അമ്മയും മോളും . നല്ല ജോഡി ഡ്രസ്സ് ഒരേ കളർ എബിൻ ലോഗ്‌ഡോൺ ശരിക്കും ആഘോഷിക്കുകയാണല്ലേ കുടുംബതോടോപും സൂപ്പർ വീഡിയോ
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham 😘
@fadhifaidhan88724 жыл бұрын
കണ്ടോണ്ടിരിക്കാൻ നല്ല രസം. എന്നും സന്ദോഷത്തോടെ ജീവിക്കട്ടെ. ഇതു കണ്ടിട്ട് ഞാനും കുറച്ചു കൃഷി തുടങ്ങി. സൂപ്പർ
@MinisLifeStyle4 жыл бұрын
അടിപൊളി Video istapettu krishiok thudanghi ennerinjathil valare valare Santhosham
@jessyp47854 жыл бұрын
നിങ്ങൾക്ക് സ്വന്തമായിട്ടു് സ്ഥലമുണ്ട് എന്തു വേണമെങ്കിലും നടം കഴിക്കാം ഇതെല്ലാം കാണുമ്പോൾ അസൂയ തോന്നുന്നു എന്തു തന്നെയായാലും നിങ്ങളെയെല്ലാവരെയും കാണുമ്പോൾ വളരെ സന്തോഷമാണ് നിങ്ങളുടെ വീടു് ഒരു സ്വർഗ്ഗമാണ് ' Broon o യും, കോഴിയും ചിന്നുവും മിന്നുവും എല്ലാം അടുങ്ങുന്ന ഒരു സ്വർഗ്ഗം: എനിക്ക് ഒത്തിരി ഇഷ്ടമാണ്
@girijasuku84684 жыл бұрын
Orupadu eshttamayi vedio merinda chamanthy adipoli katto marchl Natta 10 chuvadu kappaund 2 math kanicha chikkaraya kappayum und kannilum nadanam thanks mini
@MinisLifeStyle4 жыл бұрын
Chakilum grow bagilok nattoluto Thank youuuu so much
@MinisLifeStyle4 жыл бұрын
Hi Girija video istapettu ennerinjathil valare Santhosham
@sreedharan95954 жыл бұрын
ഇന്നലെ മനോഹരമായ ഈ വീഡിയോ കണ്ടു സത്യൻ അന്തിക്കാടിൻ്റെ സിനിമ പോലെ മനോഹരം നിങ്ങളുടെ അതേ പാതയിൽ മക്കളും വരുന്നത് കണ്ട് സന്തോഷമായി നിങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം നിങ്ങളെ നല്ല ശിക്ഷണത്തിൽ വളർത്തിയ അച്ഛനമിക്കുന്നു
@MinisLifeStyle4 жыл бұрын
Thank youuuu so much video istapettu ennerinjathil valare valare Santhosham
@bushrahafsa57424 жыл бұрын
ഇത്ര കൊതിപ്പികാണ്ടായിരുന്നു ചേച്ചി😛😛എബിന്റെ വർണന കേട്ടപ്പോൾ വായിന്നു കപ്പലോടി😄😄.. 👌👌.
