WOW again a master class work by you sreeji....my hearty congrats and appreciation for your hard works ...you truly deserve a award for your such beautiful narration to get that old era back live from the original days taken....kudos bro
@sreejithzvlog3 жыл бұрын
🥰🥰🥰
@sarathparekkattil9903 жыл бұрын
ഇതൊക്കെ കാണുമ്പോൾ കലാഭവൻ മണി എന്നാ വ്യക്തയേ ഓർമ വരും . ഇനി ഒരിക്കലും വെള്ളിത്തിരയിൽ വരില്ല ആ മണി നാദം 🙏🙏🙏
@moidupa50333 жыл бұрын
നരിമട ഇപ്പോഴും അതേപോലെ തന്നെയുണ്ട്.... ഒരു പാർക്ക് ആ കുന്നിന്റെ മുകളിൽ വന്നിട്ടുണ്ടെന്ന് മാത്രം.... ബാക്കിയെല്ലാം പഴയ പോലെ തന്നെയാണ്.... ആ നാട്ടുക്കാരൻ ആണു ഞാൻ
@AkhilsTechTunes3 жыл бұрын
എല്ലാം കുറെയൊക്കെ അത് പോലെ തന്നെ.... ഇങ്ങനെ കാണുമ്പോൾ എന്ത് സന്തോഷമാ... 😍😍
@sreejithzvlog3 жыл бұрын
Bro 🥰🥰
@nassarsha5193 жыл бұрын
Padinjarangadi
@emsiddik30412 жыл бұрын
നല്ലൊരമ്മ.. വല്ലാത്തൊരു അനുഭവമാണ് താങ്കളുടെ ഓരോ വീഡിയോസും
@somankarad58263 жыл бұрын
ഈ പടം കണ്ടിട്ടില്ല പക്ഷ ഈ വീഡിയോ കണ്ടപ്പോൾ സിനിമ കണ്ട പ്രതീതി.... Spr.Sri ജീത്
@sreejithzvlog3 жыл бұрын
Thank you 🥰🥰
@anilkaruveettil93793 жыл бұрын
എന്റെ വീട്.. സന്തോഷം ബ്രദർ ❤🙏
@aneeshvnair41403 жыл бұрын
ചേട്ടാ സൂപ്പർ 1997ൽ മികച്ച നവാഗത സംവിധയാകനുള്ള നാഷണൽ അവാർഡ് ലോഹിതദാസ് നേടി
@anishkt50213 жыл бұрын
Adipoli. Adipoli
@manikandank.k98473 жыл бұрын
വീണ്ടും തകർത്തു
@sreejithzvlog3 жыл бұрын
Thank you bro 🥰🥰
@Santhosh-to5ul3 жыл бұрын
ശ്രീജിത്ത് മച്ചാനെ നല്ല വീഡിയോ നല്ല അവതരണം എല്ലാം പൊളിച്ചടുക്കി സൂപ്പർ😍😍😍😍😍😍
ലോഹി സാറിൻ്റെ എല്ലാ സിനിമകളും പ്രിയപ്പെട്ടതാണ്. എങ്കിലും ഭൂതക്കണ്ണാടിയുമായി ഒരു പ്രത്യേക അടുപ്പമുണ്ട്. അതിലെ ഓരോ രംഗങ്ങളും, സിനിമയിൽ കാണിച്ചിരിക്കുന്ന നാട്ടിടവഴികളുമെല്ലാം മനസ്സിൽ നിന്ന് മായാതെ ഇപ്പോഴും പതിഞ്ഞ് കിടക്കുന്നുണ്ട്. ആ സ്ഥലങ്ങളെ നേരിട്ട് കാണിച്ച് തന്നതിൽ ഏറെ സന്തോഷം🙏. ഇനിയും യാത്രകൾ തുടരുക👍 പോസ്റ്റ് ഓഫീസിൽ നിന്നും വിദ്യാധരൻ്റെ കത്ത് വാങ്ങിയ ശേഷം സരോജിനി അത് വായിച്ച് കൊണ്ട് പടർന്ന് നിൽക്കുന്ന ഒരാൽമരത്തിന് ചുവട്ടിലെത്തുന്നുണ്ട്. അതേ സ്ഥലത്ത് നിന്നു തന്നെ വേട്ടക്കാരൻ ഒരു വവ്വാലിനെ വെടിവെച്ചിടുകയും ,വിദ്യാധരനെ തോക്ക് ചൂണ്ടി പേടിപ്പിക്കുന്നുമുണ്ട്. ആ സ്ഥലം എവിടെയാണെന്ന് അറിയുമോ?
