ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ ഞാൻ തരുന്നു ,, കാരണം ചേച്ചിയാണ് ഇപ്പോൾ ഈ ഒരു സന്തോഷമുള്ള ജീവിതം ഉണ്ടാക്കിയെടുത്തത്,,ഒരുപാട് കാലം ചേട്ടന്റെ സ്നേഹവും പരിചരണവും മക്കളുടെ കളിചിരികളും അനുഭവിച്ച ദീർഘ സുമംഗലി ആയി ജീവിച്ചിരിക്കാൻ ദൈവം അനുഗ്രഗിക്കട്ടെ 🙏
@Thaadiyumpottum3 жыл бұрын
Theerchayayum....ponnu nte lifil ellarunel ...nan enathe nanavillarunu...athu vere ethu partner nkunkitiyalum ..nkathariyam ..i love my ponnu for ever🥰🥰🤗🤗
@manjustellus723 жыл бұрын
All the best
@rajivr18502 жыл бұрын
എന്റെ കുട്ടീ, ഓഫീസിൽ പോകാൻ തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിലും ഈ വീഡിയോ ഞാൻ കാണുന്നത് ഭർത്താവിന്റെ മദ്യപാനം കാരണമാണ്. ഇതു തന്നെയാണ് എന്റെ അവസ്ഥ. പക്ഷേ ഞാൻ കുടിച്ചു കാണിച്ചാൽ പുള്ളിക്ക് സന്തോഷമാകും, കാരണം കമ്പനിക്ക് ഒരാളെ കിട്ടിയല്ലോ. അതാണ് സ്വഭാവം. ഈ സ്ഥാനത്ത് ഞാൻ ആണെങ്കിൽ പുള്ളി എന്നെ തിരക്കി വരില്ല. മദ്യപാനം നിർത്താനുള്ള വീഡിയോ നോക്കുമ്പോഴാണ് ഇതു കണ്ടത്. എന്തായാലും ജീവിതം രക്ഷപെട്ടല്ലോ. God bless ur family.
@Thaadiyumpottum2 жыл бұрын
Ellam sariyakum samayavubol vshamikndata
@Suramyats7 ай бұрын
എന്റെ അവസ്ഥ ഇതാണ് 😄
@Ramya_Meppalli3 ай бұрын
Sathyam. company kittiyallo vicharikkum avan
@vishnuvk50393 жыл бұрын
ബ്രോ കുടിക്കാൻ എളുപ്പമാണ് കുടിനിർത്താനാ പാട് . ഈ കുടിനിർത്താൻ ധൈര്യം കാണിച്ച ആ വലിയമനസിന്റെ ഉടമക്ക് ബിഗ് സല്യൂട്ട് 😎
@Thaadiyumpottum3 жыл бұрын
Thank you somuch 🙏🙏🙏🙏
@rajeesh4133 жыл бұрын
ഇതൊക്കെ പലരുടേം ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങൾ തന്നെ...... തുറന്നു പറയാൻ കാണിച്ച ആ മനസ്സിന് big salute
@Thaadiyumpottum3 жыл бұрын
thank you so much😊👍
@positivekeralaLovelyhot3 жыл бұрын
നിങ്ങളുടെ ആ പ്രാങ്ക് വീഡിയോ എന്നെ ഒരുപാട് കരയിച്ചു 😪😪😒 മദ്യം കുറച്ചു കുറച്ച എന്നെ പൂർണമായും നിർത്താൻ നിങ്ങൾ സഹായിച്ചു thank you so much🙏🙏🙏
@Thaadiyumpottum3 жыл бұрын
Thank you so much..nalla kaaryam..🙏god bless you
@PrakashKumar-em2nc3 жыл бұрын
ചെയ്ത കാര്യങ്ങൾ സത്യമായി തുറന്ന് പറഞ്ഞ ധൈര്യത്തിന് മുന്നിൽ നമിച്ചു രണ്ടാളോടും നല്ലതു വരട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@Thaadiyumpottum3 жыл бұрын
Thank you so much 🥰🙏🙏🙏🙏
@abudhulnazarmelmuri35503 жыл бұрын
ആമീൻ
@manjustellus723 жыл бұрын
👍
@reshmasdiary3 жыл бұрын
കേട്ടിട്ട് ഇഷ്ട്ടം koodi😍😍😍 ഒന്നും പറയാനില്ലാട്ടോ 🥰🥰🥰🥰 ഒത്തിരി ഇഷ്ട്ടം 😍😍😍
@Thaadiyumpottum3 жыл бұрын
Thank you somuch 👍🏼👏🏼👏🏼👍🏼👏🏼
@sarfunnisabeevi17293 жыл бұрын
പാവം പൊന്നു ഒരു പാട് വേദന അനുഭവിച്ചിടുണ്ടാവും എല്ലാം വേദന മറന്ന് സംസാരിക്കുന്നു 🥰❤😘😍
മറക്കാൻ ശ്രമിക്കുന്ന ഒരു പാടു ജീവിതാനുഭവങ്ങൾ വീണ്ടും ഓർമ്മയിൽ വന്നു. Father ന്റെ മദ്യപാനം കാരണം ഒറ്റയ്ക്കു പോരാടി ഇന്നും അവർക്കു മുൻപിൽ ജീവിച്ചു കാണിക്കുന്ന എന്നെ പോലുള്ളവർക്ക് ഉള്ളു പൊള്ളുന്ന അനുഭവകഥയാന്നു നിങ്ങളുടേത്. ദൈവം എല്ലാ നൻമ്മകളും നൽകട്ടെ 🥰🥰🥰🥰🥰