@MinisLifeStyle4 жыл бұрын
Achoda...full edutholu
@sasikalasuresh99674 жыл бұрын
Very supper kappa. Nganum nattittunde
@ourfamily27554 жыл бұрын
Family യുടെ support ഉണ്ടെങ്കിലേ ഏതോരു കാര്യവും വിജയിക്കൂ, നിങ്ങളെ കണ്ടപ്പോൾ അവിടെ വന്ന് കൂടെ നടന് തോട്ടമെല്ലാം കണ്ട്, കപ്പതിന്നാൻ തോന്നിപോയി, ഈസന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, GOD BLESS U
@MinisLifeStyle4 жыл бұрын
Thank youuuu so much dear Saritha Video istapettu ennerinjathil valare valare Santhosham
@tomantony76554 жыл бұрын
മിനി ചേച്ചി ഫാൻസ് ലൈക് ഇവിടെ
@mejodavis54584 жыл бұрын
ചേച്ചീ .... ഇതിലെ വീഡിയോസ് കാണുമ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും ആണ്
@MinisLifeStyle4 жыл бұрын
Thank youuuu so much dear Mejo Videos istapedunnu ennerinjathil valare Santhosham
@jjagadamma89194 жыл бұрын
ചീനിക്കാണുമ്പോൾ കൊതിയാകുന്നു എവിടെ പുതിയ ചീനി കിട്ടാറില്ല മിനിയും മക്കളും കൂടി പറമ്പിൽ നിൽക്കുന്നത് കാണുന്നത് തന്നെ സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham eppol evideya thamadikunnathu
@jjagadamma89194 жыл бұрын
@@MinisLifeStyle ഞങ്ങൾ തൃശ്ശൂരിൽ ബിസ്നൽ ക്വാർട്ടേഴ്സിൽ ഇപ്പോൾ വാടകക്ക് താമസിക്കുന്നു ഞാൻ oru കൃഷിക്കാരന്റ മകളാണ് മിനിയെയും കുടുംബത്തെയും ഒത്തിരി ഇഷ്ടമാണ് ഇവിടെ ഒരുകിലോ chenikku 30 rupakodukkanam
@fathimajinsha40284 жыл бұрын
മനസ്സിന് വല്ലാത്തൊരു സന്തോഷം നിങ്ങളെ ഇങ്ങനെ കാണുമ്പോ
@MinisLifeStyle4 жыл бұрын
Thank youuuu so much video istapettu ennerinjathil valare Santhosham
@binuk95794 жыл бұрын
Nice 🤩👌👌 സത്യൻ അന്തിക്കാട് മൂവി കണ്ട ഫീലിംഗ് ആയിപോയെല്ലോ വീട്ടുകാരെ.. ശെരിക്കും ഗ്രാമ അന്തിരിശേം
@MinisLifeStyle4 жыл бұрын
Thank youuuu so much Vinu kuruvila Video istapettu ennerinjathil valare Santhosham
@binuk95794 жыл бұрын
@@MinisLifeStyle 😍
@lathavp20284 жыл бұрын
അടിപൊളി എപ്പിസോഡ് .കുറച്ചുസമയം ചെറുപ്പകാലത്തിലേക് പോയി .കപ്പയും ചമ്മന്തിയും ഹായ് എന്തൊരു ടേസ്റ്റ് .ഉണ്ടാക്കി കഴിച്ച ഫീൽ .Thank you chechi......
@MinisLifeStyle4 жыл бұрын
Athum nannayi kuttikalam orkan pattiyallo 😘
@shamilmk53414 жыл бұрын
ചേച്ചി സൂപ്പർ 👌👌👌
@MinisLifeStyle4 жыл бұрын
Thank youuuu
@shamilmk53414 жыл бұрын
എന്നെ കൂടെ കൂട്ടണേ
@shamilmk53414 жыл бұрын
അടുത്ത വിഡിയോയിൽ എനിക്ക് ഒരു ഹായ് പറയാമോ
@sakkenavk53164 жыл бұрын
എന്റെ ചേച്ചി.. കപ്പ പുഴുങ്ങി നുണപ്പിച്ചു കൊതി കൂടാതിരിക്കട്ടെ ചമ്മന്തി സൂപ്പർ ചേച്ചിയുടെ മക്കളെ ഒരുപാട് ഇഷ്ടം ഒര് പാട് സന്തോഷം ട്ടോ
@MinisLifeStyle4 жыл бұрын
Thank youuuu so much kappapuzhukum makkaleyum istapettu ennerinjathil valare valare Santhosham 😘
@FashionDreamsmalayalam4 жыл бұрын
മെറിന്റെ ചാനൽ കൊള്ളാം കേട്ടോ ഇനി ഇപ്പോൾ മെറിൻ പിണങ്ങേണ്ട, മെറിനെ പറ്റി പറഞ്ഞില്ലെന്നു പറഞ്ഞ്
@MinisLifeStyle4 жыл бұрын
Athum shariyanu 😀
@FashionDreamsmalayalam4 жыл бұрын
@@MinisLifeStyle 😁
@tuttuachu6334 жыл бұрын
Chechiyum makkalum kudi innu ellarem kondu kappa puzhingichu. Chammanthiyum arappichu. Thank u all. Daivam ella anugrahangalum tharattechechikkum, Merinum, pinne Ebinum...
@MinisLifeStyle4 жыл бұрын
Ellam oru rasamalle
@tuttuachu6334 жыл бұрын
Chechi enne vilichille.
