ഏത് ബിസ്കറ്റാണ് ഏറ്റവും നല്ലത്? ഡൈജസ്റ്റീവ് ബിസ്ക്കറ്റ് നല്ലതാണോ? Which biscuit is good?

  Рет қаралды 139,122

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 215
@shafeenaarif7826
@shafeenaarif7826 2 ай бұрын
Thank you doctor.. മനസ്സിൽ ചിന്തിക്കുമ്പോൾ തന്നെ ഡോക്ടറുടെ വീഡിയോ വരും... അതാണ്.. നമ്മുടെ ഡോക്ടർ
@palmcraft
@palmcraft 2 ай бұрын
Thank you Dr... വീട്ടിൽ ഉണ്ടാക്കുമ്പോൾ നമുക്ക് ഏത് oil use ചെയ്യാം.. Waiting for your valuable reply..
@sama84000
@sama84000 2 ай бұрын
Bread and butter? Pls discuss it...
@sjpachu5389
@sjpachu5389 Ай бұрын
Sir കുട്ടികൾക്ക് ഡെയിലി കൊടുക്കുന്ന arrowroot biscuit um ഇതിൽ പെടുമോ
@anetdavis7382
@anetdavis7382 2 ай бұрын
Eth soup, face wash, shampoo aane nallathe enne parayamo
@sujithaplantsandvlogs
@sujithaplantsandvlogs 2 ай бұрын
Thanks Dr. ആരും ഇത്തരം വീഡിയോ ചെയ്യില്ല. ഞാൻ കഴിക്കാറില്ല കുട്ടികൾക്കും ശീലം കുറവാണ്... അധികം ഉപോയോഗിക്കുന്നവർക് ഉപകാരം ആകും ഈ വീഡിയോ 🙏
@FrancisMathew-hg2rx
@FrancisMathew-hg2rx 2 ай бұрын
ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന വീഡിയോ നന്ദി
@amith1374
@amith1374 2 ай бұрын
Doctor vericocele ne kuriche video cheyyooo please 🙏🏻
@rukkyabicp240
@rukkyabicp240 2 ай бұрын
കുഞ്ഞു മക്കൾക്ക്‌ പാലും ബിസ്‌ക്കറ്റും ആണ് മിക്കവരും സ്ഥിര മായി കൊടുക്കുന്നത്. അവർക്ക് ഈ വീഡിയോ നല്ല ഒരു ബോധവൽക്കരണം ആണ്. Thank u sir 🙏🏻
@naimanaima4441
@naimanaima4441 2 ай бұрын
Athe.. mikka youtubers um kuttikalk ith koduthu videos idunund... Ath kandu orupad per vangi kazhikunund.... Chuma marathe nikunnna kuttiikalde diet eduthal athile main food biscuits ayirikum....
@dreamgirl3475
@dreamgirl3475 2 ай бұрын
@rukkyabicp240 oru കാര്യവുമില്ല. ഇതൊന്നും അവർക്ക് വിശ്വാസമാവില്ല. പ്രേത്യേകിച് പ്രായം ആയവർക്ക്.
@sanalkumar.s8993
@sanalkumar.s8993 Ай бұрын
ബിസ്കറ്റുകൾ എല്ലാം വയറിനു അത്ര നല്ല ആഹാരമൊന്നുമല്ല... 😂
@raniyanusreen323
@raniyanusreen323 2 ай бұрын
ഞങ്ങൾ ഫ്രണ്ട്സിൻ്റെ ലാസ്റ്റ് ടോപ്പിക്ക് ബിസ്ക്കറ്റ് ആയിരുന്നു. അതുകഴിഞ്ഞ് യൂട്യൂബിൽ എത്തിയപ്പോൾ ഇവിടെയിതാ ഈ വീഡിയോ ❤
@fathimamilan802
@fathimamilan802 2 ай бұрын
Njaneppoyum biscjutan kayikkunnat docter nalla upadesham paranjatin nanniyund.
@namirabenna5259
@namirabenna5259 2 ай бұрын
സത്യം ബിസ്ക്കറ്റ് ഇല്ലാത്ത ഒരു ദിവസം കടന്നു പോവില്ല ബിസ്ക്കറ്റ് ഇല്ലാതെ ചായ കുടിക്കാൻ പറ്റില്ല ചെറിയ കുട്ടികൾക്ക് അല്ല വലിയ കുട്ടികൾക്കും അമ്മമാർക്കും വരെ ബിസ്ക്കറ്റ് വേണം നിർബന്ധം 😊
@ziyurifu3775
@ziyurifu3775 2 ай бұрын
കറക്റ്റ് 😊
@anseenanazeem4691
@anseenanazeem4691 Ай бұрын
Correct
@kanchanarajanc-pt9hb
@kanchanarajanc-pt9hb 2 ай бұрын
Nane mumbi biscuits kure kazikkumayirunnu ippol stop cheyyudu Thank you Doctor.
@shareefamusthafa8933
@shareefamusthafa8933 2 ай бұрын
Doctor ഒരു request ആണ് Pemphigus vulguris നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jaseenashifa7095
@jaseenashifa7095 2 ай бұрын
Thanks Dr Allahu അനുഗ്രഹിക്കട്ടെ
@FousiyaRasheed-z9b
@FousiyaRasheed-z9b 2 ай бұрын
Aameen
@jibinthomas131
@jibinthomas131 2 ай бұрын
😂😂
@AbdullNoushad
@AbdullNoushad 2 ай бұрын
Àameen
@Defender123-l7i
@Defender123-l7i Ай бұрын
മാമൻ 😢🤲
@mrsclarama1953
@mrsclarama1953 2 ай бұрын
Fenugreek seed(uluva)ethu daily kazhikamo.njan 3times chodhichittum not answer
@jaslinesam7097
@jaslinesam7097 Ай бұрын
Hi doctor.....enta 2nd standardil padikuna mol sir nta videos kanar unda....enthu paranjal dannish doctor paranjettund it is not good for health...moluda oru role model ana doctor.....Enta molka biscuit athekum eshtamalla.....potatooo biscuit ana eshtum...fast foods um eshtamalla....evida eveng molka tea kuda biscuit venda....dosha ,ediappam,chapathi,tapioca.. okaya vendiyatha....mng milk+banana+aval+nuts+dates+grapes+etheri sugarum etta adicha kodukum...or i used avogadro....
@Googlename-s6n
@Googlename-s6n 2 ай бұрын
Arrowroot ബിസ്ക്കറ്റൊ? Oil ഏതാണ് പാചകം ചെയ്യാനായിട്ട് നല്ലത് dr pleas waiting for good replay
@Googlename-s6n
@Googlename-s6n Ай бұрын
Not for like
@FM-uq1is
@FM-uq1is 2 ай бұрын
Oats biscuits nallathano?
@latheefNisha1
@latheefNisha1 Ай бұрын
ആരാണ് കുട്ടൻ ബായ്
@AnooshaAskar
@AnooshaAskar 2 ай бұрын
Kure munne dr msg ketin athin shesham mon kodukarilla Thank you dr ❤
@SaranyaV.S-m9u
@SaranyaV.S-m9u 2 ай бұрын
Arrowroot biscut problem ano
@godsowncountry3973
@godsowncountry3973 Ай бұрын
Doctor, sugar ullavar kure zero sugar ulla sugar edukarund.. Orupad brand undallo serikum njn ketitullath enthoke diet sugar nn paranjalum ath sugar undakum ennanu.. Dr athine kurichum athupole best aytulla sugar ullavark use cheyan patya sugar ethannum onn parayo oru video pls
@jibincreative
@jibincreative 2 ай бұрын
Unibic cookies 🍪 നല്ലതാണോ
@easyvideos6706
@easyvideos6706 2 ай бұрын
Relevant content. Hats off doctor❤️
@mathewmathew5710
@mathewmathew5710 Ай бұрын
Thank you
@sujathavinod8818
@sujathavinod8818 2 ай бұрын
നല്ല butter use ചെയ്തു വീട്ടിൽ ചെയ്തു കഴിക്കലോ ഒരു preservatives ഇല്ലാതെ
@shaninaina2349
@shaninaina2349 2 ай бұрын
DoctaR sirn ariyunna Nalla biscute undo?
@MustafaMustafa-z1g
@MustafaMustafa-z1g 2 ай бұрын
🎉🎉🎉❤❤ എന്ത് സംശയം വന്നാലും സാറിൻറെ വീഡിയോയാണ് നോക്കാൻ സാർ പറഞ്ഞാൽ അത് ലാസ്റ്റ് ആണ് വലിയ അറിവ് പകർന്നു തന്നു🎉🎉🎉❤❤❤
@alliswell6795
@alliswell6795 Ай бұрын
ഞാൻ എന്റെ കുഞ്ഞിന് ബിസ്‌ക്കറ് കൊടുക്കാറില്ല. Milk അവനു അല്ലർജി ആണ്. അതും കൊടുക്കില്ല. അത് കൊണ്ട് എന്റെ അമ്മായി അമ്മ എല്ലാരോടും പറയും ഞാൻ അവനു ഒന്നും kodkkillannu 😢.
@abijackson1000
@abijackson1000 Ай бұрын
ചെറിയ ബിസ്ക്കറ്റ് 4 എണ്ണം കഴിക്കുന്നത് കുഴപ്പം ഉണ്ടോ 😊
@maachannel3904
@maachannel3904 2 ай бұрын
Thank you dr …..ithupole tea kuttigalk kodukkannathine kurich oru vdo idumoo
@vydehiss246
@vydehiss246 2 ай бұрын
Sathyam njn kunjinu kodukan madikunathanu bt grand parents kodukunu 😢😢😢
@NoufalKuttikadan
@NoufalKuttikadan 2 ай бұрын
അമൃതം പൊടി കൊടുക്കുന്നതിനെ പറ്റി പറയുമോ
@akshayampkd
@akshayampkd 2 ай бұрын
pls make a video for healthy snack
@beenachandran3482
@beenachandran3482 2 ай бұрын
Arrowroot biscuits is good or bad
@manu.manu1975
@manu.manu1975 2 ай бұрын
Arrowroot perinu polum cherkkunnilla
@neethukrishnans6465
@neethukrishnans6465 2 ай бұрын
Atinte back ingredients nokiyal refined wheat flour aanu...that is maida..so athum not good
@logicwonder
@logicwonder 2 ай бұрын
30 gm cookie with 60 gm biscuit. Nalla best comparison!!!
@bhagavathymohan3188
@bhagavathymohan3188 2 ай бұрын
റെസ്ക് എടുക്കാമോ Dr
@anoopab.sbalakrishnan1759
@anoopab.sbalakrishnan1759 Ай бұрын
Thank you sir
@aji42478
@aji42478 2 ай бұрын
Sir njn utrus removal surjery kazhinj two months aayi ini Enikk enthokke exercise thudangam yoga cheyyamo ithinekkurich onn parayamo please🙏
@rabiyarabi6094
@rabiyarabi6094 2 ай бұрын
Thankyou Dr.
