Bhagyalakshmi 10 | Charithram Enniloode | Safari TV

  Рет қаралды 109,228

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithram enniloode
Charithram Enniloode | Bhagyalakshmi 10 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 179
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 4 жыл бұрын
🙈🙈🙈🙏🙏😭😭😭😭🙏🙏
@susanalexander6978
@susanalexander6978 5 жыл бұрын
എല്ലാ സ്ത്രീകളും മാത്രുകയാക്കേണ്ട ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ
@artshantivan1082
@artshantivan1082 5 жыл бұрын
ഒന്നാം പാർട്ടിൽ കുറേ കണ്ണുകൾ നനച്ചെങ്കിലും പത്താം പാർട്ടായപ്പോൾ മനസ്സിലായി ഇതൊരു ഇതിഹാസമാണെന്ന്.
@dj-if3fl
@dj-if3fl 5 жыл бұрын
ഇത്ര വ്യക്തമായി ചേച്ചി യ്ക്ക് മാത്രമേ സംസാരിക്കാൻ സാധിക്കുകയുള്ളു..... ചേച്ചി യുടെ എല്ലാ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂവണിയട്ടെ ... God bless u.... Always....
@ChandrikaKannedath
@ChandrikaKannedath 5 жыл бұрын
Really....I misunderstood you toomuch.Now I feel proud of you. I also struggled like you in Mumbai and I earned money by using my education and came up in my life without anybody's help.People used to misunderstand me by seeing my face..Now I realised..
@amruthamadhu5223
@amruthamadhu5223 5 жыл бұрын
എന്താ പാറ്റയേണ്ടേ u r great എല്ലാ എപ്പിസോഡും കണ്ടു എന്റെ എല്ലാ ആശംസകൾ
@rahulvarada7088
@rahulvarada7088 5 жыл бұрын
ചേച്ചിക് ഒരിക്കലും എന്റെ അമ്മയെ പോലെ അകാൻ പറ്റില്ല എങ്കിലും 'അമ്മ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@preethabaiju3838
@preethabaiju3838 5 жыл бұрын
you are a great woman.
@Veettammas
@Veettammas 5 жыл бұрын
സ്വരഭേദങ്ങൾ വല്ലാതെ മനസ്സിൽ തട്ടിയിട്ടുണ്ട്.... ചേച്ചിയുടെ വാക്കുകളിലൂടെ വീണ്ടും കേൾക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു
@binduprakash2397
@binduprakash2397 5 жыл бұрын
Respect....love you bhagyechi..
@karunakaranm8948
@karunakaranm8948 4 жыл бұрын
Bhagyalakshmi, I am a retired officer of age 70. In my concept, you are the real woman. A model for all woman in kerala.Even our educated girls are not courageous enough to react against injustices.Most of them adjust to swim along the flow. Let, at least some of them learn from your words.
@gauthamsrinivas8825
@gauthamsrinivas8825 5 жыл бұрын
A lady with great Vision
@johnxavier5842
@johnxavier5842 5 жыл бұрын
ചേച്ചിയുടെ സ്വപ്നങ്ങ്ൾ വലിയ ഒരു പ്രെസ്ഥാനമായി വളരട്ടെ എന്നാശംസിക്കുന്നു
@sarasuzachariah8090
@sarasuzachariah8090 5 жыл бұрын
Bhagyalakshmi, you are an amazing woman. Continue the great work you are doing. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vivekvenunagavalli1358
@vivekvenunagavalli1358 5 жыл бұрын
It's a great testament about how to live and face the realities of one's life motivatingly and equally inspiringly ; Bhagya Lekshmi aunty's discourse serves this purpose to a great extend beyond one's unlimited sky of imagination...she is really an epitome of many such virtues and her methodology is not any meare preaching, but imparting great knowledge bestowed both with experience and wisdom in its adequate proportions...a real rolemodel in all respect...like always I do respect and admire you at the bottom of my heart for what you are, your perspectives of which you cannot be deprived of by none, my most beloved Bhagya Lekshmi aunty...
