Paathira Thanuppu Veenu | Bhoomidevi Pushpiniyaayi (1974)|G Devarajan| P Susheela| Central Talkies

  Рет қаралды 137,680

Central Talkies

Central Talkies

Күн бұрын

Пікірлер
@csatheesc1234
@csatheesc1234 2 жыл бұрын
മധു വിധുബാല എന്നിവർ ഇപ്പോഴും നമ്മോടൊപ്പം ഉള്ളതിൽ വളരെ സന്തോഷം ബ്ലാക് & വൈറ്റ് സിനിമയിലുള്ളവർ ഒട്ടുമിക്കവാറും എല്ലാവരും കാലയവനികയിൽ മറഞ്ഞു പോയവരാ
@lathabalan491
@lathabalan491 2 жыл бұрын
Hi
@lathabalan491
@lathabalan491 2 жыл бұрын
Me mam
@ummerk8827
@ummerk8827 Жыл бұрын
നൊമ്പരം.....
@vpsasikumar1292
@vpsasikumar1292 Жыл бұрын
Correct.
@ashokanpodiyan
@ashokanpodiyan 10 ай бұрын
രാത്രിയൂടെ യമത്തിൽ തന്റെ ഭർത്താവിനെ ഉറക്കത്തിലേക്കു വിളിക്കുന്ന ഭാര്യ എത്ര മനോഹരം ഈ ഗാനം
@rajendranparakkal7335
@rajendranparakkal7335 2 жыл бұрын
വരികൾ സൂപ്പർ പഴയ കാലത്തേക്ക് പോകുന്ന തോന്നൽ, ഇന്ന് പാതിരാ തണുപ്പ് വേണമെങ്കിൽ എ സി ഇടേണ്ട അവസ്ഥയാണ്.
@vijayakumarkavungal6551
@vijayakumarkavungal6551 2 жыл бұрын
സുശീലാമ്മയുടെ വശ്യമനോഹരമായ ശബ്ദം.. അമ്മക്ക് ആയുരാരോഗ്യസൗഖ്യം ദൈവം കൊടുക്കട്ടെ. 🙏🙏🙏🥰
@minirk1882
@minirk1882 2 жыл бұрын
മധുസാറിൻ്റെയും സുന്ദരിയായ വിധു ബാല ചേച്ചിയുടെയും അസാമാന്യമായ അഭിനയം. നല്ല വരികളും നല്ല ഈണവും പി.സുശീലാമ്മുടെ അതിവശ്യമായ ആലാപനം കൂടിയായപ്പോൾ, ഹാ! എന്താ ഒരു രസം .പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@ashrafn.m4561
@ashrafn.m4561 2 жыл бұрын
വിധുബാലയുടെ ഓരോ ചലനത്തിലും കുലീനതത്തിൽ പൊതിഞ്ഞ വശ്യ ഭംഗി.
