Death Certificate(മരണ സര്‍ട്ടിഫിക്കറ്റ്)

  Рет қаралды 45,786

esevanakendram

esevanakendram

Күн бұрын

Пікірлер: 103
@amruthamavily
@amruthamavily 2 жыл бұрын
എന്തിനാണ് സർ ഈ background music??? നല്ല informative വീഡിയോ ആയിരുന്നു...
@esevanakendram
@esevanakendram 2 жыл бұрын
BG is avoided in all New video...
@thanveertm6947
@thanveertm6947 2 жыл бұрын
Bgm mukyam mukile
@fazludheenchemmala3160
@fazludheenchemmala3160 4 жыл бұрын
Reduce the background volume.... audiability is poor
@esevanakendram
@esevanakendram 4 жыл бұрын
Brother Thanks for your suggestion..... we completely removed BG from new videos...
@saranyaavanthika1630
@saranyaavanthika1630 3 жыл бұрын
മരണസെര്ടിഫിക്കറ് മരിച്ചു മൂന്നു മാസം ആയിട്ടാണ് അപേക്ഷ കൊടുത്തത്. സെര്ടിഫിക്കറ് കിട്ടാൻ എത്ര ദിവസം കഴിഞ്ഞു കിട്ടും
@adheenaentertainmenth5105
@adheenaentertainmenth5105 4 жыл бұрын
അപേക്ഷിക്കാനുള്ള ഫോംonlinil എങ്ങനെയാണ് ലഭിക്കുക. അതു പറഞ്ഞു തരുമോ? വീട്ടിലാണ് മരണപ്പെട്ടത്.
@naasnahas8798
@naasnahas8798 3 жыл бұрын
2003 ൽ മരിച്ച ആളുടെ സിർട്ടിഫിക്കറ്റ് എടുക്കാൻ എന്തൊക്കെ വേണം
@faizkhan5884
@faizkhan5884 3 жыл бұрын
Sir, being a Muslim does I also needed cremeterium certificate or only doctor/ physician report is needed to apply for death certificate?
@linesru6177
@linesru6177 3 жыл бұрын
Sir, ee 65 kollam munpu marichu poya oru vekthiyude death certificate enganeyanu kittuka, janana marana registration thudangunnathinu munpe ulla karyamanu, oru sthalathinte registrationte karyathinayirunnu. Ee death certificate kittiyittillengil athinu pakaram vere enthelum option undo, pls reply sir..
@MrPirumon
@MrPirumon 3 жыл бұрын
Sir birth certificate download cheyam nokkumbol register cheytha panchayath listil ellenkil engane download cheyam
@ManafKuwait-ko7iq
@ManafKuwait-ko7iq 3 ай бұрын
Death സെർട്ടിഫികേട്ടു എടുത്തില്ലെങ്കിൽ എന്തേലും പ്രശ്നം ണ്ടോ
@rohinivijesh7882
@rohinivijesh7882 2 жыл бұрын
Kure search chaithu kittiya oru vedio ane. Sound ella....
@aswanisareesh2213
@aswanisareesh2213 4 жыл бұрын
ബ്രദർ എന്റെ അമ്മമ്മ മരിച്ചിട്ട് 2 വർഷം ആയി. ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടില്ല. എന്റെ ആന്റി കഴിഞ്ഞ വർഷം അപേഷിച്ചപ്പോ വർഷം കൊടുത്തപ്പോൾ മാറിപ്പോയി. അപേക്ഷ തിരിച്ചു വന്നു. ഞങ്ങൾ അപേഷിക്കാൻ ചെന്നപ്പോ നേരത്തെ അപേക്ഷ സമർപ്പിച്ച ആളുതന്നെ ഇനി അപേക്ഷ കൊടുക്കണം എന്നാ പറയുന്നേ. ഇനി എന്താണ് ചെയ്യേണ്ടത്. ഇപ്പൊ 2 വർഷം ആയി. പ്ലീസ്‌ റിപ്ലൈ. പ്ലീസ്. ഇതിൽ rdo ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ. അങ്ങനെ ഒരാൾ പറഞ്ഞു.
@esevanakendram
@esevanakendram 4 жыл бұрын
Pls contact LSG Department No Other way....
@rajisudhank
@rajisudhank 3 жыл бұрын
Death സർട്ടിഫിക്കറ്റിൽ വന്ന പേര് തെറ്റിയാൽ അത് എങ്ങനെ തിരുത്താൻ പറ്റും.
@bindubalan.r8271
@bindubalan.r8271 4 жыл бұрын
01/05/2013 ന് മരിച്ച ആളുടെ സെര്ടിഫിക്കറ്റ് എടുത്താണ്. അത് നഷ്ട്ടപെട്ടു പോയി. അതിന്റെ പകർപ്പ് കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്.
@esevanakendram
@esevanakendram 4 жыл бұрын
You can try from online...as per video
@dismishammy3932
@dismishammy3932 3 жыл бұрын
Angana
@cno1783
@cno1783 2 жыл бұрын
Sir register cheyth ethra divasam kazhinj certificate download Chetan patrum🙁🙁🤔🤔
@deepunp5178
@deepunp5178 3 жыл бұрын
Registration kazhinj ethra divasam kazhinjittane certificate download cheyyan pattunnath ?
@aboobackeraboobacker5066
@aboobackeraboobacker5066 2 жыл бұрын
പഞ്ചായത്ത് എന്ന ഓപ്‌ഷനിൽ എന്റെ പഞ്ചായത്തിന്റെ പേര് ഇല്ല എന്ത് ചെയ്യണം
@happyfamily4972
@happyfamily4972 4 жыл бұрын
Death kazhinje 3 yr ayi athinte formality engane
@chikku8370
@chikku8370 2 жыл бұрын
വയനാട് മൂപ്പനാട് പഞ്ചായത്ത് wims ഹോസ്പിറ്റലിൽ വെച്ചാണ് ഉപ്പിച്ചി മരിച്ചത് രജിസ്റ്റർ അവിടെ നിന്ന് തന്നെ ചെയ്തിട്ടുണ്ട്, ഇപ്പോൾ ഓൺലൈൻ വഴി സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല, എങ്ങനെ ആണ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക, ഗൂഗിൾ ൽ നോക്കുമ്പോൾ വയനാട് മുനിസിപ്പാലിറ്റി മാത്രമേ കാണിക്കുന്നുള്ളു, പഞ്ചായത്ത് വരുന്നില്ല, pls reply me
@esevanakendram
@esevanakendram 2 жыл бұрын
It may be selection mistake.... And some panchayath not in this portal.... Different portal.... Share ur detials with me I will help u
@sushamancdc6070
@sushamancdc6070 3 жыл бұрын
എന്റെ അപ്പൂപ്പൻ 2001 ഇല്‍‌ മരിച്ചു .ജനിച്ച വർഷം correct അറിയില്ല. ഓൺലനിലൂടെ അപേഷിച്ചപ്പോൾ DOB ചോദിക്കുന്നു. Death certificate എങ്ങനെ കിട്ടും.
@jithinmchandan4458
@jithinmchandan4458 6 жыл бұрын
super
@sachudhaksh5215
@sachudhaksh5215 2 жыл бұрын
സർ 2017ൽ മരിച്ച ആളുടെ ഡെത്ത് സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടുപോയി പകർപ്പ് കിട്ടാൻ എന്താണ് ചെയ്യുക
@1Ayishuty
@1Ayishuty 2 жыл бұрын
എനിക്കും ഉണ്ട് ee problem 2016 ൽ മരിച്ച വ്യക്തിയുടെ certificate നഷ്ടപ്പെട്ടു പോയ്‌ ration card തിരുത്താൻ അതില്ലാതെ പറ്റില്ല,,, വീണ്ടും download ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ sir
@jomonpaliyath5957
@jomonpaliyath5957 3 жыл бұрын
ഒരാൾ വിദേശത്താണ് മരിച്ചെങ്കിൽ നാട്ടിൽ നിന്നും മരണ സർട്ടിഫിക്കറ്റ് കിട്ടുമോ
@kripzz01
@kripzz01 3 жыл бұрын
20/11/2020 ;Death certificate ലെ address തെറ്റായിട്ടാണ് രജിസ്റ്റർ ചെയ്യ്തത്, അതിനു പരിഹാരം ഉണ്ടോ? സ്ഥിരമായ address : ഈ option ആണ് തെറ്റ് പറ്റിയത്, plz help cheyyuvo
@esevanakendram
@esevanakendram 3 жыл бұрын
താങ്കൾ ഏത് ഓഫീസിലേക്ക് ആണോ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളത് അതെ ഓഫീസിൽ അഡ്രസ്സും മായി ബന്ധപ്പെട്ടു ഒരു അപേക്ഷ നൽകിയാൽ മതിയാവുന്നതാണ്.
@meenumuraleedharan2285
@meenumuraleedharan2285 4 жыл бұрын
Sir death certificate l name & address kurch spelling mistakes und ath mattan nammal ഇങ്ങനെ ആണ് അപേക്ഷിക്കേണ്ടത്, എത്ര ദിവസത്തിനുള്ളില്‍ shariyavum
@esevanakendram
@esevanakendram 4 жыл бұрын
yOU CAN APPLY AT ISSUE OFFICE.....DAYS DEPEND UPON OFFICE (NORMALLY 1-2 WEEKS)
@rinufathimashibila.m6101
@rinufathimashibila.m6101 3 жыл бұрын
സർ എന്റെഉപ്പ മരിച്ചിട്ട് 9വർഷം ആയി മരണസര്ടിഫിക്കറ്റ് ലഭിക്കാൻ എന്താ ചെയ്യാ അന്ന് അടർകാർഡ് ഉണ്ടായിരുന്നില്ല റിസഷൻകാർഡിൽ നിന്നും പേര് വെട്ടി ഒരു രേഖയും ഇല്ല എന്തു ചെയ്യും
@esevanakendram
@esevanakendram 3 жыл бұрын
Anybody reported that time..... How do u remove from Ration card without Death Certificate?...
@sareeshkc3463
@sareeshkc3463 2 жыл бұрын
Sir എന്റെ അച്ഛൻ chennai central railway സ്റ്റേഷനിൽ വെച്ചാണ് മരണപെട്ടത് ബോഡി നാട്ടിൽ കൊണ്ട് വന്നു ഇവിടെയാണ് ദഹിപ്പിച്ചത്.കൊറോണ കാരണം കുറെ നാൾ ചെന്നൈയിൽ പോവാൻ പെറ്റിയില്ല.ഒന്നര വർഷം ആയി ഇനി അവിടെ പോയി rejister ചെയ്യാൻ പെറ്റുമോ അതോ നാട്ടിൽ ചെയ്യാൻ പെറ്റുമോ
@esevanakendram
@esevanakendram 2 жыл бұрын
Normally It should be from Chennai...If Death Happend from Railway Station It may be Registered by RPF.You can also check out with your Panchayath possibility of Registration here...
@kalaprakash7611
@kalaprakash7611 3 жыл бұрын
Other state death certificate engine edukkum
@sherishemisheri8371
@sherishemisheri8371 4 жыл бұрын
Sir medical ceritificat anganeyanu adukkendad????onnu paranju tharumooò????pls
@ansilaa7894
@ansilaa7894 3 жыл бұрын
ethenkilum medical officere kandal mathiyakum
@saneer24
@saneer24 3 жыл бұрын
എന്തുവടെ മ്യൂസിക്‌ ഇട്ടാണോ ഇത്തരം വീഡിയോ ചെയ്യുന്നേ
@mujeebrahman6008
@mujeebrahman6008 3 жыл бұрын
മരണം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ പറ്റുമോ...?
@jaseeltv5212
@jaseeltv5212 3 жыл бұрын
Sir, record iCal name അറിയില്ല. ബാക്കി ഇൻഫർമേഷൻ അറിയാം How to find death certifiate???
@esevanakendram
@esevanakendram 3 жыл бұрын
No way
@amalraj.k.c4826
@amalraj.k.c4826 3 жыл бұрын
Njan പഞ്ചായത്തിൽ രെജിസ്ട്രേഷന് അപേക്ഷ കൊടുത്തിട്ടുണ്ട് അത് അത് അപ്പ്രൂവയൽ death സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് എടുക്കേണ്ടത്
@esevanakendram
@esevanakendram 3 жыл бұрын
You can take from Online...get Idea from video...
@thomasjoseph7595
@thomasjoseph7595 3 жыл бұрын
E site ippol illa enna kanikunne
@shijinashiji1729
@shijinashiji1729 2 жыл бұрын
സർ എന്റെ അമ്മയുടെ അച്ഛൻ മരിച്ച date ഓർമയില്ല.50വർഷമായിരിക്കും മരിച്ചിട്ട്.. സർട്ടിഫിക്കാറ് കിട്ടാൻ വഴി ഉണ്ടോ
@esevanakendram
@esevanakendram 2 жыл бұрын
Pls check with Panchayath/Muncipality/Panchayth where he died...
