Whatsapp Course 01: Taking the first step - വീട്ടിൽ ഇരുന്നു ഒരു ബൂട്ടിക്ക് എങ്ങനെ തുടങ്ങാം എന്നതിനെ പറ്റിയുള്ള കോഴ്സ് ആണ്... കോഴ്സ് ജോയിൻ ചെയ്യുന്നതിന് പ്രേത്യേക സമയം ഇല്ല, എന്ന് വേണമെങ്കിലും ജോയിൻ ചെയ്യാം. Whatsapp Course 02: Beginners foundation course for Stitching, ബാച്ചുകളായി നടത്തുന്ന 8 ദിവസത്തെ വാട്സ്ആപ്പ് കോഴ്സ് ആണ്... ആദ്യത്തെ ബാച്ച് Jan 06 2020 ഇന് സ്റ്റാർട്ട് ചെയ്യും. ഒട്ടുമേ തയ്യൽ അറിയാത്തവർക്ക് വേണ്ടിയുള്ള കോഴ്സ് ആണിത്. അൽപ്പമെങ്കിലും തയ്യൽ, യൂട്യൂബ് നോക്കി ഒക്കെ ചെയ്യുന്നവർ ഇതു അറ്റൻഡ് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും ഫീസും അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്നു ലിങ്കിൽ ക്ലിക്ക് ചെയ്യുക : wa.me/message/2VNGRTPEJIYQJ1 Or For registration & topic details whatsapp to : +91 6238551360 (no calls please )
@emodecasuals4 жыл бұрын
Thank you Deepa for suggesting my channel Name, Wish you all success in your Future projects
@deepateresa4 жыл бұрын
Thank u so much dear Sir, for your comment. It's such an encouragement for me.
@fathimaabdullah66144 жыл бұрын
Nanum emode nokkar
@ambilyraj33964 жыл бұрын
Njanum manoj sir nte tutorials kandittanu stiching padichath pettannn oru divasam video pinneed athoru passion aayi...
@abdullatheef1044 жыл бұрын
Deepa chechude vedeo kand inspire aayitan njan online boutique thudangyath,, Emod casual channel aan njanum kooduthAl nokiath,avarude stitching kanda sheshamaan finishing um professional aayath,,ipo kore nalla nalla channel vannitund,,thanku for both😊
@Sabr895 Жыл бұрын
emod ❣️❣️❣️.. my favourite chnnl
@SBMalayalam14 жыл бұрын
Chechi പറഞ്ഞത് 100% correct ആണ്. ഞാനും stiching പഠിച്ചത് youtube ൽ നിന്നാണ്. Stiching പഠിക്കാനുള്ള മനസ്സ് മാത്രം മതി.
@ushareji34014 жыл бұрын
Yes
@faihashahmavlogs97124 жыл бұрын
Currect
@sharminafaisal2574 жыл бұрын
Atha nalla channel
@jasi40314 жыл бұрын
@@sharminafaisal257 E&E
@anjalib70453 жыл бұрын
Ethanu sewing machine
@sudharadhan72774 жыл бұрын
നല്ല video . നല്ല motivation കിട്ടി. ഞാനും KZbin-ൽ stitching കാണുന്ന വ്യക്തിയാണ്
@adhilmubarak20384 жыл бұрын
Hi ഞാനും യൂട്യൂബ് നോക്കി പേടിച്ചോണ്ടിക്കാണ്. ചെറിയ മക്കളുള്ളത് കൊണ്ട് പുറത്തൊന്നും പോയി പഠിക്കാൻ കഴിയുന്നില്ല. പല ചാനലിലും കാണുമ്പോ അത് പോലെ തൈക്കാനൊക്കെ വലിയ ആഗ്രഹമാണ്.
@haneenhadiya25314 жыл бұрын
Me too... Njn youtubil nokki molk frock okke thaykkarund... Next churidar nokkanam
@sajnasaju16423 жыл бұрын
തയ്യൽ പഠിക്കാൻ പോയിട്ടില്ല വീട്ടിൽ തയ്യൽ അറിയുന്നവർ ഇല്ല അന്നൊന്നും യൂട്യൂബ് സൗകര്യങ്ങളൊന്നും ഇല്ല,, എന്നിട്ടും തനിയെ തയ്യൽ പഠിച്ച ആൾ ആണ് ഞാൻ,, സംശയം തോന്നുമ്പോൾ പഴയ dress stitch ആഴിച്ച് നോക്കും. ഇന്ന് എല്ലാ dress ഉം സ്വന്തമായി ആണ് തയ്ക്കുന്നത്,, വേണമെങ്കിൽ എല്ലാം സാധിക്കും
@adhilmubarak20384 жыл бұрын
Emode, svs, E&E creation ethokke എന്റെ ഇഷ്ടപ്പെട്ട chanelukala.
@sayyidathkhadeeja48424 жыл бұрын
Same
@selmaprajeesh19394 жыл бұрын
Me too
@nihalnihal8494 жыл бұрын
Njanum
@rijithakalam5824 жыл бұрын
Me also
@neethu99064 жыл бұрын
എന്റെയും... ഞാൻ E&E ചാനൽ കണ്ടിട്ടാണ് തയ്യൽ പഠിച്ചത്
@bushrasalim24024 жыл бұрын
Yes Deepa. It's correct. E mode ,malu, oppam, E&E, Pallavi, SVS etc.....tanks for all
@chikusvlog24214 жыл бұрын
ഞാനും യു ട്യൂബ് നോക്കി സ്റ്റിച്ചിങ് പഠിച്ചു വരുന്ന ആളാണ്. സ്റ്റിച്ചിങ് ഇഷ്ടമായിരുന്നെങ്കിലും പോയി പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.ഒഴിവുസമയത്തു എനിക്കും മോൾക്കും ഡ്രസ്സ് സ്റ്റിച്ച് ചെയ്തെടുക്കുന്നുണ്ട് ഇപ്പൊ. ചില ചെറിയ അപാകതകൾ ഉണ്ടാകും എങ്കിലും സ്വയം ഡിസൈൻ ചെയ്തു തയ്ചിടുമ്പോൾ ഒരു പ്രത്യക സന്തോഷമാണ്. Good video 👍
@deepateresa4 жыл бұрын
Sathyam
@aniami10004 жыл бұрын
എന്നെ ശെരിക്കും motivated ആക്കിയ വിഡിയോ... thanks dear 💖💖💖💖💖😍😍🌹👍
@shajivs53 жыл бұрын
Chechy ഞാൻ അര മണിക്കൂറിനുള്ളിൽ ഓൾഡ് shall കൊണ്ട് എൻ്റെ കുഞ്ഞിന് ഒരു frock stich ചെയ്തു.back tie um ഫ്രില്ലും ഒക്കെ വെച്ചിട്ട്.
@sajeenatm78394 жыл бұрын
Hii.. Deepa.. good vdo.. you tube. നോക്കി പഠിക്കാം എന്ന് ഉറപ്പ് പറഞ്ഞതിൽ ഒത്തിരി നന്ദി.. ഞാൻ ഫാഷൻ ഡിസൈനിങ് പഠിച്ചതാണ്.. ഡിപ്ലോമ, but, പുറത്തു തയ്ച്ചു കൊടുക്കാൻ പേടിയാണ്.. selfconfidence ഇല്ലാ.. ഈ vdo.. ഉപകാരപ്പെട്ടു.. എന്തായാലും ഇനി തുടങ്ങും... thanks... alot.. dear.. god bless u...
@divyaharidas89354 жыл бұрын
Definitely I learned stitching embroidery aari work fabric painting everything from you tube .now I am able to stitch any trendy models of dresses..your investment is ur time and interest
@deepateresa4 жыл бұрын
True
@sundayfunday26054 жыл бұрын
I am Beena,I also have studied in the same method only.lam happy to hear you.because it's my experience.🙋
@bismiismail63864 жыл бұрын
.....i also stitched for my 10 year daughter...i took measurement for her and cross checked with Anna's measurement to finalise before cutting.....as a beginner it was a big task for me..the result was just an' OK'...but the reward i got was the happiness and proud feeling in my daughter's eyes...my son 8 yrs was also overjoyed....