@divyanandu
@divyanandu 5 жыл бұрын
You are great Bhagya chechi. Very inspiring. God bless you
@lillykuttydas3496
@lillykuttydas3496 4 жыл бұрын
ആ ആഗ്രഹം എത്രയും വേഗം സാദ്ധ്യമാകുവാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@thusharaharilal4807
@thusharaharilal4807 5 жыл бұрын
Motivating speech by Lakshmi chechi 👍🏻
@meerakrishna5255
@meerakrishna5255 5 жыл бұрын
You are a great inspiration chechi....god bless you
@pkmadhusudhan96
@pkmadhusudhan96 3 жыл бұрын
In reel life you are artist ; in real life you are activist. Your own decisions ; your own path, scripted and supported by destiny. May God bless you in your journey ahead.... ( another Madhavikutty for malayalees ) 🙏🙏🙏
@sinikr1038
@sinikr1038 2 ай бұрын
ഒത്തിരി ഇഷ്ടം ഭാഗ്യലക്ഷ്‌മി 🌹❤️❤️❤️
@kalathambikrishna6913
@kalathambikrishna6913 4 жыл бұрын
A great lesson in each person's life.I too have suffered a lot but,when I hear your story, I'm moved with tears. Thanks for expressing yourself. You have taught many persons ,what is life? But you have given great hope in life. You are always thinking your past life with great pride is your future success. God is always with you. God bless you.
@yousefkunnathiyil172
@yousefkunnathiyil172 5 жыл бұрын
സൻമനസ്സുളളവർക്ക് സമാധാനം
@abhinandhur3005
@abhinandhur3005 5 жыл бұрын
ഞാൻ ചേച്ചി യുടെ ഒരു ആരാധിക
@santhoshpjohn
@santhoshpjohn 5 жыл бұрын
I respect her for professionalism in carrear
@sowmyaa8541
@sowmyaa8541 5 жыл бұрын
Seen all the episodes..So inspiring..great woman
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Dyvam agrahangal niravetti tharatte God bless you bhagya laxmi...
@ushakumaryt.r6637
@ushakumaryt.r6637 5 жыл бұрын
Super Bhagyalakshmy. Wish you all success
@veekaay1
@veekaay1 5 жыл бұрын
തന്റെ ഒരു വലിയ ആരാധകനാ കുട്ട്യേ... ഡബ്ബിങ് കലാകാരന്മാരുടെ ജീവിതത്തിനും, അവർക്കും അവരുടെ പ്രവർത്തനങ്ങൾക്കും അവരുടേതായ സ്ഥാനം കലാലോകത്ത് ഉണ്ട് എന്ന് സാധാരണ ജനങ്ങൾ മനസിലാക്കിയത് തന്നിലൂടെയാണ്. അന്ന് മുതലാണ് ഈ ആരാധന. തന്റെ ചരിത്രം കേട്ടു കൊണ്ടിരിക്കുമ്പോൾ ആ ആരാധന കൂടിക്കൊണ്ടിരിക്കുന്നു. എന്നെങ്കിലും ഒരു ദിവസം കാണണം എന്ന് ആഗ്രഹിക്കുന്ന പലരിൽ ഒരാൾ. രാഷ്ട്രീയ പ്രവേശനം കേട്ടപ്പോൾ സ്വല്പം നീരസം തോന്നി. പക്ഷെ രാഷ്ട്രീയത്തിനുപരി തനിക്ക് പലതും ചെയ്യാൻ കഴിയും എന്ന് തോന്നുന്നു. അനാഥാശ്രമത്തിന്റെ കൺസെപ്റ്റ് വരെ, ആരോരും നോക്കാനില്ലാത്ത മുതിർന്നവരെയും മക്കളെയും ചേർക്കുന്ന ഒരു വലിയ കുടുംബത്തിന്റെ പ്രവർത്തനങ്ങൾ പോലെ പല ചിന്തകൾക്കും എന്റെതിനോട് സാമ്യമുള്ളതു പോലെ. ഞാൻ എന്റെ മക്കൾക്ക്‌ പറഞ്ഞുകൊടുക്കാറുള്ള പലതും തന്നിലൂടെ കേട്ടപ്പോൾ സന്തോഷം തോന്നി. എല്ലാ പ്രവർത്തനങ്ങളും വിജയം കാണട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരു സഹോദരനായി കണ്ടാൽ മതി. അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്..... സസ്നേഹം
@MegaNayakan
@MegaNayakan 5 жыл бұрын
Madam I have seen you hosting "manasil oru mazhavillu" in a happy smiling mood. I just finished liistening to all the 10 episodes in one sitting & time now is 00.32. Your life history narrated in a subtle manner kept me egging to listen all the 10 episodes. No doubt it is story of struggle ups n downs. But what I liked here is the manner in which you narrated it battling to contain your emotion taking care to see you don't break down or shed tear though your eyes were filled with tears. You've struggled enough and hoping here you enjoy whatever you do hence for happily n cheerfully. God bless you.
