Comedy Utsavam │Flowers│Ep# 83

  Рет қаралды 916,961

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 000
@user-ot8nx7vn9y
@user-ot8nx7vn9y 6 жыл бұрын
ടിനി ചേട്ടൻ മമ്മൂക്കയെ പോലെയാ കാണുബോൾ ജാഡ ഉള്ള പോലെ തോന്നും എന്നാലോ പുള്ളീക്ക്‌ അറിയാത്ത ഒരു കാര്യവും ഇല്ലാ ഇത്‌ കോമഡി ഉത്സവം കാണുവാൻ മുതലെ തുടങ്ങിയ ഓരോ കലാകാരന്മാരും വരുബോൾ പറയുന്നത്‌ കേൾക്കാം ടിനി ചേട്ടൻ വിളിക്കാർ ഉണ്ട്‌ ടിനി ചേട്ടൻ ആണു ഇതിലേക്ക്‌ കൊണ്ട്‌ വന്നത്‌ എന്നൊക്കെ...ഇപ്പോ ആ കൊച്ചിന്റെ രോഗം പറഞ്ഞപ്പോൾ അത്‌ നേരാവും എന്ന് പറഞ്ഞ്‌ മാറിയ ആളെ അറിയാം എന്ന് പറഞ്ഞ്‌ ആ കുട്ടിയുടെ അച്ചനും അമ്മക്കും കൊടുത്ത മനസുഗം അത്‌ പറഞ്ഞറിയിക്കാൻ പറ്റില്ലാ..... ടിനി ചേട്ടാ മാപ്പ്‌ ഇത്രയും നല്ല ഒരു മനുഷ്യ സ്നേഹിയെ തിരിച്ചറിയാൻ വൈകിയതിൽ...!!!🙏🙏
@sanoopkodakkaran6564
@sanoopkodakkaran6564 6 жыл бұрын
ടിനി ചേട്ടാ മാപ്പ്. നിങ്ങളെ ആണോ അഹംഗാരി എന്ന് വിളിച്ചേ.
@msuhaib198
@msuhaib198 6 жыл бұрын
Correct
@binuthomas4381
@binuthomas4381 6 жыл бұрын
nuuruvattam sathyam,,,,,,snehathode
@muhsinpms4542
@muhsinpms4542 6 жыл бұрын
മണി താമര പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി.....ടിനിച്ചേട്ടാ നിങ്ങളോടുള്ള ഇഷ്ടം അറിയാതെ കൂടിവരുന്നു....കലാഭവൻ മണി ചേട്ടന്റെ ഒരു നിഴലാകാൻ നിങ്ങൾക്ക് കഴിയട്ടെ....hats of comedy utsavam and flowers😍😍😍
@yasi379
@yasi379 6 жыл бұрын
ആദിത്യ മോനെ ഒരായിരം ഉമ്മ 😘 പാടി കരയിപ്പിച്ച് കളഞ്ഞല്ലോ 😍
@Akarsha888
@Akarsha888 6 жыл бұрын
മനസ്സു നിറയുന്നു ...കണ്ണുകൾ ഈറനായ് ..പല വേളകളിലും ...ആദ്യമായ് ആദിക്കുട്ടൻ ..പൊന്നൂൂ ഞാൻ കുട്ടന്റെ വലിയൊരു ആരാധികയാണ് ...എല്ലാ പാട്ടുകളും ഒരുപാട് വട്ടം കേൾക്കാറുണ്ട് ..മോനൂന് വേണ്ടി മനസ് നിറഞ്ഞ് പ്രാർത്ഥിക്കാറുണ്ട് ..എല്ലാ അസുഖങ്ങളും മാറി വലിയൊരു കലാകാരനായി മോൻ മാറും ...മോനേ സപ്പോർട്ട് ചെയ്യുന്ന എന്റെ ഫ്രണ്ടും കൂടിയായ മുരളിയേട്ടന് ഒത്തിരി നന്ദി ... പിന്നെ മണിതാമര ഒരുപാടിഷ്ട്ടമാണ് പാട്ടുകൾ അതൊരുപക്ഷേ മണിചേട്ടനോടുള്ള ഇഷ്ട്ടക്കൂടുതൽ കൊണ്ടായിരുന്നു ആദ്യമെങ്കിൽ ..ഇന്ന് സ്റ്റേജിൽ ഞാൻ കണ്ടത് മറ്റൊരു മണിചേട്ടനെ തന്നെ ആണ് ...ഞങ്ങൾക്ക് ഇത്രയും നല്ലൊരു കലാകാരനെ സമ്മാനിച്ച ഫ്ലവേഴ്സിനും നന്ദി ...ടിനിചേട്ടാ ..ഓരോ ദിവസം കഴിയുന്തോറും നിങ്ങളിലെ വലിയൊരു മനുഷ്യസ്നേഹിയെ ഞങ്ങൾക്ക് കൂടുതൽ മനസ്സിലായികൊണ്ടിരിക്കുന്നു ..ബിഗ് സല്യൂട്ട് ... മിഥുൻ ..ആ ചിരിയിൽ ഉണ്ട് എല്ലാരോടുമുള്ള കറകളഞ്ഞ സ്നേഹം ...നിങ്ങളാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ വിജയം .. ബിജു കുട്ടൻ ചേട്ടനെ വേഗം കൊണ്ട് വരണേ ...
@fahadpvf
@fahadpvf 6 жыл бұрын
Akarsha ഞാൻ എന്തു പറയാൻ കൊതിച്ചോ അതു നിങൾ ഒരക്ഷരം പോലും കുറവില്ലാതെ ഇവിടെ കുറിച്ചു.... സന്തോഷം ഒത്തിരി..
@learnspace9198
@learnspace9198 6 жыл бұрын
കണ്ട സമയം കണ്ണ് നിറഞ്ഞു പല തവണ. ഇപ്പൊ ഇത് വായിച്ചും.....
