Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/ For any help and support, contact Dofody customer support number +918100771199 .
@muthumonmuthumon81152 жыл бұрын
പാകിസ്ഥാനികൾകഴിക്കുന്നത് കൂടുതലും തൈര് കൊണ്ടുള്ളതാണ് അത് കൊണ്ട് അവർ നല്ല ആരോഗ്യമുള്ളവരാണ്
@sreedharannair22182 жыл бұрын
Very useful information
@basheerbr142 жыл бұрын
Milkymist and muralya probiotic curds are good
@baburaj45992 жыл бұрын
Marvelous posting 😊
@meeraramakrishnan4942 Жыл бұрын
Thank you for all informations .
@jeevanqatar85112 жыл бұрын
ഹെർബാ ലൈഫ് പ്രോഡക്ട് നെ കുറിച്ചു വീഡിയോ ചെയ്യാമോ ?
@rskerala1086 Жыл бұрын
എനിക്കും അറിയണം
@balakrishnanv6346 ай бұрын
Pantostrum-Hp kit കഴിക്കുന്നുണ്ട് ഇത് എന്തിനുള്ളത്
@Faizsmileline2 жыл бұрын
Very useful information 👍
@terleenm12 жыл бұрын
Great...Thank you
@biniltb6562 Жыл бұрын
🙏🙏🙏🙏👍
@mammadolimlechan Жыл бұрын
വളരെ നല്ല വീഡിയോ
@mvsukumarannambiar63302 жыл бұрын
നമ്മൾ പണ്ടു കാലത്തു കഴിക്കുന്ന കുളുത്തും എക്കുട്ടത്തിൽ പെടുമോ?
@jisssbstn4 ай бұрын
What about YAKULT Drink
@doctorprasoon4 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@lalydevi4752 жыл бұрын
നമസ്കാരം dr 🙏🙏
@paruskitchen52172 жыл бұрын
Very useful 🐱👍 congratulations
@sumim6152 жыл бұрын
Thank you doctor,🌷🌷
@prajithaepv2903 Жыл бұрын
Yes kazhikkunnundu
@prajithaepv2903 Жыл бұрын
Pre&probiotic capsule kazhikkunnundu
@sasidharanv6897 Жыл бұрын
Kuthirtha payaril fermentation undo?
@MujeebMujeeb-wl8fr Жыл бұрын
വിറ്റാമിൻ 12. ഈ ബുദ്ധിമുട്ടുള്ള ഒരു രോഗി ഏത് വിഭാഗത്തിൽപ്പെട്ട ഡോക്ടറെയാണ് കാണേണ്ടത്
@ShelbyMathew Жыл бұрын
Thank you!
@bkishanbabulkishanbabu1594 Жыл бұрын
👌👌👌❤️🙏
@favazvlog4672 жыл бұрын
കൊളോസ് ട്രോളും പ്രഷർ ഉം ഉള്ളവർക്ക് തൈര് കഴിക്കാമോ
@pareedpb98092 жыл бұрын
Pazhakanji
@prpkurup25992 жыл бұрын
നമസ്കാരം dr
@subhashkj1630 Жыл бұрын
Iddly cook cheyumbol bacteria chathupoville
@sindhumanikutan4058 Жыл бұрын
Dr ഞാൻ കുവൈറ്റിൽ house made ആയി ജോലി ചെയ്യുന്നു ഒരു വർഷമായി വന്നിട്ട് എന്റെ ദഹനം ശരിയല്ലാത്തത് കൊണ്ട് ഞാൻ weight കുറഞ്ഞു കൊണ്ടിരിക്കുന്നു ഇവിടുത്തെ breakfast കുബ്ബൂസ് ആണ് അത് സ്ഥിരം കഴിക്കുന്നത് കൊണ്ടാണോ പിന്നെ ഇവിടെ എല്ലാം മൈദ യുടെ food ആണ് ഞാൻ എന്ത് കഴിച്ചാൽ എന്റെ ഈ പ്രശ്നം മാറും please
@mohanmohan7770 Жыл бұрын
😘
@Musthafa13-f4t11 ай бұрын
ഡോക്ടർ പറയുന്നത് ശരിയാണ് വിവരം ഉള്ളവർക്ക് മനസിലാകും എനിക്ക് 2വർഷമായി വയറിനു അസുഖഒരു പാട് ഡോക്ടറെ കാണിച്ചു ഒരുഭാഡ് ടെസ്റ്റ് ചെയ്ത് ibs ഒരു മരുന്ന് കഴിച്ചിട്ടും ശരിയായില്ല പഴയ ചോറിൽ മോര് ഒഴിച്ചു10 ദിവസം കഴിച്ചപ്പോൾ ശരിയായി
@shanavasvakkeel70737 ай бұрын
പഴം കഞ്ഞി കുടിച്ചാൽ മതി,
@sajikumar132 жыл бұрын
Good post
@lizalal206311 ай бұрын
Just started Herbalife simply probiotic..is it ok?