@Bhv-9
@Bhv-9 5 жыл бұрын
Such a painful life having a wonderful turn.Really inspiring.
@mridulam568
@mridulam568 5 жыл бұрын
You are inspiration. Great . I love you .
@ManjuManju-ok6dj
@ManjuManju-ok6dj 5 жыл бұрын
Heart touching ☺
@jasminneil8186
@jasminneil8186 3 жыл бұрын
Bhagya lekshmi chechy old age home and orphanage. Good idea hat's off to you ☺️😊👍👍 may God bless🙏🙏 you and all the best👍👍👍👍
@dingudunadanthattukadathak5897
@dingudunadanthattukadathak5897 3 жыл бұрын
നല്ല മെസ്സേജ് ആണ് തന്നത് എനിക്കിഷ്ടായി ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമാണ് എനിക്ക് ചേച്ചിയുടെ ഹിസ്റ്ററി അറിയുന്നതിന് മുൻപേ ചേച്ചിയെ പേഴ്സണൽ ഇഷ്ടമായിരുന്നു ഒരുപാട് ഇഷ്ടമാണ് ഇപ്പോഴും അങ്ങനെ തന്നെ
@AD-ew6cy
@AD-ew6cy 3 жыл бұрын
those who ask what's the fun in travelling alone are fools, lonely journeys help us grow, spiritually, intellectually. makes us strong by teaching new lessons and making new friends.
@alliswellwellnessworld503
@alliswellwellnessworld503 4 жыл бұрын
എന്റെതിനോട് സമാനമായ ചിന്തയും ആശയങ്ങളും. എനിക്ക് വേണ്ടപെട്ട ഞാൻ അന്വേഷിച്ച് നടന്ന ആളാണ് താങ്കൾ . എന്നെങ്കിലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എനിയ്ക്ക് അടുത്തേയ്ക്ക് ഓടിയെത്തണമെന്ന് തോന്നുന്നു.
@teenaarun6504
@teenaarun6504 3 жыл бұрын
I really appreciate your positivity towards life....that's what I learned from you.....
@ashaletha6140
@ashaletha6140 4 жыл бұрын
Your life is inspiring to many ,especially to the NewGen. I have seen all your TV interviews too. I feel 10 episode is too short to convey an adventurous ,mind blowing life . It is also a history of the journey of films,which will be a real experience to hear from an honest person like you. Hope you will come with a second part here. Happy to know that you are happy n content and have good adorable children. Wishing you all the best for your dreams to materialize.
@kalathambikrishna6913
@kalathambikrishna6913 4 жыл бұрын
Thanks dear, gave great hope. Won't and can't forget you for your energetic advice. God bless you.
@rajanpattasseril
@rajanpattasseril 5 жыл бұрын
Madam ningalae orikkalpolum narit kantitillankilum ningal parayunna vakkukaliludae ningalod orupadu snehavum bhahumanavum thonni pokunnu...oru penninu etram strength untakum annu ningal kanichu tarunnu ...tq madam god bless u....ningaludae agrahangal tannae divam sadichu tarattae....👍🏻
@kunjammamathew8374
@kunjammamathew8374 5 жыл бұрын
I enjoyed your talk book autobiography, I took part in part in speech and drama competition during my school,college life , so I throughly enjoyed these episodes.
