ഈ വീഡിയോ പൂർണ്ണമായും മനസ്സിലാകണം എന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യണം 1 - ഹെഡ്ഫോണ്‍സ് ഉപയോഗിച്ച് കാണുക 2- ഒരിക്കലും ഒരല്പം പോലും skip ചെയ്ത് കാണരുത് ആദ്യം മുതൽ അവസാനം വരെ ബന്ധപ്പെട്ട് കിടക്കുന്ന ഈ വീഡിയോ ഒരു ശരാശരി ആള്‍ക്ക് മനസ്സിലാകണം എന്നുണ്ടെങ്കില്‍ ഇതുപോലെ ചെയ്യണം. എന്തായാലും വീഡിയോ അടിപൊളി
@SciFyed4 жыл бұрын
Bro... Namakku sherikkum oru Time machine unde... But athilude time travel sadhyamalla... But Past kanuvan Sadhikkam... Pattuvannel ente channel onnu check out cheythu nokke👇
@SayanthRamdas3 жыл бұрын
Earphone vechaal kuzhapam undo
@savaad.___3 жыл бұрын
Kettal mathi Kanenda avasyam onnula
@akshayakku66933 жыл бұрын
Athe mathram porra Nolan te film kande mansilavannm🌀
@ganeshkumar.s18274 жыл бұрын
*This is one of the most underrated channel in malayalam*
@divinexgodop4 жыл бұрын
Check beypore sultan
@SciFyed4 жыл бұрын
Bro... Egane science related videos eshtamannel ente channel onnu kerii nokkuvo...🙂
@Sherlock-Jr3 жыл бұрын
@@divinexgodop baypore sultan is not an animation channel.
@divinexgodop3 жыл бұрын
@@Sherlock-Jr bro science related video enna udheshichath not animation
@jojijomonop3 жыл бұрын
എന്റെ പൊന്നീച്ച പറന്നു
@arjuntk_4 жыл бұрын
2078 il ith irunn kaanunna aarelum indo ivde🙄
@anuashokan81113 жыл бұрын
അപ്പോൾ തനാണില്ലേ മൈക്കിൾ 😁
@redblog88963 жыл бұрын
Njan und
@vohooseries95653 жыл бұрын
Yes from 2078 time travelled
@sreerajsree50573 жыл бұрын
17 March 2147. Time : 11:43 Pm
@rahuls54703 жыл бұрын
1990😐 stucke ayi poyi
@zekimadridista15154 жыл бұрын
One Day this channel Become Malayalam Bright Side...
@apsara7222 жыл бұрын
Yeah
@zekimadridista15152 жыл бұрын
@@apsara722 omg! I don't even remember when did I commented this.. the channel only had 6k subs then
@apsara7222 жыл бұрын
@@zekimadridista1515 really? Ohhh😳😳😳
@sangeethvinod32532 жыл бұрын
Correct
@slmnmbl2 жыл бұрын
Thats sure 💯
@gkrishna13704 жыл бұрын
Need more videos like this .. Cinemagic ❤️✨✨
@SciFyed4 жыл бұрын
Bro... Egane science related videos eshtamannel ente channel onnu kerii nokkuvo... Onnu cheriya Science related channel aanu
@sebin123yt4 жыл бұрын
നിങ്ങൾ വീഡിയോ ഇട്ടോണ്ടിരുന്നോ എന്നകിലും കേറിപിടിക്കും
@salmannazarudeen25613 жыл бұрын
Yes
@mallikaviswanathan95243 жыл бұрын
Correct
@harilal3693 жыл бұрын
Correct
@albintomabey75563 жыл бұрын
Yes
@impresario41543 жыл бұрын
Yes correct
@favasjr81733 жыл бұрын
ടൈം ട്രാവലിനെ പറ്റി ഇത്രയും ലളിതമായി പറഞ്ഞ ഒരു ചാനൽ വേറെയില്ല.... അവതരണം സൂപ്പർ.... ഇനിയും പ്രതീക്ഷിക്കുന്നു... ആ നീട്ടൽ..😜😜😜😜
@nithinsankarpnithinsankarp36034 жыл бұрын
Ethu kandappo once again dark series kanan thonni😅
@muhammedmishab62492 жыл бұрын
Enikum
@StephinRoyYT4 жыл бұрын
നല്ല quality ഉള്ള presentation ❤️❤️
@athulraj51634 жыл бұрын
Videos okke vishayam🔥🔥👌👌
@saltnpepper81523 жыл бұрын
എന്റെ സംശയം ഇതാണ്, ഒരു വ്യക്തി past ലേക്ക് പോയാൽ അയാളുടെ ശരീരവും past ലേക്കാണല്ലോ പോകുന്നത്.ഇപ്പോൾ അയാൾ യുവാവ് ആണെങ്കിൽ past ൽ പോയാൽ അയാൾ കുട്ടിയാകും.വീണ്ടും past ൽ പോയാൽ അയാൾ ഗർഭം അവസ്ഥയിലായിരിക്കും. അതിനും പിറകിലേക്ക് പോയാൽ പിതാവിന്റെ ബീജം തുള്ളി ആയിരിക്കും.അതിനു പിന്നിലേക്ക് എന്താണെന്ന് അറിയില്ല. ഇതെല്ലാം നിലനിൽക്കേ എങ്ങനെയാണ് grandfather (Grandfather paradox)നെ അയാൾ കൊല്ലുന്നത്...?
