Follow me on Instagram for more updates - instagram.com/vijobi_vijofitness_official/
@HariKrishnanHs4 жыл бұрын
Shoulder bone marayan enthu cheyyanam
@Junaid50084 жыл бұрын
Can u please give ur whatsup no?
@SHAIVLOGS-z8o4 жыл бұрын
Me tooo you're whatsapp no...
@proffesar53824 жыл бұрын
ഹലോ സർ എനിക്ക് 90 കിലോ വെയിറ്റ് ഉണ്ട് ഞാൻ എന്റെ വെയിറ്റ് കുറക്കാൻ ശ്രമിക്കുന്നു ഏതു രീതിയിലുള്ള ഡയറ്റിങ് ആണ് ഞാൻ ഫോളോ ചെയ്യേണ്ടത് ഞാൻ ഖത്തറിൽ ആണ് ഉള്ളത് പത്ത് ദിവസമായി ഞാൻ ജിമ്മിൽ ചേർന്നിട്ട് പക്ഷേ അവിടത്തെ ട്രെയിനർ ഒന്നും എന്നെ മൈൻഡ് ചെയ്യുന്നില്ല അവർ അറബികളുടെ കൂടെയാണ് ട്രെയിനിങ് കൊടുക്കുന്ന ഞാൻ ഏതു രീതിയിലുള്ള ഡയറ്റിംഗ് ആണ്
@martinnidhin4 жыл бұрын
Can u pls give ur whats app no?
@SeaHawk795 жыл бұрын
ഒരു പറ ചോറുണ്ട് ഡയറ്റ് ചെയ്യാൻ വന്നവർ ഇവിടെ ലൈക്ക് 😉
@Hyppymomhyzin5 жыл бұрын
A THAHIR 🤣
@FaizalKoladi5 жыл бұрын
Comedy 😩😂😂🤣🤣
@abdy.7635 жыл бұрын
😂😂😂
@arnd19834 жыл бұрын
🤣🤣🤣😂😂😂
@rashidtp91994 жыл бұрын
സത്യം
@muhammedshanid70305 жыл бұрын
മമ്മൂക്ക പറഞ്ഞത് കേട്ടിട്ടില്ലേ....ഇഷ്ട്ടമുള്ളത് കഴിക്കാം...പക്ഷേ ഇഷ്ട്ടമുള്ള അത്ര കഴിക്കരുത്....
@fadilmuhammed36365 жыл бұрын
Shanidey 😊😊
@shivarajyam68124 жыл бұрын
മമ്മുക്ക അങ്ങ നെ പലതും പറയും നമ്മൾ കൂലിപണിക്കാർക്ക് എത്ര കഴിച്ചാലും ദഹിക്കും അങ്ങേർക്ക് ദഹിക്കണമെങ്കിൽ ജിമ്മിൽ പോണം പിന്നെ ജൂസും അടിക്കണം
@thasnikt77244 жыл бұрын
Pinne onude paranju marunu pole food kazhichal food pole marunu kazhikendivarullaanu
@anandusajeevan27374 жыл бұрын
@@shivarajyam6812 athe💯
@miniootty4 жыл бұрын
Ys
@FOULGAMERYT5 жыл бұрын
തടി കുറക്കാൻ ആഗ്രഹം ഉണ്ട്. അടുക്കള കാണുമ്പോൾ മറന്നു പോകും 😪
@VIJOFITNESSLIFESTYLE5 жыл бұрын
Some time me too but what to do bro 😃
@mohamedhaneef98505 жыл бұрын
Arjun.Ada
@rashiyahiyarinu65895 жыл бұрын
Oru dait plan paranju tharumo???? Plsss
@sharafushafri5 жыл бұрын
അടുക്കളയോടു പിണങ്ങിയാൽ മതി....
