മഹീന്ദ്ര ട്രിയോ മാറ്റി മോൺട്ര എടുക്കണമെന്ന് ഞാനും എൻ്റെ ഫ്രണ്ടും വിചാരിച്ചതാ സർവ്വീസ് ഇങ്ങനെയാണെങ്കിൽ വേണ്ടാ എന്ന് വെയ്ക്കാ ട്രിയോ എടുത്തിട്ട് സർവ്വീസ് കിട്ടാഞ്ഞിട്ട് ബുദ്ധി മുട്ടിയതാ ..😪😥😥
@smijilsmijile134215 күн бұрын
👍👍👍👍
@travelwithshalzАй бұрын
Poli❤
@shivashivashivashiva7067Ай бұрын
മോൺട്ര ട്രിയോ ആകുവാൻ നോക്കാണോ?
@KozhikodenrickshawАй бұрын
@@shivashivashivashiva7067 ഇതൊക്കെ ചെറിയ പ്രശ്നങ്ങൾ ആണ് പെട്ടെന്ന് കമ്പനിക്ക് പരിഹരിക്കാം
@AsliyaAsliya-n7s11 күн бұрын
എന്നിട്ടെന്ധേ പരിഹരിക്കാതെ വണ്ടി എടുത്ത് കുടുങ്ങി സർവീസ് വളരെ മോശം കാലിക്കറ്റ് പണി അറിയുന്ന ഒരാൾ പോലും ഇല്ല ഇനി ആരും എടുത്ത് കുടുങ്ങേണ്ട
@Sbkm-wp2co7 күн бұрын
🚨🚨🚨🚨🚨🚨സർവീസും സ്പെയറുകളും കൃത്യമായി ലഭിക്കുകയും 🚨സ്പെയറിന് അമിതവിലയും, ഭീകര സർവിസ് ചാർജും ടാക്സും🚨🚨കുറക്കുന്ന കാലത്തല്ലാതെ ഈ വാഹനമെടുത്താൽ പെട്ടിരിക്കും ഉറപ്പായും 😢🚨🚨😢
@Kozhikodenrickshaw7 күн бұрын
@@Sbkm-wp2co ഒരുകാലത്ത് ഏറ്റവും നല്ല സർവീസ് ആയിരുന്നു.ഇപ്പോൾ അവരു തന്നെ അത് നശിപ്പിക്കുകയാണ്😥
@ALLUMALLUSentertainmentАй бұрын
😢👍
@MS.CALICUTАй бұрын
👍💯
@JomeshParappurath-gr5lj8 күн бұрын
Orikalum electric avto edukkaruth pettu pokum😂😂
@ShafiCalicut-mb4cuАй бұрын
Montra service centre kozhikode പണി അറിയുന്ന ആൾ ഒരാൾ മാത്രമേ ഉള്ളൂ. സർവീസ് വളരെ മോശം. മൈലേജ് 130 കിട്ടുന്നുള്ളു
@Sbkm-wp2co7 күн бұрын
അയാൾ മലപ്പുറത്തേക്ക് maariyirikkunnu
@jaleelchef617412 күн бұрын
സെർവീസ് സെന്ററിൽ നല്ല അറുവ് തോട്ങ്ങീ
@IsmailmkismailIsmailmkismailАй бұрын
എത്രയോ നാളായി ഒന്ന് എടുക്കണമെന്ന് വിജാരിച്ചത എന്നി വേണ്ട ഇത്രയും പൈസ കൊടുത്ത് വെറുതെ പെടും
@എന്റെജീവിതം-ഗ1പАй бұрын
സുഹൃത്തേ ഞാൻ പുതിയ വണ്ടി എടുത്തിട്ടു് 45- ദിവസം മായിട്ടേ ഒരു ദിവസം പോലും 140- Kmമൈലേജ് എനിക്ക് കിട്ടീട്ടില്ല വല്ലാതെ തള്ളാതെ
@Indian-gk8bnАй бұрын
AANO😮. COMPANI YODE COMPLENT PARANJO AVAR MAINT CHIYUNNILLE.NJAN ORU VANDI EDUKAAN VIJARICHIRIKUVA APOZA EE VEDIEO KAANUNNATH
@rajeshrajeshm5623Ай бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ഡീസൽ വണ്ടിയാണ് ഭേദം എവിടെയെങ്കിലും കൊണ്ട് പണിയെടുപ്പിച്ച് അന്നത്തെ അരി വാങ്ങൽ നടക്കും ഇതുപോലെ രണ്ടാഴ്ച ഒന്നും കയറ്റിയിട്ട് പണി വാങ്ങിക്കേണ്ട
@jithuskariaАй бұрын
അത് പറഞ്ഞു കഴിഞ്ഞാൽ ചില ev ആളുകൾക്ക് ഇഷ്ടമാകില്ല അവർ എപ്പോഴും ചെലവ് ആയി കണക്കു കൂട്ടുന്നത് ഡീസൽ ചിലവ് മാത്രമാണ്... ഇത് എത്ര നാള് ഉപയോഗിക്കാമെന്നോ വണ്ടിയുടെ resale value maintanance ഇതൊന്നും പറയുന്നില്ല
@nectarhomestudio8674Ай бұрын
മൊട്ട മാൻഡ്രേക്കിന് കോഴിക്കോട് driver മാരോട് മിക്കവാറും കിട്ടും.... അതിനുള്ള കളി ആണ് അയാൾ കളിക്കുന്നത്
@RasheedTp-z7rАй бұрын
ഇവൻ ഫസ്റ്റ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത് നിനക്ക് അങ്ങനെ തന്നെ വേണം
@RasheedTp-z7rАй бұрын
ഇവൻ ഇങ്ങനെ ഒന്നും അല്ല പറഞ്ഞത് വണ്ടി സൂപ്പർ ആണ് എന്ന് പറഞ്ഞത്ഇപ്പൊ വാക്ക് മാറ്റി പറയുന്നു
@nobyvvАй бұрын
@@RasheedTp-z7r ഈ വീഡിയോ മൊത്തം കണ്ട് നോക്കൂ. വണ്ടി മോശമാണ് എന്നല്ല പറയുന്നത് , BMS കംപ്ലറ്റ് വന്നപ്പോൾ സർവ്വീസ് സെറ്ററിൻ്റെ സൈഡിൽ നിന്ന് വളരെ മോശം (ഡിലെ ആയി ) അത് കൊണ്ട് വന്ന പ്രശ്നമാണ് സംസാരിക്കുന്നത്😊😊