1598: വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ പറ്റുന്ന ചില അബദ്ധങ്ങൾ | Intermittent fasting

  Рет қаралды 256,277

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 489
@drdbetterlife
@drdbetterlife 11 ай бұрын
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 11 ай бұрын
മുസ്ലിം ആയിട്ടും ക്രിസ്ത്യാനികളുടെ ക്രിസ്മസിന് ആശംസ അർപ്പിച്ച നിന്നെക്കാൾ വലിയ മണ്ടൻ വേറെ ആരുണ്ട്🤣🤣
@malumurali6613
@malumurali6613 11 ай бұрын
Ways media KZbin ചാനലിൽ ഒരു ന്യൂസ് കണ്ടു. ഒരു പെൺകുട്ടിക്ക് ഒരു ദിവസം 17 പാട് വേണം. പല ഹോസ്പിറ്റലുകളിലും അവർ പോയി. നല്ല ട്രീറ്റ്മെന്റ് കിട്ടുന്നില്ല. ഇങ്ങനെയുള്ള ഒറ്റപ്പെട്ട അസുഖങ്ങൾക്ക് ഒരു പരിഹാരം ഇല്ലേ. അവരുടെ അസുഖം ഭേദമാക്കാൻ ഡോക്ടറിന് കഴിയും. ഒന്ന് സഹായിക്കൂ.🙏
@JunaidAhmed-ym6bo
@JunaidAhmed-ym6bo 11 ай бұрын
ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ എനിക്കൊരു സംശയം ചോദിക്കാനാണ്
@Nomad4888
@Nomad4888 10 ай бұрын
ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ് ❤❤❤
@surendran27
@surendran27 11 ай бұрын
Thank you sir... ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🏻💐
@nithin604
@nithin604 11 ай бұрын
Helped me a lot with intermittent fasting + probiotic food + cardio workout. I was 92 with high BP and prediabetic and now I am 68 with normal BP and sugar under control.
@reenabinil
@reenabinil 10 ай бұрын
Etra maasam konda kurache
@nithin604
@nithin604 10 ай бұрын
@@reenabinil 1.5 years. Main difference in 3 months.
@basit.967
@basit.967 10 ай бұрын
Hi, what are the probiotic foods you take ?
@nithin604
@nithin604 10 ай бұрын
@@basit.967 mainly Saurkraut and Keffir milk. Then our pazhamkanji made from mixed grains and Kamboucha
@jcyriac5604
@jcyriac5604 17 күн бұрын
Diet engine ആയിരുന്ന്
@sharifabathool2954
@sharifabathool2954 Ай бұрын
ഞാൻ ഒരു വർഷം ആയി 14 മണിക്കൂർ ഇടവിട്ട് കഴിച്ചു.. ഒരു വർഷം... 20 kg കുറന്നു., ഫുഡ് കാൺഡ്രോൽ എടുത്തില്ല... ജ്യൂസിലും ചായയിലും നല്ലോണം മദരം ഇടുമായിരുന്നു... മധുരമുള്ള sweets പലഹാരങ്ങൾ വായിക്കാറില്ല... ഷുഗർ pesaint പ്രെഷർ tharoyid സൈകാർട്ടിസ്റ് ഗുളിക ഇദൊക്കെ മെഡിസിൻ കളിക്കുന്നുണ്ട്... ഞാൻ 102 kg ആയിരുന്നു whait... 45 kg ഉള്ള ഞാൻ ആയിരുന്നു...