ഒരു പ്രളയം വേണ്ടി വന്നു പവർ ഫുൾ കമാന്റോകളായ നമ്മുടെ സ്വന്തം കടലിന്റെ മക്കളെയും.... ഡേവിഡ് ചേട്ടനെയും തിരിച്ചറിയാനും കണ്ടെത്താനും...ബിഗ് സല്യൂട്ട്... അഭിനന്ദനങ്ങൾ നന്ദി
@rejileshvilayattoorvilayat50296 жыл бұрын
ഹൃദയവാഹിനി ഒഴുകുന്നു ഞാൻ മധുര സ്നേഹ തരംഗിണിയായ്......🎶🎶🎶🎶🎶❤️❤️❤️❤️🎵🎵🎵🎵💖💖💖💖💖💖💖 ഒരു പ്രളയം വരേണ്ടി വന്നു "പീറ്റർ" ചേട്ടനിലെ ദൈവീകമായ കലയെ തിരിച്ചറിയാൻ...🙏🙏🙏🙏🙏 ഇത്രയും കാലം എവിടെ ആയിരുന്നു..... രണ്ടു ഗാനങ്ങളും.....മികച്ചതിൽ മികച്ചത്...,,👌🏻👌🏻👌🏻👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼താങ്കളെ പോലുള്ള കലാകാരൻമാർ ആണ് ഉയരങ്ങളിലെത്തേണ്ടത്🙏🙏.....ഞങ്ങളുടെ എല്ലാവരുടേയും മനസ്സറിഞ്ഞ പ്രാർത്ഥനയും സ്നേഹവും എന്നും കൂടെയുണ്ടാവും....🙏🙏🙏🙏🙏
@bindumoljoseph44916 жыл бұрын
Kottayam. vaikkam thottakam
@jojo-hn4cv6 жыл бұрын
All the best
@shylendrankumar22016 жыл бұрын
Rejileshvilayatoor Vilayattoor yes
@husainshafi54236 жыл бұрын
👍👍👍👍👍👍👍👍👍
@blessonpeter84406 жыл бұрын
All The best👌👌👌👌👌
@mavelimedia77426 жыл бұрын
ഡേവിഡ് അച്ചായ.... പൊളിച്ചടുക്കി..... തകര്‍ത്ത് തരിപ്പണമാക്കി..... ''ഹൃദയവാഹിനി''...വല്ലാത്ത ഒരു ഫീലായിരുന്നു.... ''മരുതമലൈ മാമണിയേ'' എന്‍റമ്മേ........ കിടുക്കി....കടൂവറുത്ത്.... ഓര്‍ക്കെസ്ട്രയും പൊളിച്ച്.... 😍😍😍😘😘😘
@jojo-hn4cv6 жыл бұрын
All the best
@amalbabu56046 жыл бұрын
Retheesh G Maveli
@vishnuappukuttan50796 жыл бұрын
Polichu
@shajieshajie16806 жыл бұрын
പീറ്റർ ചേട്ടൻ പാടിയ പാട്ടിന് എന്ത് പറയണം എന്നറിയില്ല അടിച്ച് പൊളിച്ചു അങ്ങേക്കും അമ്മയെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@jojo-hn4cv6 жыл бұрын
All the best & God bless u.
@sreeraj19886 жыл бұрын
റിസബാവ ശബ്ദം കിടുക്കി, ഹൃദയ വാഹിനി കേട്ടു അറിയാതെ കയ്യടിച്ചുപോയി.... കലക്കി
@najeebtrissur23496 жыл бұрын
💚💛💜💓💔💋❤💙💕💟💞💝💘👍👍👍
@jojo-hn4cv6 жыл бұрын
All the best
@kanjrolikunhammad5674Ай бұрын
😊
@sureshbabu87786 жыл бұрын
ഡേവിഡ് താങ്കൾ സംഗീതത്തിന്റെ പ്രളയം തീർത്തു... Great... Great...