@shalifranklinshali77754 жыл бұрын
Adipoliiiii❤❤❤
@MinisLifeStyle4 жыл бұрын
Thanks dear
@saneeshsaneesh48834 жыл бұрын
അമ്മിക്കല്ലിൽ അരച്ച ചമ്മന്തിയും കപ്പപ്പുഴുക്കും കൊതിപ്പിച്ചു കളഞ്ഞു ചേച്ചി. സൂപ്പർ 😋😁
@MinisLifeStyle4 жыл бұрын
Thank youuuu... thank youuuu
@malyali_tech82624 жыл бұрын
മെറിന്റെ ചിരിയും chamathiyum സൂപ്പർ
@MinisLifeStyle4 жыл бұрын
Adipoli 🤝
@suryaudayan77584 жыл бұрын
കപ്പ തണ്ട് കിടനില്ല ചേച്ചി. എബിൻ കപ്പ കിളക്കുബോൾ അയോ കപ്പയിൽ കൊള്ളരുത് എന്നു ചേച്ചി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു. കാരണം വേറൊന്നുമല്ല. എന്റെ പച്ചക്കറി നല്ലതു പോലെ പകമായാലും എനിക്ക് പറിക്കാൻ മടിയാണ്. അത് കാണാൻ നല്ല രസമാണ്. കപ്പ ത്തിനു കൊതി പിക്കല്ലേയ്.
@rainbowplanter7864 жыл бұрын
Correct അടർത്തി എടുക്കാൻ തോന്നില്ല...
@MinisLifeStyle4 жыл бұрын
Thank youuuu... thank youuuu correct anu paranjathu suryakutty
@geethakumari43384 жыл бұрын
Mini കപ്പ തിന്നു മനുഷ്യനെ കൊതിപ്പിച്ചു. ഈ കോമ്പിനേഷൻ ഇവിടെ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ്. കൃഷിയും കപ്പത്തീറ്റയും സംസാരവും എല്ലാം അടിപൊളി ആയിരുന്നു.
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
@haseenaashraf83814 жыл бұрын
ആ ചേനക്കാട്ടിലൂടെ എല്ലാരും നടക്കുന്നത് കാണാൻ നല്ല രസം പച്ചപ്പ് കാണുമ്പോൾ എന്താ രസം
@MinisLifeStyle4 жыл бұрын
Thank youuuu video istapettu ennerinjathil valare Santhosham 😘 innathe video kandille
@naflaskitchenandfarming27154 жыл бұрын
Kurngan mare kondu thoothu cheachi pottich nasippichang pookum vezuthana niraye undayi aa colour kandal thanne kondu pookum...
@naflaskitchenandfarming27154 жыл бұрын
Pappaya thiyyu kandal parichondag pookum
@MinisLifeStyle4 жыл бұрын
Kastamanallo entheghilum sound undaki odiku
@BijisKitchen4 жыл бұрын
Njan ee edakkanu ee Chanel kaanunnathu. Enikku ee krishiyum aadum kozhiyum ethokke kandapol othiri sadhosham aayi eppam ella videoyum edum comment enna nu ettathu vlog aanu enikku eshttam
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
@sara4yu4 жыл бұрын
Kappa Puzhukkinte video nannayittundu.ngangalum undakki kazhichu.ellam nannayittundu
@MinisLifeStyle4 жыл бұрын
Very good 👏👏 trychaithu ennerinjathil valare Santhosham Kappa biriyani ittathu kandille eluppam kandolu
മിനി ചേച്ചി യുടെ ഫാമിലി യെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. ഇന്നത്തെ വീഡിയോ സൂപ്പർ ആയി ട്ടോ ചേച്ചി. മരച്ചീനിയും ചമ്മന്തിയും സൂപ്പർ.ദൈവത്തിന്റെ എല്ലാ അനുഗ്രഹിങ്ങളും ഉണ്ടാവട്ടെ. ഇവിടെ യും ഉണ്ട് ചേച്ചി മരച്ചീനി. കിളക്കാൻ ആയില്ല. മെറിൻ, എബിൻ. ചേച്ചി. 😘😘😘🥰♥️♥️
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare valare Santhosham
@sumams16784 жыл бұрын
സൂപ്പർ ചേച്ചി. കൊതിപ്പിച്ചു മെറിന്റ ചട്ണി സൂപ്പർ . എന്റെ മക്കൾക്കും ഇഷ്ടപ്പെട്ടു.
@MinisLifeStyle4 жыл бұрын
Adipoli Merins chutney super anuketo
@adwaithafarmingday45284 жыл бұрын
Njan kaanthari chammathi try cheyum
@MinisLifeStyle4 жыл бұрын
Very good
@aykguy89514 жыл бұрын
Valare kothippicha video aayirun u ningalude veedum krishisthalavum kaanumbol valare sandhosham thonnunnu amina pallimukku kollam
@MinisLifeStyle4 жыл бұрын
Hi Aminakutty video istapettu ennerinjathil valare valare Santhosham
ഹായ് മിനിച്ചേച്ചി, ഇന്നത്തെ വീഡിയോ അടിപൊളി!👌 ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളുടെ വീട്ടിൽ നടക്കുന്നതു പോലെ തോന്നി!!😍🤩 മിനിച്ചേച്ചിയുടെ വീഡിയോകൾ കാണുമ്പോൾ മനസ്സിനെന്തൊരു സുഖം!☺️ ചേച്ചിയുടെ വീഡിയോകൾ കണ്ടതിനുശേഷം ഞങ്ങളുടെ കൃഷി ഒന്നുകൂടി ശാസ്ത്രീയമാക്കി. 😘❤️ബ്രൂണോ, ചിന്നു, മിന്നു 😘😘😘😘
@MinisLifeStyle4 жыл бұрын
Very good 👏👏 very good Video istapettu ennerinjathil valare valare Santhosham 😘💙😍
@shanthapgopalan80414 жыл бұрын
കപ്പയും മുളകും അതിന്റെ രുചി ഇവിടെ കിട്ടി wow
@MinisLifeStyle4 жыл бұрын
Adipoli
@Vihaaram-ourplaceofenjoyment4 жыл бұрын
അടിപൊളി... Simply superb...love you guys😍
@MinisLifeStyle4 жыл бұрын
Thank youuuu so much dear
@adamsworld6033 жыл бұрын
ഞാനും ഇന്ന് കപ്പകൃഷ് ചെയ്തു..., അത് പുഴുങ്ങി കഴിക്കുന്നത് കണ്ടപ്പോൾ ഇപ്പൊത്തന്നെ കപ്പതിന്നാൻ തോന്നുന്നു... അടിപൊളി
@MinisLifeStyle3 жыл бұрын
Pinnallla adipoliiiii 🥰
@sulaikhaameer35764 жыл бұрын
Kandukondirikkan nalla resamund. Super.
@MinisLifeStyle4 жыл бұрын
Thank youuuu
@omanathomas75184 жыл бұрын
Ammayum makkalum njangale kothippichu ,enkilum a seen oru +'ve energy ayyirunu minichechi; in adv: Happy Onam
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham 😘
Adipoli ini ottum thamasikandato eluppam nattoluto
@dalys38734 жыл бұрын
Hi Mini and makkal...സൂപ്പർ ആയിട്ടുണ്ട് ..l really love your vedios. കപ്പയും ചമ്മന്തിയും എനിക്കും ഒത്തിരി ഇഷ്ടമാണ്. നിങ്ങൾ നല്ല ഒരു റോൾ മോഡൽ ഫാമിലി ആണ് ട്ടോ.. മെറിന് വീട്ടുജോലി ഒക്കെ ചെയ്യുന്നതിന് special congrats. ഇക്കാലത്തു ഇതൊക്കെ വലിയ കാര്യമല്ലേ. ഞാൻ ഇന്നലെ potato യും french beans ഉം പറിച്ചു.. ഞാൻ ഭയങ്കര excited ആയി ട്ടോ..ഇവിടെ(ഇംഗ്ലണ്ട്) കപ്പ ഒന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു.. എനിക്കു തക്കാളി, ബ്രൊക്കോളി, കാരറ്റ് ഒക്കെ ഒത്തിരി ഉണ്ട്.സ്ഥലം അധികം ഇല്ല ട്ടോ.. മിനി പറഞ്ഞ പോലെ പയർ ഇല പറിച്ചു pruning ചെയ്‌തപ്പോ പയർ ഒക്കെ നന്നായി വലുതായി..l want to send the photos of my tomato and potatoes..l am sure you will be happy to see it from overseas.
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu krishiok thudanghi ennerinjathil valare valare Santhosham ഇംഗ്ലണ്ടിലു തിരക്കിനിടയിലും കൃഷിയൊക്കെ ചെയ്യുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം അതിനോടൊപ്പം അടിപൊളി comments എഴുതാനും സമയം കണ്ടെത്തുന്നു. ഒരു പാട് നന്ദി.😘💞💙
@fathimajaleel73454 жыл бұрын
Super Adipoli👍👍👍Enikkumund kappa puzhungi choododekazhikkaan nallarasam😋😋😋
@MinisLifeStyle4 жыл бұрын
Enghil pinne eluppam avatte Thank youuuu so much dear
സൂപ്പർ........ ചേച്ചീ കലക്കീണ്ട്... എനിക്ക് അസൂയ തോന്നുന്നു...