@AnooshaAskar
@AnooshaAskar 2 ай бұрын
Ente mon ravile vayikunneram oro packet venam,vayaru vedanakond kanichu test cheydapol Cholesterol koodi
@ambikanair4805
@ambikanair4805 2 ай бұрын
Thanks Dr ❤❤❤❤
@vimith998
@vimith998 2 ай бұрын
Thankyou Dr❤❤
@elsammaphilip3596
@elsammaphilip3596 2 ай бұрын
THANKYOU DR
@jamalsha3571
@jamalsha3571 2 ай бұрын
Sir please help me Kohler’s disease (avascular necrosis of navicular bone plese explain sir ente mon aannu 6 year old
@reenafernandez2186
@reenafernandez2186 2 ай бұрын
Good info tnq Dr
@bijukumarbijukumar4289
@bijukumarbijukumar4289 2 ай бұрын
Thank you doctor
@Achuzzzzzzz
@Achuzzzzzzz Ай бұрын
ഞാൻ കഴിഞ്ഞ ദിവസം ഒരു കേക്ക് വാങ്ങാൻ ബേക്കറിയിൽ കേറി കടക്കാരൻ ബാക്ക് side പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ട് അങ്ങോട്ട് വിളിച്ചു അവിടെ മെഡിക്കൽ ഷോപ്പിൽ കേറിയ അവസ്ഥ ആയിരുന്നു മുഴുവൻ മരുന്ന് ബോട്ടിൽ പോലെ ഓരോരോ സാധനങ്ങൾ....
@muhammadaslam4178
@muhammadaslam4178 2 ай бұрын
ഐരോരൂട്ട് ബിസ്‌ക്കറ് നല്ലത് ആണോ
@godsowncountry3973
@godsowncountry3973 Ай бұрын
Doctors suggest ceyarund
@ananthakrishnan5271
@ananthakrishnan5271 2 ай бұрын
ഡോക്ടറിന്റെ ഫുഡ്‌ ഒന്ന് പറയവോ
@anilamv4570
@anilamv4570 2 ай бұрын
Thank you sir❤❤❤
@SaranyaSekharan-sm8fp
@SaranyaSekharan-sm8fp 2 ай бұрын
Sir hair straightening ചെയ്താൽ മുടി കൊഴിയുമോ please ഒരു video
@godsowncountry3973
@godsowncountry3973 Ай бұрын
Sure ayum.. Anibhavam
@annammanixon4381
@annammanixon4381 2 ай бұрын
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് നല്ല ശീലമാണോ അതേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ❤
@Lucy-f1r
@Lucy-f1r 2 ай бұрын
നല്ലതല്ല. Digestion ബുദ്ധിമുട്ടാവും.
@muhammedriyaskambravan6003
@muhammedriyaskambravan6003 2 ай бұрын
ഏതാ കുട്ടൻ ഭായ്
@ninjayt5129
@ninjayt5129 2 ай бұрын
Thank you doctor 👍🏻👍🏻👍🏻
@nadeerajaleel719
@nadeerajaleel719 2 ай бұрын
വീട്ടിൽ ഉണ്ടാക്കുന്ന ബിസ്ക്കറ്റിൻ്റെ റസിപ്പി ഒന്ന് തരാമോ?
@deepashibu5376
@deepashibu5376 2 ай бұрын
കപ്പലണ്ടി വറുത്ത് പൊടിച്ച് കുറച്ചു ഗോതമ്പുമാവും പഞ്ചസാര പൊടിയും ചേർത്ത് ബേക്ക് ചെയ്ത് എടുത്താൽ മതി
@ardrameenu9496
@ardrameenu9496 2 ай бұрын
​@@deepashibu5376sugar use cheyythe
@saneeshkuttan4
@saneeshkuttan4 2 ай бұрын
@@deepashibu5376പഞ്ചസാരയോ😂
@zeenet379
@zeenet379 2 ай бұрын
​@@saneeshkuttan4മധുരത്തിനു പിന്നെ കരിമ്പ് ആണോ
@saneeshkuttan4
@saneeshkuttan4 2 ай бұрын
@@zeenet379 പോയി പഞ്ചസാരയെ പറ്റി ഡോക്ടർ ചെയ്ത വീഡിയോ നോക്ക്
@sandeepsabir2446
@sandeepsabir2446 2 ай бұрын
Swedenil kuttikalkku snacks aayi biscuit kodukkan paadila
@remithaprasanth8741
@remithaprasanth8741 2 ай бұрын
Nokkiyirrinna vedio.Thank you sir ❤
@abdulrazack1222
@abdulrazack1222 2 ай бұрын
Biscutte kahikkunna var muslinghal Aanenghil biscute horliks broost okke panny fatu chetha u undakunnath ins ennokke parayunna no e4 Kure no kal moster okke panniyil undakunnthu
@godsowncountry3973
@godsowncountry3973 Ай бұрын
Angane anenkil boost horlicks oke tea yil add cheyumbo ghee pole kanum.. Contens il kanikem cheyum.
