ഈ വീഡിയോ കാണാനായി സമയം കണ്ടെത്തിയത് വളരെ സന്തോഷം ഇതിൽ കമൻറ് ചെയ്തവർക്ക് എല്ലാവർക്കും എൻറെ വക ഒരു ലൈക്ക് ഞാൻ തന്നിരിക്കുന്നു പിന്നെ കമൻറ് ചെയ്യാതെ കണ്ടവർക്കും എൻറെ വക ഒരു ലൈക്ക് ഞാൻ നൽകുന്നു
@sudhakarantk65702 жыл бұрын
മൈത്രയനെ കേട്ടു കേട്ടു ഞാൻ ഒരു മനുഷ്യനായി മാറിക്കൊണ്ടിരിക്കുന്നു, കാലത്തിനുമുൻപേ സഞ്ചരിക്കുന്ന താങ്കളെപ്പോലെയുള്ള ഒരാൾ ഇനിയുംഇനിയുണ്ടാകുമോ?...
@princegirish88192 жыл бұрын
Me too🖤
@lattym36472 жыл бұрын
You are already one Sudhakaran TK 🙏physically how much one can do maybe limited..but emotionally you can encompass the world in your warmth and brotherhood 🙏
@royaloysious21152 жыл бұрын
നമ്മൾ ഓരോരുത്തരും അങ്ങിനെ ആകാൻ ശ്രമിക്കാം
@Kamar.chakra2 жыл бұрын
ആരെയും ഇകഴ്ത്താതെ സ്വന്തം ആശയം പ്രകാശിപ്പിക്കാൻ ഇദ്ദേഹത്തിന് തനതായ ശൈലിയുണ്ട് .
@hohi59952 жыл бұрын
I don't think so
@lattym36472 жыл бұрын
How transformational this video is. This world is a better place only because of humans like Maitreyan ❤ 🙏 He is so transparent and honest.
@abhilashbhaskar97622 жыл бұрын
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം..... 👏👏👏👍👍👍
@k.b.muhammadbavamuhammad40482 жыл бұрын
മൈത്രേയൻ പറഞ്ഞുപോയത് വലിയ അറിവാണ്. എയിഡസിനെക്കുറിച്ചു കുറച്ചെങ്കിലും അറിയാൻ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. 🌹🌹👍🏻👍🏻👍🏻
@neelakantang21042 жыл бұрын
He is a real role model for humans... 💐. This is the second major lesson I learned from Maithreyan, after "how to live as a citizen in a democracy".
@abishyam3013 Жыл бұрын
നമിക്കുന്നു സാർ നിങ്ങളെ, ഈ സമൂഹത്തെ ഇങ്ങനെ കീറി മുറിച്ച് പച്ചയായി അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നു, അതിനാവശ്യം പച്ചയായ സത്യ സന്ധത മാത്രം
@vivekmampilly2 жыл бұрын
Thanks! Very informative.
@dghfgh61852 жыл бұрын
Sir,സത്യ സന്ധ മായ വാക്കുകൾക്ക് 🙏🙏🌹🌹
@aashanvlog20702 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@neerajnp58102 жыл бұрын
ഇതുപോലെ കുറേ അനുഭവങ്ങൾ പറയാൻ ബാക്കി കാണും.. കൂടുതൽ ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു
@viswamk84032 жыл бұрын
ഓരോ വ്യക്തിയുടെയും അറിവിന്റെ പരിമതിയും പരിശീലനത്തിന്റെ ആവശ്യകതയും ശരിയായ് ബോദ്ധ്യപെടുത്തി👌😍
@Ubermensch2342 жыл бұрын
I could see the real enlightenment in you
@salimmustapha44932 жыл бұрын
A real role model.. A big salute ..
@nandinimenon88552 жыл бұрын
Pls do atleast one video with him on weekly basis on varied topic ( current as well as history). His wisdom and knowledge need to spread in the current gen in order to speed up the transformation of the society. Tq
@jayasreec44302 жыл бұрын
മൈത്രയൻ ❤️❤️👌
@alsaj2016532 жыл бұрын
Respect you Mithreyan!!!
@pvijay552 жыл бұрын
Thanks
@nehavijayannair72002 жыл бұрын
Maithrayan ❤️❤️❤️
@manikj9622 жыл бұрын
He is the great politician
@hardcoresecularists36302 жыл бұрын
🙏🙏🙏🙏god🙏
@sanjeevanchodathil69702 жыл бұрын
🙏💞👏👏
@sajigeo562 жыл бұрын
You are right . That's why mental health problems not treated in time
@aravindm53892 жыл бұрын
Thanks!
@vijayanvelayudhan84742 жыл бұрын
Better humans, better world.. 👍
@sagarts48042 жыл бұрын
"Dallas Buyers Club" good movie about AIDS.
@sathidevi15852 жыл бұрын
So touched
@SR-yr1jn2 жыл бұрын
positive energy 🙏
@sunilrajjc2 жыл бұрын
💖💖💖
@Betterideas102 жыл бұрын
Great... respect you dear....
@sreejith_sree35152 жыл бұрын
👍👍👍
@manusreedharan57462 жыл бұрын
🥰🥰🥰🥰🥰
@hardcoresecularists36302 жыл бұрын
💪💪
@shibupc23982 жыл бұрын
🥰👏
@jvgeorge14742 жыл бұрын
Delighted to know more about your multifaceted personality.
ഈശ്വരാനുഗ്രഹം ശരിക്കും കിട്ടുന്ന പുണ്യ ജന്മം ആണ്അങ്ങ്/
@Skyline20062 жыл бұрын
ഈശ്വരനെക്കുറിച്ചു മൈത്രേയൻ പറയുന്ന വിഡിയോകൾ കേട്ട് നോക്കൂ
@romythomas76218 ай бұрын
Love you Mythreyan ❤
@KISH5832 жыл бұрын
ഈ വീഡിയോ കാണാനായി സമയം കണ്ടെത്തിയത് വളരെ സന്തോഷം ഇതിൽ കമൻറ് ചെയ്തവർക്ക് എല്ലാവർക്കും എൻറെ വക ഒരു ലൈക്ക് ഞാൻ തന്നിരിക്കുന്നു പിന്നെ കമൻറ് ചെയ്യാതെ കണ്ടവർക്കും എൻറെ വക ഒരു ലൈക്ക് ഞാൻ നൽകുന്നു