ഇത് പെറുക്കി പൊട്ടിച്ച് കളഞിട്ടുണ്ട് എന്താണന്നറിയില്ലയിരുന്നു അറിയിച്ചു തന്നതിന് വളരെ നന്ദി
@lijopuliyckal60833 жыл бұрын
സെയിം 😁
@keerthivipinvipin.a.k55273 жыл бұрын
Njanum
@ankithjagan3423 жыл бұрын
എന്റെ തറവാട് പൊളിക്കുമ്പോൾ ഞങ്ങൾക്ക് എന്റെ അച്ഛൻ കാണിച്ച് തരുകയും ഇതിനെ കുറിച്ച് പറഞ്ഞു തരുകയും ചെയ്തിട്ടുണ്ട്.വീണ്ടും ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ അച്ഛനെയും തറവാടും ആ പഴയ കാലത്തെയും ഓർത്പോയി
@BabuShalima2 күн бұрын
NhanumKanditundu
@_abhi_92273 жыл бұрын
ഇത് കളിച്ചോണ്ടിരിക്കണ സമയത്ത് കാണുവായിരുന്നു അന്നക്കെ കശുവണ്ടി ആണന്ന് കരുതി തീയിലിട്ട് ചുട്ടുകളയുമായിരുന്നു..... ഇതിൻ്റെ ഗുണം ഇപ്പ അറിയിച്ചതിൽ ഒരു പാട് നന്ദി👍😍
@manikandank.k98473 жыл бұрын
എനിക്കും അനുഭവമുണ്ട്
@brahmasree26834 күн бұрын
പുതിയ തല മുറയെ പരിചയ പെടുത്തുവാൻ ഈ വീഡിയോ സഹായകം ആണ്.very good job
@valsammathomas78412 күн бұрын
ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. ഇങ്ങനെ ഒരുവീഡിയോ ചെയ്തതിനു നന്ദി.
@fasilmelattur91053 жыл бұрын
Don't judge a book by cover. Excellent knowledge ikka
ഞാനും ആദ്യമായിട്ടാണ് കാണുന്നതും അറിയുന്നതും അറിവു തന്ന നിങ്ങൾക്ക് നന്ദി
@firunisha68683 жыл бұрын
ആദ്യമായി കാണുന്നു.. സന്തോഷം
@satheesankm58693 жыл бұрын
എനിക്ക് 60 വയസ്സ് ഈ പ്രായത്തിൽ ആദ്യമായ് കേൾക്കുന്നു! ആദ്യമായ് ഈ വീഡിയോയിൽ കാണുന്നു
@hussainmohammed19603 жыл бұрын
ഞാൻ ആദ്യമായി ആണ് കാണുന്നത്. ഇങ്ങനെയുള്ള അപൂർവ വിഡിയോ ചെയ്യണം
@riyasriyaspallikkal13033 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് 👍👍👍
@muralinedimaram73 жыл бұрын
40 വർഷം മുമ്പു് കൊടുമുണ്ട യലെ (പട്ടാമ്പി | ) എൻ്റെ തറവാട്ടിൽ വെച്ച് കണ്ടിട്ടുണ്ടു്, അന്ന് നില മാങ്ങ എന്ന് പറഞ്ഞ് കേട്ടറിവു് ഉണ്ട്
@Sara-f5y9z3 жыл бұрын
കുറെയേറെ കണ്ടിട്ടുണ്ട്, പക്ഷേ സംഗതി മനസിലായത് ഇപ്പോഴാ,, keep it up
@anasnihal46063 жыл бұрын
എടുത്ത് വിൽകണം.... നല്ല വിലയല്ലേ 😝
@yahiyabindajam72303 жыл бұрын
ഓരോ അസുഖങ്ങൾ ക്കൂം ഉള്ള മരുന്നുകൾ (പ്രകൃതിയിൽ തന്നെ ഉണ്ട്
@rlbangalore3 жыл бұрын
Innu enikku kitti..oru 70 years old pazhayaveedu polichappol..👍🏻
@smpro12343 жыл бұрын
Looks like Muthanga kizhangu
@ARVVALLYEDATH3 жыл бұрын
A great lesson. A new and first-hand information for me in my life of 76 years. Thank you. Please try to take it to the appropriate government officials, if possible. Grateful for giving this new knowledge.
