ആരുടെ മുഖത്ത് നോക്കിയും സത്യം വിളിച്ച് പറയുന്ന കാരശ്ശേരി മാഷിന് ഒരു ബിഗ് സല്യൂട്ട്.!👏🏻👏🏻
@-WindowtotheWorld Жыл бұрын
സത്യം ❤❤❤
@rajasekharanpillai8538 Жыл бұрын
❤
@santhammaupendran6764 Жыл бұрын
❤❤karassery mashnu kody pranamam
@sainulabid.k.p.m76914 жыл бұрын
സത്യം ഉറക്കെ വിളിച്ചുപറയുന്ന കാരശ്ശേരി മാസ്റ്റർക്ക് അഭിവാദ്യങ്ങൾ!
@sathyaseelanp21536 жыл бұрын
സത്യം മുഖം നോക്കാതെ വിളിച്ച് പറയുന്ന കാരശ്ശേരി മാഷ്ക്ക് ഒരു Big Salute!
@muthuc64082 жыл бұрын
നന്ദി സാർ
@vajidp16 жыл бұрын
ആ വേദന ഇപ്പോഴും മനസ്സിൽ ,,,, സുന്നത്ത് ,,,, മതത്തെ മാറി ചിന്തകൾ ,,, പലതും ,,,
@ramakrishnancredits7982 Жыл бұрын
അമാനുഷ്യത്വം ദൈവങ്ങൾക്ക് കല്പിച്ചാണ് എല്ലാ മതങ്ങളും നില നിൽക്കുന്നത്. അതിന്റെ സത്യം വെളിപ്പെട്ടാലും അത് മത്തിനെതിരാഎന്നറിയാൻ സാമാന്യ ബുദ്ധിക്കു തോന്നിയാലും ദൈവത്തെ മഹത്വവത്കരിക്കുകയാണ് പലരും.അവർക്കു സമൂഹത്തിൽ ഒറ്റപ്പെടലോ ർത്താകാം ദൈവത്തെ കൈവെടിയാത്തത്.
@nermafoods48336 жыл бұрын
I support you karasseri sir
@NMohanlal-yp9dw Жыл бұрын
Thanking you M N Karassery Master for your invaluable teaching that you impart to the People of Kerala and outside.
@whiteandwhite5453 жыл бұрын
സ്വർഗ്ഗം നിന്റെ ഹൃദയത്തിലാണ് നിന്റെ സഹോദരനും ഹൃദയത്തിൽ ഇടം കൊടുക്കുക സ്നേഹത്തോടെ 🌹🦋🦋🦋🦋🦋🦋🦋🌹
@aljubailmobiles25166 жыл бұрын
ജാതിയെയും മതത്തെകുറിച്ചും സംസാരിക്കാത്ത, അപേക്ഷ ഫോമുകളിൽ ജാതിമത കോളങ്ങൾ ഇല്ലാത്ത കാലമാണ് ഇനിയുണ്ടാവേണ്ടത്. എന്റെ ചെറിയ പ്രായത്തിൽ ഞാൻ വീടിനടുത്തുള്ള അമ്പലങ്ങളിലും പള്ളികളിലും ഒക്കെ പോയിട്ടുണ്ട് അവിടെയൊക്കെ എപ്പോഴും നല്ലൊരു പോസിറ്റീവ് എനെർജി തോന്നിയിട്ടുമുണ്ട്. അന്നൊക്കെ തോന്നിയിരുന്നു കാലങ്ങൾ കഴിയുമ്പോൾ ജാതിയും മതവും പറയാത്ത സമൂഹം വരുമെന്ന്. ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ അധ്യാപകർ പഠിപ്പിച്ചു തന്നിരുന്നു പരസ്പരം സ്നേഹിക്കാനും സഹായിക്കാനും അതിനവർ പറഞ്ഞു തന്ന കഥകൾ/യാഥാർത്യങ്ങൾ ഒക്കെ മുഹമ്മദ് നബിയുടെയും, ശ്രീകൃഷ്ണന്റെയും, യേശുക്രിസ്തുവിന്റെയും തുടങ്ങി പുരാണത്തിലെ സംഭവങ്ങളും കഥകളുമൊക്കെയാ. അന്ന് ഇന്നത്തെ പോലെ ഒത്തിരി പഠിക്കാനൊന്നും ഇല്ലല്ലോ കുട്ടികളും അധ്യാപകരും തമ്മിൽ പഠനം പഠിപ്പിക്കൽ എന്നതിൽ കൂടുതൽ ബന്ധമുണ്ടായിരുന്നു. അതുപോലെ വീടുകളിൽ നിന്ന് തന്നെയാണ് ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചിരുന്നത്. ഇന്നു മനുഷ്യർ ചിന്തിക്കുന്നത് എന്താണ് മരിക്കുമ്പോൾ എല്ലാം കൊണ്ട് പോകുമെന്നാണോ? ഞാൻ കണ്ട സ്വാമിമാരും, മുസലിയാക്കൻമാരും, മറ്റു പുരോഹിതന്മാരും ജനങ്ങളോട് നല്ല മനുഷ്യാരാവാൻ ഉപദേശിക്കുകയായിരുന്നു അവരെ ആരും ആൾദൈവങ്ങൾ എന്ന് വിളിച്ചു കേട്ടിട്ടില്ല. സമ്പത്ത് കുന്നു കൂട്ടി വെച്ചിട്ടാണ് ഇന്നു ആത്മീയ ആചാര്യന്മാർ ജനങ്ങളെ ഉപദേശിക്കുന്നത്. ദൈവത്തിനു എന്തിനാണ് കാശും സ്വർണവും സമ്പത്തുമൊക്കെ ? ആരധനലായങ്ങളിൽ കൂട്ടി വെച്ചിരിക്കുന്ന സമ്പത്ത് ഉപയോഗിച്ച് ജനങ്ങൾക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കലല്ലേ നല്ലത്. വിദ്യഭ്യാസം ആശുപതികൾ ഇതൊക്കെ സർക്കാരുകൾ സൌജന്ന്യമായി നൽകേണ്ടതല്ലേ? അതിനല്ലേ നമ്മൾ നികുതി കൊടുക്കുന്നത് ? ജാതിയും മതവും കൂട്ട് പിടിച്ചു സമ്പത്ത് കൂട്ടുന്ന, അധികാരം കൂട്ടുന്നവരോട് ചോദിച്ചു നോക്കു എന്തെങ്കിലും ഒന്ന് നിങ്ങൾക്ക് മരിക്കുന്ന സമയത്ത് കൊണ്ടുപോകാമോയെന്നു. ദൈവത്തിന്റെ ഏറ്റവും ഉത്തമമായ സൃഷ്ടി മനുഷ്യർ തന്നെയാണ് മനുഷ്യർക്ക് വേണ്ടിയാണ് ഈ ലോകത്ത് മറ്റെല്ലാം സൃഷ്ടിചിരിക്കുന്നത് അത് എന്ത് തന്നെ ആയാലും. ആദ്യം സ്വയം നന്നാവുക പിന്നെ കുടുംബം നന്നാവുക അപ്പൊ സമൂഹം നന്നായികോളും. മനുഷ്യന് ആവശ്യമായ/ഉപകാരമായ നിയമങ്ങളാണ് വേണ്ടത് അല്ലാതെ പട്ടിയെ സംരക്ഷിക്കാൻ നിയമമുണ്ടാക്കാലല്ല, ഇഷ്ടപെട്ട ആഹാരം കഴിക്കുവാൻ അനുവദിക്കുയാണ് അല്ലാതെ നിഷേധിക്കലല്ല.
@bhargaviamma72736 жыл бұрын
Al Jubail Mobiles ആരാധനാലയങ്ങളിലെ സമ്പത്ത്' പിന്നീടു് എടുക്കാം. ആദ്യം വെറും അല്പകാല മനുഷ്യ ജന്മങ്ങളുടെ കയ്യിൽ 'അത്യാവശ്യത്തിലധികം കൂട്ടി വച്ചിരിക്കുന്നതു് ഗവണ്മെന്റ് ഏറ്റെടുത്ത് .എല്ലാ പൗരന്മാർക്കും ഉപയോഗപ്രദമാക്കട്ടെ- അതിനാണല്ലോ സാധാരണക്കാർ നികുതി കൊടുക്കുന്നതു്.? ഇഷ്ടപ്പെട്ട ആഹാരക്കാര്യം: "എനിക്കു് എന്റെ ആഹാരക്കാര്യത്തിൽ നിഷ്ക്കർഷത " ഉണ്ടു് എന്നു മാത്രം'
@pgn4nostrum6 жыл бұрын
ഉണ്ട്. മതമുണ്ട്. എല്ലാ ദൈവങ്ങൾക്കും മതമുണ്ട്. മിക്കതും ഉയർന്ന ശമ്പളക്കാരാ... മതമില്ലാത്തവർക്ക് പള്ളിയില്ല അമ്പലമില്ല ..അവിടെ നിന്നും ശമ്പളവുമില്ല. അതുകൊണ്ട് ദൈവങ്ങളും മതത്തിൽ ചേർന്നു
@haridasandasan33846 жыл бұрын
Pratheep G Nayar mathamundu musliggalkku oru chattskkudu
@pgn4nostrum Жыл бұрын
@Riaz അങ്ങനെ ശരിയല്ലാത്ത പലതും ഉണ്ടല്ലോ... ഇത് വിട്ടു
@saneeshns27845 жыл бұрын
M.N Karassery Mass !!
@asnaali24294 жыл бұрын
മതം പഠിപ്പിക്കുന്നത് അവസാനി പ്പിക്കുക എല്ലാം ശരിയാകും
@rahimm53743 жыл бұрын
*കാരശേരി മാഷ്❤❤♥♥*
@dr.haseenah.5831 Жыл бұрын
Most respected and dearest Karassery mash, A big big salute to u. I was one of the audiences there in those days.
@geethamadhavasseril99904 жыл бұрын
മൗനത്തിന്റ ആഘോഷം!!!!!wow
@ramakrishnancredits7982 Жыл бұрын
കാരിശ്ശേരി മാഷ് ആണ് ഞങ്ങളുടെ ദൈവം 🤣ഭയമില്ലാതെ സത്യം വെളിപ്പെടുത്തുവാൻ അദ്ദേഹത്തിനാകുന്നു. 🖐️✌️
@cherussherry89216 жыл бұрын
GREAT KNOWLEDGE TEACHER..
@suharabikariyil61486 жыл бұрын
K
@romeomathews55 Жыл бұрын
ദൈവങ്ങൾക്കെല്ലാം മതമുണ്ടോ എന്നറിയില്ല. പക്ഷെ എനിക്കും എന്റെ ദൈവത്തിനും ഒരു മതമുണ്ട്.
@Unniworldoo76 жыл бұрын
Kasaragod townil ithupole oru progrm vechude.
@mollygeorge18256 жыл бұрын
13:00 Father heard about Richard Dawkins and god delusion (from Europe).you have the same in your neighborhood - nasthikanaya daivam by ravichandran c. (KZbin or DC books)
@ratheeshponnani6 жыл бұрын
ഇതിന്റെ full link കിട്ടുമോ....?
@ousepharimboor9632 Жыл бұрын
Thank you Sir for telling the truth. For no reason, religion should never be made a political tool. Democracy is based on this ideology and our constitution is very clear on this principle. Our then leaders had believed that no religion is good for mankind. I used to wonder when all the religions claim that there is only one God when all of them have categorically stated that theirs is the only one God.
@mathewjoseph87986 жыл бұрын
കാലഘട്ടത്തിന്റെ ശബ്ദം...
@mohammabkuttyottayil55334 ай бұрын
ഇതിനോടൊക്കെ ഞാനും പൂർണമായി യോജിക്കുന്നു.
@bhargaviamma72736 жыл бұрын
ദൈവത്തിന് മതo (അഭിപ്രായം ) തീർച്ചയായും ഉണ്ട്. അതിന്റെ തെളിവാണല്ലോ ഒരോ ജീവന്റെയും വൈവിധ്യമാർന്ന ജന്മവും ജീവിതവും മരണവും.''ഒപ്പം വിവിധ തരം വിശ്വാസങ്ങളും!
@johnyv.k37463 жыл бұрын
ദൈവങ്ങൾ . ആ പ്രയോഗത്തിൽ തന്നെ ഉള്ള വിമർശനം . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@sreenivasanpulparambil27014 жыл бұрын
ഈ അച്ഛൻ പണ്ഡിതനാണ് കേട്ടാ ഒരു കാര്യം സമ്മതിച്ചല്ലോ
@masenter10646 жыл бұрын
Good speech
@divakaranp4655 Жыл бұрын
Big salute to Karassery master
@pramodkumar-yy1sv2 жыл бұрын
Amazing discussion
@liberalthoughtsofkerala4426 жыл бұрын
ആദ്യം ദൈവങ്ങളെ സെൻസസ് എടുക്കാൻ ശ്രമിക്കുക പിന്നെ ആധാർ നൽകുക. മത മില്ലാത്ത ദൈവങ്ങൾ ഉണ്ടെങ്കിൽ നോൺ റിലീജിയൻ എന്ന് ആധാർ കാർഡിൽ രേഖ പെടുത്തി യാൽ മതി.. എന്തായാലും മനുഷ്യ രു ടെ അത്ര വർഗീയത ദൈവങ്ങൾ ക്കു ഉണ്ടാകില്ല തീർച്ച യാണ്...... ദൈവങ്ങളിൽ താഴന്ന ജാതി ക്കാരും ഉയർന്ന ജാതി ക്കാരും സവർണ്ണ രും നീഗ്രോ കളും ഉണ്ടാകും അത്തരം വിവരങ്ങളും ആധാറിൽ ചേർക്കണം അള്ളാഹു വിനും യഹോവ ക്കും vip പരിഗണനയും കൊടുക്കേണ്ട... സുഹൃത്തേ ഈ സന്ദേശം ആരെയും വിമർശിക്കാൻ അല്ല മനുഷ്യർ തമ്മിൽ വെട്ടി മരിക്കുന്ന ത് കണ്ടു സങ്കടം കൊണ്ടു പറയുകയാ....ട്ടോ............ .. .
@naseervettiyadan20786 жыл бұрын
U r great sir..
@hafisunited96386 жыл бұрын
absolutely true.
@geethamadhavasseril99904 жыл бұрын
കരശ്ശേരി മാഷേ.... ആരെങ്കിലും അപായപ്പെടുത്തും എന്ന് മാഷ്ക്ക് പേടിയില്ലേ....
@bhargaviamma72736 жыл бұрын
സ്വർഗ്ഗവും നരകവും സാധാരണമാണ്, ഭൗതികവുമായതിനാൽ .ഇവിടെയും മോക്ഷ കാര്യം ശ്രദ്ധയിൽ പെട്ടില്ലാ കാരണം അതു് "ദൈവത്തിന്റെ മാത്രം മത "മായതിനാലാണ്.അതേ , നാമെല്ലാം ആ മതത്തിലേയ്ക്കുള്ള പ്രയാണത്തിലേക്കാണ്. മറ്റൊരു വരെ കുറ്റം പറയുന്ന കൂട്ടരാണ് "മനുഷ്യവംശ ശത്രു "'അക്കൂട്ടരെ മാത്രം മനുഷ്യർ അകലത്തു നിർത്തുകയും വേണം.
@SureshBabu-ul7gb Жыл бұрын
Swargavum narakavum verum sangalppamanu.mathavum daivavum verum sangalppamanu ellam manushyante verum bhavankal mathram
@rajisasi67716 жыл бұрын
Ee vedioyil ninnu kurachu nalla karyangal ariyan sadichathu. good message.
@Ajithkalloor16 жыл бұрын
Matham Aaann Prashnam ....Athukond thanne ath maattanam , Hindu Oru Matham alla ath Oru way of Living allenkil Oru Tradition or Culture Oru Samskaaram aann...
@bobbyarrows3 жыл бұрын
അത്കൊണ്ട് ഹിന്ദുമതം അവിടെ നിന്നോട്ടെ.. ബാക്കി എല്ലാം പൊയ്ക്കോട്ടേ എന്നാണോ?
@mookambifanc63714 жыл бұрын
മതമല്ല മനുഷ്യ നാണ് മാറേണ്ടത് മനുഷ്യനെ സൃഷ്ടിക്കുന്ന മതമല്ലേ അഭിമതം മതങ്ങൾ അനുനിമിഷം സൃഷടിക്കപ്പെടുന്നുണ്ടല്ലോ
@akheeshkm89694 жыл бұрын
Karassery mash❤️❤️❤️
@nazeeruthuman90476 жыл бұрын
Sir, Palestine is exception. People in that country suffering so much.
ദൈവങ്ങൾക്ക് -- ആധാർ കാർഡ് - ഉള്ള സ്ഥിതിക്ക് --- ചോദ്യം - അപ്രസക്തം.
@vasudevankaruvath64202 жыл бұрын
സത്യം പറഞ്ഞാൽ -- മനുഷ്യന്റെ അശാ സ്ത്രീയ ചിന്ത, ശക്തിയുടെ -- കഴിവിന്റെ ഉത്തരവാദം - ഏൽപ്പിച്ച് കൊടുത്ത- മൂർത്തികരണമാണ് ദൈവം.
@pkgangadharannair4057 Жыл бұрын
Good your think
@ജിൻസ്6 жыл бұрын
Good Speech
@vidyaramanan18373 жыл бұрын
Achanu salute❤️
@jaleelchand82332 жыл бұрын
കാരശേരി മാഷ് പറഞ്ഞ കാര്യം അതിന്റെ ശരിക്കുള്ള അർത്ഥത്തിൽ എടുക്കുന്ന ആളുകൾ എപ്പോൾ ഉണ്ടാകുന്നുവോ അപ്പോൾ മാത്രമേ ഒരു നല്ല ജീവിതം സ്വപ്നം കാണാൻ പറ്റുകയുള്ളു. അതിനെതിരെ ഉറഞ്ഞു തുള്ളുന്ന ആളുകൾ ആണ് നമ്മുടെ ശത്രുക്കൾ. അറിഞ്ഞുകൊണ്ടല്ലെകിലും. മുലപാലിന് മുൻപ് കൊടുക്കുന്ന ആ വിഷം വല്ലാത്ത ഒന്നു തന്നെ.
@bhargaviamma72736 жыл бұрын
പ്രൊഫ. കാരിശ്ശേരി, ഹൃദയത്തെ തൊട്ടു പറയട്ടെ ".താങ്കൾ ധർമ്മം ആചരിക്കുന്നവൻ ആയാൽ മാത്രമേ"നിർഭയ"നാവുകയുള്ളൂ. അക്കൂട്ടർ 100 % നിഷ്പക്ഷതയും പുലർത്തിയേ പറ്റൂ. ഇതാണ് "സത്യം"
@rahimm53743 жыл бұрын
♥♥♥
@mohammedkunji5832 жыл бұрын
രക്ഷപെട്ടു - ONLY 10 MINUTES അല്ലെ ?
@saidudheen41992 жыл бұрын
ഈ അച്ചൻ പറഞ്ഞതിന്റെ ചുരുക്കം എന്താണ്? എന്താണ് ഈ സി മ്പോസിയത്തിന്റെ ഉദ്ദേശ്യം? അൽഭുതം തന്നെ '
@ahammedve1048 Жыл бұрын
Welcome🙏❤
@mthejus67402 жыл бұрын
Well Said സോദരീ...
@mohammabkuttyottayil55334 ай бұрын
സത്യം പറയുമ്പോൾ ശത്രുക്കൾ കൂടും.
@gafoorpm73532 жыл бұрын
എന്ത് സത്യം
@aljubailmobiles25166 жыл бұрын
Read the Opinion, Bill Gates had about Indian people :- India is the richest country in the world... "Even if you sell the temple bells in India, it shall become a superpower" But the funniest thing is people fail to understand that they are like Servants in their nation. Owing to which a farmer commits suicide cursing God and his misfortunes The poor in this country fails to recognize the true culprits behind his poverty. The youth is unaware of the people responsible for his unemployment. Do you gather Punya by offering hairs to God, really..?? Does prosperity come to you by offering a coconut..?? In realty... Hair and coconuts offered make big business. What does one achieve by offering Gold/Silver..?? Infact these are just auctioned off. Of what use is such Charity.... Try to donate seeds to farmers. Try to help in a poor girls marriage. Try to adopt an orphaned child. Try to feed a hungry person. Try to help a handicapped person. Try to donate to a village school library. Try to donate to an old age home. Schools in villages have no shelter but temples have Marble flooring. Parents make hundred queries for donating Rs 200/- to a school but donate in thousands to a temple without any question. Will such a nation become a superpower in real sense. We call ourselves an agriculturist nation and our farmers commit suicides almost in every state. Please Read and forward..!! 🙏🏻🙏🏻🙏🏻 🇮🇳 🇮🇳
@shivbaba2672 Жыл бұрын
You cant compare orange rotten tomatoes
@shibuanirudhan11818 ай бұрын
👍
@cherussherry89216 жыл бұрын
WELL DONE MASTERJI....
@lethajeyan24352 жыл бұрын
achan oru sathyam paranju
@haseena84243 жыл бұрын
I like you
@jayaprakashanv55152 жыл бұрын
സത്യം വിളിച്ച് പറഞ്ഞ് നേരിന്റെ മാർഗത്തിലേക്ക് സമൂഹത്തെ നയിക്കാൻ ശ്രമിക്കുന്ന അങ്ങയുടെ ഭഗീരഥ പ്രയത്നത്തെ കൂപ്പ് കൈയ്യോടെ നമിക്കട്ടെ
@sunilkumarsai211 Жыл бұрын
മഹത്തരം
@haris7135 Жыл бұрын
കാര ശേരി അഡീപൊളി
@erobreorbis84586 жыл бұрын
good thoghts
@TRajan-p6y Жыл бұрын
Rajan koranpeedika kannur
@hashimedakkalam11353 жыл бұрын
Mashe ✌️ manushaianu mathram matham I don't care 💅
@AmericanAmbience6 жыл бұрын
Thaha madai expressed his true nature as anti christian jargon.
@osologic6 жыл бұрын
മനുഷ്യ ഹൃദയം ശരീരത്തിലെ ഒരു അവയവമല്ല. അവനവൻ സൃഷ്ടിച്ചെടുക്കുന്ന മൂല്യ ബോധമാണത്.
@geoabraham53645 жыл бұрын
🤣🤣🤣🤣
@babyjohn61602 жыл бұрын
ഇയാൾക്ക് heart attack വരികയില്ലായിരിക്കും ?
@dileepdhamodharan6621 Жыл бұрын
kareserry maashe polle ee samahooham ennu chindhikkunuvo anne ee naadu nannaavoo!!
Comedy has no limits..Are there Gods 🤣 If there are multiple Gods, then what he said is correct. . According all the scriptures ( Quran, Bible, Vedas, Thora)...THERE IS ONLY ONE GOD.
@vyshakthekkoodan6 жыл бұрын
guruve....
@sugunanknair8726 Жыл бұрын
അല്ല മാഷെ അപ്പോൾ ദൈവത്തെ വ്യക്തി ആയാണോ കണക്കിലെടുത്തത്
@SureshBabu-ul7gb Жыл бұрын
Daivathe oru pullum ayi kankaakkiyittilla.karanam daivam ennathu manushyante sangalppamanu
@sugunanknair8726 Жыл бұрын
@@SureshBabu-ul7gb അപ്പോൾ നിങ്ങൾ ക്ക് അത് മനസ്സിൽ വെച്ച് ഇരുന്നാൽ പോരെ. നിങ്ങൾ ദൈവത്തെ കണക്കിൽ എടുത്തത് കൊണ്ടാണ് ഇവിടെ ബേജാറാവുന്നത്. അല്ലെ
@jaleelchand8233 Жыл бұрын
രൂപപ്പെടുത്താൻ കഴിയുമൊ? ഭ്രാന്തും ആചാരവും തമ്മിലുള്ള വ്യത്യാസം................
Ha ethrayum paranju alikalude manasil verup undakkiyit epo pourathua bills vannapol NE kidannu karayunnath kandallo nammal mammal ennu parajit epo avarellam kudi epo ningal ningal ennu parayunnallo VA keerikkakka
@Baldboyofjamaica Жыл бұрын
കാരശ്ശേരി ദൈവം
@sujathanair5507 Жыл бұрын
ദൈവം ഉണ്ടോ 😃
@isshtv58186 жыл бұрын
Well done. But why you are not touching christian the fighting in Ireland.
@sumayyasuhail30772 жыл бұрын
ആരോഗ്യത്തിന്റെ സമയത്തെ മനുഷ്യൻ ദൈവ നിഷേധികൾ ആകുന്നുള്ളു. ഒന്ന് തളർന്നുപോയാൽ ഏത് നിഷേധിയും ആദ്യം വിളിക്കുക ദൈവത്തെ തന്നെയായിരിക്കും. ഇത് ഒരുവശം, മറ്റൊന്ന് ഏത് വിളിക്കാത്തവന്റെ ഉള്ളറയിലും ദൈവം നിശബ്ദമായ് കുടിലൊള്ളുന്നുണ്ട്. വിളിക്കുന്നില്ല എന്നത് വെറും ബാഹ്യവാക്കുകൾ മാത്രം. ഒരു നിഷേധിയും ആരോഗ്യ സമയത്തുള്ള അത്രയും തന്നെ സർവ്വ അഹങ്കാരത്തോടെ മരണപ്പെട്ടിട്ടില്ല. ഒരുനാൾ പിൻ തിരിഞ്ഞു ദൈവത്തിലേക്ക് തന്നെ നിശബ്ദമായെങ്കിലും മടങ്ങുകതന്നെ ചെയ്യും. So... ആരോഗ്യത്തെ വിനിയോഗിക്കുക നല്ലതിലേക്കായ് 🙏
@kullamname3 жыл бұрын
Kurishukal Muslim raajathu kullunnu
@ittycheriaabraham42236 жыл бұрын
God has no religion. Religion has no God. Presence of God is free from religions. God is another level from human brain God is a word of human terminology - God is simple is Purity - Abraham Christ - Human diversities faith diversities cultural diversities etc are not the God of God - New God new religion is Purity - Female is not just human
രാവണൻ ശിവഭക്തനായിരുന്നതിനാൽ ശ്രീ രാമൻ ശിവാലയം പണിത് ശിവനെ ആരാധിച്ചു. രാവണൻ സൊറാസ്ട്രിയൻ പാർസി ആയിരുന്നെങ്കിൽ രാമൻ അഗ്ന്യാലയം പണിത് അഹുറമസ്ദയെ ആരാധിക്കുമായിരുന്നു.രാവണൻ യഹൂദനായിരുന്നെങ്കിൽ രാമൻ സിനഗോഗ് പണിത് യഹോവയെ ആരാധിക്കുമായിരുന്നു.രാവണൻ ക്രിസ്ത്യാനിയായിരുന്നെങ്കിൽ രാമൻ ചർച്ച് നിർമിച്ച് സ്വർഗസ്ഥനായ പിതാവിനെ ആരാധിക്കുമായിരുന്നു. രാവണൻ മുസ്‌ലിമായിരുന്നെങ്കിൽ രാമൻ മസ്ജിദ് ഉണ്ടാക്കി അല്ലാഹുവിനെ ആരാധിക്കുമായിരുന്നു. 360വിഗ്രഹങ്ങൾ സ്ഥാപിച്ച ക്ഷേത്രം തകർക്കാൻ പള്ളിക്കാരായ ഏകദൈവവിശ്വാസികൾ ആനപ്പടയുമായി വന്നപ്പോൾ കിളിപ്പട്ടാളത്തെ അയച്ച് പള്ളി ക്കാരെ ചതച്ചരച്ച വൈക്കോൽച്ചണ്ടിക്ക് തുല്യ മാക്കി വിട്ട് ക്ഷേത്രത്തെ 360വിഗ്രഹങ്ങൾ സഹിതം രക്ഷിച്ചവനായ അല്ലാഹുവിനെ ഖുർ ആനിലെ 105ആമത്തെ അദ്ധ്യായത്തിൽ കാണാം.പേർഷ്യക്കാർക്കെതിരായ യുദ്ധത്തിൽ ക്രിസ്ത്യാനികളായ റോമക്കാരെ സഹായിച്ച് ക്രിസ്ത്യൻ റോമിൻറെ വിജയം ഉറപ്പാക്കുന്ന അല്ലാഹുവിനെ ഖുർആനിലെ 30ആം അദ്ധ്യായത്തിൽ കാണാം.യഹൂദരായ ഇസ്രായേൽ ജനതയെ ലോകത്തെ ഏറ്റവും ശ്രേഷ്ഠ ജനതയായി പ്രഖ്യാപിക്കുന്ന അല്ലാഹു വിനെ ഖുർ ആൻറെ രണ്ടാം അദ്ധ്യായത്തിൽ കാണാം. രാജാവ് അയാളുടെസഹോദരിയെ വിവാഹം ചെയ്തത് ചോദ്യം ചെയ്ത ഇറാനിലെ നല്ലവരായ പാർസി സൊറാസ്ട്രിയൻ സജ്ജനങ്ങളെ തീവെച്ചു കൊന്ന രാജകിങ്കരൻമാരെ ശപിക്കുകയും അഗ്നിക്കിരയാക്കപ്പെട്ട ആ പാർസി സജ്ജനങ്ങൾക്ക് സ്വർഗമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന അല്ലാഹുവിനെ ഖുർ ആനിലെ 85ആം അദ്ധ്യായത്തിൽ കാണുന്നു. ഇനി പറയുക ദൈവത്തിന് മതമുണ്ടോ എന്ന്.
@ismailka17272 жыл бұрын
വിവേകമില്ലാതെ എന്തൊക്കെയോ പറയുന്നപോലെ, രാവണന്റെ വിശ്വാസം എന്തോ അതാണത്രേ ശ്രീരാമന്റെ മതമെന്ന് പറയുന്നു. വിഗ്രഹാരാധനാ ക്ഷേത്രം തകർക്കാൻ വന്ന ആനപ്പടയെ ദൈവം നശിപ്പിച്ചത്രേ!
@vivekcp48872 жыл бұрын
@@ismailka1727 എല്ലാ മതവും ദൈവമതം തന്നെ. ബാഹ്യവ്യത്യാസം ദൈവത്തിന് പ്രധാനമല്ല.
@AmericanAmbience6 жыл бұрын
There is no new or nothing better than spirituality taught by Jesus.
@sureshravunny42416 жыл бұрын
ശ്രി കാരശ്ശേരി മാഷ് കാലിക്കറ്റ് സർവ്വകലാശാലാ മലയാള വിഭാഗം മേധാവിയായി പിരിഞ്ഞ വ്യക്തിയാണ് അദ്ദേഹം ഒരു പാട് വിദ്യാർത്ഥികളെ വിദ്യ അഭ്യസിപ്പിച്ച വ്യക്തിയാണ് വിമർശിക്കുമ്പോൾ സാമാന്യ മാന്യത പാലിക്കുക, ഈ സാമാന്യ മാന്യത എന്നത് കുടുoബത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്നതാണ്,
@lastpaganstanding Жыл бұрын
Jesus taught adavita and disturbed the dvaita Jewish core. 🙏
@AmericanAmbience Жыл бұрын
@@lastpaganstanding Jesus did not teach advaitha or dvaitha
@lastpaganstanding Жыл бұрын
@@AmericanAmbience dvaitham alla adwaitham anu padippiche.
@AmericanAmbience Жыл бұрын
@@lastpaganstanding both did not taught by Jesus
@ruwaistex9932 Жыл бұрын
വരെ പണിയൊന്നും ഇല്ലേ
@suhailsuhail62245 жыл бұрын
ഏതായാലും ഒരു കാര്യം മനസ്സിലായി ഇസ്ലാം മതത്തിലെ ദൈവ സങ്കല്‍പ്പത്തെ കുറിച്ച് സാമാന്യ അറിവില്ല എന്നത് ഖുര്‍ആന്‍ തന്നെ ലോകത്തോട് സംസാരിക്കുനത് അല്ലയോ മനുഷ്യരെ എന്ന് തുടങ്ങിയിട്ടാണ് പിന്നെ എങ്ങിനെ ഇസ്ലാമിലെ ദൈവം എന്ന് പറയും ?
@healthyandhappyliving86945 жыл бұрын
Appol bible il allayo christianikale ennano
@Anilkumar-wb5yu5 жыл бұрын
ഖുറാൻ ആർക്ക് വേണ്ടി ? ലോകത്തിനു മൊത്തം? അതോ അറബികൾക്കോ? സാധാരണ കേൾക്കാറുള്ളത് ഖുറാൻ ദൈവം ലോകത്തിനു മുഴുവൻ വേണ്ടി ഉള്ളതാണെന്ന്? എന്നാൽ ഖുറാനിൽ തന്നെ ഉണ്ടല്ലോ മക്കയിലും ചുറ്റുപാടുകളിലും ഉള്ള അറബികൾക്ക് വേണ്ടി അറബി ഭാഷയിൽ കൊടുത്തതാണ് ഖുറാൻ എന്ന്. ഖുറാൻ ഇത് നോക്ക്.... 42:7, 14 : 4 , 44 : 58 , 12 2
@moideenk69222 жыл бұрын
മതത്തിൽ ചൂഷണം ഉണ്ട് പൗരോഹിതമാർ ആണ് ചൂഷണം ചെയ്യുന്ന ത്.. മതം മനുഷ്യനനമക്
@അമീൻഏപി6 жыл бұрын
ഫ
@broadband4016 Жыл бұрын
ഇയാള് പറഞ്ഞുതു കേട്ടാൽ ആകെ cinfusion ആകും
@شبكةالأدبالعربي6 жыл бұрын
Thala therichavar
@شبكةالأدبالعربي6 жыл бұрын
Onn po udayippee
@shibufernandez90516 жыл бұрын
SIBGATH SAIF. Saif നല്ല രീതിയിൽ ചിന്തിക്കൂ ചങ്ങാതി.......
@scientifictemper43545 жыл бұрын
Sathyam parayumpol ninakoke prashnam anu
@kavungalkavungal88225 жыл бұрын
നല്ല സംസാരം പക്ഷെ മതമാണ് പ്രശനം എന്നു പറഞ്ഞത് സത്യമല്ല മതത്തെപ്പറ്റി aryanjittumalla കാരശ്ശേരി അങ്ങനെ പറയുന്നത് കാരണം ഇസ്ലാമിന്റെ quoting എടുത്തു ഉദ്ധരിക്കുന്നുണ്ട് കാരശ്ശേരി പലപ്പോഴും ,.സ്ത്രീകൾ മുഖം മറച്ചാൽ iyalkkenthanu പ്രശനം സ്ത്രീകൾ എന്തെല്ലാം കോലത്തിൽ നടക്കുന്നു ഇവിടെ. അതിനൊന്നും പ്രശ്നമില്ല ഇസ്ലാമിൽ മനുഷ്യന് പ്രയാസമുണ്ടാക്കുന്ന ഒരു നിയമവും ഇല്ല 0പിന്നെ മുസ്ലിംകൾ ഇസ്ലാം അനുസരിച്ചു ജീവിക്കുന്നില്ല എന്നതാണ് ശരി. 1400 കൊല്ലം മുമ്പ് പറഞ്ഞ ശാസ്ത്ര സത്യങ്ങൾ ഇപ്പോൾ പുലരുന്നതിന്റ യുക്തി എന്താണെന്ന് ഒരു യുക്തിവാദിയും പറഞ്ഞു കേൾക്കുന്നില്ല അതു പരിശോദിക്കേണ്ടതല്ലേ
@Anilkumar-wb5yu5 жыл бұрын
എന്ത് ശാസ്ത്ര സത്യമാണ് ഖുറാനിൽ ഉള്ളത്?
@Anilkumar-wb5yu5 жыл бұрын
ഖുറാൻ 33 59 പർദ്ദയെ സംബന്ധിച്ചു:- നബിയേ, *നിന്റെ പത്നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍* ഇവരോടെല്ലാം തങ്ങളുടെ മൂടുപടങ്ങള്‍ ശരീരത്തില്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. മൂടുപടം മുഖം മറയ്ക്കുമ്പോൾ എങ്ങനെയാണു ആളെ തിരിച്ചറിയുന്നത്? ആരെ തിരിച്ചറിയാൻ? ആരിൽ നിന്നും തിരിച്ചറിയാൻ? എന്തിനാണ് തിരിച്ചറിഞ്ഞിട്ട്? ദൈവത്തിനു തന്റെ സൃഷ്ടികളെ വേർതിരിക്കുന്നത് എന്തിനാണ് എന്താണ് സന്ദർഭം? നമ്മുടെ ഈ കാലഘട്ടത്തിൽ ഇതിനു പ്രസക്തി ഉണ്ടോ?
@abulhassan9932 Жыл бұрын
ഖ്യർ ആനിൽ ശാസ്ത്രം ഉണ്ടായിരുന്നെങ്കിൽ അത് പണ്ടേ പറയണമായിരുന്നു ആർ ങ്കില എന്തെങ്കിലു കഷ്ടപെട്ടു കണ്ടു പിടിക്കുമ്പോൾ അത് ഖുർആനിലുണ്ടായിരുന്നു എന്ന് പറഞ്ഞ് ദുർവ്യാഖ്യാനങ്ങളും കൊണ്ട് വരും അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ എന്താ കൊണ്ട് നേര ത്തേപറഞ്ഞില്ല മണ്ട ഗണേശന്മാരായ മൊയന്തുകൾഖുർ ആൻ ഇരിക്കുന്നത് അവരുടെ കയ്യിൽ എന്നാൽ പിന്നെ നിങ്ങ ൾക്ക് കണ്ടു പാടി ചൂടായിരുന്നോ?മരമാക്ക
@yousefmulattu6 жыл бұрын
Karassery mash is wrong ...................
@muthuc64082 жыл бұрын
മാഷേ എത്ര നല്ല പ്രഭാഷണം നടത്തിയാലും നന്നാവില്ല. ജനങ്ങൾക്ക് . ജോലിയും അറിവും വേണം. തിരക്കിൽ അവർ മതവും ജാതിയും മറക്കില്ലെ? പ്രഭാഷണങ്ങൾക്ക് 1000 നന്ദി സാർവിനയത്തിന്റെ ഭാഷയിൽ സ്നേഹത്തോടെ നമസ്ക്കാരം