@shobithapshobithaprasad825
@shobithapshobithaprasad825 2 ай бұрын
What is the carbuncle video plz sir
@fahzeezstudioz1886
@fahzeezstudioz1886 Ай бұрын
ഈ 20-20 യിലൊക്കെ sugar ഉണ്ടോ????
@godsowncountry3973
@godsowncountry3973 Ай бұрын
Salt content alle ath
@mpmtechedu241
@mpmtechedu241 2 ай бұрын
ഉത്തരം: സ്വർണ്ണ ബിസ്കറ്റ്
@sajnaImthiyas
@sajnaImthiyas 2 ай бұрын
Kuttikalk school kayinju vannal kodukan pattunna healthy food ethikkeya onnu paranju tharumo dr
@najlanisha6378
@najlanisha6378 2 ай бұрын
ബിസ്‌കറ്റിനെക്കാലും എന്തു കൊണ്ടും നല്ലത് നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന ഒന്നോ രണ്ടോ ഉണ്ണിയപ്പം,നെയ്യപ്പം പോലെയുള്ള പലഹാരങ്ങൾ തന്നെയാണ്...
@Sasiiiies_vlog
@Sasiiiies_vlog 2 ай бұрын
എന്തേലും പലഹാരം വീട്ടിൽ ഉണ്ടാക്കി വെയ്ക്കാം.. ജ്യൂസ്‌ കൊടുക്കാം വീട്ടിൽ ചെയ്തത്.. മുട്ട പുഴുങ്ങി കൊടുക്കാം.. അവൾ നനയ്ക്കാം.. ഇടയ്ക്ക് ഷേക്ക്‌ കൊടുക്കാം. Fruits mix ചെയ്തു.. വെജിറ്റബിൾ കടല mix👍🏻👍🏻
@godsowncountry3973
@godsowncountry3973 Ай бұрын
Juuce anu njn kodukarullath.. Pine dates nte ulllile seed kalanjit cashew vech bake ceyth kodukum
@shebinashebu8219
@shebinashebu8219 2 ай бұрын
Tnx Dr
@sudhacharekal7213
@sudhacharekal7213 2 ай бұрын
Very good message Dr
@Bindhuqueen
@Bindhuqueen 2 ай бұрын
Thanku dr❤❤❤❤
@ramlakp7016
@ramlakp7016 2 ай бұрын
ഫ്രൂട്ട് കഴിച്ചാൽ ചൊറിച്ചിൽ ഉണ്ടാവുന്നു?
@all..is..well.....33
@all..is..well.....33 2 ай бұрын
Enna kazhikkanda
@sheilaabraham2126
@sheilaabraham2126 2 ай бұрын
Ok doctor🎉
@Adhrika.
@Adhrika. 2 ай бұрын
Entae kunjinu ishttamalla. Athukondu kodukkarilla... Pne idak orieo aanu chodikkaru... Vangum... E orieo kollo dr.