@raghuthamankp7370
@raghuthamankp7370 2 жыл бұрын
വയലാർ, ദേവരാജൻ, മധു, വിധുബാല ഒരായിരം അഭിനന്ദനങ്ങൾ
@raghuthamankp7370
@raghuthamankp7370 2 жыл бұрын
സുശീലമ്മക്കും ഒരായിരം അഭിനന്ദനങ്ങൾ
@mahadevansubramanian7702
@mahadevansubramanian7702 11 ай бұрын
പാതിരാ തണുപ്പ് വീണു.. എന്ന് പാടുമ്പോൾ തന്നെ നമ്മളെ ആ സമയത്തെ തണുപ്പിൽ കൊണ്ടുപോകാൻ കഴിയുന്ന കവിഭാവനയും നമ്മെ അതിൽ ലയിപ്പിക്കുന്ന സുശീല അമ്മ യുടെ ആലാപന ശൈലിയും ഗംഭീരം ❤
@krishnakumari3658
@krishnakumari3658 17 күн бұрын
WHAT A WONDERFUL COMPOSITION ❤🎉🎉🎉 THAT TOO IN A RARE RAAGAM...."PUSHPALATHIKA"...... ONE AND ONLY DEVARAJAN MASTER 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❣️❣️❣️❤️👍💯💯💯💯
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
മധു. വിധു ജോഡി 👍👍.സുശിലമ്മയുടെ സ്വാരമധുരി
@mbvinayakan6680
@mbvinayakan6680 2 жыл бұрын
മധു+വിധുബാല ടീം അഭിനയിച്ച ഈ കിടപ്പറ പാട്ട് കേൾക്കുമ്പം വലിയ ഇഷ്ടം ആയിരുന്നു ...🎵😊🎶
@satheesanv7081
@satheesanv7081 2 жыл бұрын
വളരെ മനോഹരമായ ഒരു ഗാനം ഇഷ്ട ഗാനം. 👌👌👌👌🌹
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
"Pathira Thanuppu Veenu" an unforgettable song ideally made for those who are just married. This 1974 song , the lyrics of which creates intimate moments in minds of listeners. The woman is trying to instill some "seductive ideas" in mind of her husband on a cold winter night. Her intentions are very clear , even her husband is fully aware of her mind set. Her actions speaks of her intentions . She is trying her best to get him in the mood to share intimate moments with her. Finally , she succeeds in doing so. Vayalar's lyrical lines and Devarajan Master's fine tuning along with the sweet voice of P.Susheela, transports listeners minds to those most thrilling days, when they just got married.
@manojparameswarannair7069
@manojparameswarannair7069 8 ай бұрын
എന്താ പറയുക .. അനിർവചനീയമായ അനുഭൂതി പടർത്തുന്ന ഗാനം കാലം കഴിയുന്തോറും മാധുര്യമേറിവരുന്ന .. ഗാനം.. ഈ ഗാനത്തിനൊത്ത് അഭിനയിച്ചിരിക്കുന്ന വിധുബാല എന്ന നടിയുടെ ചലനങ്ങൾ വളരെ വളരെ ഭംഗിയുള്ളതും അങ്ങേയറ്റം ആസ്വദനീയവുമാണ്.. അന്നത്തെക്കാലത്തെ സിനിമയിൽ എല്ലാം ഓവറാണ് .. പക്ഷെ ഇവരുടെ അഭിനയം തികച്ചും സ്വഭാവികമായി തോന്നുന്നു പാട്ടിനൊത്ത് തന്നെയുള്ള ചുണ്ടുകളുടെ ചലനങ്ങളും .. മികവുറ്റ ഒരു അഭിനേത്രിക്ക് മാത്രമേ കഴിയൂ. Awesome ❤❤❤🎉🎉🎉🙏🙏🙏👌👌👌👌
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
ഇപ്പോഴും ഓർക്കുന്നു ഈ ഗാനം . സിനിമയും... good sharing
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
മനോഹരമായ ഈ ഗാനം ഷെയറിംഗ് ചെയ്തതിന് സെൻട്രൽ ടാക്കീസിന് അഭിനന്ദനങ്ങൾ... പിന്നെ താഴെ ഡീറ്റെയിൽസ് ഇടുന്നതിനു നന്ദി
@shajipc268
@shajipc268 2 ай бұрын
ദൂരെ ഉള്ള തിയേറ്ററിൽ നിന്ന്എല്ലാ ദിവസവും വൈകുന്നേരം കേട്ടിരുന്ന ഗാനം
@dasjr8211
@dasjr8211 2 жыл бұрын
Backing of piano and sax giving the exact mood for this song Devarajan master , Salute
@ushamenon7417
@ushamenon7417 2 жыл бұрын
പറഞാൽ ഒരിക്കലും തീരാത്ത പാട്ടിലെ അഴക്...അതേപോലെ മധു ,വിധു ബാല ടീം എന്നും നല്ല ചേർച്ചയാണ്..ഇഷ്ട്ടം...
