ആദ്യമേ Dr ന് ഒരാത്മ ത്ഥത ഉണ്ടായിരുന്നു ഇപ്പോൾ അത് കാണാനില്ല
@babythomas29027 ай бұрын
അത് കസ്‌റ്റമേഴ്സ് കൂടി. utube വഴി ധാരാളം പണം കിട്ടി തുടങ്ങി.
@krishnadasanp96146 ай бұрын
രണ്ട് ഭക്ഷണം എതെന്നെ കാത്തിരിയ്ക്കന്ന വിഡിയോ കണ്ടവർ😜😜
@AbdulVahab-ji4dj4 ай бұрын
Pall
@khayerunnisabeevi90684 ай бұрын
Yes
@greatvoices9 ай бұрын
Curd or buttermilk ??
@User123468 ай бұрын
പിന്നെ sugar Bp n uric ആസിഡ് കൂടി ഉള്ളവർ പ്രോട്ടീന് വേണ്ടി വേണ്ടി എന്താണ് കഴിക്കേണ്ടത്? Carbs n protein പകരമായി boiled veggies മാത്രം 3നേരവും എങ്ങിനെ കഴിക്കൂം
@jenetmarysam8 ай бұрын
Dr allergic bronchitis അതിൻ്റെ ട്രീറ്റ്മെൻ്റ് വീഡിയോ ഇടമോ
Namaskaram Dr.Manoj.Excellent information. Thank you so much.
@MeenaKumari-tl8pv8 ай бұрын
🙏🙏🙏
@Vasantha-et9pd9 ай бұрын
Thank you dr. God bless you always❤❤❤
@VasuPerumangattu8 ай бұрын
ഡോക്ടറുടെ നമ്പർ ഒന്ന് അയച്ചു തരുമോ? പ്ലീസ്
@beenavarghese74649 ай бұрын
Sir ende kalinmelulla murivu ethal thole pollìum polliuthabagathu pazuķum ethu verìkòs veÿinàno
@ravepmrravepmr65027 ай бұрын
അത് മാത്രം പറയില്ല
@chandramathikp36018 ай бұрын
എന്റെ ഡോക്ടർ കഴിക്കേണ്ട ആഹാരം എന്താണ് എന്ന് പറഞ്ഞു തരു എനിക്ക് 70 വയസ്സായി 50 വർ ഷമായി വേരിക്കോസ് എനിക്ക് ഒരു ബുദ്ധി മുട്ടുമില്ല സ്പീഡിൽ നടക്കാൻ പറ്റുന്നുണ്ട്
@girijapm89936 ай бұрын
10 ചാനലിൽ ഇരുന്നു 10dr maar 10തരം ഉപദേശവും 10 തരം ഭക്ഷണവും വെരിക്കോസ് അസുഖത്തിന് പറയുന്നു ഇതെല്ലാം കൂടി.വെരിക്കോസ് ഉള്ളവര് ചെയ്യാമോ 10 ദിവസം കൊണ്ട്. പട്ടട,,,തീർക്കുമോ...
@lissyjose26498 ай бұрын
Thank u doctor ❤
@esanilkumar19639 ай бұрын
What is your qualification? Are you a modern medicine practitioner?
@sussamathomas48376 ай бұрын
ഏതാണ് രണ്ടു ഭക്ഷണം?
@mcsnambiar78628 ай бұрын
Informative . പക്ഷേ, title തെറ്റിദ്ധരിപ്പിക്കുന്നു. ഈ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് കുറച്ചാല്‍ ... എന്നതായിരിക്കും ഉചിതം. Root cause concept നന്നായി.
@mariammajacob8 ай бұрын
Parayanulathu parayunila
@ZARA327ZARA329 ай бұрын
എനിക്ക് 30 വർഷമായി വെരികോസ് വണ്ണം കൂടി കിട്ടിയുള്ളതാണ് ഇത് വര വലിയ ബുദ്ധി മുട്ട് ഒന്നും ഉണ്ടായിട്ടില്ല
@revendranrnath37369 ай бұрын
ഡോക്ടറെ താങ്കൾ പറയുന്ന ഒന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എല്ലാം തിരിച്ചും മറിച്ചും
@sivan56276 ай бұрын
ÀÀB
@krishnapriyakrishnanivas70708 ай бұрын
രണ്ടു ഭക്ഷണം പറഞ്ഞു പക്ഷേ അത് എന്താണെന്ന് പറഞ്ഞില്ല
I am seeing a doctor for vericisr. but he is not giving any medicine for me sonetines got itching in ny legs. what precautions csn I take?
@DivyaPv-dy3uj9 ай бұрын
Thank you Dr.
@girijasugathan65736 ай бұрын
Which are the 2 foods? Donot fool viewers.