@6musthafa
@6musthafa 6 жыл бұрын
Great
@Bashi810
@Bashi810 6 жыл бұрын
പറഞ്ഞതൊക്കെ അക്ഷരാർത്ഥം ....നല്ല പരിപാടി
@favasmanuttanpv9653
@favasmanuttanpv9653 6 жыл бұрын
muthea akarsha evidea
@suryajayan3175
@suryajayan3175 6 жыл бұрын
ഗോഖുൽ രാജിന് സിനിമയിൽ പാടാൻ അവസരം ഉണ്ടാക്കികൊടുത്ത ജയ സൂര്യ സാർ നിങൾ വാക്ക്പാലിച്ചതിൽ സന്തോഷം
@usmankv.usmankumbalat.hval9859
@usmankv.usmankumbalat.hval9859 6 жыл бұрын
midhunyourverygreate
@usmankv.usmankumbalat.hval9859
@usmankv.usmankumbalat.hval9859 6 жыл бұрын
midhunyourverygreate
@sarilkummath
@sarilkummath 6 жыл бұрын
ചെയ്യുന്നതേ പറയൂ.. പറഞ്ഞാൽ വാക്കുപാലിച്ചിരിക്കും :....ജയസൂര്യ ഡാ......
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
മുൻപ് ശിവഗംഗയെ ജയേട്ടൻ സിനിമയിൽ പാടിച്ചു
@muhammedarshad9986
@muhammedarshad9986 6 жыл бұрын
big salute
@asiyafasal5770
@asiyafasal5770 6 жыл бұрын
3മില്യൺ വ്യൂവേഴ്സിൽ ഞാനും ഒരാളാണല്ലോ 😍😍😍😍
@sherinsmb8053
@sherinsmb8053 6 жыл бұрын
Adipoly
@asiyafasal5770
@asiyafasal5770 6 жыл бұрын
Sherin Smb 🤔🤔🤔
@ajithas141
@ajithas141 6 жыл бұрын
Asiya Fasal njaanum 👍😍😘
@asiyafasal5770
@asiyafasal5770 6 жыл бұрын
Ajith A S ഇന്നാണോ കാണുന്നെ 😐
@sadiqpalliyali7081
@sadiqpalliyali7081 5 жыл бұрын
അതിന്
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
ടിനി ചേട്ടൻ വലിയൊരു മനസ്സിന് ഉടമയാണ് .... ഒത്തിരി ഇഷ്ടം .... ഒപ്പം പക്രു ചേട്ടനോടും ഒത്തിരി ഇഷ്ട്ടം .... മിസ്സ്‌ യൂ ബിജുച്ചേട്ടാ .... ആദ്യത്താ മുത്തേ പൊന്നേ പ്രാർത്ഥന മാത്രം 😘😘😘😘😘😘 ആ കുഞ്ഞുകയ്യിൽ മുത്തംവക്കാൻ ആഗ്രഹം തോന്നി അപ്പോൾത്തന്നെ ടിനിചേട്ടൻ അത് ചെയ്തു 😘😘😘😘😘😘😘
@hassanvkd1366
@hassanvkd1366 6 жыл бұрын
ബിജുകുട്ടൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്കിക്കോ ഇവിടെ
@nidhinko2327
@nidhinko2327 6 жыл бұрын
Bijukuttan main dialoge: adi
@a_f_s_a_lk_k1061
@a_f_s_a_lk_k1061 6 жыл бұрын
Nidhin Ko 😂😁
@a_f_s_a_lk_k1061
@a_f_s_a_lk_k1061 6 жыл бұрын
എവിടെ.ഇന്ന്
@ismailthaikkadan3271
@ismailthaikkadan3271 6 жыл бұрын
എവിടെ ബിജു കട്ടൻ
@ameeramee7438
@ameeramee7438 6 жыл бұрын
M
@Premkumar-tx6gx
@Premkumar-tx6gx 6 жыл бұрын
ടിനി ചേട്ടാ.. നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ഒപ്പം ഈ പ്രോഗ്രാമിന്റെ ഓരോ അണിയറ പ്രവർത്തകർക്കും.. മിഥുൻ ചേട്ടനും..
@ajmalrobinzonajmalrobinzon8729
@ajmalrobinzonajmalrobinzon8729 6 жыл бұрын
മിഥുൻ ചേട്ടാ എനിക്ക് ഒരു അപേക്ഷയുണ്ട് ഏന്തെങ്കിലും ഒരു എപ്പിസോഡിൽ ഞങ്ങളുടെ സ്വന്തം ബാലുചേട്ടനെ കൊണ്ടു വരാമോ (ഉപ്പും മുളകും) ബിജു സോപാനം plz ഒരു request ആണ്
@ibrupgi5776
@ibrupgi5776 6 жыл бұрын
മത്സരങ്ങൾ ഇല്ലാത്തതും ജഡ്ജ് മാരുടെ ബോർ അടിപ്പിക്കത്തും വേദനിപ്പിക്കുന്നതും പുച്ഛം നിറഞ്ഞതുമായ വിലയിരുത്തലുകളില്ലാത്ത കഴിവുള്ള യേത് കലാകാരന്മാർക്കും അവരുടെ കലകൾ അവതരിപ്പിക്കാനുള്ള ഒരു തുറന്ന വേദി അതാണ് ഫ്ളവർസ് ചാനലിന്റെ കോമഡി ഉത്സവം ....ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...
@asiyafasal5770
@asiyafasal5770 6 жыл бұрын
അല്ല ചെങ്ങായിമാരെ ഇങ്ങനെ യൂട്യൂബിൽ കണ്ടിരുന്നാൽ മതിയോ. നമ്മക്കും നേരിട്ട് പോയി കാണണ്ടേ മ്മളെ ചങ്ക് മിഥുനെട്ടനെയും, ടിനി ഏട്ടനേയും, പക്രു ചേട്ടനെയും,ബിജുക്കുട്ടൻ ചേട്ടനെയൊക്കെ 😍😍😍😍😍😍😍 ആരൊക്കെയാ എന്റെ കൂടെ അങ്ങോട്ടേക്ക് പോകാൻ വരുന്നത് ☺🤔☺☺☺
@sunithaaji1604
@sunithaaji1604 6 жыл бұрын
Asiya Fasal പോകാൻ ഇറങ്ങുബോൾ വിളിക്കാൻ മറക്കേണ്ട ഞാൻ വരുന്നുണ്ട് !!!!!"
@asiyafasal5770
@asiyafasal5770 6 жыл бұрын
Sunitha Aji നമ്മക്ക് പോവാന്ന് ☺☺☺
@asiyafasal5770
@asiyafasal5770 6 жыл бұрын
Ajith Ar എന്തായാലും പോവണം 🤗
@asiyafasal5770
@asiyafasal5770 6 жыл бұрын
Thasleem sha's അതെ അതെ 😍
@sunithaaji1604
@sunithaaji1604 6 жыл бұрын
Asiya Fasal വേറെ ആരും വരേണ്ട നമുക്കു പോയി നോകാം പിന്നെ എല്ലാവരെയും കൂട്ടി പോകാം എന്താ ????