@mariyakuttyhaseena6794
@mariyakuttyhaseena6794 2 ай бұрын
Ok
@sumayyathemmath7722
@sumayyathemmath7722 Ай бұрын
Cookies anu
@ShajinaRanjith-q7h
@ShajinaRanjith-q7h 2 ай бұрын
Daily school vittu vannu oru nendrappazham mathram kazhikkunna ente makkal❤
@geethamathew5115
@geethamathew5115 2 ай бұрын
Nice video.
@A.r.j.u.n33
@A.r.j.u.n33 2 ай бұрын
Oreo is a tasty slow killer
@gamingjappuzz5806
@gamingjappuzz5806 2 ай бұрын
😊
@RajeshNa-y6w
@RajeshNa-y6w 2 ай бұрын
6month babysn entha pinne kodkkuka startup aayitt
@Sasiiiies_vlog
@Sasiiiies_vlog 2 ай бұрын
ബിസ്ക്കറ്റ് ആണോ അല്ലേലും കൊടുക്കൽ... 😮റാഗി കൊടുക്ക്‌.. പിന്നെ എത്തക്ക പൊടി കുറുക്കു.. അങ്ങനെ കൊടുത്തു വരു.. ബിസ്ക്കറ്റ് ഞാൻ കൊടുത്തിട്ടില്ല.. 3 കിഡ്സ്‌ undu.. 3 rd ബേബി 2 and half year 👍🏻
@adnuhani756
@adnuhani756 2 ай бұрын
​@@Sasiiiies_vlogragi kodukkumbol madhurathinu entha cherkkuka?
@Sasiiiies_vlog
@Sasiiiies_vlog 2 ай бұрын
@@adnuhani756 കരിപ്പെട്ടി.. Or പനം കൾക്കണ്ടം പാൽ ചേർക്കുമ്പോൾ iron നഷ്ടമാകും.. വെള്ളത്തിൽ കുറിക്കിയെടുക്കും.. നന്നായി കുറുകി വരുമ്പോൾ ഉരുക്കി സ്റ്റോർ ചെയ്ത് വെച്ചിരിക്കുന്ന കരിപ്പൊട്ടി കൂടെ ചേർത്ത് കുറുക്കി adukkum 👍🏻.കരിപ്പെട്ടി ഇല്ലെങ്കിൽ പനം കൾക്കണ്ടം 👍🏻
@adnuhani756
@adnuhani756 2 ай бұрын
@@Sasiiiies_vlog thank you എന്റെ baby ക് 6 month
@Sasiiiies_vlog
@Sasiiiies_vlog 2 ай бұрын
@@adnuhani756 ok.. റാഗി start ചെയ്യൂ... അപ്പോൾ ആദ്യം പനം കൾക്കണ്ടം ആണ് നല്ലത്.. കുറച്ചേ change ചെയ്തു വന്നാൽ മതി 👍🏻
@Abiraj.r-hl7sg
@Abiraj.r-hl7sg 2 ай бұрын
👍
@sumedha7853
@sumedha7853 2 ай бұрын
ആരോറൂട്ട് ബിസ്ക്കറ്റ് നല്ലതാണോ ?
@zeenet379
@zeenet379 2 ай бұрын
no
@nancynizar7001
@nancynizar7001 2 ай бұрын
Thank you Dr
@latheefabdulla3722
@latheefabdulla3722 2 ай бұрын
കുട്ടൻ ഭായി ഇപ്പൊ ബിസ്ക്കറ്റ് കഴിക്കാറേയില്ല..
