'അന്ന് ഇത്ര തീവ്രതയോടെ പാടാനായില്ല, ഇന്ന് ഞാൻ കുറച്ചുകൂടി നന്നായി പാടുന്നു...' Madhyamam Me Studio | Madhyamam Entertainment Get the latest news and update from madhyamam www.madhyamam.com
Пікірлер: 89
@_Greens_9 ай бұрын
My most favourite song until today❤ MG Sir, what a feel!
@abeeshabi58697 ай бұрын
മലയാളികളുടെ ഗായകൻ എം ജി ശ്രീകുമാർ ❤❤❤❤❤❤❤
@minisreenivas38419 ай бұрын
മിഥുൻ എല്ലാ പ്രോഗ്രാമിലും എന്തിനാണ് കയ്യടി ചോദിച്ചു വാങ്ങുന്നത്.... Natural ആയി വരേണ്ടതല്ലേ.....
@Thumpa-uh2mr9 ай бұрын
അസ്ഥാനത്ത് ഒരു മുക്കലും ഹൊ,ഹൊ പറയലും
@everyonetravelauniquejourn87529 ай бұрын
അത് പിന്നെ...
@crfmtv309 ай бұрын
അയ്യാളെ ടെ salary package ൽ ഒള്ളതാണ് നെലവിളിക്കലും ഹോ ഹോ യ് പറയലും കയ്യടിപ്പിക്കലും
@JtubeOne9 ай бұрын
Sariyanu!
@annktm37169 ай бұрын
താജ്മഹലിനു മുന്നിൽ എത്ര നല്ല വീടുകൾ വന്നാലും പ്രയോജനമില്ലാത്തതുപോലെയാണ് ഇന്നത്തെ ഗായകരുടെ അവസ്ഥ - ഗാനഗന്ധർവ്വനു മുന്നിൽ 😊
@radhakrishnan73539 ай бұрын
ഏതൊരു ഗായകനും ആരുടെയും മുന്നിലും അല്ല പിന്നിലും അല്ല , അതാതു കാലഘട്ടത്തിൽ വളർന്നു വന്നവർ ആണ് അവർക്ക് തമ്മിൽ ഒരു ഈഗോയും ഇല്ല,
@aneeshkoarambatta98819 ай бұрын
tankalude veedum polichu kalenjekkooo ... alla pinne .. 🤣😂
@jarishnirappel92239 ай бұрын
ഇന്നത്തെ ഗായകരെ gayakar എന്ന് പറയരുത്. ഭാഷ നശിപ്പിക്കുന്ന. വർഗ്ഗം
@devs36309 ай бұрын
അത് കലക്കി - ക്രത്യമായ ഉദാഹരണം 😄
@varuntce16 ай бұрын
👍👍
@jarishnirappel92239 ай бұрын
MG യുടെ. നല്ല ശബ്ദം. പൊൻമുടി ഊതും കാട്ടിൽ. . ഓർമകൾ ഓടി ക്കളിക്കുവൻ എത്തുന്നു. ചിത്രം. സൂര്യ.കിരീടം. നീർ പലുങ്കുകൾ ..അല്ലി മലർ.കാവിൽ
@M63-z1e9 ай бұрын
പൊന്മുരളി
@arjunmnair79269 ай бұрын
This is absolutely Evergreen song ❤By MG,kaithapram,Johnson Master💟
@nithinms1319 ай бұрын
കൈതപ്രം ❤️
@venukuttan.c.g54284 ай бұрын
Aha😍ആഹാ
@velaudhanthampi31049 ай бұрын
Amazing
@gopinathannambiar36469 ай бұрын
MGS എക്കാലത്തെയും super singer ആണ് , യാതൊരു സംശയവുമില്ല.
@balakrishnanpozhamangalath48402 ай бұрын
❤❤❤❤❤❤
@aswinsvlogs65059 ай бұрын
What an amazing voice..MG Sreekumar 👍👍
@shyjeshvazhayilvazhayilmur819 ай бұрын
Mg❤️
@muralidharshenoykochi9 ай бұрын
The whole feel of the song has been killed due to over echo/delay. Wish MGS had sung as he sang in the movie with full orchestra.
