ദക്ഷണികാശിയാംകൊട്ടിയൂർ | Dakshina Kashiyam Kottiyoor | Ganga Theertham VOL 1 | KJ Yesudas Hit Song

  Рет қаралды 1,814,803

Tharangni Collections

Tharangni Collections

2 жыл бұрын

ദക്ഷണികാശിയാംകൊട്ടിയൂർ
Dakshina Kashiyam Kottiyoor
Ganga Theertham VOL 1
KJ Yesudas Hit Song
Dakshina Kashiyam Kottiyoor
kj yesudas shiva devotional songs malayalam
old devotional songs malayalam
____________________________
Lyrics : PC ARAVINDAN
Music : TS RADHAKRISHNAN
Singer : KJ YESUDAS
#KJ_Yesudas_Devotional_Song

Пікірлер: 134
@jinesh1104
@jinesh1104 Ай бұрын
2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്ന വർ ആരെക്കെ❤❤❤
@shameerrinu1458
@shameerrinu1458 3 ай бұрын
ഓം നമശിവായ ഞാൻ ഒരു മുസ്ലിം ആണ്‌ ഇതുപോലത്തെ പാട്ടുകൾ വളരെ ഇഷ്ട്ടമാണ് ❤❤❤
@Messiah12340
@Messiah12340 2 ай бұрын
Ellarum onnanu saho , allea? Daviathinu peru idan nammal manushyar aaru… Allah Shiva ❤
@pramodmallikappurath
@pramodmallikappurath 2 ай бұрын
Tnx
@baijuks6996
@baijuks6996 Ай бұрын
ഈശ്വരന് ജാതിയും മതവും ഇല്ല അത് ഇവിടത്തെ ചില ജാതിയിൽ പെട്ട നായകൾ ഉണ്ട്. ഒരു ജാതി ഒരു മതം. ഒരു ദൈവം 🙏🏾🙏🏾
@athulvlogger7578
@athulvlogger7578 Ай бұрын
യഥാർത്ഥ മനുഷ്യൻ ❤️❤️ ഞൻ ഒരു ഹിന്ദുവാണ് പാട്ട് ഇഷ്ട്ടാണ് എല്ലാത്തരം പാട്ടും😊 പാടും പക്ഷെ എനിക്ക് കൂടുതൽ അംഗീകരം കിട്ടിയത് മാപ്പിള പാട്ട് പാടിട്ടാണ് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ...
@MaheshKm-zt6td
@MaheshKm-zt6td Ай бұрын
@jayasreenair5773
@jayasreenair5773 Жыл бұрын
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ അമൃതാംശുകലചൂടും പുരിജടാശകലം നീ അടിയങ്ങൾ‌ക്കോടപ്പൂവായ് നൽകേണേ അടിയങ്ങൾ‌ക്കോടപ്പൂവായേകണേ തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകൾ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
@unnipk1374
@unnipk1374 Жыл бұрын
വരികൾ ❤️
@shajikannadi
@shajikannadi Жыл бұрын
🙏❤️🙏
@PradeepKumar-wz8cm
@PradeepKumar-wz8cm Жыл бұрын
God bless
@viswalayam
@viswalayam Жыл бұрын
lyrics Super Chechi
@manjushakv3319
@manjushakv3319 7 ай бұрын
Thanks
@Aswathy_u_p
@Aswathy_u_p 8 ай бұрын
എന്റെ മഹാദേവാ 🙏ഒന്നും പറയാൻ കഴിയുന്നില്ല ഈ ഗാനത്തെ കുറിച്ച്.അത്രയും മനസിനെ തൊട്ടുപോയി ❤എന്റെ മഹാദേവാ 🙏
@Sajeevan-lz9bv
@Sajeevan-lz9bv Ай бұрын
എപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതിയാണ്
@infinity-tm4yz
@infinity-tm4yz 2 ай бұрын
നേരം പുലരാൻ ആകുമ്പോൾ ഈ പാട്ട് വച്ച് കേൾക്കണം ആ ഒരു ഫീൽ ❤😊😊😊😊
@sheejacs451
@sheejacs451 5 ай бұрын
കൊട്ടിയൂർ അപ്പാ ഞാൻ വരുന്നു അനുഗ്രഹിക്കണെ എന്റെ മോനെ രക്ഷിക്കണേ അവന് ഒരു ജോലി കൊടുക്കണേ
@MrHarivk
@MrHarivk 16 күн бұрын
🙏
@shylajava6357
@shylajava6357 2 жыл бұрын
🙏ഓം ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏ഓം ശിവായ നമഃ 🙏ഭഗവാനെ സർവ്വ ചരാചരങ്ങളെയും കാത്തോളണേ 🙏🙏🙏🙏🙏🙏❤🙏🙏🙏
@tharangnicollections785
@tharangnicollections785 Жыл бұрын
ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം" kzbin.info/www/bejne/qWqkmIprj553b68
@aadhitek6421
@aadhitek6421 Жыл бұрын
A
@prajeeshp6326
@prajeeshp6326 Жыл бұрын
ഓം നമഃ ശിവായഃ മഹാ പ്രഭു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
അമൃതാംശുകല ചൂടും പുരിജടാ ശകലം നീ.... അടിയങ്ങൾക്കോട പൂവായ് നൽകേണേ🎶
@Arjun-ej7fj
@Arjun-ej7fj 3 ай бұрын
ശംഭോ മഹാദേവ 🙏 എന്റെ പാപങ്ങൾ പൊറുക്കണമേ 🙏
@abhilashraveendran2794
@abhilashraveendran2794 Ай бұрын
തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കണം.....
@muruganc1424
@muruganc1424 7 ай бұрын
സ്വാമി ശരണം ❤❤❤❤ വടക്കുനാഥ ശരണം ❤❤❤❤പ്രപഞ്ചസൃഷ്ടാവ് ശരണം❤❤❤❤ ശിവപാർവ്വതി ശരണം ❤❤❤❤
@pradeepnair6349
@pradeepnair6349 3 ай бұрын
ഒരു ഇടിവെട്ടും മിന്നലും മാത്രമേ ഓര്മയുള്ളു, എന്തോ ശബ്ദം ആണ് ഇത്. കൈലാസത്തിൽ നിന്നും ശിവൻ നേരിട്ട് ഇറങ്ങി വരും ഇങ്ങനെ പാടിയാൽ
@Messiah12340
@Messiah12340 2 ай бұрын
Correct
@nandanasuresh169
@nandanasuresh169 Жыл бұрын
ഓം നമഃ ശിവായ
@maheshl797
@maheshl797 Ай бұрын
ഹര ഹര മഹാദേവ ഓം നമശിവാ 🙏🙏🙏
@muruganc1424
@muruganc1424 Ай бұрын
ഓം നമഃശിവായ നമഃ ❤❤❤
@chichufilm_5134
@chichufilm_5134 7 ай бұрын
വല്ലാത്തൊരു... ഫീലാ
@harikrishan3468
@harikrishan3468 7 күн бұрын
എനിക്ക് വളരെ ഇഷ്ടം മാണ്. ഈ പാട്ട്
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
Ethupolathea കുറേ.പാട്ടുകൾ.
@tharangnicollections785
@tharangnicollections785 Жыл бұрын
ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം" kzbin.info/www/bejne/qWqkmIprj553b68
@bindhyaek1377
@bindhyaek1377 Ай бұрын
ഈ സോങ് പാട്ടും എല്ലാം കേൾക്കുമ്പോൾ കൈലാസനാഥൻ സീരിയൽ ശിവനെയും സതിയേ യും എല്ലാം ഓർമ്മ വരുന്നവർ എന്നെപ്പോലെ വേറാരെങ്കിലും ഉണ്ടോ❤❤❤❤
@icelandnature395
@icelandnature395 Ай бұрын
Correct😊
@sujithp4942
@sujithp4942 8 ай бұрын
Daasetan എൻ ഉയിർ ♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏
@lathats2797
@lathats2797 Жыл бұрын
ഓം നമഃശിവായ 🙏🙏🙏
@KrishnanPrasad-hl5km
@KrishnanPrasad-hl5km 10 ай бұрын
Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya
@maheedharan9815
@maheedharan9815 4 ай бұрын
കൊട്ടിയൂരപ്പാ തുണക്കണേ 🙏
@user-gl5wz5nm5q
@user-gl5wz5nm5q 2 жыл бұрын
ഓം നമ്മ:ശ്ശിവായ
@tharangnicollections785
@tharangnicollections785 Жыл бұрын
ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം" kzbin.info/www/bejne/qWqkmIprj553b68
@krishnaprasanth123
@krishnaprasanth123 Жыл бұрын
🙏🏻🕉️ നമഃശിവായ 🕉️🙏🏻
@muruganc1424
@muruganc1424 7 ай бұрын
ഓം നമഃശിവായ നമഃ ❤❤❤❤ കൈലാസ നാഥ അനുഗ്രഹിക്കണേ വടക്കുനാഥ ശരണം❤❤❤❤
@ranjishraghav3271
@ranjishraghav3271 8 ай бұрын
ഓം ഓം ഓം ഓം ഓം ഓം നമോ നാരായണ
@vishnukp2972
@vishnukp2972 Жыл бұрын
കൊട്ടിയൂർ വാഴും ശിവ പെരുന്നാളിനെ.... എത്ര കണ്ടാലും മതിവരില്ല എന്ന് തുടങ്ങുന്ന ഗാനം യുട്യൂബിൽ നോക്കിട്ടും കിട്ടുന്നില്ല.....
@manjushakv3319
@manjushakv3319 7 ай бұрын
കിട്ടുന്നുണ്ട് എനിക്ക് അതു കിട്ടുമായിരുന്നു
@user-df1rn6qo3f
@user-df1rn6qo3f 16 күн бұрын
എന്റെനാട്.. ഇഷ്ട്ടപ്പെട്ട പാട്ട്....
@semeerbrothers222
@semeerbrothers222 Ай бұрын
എന്താ ഫീൽ 🙏🙏🙏
@manjushakv3319
@manjushakv3319 7 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@Anusha7643
@Anusha7643 9 ай бұрын
One of my fav song 🙏🙏🕉️
@meezansa
@meezansa 4 ай бұрын
ആൽബം തരംഗിണി :- ഗംഗാതീർത്ഥം Vol 1 ............ (1989) ഗാനരചന :- പി സി അരവിന്ദൻ ഈണം :- ടി എസ് രാധാകൃഷ്‌ണൻ രാഗം:- കർണ്ണാടക ശുദ്ധസാവേരി ആലാപനം :- കെ ജെ യേശുദാസ് 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 ദക്ഷിണകാശിയാം കൊട്ടിയൂര്‍,,,,,,,, വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ..... ദാക്ഷായണീമനോരഞ്ജകാ - നിൻ....... ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി...... ദക്ഷിണകാശിയാം കൊട്ടിയൂര്‍.......... വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ....... ദാക്ഷായണീമനോരഞ്ജകാ - നിൻ........ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി..... ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ അമൃതാംശുകലചൂടും പുരിജടാശകലം - നീ അടിയങ്ങൾ‌ക്കോടപ്പൂവായ് നൽകേണേ അടിയങ്ങൾ‌ക്കോടപ്പൂവായേകണേ തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകൾ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ ദക്ഷിണകാശിയാം കൊട്ടിയൂര്‍........ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ ദാക്ഷായണീമനോരഞ്ജകാ നിൻ > ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി........
@bijeshmj9933
@bijeshmj9933 3 ай бұрын
മദാന്ധതാ ഭഞ്ജകാ
@SobhaKarthikeyanSobhaKum-ie7yn
@SobhaKarthikeyanSobhaKum-ie7yn 27 күн бұрын
Om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya
@shivadiaspp4552
@shivadiaspp4552 Ай бұрын
I like this song I was wake up early morning every day.
@shivadiaspp4552
@shivadiaspp4552 Ай бұрын
Fhagavanae next year I will come to . Blessed me and family life.
@ranjith-il8fx
@ranjith-il8fx 11 ай бұрын
🌿 അഭിനന്ദനം 🌿
@saravanansembagaperumal7436
@saravanansembagaperumal7436 Жыл бұрын
Bettyfull song beratar sister thanku KZbin kk D
@user-ow9fs1or7x
@user-ow9fs1or7x 13 күн бұрын
മഹദേവ അനുഗ്രഹിക്കണേ
@SWADISH27
@SWADISH27 7 ай бұрын
കൊട്ടിയൂർ മഹാദേവ 🙏🏻🙏🏻🙏🏻
@Rahulhaseenahaseena
@Rahulhaseenahaseena Жыл бұрын
Kottiyoorappa ente kunjuvem makalem enik thirichu tharane mahadeva
@shivadiaspp4552
@shivadiaspp4552 16 күн бұрын
Bhagavanae Mahadeva Enikku permanent jobinulla Bhagyam tharanae. Nama sivaya
@kalaalex1
@kalaalex1 Жыл бұрын
Ohm Nama Shivaya.
@SabuPathikkara
@SabuPathikkara Жыл бұрын
❤❤❤❤namonarayana❤om namasivaya❤
@pgvijayakrishnannairpgvija2096
@pgvijayakrishnannairpgvija2096 11 ай бұрын
ഗുരുവേ നമഃ
@sreejithc9581
@sreejithc9581 Ай бұрын
"ഓം നമഃ ശിവായ ""ഓം മൃത്യുഞ്ചയ നമഃ "🙏
@ranjithtv102
@ranjithtv102 Жыл бұрын
Ohm Nama Shivaya
@nishasajinishasaji6541
@nishasajinishasaji6541 9 ай бұрын
My favourite song ❤❤om namah shivaya
@baijuks6996
@baijuks6996 Ай бұрын
Shivaya namaha🙏🏾🙏🏾kottiyoorappa
@ajikumar8494
@ajikumar8494 2 ай бұрын
ശിവനെ... വല്ലഭോ...❤❤❤
@Sreedev001-dt2nl
@Sreedev001-dt2nl Ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕
@sameerchemmazhathu4473
@sameerchemmazhathu4473 Ай бұрын
കുഞ്ഞലെ മുതല്‍കേള്‍ക്കുന്ന മനോഹരസോങ്ങ്
@ratheesht6835
@ratheesht6835 Жыл бұрын
Ohm.nama.shivaya
@sreevalsam1043
@sreevalsam1043 Жыл бұрын
Om Namashivaya...
@rajeshsanitha9277
@rajeshsanitha9277 3 ай бұрын
ഓം നമ ശിവായ 🙏🙏🙏♥️🌹
@jayapalsambasivan4809
@jayapalsambasivan4809 5 ай бұрын
Swararagaguruve Vandanam 🙏🙏💫
@deveshadarshdevadarshadars7618
@deveshadarshdevadarshadars7618 6 ай бұрын
ഓ൦ നമഃ ശിവായ
@Sajeevan-lz9bv
@Sajeevan-lz9bv Ай бұрын
🙏🙏ഓം നമഃ ശിവായ
@Gangapt
@Gangapt Ай бұрын
Om namasivaya
@mahihimamahihima5135
@mahihimamahihima5135 Ай бұрын
Om namaha shivaya❤❤
@girinair9135
@girinair9135 11 ай бұрын
Very nice ❤❤❤
@Selenite23
@Selenite23 5 ай бұрын
ഓം നമഃ ശിവായ 🕉️
@shajineelakandan6028
@shajineelakandan6028 8 ай бұрын
Super song
@sasidharanmr2562
@sasidharanmr2562 16 күн бұрын
Namaste
@pgvijayakrishnannairpgvija2096
@pgvijayakrishnannairpgvija2096 10 ай бұрын
❤❤❤ചിത്രം 💜💜💜ചിത്രം 💚💚💚ചിത്രം 💙💙💙ചിത്രം 🧡🧡🧡ചിത്രം 🤍🤍🤍ചിത്രം 💛💛💛ചിത്രം 💔💔💔💔ചിത്രം 🤎🤎🤎🤎ചിത്രം 💝💝💝💝ചിത്രം 💕💕💕💕chit