@ksms7423
@ksms7423 2 ай бұрын
kuttan pillai alley
@saleemkuruniyan8828
@saleemkuruniyan8828 2 ай бұрын
കുട്ടൻ ഭായിയെ കണ്ടാൽ ഒരു ഓട്ടോ ഡ്രൈവറെ പോലെയുണ്ട്. കാക്കി ധരിച്ചിരിക്കുന്നു.😂
@Helensera23
@Helensera23 Ай бұрын
കുട്ടൻ ഭായി മിക്ക വീഡിയോസിലും ഉള്ളതാണ്
@jayasree7893
@jayasree7893 2 ай бұрын
Thank you so much Doctor
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
താങ്ക്യൂ ഡോക്ടർ ❤❤❤❤
@DNA23777
@DNA23777 2 ай бұрын
Butter tea rusk😋
@lathajasmine123
@lathajasmine123 2 ай бұрын
ചോക്കോ സി നെ പറ്റി ഒരു വീഡിയോ ചോക്കോസ് മൈദയാണോ? ഡോക്ടർ ഇതിനെപ്പറ്റി ഒരു വീഡിയോ ഇടുമോ
@tejprasad6558
@tejprasad6558 Ай бұрын
ഒരു ബിസ്കറ്റും നല്ലതല്ല കുട്ടികളുടെ പല്ലുകളെ കാർന്ന് തിന്നുന്ന ടേസ്റ്റുള്ള ഒരു വസ്തു... മനുഷ്യർക്ക് ഒരു ഗുണവും ചെയ്യാത്ത പിണ്ണാക്ക്
@remathambi9669
@remathambi9669 2 ай бұрын
നല്ല വീഡിയോ.നന്ദി സാർ.
@mifanfinanmustafa8115
@mifanfinanmustafa8115 2 ай бұрын
ഒരു കാര്യംപറഞ്ഞോട്ടെ ഡോക്ടറെ.. എന്റെ ചെറുപ്പകാലത്ത്.. ഡോക്ടർമാരോ, ആരോഗ്യ വിധക് ക്തരോ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്.. നിങ്ങൾ രാവിലെ വെറും വയറ്റിൽ നടക്കരുത് ഒരു ബിസ്‌ക്കറ്റ് എങ്കിലും തിന്നണം എന്ന്.. ആ പാത ഇപ്പോഴും പിന്തുടരുന്നു വീട്ടിൽ.. ഇനി കുറച്ചു കുറച്ച് കൊണ്ടുവരണം 😔
@shyamaladevi8519
@shyamaladevi8519 2 ай бұрын
Yes എന്നോടും dr പറഞ്ഞിട്ടുണ്ട് ഞാനും ചായ കുടിക്കുമ്പോൾ രണ്ടു arrowroot ബിസ്ക്കറ്റ് കഴിക്കും ഞാനും പതിയെ നിർത്താൻ ശ്രമിക്കും
@KayoomKkv
@KayoomKkv 2 ай бұрын
ആ കുട്ടൻ ഭായി ഞാൻ ആണോ 😮
@Arsha11ad
@Arsha11ad 2 ай бұрын
എൻറെ ഒരു ഇത് സ്വർണ ബിസ്കറ്റ്
@bincyr309
@bincyr309 Ай бұрын
Doctor what about rusk
@Dumooul-hubb
@Dumooul-hubb Ай бұрын
Bread നല്ലതാണോ
@AarifaAari-pt6wu
@AarifaAari-pt6wu Ай бұрын
Breadil east, maida ,okey aanu ath nallathonnumalla
@aranasrehman106
@aranasrehman106 2 ай бұрын
Doc, As I am deaf, Kindly request you to put English/Malayalam subtitle here. There are more deaf community like me needed to watch this video.
@nasishaji2415
@nasishaji2415 2 ай бұрын
സർ.. എനിക്ക് ഇടക്ക് കാലുവേദനയും നീരും വരാറുണ്ട്... വേദന വരുമ്പോ acenext p tablet കഴിക്കാറുണ്ട്... അതിന് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ
@Dreams-jm7hl
@Dreams-jm7hl Ай бұрын
ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം കഴിക്കുക വേദന സംഹാരികൾ കൂടുതൽ കഴിക്കാൻ പാടില്ല.. വാതരോഗത്തിന്റെ ടെസ്റ്റ് ചെയ്താൽ അറിയാം...