@shyjuthaiparambil6907
@shyjuthaiparambil6907 6 жыл бұрын
ഞാൻ ഒരു പ്രവാസിയാ എന്താ പറയുക എനിക്ക് ഏറ്റവും കാണാൻ ഇഷ്ടം കോമടി ഉൽസവം ആണ് എന്ന ഗിലും നാട്ടിൽ വരുമ്പോൾ ആ പരിപാടി ഒന്ന് നേരിൽ കാണണം ആതാണ് എന്റെ ജീവിത അഭിലാഷം So അയാം ഹാപ്പി
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
മിഥുൻ ചേട്ടാ ഒരു Requestആണ്.ഞങ്ങൾ സൗദിയിൽ സ്ഥിരമായി കാണുന്നചാനലും പ്രോഗ്രാമും ആണ് കോമഡി ഉ:വം ഉപ്പും മുളകും.സൂപ്പർ.താങ്കളുടെ അവതരണം അതിലും സൂപ്പർ.ഇനി വിഷയത്തിലേക്ക് വരാം.ഒരുപാട് പേർ പഴയകാല നടൻമാരേയും.നടികളേയും,മരിച്ചവരേയും ഒക്കെ അവതരിപ്പിക്കുന്നു.എല്ലാം വളരെയധികം നന്നായിട്ടുണ്ട്.എന്നാൽ ഇന്ന് പലർക്കും ഈപഴയെ നടൻമാരെയോ നടികളെയോ അറിയില്ല.എല്ലാരും കൈഅടിക്കുന്നു.പക്ഷെപലർക്കും അറിയില്ല. ന്യൂജനറേഷൻ ആണ് കൂടുതൽ.അത്കൊണ്ട് അവതരിപ്പിക്കുന്നനടന്മാരുടെ ഏതെങ്കിലും ഒരു വിശ്വൽ ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു.ആ നടീനടന്മാരെ മനസിലാക്കാൻ പറ്റും.okThks(Riyas fantasiya)
@unaismohd84
@unaismohd84 6 жыл бұрын
കോമഡി ഉത്സവത്തിന്റെ വിജയം മിഥുൻ ചേട്ടനു കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 😍😍
@kritika9824
@kritika9824 6 жыл бұрын
ആദിത്യൻ മോനെ ഉമ്മ നിഷ്കളങ്കതയുടെ പ്രതീകമാണ് മോൻ ഒരുപാട് ഉയരങ്ങളിൽ എത്തണം മോന് വേണ്ടി ഈ ചേച്ചി മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ഒരായിരം ആശംസകൾ...
@sajankurumkayiljohn4679
@sajankurumkayiljohn4679 6 жыл бұрын
മറ്റു ചില ചാനലുകളിലെ പോലെ പങ്കെടുക്കുന്നവർ വിഷമം പറയുമ്പോൾ പറയു പറയു എന്ന് പറഞ്ഞു വിഷമ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടു അവരെ വീണ്ടും കരയിപ്പിക്കാതെ അതിലും തമാശ പറയുന്ന ജഡ്ജസും അവതാരകനും ആണ് ഇതിന്റെ വിജയം. 😍😘👍👍👍
@sreelakshmiks8080
@sreelakshmiks8080 6 жыл бұрын
ആദിത്യൻ സൂപ്പർ 😍ആദിത്യൻറ്റെ ചേട്ടനല്ലേ കൂടെ ഉണ്ടായ ആ കുട്ടി. പേരെങ്കിലും ചോദിക്കാമായിരുന്നു 🙁... സൂപ്പർ എപ്പിസോഡ് 👌😍
@AkhilSidharthvichu
@AkhilSidharthvichu 6 жыл бұрын
Sreelakshmi K S Correct
@shafishaf1476
@shafishaf1476 6 жыл бұрын
Crct👍🏻
@josnajacob1581
@josnajacob1581 5 жыл бұрын
Aswin suresh is his name,he is my best friend
@gulan-qu1hs
@gulan-qu1hs 6 жыл бұрын
കാലിനും കൈക്കും ഒരു പ്രശ്മില്ലാഞ്ഞിട്ടും ഒരു കഴിവും ഇല്ലാത്ത ഞങ്ങൾ എത്ര അഹങ്കരമാ കാണിക്കുന്നത്‌
@user-ty6vj1ld5u
@user-ty6vj1ld5u 6 жыл бұрын
മിഥുൻ നീ മുത്താണ് ആങ്കറിംഗ് no1 ചിലരുടെ ആങ്കറിംഗ് കാണുമ്പോൾ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നതു
@rashikrrashikodalil3618
@rashikrrashikodalil3618 6 жыл бұрын
കമന്റ്‌ വായിക്കുമ്പോ കിട്ടുന്ന ഒരു സുഗമുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് ലവ് യൂ ചങ്ക്സ് 😍😘😘
@ajeshpk9603
@ajeshpk9603 6 жыл бұрын
ടിനി ചേട്ടനെ ഇഷ്ടം ഉള്ളവർ ഇവിടെ like ചെയ്യൂ
@sadeeshh6685
@sadeeshh6685 6 жыл бұрын
hi
@jayadevanc7355
@jayadevanc7355 5 жыл бұрын
Hi
@binduviju961
@binduviju961 3 жыл бұрын
mbpweqkvkvnvpjf
@CR-ci2qz
@CR-ci2qz 6 жыл бұрын
കോമഡി ഉത്സവം ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രതേകിച്ചു മിഥുൻ ടിനി ടോം പക്രു ചേട്ടൻ ബിജു കുട്ടൻ എന്റെ ബിഗ്‌ സലൂട്ട് 🖐
@abdulvahab6241
@abdulvahab6241 6 жыл бұрын
പൂക്കളെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയില്ല പക്ഷേ ഫ്ലവേഴ്സ് ചാനൽ ഇഷ്ടപ്പെടാത്ത ഒരു മലയാളികളുമുണ്ടാവില്ല -.. ആരുമറിയാതെ പോവുമായിരുന്ന-താമര - ഗോകുൽ രാജ് ... ആധിത്യൻ-.. തുടങ്ങിയ പല രേയും ലോകത്തിന് പരിയയപ്പെടുത്തിയ അവരുടെ ജീവിതത്തിലേക്ക് വസന്തം കൊണ്ട് വന്ന ഈ ചാനലും ഈ പരിപാടിയെയും ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല -.. "!!