@vijikottackal1775
@vijikottackal1775 5 жыл бұрын
I love this lady..a big salute to you Mam.
@radhamanir9277
@radhamanir9277 3 жыл бұрын
Am viewing your videos recently regularly, good positive vibrations especially in the above video, as you said, not to depend, be self made, have confidence in us, great, things that should be practiced, I'm not a malyali, I can understand but not write, great madam, continue
@pressysclicks5397
@pressysclicks5397 4 жыл бұрын
Heart touching and inspirational life experience mam love you
@geethamuthe192
@geethamuthe192 4 жыл бұрын
അങ്ങനെ ഒരു അനാഥാലയം ഇട്ടാൽ ശമ്പളം വാങ്ങാതെ അവിടുത്തെ ജോലികൾ ഞാൻ ചെയ്യാൻ തയ്യാറാണ്.
@MuZicSLifE962
@MuZicSLifE962 4 жыл бұрын
ഞാനും 👍
@josepi9762
@josepi9762 4 жыл бұрын
A lady with respect and admiration.
@anilpanangat5650
@anilpanangat5650 5 жыл бұрын
Oru padu eshttamayi thangz
@jennysilos1502
@jennysilos1502 5 жыл бұрын
Nalla oru aashayam (baala vridha sadhanam)
@cmntkxp
@cmntkxp 5 жыл бұрын
വന്നവഴി മറക്കാത്തവർ
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
Woww.. Great inspirational presentation Bhagya Mam.. Await for upcming parts..
@shanyjoseph8861
@shanyjoseph8861 5 жыл бұрын
Very inspiring! !
@keziasuresh4896
@keziasuresh4896 5 жыл бұрын
nalla swapnam God bless yoy👍👍👍
@sheenaramdas3487
@sheenaramdas3487 5 жыл бұрын
God bless you chechi. I admire you .
@Asuranvalak
@Asuranvalak 5 жыл бұрын
Bold and beautiful...respect u..
@rameshrb4665
@rameshrb4665 4 жыл бұрын
Very very good story thanks madam
@zainavallanchira6073
@zainavallanchira6073 5 жыл бұрын
chehiye. enikkorupaad. orupad. ishtamaayi
@vavakrishnakumar
@vavakrishnakumar 5 жыл бұрын
ജീവിതത്തിലെ ചില പ്രശ്നങ്ങൾ ഓർത്തുകൊണ്ട് മനസ്സിൽ കുറച്ചു വിഷമം ഉണ്ടായിരുന്നു. മരിച്ചുപോയ അമ്മയെ ഓർത്തുകൊണ്ട് ഒരുപാട് കരഞ്ഞു. ഒരു ചങ്ങാതിയോട് കുറച്ചുനേരം സംസാരിച്ചശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്. എന്റെ അമ്മ എന്നോട് പറയാൻ ഉദ്ദേശിച്ചത് എന്താണോ അത് ഭാഗ്യ ചേച്ചി പറഞ്ഞതുപോലെ തോന്നി. Hats Off to her.
@valsannavakode7115
@valsannavakode7115 5 жыл бұрын
chechi, The most luckiest is your childrens My respect always.