സൈക്കാര്ടിസ്റ് ഗുളിക കഴിക്കുന്നടു കൊണ്ട് ആണ് whait കൂടിയാട്... പിന്നെ ഞാൻ ഒരു മാസം കൊണ്ട് 10 kg കൂടി 92'kg ആയി whait... ഇപ്പോൾ 5 മാസം ആയി ജ്യൂസ്‌ നിർത്തി... ഒരുമാസം ആയി ചായ നിർത്തി...ഒരു മാസം ആയി പഞ്ചസാര നിർത്തി... മൈദ നിർത്തി... ഇപ്പോൾ 12 kg കുറന്നു.. Whait ഇന്നത്താട് 80 kg.. ആയി... ഞാൻ എന്റെ ഇഷ്ടത്തിന് ആണ് 14 മണിക്കൂർ ഇടവിട്ട് ഭക്ഷണം kayichad.. രണ്ടാഴ്ച കഴിന്നപ്പോൾ വെയിറ്റ് കുറയുന്നദ് കണ്ടു ചെയ്‌താടാണ്.. എനിക്ക് അറിയില്ലായിരുന്നു... ഇങ്ങനെ ഉള്ള ഡയറ്റിനെ പറ്റി.. ചായ നിർത്തിയാട് കൊണ്ട് whait കുറക്കാൻ endu whater കുടിക്കണം എന്ന് you ട്യൂബിൽ നോക്കിയപ്പോഴാണ് ഇദൊക്കെ കാണുന്നു.. Egg ഡയറ്റിനെ പറ്റിയും അപ്പോഴാണ് കണ്ടട്... എനിക്ക് അറിയില്ലായിരുന്നു സത്യം... അങ്ങനെ ഇപ്പോൾ egg ഡയറ്റ് തുടങ്ങി... മൂന്നു ദിവസം ആയി... വൈറ്റ് കുറയുന്നുണ്ട്.... പിന്നെ എന്തായാലും adu കഴിന്നാൽ dr പറഞ്ഞട് പോലെ ari ആഹാരം ഒരു നേരം ആക്കിയിട്ടു ഡയറ്റ്‌ തുടരും.. ഇൻശാ allah... പിന്നെ ഞാൻ നല്ലോണം വെള്ളം കൊടുക്കാറുണ്ട്.. ഡെയിലി 3ലിറ്റർ വെള്ളം കുടിക്കളുണ്ട്.. Adu പണ്ടേ കൊടുക്കാറുണ്ട്... എന്റെ കംമെന്റിനു മറുപടി അയക്കണേ dr ഞാൻ eadu ഡയറ്റ്‌ എടുക്കണം എന്ന്... ഇപ്പോൾ ഷുഗറു പ്രെഷർ.. താറോയിഡ് ഒക്കെ നോർമൽ ആണ്.. സൈക്കാര്ടിസ്റ്റു ഗുളികയും കുറന്നു... ആദ്യം ഒക്കെ എല്ലാ ഗുളികയും കൂടി 18 ഗുളിക ഉണ്ടായിരുന്നു.. ഇപ്പോൾ ella ഗുളിക കൂടി 7 ഗുളിക ഉണ്ട്.. Adu നിർത്താൻ പാടില്ല.. സ്ഥിരം കഴിക്കണം...
@hasnasalah4464
@hasnasalah4464 21 күн бұрын
Excellent work 🤲🏻
@shanibamohamed813
@shanibamohamed813 15 күн бұрын
Good 👍
@ishasdreamworld8747
@ishasdreamworld8747 9 ай бұрын
Hi sir,green tea യെ കുറിച്ച് വീഡിയോ ചെയ്യാമോ??
@sumajayakumar3481
@sumajayakumar3481 8 ай бұрын
മധുരം ഒഴിവാക്കാൻ ഭയങ്കര പ്രയാസമാണ്. ചെറിയ രീതിയിൽ കഴിക്കും. Daily ഇല്ല.
@NishaNisha55629
@NishaNisha55629 10 ай бұрын
Dr. പറഞ്ഞത് പോലെ ചെയ്യ്തു അപ്പോൾ എന്റെ weight നല്ലത് പോലെ കുറഞ്ഞു thanks dr 🙏
@nisha_habeeb
@nisha_habeeb 10 ай бұрын
Ethra daysil. Ethra kg kuranj?😊
@RasmiRechu
@RasmiRechu 7 ай бұрын
Etranal eduthudaa
@JP-iq3ns
@JP-iq3ns 9 ай бұрын
dr.ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ്
@jomonarmy
@jomonarmy 11 ай бұрын
Im also reduced 15 kg, 85kg to 70 kg, so happy now
@anjanajoys9681
@anjanajoys9681 10 ай бұрын
Ethera days eduthu?
@johanjomon3752
@johanjomon3752 10 ай бұрын
​@@anjanajoys9681മൂന്ന് മാസം എടുത്തു ഡിയർ, കുറച്ചു വർക് ഔട്ട് ചെയ്ത്, nice work out
@RasmiRechu
@RasmiRechu 7 ай бұрын
Eda, onnu explain cheyyumo. Etramonth konda. Time oke parayumo
@NashidaSalam
@NashidaSalam 3 ай бұрын
Plz parayoo
@Uncle65065
@Uncle65065 11 ай бұрын
I m doing fasting for 18 hours, in between 6 hours two times food , That is 12 noon to 6 pm, All grains avoided , Having food: vegetables, non-veg, cheese , butter, ghee, Eggs 3 , Doing this from January’23 continued I was diabetic for 21 years with insulin, Now reduced to 3 tablets, Weight reduced from 90 kg to 72 kgs My age 59 years
@blesssan
@blesssan 11 ай бұрын
Woow.. Really great 👍👍
@blesssan
@blesssan 11 ай бұрын
Any contact number??
@ignoupreviousquestions4016
@ignoupreviousquestions4016 11 ай бұрын
Grain enthokkeya
@Uncle65065
@Uncle65065 11 ай бұрын
@@ignoupreviousquestions4016 Grains; അരി , അട്ട, മൈദാ , റവ , റാഗി , എല്ലാ millets ഇവയുമ്മയി ബന്ധപ്പെട്ട എല്ലാ ഭക്ഷണവും പൂർണമായി ആറുമാസത്തേക്ക് ഒഴുവാക്കിയാൽ എല്ലാ ജീവിതശലി രോഗവും കുറയുന്നതായിട്ടും അല്ലങ്കിൽ പൂർണ്ണമായിട്ടു മാറുന്നര്ഹയിട്ടും കാണാം
@travelwithanna4824
@travelwithanna4824 11 ай бұрын
Help me
@mariyammasalim6063
@mariyammasalim6063 11 ай бұрын
Kuttanpilla mathiyaayirunnu njangade veedinaduthullatha kuttanpilla sirnte mikka vediosum kaanum good information aanu
@jintothomas7755
@jintothomas7755 11 ай бұрын
ഞാൻ 96 kg ആയിരുന്നു ഇപ്പോൾ 74.5 kg🥰
@FathimaHussain-mi5tn
@FathimaHussain-mi5tn 11 ай бұрын
Ethra time kondan ???
@femishanoop6434
@femishanoop6434 10 ай бұрын
​@@FathimaHussain-mi5tnrandu manikkoor kondu😅
@mubashirack6891
@mubashirack6891 10 ай бұрын
If eduthano
@fellahkallaivlogs4781
@fellahkallaivlogs4781 10 ай бұрын
Enghane parayammo
@916family.