@prijisaji4724
@prijisaji4724 4 жыл бұрын
Sir.. എന്റെ അമ്മച്ചി മരിച്ചത് വേറൊരു വീട്ടിൽ വച്ചാണ് . അപ്പോൾ മരിച്ച സ്ഥലം എന്നിടത്തു ആ അഡ്രസ്സും permanent അഡ്രസ്സിൽ ഞങ്ങളുടെ അഡ്രസ്സുമല്ലേ വരേണ്ടത്.. (അമ്മച്ചിയുടെ അഡ്രസ് ഞങ്ങളുടെ അഡ്രെസ്സ് ആണ് )
@geethasong3269
@geethasong3269 3 жыл бұрын
ഹലോ ചേട്ടാ ഞങ്ങളെ കൂടി ഒന്ന് ഹെൽപ്പ് ചെയ്യുവോ എനിക്കും ഈ അവസ്ഥയാണ് ഇപ്പോൾ ഉള്ളത് അത്
@darnijohnson5772
@darnijohnson5772 3 жыл бұрын
സാർ, എന്റെ പിതാവിന്റെ മരണസർട്ടിഫിക്കറ്റ് നഷ്ട്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് എന്ത് ചെയ്യണമെന്ന് പറയുമോ...
@esevanakendram
@esevanakendram 3 жыл бұрын
If u know details u can get from online.. Pls watch video...
@ANURAJPS2016
@ANURAJPS2016 5 жыл бұрын
ഒരാൾ ഗൾഫിൽ വച്ചു മരിച്ചാൽ എന്താ ചെയ്യുക സർട്ടിഫിക്കറ്റ് കിട്ടാൻ
@esevanakendram
@esevanakendram 5 жыл бұрын
എംബസിയിൽ നിന്നും
@ANURAJPS2016
@ANURAJPS2016 5 жыл бұрын
@@esevanakendram അത് ഓൺലൈനിൽ എങ്ങനെ ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
@esevanakendram
@esevanakendram 5 жыл бұрын
@@ANURAJPS2016 Not possible
@ANURAJPS2016
@ANURAJPS2016 5 жыл бұрын
@@esevanakendram അയ്യോ.... അപ്പോൾ അതിനി നാട്ടിൽ രജിസ്റ്റർ ചെയ്യാൻ എന്തു ചെയ്യണം... ഹെല്പ് പ്ലീസ്
@esevanakendram
@esevanakendram 5 жыл бұрын
@@ANURAJPS2016 Kindly contact your LSG Office for more info....
@aswathrnath
@aswathrnath 4 жыл бұрын
സാര്‍ എന്റെ അച്ഛന്‍ മരിച്ചത് അദിലാബാദ് എന്ന സ്തലത്തിലാണ്. ഞങ്ങള്‍ താമസിക്കുന്നത് തിരുവനന്തപുരത്തിലാണ്. എന്റെ കയ്യില്‍ മരിച്ചതിന്റെ പ്രൂഫ് ആയി ആശുപത്രിയില്‍നിന്നും തന്ന ഒരു രസീതാണ് . ഇത് വച്ച് ഞാന്‍ എവിടെ നിന്നാണ് മരണ സര്‍ടിഫിക്കറ്റിനു ആപ്ലികേഷന്‍ കൊടുക്കേണ്ടത് ?
@esevanakendram
@esevanakendram 4 жыл бұрын
അദിലാബാദ്
@aswathrnath
@aswathrnath 4 жыл бұрын
@@esevanakendram അത് എങ്ങനെ അപ്ലൈ ചെയ്യണം ? ആരോട് ചോദിക്കണം ?
@saisworld2838
@saisworld2838 4 жыл бұрын
Enik oru doubt
@sreenathnandakumaran4515
@sreenathnandakumaran4515 4 жыл бұрын
death certificare online aayi applycheyan patuo
@mythoughtsbyafham6402
@mythoughtsbyafham6402 5 жыл бұрын
1965 il maricha oralude death certificate kittan endha cheyyuka Anne maricha samayath death register cheydhirunnilla Adhehathine 7makkal aane But 6 perum marichu Oral mathrame jeevichirippulloo Aa oral vijarichal adhehathinte achante marana certificate edukkan pattumo?? Kindly plz reply
@esevanakendram
@esevanakendram 4 жыл бұрын
Possible ...Pls report LSG Office where death Happend...Kindly contact them...
@mythoughtsbyafham6402
@mythoughtsbyafham6402 4 жыл бұрын
@@esevanakendramthanks for rply veettil vechane marichath1965 il Veettil thanne samskarikkukayum cheythu evideyum register cheydhilla Ippo aply cheydhal kittan chance ndo? Plz rply...
@sumeshk8470
@sumeshk8470 3 жыл бұрын
Home adress corrections cheyyan death certificate il
@esevanakendram
@esevanakendram 3 жыл бұрын
Pls Approach same Issue Office
@arjunjayker
@arjunjayker 4 жыл бұрын
date mistake anu appol enthu cheyyum?
@esevanakendram
@esevanakendram 4 жыл бұрын
You can go to Issue office and clear it..
@uuii4204
@uuii4204 2 жыл бұрын
Urgent
@devakumarivelukkutty1941
@devakumarivelukkutty1941 5 ай бұрын
Undakkiya sound karanam onnum kelkkunnilla
@itsmetorque
@itsmetorque 4 жыл бұрын
Engane form download cheyuka....🙄🙄🙄
@esevanakendram
@esevanakendram 4 жыл бұрын
Pls watch full video
@itsmetorque
@itsmetorque 4 жыл бұрын
@@esevanakendram full kandatha!! Anyway njn search cheyth edthu from this site!! Just print outed now!! 👍👍👍👍
@dskchempazhanthysb9747
@dskchempazhanthysb9747 3 жыл бұрын
MUSIC KARANAM ONNUM KELKKAN VYYA
@UNAISPM-te7jw
@UNAISPM-te7jw 3 жыл бұрын
Yes athu correct aanu
@Stevinpj
@Stevinpj 3 жыл бұрын
Cochin corporation varanillalloo
@esevanakendram
@esevanakendram 3 жыл бұрын
Separate Portal for COK Corpn...
@Stevinpj
@Stevinpj 3 жыл бұрын
@@esevanakendram thanks
@devoosworld2142
@devoosworld2142 4 жыл бұрын
njan 471 roopa adachu
@ajhadhov
@ajhadhov 5 жыл бұрын
Ithra maathram madiyo
@esevanakendram
@esevanakendram 4 жыл бұрын
Question not clear...Downloadable Death Certificate is enough...
@devoosworld2142
@devoosworld2142 4 жыл бұрын
death certificate nu fee adakkande
@esevanakendram
@esevanakendram 4 жыл бұрын
Yes...At LSG Office...
@rasheedk2936
@rasheedk2936 3 жыл бұрын
എന്റെ സഹോദരി മരിച്ചിട്ട് പത്ത് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത് ഞങ്ങൾ മലപ്പുറം ജില്ലക്കാരാണ് പത്ത് വർഷമായത് കൊണ്ട് മരണ സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ മരണ സർട്ടിഫിക്കറ്റ് കിട്ടാൻ കോഴിക്കോട് കോർപ്പെറേഷനിൽ തന്നെ പോണോ ?
@esevanakendram
@esevanakendram 3 жыл бұрын
If you have correct details you can check on online...
@jenasevanakendram7110
@jenasevanakendram7110 5 жыл бұрын
sir njan e detailes ellam koduthu but no recrd certificate varunilla entha karanam
@esevanakendram
@esevanakendram 5 жыл бұрын
The regiatration may be not done...
@faizkhan5884
@faizkhan5884 3 жыл бұрын
Sir being a Muslim does I also needed cremeterium certificate or only doctor/ physician report is needed to apply for death certificate?
@esevanakendram
@esevanakendram 3 жыл бұрын
Hospital report is enough in case of Death on hospital
@faizkhan5884
@faizkhan5884 3 жыл бұрын
@@esevanakendram but the death happened at home
@muhammedjifreed9905
@muhammedjifreed9905 3 жыл бұрын
Bro കടലിൽ പോയി മരിച്ചു മൃതു തേഹം കിട്ടാത്ത ആൾ അനെങ്ങിലോ അതും കുറെ വർഷങ്ങൾ ആയി എന്ത് ചെയ്യണം
@esevanakendram
@esevanakendram 3 жыл бұрын
മരണപ്പെട്ട സ്ഥലത്തെ പഞ്ചായത്തിൽ അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിൽ കാരണം കാണിച്ച് ഒരു അപേക്ഷ കൊടുക്കുക
Land partition after death of householder |Aadhar Baletten 12 Dec 2017
3:04
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН