ജലജ ഏതു രംഗത്തും വിലസ്സുന്ന എനിക്ക് മറ്റാരെക്കാളും പ്രിയപ്പെട്ടവളാണ് ❤❤❤
@Rahul9768..11 ай бұрын
Surya ചേച്ചിക്ക് fans ഉണ്ടോ ? 😁
@rupeshvlog226011 ай бұрын
ഇല്ലാ ഒരു Ac ഉണ്ട്
@Rahul9768..11 ай бұрын
@@rupeshvlog2260 ... Nalla thamasha chirikano
@VKP-i5i11 ай бұрын
@@rupeshvlog2260Atu kollam 😂
@vilasinikn97896 ай бұрын
ഇല്ല എന്നും ഈ ഐക്യം കാത്ത് സൂക്ഷിച്ചാൽ പുത്തേട്ട് ഫാമിലിയ്ക്ക് എന്നും കൂട്ടായി ഉണ്ടാവും❤ അഭിപ്രായങ്ങൾ പലതും ഉണ്ടാവും അത് ഐക്യം കളയുന്നതാവരുത്ട്ടോ പറയാൻ കാരണം ഇതുപോലെ ആൾക്കാർ പൊക്കി പൊക്കി ഇപ്പോ ഒരു കുടുംബത്തിലെ ജേഷ്ഠാനുജൻ മാർ തമ്മിൽ ചെറിയ ഒരു സൗന്ദര്യപിണക്കം തോന്നുന്ന ഒരു ചാനലുണ്ട് 2 പേർ ചേച്ചിയും അനിയത്തിയും സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ആളുകൾ തമ്മിൽ തമ്മിൽ താരതമ്യം പറഞ്ഞ് തുടങ്ങി പരസ്പരം ഒരു മത്സരം പോലെ ഇല്ലെങ്കിലും തോന്നും ഇപ്പോ ഒരു പ്രോഗ്രാം വച്ചാൽ ഒരുമിച്ച് പങ്കെടുക്കാത്ത മട്ടായി പണ്ട് അടുപ്പ് കല്ല് പോലെ ഇരുന്നവരാണ് അന്ന് അതിനെ പറ്റി പറഞ്ഞ് കൊതിയിട്ടവർ ഇന്ന് അവരെ വിളിച്ചില്ലെ അവരെന്താ വരാത്തത് എന്ന ചോദ്യം നിങ്ങളെന്നും അമ്മയുടെ കാലശേഷവും ഒരുമിച്ച് വീട്ടിൽ കാണണം
@vish722911 ай бұрын
മെയിൻ ഡ്രൈവർ ഇനി കോ ആവേണ്ടി വരുമാേ സൂര്യ ചേച്ചി നന്നായിട്ട് ഡ്രൈവ് ചെയ്യുന്നുണ്ട് പിന്നേയ് പാചകവും സൂപ്പർ അച്ചമ്മേ സുഖല്ലേ ❤❤❤
@girish61810 ай бұрын
ജലജജി അവതരണം അടിപൊളി, സൂര്യ ചേച്ചി innocent ചിരി ആണ് മെയിൻ 👍
@mathewsabraham244611 ай бұрын
ജലജ നല്ല ഒരു cook ആണല്ലോ . ദൈവം അനുഗ്രഹിക്കട്ടെ
@issacgeorge172611 ай бұрын
സൂര്യ നന്നായി വരും എറണാ, കുളംകാരിയാ😂😂😂
@nandhasview11 ай бұрын
ജലജ ഇൻ്റെങ്കിലെ സൂര്യയ്ക്ക് ഒരു ഉഷാർ ഒള്ളോ... അതാ ❤
@MohanP-jy5uk11 ай бұрын
സകലകാ ഭല്ലവി അല്ലേൽ അതുവേണ്ട സകലകലാ ഡ്രൈവിംഗ് പാചകവല്ലഭി പ്രിയ ശിഷ്യ സൂര്യ തെറ്റില്ലാതെ മുന്നേറുന്നുണ്ട്
@chandrababu.n671611 ай бұрын
ചെമ്മീൻ പെരട്ടു അടിപൊളി. ഹൃദയം നിറഞ്ഞ ആശംസകൾ
@sukesholvna991811 ай бұрын
അച്ചമ്മയുടെ കോമഡി ചിരിച്ചു പോയി അടിപൊളി .
@Priya-l5e7n2 ай бұрын
അടിപൊളി ചെമ്മീൻ ഉലർത്തിയത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jessywilson486211 ай бұрын
ചൂടു വെള്ളത്തിനു പകരം നല്ല തേങ്ങാപാലിൽ പറ്റിച്ചു എടുത്താൽ നല്ല രുചിയാ
ഇത് ഞങ്ങളുടെ രാജേഷ് ബ്രോക്ക് തൊട്ടുകൂട്ടാൻ ഉള്ള തെ ഉള്ളല്ലോ മാഡം സ്😅😅
@thomasjoseph305511 ай бұрын
സൂപ്പർ ജലജ @ സൂര്യാ
@teenarajan691911 ай бұрын
Prawn recipe super tasty 😋😋😋😋
@MohammedHussain-qe6os11 ай бұрын
Try cheyyam
@martingeorge167311 ай бұрын
🙏🌹🥰💞സൂപ്പർ വീഡിയോ 👍💞🥰🌹🙏
@bijushreedharan-ld5ql11 ай бұрын
Prawn fry 🦐🦐 adipoli look
@chackochikc795111 ай бұрын
മോളു കലക്കി❤❤❤
@supriyak693911 ай бұрын
Ishtam🥰🥰🥰🥰🥰❤️❤️❤️
@perumalperumaal427311 ай бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@renjup.r621011 ай бұрын
Happy to see achamma and muthu ..chemmen fry polichu❤
@MohananCkt-tf6so11 ай бұрын
സൂപ്പർ
@jayacsekhar11 ай бұрын
❤jalaja super
@anilkumar-fw9ni11 ай бұрын
Super adipoli
@wilsonsimon437711 ай бұрын
HOLY FAMILY GOD BLESS YOU YOUER FAMILY
@gafoorgafu263111 ай бұрын
സൂപ്പർ 👍👍👍
@artofcooking-pachakakala57158 ай бұрын
thenga arinjidunnthu nallatha
@thoyyibp607111 ай бұрын
വളർത്തു ചെമ്മീൻ ചിലവർക് കൈ ചൊറിയും
@shajeerali252011 ай бұрын
രാജേഷ് ഏട്ടാ ഉഴപ്പരുത് ഇടക്ക് തിരക്ക് ഒക്കെ മാറ്റി വെച്ച് ഇനിയും വീഡിയോ ഇടൂ 😁😍അല്ലേൽ സൂര്യ ചേച്ചിക്ക് ലൈസൻസ് ആയില്ലേ... ഇവർ പോവുന്നത് പോലെ നിങ്ങളും ലോഡ് എടുത്ത് എങ്ങോട്ടെങ്കിലും വിട് 😁bei the bei ആരേലും ഒരാൾ അവിടെ ഇല്ലേൽ business run ആവില്ല ല്ലേ 😕
@rajeshps237511 ай бұрын
❤😂
@teenarajan691911 ай бұрын
Chechi food untaki kodipikatea 😊
@prasadsindhu975511 ай бұрын
അടിപൊളി 👍😅
@subinkanjoor750011 ай бұрын
Damakuttiiiiiiiii...... 💞💞💞💞💞
@sheelasrecipee11 ай бұрын
കോമഡി സൂപ്പർ 👍🏻
@dineshav100211 ай бұрын
കൊതിപ്പിച്ചു
@shashiarayil63011 ай бұрын
ചെമ്മീൻ 🍤 ഫ്രൈസൂപ്പർ ❤
@Harinandakumarofficial11 ай бұрын
1:13 😂..... ❤
@MusthafaMuthu-y1jАй бұрын
adipoli👌
@babuimagestudio423411 ай бұрын
നല്ല അയക്കം അതിനാൽ എന്ത് ഉണ്ടാക്കിയാലും നല്ലതായിരിക്കും
@jincysvlog950511 ай бұрын
Surya♥️♥️
@varghesethandekadan-vn5wm11 ай бұрын
Sakala. Kala. Vallabha... 🥰🥰👍
@rajnishramchandran172911 ай бұрын
Shrimply Irresistible...Good food, good friends, and prawns ..the perfect recipe for a great time...