കണ്ടൂ ഞാൻ മിഴികളിൽ സോങ്ങ് അപ്‌ലോഡ് ചെയ്യൂ ഇ സ്റ്റേജിൽ അദ്ദേഹം പാടിയിട്ടുണ്ട് 🙏
@jitheshnandilath9 ай бұрын
Please
@radhakrishnan73539 ай бұрын
M. G. ശ്രീകുമാറിന്റ ശബ്ദം മോശം എന്ന് പറയുന്നവർ ഈപാട്ടുകൾ ശ്രദ്ധിക്കണം, പടകാളി, അന്തിപൊൻവെട്ടം, കറുത്ത പെണ്ണെ, ഇതുപോലെ എത്രയോ ഹിറ്റ് ഗാനങ്ങൾ നമുക്ക് തന്നു, വെറുതെ അദ്ദേഹത്തെ അടുത്തറിയാതെ അഭിപ്രായം പറയരുത്, അദ്ദേഹം മോഡൽ സ്കൂളിൽ പഠിക്കുന്ന കാലത്തെ അറിയാം , പനവിളയിൽ താമസിക്കുന്ന മണികണ്ഠൻ ചേട്ടനുമായി (മാതൃഭൂമി ) മേടയിൽ കുംടുംബത്തിന് അടുപ്പം ഉണ്ട്.. M. G. പാടിയ പാട്ടുകൾ പലതും ഹിറ്റ് ആണ്. M. G. ഉള്ളത് കൊണ്ട് മാത്രം ആണ് ടോപ് സിങ്ങർ കാണുന്നത്.. 👍
@sheejaakbar10389 ай бұрын
Mg sirne arakuttam parayunne super songs alle ellam priyadarshan mohanlal mg sir koottukettu arkenkilum marakkan pattumo enik endhishtannariyo ❤
@arjunmnair79269 ай бұрын
parayunnavar parayatte chetta pullide identity ella songilum undd karanam aaa kalagattam motham dasettante koode pidichu ninn ore oru gayakan mg annu
@omanakuttanbhargavan76079 ай бұрын
O😊👌
@shajraj-indian9 ай бұрын
എനിക്ക് ഇദ്ദേഹത്തിന്റെ ദ്രുതഗതിയിലുള്ള പാട്ടുകൾ ഏറ്റവും ഇഷ്ടം ❤
@rajeshsourav87199 ай бұрын
ഏതു തരത്തിലുള്ള പാട്ടുകളും അനായാസം വഴങ്ങുന്ന പാട്ടുകാരനാണ് എംജി. അദ്ദേഹം പാടിയ ചില devoshnal songs അപാര ഫീൽ ആണ്.
@vishnuvijay75429 ай бұрын
ഭവഗായകൻ അതൊന്നു മാത്രം , ജയെട്ടൻ.❤ Cover പാടാൻ നോക്കി കൊളം ആയ mg 😂
@cha_vez9 ай бұрын
അയാൾ തന്നെ പാടിയ പട്ടാഡോ പൊട്ട😂
@afzuuu__mk9 ай бұрын
Yes nikum angane feel aayi
@Kottayam149 ай бұрын
ദാസേട്ടനെ ഓറ്ത്തു പോവുകയാണ്…മലയാള സിനിമയുടെ നഷ്ടം
@melbinjohn31379 ай бұрын
athine ayaal chatho...
@M63-z1e9 ай бұрын
@@melbinjohn3137😂😂
@ZammieSam9 ай бұрын
Aara ithra delay ittu paat mosham aakkiyath
@S84k-g9 ай бұрын
ഈ പാട്ടും, സൂര്യകിരീടവുമൊക്കെ അന്ന് ദാസപ്പൻ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
@aneeshkottappuram96479 ай бұрын
Padathathu nannayi
@anuragkg76499 ай бұрын
😂😂
@aneeshkoarambatta98819 ай бұрын
ate athe .. vayalinym thabalayum okke dasappan tanne ayikote 🤣🤣🤣🤣
@devs36309 ай бұрын
വടക്കൻ വീരഗാഥയിൽ ചന്തുവായി ഇന്ദ്രൻസ് വന്നിട്ടു കാര്യമില്ലാത്തതുപോലെയാണ് യേശുദാസ് എന്ന ഹിമാലയം നിൽക്കുമ്പോൾ ഏതു ഗായകരുടെയും അവസ്ഥ - സ്വഭാവികം 😅
@anuragkg76499 ай бұрын
ഇന്ദ്രൻസിന് എന്താ പറ്റാത്തത്??
@mohamedthayath94119 ай бұрын
ATHE INNAAANU M.G. YUDE SHABDAM NALLATH...
@sankark54219 ай бұрын
യേശുദാസിന്റെ ശബ്ദത്തിന്റെ കൂട്ടത്തിൽ കേൾക്കുമ്പോൾ mg ഒക്കെ വെറും അശു. ഇപ്പോൾ താരതമ്യത്തിന് യേശുദാസിന്റെ ശബ്ദം ഇല്ല. പഴം ചൊല്ല് കേട്ടിട്ടില്ലേ... "പഴകീടില്‍ ഒരു വേള ഇരുട്ടും വെളിച്ചമായ് വരും". പഴംചൊല്ലില്‍ പതിരില്ല എന്നത് എത്ര സത്യം.