@razackp7894
@razackp7894 6 жыл бұрын
മിഥുൻ , നിങ്ങളാണ് ഈ പ്രോഗ്രാമിന്റെ നേടും തൂൺ !!
@haridasdas1777
@haridasdas1777 6 жыл бұрын
RaZaC V' angery
@MsSudhi007
@MsSudhi007 6 жыл бұрын
ആദിത്യൻ സൂപ്പർ,ദൈവം അനുഗ്രഹിക്കട്ടെ
@renjeevsukumarakurup1439
@renjeevsukumarakurup1439 6 жыл бұрын
ദൈവത്തോട് സ്നേഹവും അതോടൊപ്പം ദേഷ്യവും തോന്നിപ്പോയ ഒരു നിമിഷമാണ് ആദിത്യൻ എന്ന കുഞ്ഞു മോന്റെ പെർഫോമൻസ് കണ്ടപ്പോൾ....
@ismailthaikkadan3271
@ismailthaikkadan3271 6 жыл бұрын
ദൈവത്തോട് ഒരു കാരണ വശാലും വെറുപ്പ് തോന്നരുത് ദൈവം പല രീതിയിലും മനുശ്യരെ പരീക്ഷിച്ചു കൊണ്ടിരിക്കും ദൈവത്തിന് ജാതിയോ മതമോ ഇല്ല. ദൈവത്തിന് എല്ലാവരും ദൈവത്തിന്റെ അടിമ അത്ര മാത്രം i am god We trest
@renjeevsukumarakurup1439
@renjeevsukumarakurup1439 6 жыл бұрын
Ismail Thaikkadan ഒരിക്കലും വെറുപ്പ്‌ തോന്നിയിട്ടില്ല... എന്നാൽ ചില കാര്യങ്ങൾ കാണുബോൾ മനസ്സിൽ ചില ദുഃഖങ്ങൾ നിറയുന്നു....
@sree_Cheekku
@sree_Cheekku 6 жыл бұрын
Comedy utsavam 😍😍😍 എത്ര പരിപാടി വന്നാലും ഈ പ്രോഗ്രാമിന് പകരംവെക്കാവാവില്ല...പിന്നെ നമ്മുടെ മിഥു൯ ചേട്ട൯ 😍Hatts off you 👍👍👍judgess , ബാക്കി crews 👏👏👏 നിങ്ങൾ പൊളിക്ക് നമ്മൾ ഉണ്ട് കൂടെ
@sree_Cheekku
@sree_Cheekku 6 жыл бұрын
M H Mattathur 😨 I am fine
@sree_Cheekku
@sree_Cheekku 6 жыл бұрын
Vidya Sreelaya 😍 yep , eswaran anugrahich aadikuttante asugoke marum .
@jithinjayakumar8832
@jithinjayakumar8832 6 жыл бұрын
മിക്ക ചാനലുകളും ഇതുപോലുള്ള പ്രോഗ്രാമുകൾ തുടങ്ങി നിർത്തിയിട്ടു പോയിട്ടുണ്ട് .Bt അതൊക്കെ ഇറക്കേണ്ട രീതിയിൽ ബുദ്ധിപരമായി ചെയ്ത് ഹിറ്റാക്കാൻ flowers ചാനലിന് മാത്രമേ കഴിയു .
@dqlove3604
@dqlove3604 6 жыл бұрын
Jithin Jayakumar 😍
@ajieapen4841
@ajieapen4841 6 жыл бұрын
yes
@kaleshsathyan1724
@kaleshsathyan1724 6 жыл бұрын
Bro....Ella.. Comment...Super...Anu...Ketto.....
@akshayaj442
@akshayaj442 6 жыл бұрын
Jithin Jayakumar ശെരി ആണ്
@MohammedMohammed-jr3gw
@MohammedMohammed-jr3gw 6 жыл бұрын
Jithin Jayakumaa
@JisThenasseril
@JisThenasseril 6 жыл бұрын
ആ കുഞ്ഞു വന്നപ്പോ മുട്ടുകുത്തി നിൽക്കുന്ന മിഥുൻ ചേട്ടൻ.....നമിക്കുന്നു ചേട്ടാ...
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
മിഥുൻ ഫാൻസ്‌ ഞാൻ
@sajimathai3520
@sajimathai3520 6 жыл бұрын
Fasalu fazza midhun chettan
@ratheenasanu1214
@ratheenasanu1214 4 жыл бұрын
Adipoli പെർഫോമൻസ്
@naufalmohammed8381
@naufalmohammed8381 6 жыл бұрын
അബിക്കയെ ഒരു പ്രാവശ്യം പോലും പരാമര്ശിക്കാത്തതിൽ എത്ര പേർക്ക് ഖേദം ഉണ്ട്
@sreenathvpc6573
@sreenathvpc6573 6 жыл бұрын
മണി താമര പാടുബോൾ മണിച്ചേട്ടൻ പാടിയ ഫീലിംഗ് കിട്ടും 😘😘😘😘 ആദ്യത്യൻ മോന് ചക്കരയുമ്മ
@riyasriyas8147
@riyasriyas8147 6 жыл бұрын
ആദിത്യൻ മോനേ സൂപ്പർ പാട്ട് ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ
@famischunkz8614
@famischunkz8614 6 жыл бұрын
താമരയെ..മണി പരിചയപ്പെടുത്താതിരുന്നതെന്തുകൊണ്ട്...?.?.?.?.?.? മണി പാടിയ പല ഹിറ്റ് പാട്ടുകളും.,താമരയെഴുതിയതാണ്.. ..........ആ മണിയെ ഇപ്പോഴും...സ്നേഹത്തോടെ പാടുന്നു....great
@FaisalFaisal-hp4hg
@FaisalFaisal-hp4hg 6 жыл бұрын
കോമഡി ഉത്സവത്തിന്റെ എപ്പിസോഡ് അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ കാണാനുള്ള കൊതിയാണ് . ഗ്രഹണി പിടിച്ച കുട്ടികൾക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെയുള്ള ഒരു ആർത്തി ആണ്
@vjbghgbbj879
@vjbghgbbj879 6 жыл бұрын
Faisal Faisal Super
@suseelasebastian7624
@suseelasebastian7624 6 жыл бұрын
സത്യം ഇതു കാണുമ്പോൾ വരുന്ന call പോലും എടുക്കാറില്ല, ഹ ഹ
@FaisalFaisal-hp4hg
@FaisalFaisal-hp4hg 6 жыл бұрын
ഹഹഹ ഇത്രയും ജനങ്ങൾ ഒരേ പോലെ ഇഷ്ടപെടുന്ന ഒരു പ്രോഗ്രാമും വേറെ ഇല്ല ഇപ്പോൾ
@induindus9424
@induindus9424 6 жыл бұрын
😁😂😂😃😃😃😃😃😄sathyam...