@rejileshvilayattoorvilayat50296 жыл бұрын
"കേരള സൈന്യം കടലിന്റെ മക്കൾക്ക്" ആവട്ടെ ഇനിയങ്ങോട്ടുള്ള ഓരോ ലൈക്കും...,👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@reenareenazabeel57906 жыл бұрын
Rejileshvilayattoor Vilayattoor ...god bless u all
@rejileshvilayattoorvilayat50296 жыл бұрын
@@reenareenazabeel5790 ...🙏🙏🙏
@nazeeranasi64986 жыл бұрын
Suppr
@dilshaddilzaman50176 жыл бұрын
എന്നും കാണുന്നവർ like അടിച്ചേ നോക്കട്ടെ എത്ര പെരുണ്ടെന്നു
@premjith6236 жыл бұрын
ഹൃദയവാഹിനിയിലൂടെ സ്വച്ഛന്ദമൊഴുകി , മരുതുമല ഇളക്കിമറിച്ചു പ്രളയത്തിലും സംഗീതച്ചുഴികൾ തീർത്ത ഡേവിഡ് , തകർത്തു നിങ്ങൾ !......
@favazmohd6 жыл бұрын
ഇത് വരെയുള്ള എല്ലാ എപ്പിസോഡും യൂട്യൂബിൽ നിന്ന് കണ്ടവർ ഇവിടെ ലൈക് ചെയ്യൂ....
@HarisHaris-xt2tk6 жыл бұрын
Kurachokke missayi
@kkashrafashraf26296 жыл бұрын
Good job
@sijuthodupuzha61576 жыл бұрын
കോമഡി ഉത്സവം ചെയ്ത മറ്റൊരു പുണ്യം ....പീറ്റർ ഡേവിഡ് എന്ന കലാകാരനെ പോതുജനം അറിയുന്ന പാട്ടുകാരനാക്കി...ഭാഗ്യവും സാഹചര്യവും നേരത്തെ ലഭിച്ചിരുന്നെങ്കിൽ ഇന്നത്തെ പല പാട്ടുകാർക്കും വെല്ലുവിളി ആയിത്തീരേണ്ട പാട്ടുകാരൻ.പ്രളയം നമുക്കു തന്ന വലിയ നന്മ.ഈ ചേട്ടനെ വളർത്തണം...ചേട്ടാ.....ലെെവ് യൂ...
@jessyjames34944 жыл бұрын
No words to say fantastic. Super A good feel to hear again again
@kuruvilajoseph74836 жыл бұрын
ഡേവിഡ് എന്ന എന്റെ സതീർത്ഥ്യനെ പലപ്പോഴും ഞാൻ ഓർക്കാറുണ്ടായിരുന്നു. 1976-78 കാലയളവിൽ ചേർത്തല എൻ. എസ്. എസ്. കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡേവിഡ് പീറ്റർ കോളേജ് ദിനാഘോഷങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു. അതിനുശേഷം പല പ്രൊഫഷണൽ ഗാനമേള ട്രൂപ്പുകളുടെ പരിപാടികളിലു० ഡേവിഡിനെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാസ്മരികശബ്ദ० അനേകായിരം ശ്രോതാക്കൾക്ക് അദ്ഭുതമായിരുന്നു. പിന്നീടെന്നോ പീറ്ററിനെ ഗാനമേളകളിൽ കാണാറില്ലെന്നായി. ഇന്നു വീണ്ടും ആ ശബ്ദം രോമാഞ്ചത്തോടെ ഞാൻ കേട്ടു. 40 വർഷങ്ങൾക്കു ശേഷം അതേ ശബ്ദഗാ०ഭീര്യത്തോടെ, അക്ഷരസ്ഫുടതയോടെ. നന്ദി പ്രിയ സുഹൃത്തേ നന്ദി!
Pls ഒരു അപേക്ഷ ഉണ്ട് ഓക്സ്ട്രാ സൈഡ് കൂടി വല്ലപ്പോഴും camera യിൽ ഒന്ന് കണിക്കാമോ.... Pls plz plz.........