@suprabhas815722 сағат бұрын
ആദ്യമായി കാണുന്നു 'പുതിയ അറിവ്🎉
@ProCodder3 жыл бұрын
Mooparu nalla knowledge ulla aala🥳🥳🥳
@arshadebrahim31853 жыл бұрын
ആദ്യമായി കാണുന്നു... കേട്ടിട്ടുണ്ട്... അറിവിന് നന്ദി 🙏
@Sheeba-jv8pi3 жыл бұрын
ഞങ്ങളുടെ പഴയ തറവാട് പോളിച്ചപ്പോൾ കണ്ടു
@mmkingofking83833 жыл бұрын
തറവാട് തകർത്തു ഇല്ലേ
@bindhiyak.a.5133 жыл бұрын
@@mmkingofking8383 😂
@JAAZDREAMBOUTIQUE1233 жыл бұрын
@@mmkingofking8383 😀
@MK-xh8nj3 жыл бұрын
തറവാട് പൊളിച്ചു എന്നു കേൾക്കുമ്പോഴാണ് വിഷമം.. പഴയ പുരത്തറ നീക്കം ചെയ്തപ്പോൾ എന്നുപറഞ്ഞാൽ.. Ok
@malinikrishnan47113 жыл бұрын
ഇക്ക നല്ല ഒരു മനുഷ്യൻ
@gp7vlog6503 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നതും, കാണുന്നതും
@RamyaRamya-gi4hp3 жыл бұрын
നന്നായി ഒരുപാട് നന്ദി
@GTreeh3 жыл бұрын
അതെ , പുതിയ അറിവാണ്. Thanks
@sreedevirajendran17273 жыл бұрын
ആദ്യമായി അറിയുന്നു... കാണുന്നു. താങ്ക്സ്.
@pramodpk31243 жыл бұрын
ഇനിയിപ്പോ എല്ലാരും ചിതൽപുറ്റ് ഒന്ന് മാന്തി നോക്കും 😋
@saviantiques83673 жыл бұрын
നിലമാങ്ങക്ക് വേണ്ടി പൊത്തിൽ കയ്യിടുമ്പോൾ അതൊരു നിലവിളിയിൽ അവസാനിക്കാതെ നോക്കണം
@hareek37453 жыл бұрын
@@saviantiques8367 😂😅🐍
@zee7sidu8673 жыл бұрын
@@saviantiques8367 😄😄
@judejoythomas9657 Жыл бұрын
അതേ... ഇനി വേറെ പല മാങ്ങയും ആൾക്കാർ ഉണ്ടാക്കാനും സാധ്യത....😂😂😂
@DotGreen3 жыл бұрын
മുന്നേ എവിടെയോ കേട്ടിട്ടുണ്ട്... ഇപ്പോഴാ കാണുന്നെ... 👌
@sudheeshsudheeshyotuy6153 жыл бұрын
Valare nishkalankamayittulla vakkukal
@shafnarashidshafna12223 жыл бұрын
Chettante smil adipoli👍
@HarishHangoutVlogs3 жыл бұрын
Thank you ..😊
@ffunderworldgaming77883 жыл бұрын
കൊറോണക്ക് ഉപയോഗിച്ച് പരിക്ഷിച്ച് കൂടെ ?
@In_Can3 жыл бұрын
😖
@salmansalman2555Күн бұрын
ഗോമൂത്രവും ചാണകം ഉള്ളപ്പോൾ എന്തിനാണ് ഇതൊക്കെ
@malayali33263 жыл бұрын
Super. ഇനി എവിടെ ചിതൽ പുറ്റുകണ്ടാലും പൊളിച്ചുനോക്കിയാലോ...... .
@sooriyadevms21202 жыл бұрын
എല്ലാ പുറ്റും ചിതൽപുറ്റാവില്ല ശ്രദ്ധിക്കണം ട്ട ചില നല്ല വിഷമുള്ള പാമ്പുകളും പുറ്റുകളിൽ കാണാറുണ്ട് അത്കൊണ്ട് പുറ്റുകൾ പൊട്ടിക്കുമ്പോൾ സൂക്ഷിക്കണം. പിന്നെ കവുകളോട് ചേർന്നുള്ള ഭാഗത്താണ് കൂടുതലും പുറ്റുകൾ ക്കുള്ളിൽ പാമ്പുകളെ കാണുക എന്നാലും സൂക്ഷിച്ചാൽ ദുഖിക്കേണ്ട 👍
@kiranpadmanabhannair76383 күн бұрын
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഇത് കാണുന്നെ 👍
@sghnr53773 жыл бұрын
Explain cheythu thana chettan oru like
@civet10533 жыл бұрын
Veedinte aduthokke ishtam pole chithal put endayirunnu. Ithrem naal aayittu kandittillaa. Aadhyamayi kanunnu. Thanks
Machanthod എന്ന സ്ഥലത്തുനിന്നും ഒരാൾ സംസാരിക്കുന്നത് എനിക്ക് പുതിയ അനുഭവമാണ്.ഞങൾ കരിമ്പ മുട്ടിക്കലക്കണ്ടം ആണ്.
@aswathywonderworld77892 жыл бұрын
സൂപ്പർ കണ്ടുപിടുത്തം
@marykuttythomas52313 жыл бұрын
A totally new information...Thanks for the video.