@manojjoseph8223
@manojjoseph8223 2 жыл бұрын
ഇന്നും super hit ആണ് ഈ ഗാനം 👍
@rameshramachandran6807
@rameshramachandran6807 Жыл бұрын
Great expressions of both Madhu and Vidhu
@nrajshri
@nrajshri 2 жыл бұрын
ഈ പാട്ട് സീനിൽ അഭിനയിക്കുമ്പോൾ "പൂച്ച കുട്ടിയെ ലാളിക്കും പോലെയുള്ള cuteness വിധുബാലയോട് അഭിനയിച്ചപ്പോൾ തോന്നി എന്ന് മധു സാർ ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു ♥️
@muhammedcp6293
@muhammedcp6293 2 жыл бұрын
Egenatha seeni madu shariyavela nseer sudeer vencent
@chandranerer1255
@chandranerer1255 Жыл бұрын
Evergreen classic song of P.Susheelamma. Crystal clear voice of Susheelamma. Best wishes Amma.
@reghunathg
@reghunathg 2 жыл бұрын
Beautiful vidhubala.good music..at that time no nighty ..
@aravindannair2567
@aravindannair2567 Жыл бұрын
Vayalar devarajan master sooper his
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Aye you know the roomareullathu Epps to roommate to various reasons why I don't know if you venue Aneeysay Ethiopia music video of me in my head is pounding on the phone number and name paraum MO you can do epp barium I don't know if you can
@sajimundarath8759
@sajimundarath8759 Жыл бұрын
2023 ലെ ഓഗസ്റ്റ് മാസത്തിലെ അർദ്ധ രാത്രി ഷാർജയിൽ ഇരുന്നു ഇ പാട്ടു കാണുമ്പോൾ ..തൊട്ടടുത്ത് ഇ പാട്ടു പാടേണ്ട ആൾ കൂർക്കം വലിച്ചു ഉറങ്ങുന്നു 😴😴😅
@manikkank4964
@manikkank4964 7 ай бұрын
ജീവിതവും സിനിമയും, രണ്ടും രണ്ടാണ്. 😄😄🙏
@indian6346
@indian6346 Ай бұрын
സൂപ്പർ പടമാണു്.
@vpsasikumar1292
@vpsasikumar1292 Жыл бұрын
Ente kuttikkalam. Thiruvalla deepayilano,cvmil ano ee padam kandath ennu ormayilla. Anne ee paatt manasine swadeenichu. Athupole vidhubalayeyum. Super padam
@SureshKumar-kd9ct
@SureshKumar-kd9ct Ай бұрын
അനേസ് ☑️അയി 😎💯
@reghunathg
@reghunathg Жыл бұрын
Madhu sir in his interview asked about the song sequences said the actress vidhubala madam was so cute like a doll
@abushahuman381
@abushahuman381 11 ай бұрын
Today also I watch this song and vedio, really nostalgic great
@MohanKumar-bo9qb
@MohanKumar-bo9qb 3 ай бұрын
സുശീലാമ്മ 💕💕💕
@philipgeorge3162
@philipgeorge3162 9 ай бұрын
I heard this song at about forty years ago nostalgia felling.