@bullymaguire84583 жыл бұрын
Parallel universe plays a major role in here.
@rahulm93053 жыл бұрын
Tobey From Another Universe
@SpiderMan-nu9qe2 жыл бұрын
@@rahulm9305 me to
@dennislouis42484 жыл бұрын
Uff "DARK"
@akhilnath22004 жыл бұрын
Ithu dark ille theme alle
@kochukrishnan64043 жыл бұрын
Past ഇല് poyi മുത്തച്ഛനെ കൊല്ലാതിരുന്നാലോ അവിടെ പോയി കണ്ടിട്ട് ഇങ്ങ് വന്നാൽ possible ആവില്ലേ
@jojijomonop3 жыл бұрын
🤣🤣
@psychoboy62083 жыл бұрын
നീ ശാസ്ത്രലോകത്തിന് ഒരു വെല്ലുവിളി ആണല്ലോടാ ഹമുക്കേ....😊😊😊
@dreamandmakeit62213 жыл бұрын
Aa pulline kanan enthina manushya ningal time travel cheyyane? Photo nokiya pore. Pinne muthachanod samsarichirikan anel poyko?by Thu by kochu krishnanu entha joli?
@kochukrishnan64043 жыл бұрын
@@dreamandmakeit6221 😁
@bentennyson98833 жыл бұрын
Crt
@iordspidey3 жыл бұрын
ഏതു ടൈം ട്രാവൽ ബേസ്ഡ് മൂവി കണ്ടാലും എനിക്കുള്ള doubt ആണിത്
@ananthakrishnan13243 жыл бұрын
"There is no answer its paradox"
@anugrahmv0073 жыл бұрын
Yes
@anugrahmv0073 жыл бұрын
It's a never ending loop
@sharon19784 жыл бұрын
മച്ചാനേ നിങ്ങൾ pwliyanu
@unniratheesh15112 жыл бұрын
Presentation-Sound quality -Animation അന്യായം👌👍👍👏👏 കൂടാതെ എന്ത് വിഷയവും Maximum 10 Minitue കൊണ്ട് പറഞ്ഞു തീർക്കുന്നു രീതിയാണ് അതു കൊണ്ടു തന്നെ ഒട്ടും മുഷിയുന്നില്ല.. ചാനലിന്റെ പേരുപോലെ തന്നെ - Cinimagic✨
@vishnuraju94713 жыл бұрын
വേറെ ലെവൽ 🙏🏼🙏🏼 High woltage item 😘
@artsyabin81453 жыл бұрын
Granfather paradox can be cancelled with the multiple universe theory in quantum mechanics
@muhammadthariq31153 жыл бұрын
How is it?
