേറെ കാലദൈർഗ്യം ഉണ്ടായൊ എന്നായാലം കഥ കേൾക്കാൻ ഇമ്പമാണ് ...
@muralidharanie4689
@muralidharanie4689 Жыл бұрын
🌼👌
@lathanair265
@lathanair265 Жыл бұрын
There is blooms taxonomy which grades the educational goals, and in that the highest level is creativity. Movie direction is a good example of highest knowledge level _ creativity.
@d4manfilmclub
@d4manfilmclub Жыл бұрын
💖ഗുഡ്
@dunesandmore9345
@dunesandmore9345 Жыл бұрын
❤️❤️
@framespositive
@framespositive Жыл бұрын
❤️
@sivasankaranck2761
@sivasankaranck2761 Жыл бұрын
Your not Balachandra menon. your Mr Lambodharan pillai.I like you very much. Thak you menon. No sir business
@iliendas4991
@iliendas4991 Жыл бұрын
Good evening Sir 🙏 see you next Friday ❤️😘❤️
@BalachandraMenon
@BalachandraMenon Жыл бұрын
Good Evening
@ramlabeevi3619
@ramlabeevi3619 Жыл бұрын
മുത്തേ സത്യം ആണ്!
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
മേലേന്ന് ഒന്നും ആരും നിയന്ത്രിക്കുന്നത് അല്ല, താങ്കളുടെ കഴിവാണ്,ആ പ്രാപ്തി എന്ന് ബോധ്യപ്പെടൂ
@damodaranudma1515
@damodaranudma1515 Жыл бұрын
രാധ എന്ന പെൺകുട്ടി എന്ന സിനിമയുടെ പോസ്റ്റർ ( ജലജ പാവടയും നീളമുള്ള ബ്ലാസും) ധരിച്ച് നാനയുടെ അവസാന പേജിൽ പരസ്യം വന്നത് ഞാനിന്നുംഓർക്കുന്നു. ഈ നാന വാരിക ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പീടികയിൽ വരുത്തുമായിരുന്നു
@BalachandraMenon
@BalachandraMenon Жыл бұрын
🙂
@mahaboobkeyicp3434
@mahaboobkeyicp3434 Жыл бұрын
😍😍😍
@vijayammasnair8733
@vijayammasnair8733 Жыл бұрын
Menonsir. Thankelkadhaparangal. Cash. Ellamkilum. Undakkum.. Athrakku. Manoharamanu. Kelkkan.
@mohammedshariq495
@mohammedshariq495 Жыл бұрын
😍
@vasudevanvaidyamadham3167
@vasudevanvaidyamadham3167 Жыл бұрын
👍👍👍
@dileepanvm2599
@dileepanvm2599 Жыл бұрын
Yes. Everything is destiny. God will lead us.
@indupnair
@indupnair Жыл бұрын
🙏🏼🌹
@rafiqca7120
@rafiqca7120 Жыл бұрын
ഏതു ബുദ്ധിമാനും ഒരു അബദ്ധം പറ്റും എന്ന ഉദ്ദേശത്തോടെ അല്ലെ ഏതു പോലീസ് കരനും ഒരു അബദ്ധം പറ്റും എന്ന് പറയുന്നത്
@merinegracious5685
@merinegracious5685 Жыл бұрын
👍😍❤️
@shafadbengalath8508
@shafadbengalath8508 Жыл бұрын
👌
@krchithambaram6346
@krchithambaram6346 Жыл бұрын
👍❤️
@premakumari7559
@premakumari7559 Жыл бұрын
🙏🌷🌷
@sheebajogesh2891
@sheebajogesh2891 Жыл бұрын
🌹❤️
@ramlabeevi3619
@ramlabeevi3619 Жыл бұрын
നിസാർ റഹിം ഫോൺ കഥ ഓർമ്മകൾ
@premachandran1688
@premachandran1688 Жыл бұрын
👍🙏
@akhilbalu6983
@akhilbalu6983 Жыл бұрын
Baalettaaa… no comment
@yehsanahamedms1103
@yehsanahamedms1103 Жыл бұрын