@sarasadiq94703 жыл бұрын
ഇത് എന്ത് എന്ന് പഠനം നടത്തണം . ലാബിൽ കൊട് എന്തെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന് അറിയാൻ പറ്റും
@mallikaviswanathan76373 жыл бұрын
Aadhyamayitt.. Ith engane undavunnath
@shasgallery43143 жыл бұрын
Ente friend ee aduthoru dhivasam status vechathu kandu nilamanga apo njan karuthi nammude mangayude vakabhetham vallathum aanennu. Ippozhaanu karyam pidikitiyath. Ethaayaalum puthiyoru arivu thanbathinu chettanmarkk thanks 👍
@malinisubramanian25453 жыл бұрын
മുമ്പ് കേട്ടിട്ടുണ്ട്.ഇപ്പൊ കണ്ടു.മരുന്നിനായി ഉപയോഗിക്കും.
@kindnesswarriormallu3 жыл бұрын
Njaan aadyamaayitta kelkunnathum kaanunnathum good information thanks for video ithu polulla nalla arivukal janangalilek ethikkunna thankalk 1000 like from my heart 👍👍👍👍👍👍👍👍👍
@HarishHangoutVlogs3 жыл бұрын
Thank you ..😊
@mashooqcvmaniyoor76233 жыл бұрын
Ariyaatha saadanam kaanichu thanna chettan big thanks
@comedyraja73193 жыл бұрын
നല്ല ഡാർക്ക് ബ്ലാക്കിലാ... ഹ ഹ... എന്തായാലും കൊള്ളാം
@srk46673 жыл бұрын
ഇനി എല്ലാരും ചിതൽ പുറ്റ് തപ്പി നടക്കും - വെള്ളി മൂങ്ങ - ഇരുതലമൂരി
@bijuveluthamana26043 жыл бұрын
Thanks for sharing, was looking for this information long time, thanks, regards Biju
@rajeshchaithram50033 жыл бұрын
പുതിയ അറിവാണ് thanks ഇക്കാ
@Noushad-sr2gh Жыл бұрын
വേറിട്ടകാഴ്ചകൾ ഇനിയും വരട്ടെ.
@raindropz37323 жыл бұрын
Njan kettitum und kandittum und... Ayurveda medicine aannu kunjungalk kodukkum
@محمدفاروق-ج1ز2 жыл бұрын
Ningal aalu superata, oru rakshayilla,,,👍💯
@vinodvarma68203 жыл бұрын
It’ looks amazing an whats the use of this ?
@SanjuKs-g5c3 жыл бұрын
ഇങ്ങനൊരു കാഴ്ച്ച ആദ്യമാ കേട്ടോ ❤😍
@sunithajayaraj42353 жыл бұрын
ഞാൻ ന്യൂ അല്ല ഓൾഡാ എന്നിട്ടുപോലും കണ്ടിട്ടില്ല
@sajupayarummoodu88853 жыл бұрын
അതെ ഓൾഡാ പക്ഷെ ആദ്യാ
@jibincp32683 жыл бұрын
Yes njanum
@geethajoseph78103 жыл бұрын
First time seeing and knowing about it. Very informative.
@krishnav90573 жыл бұрын
Excellent medicine. Great man u r so great
@presadas98283 жыл бұрын
ചെറുപ്പത്തിൽ കണ്ടതായി ചെറിയ ഒരു ഓർമ
@nrfooding94943 жыл бұрын
ഞാനും കണ്ട പോലെ ഓർക്കുന്നു.... കൂടുതൽ ആഴത്തിൽ ഓർത്തപ്പോൾ വ്യക്തമായി ഓർമ കിട്ടി. അത് നിലമാങ്ങ അല്ലായിരുന്നു, പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ മുൻപ് കുളവാഴ ഉണ്ടായിരുന്ന സ്ഥലത്ത് അതിന്റെ സ്പോഞ്ചു പോലുള്ള ഭാഗങ്ങൾ ഉണങ്ങി നിലമാങ്ങ പോലെ കിടക്കുവായിരുന്നു
@smithasnair53393 жыл бұрын
ഇങ്ങനെയോന്ന് ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുന്ന ഞാൻ🙄
@nazeerasakeer86793 жыл бұрын
ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്
@MusthafaVt-ym6py6 күн бұрын
കേട്ടിട്ടുണ്ട്. പക്ഷെ ആദ്യമായിട്ടാണ് കാണുന്നത്.