@artsyabin81453 жыл бұрын
@@muhammadthariq3115 according to multiple universe theory the universe splits in to all possible outcomes when you make a decision. If that's true you are actually not going back in time but to a different universe,any disruption in that universe will not cause any problems in the universe we are in. There is also thing called quantum superposition which states that the grandfather is dead and alive at the same time until observed
@artsyabin81453 жыл бұрын
It's bit hard to understand watch some videos over quantum physics you will get an idea
@akshays3272 жыл бұрын
@@artsyabin8145 schrödinger cat 🌚
@artsyabin81452 жыл бұрын
@@akshays327 Nailed it
@rahulremesan3 жыл бұрын
Bootstrap paradox ⚡ predestination movie കണ്ട് കിളി പറത്തിയ പ്രതിഭാസം 🕊️🕊️🕊️
@aman-vi8sp Жыл бұрын
Nice movie aanoo
@rahulremesan Жыл бұрын
@@aman-vi8sp kandunokk kidilam movie aa
@mubeenaks37813 жыл бұрын
Bro videos okke adippan aahn keep going🥰
@hexcodeplus3 жыл бұрын
most underrated channel i ever scean
@arivinguruji-kidsvlog4 жыл бұрын
ഫ്യൂച്ചറിലോട്ട് വിവാഹിതനല്ലാത്ത നമ്മൾ പോയാൽ അവിടെ നമ്മുടെ ..പേരാകുട്ടികളെ കാണാനും ഇടയായി...അവിടെ വച്ചു ഒരു acident ഉണ്ടായി നാം മരണപെട്ടു...എങ്കിൽ.. മക്കളില്ലാത്ത നമുക്കെങ്ങനെ..പേരെകുട്ടികളെ അവിടെ കാണാൻ കഴിഞ്ഞു
@elonmuskfanboy51593 жыл бұрын
അത് ഉണ്ടായി kayinju. പാസ്റ്റിൽ ഉണ്ടായിട്ടില്ല അവൻ മാത്രം ആണ് അവിടെ varuka mnsilayo
@a2sajesh162 жыл бұрын
ente mone exiting te ange attam.....🔥🔥🔥🔥 powliii bro.....😍
@vintage.vibees3 жыл бұрын
This channel is so super. So much informative
@fizzup38744 жыл бұрын
Bro pwliyaan😍❤️
@jesaljoseph96124 жыл бұрын
മലയാളി കേൾക്കാത്ത ഇടിവെട്ട് ഐറ്റംസ് ഇട്... ഇജാതി ഒരു ചാനെൽ വേറെ കണ്ടട്ടില്ല... ഇതൊന്ന് success ആയി കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
@arunkrishna33904 жыл бұрын
Dark
@abhiramcd4 жыл бұрын
Grand father paradox: you are entering a new space-time itself. So there won't be any clash. immediately you are going to a double linked universe: You are alive - you killed grand father - so you are not born - so you didn't killed your grand father - so you are alive ... And so on..
@sharathguru21653 жыл бұрын
Unique channel in science fiction explanation keep it up 👍❤️
@toploop45464 жыл бұрын
*All you know is a single drop of a infinity sea*
@SPIDERMAN-oc7jw3 жыл бұрын
8:29 Bro but രണ്ട് ക്ലോക്കും ഒരേ motor കൊണ്ട് അല്ലെ ഓടുന്നത്..so ആ clock എവിടെ വെച്ചാലും അത് ഒരു speed ill അല്ലെ ഓട്... so അത് എങ്ങനെ possible ആവും
Past ലേക്ക് time travel impossible ആണ് But future ലേക്ക് possible. Example ഒരു വ്യക്തി ഭൂമിക്കു ചുറ്റും ഒരു train ഇൽ പ്രകാശവേഗത്തിൽ 10hrs സഞ്ചരിച്ചൽ സഞ്ചരിച്ച വ്യക്തിക്കു 10hrs കഴിഞ്ഞത് പോലെ feel ചെയ്യും കാരണം time deviation. But ഭൂമിയിൽ ഉള്ളവർക്കു 100 year pole feel ചെയ്യും... comment box il explain ചെയ്യാൻ എനിക്ക് കഴിയുന്നില്ല. Sry
@Sherlock-Jr3 жыл бұрын
What happened if universe , solar system, earth will rotate the opposite direction.there will be a chance.but all living non living thing won't survive.
@Jack-og2zx3 жыл бұрын
If we can travel in a speed of light We can go to future
@anjalyanil60863 жыл бұрын
But traveling in the speed of light is not possible at all
@Madxsds24303 жыл бұрын
നമ്മൾ 10 hrs പ്രകാശവേഗതയിൽ പതുക്കെ ഒരു train ൽ സഞ്ചരിച്ചാൽ കാലം future ലേക്ക് പോകുകയും നമ്മൾ past ൽ ആകുകയും ചെയുകയില്ലേ ? എന്റെ ഒരു സംശയം ആണ് ഇത്.