@SureshKumar-kd9ct
@SureshKumar-kd9ct Ай бұрын
അനേയ് കണ്ടി ഇപ്പാ ☑️അണ് 💯നീ
@mathewmg1
@mathewmg1 2 жыл бұрын
Very good song👌👍
@murugans3596
@murugans3596 2 жыл бұрын
സൂപ്പർ song❤️
@sumaammu3700
@sumaammu3700 10 ай бұрын
goodmorning,,❤❤
@sumamole2459
@sumamole2459 Жыл бұрын
My favourite song for ever 🙏🙏🙏
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Nalla Ganam.....🙏🙏🙏
@baburajmm8724
@baburajmm8724 2 жыл бұрын
Mugof
@baburajmm8724
@baburajmm8724 2 жыл бұрын
Enthinallapattu
@baburajmm8724
@baburajmm8724 2 жыл бұрын
EnnterthrayumIshysgsnm
@athulknr7050
@athulknr7050 2 жыл бұрын
Super song
@binukb1233
@binukb1233 5 ай бұрын
വിധുബാല ❤❤❤
@vijayakumarnanoo612
@vijayakumarnanoo612 Жыл бұрын
Nalla eenam urakkam varunnu
@nandakumarap518
@nandakumarap518 2 жыл бұрын
Beautiful song
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
My late uncle k r mohanan first film heroine vidhu bala 78 asawathma
@sjedakulathur5321
@sjedakulathur5321 Жыл бұрын
Thanks TNK
@subhashks6221
@subhashks6221 2 жыл бұрын
A hearttouching song..My Favourite Subhash K S Amballur
@madhusudananns3108
@madhusudananns3108 2 жыл бұрын
Best song
@indian6346
@indian6346 2 жыл бұрын
മനോഹരഗാനം '
@mohan19621
@mohan19621 2 жыл бұрын
പാതിരാ തണുപ്പു വീണു.. മഞ്ഞു വീണു... പാതിരാ തണുപ്പു വീണു മഞ്ഞു വീണു പാട്ടു നിര്‍ത്തി കിടക്കൂ രാപ്പാടി (പാതിരാ..) കാറ്റോടും ജാലകങ്ങള്‍ അടച്ചോട്ടെ ഈ കാറ്റാടി കുളിര്‍ പങ്ക നിറുത്തിക്കോട്ടെ? ആയിരം പുതപ്പിട്ടു പുതച്ചാലും എത്രയായിരം കിനാവുകള്‍ വിളിച്ചാലും വരുമോ ഉറക്കം വരുമോ? മറ്റെന്തോ കൊതിക്കുമീ ഹൃദയം ഒരു ഭര്‍തൃമതിയുടെ ഹൃദയം ഹേയ്! എന്തിനീ സൌന്ദര്യ പിണക്കം (പാതിരാ..) കന്നിപ്പൂ മെത്തയിന്‍മേല്‍ വിരിച്ചോട്ടെ? ഈ കണ്ണാടി വിളക്കൊന്നു കെടുത്തിക്കോട്ടെ? നാഥന്റെ ഗന്ധമേറ്റു കിടക്കാതെ പ്രാണനാഥന്റെ കരവല്ലി പൊതിയാതെ വരുമോ ഉറക്കം വരുമോ? സ്വര്‍ഗങ്ങള്‍ കൊതിക്കുമീ ഹൃദയം ഒരു ഭര്‍തൃമതിയുടെ ഹൃദയം ഹേയ്! എന്തിനീ പരിഭവ മയക്കം? (പാതിരാ..) ചിത്രം ഭൂമിദേവി പുഷ്പിണിയായി (1974) ചലച്ചിത്ര സംവിധാനം ഹരിഹരന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം പി സുശീല
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Pyumneum❤
@sumaammu3700
@sumaammu3700 10 ай бұрын
thankal,,yente thalle,,
@TRUMP-DOLLAR
@TRUMP-DOLLAR Жыл бұрын
1:40 i thought it is Nasir for a moment 😮
@sureshtvm9148
@sureshtvm9148 2 жыл бұрын
Sudhari Ayirunnu Vidhubhala .
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 жыл бұрын
ജയഭാരതിയായിരുന്നെങ്കിൽ കൂടുതൽ നന്നായേനേ.