@ummersaidu5607
@ummersaidu5607 5 жыл бұрын
heart touching speech...ur great
@krishnakumarv7015
@krishnakumarv7015 5 жыл бұрын
Madam truly genuine
@thanickalalphons1273
@thanickalalphons1273 4 жыл бұрын
I appreciate you dear ma'am. Trust in GOD, go ahead
@rajeevkrishna3055
@rajeevkrishna3055 5 жыл бұрын
Supper episode
@rasheed161161
@rasheed161161 5 жыл бұрын
Great chechi
@geethasudhakaranpillaipill6326
@geethasudhakaranpillaipill6326 5 жыл бұрын
U R great chechi ..Love u chechi
@rajasreea.r6978
@rajasreea.r6978 5 жыл бұрын
Fantastic
@rejeenarejeena5561
@rejeenarejeena5561 5 жыл бұрын
soooper
@sreejasl4008
@sreejasl4008 5 жыл бұрын
Great
@brettv8666
@brettv8666 5 жыл бұрын
Swapnam poovaniyaan deivam anugrehkkatte🙏🏼🙏🏼🙏🏼
@renjithr1245
@renjithr1245 3 ай бұрын
Sreeja Ravi ❤️
@bhagyalakshmi7663
@bhagyalakshmi7663 4 жыл бұрын
Big salute madam all the best
@fasilaayub811
@fasilaayub811 4 жыл бұрын
Sthreekalayal ingane venam
@sureshkumarn1254
@sureshkumarn1254 5 жыл бұрын
Wish u all d best !!!
@najmapk3792
@najmapk3792 5 жыл бұрын
chechiyude sopnam poovaniyatte ✌🏻
@bbsisvlogs
@bbsisvlogs 5 жыл бұрын
I love you chechi
@thahiraap4470
@thahiraap4470 4 жыл бұрын
Big salute mam u r great
@kvkrishnan5469
@kvkrishnan5469 4 жыл бұрын
It your life struggles that has taught you to be what you are . But above all is your confidence. You will certainly succeed in establishing old age and child home .it is a novel idea
@mazaro-yg1te
@mazaro-yg1te 5 жыл бұрын
Love u chechi orupad ishtaman chechiye enik orma vacha nal muthal chechi ithupole thanneyund nithya yavanam keep going chechi
@sreejithvavuttan5013
@sreejithvavuttan5013 5 жыл бұрын
ചേച്ചി അമ്മ
@sugathanb2876
@sugathanb2876 5 жыл бұрын
എനിക്ക് എഴുതാൻ കഴിവുണ്ടായിരുന്നുവെങ്കിൽ ഇതു ഞാനൊരു കഥയാക്കിയേനെ എന്റെ കൈയ്യിൽ Cash ഉണ്ടായിരുന്നുവെങ്കിൽ "ഭാഗ്യം തേടി " എന്ന പേരിൽ ആ കഥ ഞാൻ സിനിമയാക്കിയേനെ
@amalgshekar9934
@amalgshekar9934 4 жыл бұрын
എന്നെ എന്നാൽ help ചെയ്യാമോ
@sathyshakir216
@sathyshakir216 5 жыл бұрын
U re great
@parvezahmed357
@parvezahmed357 5 жыл бұрын
sister ur great
@ummersaidu5607
@ummersaidu5607 5 жыл бұрын
your all wishes come true.. All the best
@nikhilbabu6233
@nikhilbabu6233 5 жыл бұрын
Happy
@adithyans4185
@adithyans4185 5 жыл бұрын
exelent chechi
@kkvs472
@kkvs472 5 жыл бұрын
യഥാ ദൃഷ്ട്ടി തഥാ സൃഷ്ട്ടി 🙏
@georgevarughese1776
@georgevarughese1776 4 жыл бұрын
Good presentation
@kkvs472
@kkvs472 5 жыл бұрын
യഥാ കർമ്മസ്യ തഥാ വിജയ്
@RafiTravelPic
@RafiTravelPic 5 жыл бұрын
👍
@allanshankar788
@allanshankar788 5 жыл бұрын
nostalgia of Tamil Nadu Streets
@9072176376
@9072176376 3 жыл бұрын
Enikku manassilakathathu Santhi Vila dinessan Arekurichu parayumbozhum Dineshan pachayaya manushyananu ennu idakidakku parayunnathu, orupakshe thannekkalum junior aayittulla illenkil thanikkoppam ee field il vannavar thannekkal prasakthiyum sambathikavum nediyathilulla assooya aano??