@SantoshKannur-fb3mw
@SantoshKannur-fb3mw 2 ай бұрын
Om Shivaya Namaha
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Omnamashivaya
@anuanusree232
@anuanusree232 Ай бұрын
❤🙏🙏🙏🙏🙏🙏🙏🙏❤
@AbclkjM
@AbclkjM 6 ай бұрын
Allofmyfavsonggod❤❤❤😊
@ANILKUMAR-yo8ps
@ANILKUMAR-yo8ps 15 күн бұрын
@sureshbabu1893
@sureshbabu1893 4 ай бұрын
Hara Hara mahadeva
@nandhuprabhath7242
@nandhuprabhath7242 7 ай бұрын
Ohm namashivaya
@vinithakb1972
@vinithakb1972 4 ай бұрын
Om namah shivaya
@user-ey9lb3kv7z
@user-ey9lb3kv7z 13 күн бұрын
Sobu,s,bindu, of mahave❤❤❤❤
@ashananya930
@ashananya930 9 ай бұрын
🙏🙏🙏🙏🙏
@rathershratheeshv3697
@rathershratheeshv3697 Ай бұрын
🥰
@PradeepKumar-wz8cm
@PradeepKumar-wz8cm Жыл бұрын
🙏🙏🙏
@vipingopalsreedurga
@vipingopalsreedurga Жыл бұрын
🙏🙏🙏🙏
@Aadharsh17
@Aadharsh17 10 ай бұрын
🙏🏻🙏🏻🙏🏻
@udeshkumar8764
@udeshkumar8764 Ай бұрын
❤❤
@priyaletha4749
@priyaletha4749 2 ай бұрын
❤❤❤❤❤
@kannangopi3694
@kannangopi3694 2 жыл бұрын
Hello
@rajirajan8169
@rajirajan8169 4 ай бұрын
🙏🙏🙏🙏🙏🙏🙏
@ranjithtv102
@ranjithtv102 Жыл бұрын
🙏🙏
@SURESHKUMAR-mb6zr
@SURESHKUMAR-mb6zr Жыл бұрын
പാട്ട് കേട്ടാൽ അവിടെ പോകാൻ തോന്നും
@anilkumarkrishnapillai6724
@anilkumarkrishnapillai6724 Ай бұрын
ഹാ സൂപ്പർ ❤
@Rahulhaseenahaseena
@Rahulhaseenahaseena Жыл бұрын
Njangal 4 perum orumichu avide vannolame bhagavane
@user-fo7zu5xo9x
@user-fo7zu5xo9x 10 ай бұрын
Ennum mahadevanu
@philipyohannan1256
@philipyohannan1256 5 ай бұрын
Ithintae.karokelyrics.kittumo
@pvpv5293
@pvpv5293 8 ай бұрын
ബാവലി പ്പുഴയല്ലേ?
@vaisakh9
@vaisakh9 7 ай бұрын
Ragam??
@Sreedev001-dt2nl
@Sreedev001-dt2nl Ай бұрын
😅 2:10 2:10
@anilmt5788
@anilmt5788 3 ай бұрын
🙏🙏🙏🙏🙏
@m5show524
@m5show524 11 ай бұрын
ദക്ഷിണ ആണ് ദക്ഷണി അല്ല 😊
@BijuMG-ip9sx
@BijuMG-ip9sx 7 ай бұрын
ശംഭോ മഹാദേവ 🙏
@mridulr66
@mridulr66 2 ай бұрын
Wat a song,, oam nama Shivaya🕉️
@siminashyju6216
@siminashyju6216 Жыл бұрын
🙏🙏🙏
@pradeepmv1652
@pradeepmv1652 5 ай бұрын
ഓം നമഃ ശിവായ
@vishakchandran5733
@vishakchandran5733 9 ай бұрын
❤❤❤❤❤
@bindhubiju6182
@bindhubiju6182 8 ай бұрын
🙏🙏
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
Pushpanjali - Malayalam Devotional | P. Jayachandran, Keshavan Nambudiri | God Bhakthi Songs
46:47
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,6 МЛН