ചക്ക,മാങ്ങാ,നേന്ത്രപ്പഴം ഇവ പ്രമേഹരോഗികൾക്കു കഴിക്കാമോ? | Diabetic Care India| Malayalam Health Tips

  Рет қаралды 1,423,703

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 797
@jomysabu1340
@jomysabu1340 5 жыл бұрын
എനിക്കും ഈ സംശയങ്ങൾ ഉണ്ടായിരുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ അതിനു ഒരു ഉത്തരമായി.. Thank u sir ഞങ്ങളെപ്പോലുള്ളവർക്ക് ആശ്വാസമായി ഈ ചാനൽ എന്നും നന്നായി നിലനിൽക്കട്ടെ....
@molammaphilip4554
@molammaphilip4554 5 жыл бұрын
Eee episode enikku othiri eshttappettoo enikku undayirunnu ee samshayangal ellam thank u very much sir
@shamilshots59
@shamilshots59 5 жыл бұрын
Jomy Sabu
@suluraju8039
@suluraju8039 5 жыл бұрын
Jomy Sabu ..
@nizarioskollam1970
@nizarioskollam1970 5 ай бұрын
😅😅😅😅😅
@nizarioskollam1970
@nizarioskollam1970 5 ай бұрын
4:49
@devianil5351
@devianil5351 4 жыл бұрын
രസകരമായ അവതരണം ആരും കണ്ടിരിക്കും നല്ല അറിവ് തരുന്നതിൽ നന്ദി
@balakrishnanpillai4168
@balakrishnanpillai4168 3 жыл бұрын
Good and very useful. Thank you sir
@ravilalitha1585
@ravilalitha1585 2 жыл бұрын
വളരെപേടിച്ചിരുന്ന എനിക്ക് ഈ വീഡിയോ സമാധാനം തന്നെയാണ്. നന്ദിയും സ്നേഹവും കരുതലും 🙏🌹
@lathamudapuram2317
@lathamudapuram2317 Жыл бұрын
അറിയത്ത 1 തെറ്റിദ്ധരിച്ച കാര്യങ്ങൾ നന്ദി നന്ദിഡോക ക്ടർ
@allinonemix1174
@allinonemix1174 4 жыл бұрын
ഇ അറിവുകള്‍ മഹത്തരമായ ഒന്നാണ്‌ അറിവില്ലാത്ത ധാരാളം പേര്‍ക്കു ഇതു ഉപകാര പ്രഥമ ണു വിശേഷിച്ച് ഇന്നത്തെ ജീവിത ശൈലി സാഹചര്യത്തില്‍ Greatsir താങ്ക്സ് ✌️✌️✌️✌️✌️✌️👍👍👍👌💪
@lillybabyvl
@lillybabyvl Жыл бұрын
111w1111⅕❤
@maheshsasidharan2443
@maheshsasidharan2443 3 жыл бұрын
വളരെ നല്ല സന്ദേശങ്ങൾ സാർ അഭിനന്ദനങ്ങൾ 🌹🌹🌹♥
@Strong-i3
@Strong-i3 3 жыл бұрын
ഡോക്ടറുടെ വീഡിയോ കാണാറുണ്ട്,എല്ലാം സൂപ്പർ 👍👍👍 ഉപകാരപ്രദമായ വീഡിയോകൾ.. ഡോക്ടർക്ക് ഞാൻ കണ്ട ഏറ്റവും വലിയ പ്ളസ് പോയിന്റ് .. എന്തിലും വർഗ്ഗീയത മാത്രം പറയുന്ന ഈ കാലത്ത് നിഷ്കളങ്ക ഹ്രദയനായി കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങള്ക്കാകട്ടേ ബിഗ് സല്യൂട്ട് 🌹🌹🌹
@axiomservice
@axiomservice Жыл бұрын
പഴം ചോർ..കാന്താരി...കട്ട തൈര്...ചെറിയ ഉള്ളി....സൂപ്പർ..