@FaisalFaisal-hp4hg
@FaisalFaisal-hp4hg 6 жыл бұрын
അല്ല പിന്നെ
@josephsony2618
@josephsony2618 6 жыл бұрын
Pakru, so mature in talking, comedy, behaving...I respect you dear.
@anandumv1501
@anandumv1501 6 жыл бұрын
ജയസൂര്യ ചേട്ടന് hatts off..... പറഞ്ഞ പോലെ തന്നെ ചെയിതു....... മിഥുൻ ചേട്ടൻ കിടു ആണ്
@delbinn.x3365
@delbinn.x3365 6 жыл бұрын
Kalakiiiiiiiiiii
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 6 жыл бұрын
മാണി ചേട്ടൻ ആണ്‌ മലയാളത്തിന്റെ real ഹീറോ .....മലയാളികളുടെ റിയൽ ഹീറോ..... പിന്നെ കോമഡി ഉത്സവവും.......hats off...
@Poojabless
@Poojabless 6 жыл бұрын
Baalu chettane kondu varaan kazhiyuo guest aaai. {Biju sopanam }
@midlaajali5489
@midlaajali5489 6 жыл бұрын
താമര എത്ര .നിഷ്കളങ്കനായ മനുഷ്യൻ .അയാൾ പറഞ്ഞതൊക്കെ സത്യം തന്നെയായിരിക്കും
@hareesparackal4257
@hareesparackal4257 6 жыл бұрын
midlaaj ali chumma udayippu
@jomolchacko4896
@jomolchacko4896 6 жыл бұрын
താമര പറഞ്ഞത് സത്യം ആണ് നമ്മുടെ നാട്ടിൽ ഒരു നേരത്തേ ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഒത്തിരി ഉണ്ട്... അനുഭവം ഇല്ലാത്തോർക് എന്തും പറയാം.... കഷ്ട്ടപെട്ടതുകൊണ്ടാ മണിച്ചേട്ടനും , താമരയും നല്ല നിലയിൽ എത്തിയത്
@keralaaajihaaad
@keralaaajihaaad 6 жыл бұрын
ഇനിയും വേദിയിൽ കഷ്‌ടപ്പാട് പറയാതിരുന്നാൽ മതി ,,,
@manithamara8184
@manithamara8184 6 жыл бұрын
midlaaj ali HAl
@sumeshsumesh8683
@sumeshsumesh8683 6 жыл бұрын
Biju kuttan .ചേട്ടനെ കൊണ്ടുവരണം pls
@manikuttan7867
@manikuttan7867 6 жыл бұрын
Sumesh Sumesh innu Aa Paattu paadumbozhokke biju chettan undaayirunnel onnude ushaaraayene
@irshadhashim8594
@irshadhashim8594 6 жыл бұрын
Tv ഉത്സവം..... ഫ്‌ളവേഴ്‌സ് ചാനലിൽ മാത്രം.. വെറുപ്പിക്കൽ ഇല്ല ചങ്ങയിമാരെ
@kannan9912
@kannan9912 6 жыл бұрын
uppum mulakile balu chettane guest ayi kondu varanam ennu agrahikkunavar like
@sirajbsr4232
@sirajbsr4232 6 жыл бұрын
I am waiting
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
അധിപനായ ആദിത്യ വിജയം.... എല്ലാവിധ ആശംസകളും ആനുഗ്രഹങ്ങളും മോനെ.. ടിനിയേട്ടാ മിഥുനേട്ടാ ... എന്താ സപ്പോര്‍ട്ട്.... Hatz of both of you...👍💘👌👍💘👌 മണി താമര വിരീഞ്ഞു പുത്തുലയട്ടേ...
@Rain_line_dreams
@Rain_line_dreams 6 жыл бұрын
ജീവതത്തിൽ അവശേഷിക്കുന്ന ആഗ്രഹങ്ങളിലൊന്ന് മിഥുനുമൊത്ത് ഒരു സെൽഫി....!!!!❤❤
@afsalabdulla2155
@afsalabdulla2155 6 жыл бұрын
smk nlm enik kittiytnd 😊😊
@kunjuttan143
@kunjuttan143 6 жыл бұрын
ഇ പരിപാടി കണ്ടു തുടങ്ങിയാല്‍ പിന്നെ മുഴുവനാക്കാതെ നിര്‍ത്തി പോകാന്‍ തോന്നില്ല അതാണ് ഇതിന്‍റെ ഒരു ഇത് .
@Sarathmon24
@Sarathmon24 6 жыл бұрын
കണ്ടില്ല .... ചുമ്മാ കമൻറ് ഇട്ടിട്ട് കാണാമെന്ന് കരുതി..... ഇരിക്കട്ടെ എന്റെ വക ഒരു കമന്റ്....😍😍
@ranurazz993
@ranurazz993 5 жыл бұрын
😂😂
@user-qm7qx8md3h
@user-qm7qx8md3h 6 жыл бұрын
ടിനി ചേട്ടൻ മുത്താണ് ..പുള്ളിക് പെട്ടന്നു ഫീല്ിങ് ആവും
@subashjaganathan5021
@subashjaganathan5021 6 жыл бұрын
ഓർക്കസ്ട്രാ ചേട്ടൻമാരെ ഒരു മാത്ര എങ്കിലും കാണിക്കാത്തതെന്താ....