@cknair1369 ай бұрын
MG's sound is improving. Need to improve a lot. A long way to Go. He does good efforts, but his eho kills him
@crfmtv309 ай бұрын
യേശു ദാസ് നല്ല ഗായകനാണ്...ഇതിഹാസം ആണ്....പക്ഷേ ആരെയും താരതമ്യം ചെയ്യരുത്... ഒരാൾ മറ്റൊരാൾ ആവില്ല ഓരോരുത്തരും ശബ്ദം ത്തിൽ വ്യത്യസ്തരാണ്...വ്യത്യസ്തത വേണം...ഗായകർക്ക്....അല്ലാതെ യേശു മാത്രം അല്ല....പാടാൻ ഈണവുൾ ഇമ്പവുമുള്ള എല്ലാവരും നല്ല ഗായകരാണ്....കോറേ യേശുദാസ് വസന്തം ങ്ങൾ...😂
@santhoshps89279 ай бұрын
Bhayankara kandu pidutham. Swayam oru eliyum alle bro
@IbySabu9 ай бұрын
Shut up😮
@aluk.m5279 ай бұрын
ചില പാട്ടുകൾക്ക് കുമാർ സാനു നൽകിയ ഫീൽ മലയാളത്തിലാർക്കും നൽകാനാവില്ല'
@santhoshps89279 ай бұрын
@@aluk.m527 ella paattukalkum yesudas nalkiya feel indiayil vere arkum nalkanavilla
@shajraj-indian9 ай бұрын
സത്യം
@kpsunilkumar33579 ай бұрын
😂എംജി ശബ്ദം മോഹൻലാൽ
@sreesanths47189 ай бұрын
അണ്ണാച്ചി സൂപ്പർ
@abdulrasheed-mb7re9 ай бұрын
ഞാ ഞാൻ ആ കാലത്തേക്ക് പോയി സത്യം,,, നിങ്ങളും പോയെങ്കിൽ... ഇവിടെ അടിക്കു 😭😭
@jarishnirappel92239 ай бұрын
പോയില്ല
@media_mobile75039 ай бұрын
സാധാരണ പോലെ പാടിയ മതിയാരുന്നു
@valsakumarar4753Ай бұрын
Illa
@sanathanannair.g58529 ай бұрын
മലയാളത്തിൽ അന്നും ഇന്നും അരങ്ങു വാഴുന്ന രണ്ടേ രണ്ടുപേർ, ഒന്ന് ഗാനഗന്ധർവ്വനായ ദാസേട്ടനും രണ്ട് ഭാവഗാന സാമ്രാട്ട് ജയേട്ടനും തന്നെ. മറ്റുള്ളവർക്ക് അവരുടേതായ സ്ഥാനങ്ങൾ മാത്രം. മലയാളത്തിൻെറ സൂര്യചന്ദ്രന്മാരായി ദാസേട്ടനും ജയേട്ടനും ജനങ്ങളുടെ മനസ്സിലുള്ളപ്പോൾ മൂന്നാമതൊരു ഗായകനും ഒട്ടും തന്നെ പ്രസക്തിയില്ലായെന്ന് കൈതപ്രമടക്കം എല്ലാവർക്കുമറിയാം. പിന്നെ ഇത് അദ്ദേഹത്തിൻെറ മനസ്സിലില്ലാത്ത കൃത്രിമമായ ഒരു സുഖിപ്പിക്കൽ മാത്രം. ആയിക്കോട്ടെ. ദാസേട്ടൻ ശബ്ദം കൊണ്ടും ജയേട്ടൻ ഭാവം കൊണ്ടും നമ്മെ ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് നമ്മുടെയെല്ലാം മഹാഭാഗ്യം.
@anooprs82299 ай бұрын
Yesudas forgot k d namboothiri
@Ratish66559 ай бұрын
ഈ പാട്ട് ദാസേട്ടൻ പാടണമായീരുന്ന് എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?
@adonemusic19 ай бұрын
ഇല്ല
@PR.Gokulnath9 ай бұрын
ഇല്ല
@unniyettan_22559 ай бұрын
ഇതിനേക്കാള്‍ superb ആവും
@javasimply53279 ай бұрын
Sara millla😂😂😂 ai paadikkoolllum
@damodarji14879 ай бұрын
yes
@tonyjoseph45759 ай бұрын
അറു ബോറാണ് ഇപ്പോഴത്തെ ശബ്ദം
@jayakumarchellappanachari85024 ай бұрын
കൈതപ്രത്തിന്റെ പാട്ടുകൾ കേൾക്കാൻ കൊള്ളുകയില്ല. കാരണം അയാൾക്ക് മലയാളം ശരിയായി അറിയില്ല. എം.ജി.യുടെ പാട്ടുകളിൽ ഒരെണ്ണം പോലും കൊള്ളുകയില്ല.