@fasalponnanifasalponnani88546 жыл бұрын
കടലിന്റെ മകൾക്ക് വേണ്ടി ഇങ്ങനെ സംസാരിച്ച മിഥുൻ ചേട്ടാ ഞങ്ങൾക്കു ഇന്ന് മുതൽ മമ്മൂട്ടിയും മഹൻലാലിനേക്കാൾ വലിയ സൂപ്പർ സ്റ്റാറുകൾ ടോവിനോയും മിഥുൻ ചേട്ടനുമാണ്
@fasalumavinchuvadu37556 жыл бұрын
Good
@kuttymankarumkutty28026 жыл бұрын
'ഹൃദയവാഹിനി' .....ഈ പാട്ട് എപ്പോ കേക്കുവാണേലും ഹരിശ്രി അശോകന്‍ ചേട്ടനെ ഓര്‍മ്മ വരും ....
@jayanchattikal71346 жыл бұрын
ഹൃദയവാഹിനി തകർത്തു ഡേവിഡ് ചേട്ടൻ കലക്കീട്ടാ...
@ratheeshrajvr67676 жыл бұрын
ഡേവിഡ്പിറ്റർ ചേട്ടൻ ഒന്നു പറയന്നില്ല പാട്ട് കിട്ടു തകർത്തു God bless you
@narayananvelu98056 жыл бұрын
മധുരൈ സോമു പാടിയ മരുത മ ലൈ അതി മനോഹരം..ആയി പീറ്റര്‍ ചേട്ടന്‍ പാടി..
@jafarjafar74746 жыл бұрын
പ്രളയത്തിന്റെ സമ്മാനം ഡേവി ഡേ ട്ടൻ ഇത് കേട്ടപ്പോൾ കേരളത്തിലെ പല ഗായകൻ മാരെയും ചവിട്ടിക്കൂട്ടാൻ തോന്നുന്നു
@karthikgmenon6 жыл бұрын
ഈ ഫീൽ കിട്ടുന്നില്ല... പഴയ പോലെ അല്ല... എന്ന് പറയുന്നവർ ഒരു കാര്യം ആലോചിക്കണം.. ഉദാഹരണത്തിന് ഫുട്ബോൾ ഗേമിൽ നമ്മൾ സപ്പോർട്ട് ചെയ്യുന്ന ടീം തോറ്റാലും അവർക്കുള്ള സപ്പോർട്ട് കുറയ്ക്കരുത്... അങ്ങിനെ ചെയ്യുമ്പോഴാണ് നമ്മൾ യഥാർത്ഥ ഫാൻസ് ആകുന്നത് അല്ലെങ്കിൽ അത് അവരുടെ ഊർജ്ജം കെടുത്തും. അത്പോലെ പ്രളയം കഴിഞ്ഞു ഒരു ആഴ്ച ആയിട്ടേ ഉള്ളു പുതിയ ഷൂട്ടിംഗ് തുടങ്ങിട്ട്.. ചില പോരായ്മകൾ കാണും... പക്ഷെ നമ്മൾ സപ്പോർട്ട് കുറയ്ക്കരുത് .. എന്നാണ് എൻ്റെ ഒരു അഭിപ്രായം..
@nifufasil86476 жыл бұрын
Karthik G Menon സപ്പോർട് കുറക്കുന്നതല്ല ബ്രോ ഒന്നു മുതൽ ഈ എപ്പിസോഡ് വരെ വിടാതെ കണ്ട ഒരാളാണ് ഞാൻ പഴയ ഫീൽ കിട്ടുന്നില്ല എന്ന് പറഞ്ഞത് സത്യമാണ് എന്തോ ഒരു കുറവ് പോലെ ആ കുറവ് എല്ലാം തീർത്തു പഴയപോലെ കാണാൻ വേണ്ടിയാണു പറയുന്നത്
@preethakxavier94126 жыл бұрын
Gd... Well said.. I wished to say da same.. Thank u.. support to karthik
@trendz036 жыл бұрын
ഞാൻ അങ്ങനെ കമന്റ് ഇട്ടെങ്കിലും സ്ഥിരം പ്രേക്ഷകൻ ആണു സഹോ
@karthikgmenon6 жыл бұрын
@@nifufasil8647 അത്രയേ വേണ്ടൂ.. ബ്രോ സപ്പോർട്ട് കുറയ്കരുത്... എല്ലാം പതിയെ ശരിയാകും.. പക്ഷേ ഇങ്ങനത്തെ കമന്റ് ഒഴിവക്കുനതാവും നല്ലത്.. കാരണം.. ഈ പരിപാടി തന്നെ പോസിറ്റീവ് ആയ പ്രോഗ്രാം ആണ്.. അപ്പോൾ ആ കമന്റ് വായിക്കുമ്പോൾ നെഗറ്റീവ് ടച്ച് വരുന്നു... സപ്പോർട്ട് ചെയ്യുന്ന നമ്മൾ തന്നെ അങ്ങിനെ കമന്റ് എഴുതരുത് എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്..