@lisyzachariah470
@lisyzachariah470 4 ай бұрын
Lv⁰¹bfnm
@harilalputhettu4642
@harilalputhettu4642 3 жыл бұрын
ഈ നല്ല അഭിപ്രായത്തോടു യോജിയ്ക്കുന്നു thank you Dr.
@prasannanganakan8941
@prasannanganakan8941 4 жыл бұрын
ഡോക്ടർ സാർ നമസ്തേ. താങ്കളുടെ ഈ ചാപ്റ്റർ ഞാനുൾപ്പെട്ട പ്രമേഹമൂള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ്. ഇതേപോലുള്ള ഭക്ഷണോപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
@adarsh.b.s8598
@adarsh.b.s8598 3 жыл бұрын
സർ വളരെ നല്ല അറിവാണ് തരുന്നത്. എനിക്ക് ഒരാഴ്ച ആയിട്ടേ ഉള്ളൂ ഷുഗർ കണ്ടു പിടിച്ചിട്ടു. പേടിച്ചു poyi. Glucometer ഉപയോഗിക്കേണ്ട വീഡിയോ ഒരു പാട് ഉപകരിച്ചു. Many many thanks for your valuable classes.
@valsalaswadhishtavibhav1142
@valsalaswadhishtavibhav1142 4 жыл бұрын
ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി thank you doctor
@usmankv1949
@usmankv1949 5 жыл бұрын
Sadharanakarente Docter.Dhaivam anugrahikkette.
@sreekumargskurup
@sreekumargskurup 4 жыл бұрын
നല്ല അറിവു്,,, സാർ,,, അഭിനന്ദനങ്ങൾ,,,,, കടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു,,,
@elsymathew409
@elsymathew409 Жыл бұрын
😅9i❤😂😂😂?9😂😂😢
@hamsavk
@hamsavk 5 жыл бұрын
തിരഞ്ഞെടുത്ത വിഷയവും അവതണവും സൂപ്പർ .thank you.
@kunjumolsabu700
@kunjumolsabu700 Жыл бұрын
ഒരുപാട് ഉപകാരമായ വീഡിയോ ഒത്തിരി നന്ദി dr...... എനിക്ക് ഷുഗർ ഉണ്ട് . ചക്ക പഴം മാങ്ങാ പഴം കഴിക്കും ഒരു നേരത്തേ ആഹാരത്തിനു പകരം ആയിട്ടു അതിന്റ മറ്റൊന്നും കഴിക്കില്ല ഷുഗർ അതികം കൂടാറില്ല ..ചോറ് കഴിവതും ഒഴിവാക്കും ......
@santhoshmsps4427
@santhoshmsps4427 4 жыл бұрын
Nalla അവതരണം. sir nalla ഒരു ariv നേടി തന്നതിന്. ഗോഡ് ബ്ലെസ് യൂ. സുഖമാണോ sir nu
@noushadthottath2986
@noushadthottath2986 5 жыл бұрын
എല്ലാ വിധത്തിലും എന്റെ ടെൻഷൻ മാറ്റിത്തന്നു ഈ എപ്പിസോഡ് ..... Thaaanks doctor
@afzalashkar1994
@afzalashkar1994 5 жыл бұрын
noushad Thottath 9madishnsex
@kamarunnisatk7710
@kamarunnisatk7710 5 жыл бұрын
tankyou doctor.dr. evidv
@dudepets8267
@dudepets8267 4 жыл бұрын
വളരെ നല്ല അറിവ് ആണ് ഡോക്ടർ
@krishnadhaskrish2038
@krishnadhaskrish2038 3 жыл бұрын
Thanks DR
@nonechurukkiparaubainayakk6233
@nonechurukkiparaubainayakk6233 5 жыл бұрын
സർ വളരെ നല്ല അറിവ്
@indiramenon9055
@indiramenon9055 5 жыл бұрын
I listened to your talk. ചക്ക മാങ്ങ ഒക്കെ നിയന്തിച്ച് കഴിക്കാമെന്ന് കേട്ടപ്പോൾ സമാധാനം. Happy to see you as a doctor. A good doctor. Your video is informative and CONSOLING. I am your teacher. Indira Menon
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Namaste to my dear Indira Menon teacher! It's a great feeling hearing from you after all these years. Glad to learn that I am able to give back to you, at least a fraction of what you gave me as a kid... Your love, affection and knowledge. Hope you are doing fine. Please do keep in touch.