@jaleel7883 жыл бұрын
അല്ലെങ്കിലും ഫ്യൂച്ചറിലേക്കല്ലേ സഞ്ചരിക്കുന്നത്?🤔
@akku37753 жыл бұрын
One of the best channel in Malayalam ❤❤❤⚡️⚡️⚡️
@muhdmusthafa65852 жыл бұрын
4:18 Predestination movie ഓർമ്മ വന്നു😵
@sandhera79423 жыл бұрын
എനിക്ക് time travel machine ഉണ്ടായിരുന്നെങ്കിൽ ഞാൻ modern weaponsum ആയി ഞാൻ 1939ൽ ജർമനിയിലേക്ക് പോയി ഹിറ്റ്ലറിനെ ഞാൻ കൊല്ലും 🤣അങ്ങനെ ഞാൻ ഒരു ഹീറോ ആകും 👍
@RinanRafeeque Жыл бұрын
Athin njan chaavannam
@GodwinRex-jk5qz10 ай бұрын
Da
@GodwinRex-jk5qz10 ай бұрын
Hitler ullathu kondanu aa timil angane oru war undayathum ingane nammal okke jeevikkunnathum
@GodwinRex-jk5qz10 ай бұрын
Hitler illayirunnengil chilappo nammal polum undavillarnu enna enikk thonnunne
@ranilkumarr4533 жыл бұрын
DTS surrounding sound👍🏻
@ajiththomas32334 жыл бұрын
Nice presentation and nice voice
@lifeactor2413 жыл бұрын
3:54 കുമ്മനത്തിനേ പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@SayanthRamdas3 жыл бұрын
Ninak maatramaanu
@jyothishkp11602 жыл бұрын
എന്റെ ഒരു സംശയമാണ്...നമ്മൾ ടൈം ട്രാവൽ ചെയ്തു ഭൂതകാലത്തിലേക്ക് പോയാൽ അത് നമുക്ക് ഒരു സിനിമ കാണുന്നത് പോലെ മാത്രമാണ് അനുഭവപ്പെടുന്നതെങ്കിൽ? ഉദാഹരണം പറഞ്ഞാൽ നമ്മൾ ആകാശത്തു നോക്കിയാൽ കാണുന്ന പല നക്ഷത്രങ്ങളും ഇപ്പോൾ ആ അവസ്ഥയിൽ ആയിരിക്കില്ലല്ലോ...അതായത് ആ നക്ഷത്രത്തിൽ നിന്നും ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് പുറപ്പെട്ട പ്രകാശം ഇപ്പോൾ നമ്മുടെ കണ്ണിൽ പതിക്കുമ്പോൾ നമ്മൾ കാണുന്നത് ആ നക്ഷത്രത്തിന്റെ ഭൂതകാലം ആണല്ലോ...അതു പോലെ തന്നെയാണ് ടൈം ട്രാവലും എങ്കിൽ?
@ajeshjacob21302 ай бұрын
U said it man... ബൈബിൾ അത് വ്യക്തമായി പറയുന്നു..യോഹന്നാൻ future അങ്ങനെ സിനിമ പോലെ ആണ് കാണുന്നത്. അതിൽ മാറ്റം വരുത്താൻ നമുക്ക് സാധിക്കില്ല.. But കാണാൻ പറ്റും. Past കാണുന്ന പോലെ.. So real life time travel posibile ആണ്. Movie കാണും പോലെ but change ഒന്നും ചെയ്യാൻ ആർക്കും പറ്റില്ല 🎯🎯🎯🎯
@veneno-cr4 жыл бұрын
You are a brave❤️
@alexthomas91064 жыл бұрын
Poli❤️💥
@anandhu18943 жыл бұрын
എൻ്റെ സംശയം ഇതൊന്നും അല്ല. ഇത്ര informative+animative ആയ ഒരു ചാനൽ കേരളത്തിൽ എങ്ങും കാണാൻ കഴിയില്ല. Still ചാനൽ എന്തുകൊണ്ട് ക്ലിക്ക് ആവണില്ല.njan ee കമന്റ് ഇടുമ്പോൾ ഈ വീഡിയോക്ക് കിട്ടിയത് 39-40k വ്യൂസ്. എന്നാൽ ഈ ചാനൽ തരുന്ന അറിവ് വിലമതിക്കാനാവുന്നതിലും അപ്പുറം ആണ്.ആഹ് എന്നേലും ഇതൊക്കെ എല്ലാവർക്കും വേണ്ട ഒരു കാലം വരും. എന്റെപൊന്നു ചാനൽ മുതലാളി.. വ്യൂസ് കിട്ടണില്ല എന്നുപറഞ്ഞു ചാനൽ പൂട്ടരുത്. കൊറച്ചു സ്ഥിരം പ്രേക്ഷകർ ഇണ്ടേ 😁