@abhijithsr61036 жыл бұрын
എല്ല മലയാളികൾക്കും ഒരുപോലെ ആസ്വാദിക്കാൻ പറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ പരുപാടി ......കോമഡി ഉത്സവം....😍 Thanks Flowers.... Thanks comady Ulsavam......😘
@shajuchennamkulam34736 жыл бұрын
ഹൃദയ വാഹിനി ...ഡേവിഡ് പീറ്റർ ചേട്ടാ ...സൂപ്പർ ..ഇനിയെങ്കിലും നല്ല അവസരങ്ങൾ അങ്ങേക്ക് കിട്ടട്ടെ ...
അതിമനോഹരമായൊരു ഗാനം ഇന്ന് ഞാൻ കേട്ടു ....' ഹൃദയവാഹിനി ....... Love you brother ,,, Excellent singer. ഡബ്‌സ്മാഷ് സൂപ്പർ too
@mubzeer05726 жыл бұрын
David ചേട്ടന്റെ voice ഒരു രക്ഷയുമില്ല.... 😘😘😘😘😘😘😘
@themomentsoflife94166 жыл бұрын
ഡേവിഡ് ചേട്ടാ... ദൈവം അനുഗ്രഹിച്ച കലാകാരൻ. വളരെ മനോഹരമായ ആലാപനം. ഭയങ്കര ഫീൽ ആയി.... ദൈവം കൂടെ ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sreejayansreejayankottarak58656 жыл бұрын
മനുഷ്യൻ എന്താണെന്നും,മനുഷ്യൻ ഏതാണെന്നും ,മനുഷ്യൻ എങ്ങനെയാവണമെന്നും ഇത് നമ്മുക്ക് ഒരു പാഠമാകട്ടെ..!! ഒരു ബിഗ് സല്യൂട്
@shafihasa6 жыл бұрын
കടലിന്റെ മക്കളെ ഇത്പോലെ സെക്ഷൻ തിരിച്ചു ആദരിക്ക്ക് കിടിലം ഡബ്ബിങ്..
@sivaprasadmuralidharan9396 жыл бұрын
ആരെങ്കിലും ഒന്ന് സപ്പോർട്ട് ചെയ്യൂ വാവ സുരേഷേട്ടനെ നമുക്ക് കോമഡി ഉത്സവത്തിൽ എത്തിക്കണം.. ആദരവ് കൊടുക്കണം 🙏🙏🙏
@jamshujamshad12586 жыл бұрын
ഇന്ന് കണ്ടു മറയാതെ ഈ കടലിന്റെ മക്കൾക്ക് വേണ്ട ആനുകൂല്യം ചെയ്തു കൊടുത്താൽ അതാണ് കേരളം അവർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവും സമ്മാനവും എല്ലാം..അവരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞു വേണ്ടത് ചെയ്തു കൊടുക്കൂ....
@bashirpandiyath47476 жыл бұрын
കടലിന്റെ മക്കൾ അല്ല ട്ടോ... നിങ്ങൾ കേരളത്തിന്റെ മക്കൾ ആണ്... ഒരായിരം സ്നേഹാദരങ്ങൾ ❤
@divyaniyarenjith86386 жыл бұрын
ഞാൻ ഡേവിഡ് ഏട്ടന്റെ നാട്ടുകാരിയാണ്...ചെറുപ്പത്തിൽ marudhamlaye mamani പാട്ടു ഭജനയ്ക് ഒരുപാട് പാടികേട്ടിട്ടുണ്ട്..ഒത്തിരി ഇഷ്ടായിരുന്നു കേൾക്കാൻ... വൈകിയാണേലും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..മനസ്സ് നിറഞ്ഞു
പീറ്ററേട്ടൻ പൊളിച്ചു, ഭാഗ്യമുണ്ടായിരുന്നെങ്കിൽ എവിടെ എത്തേണ്ട വ്യക്തിയായിരുന്നു
@omanasurendran34706 жыл бұрын
പീറ്ററേട്ടൻ ഉയരങ്ങളിൽ എത്തെട്ടെ
@ShibinKBabu6 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് ഉണ്ടോ...??
@rajisanthosh21646 жыл бұрын
കുട്ടിക്കാലത്തു ഡേവിഡ് ചേട്ടന്റെ പാട്ടുകൾ കേൾക്കാനായിമാത്രം അമ്പലത്തിൽ പോയിരുന്നു...... വര്ഷങ്ങള്ക്കു ശേഷം.... കോമഡി ഉത്സവത്തിലൂടെ ഇത്രയും മനോഹരമായ പാട്ട് പാടിയ ഡേവിസ് ചേട്ടന് ഒരായിരം നന്ദി.....
@diyadanoos99636 жыл бұрын
ഒരു മിഥുൻ ഫാൻസ് നിർബന്ധമായും വേണം
@mavelimedia77426 жыл бұрын
🚁വീരസൈനീകരും കടലിന്‍റെ മക്കളും പടുത്തുയര്‍ത്തിയ കേരളം......🛶 😍😍😍😘😘😘 ചെല്ലാനം സോങ്ങ് കലക്കി...
ഈ എപ്പിസോഡ് മുഴുവനും ഡേവിഡ് ചേട്ടന്റെ പാട്ടു മതി ആയിരുന്നു ബോർ അടിക്കുകയില്ല....
@saheerakolakkadan56746 жыл бұрын
David chettan polichu👏👏👏👏👏👏👌👌👌👌👌
@fasalumavinchuvadu37556 жыл бұрын
🤩🤩🤩
@jojo-hn4cv6 жыл бұрын
All the best
@fasalumavinchuvadu37556 жыл бұрын
Ohoooo
@ratheeshrajvr67676 жыл бұрын
കടൽന്റെ മക്കൾ കേരളത്തിന്റെ നാവികസേന God bless you
@thaslimziya26986 жыл бұрын
മൂന്നിൽ ഒരാൾ ഇല്ലാത്ത സമയത്ത് മാത്രം പ്രജോദ് ഏട്ടനെ കൊണ്ട് വരുന്നതിനോട് യോജിപ്പില്ലാത്തവർ ആരൊക്കെ പ്രജോദ് ഏട്ടനും ഒരു സ്ഥിരം സീറ്റ് കൊടുക്കണം
@mohandasshivan8606 жыл бұрын
Projath ki jai
@renjithrajan5226 жыл бұрын
Athe
@anathakumarkumar95546 жыл бұрын
Salute devid cheattooo nice song good filling
@RaviKumar-et4vs6 жыл бұрын
Super song marudamalai murugaiah.... Super hit.... Hats off big salute cheta....
@muhammadyasidek62406 жыл бұрын
ഡേവിഡ് കണ്ടിട്ട് പാട്ടു പാടുന്ന ആളാണെന്ന് തോന്നുന്നില്ല ...🙆🏻♂️. ഈ എപ്പിസോഡിൽ സൂപ്പർസ്റ്റാർ ഡേവിഡ് ഏട്ടൻ തന്നെ
@yesodhayesodha19766 жыл бұрын
Peter chetta you are great singer wove amazing, excellent,the gift of flood,God bless you
@navasshahina39516 жыл бұрын
പീറ്ററേട്ടാ സംഗീതം ഇനി പഠിക്കരുത് ...പഠിക്കാതെ ഇങ്ങിനെയെങ്കിൽ ,പഠിച്ചാൽ പ്രേക്ഷകരായ എന്നെപ്പോലെയുള്ളവർ അന്തം വിട്ടുപോകും
@Myspin....90486 жыл бұрын
ആ പാട്ട് പാടിയ ചേട്ടന്റെ മുമ്പിൽ ശിരസ്സ് നമിക്കുന്നു. പവർഫുൾ ആയ ശബ്ദം. തമിഴ് ഉച്ചാരണവും തകർത്തു. ഇതുപോലുള്ള സാധാരണക്കാരിൽ സാധാരണക്കാരെ കൊണ്ടുവരുന്ന സ്വന്തം ഉത്സവം ടീമിന് ചക്കരയുമ്മക്ക ഓർക്കസ്ട്ര തകർത്തു
@renjurocks38386 жыл бұрын
Mimicry competition Adipoli Lalettan Gambeeram 👍
@backervadakkekad70716 жыл бұрын
ഹൃദയ വാഹിനി.. പാടാൻ , പ്രദീപ് പള്ളുരുത്തി യും ഉഗ്രനാണ്... !എന്തായാലും സാധാരണക്കാരന്റെ നെഞ്ചിടിപ്പാണ് കോമഡി ഉത്സവം... !
കേരളത്തിന്റെ സൈനൃത്തിന് ബിഗ് സല്യൂട്ട്.... ഇനിയും ഒരുപാട് പേരുണ്ട്.. പറവൂരിലെ മുനമ്പത്ത് ഉള്ളവര്... എല്ലാം.. എല്ലാവർക്കും നന്ദി.. അത് പോലെ പഠനത്തിന്... വീടില്ലാത്തവര്.. എല്ലാവർക്കും സഹായം നൽകണം
@chandrabhanuramachandran60056 жыл бұрын
ഒരുപാടു ദിവസത്തിനു ശേഷം തകർപ്പൻ ഒരു എപ്പിസൊഡ്
@mathewtvarkeymathewtvarkey47056 жыл бұрын
David chettan super
@RJS-m4v6 жыл бұрын
എന്നെങ്കിലും ഒരിക്കൽ ഞാനും വരും കോമഡി ഉൽസ്സവത്തിൽ എന്നൊരു ചിന്താഗതി എനിക്ക് മാത്രം ആണോ 😆😆
@Akarsha8886 жыл бұрын
കടലിന്റെ മക്കൾ ഞങ്ങളുടെ സഹോദരങ്ങൾ ..ഹൃദയം നിറഞ്ഞ സ്നേഹം...നന്ദി....കേരളത്തിന്റെ സൈന്യത്തിന്....ബിഗ് സല്യൂട്ട് ....
@themomentsoflife94166 жыл бұрын
നമ്മുടെ ഈ ആരോഗ്യവും ജീവനും ഈ പ്രിയപ്പെട്ട കടലിൻെറ മക്കളുടേതാണ്, അവരാണ് നമ്മുക്ക് മത്സ്യവും, ഇപ്പോൾ ജീവിതവും നൽകിയതു. ബിഗ് സല്യൂട്ട്
@baburajanbabu38316 жыл бұрын
ഡേവിസ് ഏട്ടൻ സൂപ്പർ ആയി
@thoppilansar6 жыл бұрын
മരുതമലെ ഒരു രക്ഷയുമില്ല ചേട്ടാ, കിടുക്കി കെട്ടി പിടിച്ചു ഉമ്മ വെയ്ക്കാൻ തോന്നി,
@Akarsha8886 жыл бұрын
ഇന്നത്തെ എന്റെ സ്നേഹം മുഴുവനും ഡേവിഡ് ചേട്ടന് ...യ്യൊ സൂപ്പർ ...കേട്ടിരുന്ന് പോകുന്ന സ്വരം ...ഒരുപാടിഷ്ട്ടായേ ...ഇനീം ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ നല്ല വീടൊക്കെ കിട്ടട്ടെ ...നന്മകൾ ..സ്നേഹത്തോടെ ഒപ്പം പ്രാർത്ഥനയും...... ❤💞💞💞❤❤💚💚💞💞💞❤💚💚💚❤💞💞💞