@aneeshakkim8409
@aneeshakkim8409 6 жыл бұрын
Tiny Tom um &midhun enna manushya snehikale thirichariyan comody utsavam enna program vendi vannu thanku midil raj & flowers mangement making a great prgram may god blessyou tiny midhun midilraj&comody utsavam team
@uppummulakumabudhabifamily6971
@uppummulakumabudhabifamily6971 6 жыл бұрын
ആദിത്യ മോനെ ഉമ്മ ദൈവം ഇഷ്ടമുള്ളവരെ പല രീതിയിൽ പരീക്ഷിക്കും
@ratheeshjanatha1286
@ratheeshjanatha1286 6 жыл бұрын
dhaivammm undooo......epo njn athu viswasikunila
@ratheeshkadankottu
@ratheeshkadankottu 6 жыл бұрын
ഒരു കുടംമ്പത്തിന്റെ പട്ടിണി മാറ്റാൻ പറ്റിയിട്ടുണ്ടെങ്കിൽ അതാണു ഇ ഈ ലോകത്തിൽ ഏറ്റവും വലിയ പുണ്യം: '
@sreenathvpc6573
@sreenathvpc6573 6 жыл бұрын
ഞാനും മാക്സിമം വീഡിയോസ് ഷെയർ ചെയുന്നണ്ട് മിഥുൻ ചേട്ട 😍😍😍😍😍😍😍
@almaastours7834
@almaastours7834 6 жыл бұрын
ആദിത്യാ .,....... മോന്റെ പ്രകടനം കണ്ടു കണ്ണ് നിറഞ്ഞു പോയി അതോടൊപ്പം കുളിരും കയറി ഞങ്ങളുടെ എല്ലാവരുടേം പ്രാർത്ഥന ഉണ്ട് മോനെ ......
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@shyjuthaiparambil6907
@shyjuthaiparambil6907 6 жыл бұрын
ഇതാണ് മോനേ അവതാരകർ
@faisalthalafaisal6917
@faisalthalafaisal6917 6 жыл бұрын
ടിനി ഏട്ടാ യൂ ആര്‍ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്
@salmanzp696
@salmanzp696 6 жыл бұрын
ആദിത്യൻ എന്ന ഈ മോനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരാൻ വേണ്ടി facebook വഴി flowers channel ന് ഞാൻ ഒരു request അയച്ചിരുന്നു.. അത് അവർ കണ്ടിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല... ഈ ആദിത്യന്റെ ഒരു video ഞാൻ കണ്ടു.. അത് എനിക്ക് വളരെ ഇഷ്ടമായി.. എന്തായാലും അവൻ ഈ programൽ വന്നതിൽ ഒരുപാട് സന്തോഷം ണ്ട്.. flowers channel ന് ഒരായിരം നന്ദി അറിയിക്കുന്നു..
@zubair.makasaragod
@zubair.makasaragod 6 жыл бұрын
കോമഡി ഉത്സവം കണ്ടതിന് ശേഷം ആരും കാണാതെ ഒറ്റക്കിരുന്ന് മിമിക്രി ചെയ്തു നോകിയെവർ എത്രെപേരുണ്ട് 😀😀😀😀😀😀😄😄
@MS-iv8uy
@MS-iv8uy 6 жыл бұрын
Njann
@zubair.makasaragod
@zubair.makasaragod 6 жыл бұрын
meenu sailesh എന്നിട്ട് എന്തു തോന്നി കോമഡി ഉത്സവത്തിൽ വരുമോ 👍👍👍👍👍
@shyjuthaiparambil6907
@shyjuthaiparambil6907 6 жыл бұрын
ഒരുപാട് നന്ദി ടിനു ചേട്ടാ :
@vassv1796
@vassv1796 6 жыл бұрын
Zk teco പാപ്പാരായോ..... gift stop ആയ്...
@dilshaddilzaman5017
@dilshaddilzaman5017 6 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ്😍😍
@samseercheri5316
@samseercheri5316 6 жыл бұрын
ആദിത്യൻ ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ആദിത്യന്റെ മുൻപ്പ് ഉള്ള വിഡിയോ കണ്ടപ്പോൾ ആഗ്രഹിച്ച കാര്യം ആയിരുന്നു മോൻ ഇവിടെ വരണമെന്ന് മോന്റെ അസുഖങ്ങൾ ദൈവാനുഗ്രഹം കൊണ്ട് പെട്ടെന്ന് മാറ്റി തരട്ടെ എനിയും പാടണം ദൈവം അനുഗ്രഹിക്കട്ടെ മോനെ
@asiyafasal5770
@asiyafasal5770 6 жыл бұрын
മണിച്ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് വിരളമാണല്ലോ 😚മിസ്സ്‌ യൂ മണിച്ചേട്ടാ 😣😣😣
@abdulkaderma7926
@abdulkaderma7926 3 жыл бұрын
ഗിന്നസ് പക്രുവിന് സ്റ്റെജിൽ വരുമ്പോൾ ഉയരമുള്ള ചെയർ കൊടുക്കണം
@rajeshraash2548
@rajeshraash2548 6 жыл бұрын
ബിജു കുട്ടൻ എവിടെ പോയി?
@unnikrishnan1100
@unnikrishnan1100 6 жыл бұрын
Rajesh raash onnum parayan illa
@mafeedasherin505
@mafeedasherin505 6 жыл бұрын
Ennum ullath pole adipoli....aadithyante sound suprrr...pinne biju chettante kuravundenu....pinne nobi chettan idayk pling aakunnath kaanan nalla rasamund....😄😄😄😄
@akhileshs1526
@akhileshs1526 6 жыл бұрын
Tini chettan paranjathu 100% sathyama. Comedy utsavam karanam aanu njangal flowers enna channel ishtapedaan thudangiyathu. Ithupole oru nalla program I have never seen in my life.
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
ഒരു അഭ്യർഥന കലാഭവൻ മണിയെ അനുസ്മരിക്കാത്ത ഒരു എപ്പിസോഡ് പോലുമില്ല.മണിച്ചേട്ടനെ ശബ്ദം കൊണ്ടും രൂപം കൊണ്ടും അനുകരിക്കുന്ന ഒരുപിടി കലാകാരൻമാർ കേരളത്തിലുണ്ട്...അവരെയെല്ലാം ഒന്നിച്ചു നിർത്തി മണിക്കൊരു ട്രിബ്യൂട്ട്....നടക്കില്ലേ....