@annora6664 жыл бұрын
ഭൂമിയിലെ സമയത്തിന് അനുസരിച്ച് GPS സാറ്റലൈറ്റുകളുടെ സമയം ക്രമികരിച്ചിരിക്കുന്നു അതിനാൽ തന്നെ ഭൂമിയിൽ ഉള്ള നമ്മുക്ക് ഈ വ്യത്യാസം പ്രകടമാകുന്നില്ല എന്ന് മാത്രം ഭൂമിയുടെ വേഗത പോലും (അല്ല ഭൂമി കറങ്ങുന്നുണ്ട് എന്നതൊക്കെ) സാധരണ ഒരു മനുഷ്യൻ മനസ്സിലാക്കാൻ സാധിക്കണമെങ്കിൽ ഒരൽപ്പം നിരീക്ഷണം ആവശ്യമാണ്.ഒരു വസ്തുവിൽ നിന്ന് അതിനെ തന്നെ നിരീക്ഷിക്കുന്നതിലും വ്യക്തമായി അവ അകന്ന് നിന്ന് നോക്കുമ്പോൾ വ്യക്തമാകും എന്ന് പറയും പോലെ. എന്നാൽ അവ വരുത്തുന്ന (അവയിൽ വരുന്ന മാറ്റങ്ങളിൽ നിന്ന് പിന്നെ അവയുടെ ചുറ്റുപാടും ഉണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് എല്ലാം അവയുടെ ചലനം അറിയാം ഇവ നമ്മൾ കണക്കിന്റെ സഹായത്തോടെ (അല്ല കണക്കിന്റെ ഭാഷയിൽ വിശദീകരിക്കുന്നത് ).
@rajaavgameplay8904Ай бұрын
ഞാൻ എന്റെ ഒരു തിയറി പറയട്ടെ അതായത് നമുക്ക് ഭാവിയിൽ ടൈം ട്രാവൽ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കാൻ കഴിഞ്ഞു എന്നിരിക്കട്ടെ അതിൽ past ലേക്കും future ലേക്കും പോകാനും കഴിഞ്ഞുന്നിരിക്കട്ടെ പക്ഷെ present ൽ നമ്മളിരിക്കുന്ന അതെ frequency ആയിരിക്കില്ലെങ്കിലോ ഒരുപക്ഷെ ടൈം ട്രാവൽ ചെയ്താൽ നമ്മൾ എത്തിപ്പെടുന്നത്... അതായത് നമ്മുടെ കാഴ്ചകളും ശബ്ദങ്ങളും സ്പർശനങ്ങളും മറ്റൊരു frequency ൽ ആണെങ്കിലോ????
@akshaysh94313 жыл бұрын
superb video and presentation ❤️
@rahulravi74653 жыл бұрын
ക്ലോക്കിൻ്റെ കാര്യത്തിൽ ഒരു സംശയം... അതൊരു ഇലക്ട്രോണിക് device അല്ലേ?? അതും actual timeum തമ്മിൽ ബന്ധമുണ്ടോ ?? സ്പേസ് ടൈം clockile machine വെച്ച് കണ്ട് പിടിക്കാൻ pattuo !??
@Bajarangbal3 жыл бұрын
എന്റെ മോനെ👌 bgm
@rajeeshramakrishnan42563 жыл бұрын
michell became fan of Einstein by studying his theory.then ofcourse there is no question of michel taught Einstein
@deepavinod30483 жыл бұрын
👍👍
@sharathraj98872 жыл бұрын
Edwin can eliminate his grandfather if he travels to the timeline after his father is born...
Ee channel nadathunnath ara...one person or a group...making is top notch!
@mohammedfuadzaninp.k.p23814 жыл бұрын
Watch dark movie focusly 🤨
@nithinsankarpnithinsankarp36034 жыл бұрын
Dark series right?