@MinisLifeStyle4 жыл бұрын
Thank youuuu... thank youuuu
@dewdrops49424 жыл бұрын
Hai chechi,super.njanum nattitundu pakshe parikkarayilla.
@MinisLifeStyle4 жыл бұрын
Nattitundallo very good 👏👏
@AshrafAshraf-js9sh3 жыл бұрын
Adipoli Soopar chechi
@MinisLifeStyle3 жыл бұрын
Thank youuuuuu
@bijisanthosh69254 жыл бұрын
ആഹാ ഇന്ന് അമ്മയും മക്കളും ചേർന്ന് കൊതിപ്പിച്ചു കളഞ്ഞല്ലോ😍 ഞാനും 20 കപ്പ നട്ടിട്ടുണ്ട്. നവംബർ മാസത്തിലെ പറിക്കുന്നുള്ളു. 3 എലികളെ പിടിച്ചു. പിന്നീട് ഒന്നും വന്നിട്ടില്ല.
@MinisLifeStyle4 жыл бұрын
Thank youuuu Biji Very good 👏👏 kappa nattallo nallakaryam eliye enghane pidichu
@nirmalavijayan23814 жыл бұрын
Chingam 1st was really blessed with your presence. And three of you did a great job. Not forgetting Chinnu and Ponnu and the real hero Bruno. It was also a good feel to see you all enjoying the fruit of hard work. Kappa and chamanthi looked very delicious as well. Well begun is half done. Wish your family a very prosperous New Year and let Mother Nature bless you with health and protect your land always.
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
@lovelyjoy63994 жыл бұрын
Ente mini bhagyavathiyanu
@veenanair49534 жыл бұрын
I love the simplicity & jovial attitude of your family ..You guys are always rocking.
@MinisLifeStyle4 жыл бұрын
Thank youuuu so much
@rajulakr93834 жыл бұрын
Adipoli... Mini chechi Parayunad kett motivate ayi njanum nattu pachamulak..vazuthana..payar..malli..thank u chechi
@MinisLifeStyle4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
@hemalathao47784 жыл бұрын
Ohh കാണാൻ തന്നെ എന്ത് സുഖം... മിനി ചേച്ചി super... സ്ഥലം കുറെ ഉണ്ട് ല്ലേ.. ഞങ്ങൾക്ക് സ്ഥലം കുറവാണു...
@MinisLifeStyle4 жыл бұрын
kzbin.info/www/bejne/f6ubgGaYZa-FrLc Dha ee video onnu kandunokku
@aleyammaraju9124 жыл бұрын
Mini abin merin moonnu perumkoody cheeni puzhukku kazhichu super innale njanghalum kazhichu broono chinnu minnu mood sariyallallo enthupatti ellavarkum snehanweshanam.
@MinisLifeStyle4 жыл бұрын
മൂന്നു പേരേയും പറമ്പിൽ കെട്ടിയിട്ടതിന്റെ വിഷമമുണ്ടെ പിന്നെ ഞങ്ങളോടൊപ്പം ചേച്ചിയും കപ്പ പുഴുക്ക് കഴിച്ചു അല്ലെ വെരി ഗുഡ്. ഇന്ന് കപ്പ ബിരിയാണി വരുന്നുണ്ട്.
@mohammedhassanfayaz91124 жыл бұрын
Mom my mom always see your Garden thanks a lots from Nagercoil
@MinisLifeStyle4 жыл бұрын
Thank youuuu
@maneshm29824 жыл бұрын
സംസാരം കേൾക്കാൻ നല്ല രസം
@MinisLifeStyle4 жыл бұрын
Thank youuuu... thank youuuu
@minnashemeer74604 жыл бұрын
Nalla video chechi
@MinisLifeStyle4 жыл бұрын
Thank youuuu
@anjalinpeter86504 жыл бұрын
Really inspiring and influencing video...love u Chechi...
@MinisLifeStyle4 жыл бұрын
Thank youuuu so much
@jayasreesivadasanpk5234 жыл бұрын
Mini super ഇവിടെയും കിഴങ്ങു പറിച്ചു. നന്നായി ഉണ്ടായിരുന്നു