1979 ഇൽ ആണ്.ഞാൻ രാധാസ് സോപ്പ് വാങ്ങുമ്പോൾ കിട്ടുന്ന കൂപ്പൺ ശേഖരിച്ച് വെച്ചു.ഒടുവിൽ,എട്ട് കൂപ്പണുകൾ ആയി.ഒരിക്കൽ,പതിവുപോലെ കന്യാകുമാരിയിലെ ക്ക് ബിസിനസ്സ് ടൂർ കഴിഞ്ഞു ഞാൻ വീട്ടിൽ തിരികെ എത്തി.അതാ...ഒരു കൂപണിന് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നു.ഒരു ഫ്രിഡ്ജ് ആണ്.അങ്ങനെ ഈ പറഞ്ഞ രാധാകൃഷ്ണൻ സാറിൽ നിന്നും ഞാൻ ആസമ്മാനം ഏറ്റു വാങ്ങി.അങ്ങയുടെ അനുഭവത്തിൻ്റെ കൂടെ എൻ്റെ എളിയ ഒരനുഭവം കൂടി. അതെ,ജീവിതം അനുഭവങ്ങളാൽ സമ്പന്നം.😎😎😎🙏
@ekbaburaj6003
@ekbaburaj6003 Жыл бұрын
ഉത്രാടരാത്രി,കലിക, രാധ എന്ന പെൺകുട്ടി ഈ സിനിമകൾ എവിടെ നിന്നു കാണുവാൻ പറ്റും? സാറിന്റെ ബാക്കി സിനിമകൾ എല്ലാം കണ്ടിട്ടുണ്ട്. ഇഷ്ടമാണ്!🙏
@BalachandraMenon
@BalachandraMenon Жыл бұрын
ഇവ കിട്ടാൻ കഷ്ടമാണ് ...എന്ത് ചെയ്യാം ? കലിക ചിലപ്പോൾ ....യു ട്യൂബ് നോക്കുക
@dileepanvm2599
@dileepanvm2599 Жыл бұрын
Kalika you tubil undu. Njan kandittundu.
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
👍❤️❤️
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
Very interesting ❤️
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 Жыл бұрын
രാധ എന്ന പെൺകുട്ടി എന്ന് പറയുമ്പോൾ ആ കാലത്ത് ആദ്യം ഓർമ്മവരുന്നത് ജയചന്ദ്രൻ ചേട്ടന്റെ കാട്ടുകുറുഞ്ഞി പൂവും ചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ് എന്ന പാട്ടും പിന്നെ പാവാട തുണികൊണ്ട് തയിപ്പിച്ച ഷർട്ടുമിട്ടു സുകുമാരൻ നിൽക്കുന്ന പോസ്റ്ററും ആണ്.
@BalachandraMenon
@BalachandraMenon Жыл бұрын
😄
@krchithambaram6346
@krchithambaram6346 Жыл бұрын
മനുഷ്യമനസ്സിന്റെ അഗാധ തലങ്ങളിൽ നോവിന്റെ വേദനയും കണ്ണുകളിൽ കണ്ണുനീർ നിറയ്ക്കുകയും ചെയ്യുന്ന താങ്കൾ, ആദ്യത്തെ സിനിമയായ ഉത്രാടരാത്രി മനോഹരമാക്കി അവതരിപ്പിച്ചു. ഇപ്പോൾ രണ്ടാമത്തെ ചിത്രമായ രാധ എന്ന പെൺകുട്ടി വന്ന വഴി വിവരിക്കുന്നു. സത്യം പറയട്ടെ ഇതെല്ലാം പൂർത്തിയായി കഴിയുമ്പോൾ ഇത് തന്നെ ചിലപ്പോൾ ഒരു സിനിമ ആയി രൂപാന്തരപ്പെട്ടേയ്ക്കാം. കാരണം അനുഭവങ്ങൾ എന്നത് എല്ലാവർക്കും ഒരുപോലെ അല്ല. താങ്കളുടെ ഉയർച്ചയുടെ വഴികളിലെ വൈതരണികൾ , അവ താങ്കൾ നേരിട്ട രീതികൾ ഇവ ഒക്കെ തന്നെ വ്യത്യസ്തങ്ങൾ ആണ്. തീർച്ചയായും ജനങ്ങൾ ഒരു പാട് ആഗ്രഹിക്കുന്നു അങ്ങയുടെ ചിത്രങ്ങൾ തിരശ്ശീലയിൽ ഇനിയും കാണാൻ. മേനോൻ ഒരു ഇതിഹാസമായില്ലെങ്കിലും ഒരോർമ്മയായി ഞങ്ങളിൽ എന്നും ഉണ്ടാകും. അങ്ങയ്ക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നുകൊണ്ട് സസ്നേഹം ചിദംബരം സ്വാമി🙏🙏
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍💕💕💕💕💕
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
Thankyou sir 💕💕
@ramlabeevi3619
@ramlabeevi3619 Жыл бұрын
രാധ എന്ന പെണ്ണ് മുതലാളി കഥ ആയിരുന്നോ?
@sijisiji4583
@sijisiji4583 Жыл бұрын
❤️❤️namaskaram sir
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@ramlabeevi3619
@ramlabeevi3619 Жыл бұрын
ആ മുറുക്കാൻ ചെല്ലം മറന്നുപോയി!