@emusecus9217
@emusecus9217 6 жыл бұрын
ടിനി ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ മനസിന് സന്തോഷം തോന്നുന്നു, എല്ലാ എപ്പിസോഡിലും ഏതെങ്കിലും ഒരു കലാകാരൻ ടിനി ചേട്ടനെ കുറിച്ച്, ടിനി ചേട്ടൻ സഹായിച്ചതിനെക്കുറിച്ച് പറയാതെ പോയിട്ടില്ല, ഇത്രക്കും മനുഷ്യ സ്‌നേഹി ആയ ഒരാളെ കണ്ട് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും, നല്ലൊരു മനസിന് ഉടമ, ദൈവാനുഗ്രഹം ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@aneespanju850
@aneespanju850 6 жыл бұрын
Jose varghese You said it👍👍👍
@mamathaletha6095
@mamathaletha6095 6 жыл бұрын
കൊമെടി ഉത്സവം എങ്ങോട്ടാ പോകുന്നെ ഓരോ ദിവസവും കഴിഞ്ഞ എപ്പിസോഡിനേക്കാൾ മികച്ച പ്രോഗ്രാം ആദിത്യൻ മോനെ നിന്റെ സൗണ്ട് അത് ദൈവം തന്നെ വലിയ അനുഗ്രഹം കുറച്ചുകൂടി പ്രാക്ടീസും വേദിയും കിട്ടിയാൽ മോൻ ഇനിയും ലോകം മുഴുവൻ അറിയുന്ന പാട്ടുകാരൻ ആകും ആശംസകൾ ,ദൈവം അനുഗ്രഹിക്കട്ടെ,പിന്നെ നമ്മുടെ മണിതാമര നല്ല നിലയിൽ എത്തിയതിൽ നമ്മൾക്കും ഫ്ലാവെർസിനും സന്തോഷിക്കാം ഒത്തിരി വിഷമിച്ചും ബുദ്ധിമുട്ടിയും കഴിഞ്ഞ കലാകാരനു ഫ്ലാവെർസ് ഒരു വഴി കാട്ടിക്കൊടുത്തു അതിൽ ഫ്ലാവെഴ്സിന് അഭിനന്ദനവും ആശംസകളും നേരുന്നു
@sanalsanal4056
@sanalsanal4056 6 жыл бұрын
കലക്കി എപ്പിസോഡ് ഈ പ്രോഗ്രാമിൽ വരുന്ന എല്ലാവരും നന്നായ് പെർഫോം ചെയ്യുന്നുണ്ട് ഈ പ്രോഗ്രാം കാണാൻ തന്നെ ഭയങ്കര കൊതിയാണ് ഞാൻ ആദ്യമായിട്ടാണ് ഒരു പ്രോഗ്രാമിന്റെ ഇത്രയും കൂടുതൽ എപ്പിസോഡ് കാണുന്നത്.ഗോകുൽ 👍ആദിത്യൻ ഗുഡ് അതേപോലെ ജയസൂര്യ സർ തങ്ങളുടെ നല്ല സപ്പോട്ടിനു നന്ദി..ഈ കുട്ടികൾ ഇങ്ങനെ പെർഫോം ചെയ്യുമ്പോൾ എനിക്കൊക്കെ ഇന്നേ വരെ ഒരു കഴിവും ഉണ്ടാക്കാൻ പറ്റാത്ത ഫീലുണ്ട്...flower chanel 👍
@sanoofsanoo8258
@sanoofsanoo8258 6 жыл бұрын
Midhun fans.. like..
@ajmalfaaz
@ajmalfaaz 6 жыл бұрын
Adithyan "Moham'' ennu padiyappo njettippoyi super mone
@rajujoseph4254
@rajujoseph4254 6 жыл бұрын
കണ്ണ് നനയിപ്പിച്ചു ചിരിപ്പിക്കുന്ന കോമഡി ഉത്സവത്തിന് എല്ലാവിധ വിജയാശംസകൾ
@fahadmt6611
@fahadmt6611 6 жыл бұрын
പ്രേക്ഷകർ മനസ്സിൽ കാണുമ്പോൾ.. Flowers ചാനലിൽ അത് വന്നിരിക്കും... മിഥുൻ നിങ്ങൾ മാസ്സ് ആണ്... മിഥിലാജ് ഇക്കാ... 😍😍😎
@sinanthiruvattoor9222
@sinanthiruvattoor9222 6 жыл бұрын
മിഥുൻ your great .... ആദിത്യന്റെ കൂടെ മുട്ടും കുത്തി നിലത്തു ഇരുന്ന നിങ്ങളാണ് ഗ്രേറ്റ്‌
@19shiju83
@19shiju83 6 жыл бұрын
Sinan Thiruvattoor yes
@jineshkumaarvklm
@jineshkumaarvklm 6 жыл бұрын
Aadya episodil midhun chettane kandappol thonni ee villan kadhapathram cheyyunnavaneyokke pidichit anchor aakiyit ivar enthu kanikkana ennu.... Eppozhanu aa muthinte vila manasilaye.. chank bro Mithun chetta love ❤️ you
@githeshk9930
@githeshk9930 6 жыл бұрын
നിങ്ങളെ സമ്മതിച്ചു മിഥുനേട്ട... ആദിത്യനെ കണ്ടിട്ട് മറ്റുള്ളവർ കാണിക്കുന്ന ഒരു സഹതാപം കാണിക്കാതെ അവന്റെ കഴിവിനെ inspire ചെയ്യുന്ന ആ നോട്ടം മതി...u r great man...
@shijithtp7038
@shijithtp7038 6 жыл бұрын
ആദിത്യന്‍- ഇങ്ങനുള്ള നല്ല കലാകാരന്‍മാരെ തിരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് അവസരം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫ്ലവേര്‍സിന്‍റെ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്ന എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദനങ്ങള്‍
@jamsheedrebel5058
@jamsheedrebel5058 6 жыл бұрын
ഈ എപ്പിസോഡും കിടുവേ...