@BijumathewYoutube
@BijumathewYoutube 5 жыл бұрын
@@DIABETICCAREINDIA What an honour and privilege to 'reward' a teacher of ours in our life-span!!
@sumithramanojsumi2784
@sumithramanojsumi2784 3 жыл бұрын
നല്ല അറിവ് നൽകിയതിന് നന്ദി
@noorkadamath3748
@noorkadamath3748 3 жыл бұрын
. വളരെ നന്ദി സാർ ലക്ഷ ദീപിലേക്കു വന്നു സാറിന്റെ ഈ വിലയേറിയ വിവരങ്ങൾ ഞങ്ങമായി പങ്ക വെച്ചാൽ വളരെ നന്നായിരുന്നു. സ്നേഹപൂർവ്വം ഷൗക്കത്തലി . കടമത്ത് ദ്വീപ് ലക്ഷദീപ്
@sobhap7157
@sobhap7157 Жыл бұрын
Thanks sir vilapetta Arivinu Thanks
@sathybhamam1637
@sathybhamam1637 Жыл бұрын
A very useful explanation ,Iwill share itwith my friends and relatives.thank U doctor.
@vmniyer6678
@vmniyer6678 3 жыл бұрын
നല്ല വിശദീകരണം അഭിനന്ദനങ്ങൾ സാർ
@ajingeorge3713
@ajingeorge3713 4 жыл бұрын
ഡോക്ടർ നല്ല അവതരണം നന്ദീ
@cRajankutty
@cRajankutty 4 жыл бұрын
വളരെ നന്ദി
@valsalant8356
@valsalant8356 3 ай бұрын
Very well explained
@greesuharshan
@greesuharshan 5 жыл бұрын
സാറിന്റെ അവതരണം കൊള്ളാo. ഈ അറിവുതന്നതിന് വളരെ നന്ദി
@milujoy1204
@milujoy1204 5 жыл бұрын
M
@shifanathshahulameen1588
@shifanathshahulameen1588 3 жыл бұрын
@@milujoy1204 7k
@zakariya.k9937
@zakariya.k9937 Жыл бұрын
വളരെ നല്ല അറിവ് weri. Good
@naserammeni3126
@naserammeni3126 4 жыл бұрын
നന്ദി ഡോക്ടർ
@AbdulNasar-z8y
@AbdulNasar-z8y 7 ай бұрын
ആ നിർദ്ദേശങ്ങളും രുചികരമയി തോന്നുന്ന പറച്ചിൽ.......
@sheelashanmugham5506
@sheelashanmugham5506 4 жыл бұрын
ആത്മാർത്ഥക്കും സത്യസന്ധതക്കും എപ്പോഴും പിന്തുണ ഉണ്ടായിരിക്കും സർ. ഞാനും ഇപ്പോൾ ഈ എപ്പിസോഡ് ഇപ്പോൾ കാണുന്നുണ്ട്. എന്റെ ഭർത്താവും ഒരു diabetic patient ആണ്. ആശംസകൾ.
@pookoyabisitharmforkidneyp9299
@pookoyabisitharmforkidneyp9299 4 жыл бұрын
B.pookoya. Lakshadweep. There no specilist doctors like Neurologist ; Cardiologist; kidney and diabetogist etc in Lakshadweep hospital. We are taking treatment for diabetic kidney neurology cardio etc from mainland ie at Ernakulam Calicut and other place where Splist available. So your advice is very valuable for me and other patients. Thanks.
@prabhakaranpn6778
@prabhakaranpn6778 Жыл бұрын
Thanks Docter
@leelavathi5579
@leelavathi5579 7 ай бұрын
നല്ല അറിവുകൾ ഡോക്ടർക്ക് വളരെ വളരെ വളരെ നന്ദി നമസ്കാരം
@vasanthic5147
@vasanthic5147 4 жыл бұрын
Great doctor..............