@glydersofworld4 жыл бұрын
Ya its copied
@glydersofworld4 жыл бұрын
But well explained, good presentation
@aibelanto.k91244 жыл бұрын
It includes black hole
@ajalaj46104 жыл бұрын
Bro predestination paradoxine kuriche oru video cheyyaamo...
@raghavan.m.60713 жыл бұрын
Sir , എനിക്ക് മുത്തച്ഛന്റെ ആ ഉദാഹരണവും ആയി ബന്ധപ്പെട്ട് ഒരു സംശയം ഉണ്ട് മുത്തച്ഛനെ ഇഷ്ടമല്ലാത്ത ആ കുട്ടി മുത്തച്ഛന്റെ ചെറുപ്പകാലത്ത് പോകുമ്പോൾ കുട്ടിയുടെ അമ്മയും അച്ഛനും ജനിക്കില്ലല്ലോ ... കൂടാതെ മുത്തച്ഛന്റെ ചെറുപ്പകാലത്ത് ആ കുട്ടി ജനിച്ചിട്ടില്ലയിരുന്നു പിന്നെ എങ്ങനെയായിരിക്കും കുട്ടിക്ക് മുത്തച്ഛനെ കൊല്ലാൻ സാധിക്കുക മുത്തച്ഛന് സംഭവിക്കുന്ന പ്രായ വ്യത്യാസം മകനും സംഭവിക്കണ്ടെ ..........
@nostalgia52792 жыл бұрын
ലോജിക് ചോദ്യം ചോദിച്ചൂടെ ടൈം ട്രാവൽ ചെയ്ത് മുത്തച്ഛന്റെ കുട്ടികാലത്തേക് പോകുന്നു പ്രായവും രൂപവും ഇവിടെ പ്രസക്തമല്ല മുത്തച്ഛനെ കൊല്ല്ലുമ്പോൾ ഈ കുട്ടി എങ്ങനെ പിന്നെ ഉണ്ടാകും എന്ന ചോദ്യം ആണ് പ്രസക്തം
@sireeshallu83472 жыл бұрын
2040 കാണുന്നവർ ഉണ്ടോ ❓️
@ratheeshkallayi59083 жыл бұрын
Cini magic എന്ന പേരാണ് ഇ ചാനെലിന്റ ശത്രു
@adarshvj12614 жыл бұрын
2021 il kanunnavar aarokke😀
@jothiradhithyan2583 жыл бұрын
Nirthi podey
@albintomabey75563 жыл бұрын
Get lost
@rahuls54703 жыл бұрын
🤗2090 ayi
@killadiyt3.03 жыл бұрын
2099il kanunnavar👍🏻
@rahuls54703 жыл бұрын
@@killadiyt3.0 🤗aa time mechine ethanu 😏njan ariyathe 1947 ilek poyi
@Saleel_shanu3 жыл бұрын
Broh video cheyumbo egane iganathe audio set cheyunne
@arunmohan80844 жыл бұрын
അതി വേഗം സഞ്ചരിച്ച ക്ലോക്ക് പതുക്കെ മാത്രമേ സൂചികൾ മാറുകയുള്ളൂ, എന്നാണ് ഞാൻ കെട്ടേക്കുന്നെ, അതുകൊണ്ടാണ് പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന ഓരോ വസ്തുവിനും സമയം അനുഭവപെടാത്തതു, ഉദാഹരണത്തിന് പ്രകാശ വർഷങ്ങൾ അകലെ ഉള്ള ഓരോ നക്ഷത്രത്തിന്റെ പ്രകാശം സഞ്ചരിച്ചു ഭൂമിയിൽ എത്തുമ്പോൾ കാണുന്നത് അത്രയും പ്രകാശ വർഷം പുറകിൽ ഉള്ള കാഴ്ച ആയിരിക്കും, അതിനാൽ ഭൂമിയിൽ ഇരുന്നു ദൂരദര്ശനി വച്ചു കാണുന്ന ഒരാൾക് ആ നക്ഷത്രത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥ കാണണമെങ്കിൽ അത്രയും പ്രകാശ വർഷം നമ്മൾ ഇനിയും മുമ്പോട്ട് ഭൂമിയിൽ ജീവിക്കണം...
@abdulrahiman69944 жыл бұрын
Dark, 12 monkeys series okke onnu kandaal mathi pinne time travelling veendaann vecholum🤣.