@Hyppymomhyzin5 жыл бұрын
Arjun Sabu 👍🤣🤣🤣
@navarang37315 жыл бұрын
മലയാളികളുടെ സ്വന്തം personal trainer 😍😍.Vijo chettan
@rprp72065 жыл бұрын
Really
@amalsabu58165 жыл бұрын
💯
@nath-19895 жыл бұрын
ചോറും മീൻ കറിയും ഇടം വലം നോക്കാതെ തിന്ന് തിർത്തിരിക്കും 👍👍👍💪
@vinodkonchath49235 жыл бұрын
ഞാനും
@aswins54925 жыл бұрын
ഞാനും കഴിക്കും
@influx78305 жыл бұрын
Anna njanum karikum
@khankampany.4 жыл бұрын
⚠️ചോറ് കഴിക്കാം പക്ഷെ അത് അമിതമാവരുത്... 1 നേരം ചോറ് + ചപ്പാത്തി, ഇല വർഗം + രാവിലെ ഉള്ള 2 മണിക്കൂർ വ്യായാമം . ഒന്നും അമിതമായി കഴിക്കാതെ .. മിതമായി ചിട്ടയോടെ കഴിച്ചാൽ നല്ലത് ...🙏
Thanks bro. ചോറ് ഒഴിവാക്കാൻ പറഞ്ഞതുകൊണ്ട് ഞാൻ ജിമ്മിൽ പോക്ക് നിർത്തിയിരുന്നു. ഇനി നാളെ തൊട്ട് തുടങ്ങണം 😘💪
@Asmi_asmi5912 жыл бұрын
Ee video kand kazhinjappo njanum subscribe cheydutto..keep going👍
@rajeshthottam99344 жыл бұрын
ചേട്ടാ നിങ്ങൾ സൂപ്പർ ആണ് very good
@shyamareji4695 жыл бұрын
Rice ilum wheat ilum Ulla calories nd carbs alavu ekadesham orupole tanne aanu. Oru vityasam ullathu chapati non stop aayi kazhikan patilla. But Nalla curry undegil rice intake koodum, calorie intake koodum. Athikamaya carbs fat aayi body IL store cheyapedum. This is the basic mechanism. If u can control the amount of food, no food is restricted. Dt. Shyama Reji
@VIJOFITNESSLIFESTYLE5 жыл бұрын
Thank you . ..Perfect well said .. that’s what I mentioned balanced diet 👍
@sulekhasreedhar29625 жыл бұрын
എനിക്കു 70kilo weight ഉണ്ട് 55 മാത്രമേ പാടുള്ളു 5"1 നീളം എന്ത് diet venam അനിയാ
@ajithsreedhar40313 жыл бұрын
Prathekichu diet avasyamilla, ipol kayikuna entho athu thanne pakuthi alavil kayichu noki one month kazhinju comment cheyuka...chaya, kappi upayogam kurakuka, athil iduna sugar kurakuka, sweets avoid cheyuka...all the best
@samadpc15274 жыл бұрын
uae il evidayaanu ningalude gym?
@shahul9575 жыл бұрын
Very Informative...thank U .keep going like this..and once again THANK YOU SO MUCH...😄
@soiremk2 жыл бұрын
My Target is belly reduction.. but my weight has decreased about 11 kg ...
@ratheeshr46515 жыл бұрын
ഒരുപാടു പ്രയോജനം ഉണ്ടാക്കുന്ന video. ഞാൻ ഇതുവരെ ചോറ് കഴിക്കാതിരുന്നിട്ടില്ല😊😊😊
@gazalvj7354 Жыл бұрын
ദിവസവും 3 നേരം അരി ആഹാരം കഴിച്ചുകൊണ്ട് 6 മാസം കൊണ്ട് ഞാൻ 10 kg കുറച്ചു. Just control portion... 🔥
@jidhinraj13565 жыл бұрын
Explained very well... Good info... Thank you....
@FitnessMalayalam5 жыл бұрын
Vijo Coach പറഞ്ഞതിനേക്കാൾ മികച്ച ഒരു explanation സ്വപ്നങ്ങളിൽ മാത്രം 🤩 താങ്ക്സ് കോച്ച്... #VijoFitness ഞാനും ചെയ്യാൻ ആഗ്രഹിച്ചിരുന്ന ടോപ്പിക്ക് ആയിരുന്നു 😁
@VIJOFITNESSLIFESTYLE5 жыл бұрын
Thank you bro 👊💪
@SABIKKANNUR5 жыл бұрын
*_എല്ലാർക്കുമുള്ള ഒരു തെറ്റിദ്ധാരണ ആയിരുന്നു ഇത് ഈ വീഡിയോ അങ്ങനെയുള്ളവർക് നിർബന്ധമായും കാണിച്ചു കൊടുക്കണം ഇതിലും വൃത്തിയായി അവർക്ക് മനസ്സിലാക്കി കൊടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല_* 😍😍😍😍✌✌💪
@haneeshhakkim11364 жыл бұрын
bro vayar side kurayan vendi ulla workout parayu
@ajithsreedhar40313 жыл бұрын
You are true Vijo, I have IBS and not able to have fiber rich food, even lactose intolerent too...so i am having Appam or puttu in morning, rice at noon and evening...currently i am on a weight lose plan and almost 2 months from this ramadan I lost 7 kg...from 103 to 95...in my point of view it's all depend on our dedication and the calculation of your daily calorie intake...(the only exercise i am doing is walking and some indoor extensions..)
@keralajobalarm5994 жыл бұрын
Vijo Bro . Thankalkku ernakulathu fitness Center Undo ..?
@sahadtp79554 жыл бұрын
Motivation സിംഹമേ 😍💪✊️
@vlogofamalluguy4 жыл бұрын
Bro. Ningalde advices geniune ayi tonunnu. Eee videos oru podcast series ayi convert cheythu upload cheythude. Just oru suggestion anu.
@artfulemi_965 жыл бұрын
Rice is like "jeevaswasam" of malluz... Can't think of a life without it. Very much useful video...Thank you☺👍
@fazila.p56695 жыл бұрын
Oru Plate Choar Ennu Vechal ethra gram kanum Bro ethra gram anu kazhikkan pattunnath
@sreekeshmohanan97285 жыл бұрын
Oru plate il choru എടുക്കുന്നത് പോലെ ഇരിക്കും...ഇപ്പൊൾ നിങ്ങള് എടുക്കുന്ന ചോറിന്റെ നേർ പകുതി ആക്കി കുറയ്ക്കൂ...എന്നിട്ട് ക്യാരറ്റ് വെള്ളരി ഒക്കെ add cheyy...
@vineetht38175 жыл бұрын
Bro abudhabil ndo?
@krishnapraveen79665 жыл бұрын
Thanks fo ur infrmtn✌😍
@thasnikt77244 жыл бұрын
Hai chetta njn oru help chothikkanu anik 21 vayasund.53kg to 78kg wt njn ippo koodi.first delivery kazhinju appo 63kg undayirunollo ippo molk jst 2years ayollu btt njn ippo veendum pregnanciyilaanullath 9mnth last stg anu ippo 78kg und enik purathekpokumbo oru nalla dresspolum idaaan patanilllaaaa .deliverik shesham wt kurakkan theerumaanichu aftr delivery eppol ethra mnth aaakumbo eth diet plam use cheyth wt kurakkannam?ithelllaaam onnnu paranju tharow plzzzzz plzzz .oru diet chart paranju tharoannam plz
@sureshappu32805 жыл бұрын
Good information,,, thanks
@muhammednihal70154 жыл бұрын
Hi ee coffee ☕ kooduthal koodikunnath thadiye bathikumo
@orienalex71945 жыл бұрын
Its really veey very happy to hear from Viju that we can eat rice and fish curry but in a balanced way... I am a home maker. I go early morning for yoga. But every one advice me to avoid rice and eat only chapati and sabji.. i have 69 kg of weight andheight is also only 5'2". How can i put down my weight????
@VIJOFITNESSLIFESTYLE5 жыл бұрын
Please check my diet plan video you will get an idea 👍
@souravraj90685 жыл бұрын
Vijo ചേട്ടന്റെ videos ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. വളരെ വ്യെക്തമായ രീതിയിൽ പറഞ്ഞു തരുന്നുണ്ട് Bodybuilding ൽ വെജിറ്റബിൾ ഫുഡിന്റെ importance നെ കുറിച്ച് ഒരു video ചെയ്യാമൊ ഏതൊക്കെ vegfood മസിൽ Growth ന് സഹായകമാണ്
Mrng-aftrnn-night nu patiya food enganathe aan.diet cheyumbol
@shyjee8285 жыл бұрын
വിജോ നിങ്ങളുടെ പ്രത്യേക ത .ഞാൻ സ്ഥിരമായി ജിമ്മിൽ പോകുന ആളാണ് എന്റെ ആഗ്രഹം ഒത്തഭംഗി ഉള്ള ചെസ്റ്റ് ഉണ്ട് അല്പം തെളിഞ്ഞ വയറ് കട്ടയും ഉണ്ട് .ഞാൻ സാധാരണക്കാരനാണ് .ഇത് നിലനിർത്തുക മാത്രമാണ് എന്റെ ആഗ്രഹം .ജോലി ഭാഗമായി പല ജിമ്മിൽ പോകുമ്പോൾ ട്രെയി നേഴ്സ് അവിടെ വരുന്നവരെ പ്രൊഫഷണൽ ബോഡി ബിൽഡേഴ്സിനെ പോലെ മാറ്റം വരുത്തുന്ന രീതിയിൽ ആണ് ആളുകളെ ആവേശം കൊള്ളിക്കുന്നത് .ഇതിൽ നിന്ന് താങ്കൾ വ്യത്യസ്ഥനാണ് .സാധാരണക്കാരന് എവിടെ വരെ എത്താം എന്ന രീതിയിൽ മാത്രമേ നിങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുള്ളു .ഗുഡ്
@swafwank37164 жыл бұрын
We take pull up . What benefits we get
@VIJOFITNESSLIFESTYLE4 жыл бұрын
Bro you can improve your strength
@swafwank37164 жыл бұрын
Push up ഐടൂതാലോ
@swafwank37164 жыл бұрын
How to became 6 pack How many days want. Or month
@swafwank37164 жыл бұрын
How to improve muscle in home
@hansejosepoonjar65635 жыл бұрын
Thank you very much master really motivating
@jobinjohnson76064 жыл бұрын
താങ്കളുടെ daily diet ne കുറിച്ച് പറയാമോ
@tintuthomas1075 жыл бұрын
ഞാന്‍ ധാരാളം food കഴിക്കും,എന്നും രാവിലെ 100 push up എടുക്കും ,വലിയ കുഴപ്പം ഇല്ലാതെ ഈ വണ്ടി അങനെ ഒാടുന്നു.
85 to 65 aanu ente target ..! Njn roti aanu kazhichond irunathu .. but ippol 3 spoon 🥄 rice aanu kazhikkunatu with lot of veggies.. jst one week before i started gym..😊 am ur biggest fan.. tqz for all videos..waiting for upcoming 💌
@Praveenkumar-yj Жыл бұрын
Nice presentation.... Thanks..
@bilalmuhammad64235 жыл бұрын
പ്രേക്ഷകരുടെ മനസ്സറിയുന്ന ചാനൽ
@shafeekeasaeasa97264 жыл бұрын
സുഹൃത്തെ എനിക്ക് 33 വയസ്സ് ഉണ്ട് 5 വർഷം മുന്പ ഷുഗർ വന്നു ഞാൻ ഡോ: പ്രസാദിൻ്റ മധുരം കഴിച്ച് ഷുഗർ കുറയ്ക്കുന്ന ചികൽസ തുടങ്ങി 5 നേരം മധുരം പിന്നെ 10 തരം വ്യായാമം ഞാൻ അത് കൺ ടോൾ ചെയ്ത് പോകുന്ന ഷുഗർ നല്ല മാറ്റമുണ്ട് എൻ്റ പ്രശ്നം ആഹാര രീതിയാണ് എനിക്ക് താങ്കൾ ഒരു ഡയറ്റ് പ്ലാൻ തരണം ഒപ്പം എൻ്റെ വയർ കുറയാനുള്ള വ്യായാമവും എൻ്റെ വെയിറ്റ് 73 നീളം 5 8.
@dotomovedtms91155 жыл бұрын
Wieght and hieght gaining diet for age 20 male .....
@Howww035 жыл бұрын
Already vijo bhai ath video ittitund keri kanu bro
You missed the most important fact. It's the glycemic index of carbs playing the big role in carb to fat convertion speed, not majorly the amount of food. Though 100g sugar, rice, wheat, oats, quinoa have similar calories, high glycemic index (or quick digesting) in the first food causes insulin spike and causing quick fat convertion. Better stick with low glycemic carbs if you want to be strict in weight loss. Very much agreeing to all other points. Best wishes for a successful KZbin channel.
@VIJOFITNESSLIFESTYLE5 жыл бұрын
Bro thanks for your feedback and this video is just to understand rice VS chappati for normal people . If I say too much technical stuff people will confused and GI its not much difference in between white and brown very little and we never eat any kind of rice alone we eat only with some side dish like some green curries etc...that’s why I mentioned eat everything and for a balanced diet. If I try to say GI and all they I need to define arsenic etc.... so I just kept it simple Again thanks for the feedback 💪👍
@Rightpiston5 жыл бұрын
Mutant mass gainer or on mass gainer best ഏതാണ്
@jithinbs41115 жыл бұрын
Of course! I'm going with you. 😋😋😍😍😍😘
@mohdsinan81333 жыл бұрын
വണ്ണം കൂട്ടാനുള്ള വഴികൾ ഒരു വീഡിയോ ചെയ്യുമോ
@rajeshkrishna50535 жыл бұрын
1:49 എനിക്കു അതു ഇഷ്ടപ്പെട്ടു
@AnilAnil-wt2wi4 жыл бұрын
Ente peru Anil, workout cheyyunnundu mascile set aavunnilla, mascile set avan entu cheyyanam.
@shyjukappil5 жыл бұрын
nammade swantham vijo chettan.. ...lots of love from bangalore ...thank u so much ur valueable words...
Nan vayaru..kurakan vendi workout chaunathu..enthike food kazhikam ennu onnu parannu tharumo.. ravila. Uchaku..rathri
@shivarajyam68124 жыл бұрын
ചേട്ടന്റെ മസിൽ ഒരാഴ്ച ത്തേക്ക് കടം തരാവോ
@GurpreethEmmanuel4 жыл бұрын
Skinny fat ullavarku cheyavunna home Workout um..diet plan paranju tharumo
@sabujhonsabus8455 жыл бұрын
താങ്ക്സ് ബ്രദർ കാരണം എന്റെ ഭാര്യയ്ക്ക ചോറും മീൻ കറിയും ഇല്ലാതെ പറ്റില്ല എന്നാൽ കുറച്ച് ദിവസമായി ഒരു നേരം എന്നേലും കഴിച്ചാൽ കഴിച്ചു.കാരണം അൽപ്പം കുടവയർ തന്നെ ഇനി എന്തായാലും ഇങ്ങനെ ബ്രദർ പറഞ്ഞത് പോലെ തന്നെ ചെയ്യാം താങ്ക്സ്
@abdulkhaderpulikkalakath14104 жыл бұрын
Sir njan chodichad eginte vella aricheduth kudikkan pattumo enthaan
@REACT20205 жыл бұрын
Your tips helps me to reduce 34 kg. Thanks for your comments especially about 'total body work out'
@VIJOFITNESSLIFESTYLE5 жыл бұрын
🙏💪
@Parakkal_135 жыл бұрын
Valuable. You done great job brother 💙
@vnc4625 жыл бұрын
Weight gain cheyyandavare onnu pariganichoode chetta... plsssss
@SHIBINAMBADI5 жыл бұрын
എപ്പൊ കഴിച്ചുന്ന് ചോദിച്ചാ മതി😀
@HanzoHasashi4185 жыл бұрын
😂😂Pnnalla
@dr_tk5 жыл бұрын
Pinnallaa🤩
@muhammadvk65495 жыл бұрын
Ingane clear ayi parayanam super vedio 👌🏻👌🏻 all the best