@vishnupriya444
@vishnupriya444 2 ай бұрын
ഡോക്ടറെ കൺസൾട്ട് ചെയ്യാൻ എന്താണ് വഴി പ്ലീസ് റിപ്ലൈ.
@godsowncountry3973
@godsowncountry3973 Ай бұрын
Flight nu ponm dr gulfil alle
@Backer9847
@Backer9847 2 ай бұрын
Hi sir, thanks much ❤ also expecting a video about breads, canned and processed meats
@su6771
@su6771 2 ай бұрын
Grup il message ayakkan pattilla.. Only admin
@zeenet379
@zeenet379 2 ай бұрын
അഡ്മിനു അയച്ചു കാര്യം പറയൂ
@anilar7849
@anilar7849 2 ай бұрын
🙏🏻👍🙂
@dreams5521
@dreams5521 2 ай бұрын
Pinne ithokke nthina add kodukkunne......kuttikale vechu😢😢😢
@Amaya1202
@Amaya1202 2 ай бұрын
Nammale Okke Kollan vendi pinne Enthinaa Ithokke irakkunnath padachoone
@sirajelayi9040
@sirajelayi9040 2 ай бұрын
ഇത്രധികം വികസിച്ച കാലത്തും 6 മാസം മുതൽ പ്രായ മായ മക്കൾക്ക് ബിസ്കറ്റ് (ആരാറൂട്)കൊടുക്കും😊
@hasnarasheed2546
@hasnarasheed2546 2 ай бұрын
Sathyam
@dreamgirl3475
@dreamgirl3475 2 ай бұрын
ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയാണ് കേട്ടോ. പല ഉമ്മമാരും ഇത് കുട്ടികൾക്ക് കൊടുക്കുന്നത് നിവൃത്തിയില്ലാതെ ആണ്. കാരണം വീട്ടിലുള്ള മുതിർന്ന ആളുകൾ കുട്ടികൾക്ക് ബിസ്കറ്റ് കൊടുക്കും. അവരോട് കൊടുക്കരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല. നമ്മൾ എതിർത്താൽ പിന്നെ കുറ്റം മൊത്തം നമ്മൾക്ക് ആയിരിക്കും. ഈ നഴ്സറിയിൽ നിന്ന് കിട്ടുന്ന അമൃതം പൊടിയിൽ 20'% ഷുഗർ ആഡ് ചെയുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് ഷുഗറിന്റെ ആവശ്യം ഇല്ല. ഇതാണ് 6 മാസം മുതൽ കുഞ്ഞു കുട്ടികൾക്ക് കൊടുക്കുന്നത്. ഞാൻ എന്റെ മക്കൾക്ക് കൊടുക്കാറില്ല. അതിന്റെ പേരിൽ വീട്ടിൽ നിന്ന് ഒരുപാട് പഴി കേട്ടിട്ടുണ്ട്
@hasnarasheed2546
@hasnarasheed2546 2 ай бұрын
@@dreamgirl3475 njnum agane taneyayirunnu. ente molk amritham podi 6masathile koduth thudagathathinu orupad kettitund. ath pole biscuits bakery items ithoke aanu 6masam muthale kunjugalde sheelam aki matunnath.avr sneham kondum arivilayma mulavum kodukkunathavam enna nammal athinte Negatives theliv sahitham paranjalum last nammal tane avum kutakaar.
@raniyanusreen323
@raniyanusreen323 2 ай бұрын
​@@dreamgirl3475 ഞാനും കുറെ പൊരുതി യിട്ടുണ്ട് ഇത്തരം വിഷയങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ. മുതിർന്നവർക്ക് അവരുടെ ശീലങ്ങൾക്ക് എതിര് പറഞ്ഞാലും പ്രവർത്തിച്ചാലും കലിപ്പാണ്.
@raniyanusreen323
@raniyanusreen323 2 ай бұрын
​@@dreamgirl3475❤
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 25 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 65 МЛН