@916family. 9 ай бұрын
Same അവസ്ഥ... But എന്റെ periods correct ആയി. Pcod ഉള്ള timeill കൂടെ diet yeduth weight kuranjittum periods correct allarunnu eppol sheri ayi ❤️❤️👍
@Nikha1814
@Nikha1814 9 ай бұрын
Njanum ivede nte makkalkku 6.00pm nu kazhikkan kodukkum mrng 8.00am nu breakfast um kodukkum
@vijeeshvijeesh1269
@vijeeshvijeesh1269 11 ай бұрын
Dr njan nigal parayyunnathu pole cheyithu nalla mattam undu thank you Dr ❤❤❤
@aswathsdiary6347
@aswathsdiary6347 11 ай бұрын
Helped me a lot. My weight went from 63 to 58
@parvathyag1786
@parvathyag1786 11 ай бұрын
Ethra naal konda
@minik8441
@minik8441 11 ай бұрын
ഒരു മാസം അര kg വച്ച് അപ്പൊ എത്ര നാൾ എടുത്തു
@SajiraSabir
@SajiraSabir 11 ай бұрын
Doctor ipoyethe kuttigal corien noodilsinde puregeyaa adhine kurich oru video cheyumo doctor please
@najmamansoor7189
@najmamansoor7189 11 ай бұрын
Njan 1 week ayi interminent fasting cheyyunu..koodathe 20 mint workoutum...ippo 2 kg kuranju.....😊
@binsiya987
@binsiya987 4 ай бұрын
Rice engane eduthirunnath...pinne sugar full ayi avoid cheytho? Reply tharane
@international_fraud
@international_fraud 3 ай бұрын
No sugar ​@@binsiya987
@anaghakrishnanrv9146
@anaghakrishnanrv9146 11 ай бұрын
Dr lean PCOS engane cure cheyyaam athinte diet plan eannivaye kurichu oru video cheyyaamo.
@Hiux4bcs
@Hiux4bcs 10 ай бұрын
Lean pcod ?
@kukkutechzz6139
@kukkutechzz6139 5 ай бұрын
Pcos, pcod ഉള്ളവർക്ക് intermetting fasting ആണ് നല്ലത്
@soumyarose6292
@soumyarose6292 9 ай бұрын
Endhu nallasamsaram endhu nalla beuatty anne sir he is a jeniears
@stepfit_bynursha
@stepfit_bynursha 7 ай бұрын
🙂
@shajilasidhik5815
@shajilasidhik5815 11 ай бұрын
IF helped me a lot. 69 kg to 61 kg within 4 months 😊😊😊. Also reduce my body pain ..
@RasmiRechu
@RasmiRechu 7 ай бұрын
Tea kudikumo
@sheeja-nv4pt
@sheeja-nv4pt 11 ай бұрын
തീർച്ചയായും ഞാൻ ചെയ്യും🥰👍🏻
@brindaramesh1024
@brindaramesh1024 Ай бұрын
ഞാൻ paralysed പേഴ്സൺ ആണ്; ബോഡി ഇത് കൂടി ബാക്ക് പൈൻ തുടങ്ങി; എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടു; മകൻ്റെ അഭി പ്രായം അനുസരിച്ച് ഇൻ്റർ മറ്റെന്ത് fasting തുടങ്ങി; 15 ദിവസമായി കുഴപ്പമില്ലാതെ പോകുന്നുണ്ട്; next month wt ചെക്ക് ചെയ്യാൻ പോകുവാ
@habeebasalim
@habeebasalim 11 ай бұрын
Hi.dear dr ella videos um super very.healthy important very use ful.informations um aanu congratulations thank you so.much dr aameen
@mrheropeoples9736
@mrheropeoples9736 11 ай бұрын
Dr എനിക്ക് ഓക്കേ ആയി ഒരു ചായ കുടിച്ചു 2pm സ്റ്റോപ്പ്‌ ചെയ്തു പിന്നെ രാവിലെ 9am സ്റ്റാർട്ട്‌ ചെയ്തു വെള്ളം 3ലിറ്റർ
@diyaletheeshmvk
@diyaletheeshmvk 11 ай бұрын
Your videos are always worth watching and helpful for the betterment of daily life style. Then your smiling face which makes happy and reduce the fear of illneess. Thanks, alot...🌷
@Machadi
@Machadi 9 ай бұрын
irfan pathane kurichu doctor serious paranju njan chirichu
@meharin2767
@meharin2767 11 ай бұрын
ന്യൂട്രീഷൻ ഫുഡിനെ കുറിച്ച് ഒന്ന് പറയുമോ... പ്ലീസ് ❤
@homekitchen6.0
@homekitchen6.0 3 ай бұрын
Herbalife ആണോ. ഒരിക്കലും കഴിക്കരുത്. ഞാൻ ഉൾപ്പെടെ ഉള്ള അഞ്ചു പേർ ഇത് കഴിച്ചു പെട്ട് ഇരിക്കുവാ. പൈസ പോയത് മിച്ചം. കുറച്ച വണ്ണം ഇത് നിർത്തിയാൽ പെട്ടന്ന് വണ്ണം കൂടും. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കഴിക്കണം
@kusumakumarigirishkumar8973
@kusumakumarigirishkumar8973 9 ай бұрын
Thanku so much Dr.🙏🏻❤️
@krishnakv11
@krishnakv11 5 ай бұрын
Thank you doctor, can i continue for long or do we need to stop after some times.