@elonmuskfanboy51593 жыл бұрын
ഞാൻ കണ്ടു എന്തിനു vendannu വെക്കണം
@SANA-kk6fn3 жыл бұрын
lostilum und 5th season
@ZoyaKhan-pd4zi3 жыл бұрын
Predestination koodi
@sreditz76633 жыл бұрын
❤️❤️ തേടിയ ചാനൽ. താങ്ക്സ് bro
@rekhanair62193 жыл бұрын
Bro well done...past time travel possible അല്ല. But future travel is possible. പലരുംfuture പറയുന്നത് ശരിയാകുന്നു. വളരെ accurate ആയി
Clock Mechanically work cheyyunna oru machine alle appo Engane aanu different aayi work cheyyunna
@aflahvadakkan25673 жыл бұрын
Point
@Jdmloverkl07 Жыл бұрын
ടൈം ട്രാവലിംഗ് ചെയ്യാൻ കഴിയും. എന്റെ ഒരു അഭിപ്രായത്തിൽ, നമ്മുടെ Soul.. വേണ്ട രീതിയിൽ ഉപയോഗിച്ചാൽ... 😊 Only souls..!
@rejupillai40284 жыл бұрын
ടൈം ട്രാവൽ സാധ്യമായിരിക്കാം ഒരുപക്ഷെ അങ്ങനെ ട്രാവൽ ചെയ്താൽ നമുക്ക് അതിൽ changes ഒന്നും വരുത്താൻ സാധ്യമല്ലെങ്കിലോ just കാണാൻ മാത്രെമേ സാധിക്കുക ullengilo അങ്ങനെ സംഭവിച്ചു കൂടെ??
@Jack-og2zx3 жыл бұрын
Science proved that we can travel to future
@muhsinaluva93383 жыл бұрын
ഞാനും അങ്ങനെ തന്നെ ചിന്തിക്കുന്നു.
@Storiesfor-u3o3 жыл бұрын
michael aa theory einsteinod paranju kodukkumbol avde oru Time loop create avunnille.Michael cheythath repeat ayikonde irikathille
@sharathguru21653 жыл бұрын
My favourite topic :-time travel 🔥❤️❤️❤️
@rathul.v35814 жыл бұрын
Channel pwli anhuuuu🤩🤩
@SciFyed4 жыл бұрын
Brokku Science okke eshtamanno?
@adheee18324 жыл бұрын
Future ക്ക് പോകാൻ പറ്റില്ല, കാരണം നമ്മൾ future ക്ക് പോയാൽ, അവിടെ പോയ്യിട്ട് നമ്മളെ നമ്മടെ പേരക്കുട്ടി (grand child) കൊന്നാലോ.. അപ്പൊ അവർ ഇണ്ടാവില്ല.. Past ill സംഭവിച്ച പോലെയാണ് ഇവിടെയും സംഭവിക്കുക.... ഞൻ പറഞ്ഞത് ശെരിയാണ് എന്ന അഭിപ്രായം ള്ളവർ കമന്റ് ചെയ്യുക
@prasanth_7894 жыл бұрын
സെരിയല്ല.. മക്കളും പേരകുട്ടിയും already ഉണ്ടായിട്ടുണ്ട് so നമ്മൾ ചത്താലും അവർ exist ചെയ്യും
@brittoalosious5442 жыл бұрын
Avarentha undavathe...nammal exist cheyyunnundallo still so possible
@perfectdubmalayalam4053 жыл бұрын
2067 കാണുന്ന ഞാൻ 😁
@sreejitht19363 жыл бұрын
Vere level video aanu
@pranavmeethaleveetil77143 жыл бұрын
എൻ്റെ ഒരു സംശയം ആണ്.. അവസാനം പറഞ്ഞില്ലെ... ഭാവിയിൽ ആരെങ്കിലും time travel കണ്ടുപിടിച്ചാൽ.. അതിലെ യാത്രക്കാർ ഇപ്പോ എങ്ങനെ നമുക്ക് ചുറ്റും ഉണ്ടാവും.. ?ഭാവിയിൽ ഉണ്ടാവുന്നതേ ഉള്ളു.. അത് ഉണ്ടായാൽ അല്ലെ 'വർത്തമാന' കാലത്ത് (ഇപ്പോ) വരാൻ പറ്റു.. ?