@mohammedkabir72493 жыл бұрын
ആദിയം ആയിട്ട് ആണ് പേര് തന്നെ കേൾക്കുന്നത്.. താങ്ക്സ് നല്ല ഇൻഫർമേഷൻ... പക്ഷെ ഇത്കണ്ട് ദയവായി ആരും ചിതൽ പുറ്റ് പൊളിച്ചു കൈഇട്ട് നോക്കരുത് ചിലപ്പോൾ പാമ്പിന്റെ കൂട് ആയിരിക്കും...🙏🙏
@sheelak61483 жыл бұрын
ഞാൻ 1964 ൽ കണ്ടിട്ടുണ്ട് തിരുവനന്തപുരത്ത്
@babuthekkekara2581 Жыл бұрын
Very Helpful Information Thanks for you ☺️☺️☺️🙏😊😂❤❤
@ShabeerParayil-gt5dg8 сағат бұрын
Neela manga thenga arachu curry vekkaamo
@lailamangattulaila68143 жыл бұрын
Ikka kanichuthannadinu thanks pine chithalputtil pambundakumennu paranjukettittund sathyamanoo
@seethaljayakumar3 жыл бұрын
Njn adhiyam ayitta kananne thanks 😊 bro for showing this to us ❤️ ingne oru sadhanm und enn arian pattiyathil
@ശബ്ദ.കണ്സൾട്ടന്റ്3 жыл бұрын
Aa vellam kudikkunnatode adutta fungas badha Vannu aalu tattipokumo . Itoru fungas kumil enn keetu. Ippo black & white fungas badha payali nnum mud innum aaanu. Take care
@duasworld80373 жыл бұрын
ഞാൻ ആദ്യമായി കാണുവാ ഇത്
@reenajose55283 жыл бұрын
Yes. Bro. Oru. Arivu. Kitty. Thanks
@fathimathsajla77362 жыл бұрын
Great effort chetta👍 Thank you very much 😊
@herbalworld56903 жыл бұрын
Ubaidulla Edaikkal.. 👍
@sujacrs.jcreations76393 жыл бұрын
ഞാൻ ആദ്യമായാണ് കാണുന്നേ 🥰🥰🙏🙏🙏
@Kozhikoden_Family3 жыл бұрын
Njanum adhyamayi kannunhu🥰🥰 Ini aarum idh thiranj valla pothilum kai idandatto😲🥰🥰🥰
ഞാൻ ചിതൽ പുറ്റിൽ ഒരു ഗവേഷണം നടത്തിയിട്ടുണ്ട്.ഇതിലെ ഫങ്കസുകളെ കുറിച്ചും detailed study നടത്തി.
@hichechi3 жыл бұрын
എന്താണ് ശരിക്കും ഇതിന്റെ content... ഈ പറയുന്ന ഔഷധഗുണങ്ങൾ ഉണ്ടോ?
@saviangaja84373 жыл бұрын
ഇതിനെ പറ്റി പറയു വിശദമായി
@catherineshirly59583 жыл бұрын
In which journal ur studies published? Can u send the link
@jyothimohan61383 жыл бұрын
Adyayit kanukem kelkuem cheyua
@Seena30142 жыл бұрын
Puthiya oru arivu thank you
@love2seeyoudear3 жыл бұрын
Poyi tharavadu polichu nokkam...🤔
@vijayammaponnappan5252 күн бұрын
മുത്തങ്ങ പോലെ❤
@sharafum62973 жыл бұрын
Oru youtuber ennathil appuram ningal oru nalla vyakthiyaan ennaan ente oru abiprayam nalla behaviour aan ningal cheyyunna oro video yilum aaa aalukalood..
എന്റെ വീട്ടിൽ ഒരിക്കൽ കഴിച്ചപ്പോൾ എനിക്ക് കിട്ടി ഏകദേശം 50.55 വർഷങ്ങൾക്കു മുമ്പാണ് കിട്ടിയത് അപ്പോൾ എനിക്കോ എന്റെ അമ്മക്കോ അറിയില്ലായിരുന്നു അടുത്ത വീട്ടിലെ പ്രായമുള്ള ഉമ്മ പറഞ്ഞാണ് നിലമാങ്ങയാണെന്നു പറഞ്ഞത് ഉടനെ ഞങ്ങളുടെ കിഴക്കേ വീട്ടിൽ താമസിക്കുന്ന അബ്ദുള്ളകുട്ടി മുസലിയാർക്കു കൊണ്ടുപോയി കൊടുത്തു അദ്ദേഹമൊരു അമൂല്യ നിധി പോലെ വാങ്ങി സൂക്ഷിച്ചു
@moidupulikal12523 жыл бұрын
എന്റെ മാമന്റെ പഴയെ വിട് പൊളിച്ചപ്പോൾ എന്റെ ചെറുപ്പകാലത്ത് അവരുടെ തറവാടിന്റെ തറ പൊളിച്ചപ്പോൾ ഞൻ കണ്ടിട്ടുണ്ട്