@rvswapnanair
@rvswapnanair 10 ай бұрын
You are simply explained a big deal kudos to you
@priyanair5557
@priyanair5557 5 ай бұрын
Sir how to avoid hair loss and constipation during intermittent fasting
@sumithak8998
@sumithak8998 10 ай бұрын
Very good informative video.Thankyou Doctor🙏💐
@LibinsTravel
@LibinsTravel 10 ай бұрын
86 kg ayirunnu. Ipol 67 kg maintaining
@zam5058
@zam5058 10 ай бұрын
Wow keep going 👏
@pkneelakandhan6814
@pkneelakandhan6814 5 ай бұрын
Doctor sir. I have no frozen shoulder now. I hope I can do the first 5 exercises to avoid occurrence frozen shoulder.
@ushathampi5484
@ushathampi5484 11 ай бұрын
Thank you, doctor😊
@Abcd-r9y4x
@Abcd-r9y4x 10 ай бұрын
Mukkal kg alla athil koduthalum kurayum
@gadgetsreviews2640
@gadgetsreviews2640 11 ай бұрын
how to select good pillow for better sleeping? Ithine kurich oru video cheyumo...
@drdbetterlife
@drdbetterlife 11 ай бұрын
Adikam height illatha pillow
@nasserusman8056
@nasserusman8056 11 ай бұрын
Thank you very much for your valuable information ♥️👍👍
@ajmalyaseen04
@ajmalyaseen04 11 ай бұрын
Adrenal body type nnulla diet and exercise kurichoru video cheyyamo
@RoshiniRajesh-i9x
@RoshiniRajesh-i9x 11 ай бұрын
I am facing gastic Problems
@aninav88
@aninav88 11 ай бұрын
You are so good to give us an example.
@mommade714
@mommade714 11 ай бұрын
Njaan January 1 start cheyidu
@soumyav3459
@soumyav3459 11 ай бұрын
Thank you Dr.....❤ Good. 👍
@SJ-ht3oc
@SJ-ht3oc 11 ай бұрын
I was 84 and now i am 74 .... Within 3 months
@sibyshinu7700
@sibyshinu7700 11 ай бұрын
Good information 👍 😊
@mtrmtr9583
@mtrmtr9583 11 ай бұрын
Thankyu👍👍👍
@sreekuttan2004
@sreekuttan2004 10 ай бұрын
With my lifestyle, I can have my dinner only during 9:30 PM. So I will have to skip my breakfast and fast can be broken only on 1:30 PM to get the 16 hrs fasting.
@lifeofficially-rosh
@lifeofficially-rosh 4 ай бұрын
Me too
@shahkv
@shahkv 2 ай бұрын
@@lifeofficially-rosh Any results Am doing same
@lifeofficially-rosh
@lifeofficially-rosh 2 ай бұрын
@@shahkv Ys da orupad mattam und. 7- 8 kgs kuranju.. migrane ipo angane illa.. fits nte tblt edukunna oral aanu njn.. ipo athinte dosage orupad kurachu.. am happy.. and still continuing..
@AnuRimnesh
@AnuRimnesh 9 ай бұрын
Fast cheyuna timil vellam kudikkamo
@treesamary865
@treesamary865 Ай бұрын
Vellam kudikanam
@Ishara25
@Ishara25 10 ай бұрын
Weight kuraykkathe eee method engane cheyyam
@Samyuktha-j8x
@Samyuktha-j8x 9 ай бұрын
Sir njan 86 kg und dance kallikunnd but bhynkrm pain nd😮
@sreelathapu2219
@sreelathapu2219 6 ай бұрын
എങ്ങനെയുള്ള ആഹാരമാണ് കഴിക്കേണ്ടത്
@rajeshwarinair9334
@rajeshwarinair9334 11 ай бұрын
Thanks Doctor 👏
@sumirobin2842
@sumirobin2842 11 ай бұрын
Dr njan cheydu noki but acidity problem koody Gerd vare ayi, edengilum solution undo ennepolullavarku
@sumajayakumar3481
@sumajayakumar3481 8 ай бұрын
Hi Dr, 54 വയസ്സ് female. അസുഖങ്ങൾ : B P and cholesterol. Uterus, gall bladder removed, hernia repair. ഇതയും surgery ചെയ്തതാണ്. ഇപ്പോഴത്തെ പ്രശ്നം, ചെറിയ രീതിയിൽ എങ്കിലും food മാറിയാൽ gas form ചെയ്യുന്നു, നെഞ്ചുവേദന, പുറം വേദന ഒക്കെ ഉണ്ടാവുന്നു. Disk problem ഉണ്ട്.92 weight ഉണ്ട്. ശരിയായ ഒരു diet പറഞ്ഞു തരാമോ?
@mariyamfamilyvibes7030
@mariyamfamilyvibes7030 11 ай бұрын
Dr alukal. Palatharam. Enthoo parannootte. Nangal ne pole ulla orupad perkk nalla mattam und. Kuttan pilla missing
@SunishaRatheesh
@SunishaRatheesh 11 ай бұрын
Thank you Teacher
@nibanasreen8155
@nibanasreen8155 Ай бұрын
Acidity ullavark cheyamo
@anithaa4887
@anithaa4887 11 ай бұрын
Kindly do a video on intermittent fasting diet for nightshift workers
@lkn1200
@lkn1200 8 ай бұрын
njan 15yrs aayi sugar BP cholestrol idinulla tablet kazhikunnu enik ee fasting edukan pattumo vayaru kurakan nokuva please onnu parayamo
@Rizzyy-t1t
@Rizzyy-t1t 5 ай бұрын
Doctr…night watermelon juice kudikan patuo….9 to 7 vere stop cheyyidhen shesho kidakan neram juice kudikan patuo…
@AmeeraAmi-Noushad
@AmeeraAmi-Noushad 5 ай бұрын
പറ്റില്ല വെള്ളം മാത്രം കുടിക്കാൻ പറ്റുള്ളൂ
@jasminek.m914
@jasminek.m914 5 ай бұрын
Diet chart ഇടുമോ
@shibilashifasafamarwa6706
@shibilashifasafamarwa6706 11 ай бұрын
Dr diabetics ullavar intermittent fasting cheyyumbol enthokke food kazikkanam fasting cut cheyyumbol eth food kazhikkanam ennokke parayamo
@bindyajayasree9784
@bindyajayasree9784 11 ай бұрын
5 months 90 to 70..🎉 intermittent fasting plus workouts..
@travelwithanna4824
@travelwithanna4824 11 ай бұрын
Parenju thaayo
@Uncle65065
@Uncle65065 11 ай бұрын
@@travelwithanna4824 എന്താണ് അറിയേണ്ടത്
@Uncle65065
@Uncle65065 9 ай бұрын
@@jisnamolgeorge5240 What you mean by work out time മനസിലായില്ല
@arunkumarka1809
@arunkumarka1809 8 ай бұрын
Njan sugar, processed food okke ozhivakki... Chilapol cheat day edkkarubd.... Apol .. sweets kazhikkum...but... After having a lot of vegetables and salads.... So .. sugar blood stream lott absorb aakan time edukum... 4 months kond.... 10kg kuranju... Jogging nu pogumayirunnu... Regularly alla .. pinne... Seeds... Chia, pumpkin, sunflower okke kooduthal kazhichu... Dry fruits, pea nuts... Kure kazhichu.... Rice and wheat kurachu... Chama and quinova kazhikkum.... Overnight oats kazhikkumarnuu... Especially... Avacado... Nalla oru option aanu ....
@RasmiRechu
@RasmiRechu 7 ай бұрын
Quinova ennal entha. Ningal kazhichirunns fd, timum onnu parayamo
@aleena_mj
@aleena_mj 11 ай бұрын
Sir, whey protein um home exercise ntem benefits parayaamo, kuzhappamundo? Meliyaanum lean body mass vekkaanum whey edukkaavo atho just protein x eduthaal mathyo? Onnu parayumo
@mariamsunil7747
@mariamsunil7747 11 ай бұрын
Can u do a video about herbalife Is it good or bad
@subaidaanas824
@subaidaanas824 4 ай бұрын
Hi doctor 🙋‍♀️ Enikk 9 mnths old baby und. Njan intermittent diet follow cheyyunath kond enthelum problems undo
@Ammuz592
@Ammuz592 6 ай бұрын
Intermittent fasting edukumpol fasting window timil water intake cheyyamoo
@makeitviralmalayalam5807
@makeitviralmalayalam5807 10 ай бұрын
Pcod 3-4 mm,grade 1 fatty liver,gall bladder stone 31×12mm .ithinte dietl rice flour food kazhikkamo.
@padmajaanil6563
@padmajaanil6563 11 ай бұрын
Good message Dr Thanks
@Blackpanthers15
@Blackpanthers15 11 ай бұрын
Exercise cheythal gas problem undakilla👍🏻
@sijianeesh5699
@sijianeesh5699 11 ай бұрын
കുട്ടൻപിള്ള തലയിൽ സ്റ്റോർ ആയിപോയി ഡോക്ടർ. ഇനി മാറ്റാൻ പറ്റില്ല 😁
@nithyanair5229
@nithyanair5229 11 ай бұрын
What about acidity.intermittent fasting increases acidity for some person.How to reduce this?
@samlalchacko593
@samlalchacko593 4 ай бұрын
I use to feell hungry in 3 hrs can this useful fir me , having acid reflux bloating
@hajiraanees2642
@hajiraanees2642 4 ай бұрын
Thanks. Dr
@ammusssunshine8465
@ammusssunshine8465 10 ай бұрын
Daily cheyyano intermittent fasting. Oru vedeoyil kandu weekil 2 thavana cheytal mathinu
@mollysebastianmolly4384
@mollysebastianmolly4384 11 ай бұрын
സർ ഞാൻ 2 വർഷമായി തുടരുന്നു എന്നാൽ 4 മാസം മുൻപ് നോക്കിയപ്പോൾ lippid profile 270 ആയിരുന്നു ഇപ്പോൾ ഞാൻ മെഡിസിൻ അടുക്കുന്നു എനിക്ക്ഹൈപ്പൊത്തിരോയിഡ് ഉണ്ട്
@aleenashaji580
@aleenashaji580 11 ай бұрын
എന്റെയൊരു കസിൻ.. ഡോക്ടറുടെ പൊക്കവും 90kg. ഇതൊന്നു ഷെയർ ചെയ്യണം 😮......😊😊😊😊Thank you Dr
@celinesadananda1256
@celinesadananda1256 8 ай бұрын
What about fried items...?
@suryasurendran635
@suryasurendran635 10 ай бұрын
Intermittent fasting cheyiyumpol thyroid tablet epm kazhikanm
@sahimalappuram8103
@sahimalappuram8103 11 ай бұрын
ഇൻഷുലിൻ എടുക്കുന്ന ഒരാൾക്ക് ഇത് എങ്ങനെ ചെയ്യാം.. പിന്നേ തൈറോയിഡ് ന് മരുന്ന് കഴിക്കുന്നവർക്കും..
@aswathypsps7814
@aswathypsps7814 11 ай бұрын
Intermittant fasting daily basisil cheyyan pattoo.atho idavittulla divasagalil mathramano cheyyan safe.....
@HassanHassan-mw3cg
@HassanHassan-mw3cg 10 ай бұрын
Nhan eppol 14manikur cheyuna Next month 15 hour
@lakshmi7412
@lakshmi7412 6 ай бұрын
Dr. Angioplasty kazhinja oralkk 12:12 fasting window edukkamo...plzz reply sir🙏
@lizzythomas7145
@lizzythomas7145 9 ай бұрын
Vayar asughamulla alkarku ithu pattumo.
@mumthasmuhassina2919
@mumthasmuhassina2919 10 ай бұрын
Is there any disadvantage if we skip breakfast while taking intermittent Fasting ?
@JP-iq3ns
@JP-iq3ns 9 ай бұрын
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗു തുടങ്ങുമ്പോൾ ബട്ടർ coffie കുടിക്കാമോ
@HaneefaHanas
@HaneefaHanas 11 ай бұрын
Sir pcod maranulla tips paraj tharamo plsssss
@snehajoseph5650
@snehajoseph5650 8 ай бұрын
Sugar avoid cheyuka. Excercise cheyuka
@HarifaRahman-jm7xm
@HarifaRahman-jm7xm 9 ай бұрын
Dr 7 maniyode food nirtheet atinu shesm vellm kudikkan paafundo?
@rahilaazeez9485
@rahilaazeez9485 2 ай бұрын
Intemeting fasting samayath vellam kudikamo
@limachandran5473
@limachandran5473 6 ай бұрын
Pcod thyroid issue ulavar fasting edukubol kuzhapam ido
@shijivinu7303
@shijivinu7303 6 ай бұрын
My daughter tried, more than 10kg reduced, but end up with severe gastritis
@adithyabiju1261
@adithyabiju1261 9 ай бұрын
Dr nte height ethraya... I'm 168 cm and 86 kgnw I'm planning to do a intermittent fasting.. Ideal wt ethraya for my ht?... 95 il ninnu 86 ethi oru varsham kond...
@NV-zv6qv
@NV-zv6qv 6 ай бұрын
68kg
@Krishna1984-xd7ne
@Krishna1984-xd7ne Ай бұрын
Good massage
@yunas8607
@yunas8607 11 ай бұрын
Enna pinne sunnath nomb eduthoode doctore aah kooliyum kitoole
@rishfath9737
@rishfath9737 10 ай бұрын
Cheythal mathi.bu IF i Vellam kudikkam fastng periodil
@shabnaahad4169
@shabnaahad4169 11 ай бұрын
@dr. 10am to 6pm eating hrs aait chose cheydhaal , endhoke food aanu include cheyendedh? Oru proper balanced diet with proportion suggest cheyamo?
@shlsamad
@shlsamad 9 ай бұрын
5'10 aanu ente height weight 64 kg aanu. Enk weight kurakkanalla but ithinte good areas kittan vendi intermediate fastng cheithaal kollaanunund. So enth cheyyanam
@leenaroby4036
@leenaroby4036 5 ай бұрын
Intermittent fasting timil sugar tab edukkano
@shahinm2347
@shahinm2347 11 ай бұрын
Ith cheyyumbol acidity kooduthal ullavark gastrouble. Varumo
@adiz3500
@adiz3500 7 ай бұрын
Ys. Varumn thonunu. Enik bayankaram gas problem.. Nenj erichil
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 695 М.
VIP ACCESS
00:47
Natan por Aí
Рет қаралды 29 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 50 МЛН
How to LOSS WEIGHT with intemittent fasting || f2 malayali
10:28
F2 malayali Yoga with prem
Рет қаралды 498 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 695 М.