@dominic8269
@dominic8269 6 жыл бұрын
North republic INI ithilum valiya ad swapnangalil mathram
@aruna.v5311
@aruna.v5311 6 жыл бұрын
Oru episodil Harish kanaranee konduvaranee😂😂
@bincysimon9318
@bincysimon9318 6 жыл бұрын
ആദിത്യൻ മോൻ ഉയരങ്ങളിൽ എത്തട്ടെ...🤗🤗താമര സൂപ്പർ...😍 മിഥുൻ😍😍😍😍ടിനിചേട്ടൻ😍😍😍😍 ആദിത്യൻ&മിഥുൻ ഡ്രസ്സ് ഏകദേശം ഒരേപോലെ👀😍
@gulan-qu1hs
@gulan-qu1hs 6 жыл бұрын
അബിക്ക നെ കുറിച്ച്‌ ഒരു വാക്ക്‌ പോലും പറയാത്തത്‌ എന്ദ്‌ പറ്റി
@akhileshs1526
@akhileshs1526 6 жыл бұрын
Thanks for the new episode
@mayas9161
@mayas9161 6 жыл бұрын
Oru KZbin channel l adyamayitta njan comment idunnathu. Parayathirikkan vayya athraykkum nilavaramulla paripadiya ithu ; aniyara pravarthakarkkellam oru valiya salute .Midhun chettan simply super.
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
Aditya mon.. ur smile is so graceful😍😍😍
@nidhin22
@nidhin22 6 жыл бұрын
Manichettan muthu ayirunnu
@lalufasal8898
@lalufasal8898 6 жыл бұрын
ഇതെന്താ ഞാൻ മിമിക്രി ചെയ്യുബോ എന്റെ സൗണ്ട് തന്നെ കേൾക്കുന്നത്...
@Vayaloramveettil
@Vayaloramveettil 6 жыл бұрын
എല്ലാ കലാകാരന്മാരോടും സ്നേഹത്തോടെ പറയുകയാണ് ....ഒരിക്കലും നിങ്ങളിൽ അഹങ്കാരം ഉണ്ടാവരുത് ....ലഭിക്കുന്ന അംഗീകാരം അഹങ്കാരമായി മാറുന്നിടത്താണ് പരാജയത്തിന്റെ തുടക്കം .... നിസാർ ഉമ്മത്തൂർ
@vpsmediacorner6547
@vpsmediacorner6547 6 жыл бұрын
love u tooooooooooooooo flowers comody ultsavam
@sunithaaji1604
@sunithaaji1604 6 жыл бұрын
ഞാൻ ഇനി കമ്മെന്റ് ഇടുന്നില്ല ഇതുവരെ എനിക്ക് 1st ആകാൻ കഴിയുന്നില്ല
@ashrafachu8097
@ashrafachu8097 6 жыл бұрын
ha haa
@AtoZ76411
@AtoZ76411 6 жыл бұрын
Sunitha Aji ഇന്ന് 15 kitty
@ashrafachu8097
@ashrafachu8097 6 жыл бұрын
njaanum nokkunund pakshe kittunnilla
@sunithaaji1604
@sunithaaji1604 6 жыл бұрын
ashraf achu ആഹാ എന്റെ വിഷമം കണ്ടു ചിരിക്കുന്നോ ആ നടക്കട്ടെ നടക്കട്ടെ എനിക്കും വരും ഒരു ദിവസം !!!!!
@aryavellanad634
@aryavellanad634 6 жыл бұрын
Ennepole thannne 😭njnum ennum first adikanamenna mohavumai varum, bt cheetti pokummm
@nichumedianasha3025
@nichumedianasha3025 6 жыл бұрын
KZbin il movie kaanukayaayirunnu ithinte messegu vannayudane becakadichu ithilekk ethi athrakum ishttamaan e prograam
@shefeekhameed3079
@shefeekhameed3079 6 жыл бұрын
ആദിത്യൻ മോനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ഫ്ളവേഴ്സി ന് ,,,,,, ഒരായിരം നന്ദി .... പിന്നെ എല്ലാവരും ഒന്നിന് ഒന്നിന് മെച്ചം,,, ഇവരെ ഇത്രയും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് മാത്രമേ കഴിയു ,,,, അതിൽ ഒരു സംശയവും ഇല്ല.
@jishabiju2180
@jishabiju2180 6 жыл бұрын
Aadhikuttaaaa.....chakkara muthe God bless u😍😗😗😗😗
@manchingalafsal3608
@manchingalafsal3608 6 жыл бұрын
ഷാജി പാപ്പൻ വാക്കു പറഞ്ഞാ .. അത് വാക്കാ..
@ISMAYILOORAKAM
@ISMAYILOORAKAM 6 жыл бұрын
Vannallo.... Kaathirippinte sukham ariyanamenkil Athinte peraanu COMEDY ULSAVAM....
@aneespkakkove
@aneespkakkove 6 жыл бұрын
അവസരങ്ങള്‍ കിട്ടാത്ത ഒരുപാട് കലാകാരന്മാര്‍ക്ക് അവസരം സൃഷ്ട്ടിക്കുന്ന flowers ചാനലിനും കോമഡി ഉത്സവത്തിനും ബിഗ്‌ സല്യൂട്ട്
@suny.s
@suny.s 6 жыл бұрын
ആദിത്യൻ മോനൂന് ഒരായിരം ഉമ്മ.. ഒരുപാട് ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..ദൈവത്തിനോട് ഈ വികൃതിയിൽ ഒത്തിരി ദേഷ്യം തോന്നുന്നു.. താമരചേട്ടാ എല്ലാവിധഭാവുകങ്ങളും..
Comedy Utsavam │Flowers│Ep# 84
50:49
Flowers Comedy
Рет қаралды 1,1 МЛН
Comedy Utsavam │Flowers│Ep# 87
53:42
Flowers Comedy
Рет қаралды 801 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
Comedy Utsavam │Flowers│Ep# 93
49:12
Flowers Comedy
Рет қаралды 955 М.
Comedy Utsavam │Flowers│Ep# 13
53:30
Flowers Comedy
Рет қаралды 4,2 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Ep 619 | Marimayam | When the handyman becomes the handyman...
22:33
Mazhavil Manorama
Рет қаралды 406 М.
Cinemaa Chirimaa I Ep 83 with Jayasurya & Abi I Mazhavil Manorama
41:11
Mazhavil Manorama Plus
Рет қаралды 1,5 МЛН
Comedy Utsavam with Tovino Thomas │Flowers│Ep# 60
43:20
Flowers Comedy
Рет қаралды 2,2 МЛН
Comedy Utsavam │Flowers│Ep# 82
48:15
Flowers Comedy
Рет қаралды 1,8 МЛН
Comedy Utsavam │Flowers│Ep# 77
50:38
Flowers Comedy
Рет қаралды 1,3 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 2,2 МЛН
Clown takes blame for missing candy 🍬🤣 #shorts
0:49
Yoeslan
Рет қаралды 29 МЛН