@ambikaambikamr7431
@ambikaambikamr7431 Жыл бұрын
വളരെ വളരെ നന്ദി സാർ ചക്ക മാങ്ങ വീട്ടിൽ ഉണ്ടായിട്ടും കഴിച്ചില്ല അതുകൊണ്ട് ഊ അറിവ് തന്നതിന് നന്ദി
@indiramenon9055
@indiramenon9055 5 жыл бұрын
എനിക്ക് നല്ല സന്തോഷം. സതിഷിന്റ talk is very informative. I am diabetic. But luckily under control. When I see my students doing good to society I feel extremely happy
@shobaravi8389
@shobaravi8389 5 жыл бұрын
Valaray lalithamaya vebaranam. Thanks docter. God bless you
@sarithapraveen2073
@sarithapraveen2073 5 жыл бұрын
Sugar Patients ന് കേൾക്കാൻ മധുരമുള്ള ഒരു ലക്കമായിരുന്നു... നന്നായി... നന്ദി Dr...
@ibrahimnoushad4185
@ibrahimnoushad4185 3 жыл бұрын
Enn karuthi vaari valichu kazhikkallee😝
@sabithasaveusbhagwansairam8537
@sabithasaveusbhagwansairam8537 3 жыл бұрын
Your explanation of allowing diabetic patients to have mangoes, or bananas with some day added to it in limited quantity was very encouraging. Well explained thank you dr.
@muhammedalips112
@muhammedalips112 Жыл бұрын
ഈ അറിവു പകർന്ന് തന്നതിന്ന്വളരെ , വളരെ നന്ദിയുണ്ട് ഡോക്ടർ
@chackomanikath6213
@chackomanikath6213 Жыл бұрын
​❤good no😊
@balants9589
@balants9589 4 жыл бұрын
നല്ല അറിവിനായി നന്നി
@princekattappana601
@princekattappana601 4 жыл бұрын
സാറിന്റെ സംസാരം ഒരു പാട് ഇഷ്ട്ടം ആയി കുഞ്ഞുകുട്ടീകൾക്ക് കഥ പറഞ്ഞുെകൊടുക്കുന്നത് പോലെ ഉണ്ട്. കുറച്ച് അറിവ് കിട്ടി. ഒരു പാട് നന്ദി സാറിന്
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
Thanks a lot!
@unnikrishnanjilljackuk1909
@unnikrishnanjilljackuk1909 Жыл бұрын
Thankyou ഡോക്ടർ
@somakt9942
@somakt9942 5 жыл бұрын
വളരെ ഉപകാരമായി സർ വീട്ടിൽ ചക്കയും മാങ്ങയും പഴുത്തു തുടങ്ങി ഞാൻ സങ്കടത്തിലായിരുന്നു ഇപ്പോൾ സമാദാനമായി മെസേജ് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
എന്നാൽ , എന്റെ സമാധാനം പോയി. കുറേശ്ശെ പഴുത്ത ചക്കയും മാങ്ങയും ഈയുള്ളവന് തന്നൂടെ?
@ummernkmanjeri9198
@ummernkmanjeri9198 5 жыл бұрын
@@DIABETICCAREINDIA😊😊
@akmvpz1234
@akmvpz1234 3 жыл бұрын
സാർ എവിടെ ആണ് ഞാൻ കൊടുന്നു തരാം 😘
@helloworld573
@helloworld573 5 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@tvlatvla9262
@tvlatvla9262 5 жыл бұрын
hello world
@sreelatha2225
@sreelatha2225 Жыл бұрын
നന്ദി സാർ നല്ല അറിവ് പറഞ്ഞു തന്നതിനു്❤❤
@nisamudeen4878
@nisamudeen4878 4 жыл бұрын
അഭിനന്ദനങ്ങൾ
@rajivenuscientist-dheadcsb3108
@rajivenuscientist-dheadcsb3108 Жыл бұрын
Very clear concept of local fruits ... keep on giving such valuable advices
@radhikaka2973
@radhikaka2973 3 ай бұрын
Clear Explanation.Thank u Dr.