@AjitAni-t5o11 ай бұрын
സുപ്പർ ഫാമിലി
@satheeshsarovaramsatheeshs61711 ай бұрын
Adipoliiii chemeen fry❤❤
@WilliamsMathewWilliam11 ай бұрын
ചേച്ചി വന്നാലേയ് വീഡിയോ എടുക്കുള്ളു
@renjithur11 ай бұрын
അടിപൊളി ❤❤❤
@jamesjohn424511 ай бұрын
Hi കൊളെസ്ട്രോൾ ആണ് പിന്നെ മൺ ചട്ടിയിൽ വുഡ് സ്പൂൺ use ചെയ്യുക
@kunjumonchmd500311 ай бұрын
അച്ചമ്മക്ക് സുഖമല്ലേ❤❤❤❤
@puthettufamilyvlog11 ай бұрын
Sugam
@SubramanyanMani-kd4nc11 ай бұрын
സൂപ്പർ 🌹🌹🌹❤️❤️
@renjup.r621011 ай бұрын
Chechi oru crab 🦀 curry vech kanikuvo including cleaning
@spradeepkumarschandrasheka67211 ай бұрын
Awesome vlog mam 😊😊😊😊😊😊
@jinuvenu353211 ай бұрын
Chechhi ithil main cook Surya aanu..
@shibujohn540311 ай бұрын
❤❤👍👍👍👍super
@SureshBabu-co5ud11 ай бұрын
ശരിക്കും ഉഴപ്പാരുന്നു 😂
@Rajeshvallikunnam11 ай бұрын
ട്രാവൽ വ്ലോഗ് ഇല്ലാത്ത സമയത്തു ഫാമിലി വ്ലോഗിലെ വീഡിയോ ഇടണം അതേ സമയത്തുതന്ന ഇട്ടാൽ എല്ലാവരും കാണും
❤HAI RATHEESH , JALAJA AND SURYA MAKE PRAWNS CURRY WITH COCONUT MILK THAT IS VERY TASTY❤ANY TRIP GOT AFTER CHRISTMAS❤ SURYA DRIVING IS PERFECT. OKAY ❤
@dhamodharan-g5p11 ай бұрын
Excellent🎉
@shebinkr11 ай бұрын
Super❤
@UmaNair-c7k11 ай бұрын
Very nice cook chemeen Kari.
@vishakhkailas441311 ай бұрын
💛💜💙❤️
@sheelaskitchen903011 ай бұрын
😍👌👌👌
@jksfamily578811 ай бұрын
Cooking il co illa😂
@MrSebyantony11 ай бұрын
തേങ്ങ കൊത്തും കൂടി വേണം
@sajikumar151311 ай бұрын
👌👌👌👌👌👌👌
@PradeepKumar-ff9og11 ай бұрын
Eat and enjoy
@ratheeshek758911 ай бұрын
👌🙏🙏🙏🙏🙌
@sudheeshr35311 ай бұрын
❤🎉
@selvanayagammeryn11 ай бұрын
👌👌👌👍👏👏👏
@jomieesvlogzzz981911 ай бұрын
Adipoli
@sijisiji458311 ай бұрын
ഫാമിലി ബ്ലോഗിലെ വർക്ക് ഷോപ്പിലെ കാര്യങ്ങളൊക്കെ ഒന്ന് കാണിച്ചു കൂടെ
@deepthisuresh882311 ай бұрын
Super ❤❤❤
@shajisaif339311 ай бұрын
Super ❤🎉
@libeeshvk11 ай бұрын
❤
@vilasinikn97896 ай бұрын
ചെമ്മീന്റെ തല കളയണ്ട മുട്ടയുണ്ടാവുന്ന കാലത്ത് ചെമ്മീന്റെ തലയിലാണ് മുട്ട ഉണ്ടാവുന്നത് തലയിലെ തോട് ആ കൊമ്പ് അത്രേ കളഞ്ഞിട്ട് മസാല കൂട്ടി ഫ്രൈ ചെയ്യുവോ തേങ്ങാപ്പാൽ ഒഴിച്ച് കറിയാക്കുവോ ചെയ്യാം