@ajeshjacob21302 ай бұрын
നമ്മൾഇപ്പോൾ കാണുന്നത് എല്ലാം കഴിഞ്ഞതാണ്... അത് റെക്കോർഡ് ചയ്തു നമുക്ക് കാണാം Future അതു പോലെ കാണാൻ മാത്രം പറ്റും.. No change past and future... ആര് വിചാരിച്ചാലും പറ്റില്ല..
മനസിന്റെ മായാക്കഴ്ച്ച യാണ് അല്ലെങ്കിൽ ഭ്രമം ആണ് ടൈം ട്രാവൽ എങ്കിലോ, ഭൂതകാലത്തിലും ഭാവികാലത്തിലും നമുക്ക് ഒന്നും change ചെയ്യാൻ പറ്റില്ല അതു മുന്നേ പ്ലാൻ ചെയ്യ്തു വച്ചതാണ്, മൂവി കാണുന്ന പോലെ കാണാം അത്രെ ഉള്ളു
@siyadgaming75105 ай бұрын
1897 kannunavarr undoo😮
@AmjadSinuАй бұрын
Yes
@ashikn36842 жыл бұрын
Njaan 2250 il ninnaan . Ee video kaanan KZbin nte 2hr ad kaananam😖
@Jack-og2zx3 жыл бұрын
We cannot time travel Because we are not immortal
@srhjosu31143 жыл бұрын
What is immortal
@Dude54013 жыл бұрын
@@srhjosu3114 living forever or like unlimited age.
@DarkKnight-yh3qz3 жыл бұрын
@@srhjosu3114 മരണമില്ലാത്തവൻ
@RhishiPianoWorld3 жыл бұрын
Please make an English channel too please 🙏🔥
@unstableff87773 жыл бұрын
You are achieved 600k in future years
@jefin6273 жыл бұрын
This reminds me the ' Dark' & ' Lucy'
@meenumeenu26003 жыл бұрын
Quality presentation
@safwanmuhammed54983 жыл бұрын
Njan time travel cheyth masanghalk mumbulla ee vidio ippo kanunnu😛
@Gokul111653 жыл бұрын
The infographic show😍
@midhun13083 жыл бұрын
This is a end less loop. The beginning is the end and the end is the beginning
@kkclasses24304 жыл бұрын
Animation undakkan aathe app aane use cheyyonne please comment
@bookeatertales97453 жыл бұрын
You can use Adobe animate cc for 2D animation and Maya and blender..etc for 3D
@kkclasses24304 жыл бұрын
Thumbnail undakkan aathe app aane use cheyyonne...comment
@anandhukrishnankutty40103 жыл бұрын
Ithite 2nd part iragan maranno ,🙄🙄🙄 full video nokki ,2nd part mathram Kattilla??
@MCSNIPERYTxd3 ай бұрын
Big old fan
@Dorado443 жыл бұрын
നിങ്ങൾ 24 എന്ന tamil സിനിമ കണ്ടിട്ടുണ്ടോ
@juliejmathew74663 жыл бұрын
Interesting Topic
@vasudevk.v82473 жыл бұрын
michael pinneyum avante timeline il povuanengil engane pinneyum relativity theoram padichu
@milangeorgethomas71212 жыл бұрын
01:42 ഇതിപ്പോൾ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചത് പോലെ ആയല്ലോ ???
@NIRANJANA_P6852 жыл бұрын
Deja Vu effect topic na kurich video cheyyavo plzzz
@stbox15734 жыл бұрын
World class man👏👏👏👏
@MADWOLF_0074 ай бұрын
❤ from Mars. 2099 kannunavar like adi
@Pscinonezzchanel3 жыл бұрын
Time traval can be done only in paper
@muhammadthahseen964 жыл бұрын
Nice
@mohamedkoya.n4465 Жыл бұрын
6:32 avide sambavikkunnath oru sadhanam oru sthalath ninnu maatiyal maruvashath aa sadhanam kaanumo 😅 Illa avide maruvashath aayi yaathoru banthavum undaayirikkunnath alla Ath kont story parayunnath pole muthacchane konnaal aa konna yuvaavin onnum sambavikkunnathalla Nthennu vachaal Oru sadhanam eduth marubaakhath vachaal Maru side aayi yaathorum bandham undaayirikkunnathalla
@Yadhukrishnan-o9l6 күн бұрын
Bro.. title bgm volume is too high, its really disturb the flow of vdeo