@sumaammu3700
@sumaammu3700 10 ай бұрын
yennu,,marakkanda,,sadhikkumao,,thankalkku,
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Etupoleyave mobile 📲❤ marreykuvollumnee the uporey
@bindu.surendran5710
@bindu.surendran5710 Жыл бұрын
@selvarajselvaraj7819
@selvarajselvaraj7819 Жыл бұрын
🥰🙏
@dineshpunnakkal4052
@dineshpunnakkal4052 2 жыл бұрын
🌺🌺🌺🌺💃💃💃💃🙋🙋🙋🙋🙋
@sumaammu3700
@sumaammu3700 10 ай бұрын
veettu kar,,paraunnathanusarichu,,oru,,theerumaanam,,yedukkumo,,
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Julayyleetupole
@davanshmanzli5393
@davanshmanzli5393 2 жыл бұрын
I feel the line should be, " paatu nirthi kidaku, rapaadi. The married woman requesting the nightingale to stop singing so that she could sleep with her husband. but somehow the song sound as " kidakura paadi". is there a Malayalam word as KIDAKURA? your comnt pl
@jacobgeorge2998
@jacobgeorge2998 2 жыл бұрын
Kidappu Ara means bedroom. It sounds a little like that. Rather ambiguous. A Malayalee.
@davanshmanzli5393
@davanshmanzli5393 2 жыл бұрын
@@jacobgeorge2998 how does it match with the stanzas jacob? hope u realize
@sumaammu3700
@sumaammu3700 10 ай бұрын
yenikku,nalla,,tention,,undu,,
@sumaammu3700
@sumaammu3700 10 ай бұрын
manasilavilla,
@sumaammu3700
@sumaammu3700 8 ай бұрын
iniyum,njan,,avalude,,samsayathinte,,nizhalil,,akanamennano,,
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Nallevedd
@praveenkumar.v.r.637
@praveenkumar.v.r.637 2 жыл бұрын
Vidhubala susheelama super combo
@abdurahmanabdurahman3691
@abdurahmanabdurahman3691 3 ай бұрын
Ushaye orkunnu indianoor
@davanshmanzli5393
@davanshmanzli5393 2 жыл бұрын
whats 'kidakura'......!
@teslamyhero8581
@teslamyhero8581 2 жыл бұрын
കിടക്കുറ അല്ല കിടപ്പൂര (കിടപ്പ് പുര )
@gopalangopakumar1481
@gopalangopakumar1481 5 ай бұрын
kidakkoo rappadi..... not kidakkura
@sumaammu3700
@sumaammu3700 10 ай бұрын
kettille,,yenthanu,,onnum,mindathathu,,
@sumaammu3700
@sumaammu3700 10 ай бұрын
ithukelkku,yenikkishttamany,e,pattu,
@sumaammu3700
@sumaammu3700 10 ай бұрын
yenthanu,,,,,,,,,ravile,,chaya,,kudicho,,,,,,
@gopalangopakumar1481
@gopalangopakumar1481 5 ай бұрын
pattu nirthi kidakkoo rappadi .....not kidakkura
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Mukesh
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Vi a greater danneysesyay the same place as they will get my email
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
PlpvA
@nazarpokkakkillath8159
@nazarpokkakkillath8159 2 жыл бұрын
Madhuporavalipunasirok
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
Nahi
@raheemka
@raheemka Жыл бұрын
മീശയുള്ള വിധുബാല was prettier than shaven vidhubala.
@ummerk8827
@ummerk8827 Жыл бұрын
പോയി കിടക്ക ടീ......
@SureshKumar-kd9ct
@SureshKumar-kd9ct Жыл бұрын
അനിസ
@sumaammu3700
@sumaammu3700 8 ай бұрын
nalla,,moodilanallo,,,,,,,
@jayankumar-gs2zv
@jayankumar-gs2zv 7 ай бұрын
Super song
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Мен атып көрмегенмін ! | Qalam | 5 серия
25:41
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Kadhalivanangalkarikilallo | Othenante Makan | Vayalar | G Devarajan | P Susheela | Vijayasree
3:38
Yaahi Maadhava Yaahi Keshava....
4:55
bhuvana krishnan
Рет қаралды 28 М.
Aabhijathyam | Evergreen Movie Songs | K.J.Yesudas | S.Janaki | P.Susheela | Madhu | Sharadha |
24:18
Арсен & Мереке | 1-серия
20:51
Арс & Мер
Рет қаралды 65 М.