@ZARA327ZARA329 ай бұрын
പ്രസവ സമയത്ത് വലിയ ബുദ്ധിമുട്ടിലായിരുന്നു
@VimalaJames-h7l9 ай бұрын
ഡോക്ടർ,.. സർ, ഞാൻ കൊല്ലത്താണ്. എ വിടെ വന്നാൽ കാണാൻ പറ്റും? 🙏❤️
@naslanajeer91859 ай бұрын
Tankyou Dr
@akhilasharma41568 ай бұрын
ഈ ഭക്ഷണം കഴിച്ചാൽ ഏത് ഭക്ഷണം അതു പറഞ്ഞില്ല
@ponnammamohan29768 ай бұрын
ഗോതമ്പ് lmilk
@shailashukoor92819 ай бұрын
Anik second stage. Kattukazhapum und chilanthivalapole edakide
@kpregith8 ай бұрын
വെരിക്കോസ് വെയ്ൻസ് മാറ്റുവാൻ സാദ്ധ്യമല്ല എന്നാണ് അമ്പത് വർഷത്തെ അനുഭവം കൊണ്ട്മനസ്സിലായത്.
@dennyma8249 ай бұрын
Come to points pazam paranoid veenda
@sudharmasurendran32018 ай бұрын
Edo eathu kothatha doctora randu bhakshanam ethaaa
@pthomas83278 ай бұрын
Dear Naturopath , Please read carefully the several correctional suggestions by many viewers . And correct them in future at least. You say "" Take these foods" and never clearly say what they are. ( Pointed out by many.) A video just to make money.. As usual a lot of beating about the bush.
@minimolchacko7358 ай бұрын
Head vere പറയുന്നത് വേറെ
@mohanakrishnanmadathil2816 ай бұрын
വീഡിയോ ഹെഡിങ് ആയി യാതൊരു ബന്ധവും ഇല്ല
@nirmalaramani69869 ай бұрын
Thayiru aakamo
@Vasama-sc6rs9 ай бұрын
Dr ഏതു കാക്സിക്കാനാണ് പറഞ്ഞത്. അതെന്താണ് പറയാൻ പറ്റാത്തത്
@subhadradamodaran81869 ай бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നല്ല അറിvullathanu.എ നിനക്ക് സാർ പറയുന്ന കാര്യങ്ങള്‍ വെച്ച് നോ ക്കkiyappolforthstageai.
@ajikumar42319 ай бұрын
Iyal vyaajan aanu
@babythomas29028 ай бұрын
Dr. പാൽ, ഓട്ട്സ്,മൈദ കൊണ്ടുള്ള ഭക്ഷണവസ്തുക്കൾ ഇവ ഒഴിവാക്കണം എന്നു മനസിലായി. പ്രോട്ടീൻ ഒഴിവാക്കണം ഇത് ഒന്നുകൂടി വശദമായി പറയണമായിരുന്നു ഇത് കൂടുതൽ ഉള്ള വസ്തുക്കൾ പറഞ്ഞു തരിക. അതായത് നമ്മൾ സാധാരണ കഴിക്കുന്ന വസ്തുക്കളിൽ പ്രോട്ടീൻ കൂടുതൽ അടങ്ങിയത് ചൂണ്ടികാണിക്കണം. wife ന് മറ്റൊരു ഡോക്ടർ കുറിച്ചു കൊടുത്തത്. (വെരിക്കോസിനല്ല.) പ്രോട്ടീൻ power കഴിക്കാനാണ്.
@vargheseeluvathingal39337 ай бұрын
Heading ഒരു തട്ടിപ്പല്ലേ
@ajikumar42319 ай бұрын
Dr.alla
@achammavarghese60198 ай бұрын
.......,....,
@lalithakumari18239 ай бұрын
ഡോക്ടർ ക്ക് സപ്ലിമെന്റ് ഉപയോഗിക്കാതെ വെയിൽ കൊള്ളാൻ പാടില്ലേ
@JayachandranPachapoyil8 ай бұрын
ഹലുവ വേരകുന്നത് പൊലീങ്ങോട്ടും അങ്ങോട്ടും. തട്ടിക്കളിക്കുന്നു ഒരു പ്രയോജനവും ഇല്ല.😂😂😂😂😂
@ramanimoothedath57498 ай бұрын
ഈ വിവരണം കുറെ കേട്ടതാണ് ആവശ്യം ഉള്ളത് പറഞ്ഞെങ്കിൽ കേൾക്കാമായിരു ന്നു വെറുതെ യൂട്യൂബിൽ സംസാരിക്കാൻ വേണ്ടി ഇരിക്കല്ലേ
@126HF9 ай бұрын
Self advertising
@revendranrnath37369 ай бұрын
നിങ്ങൾ പറയുന്നത് ഒന്നും വിശ്വാസമില്ല
@ajikumar42319 ай бұрын
Iyaal dr alla.vyajan.aanu
@evfrancis59198 ай бұрын
നിങ്ങൾ തട്ടിപ്പ് നടത്തുകയാണ് !! എന്തുഭക്ഷണം എന്നു പറഞ്ഞില്ല !!! വണ്ടിക്കാള മൂത്രമൊഴിക്കുന്നപോലെ നിറുത്താതെ ചിലച്ചതേയുള്ളൂ !!!