Shock വളരെ മോശം നടുവ് വേദന മാറില്ല head light കൊള്ളില്ല (C12imax) പിന്നെ service ഉള്ള show room ഒക്കെ പൂട്ടി പോകുന്നു ഇവരുടെ ഒന്ന് service ചെയ്യണം എങ്കിൽ 60 കിലോമീറ്റർ കൂടുതൽ പോകണം
@NandhusNair-zc6tm4 ай бұрын
Ola s1 pro gen 2 or Ather S ethaanu better, Gen 2 ola complaints undo
@jainvlogssev4 ай бұрын
Compare cheyumbol Ola S1 Pro Gen 2 aanu better, no doubt in that. But service nokumbol Ola valare back il aanu, all India level il complaints undu for servicing. Ennal oru kuzhapavum ellatha S1 Pro um undu. I recommend buying an Ola as a secondary vehicle. Chilapol oru maasam vere service centre il kodukendy verum. Adinu ok aanenkil, Buy OLA. Performance and feature wise Ola is the best option in EV scooter segment 😊
@NandhusNair-zc6tm4 ай бұрын
@@jainvlogssev Tnks for the info bro.... 👍🏻
@jainvlogssev4 ай бұрын
👍
@saji1834 ай бұрын
കംപ്ലയിന്റ് എല്ലാ വണ്ടിക്കും വരും ola ആയാലും activa ആയാലും ather ആയാലും പക്ഷെ അത് നേരാക്കി കിട്ടണം. പക്ഷെ ola ക്ക് ഗ്യാരണ്ടീ ഇല്ല എപ്പോൾ നേരെക്കി കിട്ടും എന്ന് അതാണ് ola യുടെ പ്രശ്നം
@jainvlogssev4 ай бұрын
Yes, thats correct.👍
@Akhileshk-z1p4 ай бұрын
Nice kollam price ethra yaanu 😮😮
@arunrj43684 ай бұрын
Ola or cheathak best വണ്ടി ഏതാണ്
@jainvlogssev4 ай бұрын
Performance nokiyaal Ola is the best, service and build quality nokiyaal Bajaj Chetak aanu best. Range and top speed nokumbozhum ola aanu better.
@aneeshashokan14802 күн бұрын
Mucic വേണ്ട പറയുന്നതു കുറച്ചു സ്പീഡ് കുറക്കാം,...
@jainvlogssev2 күн бұрын
Thanks for your valuable feedback, will correct it 👍👍
@Fishers_1114 ай бұрын
Good
@jainvlogssev4 ай бұрын
Thanks for the feedback 🙏🏻
@iyasahsani674825 күн бұрын
ഓല കത്തിക്കാൻ പറ്റും
@Paappiie4 ай бұрын
Good information 👍👍👍😍
@jainvlogssev4 ай бұрын
Thanks for the feedback 👍
@sumeshsoman37544 ай бұрын
നെക്സ്സ്സ് എങ്ങനെ നല്ല വണ്ടി ആണോ
@jainvlogssev4 ай бұрын
സാങ്കേതികമായി നോക്കിയാൽ, Nexus ഒരു നല്ല വാഹനമാണ്. പണത്തിന് ഏറ്റവും മികച്ച മൂല്യമുള്ള Nexus ST വേരിയൻ്റ് വാങ്ങുന്നത് നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. എന്നാൽ ഇന്ത്യൻ റോഡ് അവസ്ഥകളിൽ വാഹനത്തിൻ്റെ പ്രകടനം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തതിനാൽ, കുറച്ച് സമയം കാത്തിരുന്ന് വാങ്ങാൻ പ്ലാൻ ചെയ്യുന്നതാണ് നല്ലത് 👍
@anshadadbulmajeed39854 ай бұрын
ഹോണ്ടയെ കുറിച്ച്ഇൻഫോർമേഷൻ വല്ലതും ഒണ്ടോ
@jainvlogssev4 ай бұрын
ഇല്ല, ഇതുവരെ ഹോണ്ടയിൽ നിന്ന് സ്ഥിരീകരിക്കപ്പെട്ട ഒരു അപ്‌ഡേറ്റും ഇല്ല 😔