@Thaadiyumpottum3 жыл бұрын
Athaanu ethupole orupadu problms kudi karanm undu orupaduperku ..nirthan patiyal mathre aa family rashapedu
@shanarmy77483 жыл бұрын
@@Thaadiyumpottum 16വർഷത്തിൽ മേലെ ആയി ഞാൻ ഒറ്റയ്ക്കു ജീവിക്കുന്നു bro. കാരണം മദ്യപാനം കാരണം തകർന്ന കുടുംബ ജീവിതം പിനീട് എന്താവും എന്ന് അറിയാലോ. അങ്ങിനെ എല്ലാം കണ്ടു വളർന്നത് കൊണ്ട് ആ ജീവിതം ആരിൽ കണ്ടാലും പേടിയാണ്. തോൽക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഇന്നൊരു architect ആണ് സ്വന്തമായി വീടൊക്കെ വച്ച് ഒറ്റയ്ക്കു അവർക്കു മുൻപിൽ മാന്യ മായി ജീവിക്കുന്നു ☺️ അതു പോലെ ബ്രോയും life മറ്റുള്ളവർക് മുൻപിൽ മാതൃക കാണിക്കു. Wish u all the best 💕💕💕
@literaryambitious20469 ай бұрын
Ente father alcohol use cheyyunnund. Athinethire enth cheyyum enn youtubel search cheythappozha ee video kande
@syamkumarsyamkumar36072 жыл бұрын
നേരത്തേ മദ്യം ഉപയോഗിച്ച് ഇപ്പോൾ പൂർണ്ണമായും നിർത്തിയവർക്ക് അറിയാം രണ്ടു അവസ്ഥതളും തമ്മിലുള്ള വ്യത്യാസം ഞാനും അനുഭവസ്ഥനാണ് മദ്യപാനം 6 വർഷമായി നിർത്തിയ ആളാണ് 2014 ഒക്ടാബർ 19 'കുടിച്ച് 20 തിയതി മുതൽ മദ്യപിച്ചിട്ടില്ല എന്തായാലും ചേട്ടനോട് ഒരു പാട് സ്നേഹവും സന്തോഷവും തോന്നുന്നുണ്ട് ഈ കമൻ്റ് വായിക്കുന്നവരിൽ മദ്യപിക്കുന്നവരി ഒരാളെങ്കിലും നിർത്തിയാൽ ചേട്ടനും ചേച്ചിയും ഞനും ഒരു പാട് സന്തോഷിക്കും
@Thaadiyumpottum2 жыл бұрын
Thank you somuch 👍🏼👏🏼 poweryyy...e video chenathinu seshm kure oer nmle motivation classednu edukn vilichirunu pine nmle inspired aayi kudi nirthi famiky aayi lufe enjoy cheyn thudanginnu paranu kyre oer cmnum callum ellam undarunu.. Thank you somuch 👍🏼
@syamkumarsyamkumar36072 жыл бұрын
@@Thaadiyumpottum ഞാൻ ആദ്യം കണ്ടത് ചേട്ടൻ കള്ളു കുടിച്ച പ്രാങ്ക് വിഡിയോ ആയിരുന്നു അന്ന് രാത്രിയിൽ വിഡിയോസ് എല്ലാം കണ്ടു ചലഞ്ചിങ്ങ് വിഡിയോയിൽ മോൻ സെലക്ട് ചെയ്ത രണ്ടു പാട്ടും സൂപ്പറായി താങ്കളും ഫാമിലിയും എന്നും സന്തോഷമായും സമാധാനമായും ജീവിക്കാൻ ജഗദിശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@shabnashafi29993 жыл бұрын
ചെയേച്ചിയുടെ ഭാഗ്യ ആണ് ചേട്ടന് നന്നായത് ഒരുപാടു സന്ദോഷം തോന്നി കേട്ടപ്പോൾ. നിങ്ങൾ പറഞ്ഞ അതെ അവസ്ഥ ആണ് ഇപ്പോൾ എന്റേത്. ഇങ്ങനെ ചെയ്താൽ പോലും എന്റെ hus നന്നാവുമെന്ന് തോന്നുന്നില്ല അത്രയും ഓവർ ആണ്. എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@sumi36293 жыл бұрын
Enteyum,😢
@shabnashafi29993 жыл бұрын
@@sumi3629 😔
@dreamlifekavyashonak64633 жыл бұрын
Enteyum
@Thaadiyumpottum3 жыл бұрын
allaam ready aavum,,allavarudeyum...don't worry,,god bless you all,,,
@jisbenny40303 жыл бұрын
Enter husband um kudichondirikkuva anu.arilla enthu cheyyanam ennui.