@DIABETICCAREINDIA
@DIABETICCAREINDIA 3 ай бұрын
So nice of you.
@abhilash.k1162
@abhilash.k1162 5 жыл бұрын
സന്തോഷം മുഖത്ത് കാണാനുണ്ട് !!!!!!!!👌👌👌👌
@salimak747
@salimak747 4 жыл бұрын
Congrats, very useful information
@theklathomas1574
@theklathomas1574 Жыл бұрын
Doctor Thank you for your informative class.May GOD BLESS you Abundantly
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
You are most welcome
@UshaKumari-ez8rc
@UshaKumari-ez8rc Жыл бұрын
❤❤❤❤❤❤❤❤❤❤❤t
@venugopalns4102
@venugopalns4102 4 жыл бұрын
Thanks Dr. for giving us nice explanation on d subject...
@rajiprabeen5777
@rajiprabeen5777 5 жыл бұрын
Thanks for your information... Dr🙏
@viswambharanpillai997
@viswambharanpillai997 3 жыл бұрын
Super.
@agangadharan4527
@agangadharan4527 3 жыл бұрын
Dr - വിലേയേറിയ ഉപദേശങ്ങൾക്ക് നന്ദി
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much Dr for your valuable information
@naseemanaseema8036
@naseemanaseema8036 3 ай бұрын
നന്ദി ഡോക്ടർ 🙏🙏🙏
@sarammathampi9261
@sarammathampi9261 4 жыл бұрын
Very good doctor. I was very much worried about mango, Jack fruit and
@geethapanicker1631
@geethapanicker1631 5 жыл бұрын
Thanks Dr for this valuable information ..
@beenageorge7273
@beenageorge7273 5 жыл бұрын
Very valuable information 👍 thank you doctor 😍👍
@josephmj4946
@josephmj4946 5 жыл бұрын
Very useful
@tilakanrajan1582
@tilakanrajan1582 4 жыл бұрын
It is very important and helpful for diabetic people
@AjithKumar-yz2to
@AjithKumar-yz2to 5 жыл бұрын
Nadan pazam yennu paranjappol anjilichakka pazam orthupoyi (felling nostslgia) thnks you very much sir for your very valuable information.
@vijayalekshmichandran8609
@vijayalekshmichandran8609 3 жыл бұрын
Thank youSir
@pgcnewsandentertainment8kv512
@pgcnewsandentertainment8kv512 3 жыл бұрын
Very happy to hear:..good information. Sir :-Thank you'
@thejuskumar1402
@thejuskumar1402 4 жыл бұрын
Dr you are great in world
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 5 жыл бұрын
Di. Sathosham very good message
@paulkokken5239
@paulkokken5239 3 жыл бұрын
Good talking thank you Dr
@geethamam6546
@geethamam6546 5 жыл бұрын
nannayittundu doctor
@sangeethap.devasia65
@sangeethap.devasia65 4 жыл бұрын
Thanq sir, good information
@valsammaraju6775
@valsammaraju6775 4 жыл бұрын
Thank you Dr.
@maryjose4424
@maryjose4424 4 жыл бұрын
Thank you Doctor, waiting for next information regarding food
@syedchanbasha8425
@syedchanbasha8425 5 жыл бұрын
Nalla.arieppu.sir
@aleyammamathew8663
@aleyammamathew8663 3 жыл бұрын
Tku drji.Gbu..well wishes to ur good mission.very useful.
@axiomservice
@axiomservice Жыл бұрын
wonderful information...thanku Dr..
@karunasuresh1972
@karunasuresh1972 5 жыл бұрын
Dear Sir Thank you so much 👌
@elsysomu3953
@elsysomu3953 Жыл бұрын
Thank you so much for the detailed information.
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Glad it was helpful!
@omanapa3603
@omanapa3603 Жыл бұрын
No Dr ki 😊oo😂❤
@abraml
@abraml 5 жыл бұрын
I have shared it in one of my big WhatsApp group, as a gratitude.
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
That's lovely, Lovely madam! Thanks a lot!!!