@sreejithzvlog3 жыл бұрын
Ath ariyilla
@mpj59513 жыл бұрын
ഗംഭീരം, മച്ചമ്പി..🙏👍
@sreejithzvlog3 жыл бұрын
Thank you
@jojujojucs2953 жыл бұрын
സൂപ്പർ ചേട്ടായീ💕💕💕💕💕💕💕❤❤❤❤❤
@sreejithzvlog3 жыл бұрын
Thank you 🥰🥰
@ayyappadastc1623 жыл бұрын
Super location bro. Ithu pole ulla locations iniyum kaanikane.. Waiting bro😍😍
ബ്രോ ഇന്ന് ബ്രോയുടെ 3വീഡിയോകണ്ടു എല്ലാം വളരെ നന്നായിട്ടുണ്ട് യാത്ര ഫുള്ള് ബുള്ളറ്റിൽ ആണല്ലോ 😍
@sreejithzvlog3 жыл бұрын
Thank you bro 🥰🥰
@rakhivinod15353 жыл бұрын
അടിപൊളി എന്ത് ഭംഗിയാ പഴയ ആ കാലം തന്നെയാ നല്ലത്
@sreejithzvlog3 жыл бұрын
🥰🥰👍
@koulath11813 жыл бұрын
Hai sree veendum orubumbar👌👌 adwans happy onam
@sreejithzvlog3 жыл бұрын
Advanced Onam wishes🥰
@shafeekbk3 жыл бұрын
Super sreejithbro👍🏻
@sreejithzvlog3 жыл бұрын
Thank you Shafeek bhai🥰
@sfqshafeeq54523 жыл бұрын
നരിമട കൂടി ഉൾപ്പെടുത്താമായിരുന്നു... Anyway wonderful...
@sreejithzvlog3 жыл бұрын
Thank you 🥰🥰
@priyeshkppriyeshkp30843 жыл бұрын
Super bro.nostalgiya.broyude hardworkine,👋👋
@sreejithzvlog3 жыл бұрын
Thankyou bro 🥰🥰🥰
@MrShayilkumar3 жыл бұрын
Super 💖. Thanks sree
@sreejithzvlog3 жыл бұрын
Thank you 🥰🥰
@spectator6163 жыл бұрын
Bro, can't express the happiness and thanks for doing this video... ഭൂതക്കണ്ണാടി എന്തൊരു ഇഷ്ടം ഉള്ള സിനിമ ആണെന്നോ... ഓരോ സീനും കാണാപാഠം ആണ്... ആ ഡയലോഗ്കൾ ഒക്കെ ബ്രോ എടുത്തു പറയുന്നത് കേൾക്കുന്നത് തന്നെ ഏറ്റവും വല്യ സന്തോഷം ആയിരുന്നു❤
@sreejithzvlog3 жыл бұрын
Thank you so much 🥰
@prasanth48203 жыл бұрын
കൊള്ളാം നല്ല വീഡിയോ Bro
@sreejithzvlog3 жыл бұрын
Thankyou bro 🥰🥰..full kanane
@premadasankt12973 жыл бұрын
Wow nostalgia super video bro 💯❤🤝
@sreejithzvlog3 жыл бұрын
Thank you 🥰🥰
@aneeshs4673 жыл бұрын
കൊള്ളാം സൂപ്പർ 👍
@sreejithzvlog3 жыл бұрын
Thank you 🥰🥰
@abeevty3 жыл бұрын
മനോഹരം ...സന്തോഷം ...അവതരണം
@sreejithzvlog3 жыл бұрын
Thank you 🥰🥰😊
@sunilap61923 жыл бұрын
Touching.... Very good 😍🙏
@sreejithzvlog3 жыл бұрын
Thank you bro 🥰🥰
@asifahmd63183 жыл бұрын
Nostalgic 👌👌👌😍😍😍
@sreejithzvlog3 жыл бұрын
Thank you 🥰🥰
@shefinbasheer653 жыл бұрын
സൂപ്പർ ശ്രീജിത്ത് ബ്രോ 👍👍👍👍
@sreejithzvlog3 жыл бұрын
Thank you bro 🥰🥰
@sharonrb87793 жыл бұрын
ആ പുള്ളുവൻ പാട്ട് കൊണ്ട് തന്ന ഒരു ഫീൽ ... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ ലൊക്കേഷന് അധിക മാറ്റമൊന്നും വന്നിട്ടുമില്ല ... നന്നായിട്ടുണ്ട് ... വായനശാലയുടെ പഴേ ഫോട്ടോ കാണിച്ചപ്പോൾ ന്തോ ഒരു നഷ്ടബോധം .... ഗുഡ് എഫർട്
@sreejithzvlog3 жыл бұрын
Thank you 🥰🥰
@Funnycob_2222 жыл бұрын
Feeling location
@aravindkrishnan29493 жыл бұрын
Polichu chettayi❤😍🥰🥰😘
@sreejithzvlog3 жыл бұрын
Thank you bro 🥰🥰..
@mohammedrafeeqmohammedrafe28113 жыл бұрын
സൂപ്പർ ആയിട്ടുണ്ട് സരോജിനിയുടെ വീട് ഇരിക്കുന്ന സ്ഥലം കാണിച്ചായിരുന്നു .
@VP_Hurricane3 жыл бұрын
Veedu kaanicho ethilu
@shaziaansar64303 жыл бұрын
Ichiri vyki poyi...... so super ....🌹🌹🌹🌹
@sreejithzvlog3 жыл бұрын
Thank you 🥰🥰..pls share
@sujithkannan87903 жыл бұрын
ചേട്ടാ.. സൂപ്പർ 😍🔥🔥🔥
@sreejithzvlog3 жыл бұрын
Thank you 🥰🥰
@valiyaparambiladhu17873 жыл бұрын
വീഡിയോ സൂപ്പർ 😍😍. ബട്ട് ബ്രോ, ആദ്യമായിട്ടല്ല ഭൂതകണ്ണാടിയുടെ ലൊക്കേഷൻ വരുന്നത്. ഇതിനുമുൻപ്, ചേട്ടൻ ഈ വീഡിയോ ചെയ്യുന്നതിന് മുൻപ് ഈ ഭൂതകണ്ണാടിയുടെ ലൊക്കേഷൻ വേറെ ഒരു യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട് ... ചേട്ടനെ താഴ്ത്തി പറഞ്ഞതല്ല.. വീഡിയോ ചെയ്യാൻ എടുത്ത effort നന്നായി 😍😍
@sreejithzvlog3 жыл бұрын
No issues bro🥰🥰...ഞാൻ ആ വീഡിയോ ഇതുവരെ കണ്ടില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി
@valiyaparambiladhu17873 жыл бұрын
@@sreejithzvlog no problem bro. ഞാൻ പറഞ്ഞു എന്നെ ഉള്ളു. ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീഷിക്കുന്നു 😍😍
കിടു 👌🏻👌🏻 നല്ല അവതരണം 👍 ഇനിയും ഒരുപാടു പഴയ moviesile ലൊക്കേഷൻസ് പ്രതീക്ഷിക്കുന്നു 👌🏻👍 പാലക്കാട് 😍😍🔥🔥🔥 തിളക്കം മൂവി ലൊക്കേഷൻ ചെയ്തിട്ടുണ്ടോ
@sreejithzvlog3 жыл бұрын
Thank you bro 🥰🥰..cheyam
@npnairotp10773 жыл бұрын
Sreejithettaa..Super👌
@sreejithzvlog3 жыл бұрын
Thank you bro 🥰🥰
@sumeshsumeshps53183 жыл бұрын
നല്ല നൊസ്റ്റാൾജിയ ഫീൽ തരുന്ന ലൊക്കേഷൻ, സൂപ്പർബ്, അവിടുത്തെ അമ്മ ചായ തന്ന് സത്കരിച്ചത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി, പിന്നെ സരോജിനിയുടെ വീട് കാണിക്കുമെന്ന് പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല, എന്നാലും നന്നായിരുന്നു, താങ്ക്സ് ശ്രീജിത്ത് ബ്രോ, 💞💞💞💞💕💕💕❤️🎈🥰👍🙏
@sreejithzvlog3 жыл бұрын
സരോജിനിയുടെ വീഡിയോ സെറ്റ് ഇട്ടതാണ്...🥰🥰👍
@amalnathvg.amalnathvg.36173 жыл бұрын
സൂപ്പർ
@sreejithzvlog3 жыл бұрын
Thank you 🥰🥰
@sreekanthkottamom3 жыл бұрын
Super bro go on👍👍
@sreejithzvlog3 жыл бұрын
Thank you 🥰🥰
@girijanair38693 жыл бұрын
Good one bro drive n eatz
@shareefshari65043 жыл бұрын
മമ്മുക്കാ....
@vidhyarahul3 жыл бұрын
Thanks for this location 🙂👍Ee movie yude making stories Lal Jose Safari channel ll paranjit undu.. Ipo valare aduthu arinju ee movie.
@sreejithzvlog3 жыл бұрын
Thank you 🥰🥰
@sufiyamuhammad17443 жыл бұрын
Adipoli Sreejithetta.... 🥰🥰❤❤. ഓണത്തിന് സ്പെഷ്യൽ വീഡിയോ എന്തെങ്കിലും ഉണ്ടോ?
@sreejithzvlog3 жыл бұрын
Onam special location video und
@sufiyamuhammad17443 жыл бұрын
@@sreejithzvlog 🥰🥰🥰❤
@dileepkutu44603 жыл бұрын
എന്റെ ജന്മനാട് ,, അന്നാ shooting കാണാൻ വരുമ്പോൾ ഞാൻ നാലാം ക്ലാസ്സ് student... വാവനൂർ സ്കൂളിൽ... 🤣🤣🤣....Tnk u.... ഏട്ടാ.... ഒരിക്കൽ കൂടി കാണിച്ചു തന്നതിന്.... 👍❤
@sreejithzvlog3 жыл бұрын
Thank you bro 🥰🥰..ഈ വീഡിയോ അവിടെ എല്ലാവർക്കും ഷെയർ ചെയ്യണേ
@mastergaming-hk6qv3 жыл бұрын
ഞാനും ഉണ്ട് ട്ടോ
@majeshkariat28873 жыл бұрын
Great job sir God bless you. 🌹🌹🌹
@sreejithzvlog3 жыл бұрын
Thank you 🥰🥰
@shiji.haiiishiji25633 жыл бұрын
അടിപൊളി 👌👌👌
@sreejithzvlog3 жыл бұрын
Thank you 🥰🥰
@royabraham9213 жыл бұрын
അടിപൊളി ❤❤❤❤❤❤❤👍👍👍👍👍👍👍
@kasimdh43243 жыл бұрын
Bro ഒരു പാട് കഷ്ടപെട്ടു നല്ല അവതരണം 👍 ആ സിനിമ വല്ലാത്ത ഒരു അനുഭവം മാണ് അവർ അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു എല്ലാത്തിനും thks
@sreejithzvlog3 жыл бұрын
Thank you 🥰🥰
@firozkkbadar70963 жыл бұрын
Super my favourite movie
@sreejithzvlog3 жыл бұрын
Thank you 🥰🥰
@beautyofpalakkad75853 жыл бұрын
Superb. 💥
@sreejithzvlog3 жыл бұрын
Thank you 🥰🥰
@lipithapaul18203 жыл бұрын
Super....
@sreejithzvlog3 жыл бұрын
Thank you 🥰🥰
@sabudileesh42383 жыл бұрын
മനോഹരം
@poojashaji22293 жыл бұрын
ശ്രീലക്ഷ്മി ഇഷ്ടനടി ♥♥
@praisesonsunny91363 жыл бұрын
Adipoli adipoli….🌷
@sreejithzvlog3 жыл бұрын
Thank you 🥰🥰
@Abdulworld1 Жыл бұрын
എന്ത് ഭാഗ്യം ചെയ്തവരാണ് ഞങ്ങൾ മമ്മുട്ടിയുടെ ഏറ്റവും നല്ല സിനിമകൾ ഞങ്ങടെ നാട്ടിൽ നിന്നാണ് ഷൂട്ടിംഗ് എന്നത് തന്നെ മഹാ ഭാഗ്യം ഒരു വടക്കൻ വീരഗാധ മഹായാനം കാർണിവൽ അരപ്പെട്ടിയ ഗ്രാമം പൊന്തന്മാടാ ഭൂതകണ്ണാടി ...
@akshayak60733 жыл бұрын
Adipoli bro 👌👌♥️💯valiyettan movie location edukkammo🙂
@sreejithzvlog3 жыл бұрын
Cheyam bro
@akshayak60733 жыл бұрын
@@sreejithzvlog 😍
@arunmaruthurkara86263 жыл бұрын
ഞാൻ 3 ഇൽ പഠിക്കുമ്പോൾ ഈ പടത്തിന്റെ ഷൂട്ട് എന്റെ നാടായ തൃത്താലയിൽ ഉണ്ടായിരുന്നു
@abdulrahiman66603 жыл бұрын
Adipoli aayitundu
@sreejithzvlog3 жыл бұрын
Thank you 🥰🥰☺️
@najmunneesanaju66613 жыл бұрын
Good attempt bro ❤️👍🏻.sarojiniyude veed location കാണിച്ചില്ല.
@sreejithzvlog3 жыл бұрын
Athippo illa
@najmunneesanaju66613 жыл бұрын
K dear...waiting.....keep going.all the best
@manumanumon76733 жыл бұрын
I AM VERY HAPPY ❤💛❤💛
@jpshoranurjayaprakash12263 жыл бұрын
ലോഹി സാർ ആദ്യം സംവിധാനം ചെയ്ത ഭൂത കണ്ണാടി ലൊക്കേഷൻ കാണിച്ചു തന്നതിന് താങ്ക്സ്.
@sreejithzvlog3 жыл бұрын
Jp etta👍🥰🥰
@jafarmuhabath96463 жыл бұрын
Machane adipoli
@sreejithzvlog3 жыл бұрын
Thank you bro 🥰🥰..share cheyane
@muralimurali-xs9hq3 жыл бұрын
Nalla arivuanu iam from tritala
@sreejithzvlog3 жыл бұрын
🥰🥰👍👍
@premadasankt12973 жыл бұрын
Lohithadas is Legend😥
@blogmedia27613 жыл бұрын
ശ്രീജിത് ബായ്.. നരിമട ഞങ്ങളുടെ അടുത്താണ്...ഒരുപാട് സിനിമ ഷൂട്ട് ചെയ്ത സ്ഥലമാണ്...ഭൂതക്കണ്ണാടി..ഊമപ്പെണ്ണിനു ഉരിയാടപയ്യൻ..പട്ടണത്തിൽ ഭൂതം..കുടമാറ്റം..അഗ്നിദേവൻ...ജിഞ്ചർ..ഷെസ്പിയർ ma ...ഹൗ ഓൾഡ് അറിയൂ.സോങ്.നക്ഷത്രങ്ങള്നപറയാതിരുന്നത്...സ്നേഹിതൻ...മായക്കാഴ്ച..അങ്ങിനെ ഒരുപാട് വേറെയും ഉണ്ട് മൂവി
@sreejithzvlog3 жыл бұрын
Bro.ipo open aano ?
@സഖാവ്നാസർ3 жыл бұрын
കലക്കി
@sreejithzvlog3 жыл бұрын
Thank you 🥰🥰
@Anithapraveen1950achu3 жыл бұрын
Supper😀😀👍
@sreejithzvlog3 жыл бұрын
Thank you 🥰🥰
@sabinks25552 жыл бұрын
ഇത് എന്റെ നാട് ആണലോ.. പടിഞ്ഞാരങ്ങാടി ആണ്.. മമ്മുകടെ വാച്ച് കട എന്ന് ഇത്രേ കാലമായി അറിയില്ലയിരുന്നു.. എന്നും പോവുന്ന സ്ഥലം ആണ്.. ഇത് ഞങളുടെ മുന്നിലേക്ക് കാണിച്ചു തന്ന ശ്രീജിത്ത് ഏട്ടൻ.. നന്ദി ❤❤❤
@sreejithzvlog2 жыл бұрын
Thank you 🥰🥰
@sabinks25552 жыл бұрын
@@sreejithzvlog. Laljose sir. ഡയറക്റ്റ് ചെയ്ത് ചാക്കോച്ചൻ നായകൻ ആയ.. തട്ടിൻപുറത്തു അച്യുതൻ എന്നാ സിനിമയുടെ ലൊക്കേഷൻ ഇവിടെ തന്നെ ആൺട്ടോ.. ഏട്ടൻ വരാൻ പറ്റുമെങ്കിൽ വരു.. എല്ലാ ഹെല്പും ഉണ്ടാവും.. 👍❤
@mohamedanshad21283 жыл бұрын
സൂപ്പർ ബ്രോ ❤
@sreejithzvlog3 жыл бұрын
Thank you bro 🥰🥰..full kanduo
@renjithgs72223 жыл бұрын
😍😍😍😘👍🏼👍🏼👍🏼👍🏼
@jithinbabu95573 жыл бұрын
ഭൂതകണ്ണാടി ലൊക്കേഷൻ വീഡിയോ ഇതിനു മുൻപ് യൂട്യൂബിൽ വന്നിട്ടുണ്ടല്ലോ. എന്നാലും ഇതും നന്നായിട്ടുണ്ട്.
@sreejithzvlog3 жыл бұрын
Ok..bro .🥰..ഞാനിതുവരെ കണ്ടില്ലായിരുന്നു അതുകൊണ്ടാണ്
@alemania27883 жыл бұрын
Sreejith vlogs Beypore sulthan Chekuthaan Shaan geo and Mr tomboy are my best yutbrs 😘😘
@sreejithzvlog3 жыл бұрын
Thank you 🥰🥰
@abdulnazar63703 жыл бұрын
Adipoli❤️
@sreejithzvlog3 жыл бұрын
Thank you 🥰
@midhunmohan65933 жыл бұрын
വളരെ നന്നായി
@sreejithzvlog3 жыл бұрын
Thank you 🥰🥰
@spectator6163 жыл бұрын
എല്ലാം മനോഹരമായി കവർ ചെയ്തു.. വിദ്യാധരൻ കൊച്ചിന് ചോറ് വാരി കൊടുക്കുന്ന ആ സീനും പിന്നെ ഗോപകുമാർ വന്ന് നീ മിനിക്കുട്ടിയെ കാണാൻ വരുന്നില്ലേ എന്ന് ചോദിക്കുമ്പോൾ കൊച്ചിനെ കെട്ടിപ്പിടിച്ചോണ്ട് ഇരുന്ന് വിദ്യാധരൻ ഒരു നോട്ടം നോക്കുന്ന ആ സീനും.. അത് രണ്ടും കൂടി കാണിച്ചിരുന്നെങ്കിൽ പൂർണമായേനെ!!❤
@sumolsunny21433 жыл бұрын
Kidu mone
@sreejithzvlog3 жыл бұрын
Thank you 🥰🥰
@anjudinoop62853 жыл бұрын
ഞങ്ങടെ നാട്❤️
@vishnumohan70413 жыл бұрын
Super bro 👌💯🙌
@sreejithzvlog3 жыл бұрын
Thank you bro 🥰🥰
@aliali-io3qc Жыл бұрын
👌
@prajeeshprajuu3 жыл бұрын
Super ❤️🤗
@sreejithzvlog3 жыл бұрын
Praju 🥰😀
@akhileshakhileshthayyur55783 жыл бұрын
യൂടൂബിൽ ഈ വീഡിയോ ആദ്യമായിട്ടല്ല .മുൻപ് വന്നിട്ടുണ്ട്