@Dreamworld7053 жыл бұрын
സൂപ്പർ ഫാമിലി... ഇനിയെന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@Thaadiyumpottum3 жыл бұрын
🙏🙏🙏
@abdulrahmankp6433 жыл бұрын
!loop
@sarfunnisabeevi17293 жыл бұрын
അത് അനുഭവിച്ചർക്ക് അതിന്റെ വില അറിയുള്ളു.ഇപ്പോൾ full happy അല്ലെ. എന്റെ അവസ്ഥ ഇത് തന്നെ യാണ് 😔😢😢😢😢
@Thaadiyumpottum3 жыл бұрын
yah yah,,, absolutely true..eppol life happy aanu life chill aanu..ningalkkum allaam sariyaavum...dont worry👍
@neethuvipinesh1199 Жыл бұрын
@@Thaadiyumpottum eghane sheriyavana
@praveenmp1400 Жыл бұрын
Koottukaru koodumbol madyapanam iratti akum oru limit venam. Njan out side worker anu work kazhinju varumbol oru cheruthu edukkum ottakku veettil konduvannu randu peg. Food adichu sungamayittu ravile jolykkum pokum allel ravile eneekkan padanu karyam choodathanu work tayerd ennu paranjal atharakku head Paine varum nightil.ippol nirthi hernia operation kazhinju.ippol sugam undu. Gulfil worku cheyyunu.sugam great macha sister great.movement
@benshadve4623 Жыл бұрын
എന്താ സാദനം
@rishanarishana594625 күн бұрын
Enteem
@ambikana6952 жыл бұрын
good.. ഇങ്ങനെയുള്ള സാഹസി കത ഞാനും ചെയ്തിട്ടുണ്ട്. അതു എനിക്ക് ഭാഗ്യം ചെയ്തിട്ടുണ്ട്.. ഇതു പോലെ പലരും ചെയ്യാത്തതു കൊണ്ടാണ് പലരും കൂടിയ ന്മാരാക്കുന്നത്.
@Thaadiyumpottum2 жыл бұрын
Thank u somuch for this support 👍🏼 kattaku undavne ennum ethupole 🙏
@nissamh49243 жыл бұрын
നിങളുടെ സ്നേഹത്തിന്റെ ആഴം എനിയ്ക്ക് മനസിലായി ഞാൻ മദ്യം രുചിച്ച് നോക്കിയിട്ടുണ്ട് എന്റെ ജീവിത വുമായി സാമ്യമുണ്ട് രണ്ടാളും ഒരേ മനസ് നിങളുടെ സന്തോഷ കര മായ ജീവിതം കണ്ട് മറ്റു പല രും പഠിക്കണം സുഖവും ,ദുഖവും പരസ്പ്പരം പങ്കുവച്ചു ഇതു പോലെ എന്നും ജീവിക്കണം, ആശംസകൾ 👌💞
@Thaadiyumpottum3 жыл бұрын
Thank you somuch 👍🏼👏🏼👍🏼👏🏼 orupadu santhosham .. negatives adikunorku ninglepolulla posatives cmnt aanu reply 🤩🤩🤗🤗👍🏼 thank you somuch for this support 👍🏼 continue supporting us 🙏
@mariyamaru93683 жыл бұрын
Ntem life ingane ann but nte chettan ethuvare nirthiyitilla nannayiriki chechi chetta🥰🥰🥰
@sajiphilipose48663 жыл бұрын
Episode good evida ippol
@lathasajeev73823 жыл бұрын
🙏
@hashidhashitanur2 жыл бұрын
മദ്യം കൊണ്ട് ജീവിതം നരകം ആക്കുന്നവർക്ക് ഈ വീഡിയോ മാറി ചിന്തിക്കാനുള്ള ഒരു ഇതാകട്ടെ 👍✨️🌷 ആദ്യമായാണ് ചാനൽ കാണുന്നത് ✌🏻
@Thaadiyumpottum2 жыл бұрын
Thank you somuch 👍🏼👏👏👏👏👏👍👍
@RakeshKumar-nk9uk3 жыл бұрын
പരസ്പരം സ്നേഹം ഉള്ളത് കൊണ്ട് വിജയിച്ചു... അല്ലേൽ ഹത ഗുവ....🤣
@Thaadiyumpottum3 жыл бұрын
sneham athaanu main...👍👍
@Pranav12361 Жыл бұрын
Athe ...allathidath ithonnum wrk chyyilla
@SoniyaJomesh-mm6jo10 ай бұрын
എന്റെയും കെട്ടിയോന്റെയും വീട്ടിൽ അച്ചന്മാർ കുടിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്നവരാണ്. നമ്മുടെ മക്കൾ അത്തരം സാഹചര്യത്തിൽ വളരാൻ ഇടവരരുത് എന്ന ആഗ്രഹത്താൽ ഒന്നിച്ചവരാണ് ഞാനും husum. കാര്യമൊന്നും ഇല്ല. കല്യാണം കഴിഞ്ഞ് എന്നെ കാണാതെ ഒളിച്ചും പാത്തും കുടിക്കുമായിരുന്നു. ഞാൻ കണ്ടെത്തിയതോടെ ധൈര്യമായി കുടിച്ചിട്ട് വരാനും വീട്ടിൽ കൊണ്ടുവന്നു വച്ച് കുടിക്കാനും തുടങ്ങി.3മക്കൾ കൂടി ആയതോടെ കുടുംബം പോലും നോക്കാതായി. കുടിക്കാൻ തികഞ്ഞിട്ട് വേണ്ടേ കുടുംബം നോക്കാൻ 😒. മടുത്തു. ഇനി ഇപ്പൊ സ്വന്തമായി തോന്നൽ ഉണ്ടായി മാറിയാൽ മാറട്ടെ.
