1434: ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ ഡി കുറയുന്നതാകാം കാരണം..Symptoms to identify vitamin D Deficiency

  Рет қаралды 453,956

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1434: ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ ഡി കുറയുന്നതാകാം കാരണം.. വിറ്റാമിൻ ഡി എങ്ങനെ കൂട്ടാം? Symptoms to identify vitamin D Deficiency | How to increase it naturally?
ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്.
പലർക്കും അറിയാവുന്നത് പോലെ, സൂര്യപ്രകാശം ഏൽക്കുന്നതിന്റെ പ്രതികരണമായി വിറ്റാമിൻ ഡി സ്വാഭാവികമായും ചർമ്മത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. വിറ്റാമിൻ ഡി അടങ്ങിയ ചില ഭക്ഷണങ്ങളിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് നിങ്ങൾക്ക് ലഭിക്കും.
പലപ്പോഴും, നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡിയെ നാം അവഗണിക്കുന്നു. ഇതിന്റെ അഭാവം മൂലം ശരീരത്തിൽ സമൂലമായ മാറ്റം അനുഭവപ്പെടുമ്പോഴോ അല്ലെങ്കിൽ ചില അസ്വസ്ഥതകൾക്കും വേദനകൾക്കും വിധേയമാകുമ്പോഴോ മാത്രമാണ് മിക്കവരും ഇതിനെ കുറിച്ച് ശ്രദ്ധിക്കുന്നത്. എങ്ങനെ വിറ്റാമിൻ ഡി കുറഞ്ഞാൽ തിരിച്ചറിയാം. എങ്ങനെ വിറ്റാമിൻ ഡി നോർമലാക്കാം? ഇത് മനസിലാക്കിയിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
Evidences: www.emro.who.i...
www.health.har...
www.healthline...
m.timesofindia...
#drdbetterlife #drdanishsalim #danishsalim #vitamin_d #vitamin_d_deficiency_symptoms #vitamin_d_symptoms #വിറ്റാമിൻ_ഡി #വിറ്റാമിൻ_ഡി_എങ്ങനെ_കൂട്ടാം #വിറ്റാമിൻ ഡികുറഞ്ഞാൽ_ഉള്ള_ലക്ഷണങ്ങൾ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 553
@ammanichandran6587
@ammanichandran6587 10 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ
@ShaliniShalu-sv6xq
@ShaliniShalu-sv6xq Жыл бұрын
എന്റെ മോൾക്ക്‌ വിറ്റാമിൻ ഡി കുറവാണു. ഇളം വെയിൽ ആണ് നല്ലത് എന്നായിരുന്നു ധാരണ. മനസിലാക്കിത്തന്നതിനു വളരെ നന്ദി Doctor Sir.
@Jooriesplanet
@Jooriesplanet 11 ай бұрын
Never..nalla choodulla veyil thanne venam..
@jishajose9966
@jishajose9966 11 ай бұрын
Dr. തലയിലും തലമുടിയിലും ഓയിൽ ഉപയോഗിക്കുന്നയത്തിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, പെൺ കുട്ടികളെ സംബന്ധിച്ചു. ചെറിയ പെൺ കുട്ടികൾക്ക് മുടി ഒതുക്കി വെക്കാൻ ഓയിൽ പുരട്ടാതെ വേറെ എന്തെങ്കിലും ഹെയർseram apply ചെയ്യാമോ.
@rifanasherif-dw8ee
@rifanasherif-dw8ee Жыл бұрын
വെള്ളപ്പാട് അസുഖ തെ കുറിച്ച് വിവരിക്കുമോ സർ വലിയ ഉപകാരമായിരിക്കും
@mohankpt7056
@mohankpt7056 11 ай бұрын
Thank you very much doctor. Sir this deficiency caused the recurrent urinary tract infection?
@mrs.parkjimin3841
@mrs.parkjimin3841 Жыл бұрын
Dr ഞാൻ ആഴ്ച യിൽ 1 വീതം 5 ആഴ്ച കഴിച്ചു. ഇനി ഒരു മാസം കഴിഞ്ഞു ഇതേ പോലെ കണ്ടിന്യൂ ചെയുവാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും എന്നെപോലെ യുള്ളവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്ന ഡോക്ടറെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇടയ്ക്കു വല്ലപ്പോഴും മോളെ കൊണ്ടു വരുന്നത് നല്ലതാണ്. എനിക്ക് ഒന്ന് കാണാല്ലോ.❤❤❤❤❤
@aboocmr
@aboocmr Жыл бұрын
🙏
@HadhiyaFathima
@HadhiyaFathima 11 ай бұрын
Njn um kazhikkunind
@fairoosakochu
@fairoosakochu 11 ай бұрын
എത്ര ഉണ്ടായിരുന്നു എനിക്കു 11 ആണ് എനിക്കു 1 month ആയിച്ചയിൽ 1 കഴിക്കാൻ പറഞ്ഞു
@ancysaji2561
@ancysaji2561 11 ай бұрын
Good message thanku sir
@abeyjoseph1712
@abeyjoseph1712 11 ай бұрын
What is the unit please
@remabjsbal6005
@remabjsbal6005 11 ай бұрын
Thankyou Sir, please make a similar presentation on Sodium also, specially in aged people
@hazzahazza7438
@hazzahazza7438 11 ай бұрын
Tnx dr.. ഇപ്പോൾ ഈ situtioniloode കടന്നു പോവുകയാണ്. Dr കാണിച്ചു. Weekil 1 വീതം 3 എണ്ണം kayichu.അൽഹംദുലില്ലാഹ് നല്ല മാറ്റമുണ്ട്... ഇത്രയും detailed ആയി പറഞ്ഞതിന് ഒരിക്കൽ കൂടി thanks.....
@rajeshnarayanan2445
@rajeshnarayanan2445 10 ай бұрын
Which tab?
@Aparnesh89
@Aparnesh89 11 ай бұрын
Vitamin D kuranjal Calcium Absorption also decrease...Gulf il ulla adhikam aalukalkum Vitamin D kuravanu enna sathyam avar thirichariyunnilla ennadhanu sathyavastha.....
@jeennamathew2635
@jeennamathew2635 Жыл бұрын
Thank you doctor for the valuable information!! I have vitamin D deficiency & taking supplement!!
@annakuttyaj9061
@annakuttyaj9061 Жыл бұрын
Fish oil കഴിക്കുന്ന വർ D3 Suppliment എടുക്കണോ ഡോക്ടർ
@poonghatradhish5883
@poonghatradhish5883 11 ай бұрын
No, but if fatigue and heavy joints and body pain then go for extra vitamin D along with fish oil
@shirlyjs190
@shirlyjs190 10 ай бұрын
Njan fish oil and D3 orumichu annu uchakku after lunch kazhikunuu
@sabindaststs8217
@sabindaststs8217 Жыл бұрын
THANK YOU SOMUCH DR.VERY IMPORTENT TOPIC
@resmiviswanath6581
@resmiviswanath6581 5 күн бұрын
ഡോക്ടർ ടെ വീഡിയോ ഒരുപാട് ഉപകാരം ആയി... ഇതേ ലക്ഷണങ്ങൾ ഉള്ളത് കൊണ്ട് ഈയിടെ test ചെയ്തു.... വളരെ കുറവാണു. 7.3...മെഡിസിൻ start ചെയ്തു.... 🙏🙏🙏
@arunkumary4440
@arunkumary4440 8 ай бұрын
Nalla vitamin d supplyment ethan sir
@yamunashibushibu8907
@yamunashibushibu8907 11 ай бұрын
വളരെ ഉപകാരപ്രദമായ ഒരു video നന്ദി ഡോക്ടർ❤
@devakims6629
@devakims6629 5 ай бұрын
ംറ
@chalapuramskk6748
@chalapuramskk6748 10 ай бұрын
Thank you Dr.for the informations regarding Vitamin D.
@Haanyaaah
@Haanyaaah 10 ай бұрын
Nalla arivu tharunnathinu dr. Kku thanks
@shaluhame4060
@shaluhame4060 Жыл бұрын
Dr എനിക്ക് കുറച്ചു നേരം വെയിൽ കൊണ്ടാൽ ആകെ ക്ഷീണം വരുന്നു. അത് പോലെ തന്നെ ഇടക്കിടക്ക് normally ഭയങ്കര ക്ഷീണം ആണ്
@sahu39
@sahu39 3 ай бұрын
Doctor.... Tablet podich vellathil kalakki kudikkunnath kond nthenklm problem undo.... Athinde gunam pokuo
@indian1848
@indian1848 6 ай бұрын
വളരെ നല്ല അറിവ് ആണ്
@swis8467
@swis8467 5 ай бұрын
ഇപ്പോഴത്തെ ഉച്ച വെയിൽ ആണെങ്കിൽ vitamin D ഉള്ളിൽ കവിഞ്ഞൊഴുകി ബാക്കി wholesale ആയി വിൽക്കാൻ പറ്റും 😅അത്ര നല്ല വെയിൽ ആണ്
@shamilfahim2396
@shamilfahim2396 3 ай бұрын
😂
@shazinshayan
@shazinshayan Ай бұрын
😂😂😂
@daisygeorgec7482
@daisygeorgec7482 Ай бұрын
🤗😊
@madhupillai5920
@madhupillai5920 17 күн бұрын
Congratulations 👏
@Itsmerider-v7c
@Itsmerider-v7c Жыл бұрын
Ee depression beard valarunathine bhadikumo
@amalvs1771
@amalvs1771 Жыл бұрын
Hi doctor, humble request to do video about psoriasis and it's Causes, treatment and food controls. Thanks in advance
@gishakj4552
@gishakj4552 Жыл бұрын
Thank you Dr your valuable information
@Footballgoals-f7j
@Footballgoals-f7j 7 ай бұрын
Dr ur vedios are very help full.thank you
@muhammedfaizal5035
@muhammedfaizal5035 4 ай бұрын
Is there any connection with Kidny liver functions??
@rajalakshmimenon2903
@rajalakshmimenon2903 10 ай бұрын
Very relevant topic.nice presentation.sincere approach 🎉🎉🎉🎉🎉thank you doctor.
@naveenmp4768
@naveenmp4768 8 ай бұрын
Vitamin d test cheythu nokiyappo 24 ഉള്ളു ഇ പറഞ്ഞ കാലുകൾക്കും മസിൽ പേയിൻ ഉണ്ട് മുടി നല്ല രീതി ൽ കൊഴിയുന്നുണ്ട്
@kalasatheesh3307
@kalasatheesh3307 10 ай бұрын
Dr,how I can Strengthen my muscles, please give your valuable suggestions, Iam 73, normal Lady, no other health issues,
@rathnamg8105
@rathnamg8105 Жыл бұрын
Thank you Dr.
@RaizRahees
@RaizRahees 11 ай бұрын
Magnesuim illel Vitamin D absorb avumo??? Pls make vedio about Magnesuim...
@prabhavathykp1310
@prabhavathykp1310 5 ай бұрын
Thanks Dr ❤
@chelsabambino1713
@chelsabambino1713 10 ай бұрын
Very enriching sr.celsa
@pasminapachu5992
@pasminapachu5992 Жыл бұрын
Thanku dr seronagativ arthritis kurich pryamo
@krishnapriyavarun2790
@krishnapriyavarun2790 10 ай бұрын
Won't the intensity of UV rays be higher from 10 to 3pm than compared with the other times?
@vilasinipk6328
@vilasinipk6328 11 ай бұрын
Thank you so much Doctor 🙏
@user-ch6qm4rl7c
@user-ch6qm4rl7c 11 ай бұрын
Sir എനിക്കും vit ഡി കുറവാണു 17 എനിക്കു 41 age ഉണ്ട്.6 വീക്ക്‌ മരുന്ന് കഴിക്കാൻ തന്നിട്ടുണ്ട്. എനിക്കു ശരീരം മൊത്തം പൈൻ ആണ് പിന്നെ വെയിൽ നന്നായി kollunnundu. ആഴ്ചയിൽ ഒന്ന് വീതം ആണ് കഴിക്കേണ്ടത്
@savmel_Channel7
@savmel_Channel7 11 ай бұрын
Doctor Preganancy womens epozhanu veyil kollendathu?
@manjusanjeev
@manjusanjeev 9 ай бұрын
Very informative doctor
@thirumaliff4772
@thirumaliff4772 7 ай бұрын
Ente makanum corona kalam kyinjadu mudal ei prashnam
@lathakg7567
@lathakg7567 Жыл бұрын
Thank you. Doctor.🙏🙏🙏
@misnamuhammadali3614
@misnamuhammadali3614 3 ай бұрын
ഡോക്ടർ ഞാൻ കൺസ്ട്രക്ഷൻ പണി സ്ഥിരമായി ചെയ്യുന്ന ആളാണ് സ്ഥിരമായി വെയിൽ കൊള്ളുന്നണ്ട് ശരീര വേദന കൊണ്ട് ഡോക്ടറെ കണ്ടു വിറ്റാമിൻ ഡി പരിശോദിച്ചു 20 ആണുള്ളത് ഗുളിക കഴിക്കാൻ പറഞ്ഞു ആഴ്ചയിൽ ഒരു ഗുളിക വച്ചു കഴിക്കാൻ പറഞ്ഞു ഇപ്പോൾ കഴിക്കുന്നുണ്ട്
@user-sb6ju9mo8f
@user-sb6ju9mo8f Ай бұрын
Vitamin E kurayunnad kondulla asugam endhoke dr plz reply
@suhasinihs1983
@suhasinihs1983 5 ай бұрын
Dr. Mesenteric lymphadenopathy. De oru video cheyyamo
@john8719
@john8719 Жыл бұрын
ഇന്ന് ഡോക്ടറെ കണ്ടു വൈറ്റമിന്‍ d കാല്‍സ്യം ടാബ്ലറ്റ് കഴിക്കാന്‍ എഴുതിതന്നു.😊
@Grootgamingyt666
@Grootgamingyt666 11 ай бұрын
Enik vitamin D3...5.78 ollu.. Medicine kazhikunnund
@Shamnasvlog
@Shamnasvlog 7 ай бұрын
ഡോക്ടർ എനിക്ക് ഭയങ്കര ഷീണം എല്ലുകൾക്ക് നല്ല വേദന മുടികൊഴിച്ചിൽ ഒരു കയ്യിൽ ഇടക്ക് നീര് വരും 😢 D ടെസ്റ്റ് ചെയ്തു 10.ആണ് ഉള്ളത് ആഴ്ചയിൽ ഗുളിക കഴിക്കാൻ പറഞു എഴുന്നേറ്റു നിക്കുബോ ഭയങ്കര ഷീണം വേഗം കിടക്കണം എന്ന് തോന്നുന്നു 🥹 ഇത് എത്ര നാൾ കൊണ്ട് സുഖമാവും ഡോക്ടർ
@sandhyanandakumar9254
@sandhyanandakumar9254 Жыл бұрын
Thank you Dr👍🙏🏻
@shakeelaabid2833
@shakeelaabid2833 15 күн бұрын
Glucosamine tablet kazhikan pattumo
@Unknown_dog_lover
@Unknown_dog_lover Жыл бұрын
Dr Paranjath sheri anu enilku hypertension ayi
@jarickjeevan1148
@jarickjeevan1148 7 ай бұрын
Thank you sir valuable information
@zinusworld6089
@zinusworld6089 4 ай бұрын
വളരെ നല്ല അറിവ് 👍👍👍👍👍
@RaniAlphonsa-b7u
@RaniAlphonsa-b7u 9 ай бұрын
Thank you dr.god bless you abundantly.
@valsaladevi7583
@valsaladevi7583 11 ай бұрын
Dr tablet etha kazhikkendathennu onnu poranju tharamo...
@hashimdubai8418
@hashimdubai8418 2 ай бұрын
പുലർച്ചെ ഉള്ള വെയിൽ അത് പോലെ തന്നെ വൈകീട്ട് അസ്തമയ വെയിൽ അപ്പോൾ അല്ലയോ വെയിൽ കൊള്ളേണ്ടത് ?
@abeesbs5339
@abeesbs5339 7 күн бұрын
രണ്ട് കാലിൻറെ അടിയിലും പുകച്ചിലും തരിപ്പും മിക്ക സമയത്ത് അനുഭവപ്പെടുന്നുണ്ട് Aso,ra factory, sugar, cholesterol, disc MRI, TSH, vitamin 12, nerve conduction studies, crp test are normal but vitamin D low 8.15 & uric acid 7.9 ഇതുകൊണ്ടാണോ ?
@dilnashyjus3189
@dilnashyjus3189 Жыл бұрын
കാൽമുട്ടിലും കൈ മുട്ടിലും നല്ല്ല pain ഉണ്ട് tablet kazhikkamo
@semibahrain9171
@semibahrain9171 Жыл бұрын
കഴിക്കണം ട്ടോ.. അല്ലെങ്കിൽ കുറേ ബുദ്ധിമുട്ടുണ്ടാകും.. പറ്റുമെങ്കിൽ ഒന്നു ടെസ്റ്റ്‌ ചെയ്യണം
@anjalik-qr7yr
@anjalik-qr7yr 11 ай бұрын
Thank you so much doctor Ethu varee karuthiyathu 10 maniku munbum and 3 maniku shesham ulla veyil kollanam ennaanu... Kuttiku vit D deficiency indu.. Endayalum ee oru video valaree useful aayi....
@njeemsaleem8311
@njeemsaleem8311 Жыл бұрын
Which is vitamin d supplement/capsule sir?
@Aparnesh89
@Aparnesh89 11 ай бұрын
Tablets available anu
@instatrendz1729
@instatrendz1729 11 ай бұрын
Shelcal HD
@varada399
@varada399 11 ай бұрын
​@@instatrendz1729but shelcal have side effects like constipation so include fibrous foods in the diet while take shelcal or cremaffin syrp along with the treatment only under physician supervision.
@manjusomaraj2091
@manjusomaraj2091 11 ай бұрын
D. Rise
@PraseenaReji-n8l
@PraseenaReji-n8l 11 ай бұрын
Modi care vitamine d super
@rajik159
@rajik159 3 ай бұрын
Thankyou sir, 🙏🏻
@orusmallfamily5057
@orusmallfamily5057 9 ай бұрын
Vitamin d suppliments dctr prescripition undekile kazhikan paduluvo???
@homespunbyannie
@homespunbyannie 6 ай бұрын
Da... Epozhum nallath, oru doctor ine kandit, blood test chythit result kandu marunn Dr. Parayuna dose il kazhikunne aan. Vit. D avasyathin aan namde sareerathil vendath. Athil koodanum paadilla❤❤
@vid_yah
@vid_yah 8 ай бұрын
Hi Doctor, Recently Vit D test cheythapo I have only 8.5 ng/ml. Can you please suggest what can I do to get this normal fast ?
@drdbetterlife
@drdbetterlife 8 ай бұрын
Tablet vendi varum
@fasna5795
@fasna5795 Жыл бұрын
Hi sir good information
@AnithaK-sr3fr
@AnithaK-sr3fr 10 ай бұрын
Thank you doctor
@ann77
@ann77 2 ай бұрын
Appo Doctore ee Kashmir pole thanupp matro ulla predheshangalil jeevikkunnavaro avarkku atra veyilonnum kittunnillallo annittum avark itharam severe lekshanangalo asugangalo illallo🤔Nik ntho ee Doctor marakke avishyamillatha chila karangal paranj chumma Need Generate chiyya nokkana pole🙄🤔😒
@sha6045
@sha6045 Ай бұрын
But avdi asugangal kuravane nalla pure air athepoli water nalla menarals add ayi ulltha pinna froots ok avare chemical ellathi thanni use aakum pinna nalonm hard work chyum hard work um chyyand phone kuthi kond vayre nerachu food kazchu nadakunavrka kuduthle vitamin d deficiency
@ramyakramyak5968
@ramyakramyak5968 Жыл бұрын
Dr njan oru rheumatoid patient aanu bt body full pain aanu kalinu theere balam kittunnilla vitamin d test cheythitilla
@nijamhana9073
@nijamhana9073 10 ай бұрын
Dr kidney stone undu vitamin d tab kazhikkamo
@devipriya527
@devipriya527 4 ай бұрын
Thank you Dr. 🙏 What is the name of the tablet ? Monthly one tablet paranjath (50thousand mcg )63 above age ulla aalku kodukkan pattumo?; karanam avar daily tab kazhikkilla.. and deficiency undu ennu kandal ariyaam...and for me also..VIT.D deficiency undu.. one tablet paranjath (50thousand mcg) name onnu parayavo? Daily kazhikkavunnathum...(800mcg)
@devipriya527
@devipriya527 4 ай бұрын
Vitamin Test cheyyumbol pradhanamayum enthokkeyanu nokkendath?
@jambruplusvlog18
@jambruplusvlog18 2 ай бұрын
എല്ലാ symptoms ഉം ഉണ്ടാവുമോ വിഷദം മാത്രം ആണെങ്കിലും ടെസ്റ്റ് ചെയ്യണോ
@damodharanak9833
@damodharanak9833 11 ай бұрын
D protin പാലിൽ ചേർത്ത് കഴിച്ചാൽ ഗുണമുണ്ടാകുമോ
@vichukomath3724
@vichukomath3724 11 ай бұрын
Woww .. usufull video Sir anik vit d sysmtoms kanunu 🙏😮‍💨
@arifnawazz3063
@arifnawazz3063 8 ай бұрын
Viiitamin D illanjit vetiligo und maranenda cheyya
@fathimasuhaila1925
@fathimasuhaila1925 6 ай бұрын
ഡോക്ടർ vitamin d കുറഞ്ഞാൽ വിറയൽ ഉണ്ടാകുമോ
@mayagauri9180
@mayagauri9180 7 ай бұрын
Thank you so much sir.veyil kollenda timing kureper paranj kettirunnu 10-3 .but viswasikaan pattiyilla.ith doubt aayi chodikanam enn vichaarichirinnapozhaanu ee video kandath 😍
@alphonsajohn1473
@alphonsajohn1473 11 ай бұрын
ഞാൻ 60000 iu 8 ആഴ്ച ഓരോന്ന് വെച്ച് കഴിച്ചു.അത് കഴിക്കുമ്പോൾ ഒരു അസുഖവും ഉണ്ടായിരുന്നില്ല.അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വയ്യായ തുടങ്ങി.ഇനി വീണ്ടും അത് കഴിക്കാമോ
@ahamadp1401
@ahamadp1401 11 ай бұрын
Good.information
@rinshyjafer1010
@rinshyjafer1010 Жыл бұрын
Dr. സ്റ്റീവൻ ജോൺസം സിൻഡ്രോം എന്ന രോഗത്തെക്കുറിച്ച് വിവരിക്കുമോ?
@Entevlog12345
@Entevlog12345 Ай бұрын
Uper nattellu veadhana undavumooo
@sonuzzsachuzz7223
@sonuzzsachuzz7223 Жыл бұрын
എന്റെ 14 വയസ്സുള്ള മോൾക് test ചെയ്തപ്പോൾ 4ആണ് ഉള്ളത്.ഇതു കുറഞ്ഞാൽ പൊക്കം കുറവ് ഉണ്ടാവുമോ മെലിയുമോ
@user-uw7gd6mh8i
@user-uw7gd6mh8i 3 ай бұрын
Ith kuranjal calcium absorption kuravaakum.automatically pala preshnangal undavum..nadakkumbo pettannu veezhuka..nilkkathe chuma.stress..deshyam.thyroid oke indavum..pottipokunna nagam..kuranjal nalla dangerous aaanu..mental illness vare undakum
@user-uw7gd6mh8i
@user-uw7gd6mh8i 3 ай бұрын
Vegam marunnu kazhich ok aakku..thankalum onnu test cheydu nokku
@sruthiknr139
@sruthiknr139 11 ай бұрын
Gulf countriesl epozhanu veyil kollendath
@raseenavrazak2353
@raseenavrazak2353 11 ай бұрын
Thanks 🥰dr.
@sujathasureshnk3705
@sujathasureshnk3705 10 ай бұрын
Thanku dr
@directajith
@directajith 5 ай бұрын
Vitamin d should be taken with vitamin k2 always?
@bhagavathymohan3188
@bhagavathymohan3188 Жыл бұрын
Thank you so..... much Dr 🙏😊
@jayasreem5111
@jayasreem5111 7 ай бұрын
Thank you sir ...now i m in D defficiency ...
@Akhilapk498
@Akhilapk498 11 ай бұрын
Please do a video about ezhema
@drdbetterlife
@drdbetterlife 11 ай бұрын
Cheythu
@crazywebcraft9907
@crazywebcraft9907 11 ай бұрын
Kuttikalile thalachuttal n vomiting oru video cheyumo
@lpup2024
@lpup2024 Жыл бұрын
Dr പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു. ഇപ്പോഴും Medicine എടുത്തു കൊണ്ടിരിക്കുന്നു. check ചെയ്ത സമയത്ത് 7 ഉണ്ടായിരുന്നുള്ളൂ
@hasnathak7909
@hasnathak7909 10 ай бұрын
Enthokkeyaa symptoms???
@salimkannath5896
@salimkannath5896 9 ай бұрын
ഞാൻ തണുപ്പു രാജ്യത്താണ് താമസിക്കുന്നത്. ഇവിടെ glass ജനലിലൂടെ അടിക്കുന്ന വെയിൽ കൊണ്ടാൽ മതിയാകുമോ?
@user-fb1vz1hw3p
@user-fb1vz1hw3p 2 ай бұрын
Thanks doctor
@user-jo8zp8gy3f
@user-jo8zp8gy3f 6 ай бұрын
എനിക്ക് വെൽഡിങ് വർക്കണ് ഞാൻ വെയിൽ കൊളുനുണ്ട് എനിക്ക് വിറ്റാമിന്റെ കുറവ് ഇണ്ട് അപ്പോൾ എന്താ മാർഗം
@shaimaharis4952
@shaimaharis4952 9 ай бұрын
Newborn babies nu 10 manik mumpulla veyil alle kollendath...
@shah12e
@shah12e 3 ай бұрын
19 age ayavarkkulla vittamin d tablate parann tharamo
@sheelaunni2346
@sheelaunni2346 11 ай бұрын
Super information sir
@heartforyou2904
@heartforyou2904 10 ай бұрын
❤thanks dr 🌹🌹🌹🌹
@asiyamoideen3361
@asiyamoideen3361 3 ай бұрын
Appol oru doctor parnju vitamin d kazikunnad karalinte pravartanam noki venam verude vangich kazikan padilla enn .idine kurich doctorude abprayam parayo..njagal aru parayunnadan kelka.natile doctors ine kandal avark tirak..youtubel anankil oro doctor oronn parayunnu.njangalk oru nalla doctore venam.businasin vendi njangale upayokikalle🙏
@drdbetterlife
@drdbetterlife 3 ай бұрын
Believe one dr (after thinking so much)
@Ashley-qf9nu
@Ashley-qf9nu 11 ай бұрын
സാർ രാവിലെ മുതൽ വൈകുന്നവരെ വെയിൽ കൊണ്ടാ വല്ല കുഴപ്പവും ഉണ്ടോ
@തെരപാരഓട്ടോറിക്ഷ
@തെരപാരഓട്ടോറിക്ഷ 11 ай бұрын
😁
@rethibaits9233
@rethibaits9233 Жыл бұрын
എനിക്ക് vitamin D 16 ആയിരുന്നു 8 ആഴ്ച്ച ഓരോന്ന് വീതം കഴിച്ചു ഇപ്പോൾ മാസത്തിൽ ഒന്ന് വീതം കഴിക്കുന്നു. പ്രായം 63 ആണ്.
@libinjoseph8452
@libinjoseph8452 Жыл бұрын
60000 iu aano monthly once edukkunnathu
@valsaclappanavalsala3714
@valsaclappanavalsala3714 11 ай бұрын
Tthanks sr
@hannathashraf5721
@hannathashraf5721 Жыл бұрын
Thankyou doctor 😊
@jayanstmarys6592
@jayanstmarys6592 9 ай бұрын
ഡോക്ടറുടെ ഈ വീഡിയോ കണ്ട് ലക്ഷണം തോന്നി മോൾക് നോക്കിയപ്പോ വിറ്റാമിൻ ഡി നല്ലോം കുറവായിരുന്നു
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
10 Signs Your Body Is Begging for Vitamin D
11:43
HealthNormal
Рет қаралды 1,8 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН