റേഷ്യോ പ്രൊമോഷനെ പറ്റി താങ്കൾ കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. ഗ്രെയ്‌ഡ് -2 സ്റ്റാഫ് നേഴ്സ് മാർക്ക് 1:1അനുപാതത്തിൽ ഹയർ ഗ്രെയ്‌ഡ് അനുവദിക്കണമെന്നും അപ്രകാരം ഹയർ ഗ്രെയ്‌ഡ് ലഭിക്കുന്നവരെ സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -1ആയി designate ചെയ്യണമെന്നും ജോലിയുടെ സ്വഭാവത്തിൽ മാറ്റമില്ലാത്തതിനാൽ അവർ അതുവരെ തുടർന്ന് കൊണ്ടിരുന്ന തസ്തികയിൽ തുടരാൻ അനുവദിക്കണമെന്നുമാണ് 2.11.1998 ലെ GO(P)2670/98/Fin നമ്പർ പ്രകാരം ഉത്തരവായത് സർക്കാർ ജീവനക്കാർക്ക് സമയ ബന്ധിത ഹയർ ഗ്രെയ്‌ഡ് അനുവദിക്കുന്നത് പോലുള്ള ഒരു പ്രക്രിയ മാത്രമാണിത്. അതായത് ഗ്രെയ്‌ഡ് 1 സ്റ്റാഫ് നേഴ്സ് മാർക്ക് ഹെഡ് നേഴ്സ് മാരായി റേഷ്യോ പ്രൊമോഷൻ അനുവദിക്കുമ്പോൾ മാത്രമേ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവുകൾ ആവിര്ഭവിക്കുകയുള്ളു. അതുകൊണ്ടാണ് ഗ്രെയ്‌ഡ് -2 ഗ്രെയ്‌ഡ്-1എന്ന വ്യത്യാസമില്ലാതെ ഒഴിവുകൾ PSC ക്ക് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. ആയതിനാൽ ജില്ലാ തലത്തിൽ അനുപാതം പാലിക്കാതെ ഗ്രെയ്‌ഡ് പ്രൊമോഷൻ അനുവദിക്കുമ്പോൾ അനുവദിക്കപ്പെട്ട തസ്തികയെക്കാൾ കൂടുതൽ പേരെ നിയമിക്കപ്പെടേണ്ടി വരുന്നു എന്ന താങ്കളുടെ നിരീക്ഷണം ശരിയല്ല. സംസ്ഥാന തലത്തിൽ അനുപാതം പാലിച്ച് കൊണ്ടാണ് LD ക്ളാർകിന് UD ക്ളാർക് ആയി റേഷ്യോ പ്രൊമോഷൻ അനുവദിക്കുന്നത്. അപ്രകാരം LDC, UDC എന്ന വ്യത്യാസമില്ലാതെ തന്നെയാണ് എല്ലാ ഒഴിവുകളും ഇപ്പോഴും PSC ക്ക് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. സ്ഥാപന തലത്തിൽ UDC തസ്തിക നിലവിൽ ഇല്ല . അതു പോലെ തന്നെ സ്ഥാപന തലത്തിൽ സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -1 തസ്തികയും നിലവിൽ ഇല്ല ആയതിനാൽ 14.6.2017 ലെ സ. ഉ. (സാധാ )1662/2017/ആ. കു. വ. നമ്പർ ഉത്തരവ് സ്പെഷ്യൽ റൂൾസ് നു വിരുദ്ധവും വിവേചനപരവുമാണ്.
@balakrishnank3355 жыл бұрын
ഓരോ ജില്ലയിലും അനുവദിക്കപ്പെട്ട സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -2 തസ്തികയുടെ എണ്ണം, ഗ്രെയ്‌ഡ് -2 സ്റ്റാഫ് നേഴ്‌സുമാരുടെ എണ്ണം അപ്രകാരം സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -2 തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ എന്നിവ വിവരാവകാശ നിയമ പ്രകാരം ഉടൻ ശേഖരിക്കുക. അതുപോലെ തന്നെ സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -1 തസ്തികയിൽ നിലവിലുള്ള 619 ഒഴിവുകളിലേക്ക് ഗ്രെയ്‌ഡ് -2 സ്റ്റാഫ് നേഴ്സ് മാർക്ക് സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -1 ആയി റേഷ്യോ പ്രൊമോഷൻ അനുവദിക്കുന്ന സംഗതിയിൽ 10/2019 നു പ്രസിദ്ധീകരിച്ച സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ഓരോ ജില്ലയിലും എത്ര ഗ്രെയ്‌ഡ് -2 സ്റ്റാഫ് നേഴ്സ് മാർക്ക് പ്രൊമോഷൻ ലഭിക്കും എന്ന് കണ്ടെത്തുക. ഉദാഹരണമായി, പുതുതായി അനുവദിച്ച തസ്തികകൾ ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -2 തസ്തികകളുടെ ആകെ എണ്ണം 309 (50 % of 618 ) ഉം, ഗ്രെയ്‌ഡ് -2 സ്റ്റാഫ് നേഴ്സ് മാരുടെ എണ്ണം 280 ഉം ആണ്. ആയതിനാൽ സ്റ്റാഫ് നേഴ്സ് ഗ്രയ്ഡ് -2 തസ്തികയിൽ 29 ഒഴിവുകൾ കണ്ണൂർ ജില്ലയിൽ നിലവിലുണ്ട്. അതുപോലെ തന്നെ സംസ്ഥാന തലത്തിൽ നിലവിലുള്ള സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -1തസ്തികയിലെ 619 ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കുന്ന സംഗതിയിൽ 10/2019 നു പ്രസിദ്ധീകരിച്ച സീനിയോറിട്ടി ലിസ്റ്റിൽ നിന്നും കണ്ണൂർ ജില്ലയിലെ 99 ഗ്രെയ്‌ഡ് -2 സ്റ്റാഫ് നേഴ്‌സുമാർക്ക് (463 റാങ്ക് വരെ ) പ്രൊമോഷൻ ലഭിക്കുകയും തൽഫലമായി കണ്ണൂർ ജില്ലയിൽ സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -2 തസ്തികയിൽ 99 ഒഴിവുകൾ ആവിര്ഭവിക്കുകയും ചെയ്യും. അപ്രകാരം കണ്ണൂർ ജില്ലയിൽ നിലവിൽ 29 ഒഴിവുകളും 99 പ്രതീക്ഷിത ഒഴിവുകളും ലഭ്യമാണ്. ഇപ്രകാരം ഓരോ ജില്ലയിലെയും വിവരങ്ങൾ ഉടൻ ശേഖരിക്കുക.
@INDIA-g4r3 жыл бұрын
Due to covid 19 schools are closed , now no advice and appointments for teachers , this academic year start advice and appointments? Many rank list passed more than one year without single advice? Please respond all...
@balakrishnank3355 жыл бұрын
സ്റ്റാഫ് നേഴ്സ് റാങ്ക് ഹോൾഡേഴ്‌സിന്റെ ശ്രദ്ധക്ക്. സ്റ്റാഫ് നേഴ്സ് ഗ്രെയ്‌ഡ് -1 തസ്തികയിൽ സംസ്ഥാന തലത്തിൽ 619 ഒഴിവുകൾ നിലവിലുണ്ട്. ഈ ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേയ്ഞ്ച് മുഖേനയോ, കരാർ അടിസ്ഥാനത്തിലോ, ദിവസവേതനാടിസ്‌ഥാനത്തിലോ നിയമിക്കപ്പെട്ടവർ ഇപ്പോഴും തുടരുകയാണ്. ഗ്രെയ്‌ഡ് -2 സ്റ്റാഫ് നേഴ്‌സുമാർക്ക് ഈ 619 ഒഴിവുകളിലേക്ക് റേഷ്യോ പ്രൊമോഷൻ അനുവദിച്ചാൽ വിവിധ ജില്ലകളിലെ Rank ലിസ്റ്റിൽ നിന്നും അത്രയും പേർക്ക് നിയമനം ലഭിക്കും. എന്നാൽ, ആരോഗ്യവകുപ്പ് ഡയരക്ടർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ ഉദ്യോഗാർത്ഥികൾക്ക് നീതി നിഷേധിക്കുകയാണ് ചെയ്യുന്നത്.
@faruonline32515 жыл бұрын
hi sir pay scale ,pf,pension,mattu pidithangal .. ithoke base cheyth oru video cheyyamo
@bijilmohanan39783 жыл бұрын
Dhs il egane anu rank list il ninum appointment cheunathuu...
@bijilmohanan39783 жыл бұрын
District wise vacancies dhs egane ariyammm
@lifeispsccoaching34775 жыл бұрын
Good presentation sir
@RightTrack5 жыл бұрын
Thank u
@joshuabiju95935 жыл бұрын
ഏറ്റവും കൂടുതൽ Hospitals ഉള്ള എറണാകുളം പോലെയുള്ള ജില്ലയ്ക്കു ആർദ്രം Post കിട്ടിയത് വെറും 18, എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം തരം തിരിവ് നടത്തിയത്?
@GTANGaming84905 жыл бұрын
Vivaravakasha commission oru video cheyyumo
@RightTrack5 жыл бұрын
ശ്രമിക്കാം
@surajasatheesh85845 жыл бұрын
Very much informative
@pradeepk.a4365 жыл бұрын
Sir ,thrissur 48 new fhc kum koodi 31 post mathram ano? 2 staff vetham 96 alle
@akhilapathrose80865 жыл бұрын
Junior public health nurse grade 2 vacancy details ariyan pattuvo?