@BalachandraMenon
@BalachandraMenon Жыл бұрын
ഇല്ല ...അതിന്റെ പരാമർശം വരും ....നല്ല നിരീക്ഷണം....
@ramlabeevi3619
@ramlabeevi3619 Жыл бұрын
സർ പലതും ഓർമ്മകൾ മാത്രം സെൻറ് ജോസഫ് സ്കൂൾന് പടിഞ്ഞാറു വശം കൃഷ്ണ സ്വാമിറെഡ്‌ഡിയർ താമസം അവിടെ കാഴ്ച നഷ്ടം വന്ന മുതലാളിയുടെ സഹധർമ്മിണി കൂടെ വിമല രാജാകൃഷ്ണൻ (കുമാരിയമ്മ )സിനിമയക്ക് പണം കൊടുത്തു സഹായിക്കുന്ന thiruvenkkidam താമസിച്ചു സുരേഷ് കുമാർ അഗസ്റ്റിൻ പ്രകാശ് തിരുപ്പതി ചെട്ടിയർ അതു പോലെ നിർമ്മാണം നിലച്ചു പോയപല പടത്തിന് പൈസ തേടി കൊല്ലം ഓഫീസിൽ വരും അന്ന് പ്രിയ ദർശൻ പോലും സുരേഷ് കുമാർ മായി വന്നിട്ട് ഉണ്ട്!
@ganeshmungath7325
@ganeshmungath7325 Жыл бұрын
സാർ രാധ എന്ന പെൺകുട്ടിയുടെ തിരക്കഥ നാനയിൽ പ്രസിദ്ധികരിച്ചിരുന്നോ ഒരു സംശയമാണ് ??
@BalachandraMenon
@BalachandraMenon Жыл бұрын
ഇല്ല
@hishamak3281
@hishamak3281 Жыл бұрын
പോലിസ് ഓക്കേ ആണ് ബട്ട്‌ കേരള പോലിസ് അല്ല
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi Жыл бұрын
ഉറക്കം വരാത്തപ്പോൾ സാറിൻറെ കഥ കേട്ടാൽ പെട്ടെന്ന് ഉറങ്ങും 👌
@antojames9387
@antojames9387 Жыл бұрын
മലയാള സിനിമയിലെ ഓൾ റൗണ്ടർമാരാണ് ബാലചന്ദ്ര മേനോനും ശ്രീനിവാസനും. നിങ്ങളെ രണ്ടു പേരെയും പോലെ അഭിനയത്തിലും എഴുത്തിലും സംവിധാനത്തിലുമൊക്കെ ഒരേപോലെ കരിയറിൽ വിജയിച്ചിട്ടുള്ളവരെ മലയാളത്തിൽ കണ്ടിട്ടില്ല. മോശം സിനിമകളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളുടെ നല്ല സിനിമകൾ തന്നെയാണ് ആദ്യം ഓർമ്മയിൽ വരുന്നത്. ഒരു പൈങ്കിളിക്കഥയിലെ കണ്ണനും, കണ്ടതും കേട്ടതും എന്ന സിനിമയിലെ ചേട്ടന്റെ കഥാപാത്രം നേരിടുന്ന ദാരിദ്ര്യവും തൊഴിൽ ചൂഷണവും, അച്ചുവേട്ടന്റെ വീടിൽ അപ്രതീക്ഷിതമായി അനാഥയാകപ്പെട്ട അച്ചുവേട്ടന്റെ ഭാര്യയും, സസ്നേഹത്തിലെ തോമസ്കുട്ടിയും, അണിയാത്ത വളകളിലെ സുകുമാരന്റെ egoist കഥാപാത്രത്തെ characterize ചെയ്ത വിധവും, ഇഷ്ടമാണ് പക്ഷെയിലെ സുകുമാരന്റെ വ്യത്യസ്തമായ ഭർത്താവിന്റെ വേഷവും...എല്ലാം പ്രിയപ്പെട്ടതാണ്.
@ramlabeevi3619
@ramlabeevi3619 Жыл бұрын
രാമചന്ദ്രൻ താളം മനസ്സിൽ താളം അഭിനയിച്ചു പിന്നെ KSRTC ജോലിക്ക് പോയി
@BalachandraMenon
@BalachandraMenon Жыл бұрын
ഇവരെയൊക്കെ അറിയാം ..അല്ലേ ?
@ramlabeevi3619
@ramlabeevi3619 Жыл бұрын
ഇസ്മായിൽ വക്കീൽ ഡോക്ടർ
@BalachandraMenon
@BalachandraMenon Жыл бұрын
ജനാര്ദനക്കുറുപ്പ് വക്കീൽ , ഒരു എഞ്ചിനീയർ , ഹോട്ടൽ കാർത്തികയിൽ നിന്നൊരാൾ ..അങ്ങിനെ....
@babukaravaloor1166
@babukaravaloor1166 Жыл бұрын
ഈ പേപ്പർ കട്ടിംഗ് എല്ലാം സൂക്ഷിച്ചു വച്ച താങ്കളുടെ പ്രസിദ്ധി ക്കു വേണ്ടി യുള്ള ത്വര......
@leelaunni7123
@leelaunni7123 Жыл бұрын
അദ്ദേഹം എടുത്ത സിനിമയെക്കുറിച്ചുള്ള എല്ലാ details ഉം പറഞ്ഞക്കൂട്ടത്തിൽ ആ പേപ്പർ കട്ടിംഗ് കാണിച്ചതിൽ എന്താണ് പ്രശ്നം.... അദ്ദേഹം പ്രശസ്തൻ തന്നെയാണ്. He has proved his talent as an actor, writer and director.അല്ലാതെ ഇപ്പോൾ പ്രശസ്തിക്ക് വേണ്ടി അലയേണ്ട ആവശ്യമില്ല. ഈ പ്രായത്തിൽ ഇത്രയും ഉത്സാഹത്തോടെ, സന്തോഷത്തോടെ, കഥകൾ പറയുന്ന ശ്രീ ബാലചന്ദ്രമേനോനെ ഇഷ്ടപ്പെടുന്നവരാണ് ഈ ചാനൽ subscribe ചെയ്ത് കാണുന്നത്.
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 Жыл бұрын
ആദ്യ പടത്തിന്റെ ആയതുകൊണ്ടാണ് അത് സൂക്ഷിച്ചു വെക്കുന്നത്. Kalika എന്ന ഹിറ്റ്‌ ഫിലിം ഇപ്പോൾ യൂട്യൂബിൽ ഉള്ളതുപോലും പുള്ളിക്ക് അറിയില്ല. Biggest super star പ്രേം നസീറിനെ വെച്ച് എടുത്ത കാര്യം നിസ്സാരം എന്ന സൂപ്പർ ഡ്യൂപ്പർ സിനിമ 40 വർഷത്തിന് ശേഷം ഇപ്പോൾ ആണ് വീണ്ടും കണ്ടതെന്നു അദ്ദേഹം ഈയിടെ പറയുകയുണ്ടായി. തുടക്കത്തിൽ കിട്ടുന്ന അഭിനന്ദനത്തിന് പിന്നീട് ഫേമസ് ആയ ശേഷം കിട്ടുന്ന നാഷണൽ അവാർഡിനെക്കാളും വലുതാണ് സുഹൃത്തേ.
@ramlabeevi3619
@ramlabeevi3619 Жыл бұрын
സോപ്പ് മനുഷ്യൻ കൂടെ കൊണ്ട് നടക്കുന്ന കാലം വിദൂരമല്ല! കൃഷ്ണ സ്വാമി 1976
@BalachandraMenon
@BalachandraMenon Жыл бұрын
സത്യമാണോ ? എങ്കിൽ അതിശയം തന്നെ ...
@ramlabeevi3619
@ramlabeevi3619 Жыл бұрын
സത്യം സത്യം സത്യം സത്യം സർ കോവിഡ് വരും എന്ന് ആർക്കും അറിയില്ല പക്ഷെ സോപ്പ് അത്ര ലാഭം ഉള്ള ബിസിനസ് ആയിരുന്നില്ല കൊറോണ വന്നു സനിറ്റീസ്യർ മാസ്ക് സോപ്പ് മുതലാളിമാർ കാശു ഉണ്ടാക്കി രാധാസ് മാത്രം
@namami-govinda
@namami-govinda Жыл бұрын
❤️
@syamli1
@syamli1 Жыл бұрын
😍😍
@leenaprakash5648
@leenaprakash5648 Жыл бұрын
❤️❤️
filmy Fridays Season3 Episode 32- " Dishum ... Dishum  The War Begins !!
23:45
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 9 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 23 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Samagamam with Balachandra Menon | EP:49| Part 1 | Amrita TV Archives
51:57
Amrita TV Archives
Рет қаралды 32 М.
رعبتني من خباثتها
0:33
طارق الحلبي tarik alhalapi
Рет қаралды 11 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 2,6 МЛН
Невероятный челлендж
0:51
TanobobaShorts
Рет қаралды 2,8 МЛН
Девушка великан ходит по городу #фильм #кино
0:48