@hemamalini5445
@hemamalini5445 5 жыл бұрын
Graet madam😘😘😘😘😘
@rajisharajagopal7355
@rajisharajagopal7355 5 жыл бұрын
❤️
@gayathry8101
@gayathry8101 5 жыл бұрын
Luv u bhagyechi 😘😘
@mohanbeena5185
@mohanbeena5185 5 жыл бұрын
R r give me courage and confidence. Thank you mam
@sharafunnisasalam2096
@sharafunnisasalam2096 5 жыл бұрын
mohan beena very good
@tknprasad
@tknprasad 4 жыл бұрын
I was knowing some of your future hardships why because I listened to your interview on TV long back. Yesterday I was watching KZbin video Alexander Jacob Sir and കവിയൂർ പൊന്നമ്മ ചേച്ചി. Many a time your video poped up and I thought it may be same what I heard through TV. But once I started to listen I completed upto 9 episodes by 12.30 AM (midnight) and slept as i had to get at 4 AM to go for duty. ഒരു പക്ഷേ മാടത്തിന് എന്നെക്കാൾ കൂടുതൽ പ്രായം കണ്ടേക്കാം അല്ലെങ്കിൽ എന്റെ ഒപ്പം. പക്ഷേ ചേച്ചി യുടെ വാക്കുകൾ കേൾക്കുമ്പോൾ (ഞാൻ ഇല്ലാതെ ആകുന്ന ഒരു അവസ്ഥയിൽ ,) എന്റെ മോളെയും മോനെയും(ചേച്ചിയുടെ ഉണ്ണി ഏട്ടന്റെ സ്ഥാനത്ത്) ആണ് ചിന്തയിൽ വന്നി രുന്നത്. ചേച്ചി 100% മനസ്സിൽ തട്ടി സത്യ സന്തം ആയിട്ട് സ്പീച്ച് ദേലിവർ ചെയ്തു. ആകാശ ദൂത് പോലത്തെ ഒരു സിനിമ കണ്ട പോലെ ആണ് ഓരോ എടുകളും കണ്ട ശേഷം തോന്നിയത്. മാടത്തിനും മക്കൾക്കും എല്ലാത്തിനും ഉപരി ആ ഉണ്ണിചെട്ടൻ എവിടെ എങ്കിലും ജീവിച്ചു ഇരിപ്പുണ്ട് എങ്കിൽ അദ്ദേഹത്തിനും ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
@naliniwilson3768
@naliniwilson3768 5 жыл бұрын
Namaste eniku chechiye oru pade ezhtdmane first thotte last vaer oere eripil kettu enkum oru pade karyamghl mansilakan kazhicjo thanks May God Bless You ALWAYS
@sajanpalangatil8327
@sajanpalangatil8327 3 жыл бұрын
old age home ,sathyam innu ente csn sisterinodu samsarichu
@harinarayanan1154
@harinarayanan1154 5 жыл бұрын
Oruro Nala aasayam anallo
@fasilaayub811
@fasilaayub811 4 жыл бұрын
Orupadishtayi baghya chechiye
@_u7955
@_u7955 3 жыл бұрын
Sherikyum valare adhikam Ishtayi Bhagyachechiye..Alavarum arinjirikyanda Kadha. Kore karyangal padikyanpatti ee interviewyilninum..Thanks Safari Channel❤🌠
Bhagyalakshmi 09 | Charithram Enniloode | Safari TV
23:19
Safari
Рет қаралды 151 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 8 МЛН
Bhagyalakshmi 08 | Charithram Enniloode | Safari TV
24:16
Safari
Рет қаралды 132 М.
Bhagyalakshmi 07 | Charithram Enniloode | Safari TV
24:48
Safari
Рет қаралды 294 М.
John Paul 37 | Charithram Enniloode | Safari TV
21:02
Safari
Рет қаралды 53 М.
Bhagyalakshmi recollects memories | Bhagyatharakam | Onam
20:11
asianetnews
Рет қаралды 53 М.
Bhagyalakshmi 06 | Charithram Enniloode | Safari TV
23:21
Safari
Рет қаралды 406 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,9 МЛН