@mohammedhaneefa7001 Жыл бұрын
Probayottan capsuls നല്ല പ്രോബ്യോടിക്ക് അടങ്ങിയ ഗുളികയാണോ ലിവർ ഫാറ്റ് ഉണ്ടെങ്കിൽ ഉപയോഗിക്കാൻ പറ്റുമോ
@sasik.k2362 жыл бұрын
Thank you Doctor 👍
@prajithaepv2903 Жыл бұрын
florita
@santhoshkumar-sf2zu Жыл бұрын
🙏🙏🙏🙏🙏
@anilk18882 жыл бұрын
useful sir
@ushababu90932 жыл бұрын
Thanks Doctor മലയാളം പറയാമോ? ഇംഗ്ലീഷ് അറിയില്ല മനസ്സിലാക്കാൻ പറ്റുന്നില്ല Please
Laiba ഉപയോഗിക്കുന്നത് വഴി pro biotic വർധിക്കും എന്ന് കേൾക്കുന്നു ശെരിയാണോ
@ഇന്ദുചൂഢൻ2 жыл бұрын
തൈര് ഇറച്ചി മീൻ ഇവ ഒരുമിച്ച് കഴിക്കരുതെന്നു പറയുന്നത് ശരി ആണോ
@easasait99582 жыл бұрын
ആപ്പിൾ സിഡർ വിനീഗർ probiotic ആണോ ഡോക്ടർ?
@doctorprasoon2 жыл бұрын
yes in small qty
@easasait99582 жыл бұрын
ഇഡ്ഡലി മാവിൽ ഉള്ള ബെനിഫിഷ്യൽ ബാക്റ്റീരിയ ഇഡ്ഡലി വേവിച്ചെടുക്കുമ്പോൾ ചത്തു പോവില്ലേ ഡോക്ടർ?
@mammadolimlechan Жыл бұрын
അതിൽ ബാക്റ്റീരിയ അല്ല ഫങ്ങി
@lathikacv95312 жыл бұрын
Dr. Najan I B S ulla ആളാണ്. ഞാൻ sbo probiotic കഴിക്കുന്നു. ഇത് ഡോക്ടർ പറഞിട്ട് ആകുന്നു. എന്തെകിലും ദോഷം ഉണ്ടോ
@doctorprasoon2 жыл бұрын
Continue as advised by the doctor.
@saidbinabdullasa7135 Жыл бұрын
Enikum und ibs brobiotic capsule kazhikunnund but d.r ude permission illatheyan nthengilum problems undaakumo h paylori bacteria yude moolam vayaril ulcers um und🥺
@mohdm.c.98652 жыл бұрын
Thanks for your videos which is helping many ordinary mortals like me to understand the common health issues we face in our lives. But I have a doubt about the manner in which you are explaining certain things. You are an MBBS and not a person specialised in a particular branch of medicine. Sometimes you quote many studies and tell us they say like this or like that. But on other occasions you confidently says some doctors may tell you like this and it's not correct. How can you contradict or question the opinion of a nephrologist or diabetologist when you are not specialised in it. Same goes with your opinions about matters related to cardiovascular issues & others. You are making videos on a daily basis about everything but how could one trust your opinions and suggestions especially when yours contradict the advice of a specialist. Please clarify.
@basheerbr142 жыл бұрын
പണ്ടുള്ളവർ കഴിച്ചിരുന്ന ഫുഡ്സ് ആണ് തൈര്, മോര്, കഞ്ഞി, അച്ചാർ .... സി അന്ന് രോഗങ്ങൾ കുറവായിരുന്നു,
@pavithranm74002 жыл бұрын
മലയാളം ഭാഷയാണ് നല്ലത്
@favazvlog4672 жыл бұрын
ഡോക്ടർ ദോശ ചുടുമ്പോൾ probiotic ബാക്ടീരിയ നശിക്കില്ലേ
@doctorprasoon2 жыл бұрын
not completely
@jeejanawfal59422 жыл бұрын
I was about to ask this question.
@jayaprakashcp56452 жыл бұрын
എടോ ഡോക്ടറെ ഇവിടെ ജീവിക്കുന്നത് സായിപ്പന്മാരല്ല പാവപ്പെട്ട സാധാരണക്കാരായ മലയാളികളാണ് എന്നൊന്നോർമിച്ചാൽ നന്ന്
@gangadharannair80262 жыл бұрын
നമസ്കാരം ഡോക്ടർ
@joji23i2 жыл бұрын
നമ്മുടെ നാട്ടിലെയും പറയുന്നുണ്ടല്ലോ.. ആദ്യം മുഴുവൻ കാണു..