@Thaadiyumpottum10 ай бұрын
🥹🥹🥹🥹🥹🥰
@ms.34882 жыл бұрын
ചേച്ചി അന്ന് അനുഭവിച്ച ആ അവസ്ഥ ഇന്നു ഞാൻ അനുഭവിക്കുകയാണ്. എന്റെ ജീവിതം കഴിഞ്ഞു എന്ന് വിചാരിച്ചിരിക്കുകയാണ്. ചേച്ചി ഈ video എന്നെപോലുള്ളവർക്ക് ഒരു ആശ്വാസം തന്നെയാണ്. Thank you🙏🙏🙏
@Thaadiyumpottum2 жыл бұрын
Thank you somuch 👍🏼 ellamnsariyakumta oru time undu
@neethut.s34398 ай бұрын
Super njan Manasil kandathu cheythu kaanichu ,appreciating your effort 👍💪💪💪💪🙏🙏🙏🙏
@sreedeviachu3187 Жыл бұрын
എന്റെ ജീവിതം ഇതുപോലെ ആണ് ഇപ്പൊ 😄. ചേട്ടന് എന്നോടും കുഞ്ഞിനോടും ഭയങ്കര സ്നേഹം ആണ്.. പക്ഷെ സൗഹൃദങ്ങൾ ഒരുപാട് ഉണ്ട് ചേട്ടന്. അവരോട് കൂടിയാൽ പിന്നെ പിന്നെ നല്ല ചേലാണ്. കുടി നിർത്തില്ല എന്ന് പറഞ്ഞു. മരണം വരെ കുടിക്കുമെന്ന്. ഒരു മോൾ ഉണ്ട്. അവൾ സുഖമില്ലാത്ത കുഞ്ഞാണ് 😔😔😔😔
@Thaadiyumpottum Жыл бұрын
🥺🥺🥺🙏🙏🙏🙏vshamikndata alku swanthaayi thonum orikl nimisha nerathe sukhathekal lifelong nilanirthenda santhoshamglum snehanglum nimishanglum nthaanennu ..chilar ..maarum chilar vndum maatanavatha bad habits aayi avrude lokathu santhosham kandethum nthayalum prathikam ellam sariyakn ..🙏take care of your child🥰🥰🥰kununglde mukham orthitum thettukl .. seelangl .ellam maatan kazhiyate 🙏🙏
@sreedeviachu3187 Жыл бұрын
@@Thaadiyumpottum അതെ...
@ajithalintoajithalinto92713 жыл бұрын
Chettanum supperanu ,he love chechi. Love ഇല്ലെങ്കിൽ ചേട്ടൻ മാറില്ല
@Thaadiyumpottum3 жыл бұрын
athaaanu,,,,Thank you so muchhhh,,,💖😍💕🥰🤩😘
@sanhacookingandvlogs13 жыл бұрын
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സിനിമ യിൽ നടന്നത് പോലെ ഉണ്ട് ചേച്ചിയെ സമ്മതിച്ചു
@krishnapriya75913 жыл бұрын
ദൈവം ഉണ്ട് ചേച്ചിടെ കൂടെ 🥰ഇനി സന്തോഷത്തോടെ ഒരുപാട് കാലം ഇതേപോലെ തന്നെ ജീവിക്കണം ❤❤
@Thaadiyumpottum3 жыл бұрын
Thank you somuch for this support 👍🏼 continue supporting us 🙏 kattaku venmtaaa
Fst time ആണ് കാണുന്നെ. Vdo. കണ്ട vedio accident prank ആയിരുന്നു. കരച്ചിലും ബോധം പോയതും കണ്ടപ്പോ ഞാനും കരഞ്ഞു. ഭാഗ്യം ചെയ്ത hus ആണ് ഇത്രേം ഉള്ളിൽതട്ടി സ്നേഹിക്കാൻ കഴിയുന്ന ഭാര്യ യെ കിട്ടിയില്ലേ. ഈ കാലത്ത് അതൊക്കെ പുണ്യമാണ് 😘
@Thaadiyumpottum10 ай бұрын
👍🏻🤗🤗
@indiraravikumar94603 жыл бұрын
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. ഇഷ്ടമായി ഇനി കൂടെ ഉണ്ടാവും.
@Thaadiyumpottum3 жыл бұрын
thank you so much for supporting..please continue Supporting,,,
@sandeepsandeep-wx4fi Жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ചേച്ചി രണ്ടുപേരും നല്ല സന്തോഷത്തോടെ ജീവിക്കൂ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനി കുടിക്കല്ലേ ചേട്ടാ ഇല്ല എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി ഇനി ഇങ്ങനെ തന്നെ നല്ല ജീവിതാ ഈശ്വരനോട് പ്രാർത്ഥിക്കാം
@Thaadiyumpottum Жыл бұрын
💓🙏🙏😘😘
@gireeshsachu14773 жыл бұрын
ചേട്ടനും ചേച്ചിയും ഒരുപാടിഷ്ടം 🔥🔥🔥
@prajilalprajilal65083 жыл бұрын
പൊന്നു ഹീറോയടാ ഹീറോ ❤❤❤❤👍👍👍👍
@Thaadiyumpottum3 жыл бұрын
👏🏼👏🏼👏🏼🤗🤗🤗🤩🤩🥰🥰👌angine paranu kodukku ramanaaa
@MusiCLoveR-fm7po3 жыл бұрын
അതൊക്ക മാറി ഇപ്പോൾ ഇതുപോലെ നല്ല ഹാപ്പി ആയിട്ട് ഇരിക്കുന്നില്ലേ... ഇതിൽ കൂടുതൽ എന്തു വേണം 😊😊😊😊
@Thaadiyumpottum3 жыл бұрын
Athaaanu✌️✌️✌️👌👌👏🏼👍🏼🥰🥰
@manjustellus723 жыл бұрын
👌
@sreejinirajeesh3 жыл бұрын
😍😍👌 പൊന്നു നിനക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ.
@Thaadiyumpottum3 жыл бұрын
Thank you somuch 👍🏼
@UshadeviMp3 жыл бұрын
പൊന്നു പറയുന്ന വിഷമം ഞാനും ഭർത്താവിനെ കൊണ്ട് അനുഭവിച്ചതാണ്. ഒരു രോഗം വരണമെന്ന് വരെ ഞാൻ ചിന്തിച്ചു. അങ്ങിനെയെങ്കിലും കുടിനിർത്തട്ടെ എന്ന കരുതി.😞
@Thaadiyumpottum3 жыл бұрын
Mookinnu blood varan thudangiyapolaa nan nirthaan paranu thudangiye...🙏🙏👍🏼👍🏼
@brijithalaxman55133 жыл бұрын
അതെ 😒
@Mylife-qs1lf3 жыл бұрын
എങ്ങനെയെങ്കിലും ഒന്ന് നിർത്താൻ എന്താ ചെയ്യുക...ഭർത്താവ് ഇപ്പോ വെള്ള മdi കൂടി വരുന്നു....ലൈഫ് തന്നെ മടുത്തു
@aneeshmk27212 жыл бұрын
@@Mylife-qs1lf entem life
@chinnusuku13652 жыл бұрын
@@Mylife-qs1lf എന്റെയും
@saphalasworld3 жыл бұрын
ഞങ്ങളുടെ കുടുംബം പപ്പയുടെ മദ്യപാനം കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു നിങ്ങളുടെ ഫാമിലിയെ കണ്ടപ്പോ ഞങ്ങക്കും ഒരു നല്ലകാലം ഉണ്ടാകും എന്ന് ഒരു പ്രതീക്ഷ തോന്നുന്നു
Super dialogue.Bharyaye inganeenam snehickan.ok.keepit up
@Thaadiyumpottum3 жыл бұрын
😍😍😍🥰🥰🥰🙏🙏
@raveendranvk41093 жыл бұрын
ഞാനും ഒരു മുഴുക്കുടിയനായിരുന്നു. നിർത്തിയിട്ട് ഇപ്പൊ 8 വർഷമായി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@Thaadiyumpottum3 жыл бұрын
athaaanu power,,,,God Bless Youuuuu,,,😍😍😍🙏🙏
@aneeshmk27212 жыл бұрын
Engane
@liyaandannmiyabestiesss42582 жыл бұрын
Engane nirthi please onnu paranjutharumo
@tyro578 Жыл бұрын
എങ്ങനെ ഒന്ന് പറയൂ പ്ലീസ്...😢
@mayavijayan81013 жыл бұрын
വിച്ചു ഒരിക്കലും ഇനി മദ്യപിക്കരുത് ഇനി കുടിച്ചാൽ ആ കുടുംബം thakarum
@Thaadiyumpottum3 жыл бұрын
2year aayi nirthiyitt ..ethu vare thottitilla
@thasnithachu45793 жыл бұрын
നിങ്ങളോട് രണ്ടുപേരോടും ഒത്തിരി ബഹുമാനോം സ്നേഹോം ഇണ്ട് 🥰😘ഇങ്ങനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന നിങ്ങൾ മരണം വരെ പിരിയാതിരിക്കട്ടെ ഓൾ ദി ബെസ്റ്റ് മുത്തുമണീസ് 😘😘😘😘😘
@Thaadiyumpottum3 жыл бұрын
Thank you somuch 🙏🙏🙏✌️
@sherlyka5622 Жыл бұрын
ഇത്തിരി നീണ്ട് പോയി പക്ഷെ മറ്റുള്ളവർക്കു വളരെ പ്രേയോജനകരമാണ് 🙏🙏
@ibrahimibrahim-pe7tx3 жыл бұрын
കുടിയൻ മാർക്ക് ഒരു നല്ല അറിവ് ആണ് super ചേട്ടാ
@Thaadiyumpottum3 жыл бұрын
Thank you so much....🥰💖
@Hannah1714-f5e Жыл бұрын
Super videos orennam kandu thudangitatha time poyatharinjilla. Chiriyum, karachilum ellam koodi film kanunnapole🤣😊😔😬poli videos ippol time 2:20am ntammo kidu kidilam 🥰🥰🥰👍🏻appoose i love u mone god bless you🙏🏻ellaarum super aanato🥰🥰🥰chimboos🥰❤️🥰🥰
@Thaadiyumpottum Жыл бұрын
✌️✌️✌️👏👏👏 thank you so much for your support
@sajmapradeep81283 жыл бұрын
ഇതുവരെ ഒരു ചാനലിന്റെ വീഡിയോസും കംപ്ലീറ്റ് ആയി കണ്ടിട്ടില്ല. But 🙏🙏. ഇത് ഒരു motivation ആയി എല്ലാ കുടിയൻ മaരുടെ ഭാര്യമാരും എടുക്കണം എന്നാണ് എന്റെ openion. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്.... ഓരോ ഫാമിലിയും ഇതുകാരണം അനുഭവിക്കുന്ന ദുരിതം ചെറുതല്ല....
@Thaadiyumpottum3 жыл бұрын
orupadu peru nmlodu ethupole kanditu paranirunu kure per kudi nirthiyennum family aayi orupadu time spend cheyan thudanginnum paranu namude videos avru family aayi tvyil vechu kanunundenum energy posative vibe aanennum paranu santhosham ellarodum
@shini2772 жыл бұрын
വിച്ചു ജീവിതം എന്താണെണെന്നു തിരിച്ചറിഞ്ഞു, പൊന്നു മാറ്റിയെടുത്തു, ഇതിൽപരം എനി എന്റുണ്ട് മോളെ നിനക്കു സന്തോഷിക്കാൻ,, ഗോഡ്ബ്ലസിയൂർ life 🥰👍🏻🥰🥰🥰🥰🥰💝നിന്നോട് പറയാൻ vakkukalilla
@Thaadiyumpottum2 жыл бұрын
Thank you somuch 👍🏼🙏sathyaanu ponnu elllarunel nan sarikum alabanaayi nashichu povullarunu ponnu poliyaanu jeevananu nkundhosham varunna onnum parayarilla cheyarilla ..epol varshaayi kudinirthitu ..ethuvare ella eniyum ella ponnum maklkopm life sarikum enjoy cheythu jeeviknm eniyum nalla reethiyil ponnune nokn patitilla sariku financial problms ..nkopm varum munu nalla reethiyil jeevichirunatha avl ..kure vaakukl koduthirunu onnum paalikn patiyillaa ..vere vallorarunel nku e kaanum pole aavannpatillarunu...she is my life🤗🥰 eniyum nku orupadu cheyanundu...jeevitham nthanennu ponnu aanu manasilaki thanathu orkundu eni onnennu ellam thudangnm financially ethu vare setayitilla mrgenu munnu thoniyapole thoniyapolle nadanirunondu cash undaknda timil undakn patiyilla ..
@sunitham22 жыл бұрын
Ponnu mole Jan ithukandittu karanju poyi eniikku nigale onnu vilikkanam no venam , enthinada mone avale ingane karayikkanathu , thamashakkupolum avale ini karaikkaruthu avale kittiyathu Monte bagyamanu .ennum nigal sathoshathode irikkanam , god bless you makkale ennu nigalude nigale oru chechi
@Thaadiyumpottum2 жыл бұрын
🙏🙏🙏🙏👏🏼👏🏼👏🏼👏🏼🤗🤗🤗 thank you somuch 👍🏼
@christeenashaji2482 жыл бұрын
Njanum ipol ithe avasthaylanu 22 vayasundenik 19vivaham kazhichu 2penkunjugal. Oru feelingsum illatha oralanu pakshe enik nte bharthavilland jeevikkane kazhyula. But innu piryenda avsthayanu. Karanju kaalupidychatum nirthylla. Ntha cheyyannumaryula. Kudykkunnork aryula bharyamarude vishamam. Njan marikkan mannennavare eduthozhichu ennittum nirtheela ee kazhinja aazhcha ennodulla vashik kaymurychu. Bharthakkanmare nannakkan ella bharyamarkkum kazhyula. Njaninnum ee vedhana anubhavikkunnu ellarum paranju vittukalayan. Karanam ntgokkeparanjalum aa manushyanilladhoru jeevitham orkkan vayya. Ente ee avsthayl njaneppolum mattullorkvendy prarthtkkum oru bharyakkum ee avasthaundakallu 😔
ബ്രോ ഒരു ബിഗ് സല്യൂട്ട് കുടി പൂർണമായും നിർത്തിയത്തിന് പിന്നെ നിങ്ങളുടെ സ്നേഹത്തിനുംജോളി ജീവിതത്തിനും ലേശം അസ്സൂയയും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ താങ്ക്സ്
@Thaadiyumpottum2 жыл бұрын
THANK YOU SO MUCH BRO....kattakk koode undavanm annu ee support💖😘🥰😍
@itsmechottu89243 жыл бұрын
Njn snehich Kalyanam kazichathanu. 7 years love. Love start cheithath polum kudikatha oral anennu arinjath kondanu. Bcs ente amma anibavikunnath enikariyam. Aa vidhi enik varathirikan familyod full athrem fight cheith kettiyathanu njn ente kettiyone. Ipo njn bayakara happy anu. Kudikatha oralude life athrem beautiful ayirikum ennu ente anubavam anu.
@@Thaadiyumpottum njn 🍻 prank kanda subscribe cheithe. Ente husband kudikillato. Aa smell polum ptilla. Pandu muthale kudikilla
@aparna.m.r71772 жыл бұрын
Achn ipool kudikunundo ??
@sangeevinu92893 жыл бұрын
Ante life um engane thanne chechi. Njanum try cheyyan pova tto e trik
@Thaadiyumpottum3 жыл бұрын
Nanoky just mussnaa rashapette...sarikum angels poke security elkarunel..
@sreejithsindu36172 жыл бұрын
എന്റെ ഭർത്താവും കുടിയനാണ് മുഴുകുടിയൻ എല്ലാ ദിവസവും ഇല്ല കുടിയ്ക്കാൻ തുടങ്ങിയാൽ തുടർച്ചയായി ബോധമില്ലാതെ ചർദിൽ ഞാനും അമ്മയും ഒരു പാട് നീക്കം ചെയ്യു ചീത്തവിളിക്കു ക്രിമിനൽ സ്വാഭാ വo ഉണ്ട് ഡി അഡിഷ്ക്കൻ സെന്ററിൽ കൊണ്ട് പോകാൻ തുടങ്ങുകയാണ് വരാം എന്ന് പറഞ്ഞിട്ടുണ്ട്
@Thaadiyumpottum2 жыл бұрын
Ellam vegam sariyavate nanglum prathikm🙏🙏🙏
@red-vv6pz2 жыл бұрын
Video kandit karachil vannu..njan anubhavikkunnatha..snehichu kettit karayatha divasangal illa.
ഞാനും എന്റെ കുടുംബവും പ്രാർത്ഥനയിലൂടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെയും എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായും മാറി. ഇപ്പോൾ പന്ത്രണ്ടു വർഷമായി നിർത്തിയിട്ട്. ഇപ്പോൾ ഞങ്ങളുടെ കുടു. ബം ഒരു സ്വർഗ്ഗമാണ്. നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
@Thaadiyumpottum3 жыл бұрын
GOD BLESS YOU AND YOUR FAMILY...happy aayi jeevikkuuuu...😍😍🥰🥰😘😘
ഇത് വരെ ജീവിതത്തിൽ ഞാൻ പരീക്ഷിക്കാത്ത കാര്യങ്ങൾ ഇല്ല എന്റെ hus ന്ടെ കുടിനിർത്താൻ...സ്‌മോക്കിങ് ഉം....നടക്കില്ലെന്നു മനസിലായപ്പോൾ പിന്നെ force ചെയ്തില്ല ഒന്നിനും... ഇപ്പൊ മൂന്നു മാസം മുൻപ് ആണ് മറ്റൊരു affair കൂടി ഉണ്ടെന്നു അറിഞ്ഞത് ലിവിങ് ടുഗെതർ ഓഫീസ് ലെ മറ്റൊരു സ്ത്രീയുമായി അതോടെ തകർന്നു.... രണ്ട് മക്കൾ ഉണ്ട് എനിക്ക് ഡിവോഴ്സ് തരില്ലെന്ന് പറഞ്ഞതുകൊണ്ട് എങ്ങിനെയോ ജീവിച്ചു പോവുന്നു......... കല്യാണം കഴിഞ്ഞ് 4 വർഷം ആയുള്ളൂ....40 വർഷത്തെ കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ എനിക്ക് sammanichittund
@Thaadiyumpottum Жыл бұрын
😰😰🥺🥺🙏🙏🙏🙏nthaa parayendathu ennariyilla...evareyoky nml ethra mathram snehikunu enitum..familiyil ariyikarunille ..pattipoya thettukal thiruthu eni aavarthikathe thangalkoppam samadhanathide orupadu snehathode thirichu oru life kitan prathikunnu🙏🙏
@praseedagopalan71542 жыл бұрын
ipol ente avastha ithane. Kudichitte ee vishuvine enne ottakkitte pullikkaran poyi. innale vannu. But. Mindunnilla parasparam nokkunnumilla. Chechike nallathe varatte
സ്‌നേഹം ഉള്ള ഒരു പാവം ചേച്ചി ആണ് ഒരിക്കലും വിഷമിപ്പിക്കല്ലേ ഏട്ടാ.....
@Thaadiyumpottum3 жыл бұрын
,🙏🙏👍🏼👍🏼👍🏼✌️✌️
@remyasnair62413 жыл бұрын
Njanum ee vishamam anubhavikkukayan marriage kazhinjitt 15 years kazhinju njan kalu pidich paranjittund eppozhum parayunnu oru rakshayumilla enth cheyyana karayatha oru day polum ente jeevithathil Ella eniyenkilum nirthiya mathiyarunnu
Ente hus beer aan kudikkunnad.. Beer kudikunnad kond koyappam unddo
@angeldevilmusical_editz62365 ай бұрын
എന്തേലും പ്രതിവിധി കിട്ടും എന്ന് വിചാരിച്ച് വീഡിയോ ഒരു മണിക്കൂർ ഇരുന്ന് കണ്ട് ആരാ യി😮. ചേട്ടൻ്റെ കഴിവുകളെ പുകഴ്ത്തുന്ന ചേച്ചിയും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഇരിക്കുന്ന ചേട്ടനും😂
@Thaadiyumpottum5 ай бұрын
Chettante kudichechi nirthiya true' story aa ethu title kandillaruno....allathe prethividhi ennu evidelum kandillalo...nkil pille kudi nirthanulla prethividhi ennu title ezhuthiya porarunno suhruthe..😂sredhikande...ambane..
@abeemathewmahew77443 жыл бұрын
കൂടി ഒരു പ്രശ്നം തന്നെ ചേട്ടാ. ഞാൻ ഒരു വർഷം ഒന്നര വർഷം വരെ നിർത്തിയിട്ടുണ്ട് പക്ഷെ പിന്നെയും കള്ള് / മദ്യം കാണുമ്പോൾ എന്റെ നിയന്ത്രണം വിട്ടു പോകും . ഇപ്പോൾ വീണ്ടും ഒരു വർഷമായി കുടിച്ചട്ട് . അറീല്ല എപ്പോൾ വേണേലും നിയന്ത്രണം വിട്ടു പോകും എന്റെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടത് മദ്യം കാരണമാണ്. പിന്നെ രണ്ട് പെഗിൽ ഒന്നും നിൽക്കില്ല ബോധം പോകുന്നത് വരെ കുടിക്കണം , കൈവിട്ടു പോവാ ജീവിതം . So എനിക്ക് മനസിലാകും താങ്കൾ അനുഭവിച്ച മാനസികാവസ്ഥ
Echayaaa thank you somuch ee support ennum undavnm...aa naavu ponnavateyy...🤗🤗🥰🥰🤩🤩✌️
@soniyablessen2577 Жыл бұрын
Subscribe cheithattundu.....ee vdo njan pandu kandatha...pakshe ipol anu ella vdos thanne kande.... really nice❤
@Thaadiyumpottum Жыл бұрын
Thank you so much for your support 🙏 kattaku undavne ennum ethu pole 😍
@Mylife-qs1lf3 жыл бұрын
സത്യം ...ഒരു അസുഖം വന്നു ഹോസ്പിറ്റൽ കിടക്കുന്നു ഒരു സഹായം വേണം..എന്ന് ചോദിച്ചാ ഒരു ഹെല്പും കാണില്ല....ഈ വെള്ളമദിക്കാൻ കുറേ കൂടകാരും അതിനു ചിലവാക്കാൻ ആളും ഉണ്ട്....ഇതിനെ സഹി കെട്ട് പ്രകാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല.. ഭർതവിന്റെ നശിച്ച വെള്ളമാടി കാരണം നരകയാതന അനുഭവിക്കുന്നു,🙏
@Thaadiyumpottum3 жыл бұрын
allam sariyaavum..prarthikka,,,paranju nokkuva snehathode,,sariyavum..pinne swayam nirthanam annum thonnannam..
@ratheeshr81802 жыл бұрын
Enik ee chanel ishtamayi.god bless you and your family.
@Thaadiyumpottum2 жыл бұрын
Thank you somuch 👍🏼
@alexbabychan23692 жыл бұрын
ചേച്ചി, ചേട്ടൻ ഞാൻ ഇന്നു മുതൽ കുടി നിർത്തി, plz pray for me സുബോധത്തിൽ ജീവിക്കാൻ
@Thaadiyumpottum2 жыл бұрын
Good boy 😘😘🤗 thank you somuch ..nurthiyal ninku matoru adipoli life enjoy cheyn patum
@anuabraham74333 жыл бұрын
Great hero.god bless u r family
@rejimonpk19443 жыл бұрын
എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു. made for each other.... നിങ്ങളുടെ പരസ്പര സ്നേഹം കുറയാതെ ദീർഘനാൾ നല്ല ദമ്പതികളായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു
Njn firstaan Ningale video kaanunnath oh my god adipoly
@Thaadiyumpottum2 жыл бұрын
Thank you somuch 👍🏼 kattaku undavne ennum ethupole Home page il keriyal Nmude kidukachi videos undutaa athum kananam stories il videos um undu comedy videos Shortsum undutaa athum kananam PAAVA Short film undutaa athum kananam.. subscribe cheyneyyy welcome to our family
@josmeyjoyjosmeyjoy21313 жыл бұрын
God bless ur family ❤️❤️❤️❤️
@Thaadiyumpottum3 жыл бұрын
🙏🙏🙏thank you so muchh.....😊🥰🥰
@sherlyseraphine71223 жыл бұрын
My dear molu vàlara sangadam thonnunu othiri anubavachu alla now you're OK God bless you dears