@ushas2209
@ushas2209 3 жыл бұрын
@@DIABETICCAREINDIAo==[]::::::::::::::::>o==[]:::::::::::::::: by MN 0
@n.p.pavithran2230
@n.p.pavithran2230 3 жыл бұрын
Very ,very informative video. Thank you very much.
@janardhanankodanghat1728
@janardhanankodanghat1728 7 ай бұрын
Verygood. Dr. പച്ച ഈന്തക്കായുടെ ഗുണദോഷങ്ങൾ പറഞ്ഞു തരാമോ?
@sakeenahassan6288
@sakeenahassan6288 5 жыл бұрын
very good information thank u sir
@mariammageorge1442
@mariammageorge1442 Жыл бұрын
Very informative.
@gemmachullickal5700
@gemmachullickal5700 5 жыл бұрын
Doctor u r so great..all ur information r very value able..really hands off to u...
@gracychacko1325
@gracychacko1325 5 жыл бұрын
Thank you so much for the wonderful information. You are so great.
@MunnaYoonus-b3e
@MunnaYoonus-b3e 6 ай бұрын
Good video
@DIABETICCAREINDIA
@DIABETICCAREINDIA 6 ай бұрын
Thanks for the visit
@naurenebanu4506
@naurenebanu4506 3 жыл бұрын
ഡോക്ടർ സർ അങ്ങയുടെ സദാ രണരിതിയിൽ ഉള്ള അവദണം വളരെ മികച്ച തണ്
@UshaKumari-um2ed
@UshaKumari-um2ed 4 ай бұрын
Namaste sir nalla arivukal congratulations ❤🙏👌👍
@abdulrahimannattingal816
@abdulrahimannattingal816 3 жыл бұрын
Thank you Dr for your valuable information
@byjos131
@byjos131 5 жыл бұрын
Useful information sir
@busharakt6140
@busharakt6140 4 жыл бұрын
നല്ല അവതരണം . താങ്ക്സ്
@jamshevlog5249
@jamshevlog5249 3 жыл бұрын
👍👍👍👍
@pnskurup9471
@pnskurup9471 3 жыл бұрын
Nice service by a nice doctor.
@govindankuttykp1285
@govindankuttykp1285 3 жыл бұрын
Sir nallaarivu thannathinu nanni
@easojohn5336
@easojohn5336 4 жыл бұрын
Good clarification regarding eating of , Chaka, manga, banana , Dr what about pineappl
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
Shall do an episode on pineapple.
@LATHEEFCHEMMAD
@LATHEEFCHEMMAD Жыл бұрын
❤️
@alicesamuel3567
@alicesamuel3567 3 жыл бұрын
Thank you very much.
@reshmatvm4344
@reshmatvm4344 3 жыл бұрын
Njn innanu ee video kanunnathu..... Dr ne enikishttamayi ❤❤❤ Dr thairil sugar ondo? 🤔
@prajithashanil
@prajithashanil 3 жыл бұрын
Illata thayiru sugar ullVark best anu👍👍👍
@sidheek4194
@sidheek4194 5 жыл бұрын
Good video Sir thank you so much
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
Thank u doctor... Good message
@SK-iz6nv
@SK-iz6nv 4 жыл бұрын
Video othiti nannayitund .
@sangeethap.devasia65
@sangeethap.devasia65 4 жыл бұрын
ആ ചിരിച്ചുകൊണ്ടുള്ള സംസാരം മാത്രം മതി നമുക്ക് ആശ്വാസം കിട്ടാൻ, ടെൻഷൻ മാറാൻ
@thomasdaniel9612
@thomasdaniel9612 3 жыл бұрын
Very good advice thank you sir
@abdullaothayoth9305
@abdullaothayoth9305 4 жыл бұрын
Dear dr.your advice is enough for a patient. Thanks.
@gopakumarannagappan8943
@gopakumarannagappan8943 Жыл бұрын
Thanks Doctor
@ravipk7704
@ravipk7704 2 жыл бұрын
Very valuable advice
@johnsonvfrancis4213
@johnsonvfrancis4213 5 жыл бұрын
very good sir
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12