@MyKreativeGallery4 жыл бұрын
ദീപയെപ്പോലെ Hard work ചെയ്യാൻ തയ്യാറാണെങ്കിൽ ഇതു പോലെ ചെയ്യാവുന്നതേയുള്ളൂ... KZbin ൽ നോക്കി തന്നെയാണ് ഞാനും പഠിച്ചത്. ഈ video കണ്ടപ്പോൾ എന്റെ ജീവിതവുമായി ഒരുപാട് സാമ്യം തോന്നുന്നു. ഇപ്പോൾ ദീപ ചെയ്യുന്നത് പോലെ ഞാനും ചെയ്യുന്നുണ്ട്. 14 വർഷം ആയി മകളുടെ Dress തയ്യിക്കുന്നതും ഞാൻ തന്നെയാണ്. ഒരു അൽപം ധൈര്യം കൂടി കാണിച്ചാൽ ദീപയെപ്പോലെ ആകാം.
@deepateresa4 жыл бұрын
All the best
@shaazshabu28874 жыл бұрын
ഞാനും same തന്നെ
@sweetypie36664 жыл бұрын
i am also learned stitching in youtube .iam proud to wear self stitched dress.
@vinojviswan98544 жыл бұрын
അനേകർക്ക് ഉത്സാഹം നൽകുന്ന വീഡിയോ 04:55. നല്ല മനസിന് നന്ദി. ആ മോളുടെ ബർത്ത്ഡേ എന്തായാലും അടിപൊളിയാകും ഇക്കുറി.. 🙂
U r my inspiration for my dreams coming true....we are almost the same year...i had an opportunity to learn stitching which i Missed during my 10 ..later i dreamnt of stitching myself..bt it remained as a dream till now...after watching u r vlogs...i am attending stitching classes after my office hours...couldn't express my happiness after stitching my first churidhar.....
@rismirinu50494 жыл бұрын
Chechi paranjathu valare sheriyanu
@aneeshaprince60694 жыл бұрын
Chechi kutty najnum vanithayill varunnathe cut cheithathu epozhum eante kaiyil unde edakidake epozhum najan eaduthe nokumpam😍😍😍
കുറച്ച് അറിയാമെങ്കിൽ പോയി പഠിക്കുന്നതിനെക്കാൾ നല്ലത് youtube നോക്കുന്നതാണ് കാരണം നമുക്ക് മനസിലാവുന്ന ത്രയും നമുക്ക് കാണാം ശ്രമിക്കാം. പല ചാനലുകളിൽ നിന്നുള്ള അറിവുകൾ എല്ലാം കൂടി നമ്മുടെ idea ൽ വരുമ്പോൾ ഒത്തിരി മനോഹരമായിരിക്കും.
Hi Chechi Njanum u tube il nokki hand embroidery work cheyyunnund ellavarkkum ishtappettu ennu paranjappol kuduthal kuduthal work cheyyan thalparyam thonnunnu
Good, nhhanum KZbin nokki padichatha,, eppol shirt, pant, all items stiching.....idea is very important.....thanks
@deepateresa4 жыл бұрын
👍👍👍
@aishutasty96164 жыл бұрын
Njanum yutubil ninnan udupp padichad👍👍💕💕
@nivedyasstudytips52904 жыл бұрын
Hi njan puthiya aalanu. Chechi evide ninnanu fabrics vangunnath ?
@santhanks75714 жыл бұрын
Hai adipoli. Kunjuduppu soopper. Ithu thaikunnathu koodi kanikumo. Please
@deepateresa4 жыл бұрын
Already video undu
@santhanks75714 жыл бұрын
Thank you..
@reshmipnair36494 жыл бұрын
Njanum try cheyth nokatte chechi. Oru confidence kitty vdo kandapo
@reshmicr20094 жыл бұрын
Njanum try cheythu nokum vedeo, frock kalake😃
@sabeehathaslim84564 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@mansoormansoor62204 жыл бұрын
Sherikkum madam paranjath pole thanneyan ente karyangalum.aadyamokke ezhuthi eduthittaaan padich thodangiyath pinneedaan vedeo kitti thudangiyath.aadyamaayi molk thaycha udupp avalude pava kk aaan pakamayath.ippo oruvidhamokke thaykkum.sherikkum kshamayum hardworking aaan pradhanam
@anum3594 жыл бұрын
Eth machine aanu nallath???
@resmisiby77434 жыл бұрын
കഴുത്ത്.ചെസറ്റ്.കൈക്കുഴി. എങ്ങനെയാണ് അളവ് എടുക്കുന്നത്. ബോട്ട് നെക്ക് എങ്ങനെ അളവ് എടുക്കുന്നത്. ഏഴ് വയസ്സ്.എട്ട് വയസ്സ്.
@bluerose30404 жыл бұрын
Thanks for transferring ur confidence to us😍😍 Chechi paranjapole utube nokki padikan thudangitund...predegree story kandu kazhnjapo But chechi notes ezhuthi vechunu boutique series storiesil paranjalo Engana note prepare cheyunenu patuvanel parayavo Storiesil paranjalum mathi....just oru idea kittan
@deepateresa4 жыл бұрын
Padikkan mathram notes ayuthunathu... continuous cheyyumbol... used to avum
@ashkarop66404 жыл бұрын
ചേച്ചി പറയുന്നത് ശെരിയാണ് asna
@shahanaashik73184 жыл бұрын
Athe chechi njan 1 year diploma cheuthirunnu fashion designing but enikku kooduthal onnum work cheythu nokkaan partiyilla karanam appozhaanu pregnant aaythum athukondu kure time onninum time undarnnilla. Padichathellam marannu poyi . Ippol veendu enne stitching ilekkum design ilekkum okke thirichu konduvannathu youtube aanutto chechiye pole nannayi paranjum tharunna orupade youtubers unde avarude okke videos kandaanu ippol njan rllam thiruchu kodunnathu
@pinkyraphel4 жыл бұрын
Chechi ntem guru youtube anu🥰🥰🥰
@bismiismail63864 жыл бұрын
Thanku deepa ...for motivating me.....thanks a lot...i know there are miles to go....
@nandabalanair93184 жыл бұрын
Namichu mole....Enikkum padikkanam
@maginstella84384 жыл бұрын
All the best
@jishajustin30324 жыл бұрын
Good morning, ചേച്ചി ഞാനും youtube കണ്ട് തന്നെ ആണ് തയ്യൽ തുടങ്ങിയത്.പക്ഷേ നമുക്കും ഒരു താല്പര്യം വേണം. ഞാൻ ഒരുപാട് youtube vdo കണ്ടു എങ്കിലും ചേച്ചിയുടെ vdo കണ്ടപ്പോൾ ആണ് തയ്യൽ തുടങ്ങിയത്.ചുരിദാർ നേരത്തെ തൈച്ചുതുടങ്ങി. ഇപ്പോൾ ഉടുപ്പുകളും തൈക്കുന്നുണ്ട്.ചേച്ചിയുടെ vdo കണ്ട് ആണ് ഞാൻ ഇത്രെയും എത്തിയത്. thanks chechy
Hi..Deepa... I jus wan to know abt the dress labels...plz share..it
@deepateresa4 жыл бұрын
Lordship labels Door no C 37/2401 BRINDAVAN BUSINESS CENTRE MANIMALA ROAD EDAPPALLY COCHIN.682024 95268 59109 ഞാൻ 1200 + shipping 150/- ക്ക് 1000 എണ്ണം , 2 yrs മുന്നേ ചെയ്യിപ്പിച്ചതാ.. contacted via whatsapp