ചേരമാൻ പെരുമാളിന്റെ മഹിതമായ ചരിത്രം സുന്ദരമായ വരികളിലൂടെ മാലോകരിലേക്ക് കൈമാറിയ ഷംസ് ഇളയേടത്തിന് എല്ലാ വിധ ആശംസകളും നേരുന്നു 💐✨
@shamsudeene.k11133 ай бұрын
Thanks
@rahmathullapvt3 ай бұрын
Gana Rajana/ WOW Sangheetham.., Alabhanam.. Great ❤❤❤👏🏼👏🏼👏🏼👍🏼👍🏼👍🏼
@shamsudeene.k11133 ай бұрын
thanks
@tmcpenhub48193 ай бұрын
❤ മാപ്പിളപ്പാട്ടിൻ്റെ മേലേ വാനിൽ ജ്വലിച്ചു നിൽക്കുന്ന മനോഹരമായ ഗാനം. പ്രവാചക സന്നിധിയിലേക്ക് പോയ ചേരമാൻ പെരുമാൾ ചരിതം അതീവ ചേലോടെ ഒപ്പിയെടുത്ത എളേടത്തിൻ്റെ വരികൾ ! ആബിദ് കണ്ണൂരിൻ്റെ വശ്യമായ സംഗീതവും അനുപമമായ ആലാപന മികവും ഈ പാട്ടിനെ ഏറെ പ്രിയങ്കരമാക്കി. അഭിനന്ദനങ്ങൾ. പി.കെ. ഹംസ , കുട്ടമംഗലം
@jamalph1563 ай бұрын
പ്രിയ ഷെസുക്കക് മനോഹരമായ ഈ ഗാനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
@shamsudeene.k11133 ай бұрын
വളരെ നന്ദി ഹംസ
@AniyanVs3 ай бұрын
🎉shamsukkaaa .onnum parayanilla super
@shamsudeene.k11133 ай бұрын
Thanks
@shamsudeene.k11133 ай бұрын
thanks
@ramlamh92263 ай бұрын
Masha Allah ❤ ചേലിൽ ചേരമാൻ ചരിതം 👌ഷംസ് എളേടത്തിനും, ആബിദ് കണ്ണൂരിനും അഭിനന്ദനത്തിന്റെ പൂചെണ്ടുകൾ 🌹❤️
music illade .... Id pole mutt mathram venam super..
@shamsudeene.k11132 ай бұрын
Thank you❤
@ayoobmahmood8733 ай бұрын
അടുത്ത പാട്ട് ഒന്ന് കൂടി ക്ലാരിറ്റിയോട് കൂടി വേണം
@shamsudeene.k11133 ай бұрын
ഇൻ ശാ അള്ളാഹ്
@nihalnajeeb55053 ай бұрын
Mashaallah 🤍
@riyasriyucreations.3693 ай бұрын
🩵🩵🩵
@hamzaalakkal29363 ай бұрын
പാട്ട് കൊള്ളാം, പക്ഷെ മ്യൂസിക് അതു ഒരുമാതിരി കെട്ടിടം മേൽക്കൂരക്ക് ഷീറ്റ് ഇടുമ്പോൾ ഉണ്ടാവാറുള്ള പണിക്കാരുടേ തട്ടും മുട്ടും ആയിപോയി. പാട്ടിന്റെ നോട്സ്മായി യാതൊരു ബന്ധവുമില്ല. 🤔